വീട്ടിൽ ധനവരവ് കൂട്ടാനും ചെലവ് കുറയ്ക്കാനും ഇക്കാര്യം ചെയ്താൽ മതി | Vastu | ബെഡ് ഇടേണ്ട ദിക്കുകൾ ?

വാസ്തുവിചാരം - 1
Key Moments
KZread Video Chapters
00:00 വാസ്തുവിചാരം
00:07 വാസ്തുവും വാസ്തുദോഷവും ?
02:37 വീടിന് വാസ്തു നോക്കുന്നത് എന്തിന് ?
04:17 കന്നിമൂലപ്പേടിയിൽ കാര്യമുണ്ടോ ?
07:46 വാസ്തുവിലൂടെ ധനവരവ് കൂട്ടാമോ ?
09:52 ബെഡ്റൂമിന്റെ നല്ല സ്ഥാനം ?
12:07 വടക്കു തലവച്ച് ഉറങ്ങാമോ ?
14:00 ഫ്ലാറ്റുകൾക്ക് വാസ്തു നോക്കണോ ?
16:28 വീടിന്റെ ചുറ്റളവ്, ധനം, ആരോഗ്യം
19:24 അടുക്കളയുടെ ഉത്തമ സ്ഥാനം ?
23:14 പൂജാമുറിയും ചിത്രങ്ങളുടെ ദിക്കും ?
25:38 മുകളിലത്തെ നിലയിലെ വാസ്തു ?
26:49 ഏതു ദർശനമുള്ള വീട്ടിൽ ഐശ്വര്യം ?
30:13 ഭൂദോഷങ്ങൾ എങ്ങനെ തീർക്കണം ?
31:40 ഗൃഹനിർമ്മാണ ചടങ്ങിന്റെ പ്രാധാന്യം ?
| Neramonline | AstroG | Vaastu |
Vaastu Doubts & Clarification by
K Unnikrishnan, Engineer & Vaastu Consultant
+ 91 7510184000, Email:vaastugriham.com (vaastugriham.com/)
(For Design & Vaastu Consultation
Vaastugriham India Pvt Ltd +91 7510184000)
Channel link:
/ @vaastugrihamtheengine...
Videography & Editing:
Sajith JS Nair
Content Owner:
Neram Technologies Pvt Ltd
You Tube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#Vastu
#VastuTips
#VastuDoubtsClarifications
#UnnikrishnanK
#VaastuConsultant
#UniqueEyeBuilders
#Vaastugriham_India_Pvt_Ltd
#neramonline
#AstroG.in
#VastuShastra
Watch More Vastu Videos:
വാസ്തുവിചാരം intro :
• വാസ്തുവിലെ പുതുവഴി | വ...
വാസ്തുവിചാരം Part 1:
• വീട്ടിൽ ധനവരവ് കൂട്ടാന...
വാസ്തുവിചാരം Part 2:
• പണം വയ്ക്കുന്ന അലമാര ശ...
വാസ്തുവിചാരം Part 3:
• വീട്ടിലേക്കുള്ള പടികളു...
വാസ്തുവിചാരം Part 4:
• ചുറ്റുമതിലിന് ഉയരം കൂട...
വാസ്തുവിചാരം Part 5:
• ഓഫീസിലും ഷോപ്പിലും ഈ ദ...
വാസ്തുവിചാരം Part 6:
• ഒരിക്കലും കന്നിമൂലയിൽ ...
വാസ്തുവിചാരം Part 7:
• വീട്ടിൽ സൂക്ഷിക്കാൻ പാ...
വാസ്തുവിചാരം Part 8:
• വരവിനെക്കാൾ ചെലവ് കൂടു...
വാസ്തുവിചാരം Part 9:
• കുട്ടികളുടെ പഠനമുറി എവ...
എഞ്ചിനീയർ , വാസ്തു കൺസൾട്ടന്റ്
കെ ഉണ്ണിക്കൃഷ്ണൻ.........
ശ്രീ കെ ഉണ്ണിക്കൃഷ്ണൻ സിവിൽ എഞ്ചിനീയറാണ്. വാസ്തു വിദ്ഗ്ധനും. മനസിൽ സ്വപ്നഭവനം
പണിയുന്നവരുടെ പ്രിയ സുഹൃത്ത്. രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്ത് നിർമ്മാണരംഗത്തെ നിറസാന്നിദ്ധ്യം.
പ്രകൃതിയുടെ താളത്തിനൊത്ത് വേണം വാസഗൃഹം എന്ന വാസ്തുവിദ്യാപ്രമാണം കണിശമായി പാലിക്കുന്ന പ്രതിഭാശാലി. പ്രമുഖ ബിൽഡർമാരുടേതുൾപ്പെടെ
മുന്നൂറോളം പ്രോജക്ടുകൾ സാക്ഷാത്കരിച്ചു. സിവിൾ എഞ്ചിനീയറിംഗിൽ ബിരുദവും സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവുമുള്ള ഉണ്ണിക്കൃഷ്ണന്റെ വഴികൾ വ്യത്യസ്തമാണ്. ആധുനിക നിർമ്മാണ വിദ്യയെ വാസ്തുശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന ശൈലി. വൈദ്യുതി ബോർഡിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അച്ഛൻ കൃഷ്ണൻ കുട്ടി നായരാണ് വാസ്തുവിദ്യയുടെ പാഠങ്ങൾ പകർന്നു കൊടുത്തത്. അദ്ധ്യാപികയായിരുന്ന അമ്മ ജയശ്രീ
പ്രചോദനമായി.
നിർമ്മാണ രംഗത്തേക്ക് കടന്നതോടെ വാസ്തുവിലെ ദോഷമല്ല, ഗുണമാണ് നോക്കേണ്ടത് എന്ന വസ്തുത തിരിച്ചറിഞ്ഞു. വാസ്തുദോഷം ആരോപിച്ച് പൊളിച്ചു കളയാന്‍ വിധിച്ച ഒട്ടേറെ കെട്ടിടങ്ങൾ ശാസ്ത്രീയമായ പരിഹാരങ്ങളിലൂടെ നിലനിര്‍ത്തി. വാസ്തു പഠനങ്ങളിലും ഗവേഷണങ്ങളിലും മുഴുകിയിരിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ ഇപ്പോൾ ക്രിയേറ്റിംഗ് കംഫര്‍ട്ട് സോണ്‍ യൂസിംഗ് വാസ്തു എന്ന പേരിൽ ഒരു ഗ്രന്ഥത്തിന്റെ രചനയിലാണ്. യൂണിക് ഐ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും തന്റെ നിര്‍മ്മാണ പദ്ധതികളുടെ വാസ്തു കണ്‍സള്‍ട്ടന്റും ഉണ്ണിക്കൃഷ്ണനാണ്. കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ സൗമ്യ ഉണ്ണിക്കൃഷ്ണന്‍ ഭാര്യയും മീനാക്ഷിയും കൃഷ്ണനുണ്ണിയും മക്കളുമാണ്.
വാസ്തുവിദ്യയെ മോഡേണ്‍ എഞ്ചിനീയറിംഗിലേക്ക് സന്നിവേശിപ്പിക്കുന്ന കെ. ഉണ്ണിക്കൃഷ്ണനാണ് ഇത്തവണ
നേരം ഓൺലൈനിൽ വാസ്തു സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം
ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 170

    Келесі