70 രൂപ വില വരുന്ന ഒരു ചെറിയ കിണ്ടി മേടിച്ച് ഇങ്ങനെ ചെയ്യാമോ ?,ആ വീട്ടിൽ...,nilavilak,astrology

70 രൂപ വില യുള്ള ഒരു ചെറിയ കിണ്ടി മേടിച്ച് ഇങ്ങനെ ചെയ്യാമോ ?
3 ദിവസം കൊണ്ട് ആ വീട്ടിൽ അത്ഭുതങ്ങൾ സംഭവിക്കും...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 3 100

  • @rethikaroor3571
    @rethikaroor357121 күн бұрын

    വളരെ വലിയ അറിവാണ് 🙏🙏🙏🙏

  • @nambyattumana

    @nambyattumana

    21 күн бұрын

    വളരെയധികം നന്ദി...🙏🙏🙏 ഇത് നമ്മൾ ഇവിടെ മൂന്നുവർഷം മുൻപ് മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... വീഡിയോയുടെ അവസാന ഭാഗത്താണ് ഇതിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചേർത്തിരിക്കുന്നത്... എല്ലാവർക്കും ഇതൊരു അനുഗ്രഹം ആകട്ടെ എന്ന് ആശംസിക്കുന്നു... നന്ദി നമസ്കാരം... താഴേക്കുള്ള ആളുകളുടെ കമൻറുകൾ രണ്ടുമണിക്ക് ശേഷം എഴുതിയെടുത്ത് ഉമാമഹേശ്വര പൂജയിലേക്ക് ചേർക്കേണ്ടത് തരംതിരിച്ചുവച്ച് , ബാക്കിയുള്ളവ നിത്യ പൂജയിൽ ഉൾപ്പെടുത്തുന്നതാണ്...

  • @sheelarajeev4777

    @sheelarajeev4777

    21 күн бұрын

    നമസ്കാരം തിരുമേനി ഷീല മകം ജോലി കിട്ടാൻ prarthikkane

  • @savithrykm188

    @savithrykm188

    21 күн бұрын

    Pooja mol anizham Uma mahesh

  • @balakrishnaprabhu7911

    @balakrishnaprabhu7911

    21 күн бұрын

    Kaushik pooram Nimmy anizham Kausthubh thiruvonam Hariprasad pooradam Manju Karthika Atharv atham p Ratnakala atham poojayil ulpeduthi prarthikkane thirumeni 🙏🙏🙏🙏🙏

  • @vijayankundil1804

    @vijayankundil1804

    21 күн бұрын

    വിജയൻ പൂയ്യം 🙏🙏

  • @Jiji-cj7oi
    @Jiji-cj7oi21 күн бұрын

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @sujathamurali4323
    @sujathamurali432321 күн бұрын

    മുരളീധരൻ. ഉത്രാടം സുജാത. ചതയം അഭിരാം. അനിഴം ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @bindhujoshy7015
    @bindhujoshy701521 күн бұрын

    നമസ്കാരം തിരുമേനി. അറിയില്ലാത്ത പല കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ നന്ദിയുണ്ട്.

  • @ccapsules604
    @ccapsules60421 күн бұрын

    തിരുമേനി, ഇന്ന് രാവിലെ കുറച്ചു തമാശ പോലെ attraction video ചെയ്തു നോക്കി... ശരിയാവില്ല എന്ന് കരുതി ചെയ്തതാണേലും വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ശരിക്കും ആഗ്രഹിച്ചു മനസിൽ പറഞ്ഞു കൊണ്ടേ ഇരുന്നു.കഴിഞ്ഞ ആഴ്ച interview ചെയ്ത ജോബിനു വിളിച്ചു.... ഇന്ന് തന്നെ വിളിച്ചു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.. ലോ ഓഫ് attaraction pande വിശ്വാസം ഉണ്ട്.. But കോൺസെൻട്രേഷൻ ആണ് വേണ്ടത്... എപ്പോഴും hus വേണ്ടി ആണ് മെസ്സേജ് ഇടാറു.... നന്ദി തിരുമേനി.... ഇ video ഇപ്പൊ ഞങ്ങൾക്കു തന്നതിന്നു....

  • @ShybinShaji-lo8vi
    @ShybinShaji-lo8vi21 күн бұрын

    Shaji -thiruvathira Bindhu- moolam Shabin-chothi Nivya-pooram Shybin-anizham Nandhu-bharani Kshathriyan-pooram Umamaheswara poojayil ulpeduthanam

  • @simipk1783
    @simipk178321 күн бұрын

    Hari krishnan . Revathi . Riya. ... Thiruvathira Simi ....... Aswathy Remesh..... Rohini

  • @Chakkara74
    @Chakkara7421 күн бұрын

    മോഹനൻമകയിരം സുധ കാർത്തിക വൈഗ ഭരണി ശിവ അനിഴം വർഷങ്ങളായി കടവും ദുരിതവും കൊണ്ട് ജീവിത നിരാശയിലാണ് ഞങ്ങൾ . ഉമാമഹേശ്വര പൂജയിൽ ഞങ്ങളെയും ഉൾപെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @sobhanalakshmanan6006
    @sobhanalakshmanan600621 күн бұрын

    നമസ്ക്കാരം തിരിമേനി 🙏അങ്ങ് ഈ വീഡിയോ നേരത്തെ ചെയ്യാതിട്ടുണ്ട് ഞാൻ ആ വീഡിയോ കണ്ടിട്ടുണ്ട് നന്ദി പൂജയിൽ എന്നയു ഉൾപ്പെടുത്തണം എന്റെ വീടിന്റെ ബാധ്യത തീർത്തു തിരിച്ചു കിട്ടാൻ. ശോഭന.. മകയിരം 13/12/1970...4 am നന്ദി നമസ്ക്കാരം 🙏🙏

  • @user-sq4tr8by5l
    @user-sq4tr8by5l21 күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഞങ്ങളെയും ഉമാമഹേ ശ്വരപൂജയിൽഉൾപ്പെടുത്തി അ നുഗ്രഹിക്കണേ തിരുമേനി 🙏🏻 സത്യഭാമ ആയില്യം, വിക്രമൻനായർ പൂരം, പ്രഭാവതി മകം, ജ്യോതിഷ്കുമാർ രേവതി, ആദിത്യൻ മകയിരം, പ്രഫുൽലചന്ദ്രൻ ഉത്രാടം, ആദർശ് തിരുവോണം, അദ്വൈത് ചതയം, സന്ദീപ് കുമാർ കാർത്തിക, സുജാത അവിട്ടം, സിന്ധുലേഖ വിശാഖം 🙏🏻🙏🏻🙏🏻

  • @Ramackd-kz3kg
    @Ramackd-kz3kg21 күн бұрын

    രമാദേവി ചതയം ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഒരു പാട് കടം ഉണ്ട് അത് തിർക്കാൻ ഉള്ള ഒരു വഴി തെള്ളിയണം

  • @user-xv2rd6se5u
    @user-xv2rd6se5u21 күн бұрын

    വളരെ നല്ല. അറിവു കൾ

  • @sindhupradeep5762
    @sindhupradeep576221 күн бұрын

    Please include in the Pooja Pradeep- Karthika Sindhu- Uthram Aditya- Thiruvonam

  • @FEB309
    @FEB30921 күн бұрын

    നിമിൻ.ഉതൃട്ടാതി അനുപമ മകം ഉമാ maheswara പൂജയിൽ ചേർക്കനെ

  • @rajanip7410
    @rajanip741021 күн бұрын

    തിരുമേനി ...... രജനി ഉത്രട്ടാതി, സുധാകരൻ ഉത്രം. 28 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് മൂന്ന് മക്കളുണ്ട്. ഭർത്താവിന് സാമ്പത്തീക അച്ചടക്കമില്ലാതെയാണ് എന്നും നല്ല പെരുമാറ്റം പക്ഷേ ഒരു കാര്യവും പറയില്ല. എനിക്ക് ഭാരം ഏറ്റെടുത്ത് മതിയായി. ഞാൻ 2 നേരം കിണ്ടി വിളക്ക് വച്ച് മന്ത്രങ്ങൾ ചൊല്ലുന്നു. രാത്രി 1 മണിക്കൂറിലധികം കൊളുത്താറുണ്ട്. എന്നെയും ഭർത്താവിനെയും പൂജയിലുെൾപ്പെടുത്തി കുടുംബ ഉന്നമനം ഉണ്ടാക്കി. ചൂതാട്ടം നിർത്തി തരണേ .... law of attraction ൽ ആണ് ഞാൻ . എന്നെ രക്ഷിക്കണേ തിരുമേനി ...

  • @sreekalaprabha
    @sreekalaprabha21 күн бұрын

    Namaskaram thirumeni vivahathadasam maran prarthanayil ulpeduthane. Sneha.rohini🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VasanthaMohandas-yw2sr
    @VasanthaMohandas-yw2sr21 күн бұрын

    Thirumeni namaste. Ñjangaley koody poojayil ulpedutheynamey.Mohan Das Rewathi Lekshmi pooradam.

  • @struggler2304
    @struggler230421 күн бұрын

    Shinu km - punartham Rajesh - pooram Rechu - attam. Pls pray for us

  • @ashalatha.k2786
    @ashalatha.k278621 күн бұрын

    Nimisha moolam nakshatram

  • @ratnaprabhaak4167
    @ratnaprabhaak416721 күн бұрын

    😮❤Namaskaram thirumeni. Ratnaprabha. Uthradam. Sadanandan Visakam. Prarthikkane thirumeni arogyam undavan.

  • @billie7030
    @billie703021 күн бұрын

    നമസ്ക്കാരം തിരുമേനി 🙏 രാജീവ് അശ്വതി, ഷൈല പൂരം, ഉമ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏 വളരെ അധികം സന്തോഷം തിരുമേനി പറഞ്ഞത് പോലെ ആണ് ഞാൻ വിളക്ക് വയ്ക്കുന്നത് 🙏🙏🙏

  • @rajinidevi2992
    @rajinidevi299221 күн бұрын

    Rajinidevi thiruvathira

  • @bijupk854
    @bijupk85421 күн бұрын

    ബിജു പൂയ്യം രശ്മി രോഹിണി (ഭാര്യ), അശ്വതി ചതയം (മകൾ) അശ്വിൻ കാർത്തിക (മകൻ)

  • @sujathap3790
    @sujathap379021 күн бұрын

    Namaskaram thirumeni 🙏🙏🙏 Umamaheswarapoojayil ulpeduthanne thirumeni Devan-Revathi Sujatha- pooyam

  • @priyagopakumarkp3383
    @priyagopakumarkp338321 күн бұрын

    Namaskaram thirumeni Gopakumar -Thiruvonam Priya - Thiruvathira Gopika. - Bharani Ritvik. - chithira. Thank you thirumeni

  • @swapnabhasker470
    @swapnabhasker47021 күн бұрын

    Aditya Arun Aayilyam 22-04-2002 Exams pass ആവാൻ പ്രാർത്ഥിക്കണേ

  • @FEB309
    @FEB30921 күн бұрын

    ആതിര അനിഴം അമൽ ആയില്യം ഉമാ maheswara പൂജയിൽ ulppeduthhane

  • @subhamaniramdas3885
    @subhamaniramdas388521 күн бұрын

    Dhanya Revathi, kudumbageevitham nannavanem

  • @saralaharidas7375
    @saralaharidas737521 күн бұрын

    Namaskaram thirumeninpoojayil ulpeduthane sarala ayilyam haridas makayeerysm aroguathinu vendi prarthikkane

  • @Wexyz-ze2tv
    @Wexyz-ze2tv21 күн бұрын

    തിരുമേനി മുൻപ് പറഞ്ഞ പോൾ ഞാൻ ഒരുചെറിയ കിണ്ടി വാങ്ങിച്ചു വച്ചു.. ദിവസവും കിണ്ടിയിൽ വെള്ളവും ചന്ദന തിരിയും കത്തിക്കാറുണ്ട്.. പുലർച്ചെ യും.. രണ്ടു നേരം.. പൂജയിൽ ചേർക്കണേ തിരുമേനി 😢

  • @aswinc7244

    @aswinc7244

    21 күн бұрын

    Prarthikkane.thirumeni.praveen.aswathy

  • @prasannakumari5335

    @prasannakumari5335

    21 күн бұрын

    Prasanth thiruvathira vivahathadasam

  • @umaachampat6196

    @umaachampat6196

    21 күн бұрын

    നിതിൻ ആയില്യം ആര്യശ്രീ തൃക്കേട്ട . ഉമാദേവി പൂയ്യം ഉണ്ണി പൂരുരുട്ടാതി

  • @umaachampat6196

    @umaachampat6196

    21 күн бұрын

    തിരുമേനി പൂജയിൽ cherkkane

  • @AnithaPrasad-hn9cz

    @AnithaPrasad-hn9cz

    21 күн бұрын

    Nanddhu utradam vivahann nadakan

  • @sakunthalamurali2742
    @sakunthalamurali274221 күн бұрын

    Very useful information thirumeni 🙏🙏🙏

  • @harishb5949
    @harishb594921 күн бұрын

    Nsmaskaram Thirumeni, Adithya - Avittam, Akshara - Makam,for their good future

  • @user-by7nm2tr8t
    @user-by7nm2tr8t21 күн бұрын

    Namaskaram Thirumeni Depthikrishna Makayiram yogendraprasad Rohini Keerthi krishna Makayiram. Kannan Rohini

  • @MoniMoni-vr3bk
    @MoniMoni-vr3bk21 күн бұрын

    മോനിഷ തിരുവോണം അഭിലാഷ് തിരുവാതിര പൂജയിൽ ഉൾപെടുത്തണേ 🙏

  • @anu716
    @anu71621 күн бұрын

    നമസ്കാരം തിരുമേനി സോന ഉത്രം നന്നായി പഠിക്കാനും നല്ല മാർക്കോടെ വിജയിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @savithac.r2764
    @savithac.r276421 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏Uthaman-രേവതി, Savitha-chithira ദാമ്പത്യപ്രേശ്നങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sreeyettaniloveyou9347
    @sreeyettaniloveyou934721 күн бұрын

    തിരുമേനി 7 മാസം ഗർഭിണിയായിരിക്കുമ്പോൾ വിളക്ക് വെക്കാൻ പറ്റുമോ. പൂജാമുറി ആയിട്ട് ഇല്ല പക്ഷേ ഒരു റൂമിൽ ആണ് ഫോട്ടോ വെച്ചിരിക്കുന്നത്. അതിനു മുമ്പിലാണ് വിളക്ക് വെക്കുന്നത്. റിപ്ലേ തരുമോ തിരുമേനി

  • @nambyattumana

    @nambyattumana

    21 күн бұрын

    നമസ്കാരം.... ഗർഭിണികൾ ഏഴുമാസം മുതൽ ക്ഷേത്രദർശനം പാടില്ല എന്ന് പറഞ്ഞിരിക്കുന്നത് ... നിങ്ങളുടെ സുരക്ഷയെ കരുതി പറഞ്ഞുവെച്ചിരിക്കുന്നതാണ്... അല്ലാതെ അതുകൊണ്ട് യാതൊരുവിധ ദോഷവും ഉണ്ടാകുന്നതല്ല ... പറയാൻ കാരണം അമ്പലത്തിലെ നടക്കല്ലുകൾ കയറിയിറങ്ങുമ്പോൾ കാൽവഴുതി വീഴാൻ സാധ്യതയുണ്ട്... ആ അർത്ഥത്തിലാണ് ഈ ഒരു മുൻകരുതൽ പറഞ്ഞുവെച്ചിരിക്കുന്നത് ... എന്നാൽ വീട്ടിൽ നിങ്ങൾ ഈ ചിട്ട യാതൊരു കാരണവശാലും നോക്കേണ്ടതില്ല ... മാത്രവുമല്ല ഈ സമയത്താണ് നിങ്ങൾ ഏറ്റവും കൂടുതൽ ഈശ്വരഭജനം നടത്തേണ്ടത്... അത് നിങ്ങൾക്കും നിങ്ങളുടെ ഉള്ളിൽ ധ്യാനത്തിൽ എന്നപോലെ മയങ്ങുന്ന കുട്ടിക്കും അതിൻറെ പ്രയോജനം ലഭിക്കുന്നതാണ്... കുനിഞ്ഞുനിവരാൻ ആയാസം കൂടാതെ സാധിക്കുമെങ്കിൽ മാത്രം വിളക്ക് കൊളുത്തുക... ഇല്ലെങ്കിൽ മറ്റാരെങ്കിലും വിളക്ക് തെളിക്കട്ടെ ... താങ്കൾ പ്രാർത്ഥിച്ചാൽ മാത്രം മതി... നന്ദി നമസ്കാരം....

  • @raniishajjyvettooran5433
    @raniishajjyvettooran543321 күн бұрын

    Namaskaram Thirumeni 🙏🏻 Umamaheswara poojayil ulpeduthane Arpitha thiruvonam 🙏🏻🙏🏻🙏🏻

  • @lekharaju7406
    @lekharaju740621 күн бұрын

    Namaskaram Rahul - chothy, Ankita - pooram, poojayil ulpeduthane thirumeni , Randuperkum vivaham aayittilla 🙏 🙏

  • @user-uc4pq4sm5w
    @user-uc4pq4sm5w21 күн бұрын

    Renjith uthrathai vivahaythadasam maran prathikane

  • @jayassreejaya6523
    @jayassreejaya652321 күн бұрын

    Jaya. Vizhakam. Gopinath pooradam. Poojayil cherkkane thirumeni🙏🙏. Thank you🙏.

  • @miniashok7278
    @miniashok727821 күн бұрын

    നമസ്കാരം തിരുമേനി 🙏 ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ ഉമാമഹേശ്വര പൂജയിൽ ഉൾപെടുത്തണേ... അശോകൻ - ഉത്രട്ടാതി മിനി - അനിഴം

  • @sajayasree1490
    @sajayasree149021 күн бұрын

    Namaskaram thirumeni.🙏🙏🙏Vivaha thadasam,jooli thadasam,kariya thadasam ellam maran poojayil ulpeduthane thirumeni.Sree swathy:karthika,Sreesourav:karthika,SreekumaranNair:moolam,Sajayasree:Uthrattadhi.

  • @vijayalakshminair9749
    @vijayalakshminair974921 күн бұрын

    Vijayalakshmi Bharani and Chandran Moolam. Please include us in UmaMaheshwara pooja, Thirumeni. Thankyou.

  • @rejinir122
    @rejinir12221 күн бұрын

    Athira atham Pls include in the umamaheswari puja🙏🙏

  • @pradeepayyappannair6730
    @pradeepayyappannair673021 күн бұрын

    നമസ്കാരം, തിരുമേനി പ്രദീപ് അയ്യപ്പൻ നായർ - അത്തം പുഷ്‌പ പ്രദീപ്‌ - പുണർതം നിഷ പ്രദീപ്‌ - പൂരുട്ടാതി നീത പ്രദീപ്‌ - കാർത്തിക ഞങ്ങളെയും ഉമാമഹേശ്വര പൂജയിൽ ഉൾപെടുത്തണേ ഈ അറിവ് തന്നതിന് നന്ദി. ഞങ്ങളുടെ വീട്ടിൽ ചെറിയ കിണ്ടിയിൽ വെള്ളം നിറച്ചു തിരുമേനി പറഞ്ഞതു പോലെ വെക്കാറുണ്ട്. പക്ഷേ തീർത്ഥം കുടിക്കാറില്ലായിരുന്നു. ഇന്ന് മുതൽ അതും കൂടി ചെയ്യാം. പ്രണാമം 🙏🙏🙏

  • @geethaos6386
    @geethaos638621 күн бұрын

    Namaskaram thiumani Arya ,chathyam ,Geetha chathayam Umamahasara poojayil ulpaduthana

  • @anithasajeev4832
    @anithasajeev483221 күн бұрын

    Poojayil ulppeduthane thirumeni 😍🙏🏼

  • @mohan574
    @mohan57421 күн бұрын

    Namaskaram thirumeni, amal-ayilyam, ashna - uthrattathi vishnu- moolam poojayil ulppeduthane

  • @remadevi7119
    @remadevi711921 күн бұрын

    Anurenj Avittom, Manjunath Makam, vivaha thadasam maran poojayil ulpeduthane 🙏🙏🙏

  • @beenaunni5548
    @beenaunni554821 күн бұрын

    Unnikannan Thriketta, Beena Pooradam. Poojayil ulpeduthane thirumeni

  • @prabhashks7711
    @prabhashks771121 күн бұрын

    Pratheeksha Uthradam 🙏🙏🙏

  • @user-tv2wf5ox3j
    @user-tv2wf5ox3j21 күн бұрын

    Namaskaram Thirumeni 🙏🏻 Shyam _Aayilyam Ambili_Karthika (Poojayil ulpeduthanam)

  • @geethavenugopal2398
    @geethavenugopal239821 күн бұрын

    നമസ്കാരം തിരുമേനി 🙏മകന്റെ വിവാഹം നടന്നു കിട്ടാൻ ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണം ദീപു അനിഴം 🙏🙏

  • @sindhusindhu3592
    @sindhusindhu359221 күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ അനിയന്റെ കല്യാണം ശരിയായി കിട്ടാൻ തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണം സജീവ്. തൃക്കേട്ട

  • @miniswaminathan5818
    @miniswaminathan581821 күн бұрын

    നമസ്കാരം തിരുമേനി🙏 മിനി. അശ്വതി.. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏

  • @user-lf6xl8sl5n
    @user-lf6xl8sl5n21 күн бұрын

    Thirumeni namaskaram.... Oru veedinayi prarthikane. Varshangal ayi kathirikunu. Salini Anizham

  • @SurprisedEel-uj9yc
    @SurprisedEel-uj9yc21 күн бұрын

    കൊച്ചുമോൻ, മകയിരം. സുഖമില്ലാത്ത ആൾ ആണ് ഭേദമാകാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @kanchanababu5988
    @kanchanababu598821 күн бұрын

    Nikhil. Atham Nalla oru jolik Vendi prarthikkane

  • @Sathibabu-kg4xi
    @Sathibabu-kg4xi21 күн бұрын

    Namaskaram Thirumeni Babuavittam sathimakayiram Nagal thamil poruthakedukal und poojail ulpeduthanam🙏🙏🙏🙏🙏

  • @SreeragAk-jn9ye
    @SreeragAk-jn9ye21 күн бұрын

    ശ്രീരാഗ് കൃഷ്ണ പൂയം നല്ലത് വരാൻ പ്രാർത്ഥിക്കണം. തീരു. മേനി

  • @komalavallyp4948
    @komalavallyp494821 күн бұрын

    Vijesh punartham,Rasna pooyam poojayil ulpeduthane 🙏🏻🙏🏻🙏🏻

  • @jayamanoharan8761
    @jayamanoharan876121 күн бұрын

    🙏🙏തിരുമേനി മനോഹരൻ മകയിരം, ജയ അത്തം, അർജുൻ ഉത്രട്ടാതി, അക്ഷയ തൃക്കേട്ട, ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🙏

  • @aswinthambi8183
    @aswinthambi818321 күн бұрын

    Thambi-Uthradam, Sujatha-Pooradam. ,Aswin-Thiruvonam 🙏🙏🙏

  • @beenat3656
    @beenat365621 күн бұрын

    നമസ്കാരം തിരുമേനി 🙏 ബീന ചിത്തിര , വിപിൻ - പൂരുരുട്ടാതി , സച്ചിൻ - ഭരണി . ഞങ്ങളെയും പൂജയിൽ ഉള്പെടുത്തണേ 🙏

  • @sreedevisudev6563
    @sreedevisudev656321 күн бұрын

    നമസ്കാരം തിരുമേനി എന്റെ മക്കളുടെ വിവാഹ തടസം മാറാൻ ഉമാമഹശ്വര പൂജയിൽ ചേർക്കണേ നേരത്തെ ഇവരുടെ പേരും നാളും മെസ്സേജ് ഇട്ടിട്ടുണ്ട് എങ്കിലും ഞാൻ വീണ്ടും മെസ്സേജ് ഇടുകയാണ് സുരേജ് സുദേവ് ആയില്യേം . ശില്പസുദേവ് മകയിരം . സൂര്യസുദേവ് കാർത്തിക. .❤❤❤

  • @haridaskadambil7361
    @haridaskadambil736121 күн бұрын

    Gayatri -Rohini Nakshatram Abhi Valsan - Poororuttathi Uma Maheswara Poojayil Ulpeduthane Thirumeni

  • @SreekrishnaSreenivasan5821
    @SreekrishnaSreenivasan582121 күн бұрын

    Poojayil ulpeduthane Thirumeni 🙏 sobhana -uthradam, neena-aayilyam 🙏,

  • @BeenaKT-wg1wn
    @BeenaKT-wg1wn21 күн бұрын

    മീര - വിശാഖം ഈ വരുന്ന 18 th നെറ്റ് exam ആണ് നന്നായി ചെയ്യാൻ അനുഗ്രഹo ഉണ്ടാവാൻ പ്രാർത്ഥിയ്ക്കണേ തിരുമേനി

  • @subhavenugopal1738
    @subhavenugopal173821 күн бұрын

    Amal -Bharani, Athira -Chithira Pramod -Chothi, ente makkale poojayil ulpeduthane thirumeni. Avarkku PR kittanam. Nalla joliyum kittanam.

  • @sandhyaprabha1097
    @sandhyaprabha109721 күн бұрын

    🙏🏻🙏🏻🙏🏻പൂജയിൽ ഉൾപ്പെടുത്തണമേ 🙏🏻 സന്ധ്യ ചതയം, പ്രഭാകരൻ പൂരം.

  • @savithasurendran3539
    @savithasurendran353921 күн бұрын

    Surendran Revathi, Savitha pooram, Sandeep makeeryam, Ashwathy makam, Shilpa rohini,Shrivik thruvonam, Shafee nallathinuvendi prarthikkanam ❤❤😊

  • @omanapk9861
    @omanapk986121 күн бұрын

    Meghna. Pooram Research Student vivahathinum , jolikum vendi Prarthikkane Thirumeni

  • @anithapm8124
    @anithapm812421 күн бұрын

    Deepthi.. മകം... അനിത.. അനിഴം.. ഞങ്ങളുടെ വീട്ടിലെ ദോഷങ്ങൾ തീരുവാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🏻

  • @shyrap2704
    @shyrap270421 күн бұрын

    Namaskar tirumeni Abhinav Chithirai🙏🙏🙏

  • @meenakshi7169
    @meenakshi716921 күн бұрын

    Prasad-thiruvathira Sindhukala -chithira Nakshatra prasad-revathi Niraj prasad-moolam ഉമ്മ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @rajiraji-wp5fy
    @rajiraji-wp5fy21 күн бұрын

    Shanavas-anizyam Rajeswary-chodhi Sidharth-pururuttathi Sandra-chithira Ratheesh-chithira Sruthi-atham Gakath krishna - thrikeatta Thirumeani namsekaram Njangleke vendi parthikannea 🙏🙏🙏

  • @kumarika2199
    @kumarika219921 күн бұрын

    Namaskaram thirumeni Kimari thrikketta ..Anamika visagham. Sathrudhozham maran.

  • @VasanthaVasantha-sh9uz
    @VasanthaVasantha-sh9uz21 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഉമാമഹേശ്വര പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ വസന്തകുമാരി. ചോതി ഐശ്വര്യ. ചിത്തിര വൈശാഖ്. ആയില്ല്യം വരുൺ. പൂരം

  • @jayasreerajeev1298
    @jayasreerajeev129821 күн бұрын

    Thirumeni,poojayil cherkkumallo, രാജീവ്, പൂരാടം ജയശ്രീ, അശ്വതി ജയകൃഷ്ണൻ, പുണർതം രേഷ്മ, തിരുവോണം ഹരിദാസ്, രേവതി അഖില, ഉതൃട്ടാതി

  • @sreekumaryvn
    @sreekumaryvn21 күн бұрын

    ഉഷാകുമാരി. അനിഴം രോഗശാന്തി ക്ക് പ്രാർത്ഥിക്കണമേ.

  • @remapk2163
    @remapk216321 күн бұрын

    Anuprasad Trikketta 37y vivaham nadakkan prarthykanam Thirumeni

  • @beenapillai9742
    @beenapillai974221 күн бұрын

    Namaskaram thirumeni🙏🙏🙏 janardhanan chathyam Beena avittam(Sandeep thiruvonam joli kittan ) Sarath moolam njangleyum prarthanayil ulpeduthene 🙏🙏🙏

  • @MidhunMalu
    @MidhunMalu21 күн бұрын

    മോഹനൻ ചിത്തിര രതി രോഹിണി സാമ്പത്തിക ബുദ്ധിമുട്ട് മാറി മനസിന് സമാധാനം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sujajayan7492
    @sujajayan749221 күн бұрын

    Poojayil ulpeduthane Thirumeni. Rahul makayiryam, Sanjana Aayillyam

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu21 күн бұрын

    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏ഹരിപ്രിയ മകം

  • @kannanvinay1189
    @kannanvinay118921 күн бұрын

    സിദ്ധാർഥ്. ചോതി ഉമാ മഹേശ്വര പൂജയിൽ ഉൾപെടുത്തണേ

  • @sumajuly
    @sumajuly21 күн бұрын

    Suma. Uthram Business growth

  • @rejimathew4806
    @rejimathew480621 күн бұрын

    Namaskaram thirumeni Reji,chothi,

  • @sreekumarisreeragam8991
    @sreekumarisreeragam899121 күн бұрын

    Sreerekha.... Revathy പൂജയിൽ ഉൾപ്പടുതണ്നെ തിരുമേനി

  • @leelavathi5579
    @leelavathi557921 күн бұрын

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോകുൽ പൂരുരുട്ടാതി നന്ദി നമസ്കാരം

  • @sheebaasokan5533
    @sheebaasokan553321 күн бұрын

    Umamahwasara poojayil ulpeduthanem( rejeesh visagam aparna aayilyem ) (abishek revathy gopika anizhem) evarku vendi prarthikanem santhoshem aayi jeevikan

  • @sheelathekkut7390
    @sheelathekkut739021 күн бұрын

    Gopika Chathayam, Deepika Anizham, Sheela Pooyam. Prarthikane Thirumeni

  • @tmadhusoodanannair1760
    @tmadhusoodanannair176021 күн бұрын

    Prashant Atham, Preetha Makam, Pradeep Moolam poojayil ulpeduthene thirumeni

  • @sajeevkumarkb7776
    @sajeevkumarkb777621 күн бұрын

    സജീവ്കുമാർ, തൃക്കേട്ടെ ഉമ മഹേശ്വര പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏❤

  • @starvlogs4067
    @starvlogs406721 күн бұрын

    Rajesh _Aswathy Jeena_utrattaathi Please include in umamaheswara pooja

  • @linithakavintarikath3855
    @linithakavintarikath385521 күн бұрын

    Kindly include my name also into the Umamaheshwaraya pooja.Thank you. 🙏. Linitha-Thrikketta

  • @shijithashijitha7534
    @shijithashijitha753421 күн бұрын

    Sajeesh aswathi shijitha moolam Amal nadh vishagham amith krishna thriketta 🙏🙏🙏🙏poojayil ulpeduthane

  • @sreekumar5567
    @sreekumar556721 күн бұрын

    Kindly add the name, Sreekumar,Pooram for Uma Maheshwari Pooja ❤

  • @SreekrishnaSreenivasan5821
    @SreekrishnaSreenivasan582121 күн бұрын

    Uma maheshwara poojayil ulpeduthane Thirumeni 🙏 Suhail-Thiruvathira+Neena - aayilyam

Келесі