പെട്ടെന്ന് വീട് പണി നടക്കാനും തടസ്സങ്ങൾ മാറാനും, വീട് പണിയാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യം!

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.........................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 195

  • @vinodmathew7253
    @vinodmathew72532 ай бұрын

    ഇന്നാണ് ഈ വീഡിയോ കാണുന്നത്. ജനിച്ച നാൾ മുതൽ വാടക വീട്ടിലാണ് താമസം. ഇപ്പോൾ 54 വയസ്. ഗ്രഹനിലയിൽ വീടിന് യോഗം കുറവാണെന്ന് ഒരു ജോത്സ്യൻ പറഞ്ഞു. ഇപ്പോൾ കിഡ്നി അസുഖമായി 6 വർഷം. കഴിഞ്ഞ വർഷം കിഡ്നി മാറ്റി വെച്ചു. ഉള്ള ജോലിക്ക് പോകാൻ പറ്റുന്നില്ല. നല്ലപോലെ മനസും ശരീരവും ശുദ്ധിയാക്കി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്നുണ്ട്. മത്സ്യമാംസാദികൾ വെടിഞ്ഞു. ദൈവം പ്രാർത്ഥന കേൾക്കുമെന്ന വിശ്വാസമുണ്ട്. ലോകോ സമസ്തോ സുഖിനോ ഭവന്തു. ഭവനം ഇല്ലാത്ത എല്ലാവർക്കും ഒരു കിടപ്പാടം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🌍🌍

  • @veenaveena4295

    @veenaveena4295

    22 күн бұрын

    പുലർച്ചെ 3 മണിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥന തെരെഞ്ഞെടുത്ത് പ്രാർത്ഥിച്ച് ആവശ്യം പറയുക തീർച്ചയായും നടക്കും. കുളിക്കുവൊന്നും വേണ്ട. പറ്റുകയാണെങ്കിൽ കയ്യും കാലും കഴുകുക

  • @veenaveena4295

    @veenaveena4295

    22 күн бұрын

    പുലർച്ചെ 3 മണിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥന തെരെഞ്ഞെടുത്ത് പ്രാർത്ഥിച്ച് ആവശ്യം പറയുക തീർച്ചയായും നടക്കും. കുളിക്കുവൊന്നും വേണ്ട. പറ്റുകയാണെങ്കിൽ കയ്യും കാലും കഴുകുക

  • @divyanair5560
    @divyanair55602 жыл бұрын

    thanku so much thirumeni 🙏🏾🙏🏾🙏🏾

  • @jayasreeramachandran8477
    @jayasreeramachandran84772 жыл бұрын

    Thank you thirumeni 🙏

  • @riginajobish9661
    @riginajobish96612 жыл бұрын

    , Thanks for valuable information 🙏🙏🙏

  • @GeethavenuGeethavenu
    @GeethavenuGeethavenu5 ай бұрын

    നമസ്കാരം തിരുമേനി, ചേട്ടന് വയസ് 66 ആയി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇനി ഇപ്പോൾ ആണ് വീട്. അതിനു ഒക്കെ ഈശ്വരന്റെ അനുഗ്രഹo വേണം. ചേട്ടൻ എല്ലാം ദിവസവും അമ്പലത്തിൽ പോകും. രണ്ട് നേരവും വിളക്ക് കൊള്ളുത്തും.വേണു മൂലം ഗീത ആയില്യം പാർഥികണമെ തിരുമേനി

  • @bhavanasasi6912
    @bhavanasasi69122 жыл бұрын

    നന്ദി തിരുമേനി 🙏❤

  • @shijir7255
    @shijir72552 жыл бұрын

    Guru very good presented

  • @sibimanickamangalam3005
    @sibimanickamangalam30052 жыл бұрын

    ഹരേ കൃഷ്ണ അനുഗ്രഹത്തിന് നന്ദി ഭഗവാനെ ശ്രീഹരി 🙏🙏🙏🙏🙏🙏🙏

  • @prakasht8656
    @prakasht86562 жыл бұрын

    🙏🙏🙏വളരെ സന്തോഷം

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    Namaskaram thirumeni 🙏🙏🙏 Narayana narayana narayana narayana narayana narayana narayanaya nama🙏🙏🙏

  • @VividVids-qi7tv
    @VividVids-qi7tv2 жыл бұрын

    nandi thirumanasse...

  • @geethageetha4511
    @geethageetha45112 жыл бұрын

    തീരുമേനി എത്ര ഭംഗിയായിട്ടാ പറഞ്ഞു തരുന്ന്, ഒത്തിരി നന്ദിയുണ്ട്, നംബർ കൂടെ പോസ്റ്റു ചെയ്താൽ വളര് പേർക്ക് ഉപകാരപ്പെടും

  • @meerabiju1294
    @meerabiju12942 жыл бұрын

    Thanks

  • @miniradhakrishnan7416
    @miniradhakrishnan74162 жыл бұрын

    Namaste🙏🙏🙏

  • @vinuvg3225
    @vinuvg32252 жыл бұрын

    തിരുമേനി, ഗണപതിയെക്കുറിച്ചും, പ്രാർത്ഥനകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.

  • @ushaknv5224
    @ushaknv52242 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏ജയ്ശ്രീ രാധേ രാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏

  • @unnikrishnanmanayath5900
    @unnikrishnanmanayath59002 жыл бұрын

    കാര്യങ്ങൾ മനസിലാക്കിത്തരുന്നതിൽ... സന്തോഷം ഉണ്ട്... 🙏🏼🙏🏼🙏🏼

  • @sunithasudhir5901
    @sunithasudhir59012 жыл бұрын

    Satyam aanu Thirumeni paranjathu. Enthellam undayalum swantam aayi oru veedu ellenkil oru karyamilla

  • @rajeswaribaby2244
    @rajeswaribaby22442 жыл бұрын

    Tankyou

  • @manojbcom
    @manojbcom2 жыл бұрын

    Life must get financially secure.What should I do for that, Thirumeni?

  • @shymolpratheesh3689
    @shymolpratheesh36892 жыл бұрын

    Hare Krishna 🙏🙏🙏

  • @mohanantp9594
    @mohanantp95942 жыл бұрын

    Namaskaram thirumeni 🙏🙏🙏

  • @ROH2269
    @ROH22692 жыл бұрын

    Namaskaram Thirumeni 🙏

  • @lekhaanil9900
    @lekhaanil99002 жыл бұрын

    നമസ്തേ 🙏 ഓം നമോ നാരായണായ ❤🙏🙏🙏 ഓം നമഃ ശിവായ 🌿🌿❤🙏🙏🙏

  • @avittam
    @avittam2 жыл бұрын

    🙏❤വീട് പണി പാതി ആയതേ ഉള്ളൂ.. തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ

  • @darmajan
    @darmajan Жыл бұрын

    Verywell

  • @sijirajamani1528
    @sijirajamani15282 жыл бұрын

    Sandhanagal undavanulla yoga undavan manthram japam etc.... Thirumeni video cheyumo? Thirumeni de video kelkubul + ve energy kittundu

  • @sheejakv9252
    @sheejakv9252 Жыл бұрын

    Namaskkaaram

  • @sindhunandakumar3752
    @sindhunandakumar37522 жыл бұрын

    നമസ്കാരം 🙏🏻 തിരുമേനി 🙏🏻മോളെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ ഗുരുനാഥ 🙏🏻6/4/1999. 10:30am തൃകേട്ടാ. 🙏🏻

  • @layasharith6096
    @layasharith60962 жыл бұрын

    Thirumeni kalasarpa yogathe kurichu oru video cheyyumo..pariharavum

  • @babunatarajan2530
    @babunatarajan2530 Жыл бұрын

    ഗുഡ് സർ 🙏🙏🙏

  • @usharamakrish1639
    @usharamakrish16392 жыл бұрын

    വിവാഹത്തിനുള്ള തടസ്സങ്ങൾ മാറി കിട്ടാൻ എന്ത് ചെയ്യണം enh പറഞ്ഞു തരാമോ തിരുമേനി

  • @anandsgame7726
    @anandsgame77262 жыл бұрын

    thirumeni njangalkku vendi prarthikanam vadaka veetil thamasikkanu 10 varshamayi engane kazhiyan thudangiyit orv veedu vekkan vendi njangale anugrahikanam deepa Anizham pradeep makam

  • @pradhusamru1340
    @pradhusamru13402 жыл бұрын

    Shijina revathi 12-8-1979,pradhakshina aswathi18-6-2009, Samredhi revathi 1-10-2012,sajeendrenthiruvonam nammal veed adukkaanthudanghiyath 10varshamaayi grehanaathanu accident sambavichu eppol kadabhaadyathakalilaayi eniyum avide thaamasikkaanum ethuvare pattiyilla praarthikkanam

  • @Joshuadickantony
    @Joshuadickantony8 ай бұрын

    Veetupani pakuthi aavunne ulloo prarthikane 🙏🏼🙏🏼🙏🏼

  • @lekha6582
    @lekha65822 жыл бұрын

    Thank you🙏🙏🙏🙏🙏🙏🙏🙏

  • @sunithasudhir5901
    @sunithasudhir59012 жыл бұрын

    Thirumeni, apartment vangumbol Vastu nokkenda karyangalum koodi parayane

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog78392 жыл бұрын

    🙏ഹരേ കൃഷ്ണ 💝

  • @meghajijithmegha9456
    @meghajijithmegha94562 жыл бұрын

    Athe tirumeni dyvanugrham ullavark matrame veed vaykuvan kazhiyu. Endeyum valiya swapnamanu nalloru veed.28 vayasae barani nakshatram

  • @jaybhaskaran7974
    @jaybhaskaran7974 Жыл бұрын

    OM Shree Gurubyo Namah 🙏

  • @rinimolaadhya3167
    @rinimolaadhya31672 жыл бұрын

    Thirumeni veedu vechite 4 varshamayi ethuvare poorthiayilla kurachum koodi poorthiyakanam Ente perilane vechathe Rinimol . Bharani Renjith. Pooram Aadhya.R.Renjith. Rohini

  • @sujathav4804
    @sujathav48042 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @dhaneeshdhanajayan1622
    @dhaneeshdhanajayan16222 жыл бұрын

    Non veg using and namam chollunathu thattudo sir please tolk about that

  • @unknowngurl76
    @unknowngurl76 Жыл бұрын

    Thirumeni. Joli kittan Oru manthram paranju tharumo

  • @bindushibu9952
    @bindushibu9952 Жыл бұрын

    ഹരേ കൃഷ്ണാ......🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു🌹🙏🌹

  • @sreejak3183
    @sreejak31832 жыл бұрын

    Namaskkaram thirumeni 23 varshamayi vadakaq thamasiqnnu Eniyum oru veedu vachittila Aniq veedinulla yogan undakumo? Chithira Thula koor 1974 midhunam 14 jananam

  • @remysatish382
    @remysatish3822 жыл бұрын

    🙏

  • @sunipradeep6184
    @sunipradeep61842 жыл бұрын

    Sthalam vilkan vazhi paranju tharumo thirumeni

  • @_meenuz_blogz_6693
    @_meenuz_blogz_66932 жыл бұрын

    തിരുമേനി 🙏. മനസിന് സമാധാനം തോന്നും vidos എല്ലാം 👌🥰

  • @rekhac5208
    @rekhac52082 жыл бұрын

    🙏🙏🙏🌷

  • @lalithasmenon9211
    @lalithasmenon92112 жыл бұрын

    Thirumeniye neril kanann pattumo evideyanu thamasam

  • @priyast7851
    @priyast78512 жыл бұрын

    Brahma soothram ennu parayunnath kizhakku padinjaar aano, allengil property ethu darsanamayano ullathu athinu nere varunnathaano brahmasoothram

  • @prarthanasArtandVlogs41123
    @prarthanasArtandVlogs411232 жыл бұрын

    🙏🙏🙏

  • @amrithaammu7962
    @amrithaammu7962 Жыл бұрын

    നമിക്കുന്നു തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tx1mj6te7j
    @user-tx1mj6te7j10 ай бұрын

    Thirumeni kannimasathi veedupani thudangan pattumo

  • @sunitababu2118
    @sunitababu21182 жыл бұрын

    Namaskaram Thirumeni 🙏 Krishna Gruvayurappa 🙏🙏

  • @umadevi2182
    @umadevi21822 жыл бұрын

    Makam 1990 May 4 (May 3 night 12.15) Ippol veedu vekkan nalla samayamano?

  • @shibamanoj7887
    @shibamanoj78872 жыл бұрын

    ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏

  • @sindhushine9628
    @sindhushine96282 жыл бұрын

    നമസ്ക്കാരം തിരുമേനി

  • @rajeshk744
    @rajeshk744 Жыл бұрын

    Thirumeni ente Revathy nal anu meena masam 24 nu veedinu kallideel anu theerumaanam nalla day ano

  • @jalajaprakash2904
    @jalajaprakash2904 Жыл бұрын

    കടം വീടാൻ ഒരുവഴി പറഞ്ഞു തരുമോ തിരുമേനി 🙏🙏

  • @babuksathyan3324
    @babuksathyan33242 жыл бұрын

    Thirumeni - ithokke jathakam koodi correct aanenkil alle theerumanangal correct aavu? Most of them don't know the correct time of birth.

  • @redrosemedia8588
    @redrosemedia85882 жыл бұрын

    Ente veedu mukal ayi erikuva,puthiyakan pattunila,epol 5 mothsayi .

  • @ambilysree4019
    @ambilysree40192 жыл бұрын

    ഓം നമോ നാരായണായ 🙏

  • @sreedeviprabhu3285
    @sreedeviprabhu32852 жыл бұрын

    Qualification ulla makalkku job nu pokan mind sariavunilla oru vazhi paraju tharumo thirumeni

  • @Asha12-h8x
    @Asha12-h8x2 жыл бұрын

    Enthanu. Shmasana boomi. Avide veedu vaykkan pattille

  • @sujasuja7261
    @sujasuja72612 жыл бұрын

    തിരുമേനി... ശനീശ്വര പ്രീതിക്കു എന്തൊക്കെ ചെയ്യണം... ഒന്ന് video ചെയ്യുമോ 🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi87382 жыл бұрын

    Ohm namo bhagavata vasudevaya.

  • @a2gamer_yt
    @a2gamer_yt2 жыл бұрын

    Thirumeni jeevitham ake kashttathilanu

  • @reghunathanpillai5021
    @reghunathanpillai50212 жыл бұрын

    🌹🙏🙏🙏🌹

  • @vaheedanassar3627
    @vaheedanassar36272 жыл бұрын

    Mosham samayam Aauathu Kondanao Veedupani theerathathu😔 Kore Varsham Aayi Sir Veedu pani thudanjiitu ,Yenthokkoyo Thadasam😒 Onnu prarthikkane Sir ee Thadasam maari Veedu can't poorthi Askan🙏

  • @geethababu118
    @geethababu118 Жыл бұрын

    Padhaya veed polichu puthyaveed vaikan thdasam kanunnu

  • @balamani2082
    @balamani20822 жыл бұрын

    36 vayassayi,vivaham nadakunnilla Thirumeni entdu cheyyanam

  • @jinivinod5848
    @jinivinod58482 жыл бұрын

    🙏🙏🙏🙏

  • @dineshk2801
    @dineshk28012 жыл бұрын

    👏👏👏👏👏👏👏👏👏👏👏👏.......

  • @unnimaya4587
    @unnimaya45872 жыл бұрын

    🕉️🙏

  • @unnikrishnan.k.p4784
    @unnikrishnan.k.p47842 жыл бұрын

    🙏🙏🙏🙏 namaskaaram thirumeni 10/1/1988 thiruvonam veedupani thudangal sadikumo

  • @sudharg99
    @sudharg992 жыл бұрын

    Vivaham pettannu nadakan entha cheyyendath

  • @manojbcom
    @manojbcom2 жыл бұрын

    My birth star is Barani.DOB is 17/07/1960

  • @radhamohan4034
    @radhamohan40342 жыл бұрын

    🙏🙏Thirumeni my date of birth 02/04/1965,10pm veedu vekkan yogamundo,please reply

  • @chithrasn5669
    @chithrasn5669 Жыл бұрын

    Ente jeshttanu ethuvare vivaham nadannilla,sunilal makayiram 35 vayasayi ,ella,,jolsyarum nalla samayam ennokkeya parajath ,orupad poojakaloke cheythu,ennitum bhalamonnm kandilla 18-5-1985 date of birth,i handi caped Anu ente kalyanm kazhiju,entelum oru vritham undo enik ente sahodaranu vendi edukan,onnu paraju tharo thirumeni

  • @VineeshThuvvur
    @VineeshThuvvur7 күн бұрын

    Thirumeni veedupani mudngi kidakkanu main vaarppu kazhinjilla praathikkanam

  • @sonywega3677
    @sonywega3677 Жыл бұрын

    🙏🙏🙏🌺🌺

  • @shijik2841
    @shijik28412 жыл бұрын

    🙏🙏🙏🙏🙏

  • @DevayaniDevayani-xc5jy
    @DevayaniDevayani-xc5jy Жыл бұрын

    ❤❤❤❤❤

  • @jayasree5201
    @jayasree5201 Жыл бұрын

    🌹🌹🙏🙏🙏🌹🌹

  • @abhiramikrishnakumar8303
    @abhiramikrishnakumar8303 Жыл бұрын

    Dhanya star atham Dob 22.3 1981 വീടു പണിക്ക് ഉടനെ യോഗം ഉണ്ടോ എന്ന് നോക്കണേ തിരുമേനി

  • @surendranathm6781
    @surendranathm67812 жыл бұрын

    9:6: 1965 Jun 9 12:33pm chithira വീട് പണിയുവാൻ യോഗം ഉണ്ടോ? തിരുമേനി

  • @vinodanck8393
    @vinodanck83932 жыл бұрын

    Thirumeni paranjille jathakathil veedinu yoga m undoyennu enikum husband inum aa yoga m illennu thonnunnu....17 years aayi jhanghal veedinu vendi sramikkunnu.pattunnilla .ini makalku yogamundayal mathiyayirunnu NARAYANAA🙏🙏😪

  • @kunjumonmonkuttan3240

    @kunjumonmonkuttan3240

    2 жыл бұрын

    ഞാൻ എല്ലാ ദിവസവും ഗണപതി ക്ഷേത്രത്തിൽ പോകാറുണ്ട്. എന്റെ നക്ഷത്രം മൂലം. ഏത് ദേവനെ കൂടുതലായി ആരാധിക്കണം

  • @shobhavk842
    @shobhavk8422 жыл бұрын

    വീട്ടിലെ തരിദ്ര്യം മാറാൻ എന്താ ചെയ്യേണ്ട ത്ത്

  • @sarithaprasad7287
    @sarithaprasad72872 жыл бұрын

    വീട് വിൽക്കാനും നല്ലയൊരു വീട് വാങ്ങാനും എന്ത്‌ വഴിപാട് ചെയ്യണം തിരുമേനി

  • @ambilyj1252
    @ambilyj1252Күн бұрын

    Thirumeni Ella veedio kalum kanaruns. Orupad viswasam und. Aghayudevakkukal orupad upakaraprthamanu. Ente achanum ammayum marichupoyi Avark makalayum makanayum njan mathrameyillu.Avar thanasichirunn veedum vasthuvum njaghal vilkan karuthunnu. Karanam avide vittukittunn thukond ippo njan thamsikkunnveedumatti Puthiya veedu vakkan udeshikkunn.ippo thamasikkunn veedu eppo nilathu veezhumennariyilla. Vilkjan karuthunn veedu adukkala kannimoolakennuparayunn orutharathilum kachavadam nadakkunnilla. Oru puthiyaveeduvkkanym athik thamasikkanum sadikkumo. Ente nakshthram pooyam. 26-5 78 Anu theeyathi.janicha samyam ariyilla reply tharumo

  • @athu_530
    @athu_5302 жыл бұрын

    1983 April 8 മീനം 25 വൈകിട്ട് 5.30 അവിട്ടം നക്ഷത്രം എനിക്ക് ഒരു വീട് പണിയാൻ യോഗം ഉണ്ടോ

  • @sreelakshmi4662
    @sreelakshmi46622 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏 ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏

  • @beenakt3731

    @beenakt3731

    2 жыл бұрын

    Namaskaram Thirumeni 🙏🙏 🙏🙏🙏

  • @amaljayin4851
    @amaljayin485117 күн бұрын

    Seena makayiram oru bhavanam venam

  • @jayac713
    @jayac713 Жыл бұрын

    oruveedu vangan stramechittunadakkunnilla thirumeni yenthuchayanam advance koduthu vazhipadukkalnadthi jothisykkalakkanu 2 varshamay nadakkunnu punarthamnakshtramanu

  • @sumadevi4809

    @sumadevi4809

    4 ай бұрын

    Very good 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @parvathyneelakhandan8302
    @parvathyneelakhandan83022 жыл бұрын

    എന്റെ നാൾ കാർത്തിക 3/4 3ആൺ മക്കൾ ഉണ്ട് ജോലി ക്കു തടസം കുറച്ചു കാശ് ഗവണ്മെന്റ് യിൽ നിന്നും കിട്ടാനുണ്ട് അതുംതാമസം നേരിടുന്നു ഭാഗ്യദേവത കനിയണം എന്ത് ചെയ്യണം

  • @amaljayin4851
    @amaljayin485117 күн бұрын

    Amal ayiliam oru bhavanam venam

  • @vijayalekshmik4291
    @vijayalekshmik42912 жыл бұрын

    Medamasathile Pooradam

  • @knotcliff432
    @knotcliff4322 жыл бұрын

    Put episode no. for your videos

Келесі