വീടിനു ഐശ്വര്യമായ ചെടികളെ പറ്റി ഡോ.കെ.മുരളീധരൻ നായർ | പ്രപഞ്ചം | വാസ്തു | Episode -12

#വീടിനു_ഐശ്വര്യമായ_ചെടികളെ_പറ്റി ഡോ.കെ.മുരളീധരൻ നായർ
Dr. K. Muraleedharan Nair Vasthu Acharya talks about Vasthu Sasthra on PRAPANCHAM - EPISODE - 12
Subscribe the channel for more videos.
Thanks for watching our Channel.

Пікірлер: 185

  • @shylajamadhu1060
    @shylajamadhu10603 жыл бұрын

    Thank you sir

  • @galaxygamingz7673
    @galaxygamingz76733 жыл бұрын

    Thanks your information

  • @madhurimadhu2318
    @madhurimadhu23183 жыл бұрын

    Thank you sir👍

  • @meenaunair9423
    @meenaunair94233 жыл бұрын

    Good information

  • @lillybiju267
    @lillybiju2673 жыл бұрын

    Thanks sir🙏🙏🙏

  • @minimols3941
    @minimols39413 жыл бұрын

    Good information thankyou sir🙏

  • @ajithakumari7892
    @ajithakumari78922 жыл бұрын

    ഒരുപാട് സന്തോഷം sir നല്ല അറിവ് nalkiyathil

  • @sreemuthirakkal1799
    @sreemuthirakkal17993 жыл бұрын

    Vereygood

  • @raghuck3643
    @raghuck36433 жыл бұрын

    Good information thank you sir

  • @suseelavenugopalannair8375

    @suseelavenugopalannair8375

    2 жыл бұрын

  • @veeraladdu8153
    @veeraladdu81533 жыл бұрын

    Thank you🙏🌹 it's very useful to us

  • @yedhukrishna.p8172
    @yedhukrishna.p81722 жыл бұрын

    Thak you

  • @bhasurasuresh2517
    @bhasurasuresh25173 жыл бұрын

    Thankyu sr

  • @chandrabose4623
    @chandrabose46232 жыл бұрын

    Good 🙏

  • @preetha.skumari6869
    @preetha.skumari68693 жыл бұрын

    വളരെ നല്ല അറിവ് sir

  • @manjushahariharannair6133
    @manjushahariharannair61333 жыл бұрын

    Sir.... Nalla arivu

  • @sumajayannair8813
    @sumajayannair88133 жыл бұрын

    Vishnu bhagavante ananthasayiyai kidakunna photo undu, bhagavante kalkal Lakshmi deviyum pokil kodiyil niinnulla tharayil brhmavum upvishtanannu. Sir paranja pole south side shiro Bagan varannamenkil West chuvarile vaykan pattu. Rent house aannu atha chodhikunnathu. Sir pls reply for this

  • @Achamma16
    @Achamma163 жыл бұрын

    🙏🙏

  • @jobikgjobikg9058
    @jobikgjobikg90582 жыл бұрын

    Very informative videos.thank you.👍👍

  • @premadasanakpremadasanak9711
    @premadasanakpremadasanak97113 жыл бұрын

    നല്ല അറിവ്

  • @bichums9187
    @bichums91874 жыл бұрын

    ഗുഡ് സ്പീച് 👍

  • @womentalktime5790

    @womentalktime5790

    4 жыл бұрын

    Thank you

  • @girijamohanan1945
    @girijamohanan19453 жыл бұрын

    Sir veedinte sunshidil hanging plants vekkunnathukodu prasnamundo?

  • @sumajayannair8813
    @sumajayannair88133 жыл бұрын

    Naraka vargathil orange pedumo. Ente window sidil chettiyil orange chedi vallarnnu varunnudu .

  • @jampoozeditzz7047
    @jampoozeditzz70472 жыл бұрын

    Mailanji chedi veedinte muttathu nadunnathinu vastuparamayi enthelum prashnamullathayi aarkkelum ariyumengil onnu reply tharumo please🙏

  • @Achamma16
    @Achamma163 жыл бұрын

    സാർ തരുന്ന അറിവുകൾ ക്ക്‌ 🙏🙏🙏🙏

  • @womentalktime9365

    @womentalktime9365

    3 жыл бұрын

    Thank you

  • @leslieklavara8733
    @leslieklavara87333 жыл бұрын

    😎🙇‍♂️

  • @sonaug4348
    @sonaug43482 жыл бұрын

    Sirinte ella videosum kanarundu nalla arivanu

  • @sunilkumar.k4549
    @sunilkumar.k45493 жыл бұрын

    Oksir

  • @remadevi6911
    @remadevi69112 жыл бұрын

    🙏🙏🙏

  • @radhakrishnannair651
    @radhakrishnannair6513 жыл бұрын

    അറിയാത്ത കാര്യങ്ങൾ... അറിയാൻ സാധിച്ചു.... നമസ്കാരം സാർ 🙏

  • @jayasreemohan1354

    @jayasreemohan1354

    3 жыл бұрын

    Thank you sir

  • @sobhanaa1476

    @sobhanaa1476

    3 жыл бұрын

    അറിയാൻ സാധിച്ചു. നമസ്ക്കാരം സാർ

  • @jayanreejajayan6751
    @jayanreejajayan67512 жыл бұрын

    👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @ushapk5861
    @ushapk58613 жыл бұрын

    കിട്ടാത്ത അറിവുകൾ നൽകി യതിനു വളരെ നന്ദി 🙏🙏🙏🙏

  • @MangattuTharavadu
    @MangattuTharavadu2 жыл бұрын

    🌹

  • @deepanair4554
    @deepanair45543 жыл бұрын

    😳😳

  • @mishalalkumar4182
    @mishalalkumar41822 жыл бұрын

    എരുക്കു ചെടി വീട്ടിൽ നടുന്നത് നല്ലതാണോ

  • @lokyreels5752
    @lokyreels57523 жыл бұрын

    Sir Aruli chedi nallathano veettil nadunnathu

  • @geethanarayan4535
    @geethanarayan4535 Жыл бұрын

    കിഴക്ക് ദർശനം അടുക്കള വടക്ക്കിഴക്ക് ...സിറ്റൗട്ട് കിഴക്ക് തെക്ക് നല്ലതാണോ രണ്ടര സെന്റ് സ്ഥലം

  • @anandhukrishnan5423
    @anandhukrishnan54233 жыл бұрын

    വളരെ നല്ല അറിവ്

  • @shabinkpavithran6250
    @shabinkpavithran62502 жыл бұрын

    Sir konna ethu bhagathu vaykkam

  • @aswanimohan5116
    @aswanimohan51163 жыл бұрын

    🙏🙏❤

  • @meerameerazz3277

    @meerameerazz3277

    3 жыл бұрын

    Sir, വേപ്പില എവിടെ വയ്ക്കാം

  • @sajinikp1440

    @sajinikp1440

    Жыл бұрын

    വീടിന്റെ പ്രധാന വാതിലിനു നേരെ കൊന്നമരം വെക്കാമോ?

  • @creativitywithsakunthala1058
    @creativitywithsakunthala10583 жыл бұрын

    Good

  • @meenaambauthan3908
    @meenaambauthan39083 жыл бұрын

    Savakotta chedi or ushamalari or anjana thetti ennokke parunna colur chedi frontil vaykkamo

  • @sonaug4348
    @sonaug43482 жыл бұрын

    Kannimoolayile marangal veedupanikku vendi murichumattamo?

  • @shyamilysujith9025
    @shyamilysujith90253 жыл бұрын

    Naranga nattu pidipikkathe swayam valarnu vannal dhosham undo

  • @ratheeshnair2092
    @ratheeshnair20923 жыл бұрын

    സാർ ,പുലിപുറത്തുള്ള അയ്യപ്പന്റെ ഫോട്ടോ വെക്കാമോ

  • @girijakumari4362
    @girijakumari4362Ай бұрын

    Ashokam &vettila chedi veettil vaikkamo?

  • @sindhuvasanthsindhuvasanth6152
    @sindhuvasanthsindhuvasanth61523 жыл бұрын

    Kuthirde pic vakkamo??

  • @deepanair4554
    @deepanair45543 жыл бұрын

    Ten o clock plant wherecwill plant

  • @jayamonpk3842
    @jayamonpk38423 жыл бұрын

    സർ ഇപോൾ വീടിന്റെ കണക്ക് അധമത്തിലാണ് നിൽക്കുന്നത് അത് മാറ്റാൻ വടക്കേട്ട് ഒരു വർക്കേ രിയ എടുത്താൽ മതിയോ.

  • @jayanthyrajaram3841
    @jayanthyrajaram38413 жыл бұрын

    സാർ തെക്കോട്ട് ദർശനം ആണ് വീടിന് . ഇവിടെ താമര ഏതു ദിക്കിൽ വെക്കാൻ പറ്റും.

  • @ushavalsan8717
    @ushavalsan8717 Жыл бұрын

    Sir എൻ്റ വീടിൻ്റെ main വാതിലിൽ കട്ടിള പടി താഴത്തെ ചിതൽ തിന്നു പോയപ്പോൾ ഒരു കഷണം ഗ്രാനൈറ്റ് cut ചെയ്തു വച്ചിരിക്കുന്നു ഇത് പ്രശ്നം ആണ് എന്ന് തോന്നുന്നു മറുപടി തരണം

  • @harigovindrs2571
    @harigovindrs25713 жыл бұрын

    😎😎😎

  • @kotharamathvenugopal726
    @kotharamathvenugopal7263 жыл бұрын

    വീടിന്റെ compound നു വെളിയിൽ മതിലിനോട് ചേർന്ന് മുരിങ്ങ വെയ്ക്കുന്നത് നല്ലതാണോ മറുപടി തീർച്ചയായും തരുമോ

  • @minnuzkichasfun7143
    @minnuzkichasfun71432 жыл бұрын

    Kanikonna yude direction parayamo?

  • @kbeenakumar8906
    @kbeenakumar89062 жыл бұрын

    Oru padu kariyagal manacilakkuwaan sathichu

  • @umschannel1145
    @umschannel1145 Жыл бұрын

    Pavizhamalli plant vathukkal vaikkamo

  • @sachusaniya7541
    @sachusaniya75412 жыл бұрын

    നടരാജ വിഗ്രഹരൂപം വീടുകളിൽ വെയ്ക്കുന്നതു കൊണ്ട് ദോഷമുണ്ടോ സാർ..

  • @babymanjumanjushaji3070
    @babymanjumanjushaji30703 жыл бұрын

    Thekke bhagathu ninnum deepam nallathalla ennu parayunnu ith sariyano

  • @chithrajr6498
    @chithrajr64983 жыл бұрын

    Kizhakottu darshanamulla veedanu. Vadaku kizhakkemoolayil poojamuriyanu. Athil ninnuthudangy thekkottanu sitout. Sitout kazhinju carporchu. Doshamundo?

  • @bindhusuresh6042
    @bindhusuresh60422 жыл бұрын

    Vadakkottu darsanamulla veedinu vadakku padinjaru sitout vannal kuzhappamundo

  • @babykumari4861
    @babykumari48613 жыл бұрын

    ഉപകാര പ്രാധാന്യം ഉള്ള വീഡിയോ ആയിരിരുന്നു നമസ്കാരം

  • @justinvinoy2188
    @justinvinoy21882 жыл бұрын

    Kariveppila evide nadam sir..

  • @sunidevi2032
    @sunidevi20322 жыл бұрын

    Sir വീടിന്റെ അടുക്കള കിഴക്ക് ആണ്. വീടിന്റെ മുറ്റം കെട്ടിയതിന്റെ വെളിയിൽ തേക്കുവശത്തു അടുക്കളയോട് ചേർന്ന് നാരകം ഉണ്ട് നിറയെ നാരങ്ങയും ഉണ്ട്

  • @babypa7694
    @babypa76943 жыл бұрын

    കറി വേപ് വീടിന്റെ ഏത് ഭാഗത്ത്‌ valartham

  • @saralasukumar8436
    @saralasukumar84363 жыл бұрын

    സാർ വീട്ടിൽ പുളി തെ ക്കുഭാഗത്താണ് കോമ്പൗണ്ടുനുള്ളിൽ (വീടിനു വിള്ളൽ വന്നു. വെട്ടി കളയാം എന്നു വിചാരിച്ചു പക്ഷെ പലരുo പറയുന്നു അതു ദോ ക്ഷമാണ് ) സാറിന്റെ വിലയേറിയ ഉപദേശം തരുമല്ലോ 🙏🙏🙏

  • @amrithavk4069

    @amrithavk4069

    2 жыл бұрын

    Dosham anu

  • @jayasreepbjayasreepb2090
    @jayasreepbjayasreepb20903 жыл бұрын

    Namaskaram sir.Happy new year.

  • @krprasanna5925
    @krprasanna59253 жыл бұрын

    ഞാൻ ചെമ്പരത്തി പ്രാന്തി ആണ്... തുളസി, ചെത്തി, mandaram

  • @shynymk291
    @shynymk2912 жыл бұрын

    👍👍👍🌹🌹🌹🌿🌿🌿🙏🏻🙏🏻🙏🏻

  • @appachankcjoseph7725
    @appachankcjoseph77255 ай бұрын

    Murigya veedinte vadake kizhke mulayil vaykamo

  • @prathipadabdas5690
    @prathipadabdas56903 жыл бұрын

    Kudam puli veedinte padinjaru bagathu pattumo?

  • @m.r.sumathi6766

    @m.r.sumathi6766

    2 жыл бұрын

    വീട്ടിൽ നിശാഗന്ധി നടാമോ?

  • @elzashibu138
    @elzashibu1383 жыл бұрын

    ഓറഞ്ച് വീട്ടിൽ വളർത്താൻ പറ്റുമോ sir

  • @gayathrikunju3313
    @gayathrikunju33132 жыл бұрын

    കന്നി മുലയിൽ ചെമ്പകം നടാമോ sir🙏🏻🙏🏻🙏🏻

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish55452 жыл бұрын

    Sound kuravaa

  • @bindu.k.l8884
    @bindu.k.l88843 жыл бұрын

    Sir വള്ളിനാരകം. വീടിന് മതിലിന് വെളിയിൽ ആയാൽ കുഴപ്പമുണ്ടോ.

  • @rajeshwarimohan9451
    @rajeshwarimohan94513 жыл бұрын

    Sheemaplavucompoundilvaykkamo

  • @greeshmabai2449

    @greeshmabai2449

    2 жыл бұрын

    എവിടെ വേണമെങ്കിലും വെച്ചോളൂ... സ്ഥലം ഉണ്ടെകിൽ 😁

  • @arjunanarju8090
    @arjunanarju80903 жыл бұрын

    സാർ എന്റെ വീടിന്റെ ദർശനം വടക്കോട്ടാണ് ഞാൻ മുൻവശത്തു ഒരു ചെമ്പകത്തയ് നട്ടു. അത് ദോഷമാണോ സാർ

  • @sukumari8530

    @sukumari8530

    3 жыл бұрын

    ഫ്ളാറ്റിലെ ബാൽക്കണി grill ഇട്ടതാണ് അവിടെ നരകം ചട്ടിയിൽ വക്കാമോ

  • @anithasundharam2590
    @anithasundharam25902 жыл бұрын

    Kariveppila vittinte front nadan padille

  • @anithakumaril3640
    @anithakumaril36403 жыл бұрын

    Krishnanum Radhayumayulla photo vaykamo

  • @geethammaj3852
    @geethammaj3852 Жыл бұрын

    ഞാവൽ എതു ഭാഗത്തു നടുന്നത് ആണ്‌ നല്ലത്

  • @babymanjumanjushaji3070
    @babymanjumanjushaji30703 жыл бұрын

    Kizhakke bhagath jathimaram und

  • @vineethkumar3468
    @vineethkumar34683 жыл бұрын

    നാരകം തെക്കു ഭാഗത്തു വക്കാമോ

  • @leeladaniel8836

    @leeladaniel8836

    3 жыл бұрын

    I'll

  • @aswiniaami3250
    @aswiniaami32502 жыл бұрын

    നമസ്കാരം, പടിഞ്ഞാറ് ദർശനമുള്ള വീടിൻ്റെ സ്ഥലത്തിൻ്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ചെറിപ്പഴത്തിൻ്റെതൈ വയ്ക്കാമോ

  • @mariacarmelnirmala4395
    @mariacarmelnirmala43953 жыл бұрын

    Sir, ബോഗൈൻവില്ല ചെടികൾ വീടിന്റെ മുൻഭാഗത്തു വെക്കാമോ?

  • @sanjusanjuk7409

    @sanjusanjuk7409

    3 жыл бұрын

    Sir പറഞ്ഞതനുസരിച്ചു റോസ് ഒഴിച്ച് മുള്ളുള്ള ചെടികൾ ഫ്രണ്ട് ഫാഗത്തു വെക്കരുതേ എന്നാണ്.

  • @Seenasgarden7860
    @Seenasgarden78602 жыл бұрын

    👌👍👍👍🙏🙏

  • @sindhu6197
    @sindhu61973 жыл бұрын

    സാറിനോട് ശെരിക്കും ബഹുമാനം തോന്നുന്നു 🙏

  • @anithakumaril3640
    @anithakumaril36403 жыл бұрын

    കൃഷ്ണനും രാധയുടെയും photovatkamo

  • @smitham4695
    @smitham46953 жыл бұрын

    ¹

  • @sanjusanjuk7409
    @sanjusanjuk74093 жыл бұрын

    Sir, ഓറഞ്ച് നാരങ്ങ വർഗത്തിൽ പെട്ടതാണോ. എന്റെ ടെറസിലും വീടിന്റെ വടക്കു ഫാഗത്തും ഓറഞ്ച് മരം വളർത്തുന്നുണ്ട്. അത് വെട്ടി കളയണോ. പിന്നെ വീടിന്റെ വടക്കു ഫാഗത്തു കറിവേപ്പില വളർത്തുന്നുണ്ട്. അതും പാടില്ലാത്തതാണോ. Pls reply.

  • @ranjithjayanadan3127
    @ranjithjayanadan31273 жыл бұрын

    ചെമ്പകം വയ്ക്കാമോ............. നാരകം വച്ചാൽ എന്താണ് കുഴപ്പം എന്ന് ഒന്നു പറയാമോ............ ഞങ്ങളുടെ വീട്ടിൽ തനിയെ നാരകം ഉണ്ടായിട്ടുണ്ട്........

  • @rineeshkkl
    @rineeshkkl3 жыл бұрын

    കന്നി മൂലയിൽ നാടൻ പറ്റിയ ചെടി ഏതാണ്..

  • @abishekps4119

    @abishekps4119

    2 жыл бұрын

    . .

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos90822 жыл бұрын

    പിന്നെ sittout ഇതിതി ഓരത് കവുങ്ങ് kkatt ചേക്കി നല്ലത് പുളി കിഴക്ക് തെക്ക് ആണ് ഏറ്റവും നല്ലത്

  • @wangzhan2448
    @wangzhan24483 ай бұрын

    വീട്ടിൽ സിറ്റ് ഔട്ടിൽ നില വിള ക്ക്‌ കത്തി ക്കാമോ

  • @vijayadinesh6121
    @vijayadinesh61213 жыл бұрын

    വീടിനു മുന്നിൽ അശോകം വളരുന്നത് nallathaano

  • @minic917
    @minic917 Жыл бұрын

    വീട്ടിൽ അശോക മരം നട്ടുവളർത്താ മോ ? ഏത് ഭാഗത്ത് വേണo

  • @sukumari8530
    @sukumari85303 жыл бұрын

    ഫ്ലാറ്റിലെ ബാൽക്കണി grill ഇട്ടതാണ്. അവിടെ നാരകം ചട്ടിയിൽ വാക്കാമോ

  • @nishasreelal2883
    @nishasreelal28833 жыл бұрын

    കറിവേപ്പ് എവിടെയാണ് നടേണ്ടത്

  • @anandavallivc6477

    @anandavallivc6477

    3 жыл бұрын

    അടുപ്പിന്റെ ഒരു അരികുവശം വച്ചാൽ മതിയാകും

  • @joshygeorge3487

    @joshygeorge3487

    3 жыл бұрын

    നിലത്താണ് നടേണ്ടത് 😄😄😄

  • @rijibaburaj2863

    @rijibaburaj2863

    2 жыл бұрын

    @@anandavallivc6477 🤣🤣🤣🤣🤣😁😁😁good

  • @remyav2746
    @remyav27463 жыл бұрын

    Sitout il chavadi vannal problm undo

  • @reginamercy9511

    @reginamercy9511

    3 жыл бұрын

    Sir,nalla upadhesam,thank you,enium kelkkan agraham undu.

  • @meenavarghese9246
    @meenavarghese92463 жыл бұрын

    Sir, വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ നേരെ നേരെ വന്നാൽ കുഴപ്പം ഉണ്ടോ. 2 വാതിലും തുറന്നിട്ടാൽ,മുൻവശത്തെ മുറ്റത്തു നിന്നാൽ പുറകു വശത്തെ കിണർ കാണാൻ പറ്റും

  • @valsalas8005
    @valsalas80052 жыл бұрын

    കറിവേപ്പില എവിടെ നടാം സാർ

  • @womentalktime9365

    @womentalktime9365

    2 жыл бұрын

    കറിവേപ്പില വീട്ടിൽ നടാമോ ? ഡോ.കെ.മുരളീധരൻ നായർ | വാസ്തു ആചാര്യ | പ്രപഞ്ചം - 77 kzread.info/dash/bejne/m5dpmbFxoK2_gso.html

  • @roslinreji6099
    @roslinreji60992 жыл бұрын

    തെക്ക് തിരിഞ്ഞ് വീട് വടക്ക് ഭാഗത്ത് പറമ്പിൽ പുളി കുഴപ്പമുണ്ടോ

  • @umschannel1145
    @umschannel1145 Жыл бұрын

    Veppu kuvalam evide vaikkanam

  • @Subinschandranschandran

    @Subinschandranschandran

    Ай бұрын

    Esanukonil ,thekku kizhak moola

Келесі