സ്വന്തമായി വീട് ആഗ്രഹിക്കുന്നവർ പ്രാർത്ഥിക്കേണ്ട ഒറ്റ വാക്ക് ഇതാണ്

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 91

  • @anuremeshanu8849
    @anuremeshanu8849 Жыл бұрын

    എന്റെ മക്കൾ കയറി 1008 പടിയും ഞങ്ങളെ പോലും പിടിക്കാൻ സമ്മതിച്ചില്ല രണ്ടാളും. ഞങ്ങൾ അവിടെ വന്നു പ്രാർത്ഥിച്ചു കിട്ടിയവർ ആയതു കൊണ്ടായിരിക്കും രണ്ടു വയസുള്ള പ്പോൾ ഇങ്ങനെ മുരുകൻ അവരെ പടി കയറാൻ സഹായിച്ചതു. തോന്നിപ്പിച്ചതു. എന്റെ 10വർഷത്തെ കാത്തിരുപ്പും പ്രാർത്ഥനയുമാ ഞങളുടെ ഇരട്ടകളായ മക്കൾ ഞാൻ ആദ്യമാ യി ഭഗവാനെ കണ്ടപ്പോൾ ഒരു കാര്യം മാത്രം പറഞു എനിക്ക് ഇരട്ടകുട്ടികളെ തരണേ മുരുകാ അതു എന്റെ വേലായുധൻ സാധിച്ചു തന്നു 🙏🙏🙏

  • @sujithraajay3929

    @sujithraajay3929

    Жыл бұрын

    🙏🙏🙏🙏🙏

  • @Vygamol

    @Vygamol

    Жыл бұрын

    എന്റെ മകൻ അവനു 10 മാസം മാത്രം പ്രായം ഉള്ള പോൾ 1003ടിയും പഴനിയിൽ പോയപ്പോൾ കയറി, ബാക്കി പടി കയറുമായിരുന്നു, വെയിൽ കാരണം ആ പടികൾ ചുട്ടു പൊള്ളുന്നുണ്ടായിരുന്നു അതുകൊണ്ട് കുഞ്ഞിന് പൊള്ളിയാലോ എന്നു കരുതി ഞാൻ നിർബന്ധിച്ചു എടുത്തുകയറി

  • @Vygamol

    @Vygamol

    Жыл бұрын

    അന്ന്ഞങ്ങൾക്ക് ഇതൊരു അത്ഭുതംആയി തോന്നി എല്ലാം ഭഗവാന്റ അനുഗ്രഹം

  • @VidhyaVidhya-vd1qk

    @VidhyaVidhya-vd1qk

    Жыл бұрын

    😍😍

  • @sandhyarajesh3957

    @sandhyarajesh3957

    Жыл бұрын

    അത് ആണ് വേലായുധൻ 👍❤️👍

  • @kingbob9479
    @kingbob9479 Жыл бұрын

    സത്യമാണ് പഴനി മുരുകനോട് പ്രാർത്ഥിച്ചാൽ സന്താന ഭാഗ്യവു൦ ഭൂമി, ഭവന ലാഭവു൦ ഉണ്ടാകു൦, , തിരുപ്പതി ബാലാജിയോട് പ്ര൪ത്ഥിച്ചാലു൦ ഭൂമി, ലാഭവു൦, ഭവന ഭാഗ്യവു൦ ഉണ്ടാകു൦ തീർച്ച

  • @sandhyareji

    @sandhyareji

    Жыл бұрын

    Sathyam enikku anubhavam

  • @rejanikgireesh3102
    @rejanikgireesh3102 Жыл бұрын

    🙏 നമസ്തേ.. വളരെ സ്വാഭാവികമായ രീതിയിൽ അവതരിപ്പിച്ചു..സ്വന്തം കുടുംബത്തിലെ മുതിർന്ന ഒരു അമ്മ പറഞ്ഞു തരുന്നത് പോലെ തോന്നി....സന്തോഷം.. എല്ലാ മംഗളങ്ങളും നേരുന്നു

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu4 ай бұрын

    അമ്മ പറഞ്ഞതുപോലെ ( വസ്ഥു വിറ്റുപോകാൻ ) ചെയ്ത് പ്രാർഥിച്ചപ്പോൾ എൻ്റെ വസ്ഥു വിറ്റുപോയി ഇനി വസ്ഥുവും വീടും മേടിയ്ക്കണം അതിനു വേണ്ടി ഈ പറയുന്നതും ഞാൻ ചെയ്യും .ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @sreelakshmi4662
    @sreelakshmi4662 Жыл бұрын

    പഴനിയിൽ മുരുകന് വീട് പണി കഴിഞ്ഞപ്പോൾ പാലഭിക്ഷേകം കഴിച്ചു. 🙏🕉️🕉️🕉️🕉️🕉️🕉️

  • @sheenarijeesh3208
    @sheenarijeesh3208 Жыл бұрын

    Thank you vimalamma🙏

  • @butterflybutterfly4825
    @butterflybutterfly4825 Жыл бұрын

    Valare thanks amma

  • @jayasreesajeev8887
    @jayasreesajeev8887 Жыл бұрын

    Thanks a lot Amma 🙏🙏🙏

  • @ashapraveen6424
    @ashapraveen6424 Жыл бұрын

    Valare nandhi amme .

  • @babitha9183
    @babitha9183 Жыл бұрын

    A.mme pranamam Enikum veedum Bhoomiyum undavan Ammayude prarthanayil enneyum ulpeduthane Amme

  • @unniunnisarojam7345
    @unniunnisarojam7345 Жыл бұрын

    Amme naaraayana devi naaraayana lakshmi naaraayana badra naarayana Mookambika amme saranam 🙏🙏🙏🙏 namaskaaram teacher

  • @aswathysethu9633
    @aswathysethu9633 Жыл бұрын

    Teacher ammee..sathyanu 2 ampalathilum njangle poyirunnu Kallukal vachu prarthichuu.veedu pani nadakkunnuu..veedu pani kazhinju thiruppathikku varam ennu paranju ponnirikkukayanu..orupadu kadangle varuthathe pettannu pani theeranayi prarthikkanee..

  • @shruthybrs1611
    @shruthybrs161115 күн бұрын

    ഭൂവനേശ്വരിയെ നമഃ എന്റെ അച്ഛനും അമ്മയ്ക്കും ആങ്ങളമാർക്കും ജീവിക്കാനായിട്ട് വസ്തുവും വീടും കൂടി ഒരുമിച്ച് മേടിക്കാൻ patane അത്പോലെ എനിക്കും എന്റെ ഭർത്താവിനും വസ്തുവും വീടും അനുഗ്രഹിക്കണേ ശ്രുതി ചോതി

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam amma 🙏🏾🙏🏾🙏🏾

  • @sheejaramu164
    @sheejaramu164 Жыл бұрын

    നമസ്തേ 🙏🏼🙏🏼🙏🏼

  • @hemamalini1591
    @hemamalini1591 Жыл бұрын

    Pranam teacher pranam pranam humble pranams

  • @bindubindu598
    @bindubindu598 Жыл бұрын

    നന്ദി അമ്മേ,,, 🙏🙏🙏🙏

  • @AnoopActionVlogs
    @AnoopActionVlogs Жыл бұрын

    ഉറപ്പാണ് മുരുഗൻ ഫുള്ള് ഓൺ ഫുള്ള് പവർ 👍👍👍👍👍👍

  • @butterflybutterfly4825
    @butterflybutterfly4825 Жыл бұрын

    Veedinte kadam veedan vazhi parangu tharumo 🙏

  • @sajiniv9941
    @sajiniv9941 Жыл бұрын

    Namaskaram amma

  • @bindusethu1189
    @bindusethu1189 Жыл бұрын

    Teacher Chottanikkara vannal kanan pattumo

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @sivadasedakkatte9722
    @sivadasedakkatte9722 Жыл бұрын

    Om Murugha🙏🙏

  • @sindhupradeep5300
    @sindhupradeep5300 Жыл бұрын

    നമസ്തേ.... ഭൂവനേശ്വരി ദേവിയോട് പ്രാർത്ഥിച്ച് വരികയാണ്

  • @mukeshpdkuttikol318
    @mukeshpdkuttikol318 Жыл бұрын

    Ente ammayepoleyulla amma enna nilayil.. Enikuvendi prarthikkanam amme. Mukesh chithira. Orupad kadabhadhyathakalum veedum illla.

  • @jinivineesh5424
    @jinivineesh5424 Жыл бұрын

    Amma nanni

  • @bindusoman2065
    @bindusoman2065 Жыл бұрын

    Bindu chadayam 22,7,1970 vadakk vettillane swantham veedunuvendi prathikkanam amme

  • @user-wo9yo9xv2h
    @user-wo9yo9xv2hАй бұрын

    എനിക്ക് വിട് ഇല്ലാ ഞങ്ങൾ പഴനിക്ക് പോകും പ്രർത്ഥക്കും

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Жыл бұрын

    Namasthe Ammaa😍😍😍🙏🏻Njanum padi kayariya poyathe😍🙏🏻🙏🏻🙏🏻

  • @sunithasuresh8280
    @sunithasuresh8280 Жыл бұрын

    Amme irupathu varsham aayi vadakakkanu thamasikunnathu eniku ee ariv paranju thannathinu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Amme Narayana

  • @beenavijayan544
    @beenavijayan544 Жыл бұрын

    Pazhani. Andava. Swami. Enta. Molekku. Oru. Swanthamayi. Oru.veedu. Tharumo. Smami

  • @beenavr1369
    @beenavr1369 Жыл бұрын

    പഴനിയാണ്ടിവാ ശരണം....🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathakp587
    @sujathakp587 Жыл бұрын

    Amma salam avidaya????

  • @user-ik1rd7ef7q
    @user-ik1rd7ef7q Жыл бұрын

    ഓം വചത്ഭുവേ നമഃ

  • @ushaudayan9370
    @ushaudayan9370 Жыл бұрын

    🙏

  • @valsalasundharan4575
    @valsalasundharan4575 Жыл бұрын

    Enikkum veedo bhoomiyo illaammudey vakkugalenikkumveedu tharattey

  • @krishnaa8803
    @krishnaa8803 Жыл бұрын

    Varshangal ayi amme swanthamayi oru veedilla...rentinanu thamasukunnathu....age ayitulla achanum ammayum annu..prathikkane oru swanthamayi oru veedu kittan...

  • @revathyua7766
    @revathyua7766 Жыл бұрын

    🙏🙏🙏

  • @niranjan5559
    @niranjan5559 Жыл бұрын

    എന്റെ പേര് ബിന്ദു വീട് പണി തുടങ്ങിയിട്ട് നാലുവർഷംകഴിഞ്ഞു ഇതുവരെ പൂർത്തിയായിട്ടില്ല.ഞാൻ മുരുക ഭക്തയാണ്

  • @sheejapradeep5010
    @sheejapradeep5010 Жыл бұрын

    Pazhani aandavaa sharanam 🙏🙏🙏🙏🙏

  • @santhagopalan7500
    @santhagopalan75009 ай бұрын

    പ്രാർത്ഥിക്കേണ്ണേ അമ്മേ 8:29

  • @syamakrishna7134
    @syamakrishna7134 Жыл бұрын

    🌹🙏🏻

  • @sucheendrandran3501
    @sucheendrandran3501 Жыл бұрын

    Om sham murugaya nama Haro hara hara 🙏🙏🙏🌹🌹🌹🙏🙏🙏 OmThiruppathi Bhagavane nama Goviinda Govinda Govinda🌹🌹🌹🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    Green namah Bhuvaneswari..namah🙏🙏🙏❤️👍

  • @dreamslight8600
    @dreamslight860011 ай бұрын

    🙏🙏🌺

  • @Anjali-kk2wp
    @Anjali-kk2wp Жыл бұрын

    ബുവനേശ്വര് ദേവി ആരാണ് മാഡം അറിയാത്തതുകൊണ്ടാണ്

  • @lincysijo8232
    @lincysijo8232 Жыл бұрын

    Job kittan prathikunathine patti parayanee

  • @usharadhakrishna5408
    @usharadhakrishna5408 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🌿🙏🏻

  • @vinithaabhi8185
    @vinithaabhi8185 Жыл бұрын

    🙏🙏🙏💯

  • @sindhudevadas6154
    @sindhudevadas6154Ай бұрын

    ഒരുപാട് നാളായല്ലോ അമ്മയെ കണ്ടിട്ട് 🙏

  • @shibamanoj7887
    @shibamanoj7887 Жыл бұрын

    🙏🙏🙏🙏🙏

  • @nalinirg515

    @nalinirg515

    Жыл бұрын

    Namaskaram

  • @sreelethababu6478
    @sreelethababu6478 Жыл бұрын

    മുരുകാ കാത്തുകൊള്ളണമേ

  • @ushavasudevan5313
    @ushavasudevan5313 Жыл бұрын

    നമസ്കാരം 🙏

  • @sheejapradeep5010
    @sheejapradeep5010 Жыл бұрын

    Enikku oru veedu venam

  • @gaming_with_r_e_d.bu_ll
    @gaming_with_r_e_d.bu_ll Жыл бұрын

    Sathyam annu njangalkkum muruga bhagavan veedu thannu

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    🙏🙏🙏❤️👍

  • @beenavijayan544
    @beenavijayan544 Жыл бұрын

    Om. Gam. Ganapathe. Nama

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 Жыл бұрын

    കാര്യസാധ്യം ജയിക്കാൻ എന്താ ഒരു വഴിപാട്

  • @sucheendrandran3501
    @sucheendrandran3501 Жыл бұрын

    🙏🙏🙏🌹🌹🌹🙏🙏🙏

  • @Aswathybalan08
    @Aswathybalan08Ай бұрын

    ഹ്രീം നമഃ ഭുവനേശ്വരീ നമഃ

  • @user-dw6pn4dj1m
    @user-dw6pn4dj1m10 ай бұрын

    Joliku vendi

  • @santhagopalan7500
    @santhagopalan75009 ай бұрын

    ഞങ്ങൾ കെ വിട് ഇല്ല അമ്മേ 8:22

  • @jishap1049
    @jishap1049 Жыл бұрын

    നമസ്തേ, ടീച്ചറുടെ no കിട്ടുമോ

  • @sheejats2678
    @sheejats2678 Жыл бұрын

    എനിക്.അമ്മയെ കാണാൻ pattumo

  • @seemavs767
    @seemavs7672 ай бұрын

    വീട് ലഭിക്കാൻ പ്രാർത്ഥിക്കണം സീമ ആയിലും

  • @ushask5486
    @ushask5486 Жыл бұрын

    ഒന്ന സംശയമുണ്ട് ലളിതാസഹസ്രനാമം ചൊല്ലുന്നതിനോടൊപ്പം ഖട്ഗ മാല സ്ത്രോവും ചൊല്ലാമോ െ ബാലമന്ത്രദീക്ഷ കിട്ടിയിട്ടുണ്ട്

  • @simipremlal9705
    @simipremlal9705 Жыл бұрын

    Muruka kakanaee

  • @sheejaprasadsheeja6946
    @sheejaprasadsheeja6946 Жыл бұрын

    എനിക്കും വിട് വേണം

  • @geethavk4481
    @geethavk4481 Жыл бұрын

    ഞാൻ ടീച്ചർക്ക്‌ മെസ്സേജ് അയച്ചിരുന്നു. വിളിക്കുകയും ചെയ്തു. എനിക്ക് ഒന്ന് കണ്ടു സംസാരിക്കാൻ ആണ്. ഒരു റിപ്ലൈ തരുമോ

  • @user-fn7kj4cx4u
    @user-fn7kj4cx4uАй бұрын

    ഹ്രീം നമ: ഭുവനേശ്വരി യെ നമ:

  • @lathamohan9810
    @lathamohan9810 Жыл бұрын

    🙏🙏🙏അമ്മ യ്നിക്കു ഒരു വീട് ഉണ്ടാകേനം യന്റ്റ മോനു ജോലിക്ക് അമ്മ പ്രതേകം പ്രാർത്ഥന വേണം അരുൺ മോഹൻ. ആയിലിയും 8/12/1998 3.55pm

  • @bindukacheriparampath4273
    @bindukacheriparampath4273 Жыл бұрын

    Bindu .Thiruvonam 21 .10 .1977

  • @minicm3212
    @minicm3212 Жыл бұрын

    മാഡം നമസ്തേ അനുരാഗ് മകയിരം 2.4.98രാവിലെ 5.45 ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ വളരെ കഷ്ടം ആണ് ജീവിതം വീട് പണി തീർന്നില്ല പ്രാർത്ഥിക്കണേ

  • @kingbob9479

    @kingbob9479

    Жыл бұрын

    എന്റെ മകൾക്ക് ജോലി ലഭിച്ചു ഞാൻ പ്രദോഷ വൃത൦ നോറ്റു,

  • @smithapradeep9723
    @smithapradeep9723 Жыл бұрын

    🙏🙏🙏

  • @beenarani7906
    @beenarani7906 Жыл бұрын

    🙏🙏

  • @sujithraajay3929
    @sujithraajay3929 Жыл бұрын

    🙏🙏🙏🙏🙏

  • @Suma-iq2qb
    @Suma-iq2qb Жыл бұрын

    🙏

  • @sathiradhakrishnan7506
    @sathiradhakrishnan7506 Жыл бұрын

    🙏🙏🙏

  • @sudhaap8248
    @sudhaap8248 Жыл бұрын

    🙏🙏🙏

  • @anusri2260
    @anusri226011 ай бұрын

    🙏

  • @amalappu4774
    @amalappu4774 Жыл бұрын

    🙏🙏🙏

  • @geetharajan640
    @geetharajan640 Жыл бұрын

    🙏🙏🙏

Келесі