വീടുപണിക്ക് പണം ഒരു പ്രശ്നം ആണോ ? ഇതൊന്ന് കേൾക്കൂ ..

Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#buildingconstruction #houseconstruction #home #budgethome #keralahousedesign #lifemission #smallhouse #smallhousedesign

Пікірлер: 244

  • @ShaariR-sk6le
    @ShaariR-sk6le Жыл бұрын

    എനിക്ക് ഒരു വീട് വേണം സ്ഥലം സ്വന്തമായി ഉണ്ട് പക്ഷേ സാമ്പത്തിക o ഇല്ല

  • @muhammadc5558

    @muhammadc5558

    10 ай бұрын

    എനിക്ക് സ്ഥലം ഉണ്ട്.പക്ഷെ വീട് എടുക്കാൻ cash ila

  • @manjummacreations

    @manjummacreations

    3 ай бұрын

    എനിക്കും 4സെൻറ് സ്ഥലം ഉണ്ട് ഉണ്ട് വീട് പണിയാൻ പറ്റുന്നില്ല help ചെയ്യാൻ സാധിക്കുമോ

  • @user-ex7gk2qh5r

    @user-ex7gk2qh5r

    Ай бұрын

    എനിക്ക് ഒരു വീഡ് ഇല്ല വടക വീട്ടീ ലാന് താമസം എട്ടു വർശമായി വടക വീട്ടിൽ എനിക്ക് വീട്‌ തരുമോ

  • @ShahiraRafnam

    @ShahiraRafnam

    Ай бұрын

    Mean twenty year saying. Renting thsmasikunnu. Swanthsmayi. Our cent. Boomipolumilla Emily kit. U no.

  • @beenajuliet6907

    @beenajuliet6907

    26 күн бұрын

    എനിക്ക് സ്ഥലമുണ്ട് ലൈഫ് മിഷൻ ന്റെ 4laks പാസ്സായി ഈ 4ലക്ഷം കൊണ്ട് എനിക്ക് ചെറിയ ഒരു വീട് വെച്ചുതരാമോ

  • @johnsonvmvm1644
    @johnsonvmvm1644 Жыл бұрын

    അനിയാ പറയുന്ന കാര്യങ്ങൾ എല്ലാം സമ്മതിച്ചു. ഇതുപോലെ ചെയ്യാൻ അറിയുന്ന പണിക്കാരെ കിട്ടാനല്ലേ പാട് !

  • @gamingwithmoosa5547

    @gamingwithmoosa5547

    Жыл бұрын

    @@sayyedc6060 999999oo

  • @jaseelaat2845

    @jaseelaat2845

    Жыл бұрын

    @@sayyedc6060 contact number undo

  • @preethapreetha9909
    @preethapreetha9909 Жыл бұрын

    Egina oka paranju thannathil orupadu thanks

  • @ponnua8881
    @ponnua8881 Жыл бұрын

    Very useful 🙏

  • @kamaleshn
    @kamaleshn Жыл бұрын

    @Hanukkah Homes, KMBR 1999 അനുസരിച്ചു ഇഷ്യൂ ചെയ്ത ഒരു building permit lapse ആയിക്കഴിഞ്ഞാൽ KMBR 2021 അനുസരിച്ചു പുതിയ അപേക്ഷ വഴി Regularize ചെയ്തു കിട്ടുമോ ?

  • @Priya-kk7ye
    @Priya-kk7ye Жыл бұрын

    താങ്ക്സ് അനിയാ

  • @ashukarayad1399
    @ashukarayad1399 Жыл бұрын

    Anikk mukalilak 2 bdroom.2 bathroom.1.hall eom size 10.10..hall12.12 athra coste varun

  • @musthafaam8032
    @musthafaam8032 Жыл бұрын

    600.sqarfeet.beltitt.thara.kettan.chilavethra.varum

  • @simonvellapadavil8516
    @simonvellapadavil8516 Жыл бұрын

    👌കൊള്ളാം

  • @user-hj6lr8yv7p
    @user-hj6lr8yv7p Жыл бұрын

    അത്യാവിഷ്യം പണിതീർത്ത് കയറിക്കൂടി പിന്നീട് സ്റ്റെപ് സ്റ്റെപായി തീർക്കാൻ പറ്റുന്ന ടിപ്സും കൂടെ ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു

  • @jisuajuvlog95
    @jisuajuvlog954 ай бұрын

    3/ mukkal sentil oru veed undakkan pattumo chariya veed

  • @leelabibin4015
    @leelabibin40158 ай бұрын

    എനിക്ക് സ്വന്തമായി സ്ഥലമുണ്ട്സാമ്പത്തികം ഇല്ല വീടുവയ്ക്കാൻ

  • @mubsalmuchi2604
    @mubsalmuchi2604 Жыл бұрын

    Kannuril cheyyo???

  • @ebinjoseph3549
    @ebinjoseph3549 Жыл бұрын

    3 BHK home paniyan approximately ethra aavum,

  • @musabiramusi4463
    @musabiramusi4463 Жыл бұрын

    Vengara oru low budget VEED panith tharo

  • @ashakuttu4828
    @ashakuttu4828 Жыл бұрын

    Anta old vedu onnu puthukan pattuvo

  • @GreenpotGardenMalayalam
    @GreenpotGardenMalayalam Жыл бұрын

    Bro, electrical & furniture drawing cheyyumo, rely please

  • @lalimathew4745

    @lalimathew4745

    9 ай бұрын

    നമ്പർ തരുമോ വീട് വെച്ചു തരുമോ

  • @anjudevassy8511
    @anjudevassy85119 ай бұрын

    Hai sir 40varsham pazhakkamulla veedanu. Athimte fondation strong alla, so renovation cheyyan patto

  • @HANUKKAHHOMES

    @HANUKKAHHOMES

    9 ай бұрын

    Site kandale parayan pattu..

  • @sumiaeranat8482
    @sumiaeranat8482 Жыл бұрын

    I want to buy a plot, 10 cent, how will we find out if plot recently filled or not? Pala area, near pravitham

  • @thomaskb7337

    @thomaskb7337

    Жыл бұрын

    സ്ഥലം വേണോ

  • @pjvee4402

    @pjvee4402

    Жыл бұрын

    Veenam

  • @pramodek.v83
    @pramodek.v83 Жыл бұрын

    Ernkulam jillayil veedundakkumo

  • @suharaibrahimav9223
    @suharaibrahimav9223 Жыл бұрын

    എനിക്ക് വീട് ഇല്ല സ്ഥലം ഇല്ല, വാടകവീട് ആണ്‌, സ്വന്തം മയി ഒരുചെറിയവീട് വേണം എന്തുചെയ്യണം

  • @subis8131

    @subis8131

    5 ай бұрын

    Nighalude district avideyanu

  • @sheelakumari8307

    @sheelakumari8307

    2 ай бұрын

    എനിക്കും ഇതേ പ്രശ്നം ആലപ്പുഴ മാവേലിക്കര

  • @VishnuSNair782

    @VishnuSNair782

    Ай бұрын

    Enikkum

  • @palakkadanpachakambysofi6017
    @palakkadanpachakambysofi601711 ай бұрын

    650 squrefeet full work cheyyn ippo etra aavum

  • @satheeshraj9745
    @satheeshraj9745 Жыл бұрын

    Iyal paranja square feet vrithiyayittu 7 lakhinu cheyyam athina iyalu 9 paranjathu udayippu

  • @zainudheenc
    @zainudheenc Жыл бұрын

    🙏👍

  • @John-nf1wt
    @John-nf1wt Жыл бұрын

    👍

  • @VinodKumar-ex5kf
    @VinodKumar-ex5kf Жыл бұрын

    16 വർഷമായി ഞാൻ കുടുംബം വാടക കോട്ടേഴ്‌സിൽ താമസം. എനിക്ക് സാമ്പത്തിക പ്രശ്നംമുണ്ട് ഭാര്യയുടെ പേരിൽ 10 സെന്റ് സ്ഥാലംമുണ്ട്. മാസത്തവനായ്ക് വീട് വച്ച്തരാമോ. കാസറഗോഡ് ജില്ലാ ചീമേനി പഞ്ചായത്ത്‌

  • @damsondamson2703
    @damsondamson2703 Жыл бұрын

    8laksh roopakku eathra sq.feet veetu vellam pattum ? Pl reply

  • @shiyasmuhammed8205

    @shiyasmuhammed8205

    Жыл бұрын

    kzread.info/dash/bejne/m2p80KurhdG3nbw.html

  • @eminu884
    @eminu884 Жыл бұрын

    Nedumangadu vedu panith tharumo?

  • @kadeejakadeeja8841

    @kadeejakadeeja8841

    23 күн бұрын

    എനിക്ക് സ്ഥലം എന്ന വാടകവീട്ടിലാണ് വിധവയാണ് എനിക്കൊരു വീട് കിട്ടുമോ

  • @rrrnews3133
    @rrrnews3133 Жыл бұрын

    5000 Sq feet veed venam 5lakh tharaazm

  • @pushppalatha5500
    @pushppalatha55008 ай бұрын

    ❤എനിക്ക് വീട്.. വേണ० സ്ഥലം. ഉണ്ട്. കൈവശ० നാലു. ലക്ഷം.. രൂപയുണ്ട്

  • @omanapayam8439
    @omanapayam8439 Жыл бұрын

    എനിക്കും വേണം ഒരു വീട്. വാടകയ്ക്ക് നിൽക്കുകയാണ്

  • @NaushadNausha-nn3hu
    @NaushadNausha-nn3hu7 ай бұрын

    മൂന്ന് ബെഡ്റൂം 10,10 ചെറിയ ഹാൽ sittout ഇരുനില ഫൗണ്ടേഷനിൽ ചെയ്ത് തരുമോ 10 നാല് സെൻ്റിൽ അരൂർ

  • @fun_things70
    @fun_things70 Жыл бұрын

    650 sd veeduinu enthu.chilav.varum

  • @Nandakumar_ck
    @Nandakumar_ck Жыл бұрын

    ബഡജറ്റ് കുറച്ചുണ്ടാക്കുന്നവീട് ഹൗസ് വാമി०ങ്ങ് കഴിഞ്ഞപാടെ പൊട്ടിപ്പൊളിയാൻതുടങ്ങു० പിന്നെ അറ്റകുറ്റപണികൾക്ക് വേണ്ടി ഓടിനടക്കേണ്ടിവരു० വേണ്ടത് ഉള്ളത്ചെറുതാണെങ്കിലു०, പിശുക്ക് കാണിക്കാതെ കുറ്റിയുറപ്പോടെ വീട് ഉണ്ടാക്കുക എങ്കിൽ കൂടുതൽവർഷങ്ങൾ നിലനിൽക്കു० ആവീടിനുവേണ്ടി പണ०ചിലവാക്കേണ്ടിവരില്ല തലവേദയയു० ഉണ്ടാകില്ല, ശരിയോ, തെറ്റോ?

  • @user-od5kh5zz1v
    @user-od5kh5zz1v8 ай бұрын

    Veedumillasthlavumillapathinalevarshamàyevadakakesahayekkanam

  • @jasleenthomas7748
    @jasleenthomas77483 ай бұрын

    Kottarakkra ചെയ്തു തരുമോ

  • @salyedward1314
    @salyedward1314 Жыл бұрын

    Veedu venam 10000 rs loan mandily adaccam loan aduccan dockumendilla ?

  • @gamingbranthan4397
    @gamingbranthan4397 Жыл бұрын

    Enik sthalampolullaaa

  • @pramodkurian-fu4vi
    @pramodkurian-fu4vi Жыл бұрын

    Wayanad districtil cheythu Taran pattumo

  • @paulabraham8218

    @paulabraham8218

    10 ай бұрын

    ok

  • @MageshMahi-bj1kw
    @MageshMahi-bj1kw Жыл бұрын

    800sqf poundation cheyyaan ethra cost aavum...

  • @raoofpppmr6901

    @raoofpppmr6901

    11 ай бұрын

    Around 1.5 lakh

  • @jisnaantony5913
    @jisnaantony5913 Жыл бұрын

    നിങ്ങൾ പറയുന്ന ബഡ്‌ജറ്റ് നു Work നിങ്ങൾ etteduthu ചെയ്തു തരുമോ?

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    സ്ഥലം?

  • @lathamohan9810
    @lathamohan9810 Жыл бұрын

    🙏🌹 യ്നിക്കു വീട് ഇല്ല 5 സെന്റ സഥലം ഉണ്ട്‌

  • @karthikakavya354

    @karthikakavya354

    Жыл бұрын

    സർക്കാർ വീട് കൊടുക്കുന്നല്ലോ

  • @loveyoukarnataka4045
    @loveyoukarnataka404510 ай бұрын

    Enikum veed illa vallare kashttathil ahn

  • @aapiashraf7282
    @aapiashraf7282 Жыл бұрын

    Cement plastering ,gypsum plastering ഏതിനാണ് കോസ്റ്റ് കുറവ്...

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്

  • @AyshaKttipc
    @AyshaKttipc5 ай бұрын

    എനിക്ക് സ്ഥലം ഉണ്ട് 800 സ്ക്യയർ വീട് ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ഗവൺ മെന്റ സ്കൂളിൽ ആയന്റെ പോസ്റ്റി വർക്ക് ചെയ്ത് പോരുന്ന ആളാണ് മാസം 5000 വരെ പിടിച്ചാൽ ഒരു വീട് വച്ച് തരുമോ

  • @Ng.gamer9184
    @Ng.gamer91844 ай бұрын

    എനിക്ക് 4sent സ്ഥലം ഉണ്ട് വീട് പണിയാൻ cash ഇല്ല മെയിൻ റോഡിലാണ് സ്ഥലം സഹായിക്കുമോ

  • @sunithabinu5383
    @sunithabinu5383 Жыл бұрын

    ഒരു ചെറിയ വീട് കിട്ടാൻ എന്താ വഴി 🙏

  • @SherinMichu-to2kw
    @SherinMichu-to2kw5 ай бұрын

    സ്ഥലം പോലുമില്ല എന്ത് ചെയ്യും

  • @abdulrahimanpb482
    @abdulrahimanpb482 Жыл бұрын

    Plz

  • @beenababykuttysbeena6784
    @beenababykuttysbeena6784 Жыл бұрын

    TRIVANDRUM chyumo

  • @nishaniya
    @nishaniya Жыл бұрын

    Niggalude nambarenda tharaattad

  • @sreedevi6642
    @sreedevi6642 Жыл бұрын

    സ്ഥലം ഇല്ല വീടും ഇല്ല ഒള്ള ഗോൾഡ് വിറ്റ് കുടുംബ വീട് പുതുക്കി പണിതത്. ഇപ്പൊൾ അമ്മയ്യി അമ്മയും പെങ്ങൾമാരും ചേരുന്നു ഇറക്കി വിടാൻ നോക്കുന്നു 20 ലക്ഷം rs poyyi കിട്ടി ഇനി എന്ത് ചെയ്യും എന്ന് അറിയില്ല വീട് വെച്ച കടം തിർണിട്ട് ഇല്ല

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    😔

  • @SusobhVlogs4

    @SusobhVlogs4

    Жыл бұрын

    കേസിനു പോയാൽ കിട്ടും. വീട് വെച്ചത് നിങ്ങളുടെ പണം ആണെങ്കിൽ തിരികെ കിട്ടും. ഒന്നിനും ശേഷി ഇല്ലെങ്കിൽ കരഞ്ഞുകൊണ്ടിരിക്കുക

  • @satheeshraj9745
    @satheeshraj9745 Жыл бұрын

    Iyalude rate kuduthala mashe thellu nirthu

  • @user-mp8es7rs3n
    @user-mp8es7rs3n11 ай бұрын

    500sp വീടിന് എത്ര രൂപയാകും

  • @user-hg7cx9lr8y
    @user-hg7cx9lr8y2 ай бұрын

    Plzz🙏🙏🙏

  • @santhikrishnan8493
    @santhikrishnan8493 Жыл бұрын

    👍👍🙏

  • @kadeejakadeeja8841

    @kadeejakadeeja8841

    Жыл бұрын

    ഞാനും വാടകവീട്ടിലാണ് എനിക്ക് വന്നിട്ടില്ല ചെറിയ ഒരു വീട് ഉണ്ടാവാൻ ഞാൻ എന്ത്എന്താണ് ചെയ്യേണ്ടത്ഒന്നേ എനിക്ക് പറഞ്ഞു തരുമോ

  • @pmj01
    @pmj01 Жыл бұрын

    Clc block 2nila paniyan pattumo?

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    Ys

  • @sarojinimattukatta2202
    @sarojinimattukatta2202 Жыл бұрын

    എൻറെ വീടിൻറെ മേൽക്കൂര മൊത്തം പോയതാ ഒന്ന് ചെയ്തു തരാൻ പറ്റുമോ

  • @anoopdev4094

    @anoopdev4094

    Жыл бұрын

    ഞങ്ങൾ ചെയ്തു തരാം

  • @vijayalakshmism735
    @vijayalakshmism735 Жыл бұрын

    500 square feet വീടു ഒന്നര സെൻറിൽ ചെയ്യാൻ പറ്റുമോ?

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    Ys

  • @vijayalakshmism735

    @vijayalakshmism735

    Жыл бұрын

    @@HANUKKAHHOMES 2 bedroom ഒരു plan കാണിച്ചിരുന്നല്ലോ അങ്ങനെ ചെയ്യാൻ എത്ര amount ആകും

  • @sujaygs6687
    @sujaygs66879 ай бұрын

    പാലക്കാട് വന്നിട്ട് ചെയ്തു തരുമോ?

  • @abdulrahimanpb482
    @abdulrahimanpb482 Жыл бұрын

    Plz ur MOBAIL NABBAR ?

  • @indofright2210
    @indofright2210 Жыл бұрын

    പഴയ വീടിനു തെരെ സ്ഥലമില്ലാത്തതിനാൽ മുകളിൽ ഒരു നില, പഴയവീടിന് പ്രശ്നം ഉണ്ടാവാതെ പണിയാൻ സാധിക്കുമോ! പഴയ വീടാണ്.

  • @user-jw2jo5hu1r
    @user-jw2jo5hu1r6 ай бұрын

    തൃശൂർ ജില്ലാ ആണ് താമസം

  • @niranjantk7415
    @niranjantk741526 күн бұрын

    9:47

  • @reemathomas147
    @reemathomas14710 күн бұрын

    എനിക്ക് വീടും സ്ഥലവും വേണം.. എന്താ വഴി

  • @ammus8223
    @ammus8223 Жыл бұрын

    😍😍

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    ✌️

  • @NishaNisha-mz7zx
    @NishaNisha-mz7zx8 күн бұрын

    എനിക്ക് ലൈവ്ന്റ് വിടണേ 3സെൻറ് വസ്തു ഉണ്ട് ആ തുക ക്ക് ചെയ്തു തരുമോ ഞാൻ ഒരു വാടക വീട്ടിൽ ആണ് താമസം 🙏🏻

  • @SabiraSabira-hb2gn
    @SabiraSabira-hb2gn19 күн бұрын

    ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീടില്ല ഞങ്ങൾ വാടകക്കാണ് ഞങ്ങൾക്കൊരു വീട് ആരെയെങ്കിലും സഹായിച്ച് ഒരു വീട് ഞങ്ങൾക്ക് നൽകണേ കോവൂർ ഞങ്ങൾ താമസിക്കുന്നത്

  • @saifunneesakanjirathingal9323
    @saifunneesakanjirathingal9323 Жыл бұрын

    എനിക്ക് ഒരു വിട് വേണം സ്ഥലം ഇല്ല സാമ്പത്തികവും ഇല്ല 😢

  • @thecreatorworld3757
    @thecreatorworld3757 Жыл бұрын

    പഴയ മൺവീട് പുതുക്കി പണിയുന്നതിനു ചെലവ് കൂടുമോ, മൺ തറയാണ്.ഇരുമ്പിൽ ഓട് മേഞ്ഞിരിക്കുന്നു

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    Details നോക്കേണ്ടിവരും.. എവിടെയാണ്?

  • @thecreatorworld3757

    @thecreatorworld3757

    Жыл бұрын

    @@HANUKKAHHOMES തൃശൂർ ജില്ല

  • @josephshibin2063
    @josephshibin2063 Жыл бұрын

    ഒരു സംശയം 2000 സ്ക്ഫ്റ്റ് വീട് വെക്കാൻ എത്ര സെന്റ് സ്ഥലം വേണ്ടിവരും പ്ലസ് ആൻസർ

  • @kurumbathisvlogs6182

    @kurumbathisvlogs6182

    Жыл бұрын

    6.5cents

  • @kdk342

    @kdk342

    Жыл бұрын

    12.5 മീറ്റർ വീതിയുള്ള 5 സെൻ്റിൽ ചെയ്തിട്ടുണ്ട്. പ്ലോട്ടിൻ്റെ ഷേപ്പ് അനുസരിച്ച് വ്യത്യാസം വരാം.

  • @ask7811

    @ask7811

    29 күн бұрын

    2.5 സെന്റിൽ വരെ ചെയ്യാം

  • @user-dv4uq7sm3p
    @user-dv4uq7sm3pАй бұрын

    വീട് പണി പതിയാക്കി മൂന്ന് വർഷമായി ഞാൻ ഭിന്നശേഷിക്കാരിയാണ് ഹാർഡ് വേഷ്യന്റാണ് മേൽ ഭാഗം മാത്രമേയുള്ളു എന്ന സഹായിക്കാമോ

  • @AbdulRaheem-xs8jg
    @AbdulRaheem-xs8jg7 ай бұрын

    സ്ഥലമുണ്ട് എനിക്കൊരു വീട് വയ്ക്കണം അതിനുള്ള

  • @pushppalatha5500
    @pushppalatha55008 ай бұрын

    എനിക്കു. ഒരു. വീട്.. വേണ० സ്ഥലം. ഉണ്ട്. മകനു०ഞാനു० മാ८തമേഉള്ളൂ

  • @bismin9356
    @bismin9356 Жыл бұрын

    Enik oru onnara cent sthalam aanu ullath. അതിൽ 650 square feet വീടിന് എത്ര ചിലവാകും. corporation area aanu.റോഡിൽ നിന്നും 20മീറ്റർ ദൂരം കാണും അകത്തേക്ക് bike കയറുന്ന വഴി ആണ്

  • @rohitho8509

    @rohitho8509

    Жыл бұрын

    10 lakhs

  • @bismin9356

    @bismin9356

    Жыл бұрын

    @@rohitho8509 nigal contractor aano

  • @anoopdev4094

    @anoopdev4094

    Жыл бұрын

    ഏഴര ലക്ഷം രൂപ ആകും

  • @reetharoshny5157
    @reetharoshny5157Ай бұрын

    എനിക്ക് ഒരു വീട് വേണം but വാസത്തു ഇല്ല സാമ്പത്തികം illa

  • @niranjantk7415
    @niranjantk741526 күн бұрын

    സ്ഥലമുണ്ട്. വീട് വെക്കാൻ സാമ്പത്തികമില്ല തറയിടാനുള്ള കല്ലുകൾ കുറച്ച് ഉണ്ട്. ലോണ കളൾ അടക്കാനുള്ളത് കൊണ്ട് വീട് വെക്കാൻ കഴിയുന്നില്ല വാടക ക്കാണ് താമസിക്കുന്നത്. എങ്ങനെയെങ്കിലും സഹായിക്കാമോ..

  • @anithaanitha6163
    @anithaanitha61637 ай бұрын

    Enikk. Oru. Veedu. Venam. Payisa.illa

  • @user-ex7gk2qh5r
    @user-ex7gk2qh5rАй бұрын

    എനിക്ക് ഒരു വീട് ഇല്ല വാട ഗവീടിൽ ആണ് താമസിക്കുന്നത് എനിക് ഒരു വീട് തരുമോ

  • @nirmala6583
    @nirmala658318 күн бұрын

    പേര് നിർമല കുട്ടി കവല വെട്ടിക്കോല കൊട്ടാരക്കര എനിക്ക് വീടില്ല ഒരു വീട് വെച്ച് തരുമോ പണമില്ല വാടകക്കാണ് താമസിക്കുന്നത് വീട്ടുകാരെയാണ് ഞാൻ പോകുന്നത് വീട്ടുജോലിക്കാണ്

  • @vincypaulose7136
    @vincypaulose7136 Жыл бұрын

    Room ന്റെ അളവ് 10.10ചെയ്താൽ മതിയാകുമോ?ഇപ്പോൾ 1800 ആണോ ചാർജ്? Please മറുപടി തരണേ. എന്റെ plot പ്ലെയിൻ ആണ്, വെള്ളം കയറുന്നിടം അല്ല.

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    Details നോക്കേണ്ടിവരും.. Pls watsap

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    10'10മതി വലിയമുറി ആണ്

  • @user-ep4xi3zl5e
    @user-ep4xi3zl5e5 күн бұрын

    സ്ഥലം ഉണ്ട് വീട് വെച്ച് തരാമോ

  • @irshadazeez6880
    @irshadazeez6880 Жыл бұрын

    Veedu thanne vekkathirunnaal budget mothathil kurakkaam alle

  • @ayishabiayishabi4732
    @ayishabiayishabi4732 Жыл бұрын

    വാടക ആണ്

  • @MohammedAli-yc3vo
    @MohammedAli-yc3vo Жыл бұрын

    വീട് വെക്കാൻ 3സെന്റ് സ്ഥലം വാങ്ങണമെന്നുണ്ട് എത്ര മീറ്റർ നീളവും വീതിയും ഉള്ളത് വാങ്ങണം

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    ഏകദേശം rectangular അല്ലെങ്കിൽ square plot ആണ് നല്ലത്.

  • @sathim8863
    @sathim8863 Жыл бұрын

    Ithano panamillathe veedupani thudagam ennu paranjittu 😩😩

  • @anithaanitha6163
    @anithaanitha61636 ай бұрын

    സ്ഥലം. Und

  • @jayakumarijayakumari1528
    @jayakumarijayakumari1528Ай бұрын

    എനിക്കും ഒരു വീട് വേണം. ഞാൻ രണ്ട് മക്കളും. അച്ഛനും മാത്രമോ. ഉണ്ടു. സ്ഥലം ഇല്ല. ദേവു ചെയ്തു എനിക്കും ഒരു വിട്. വെച്ച് തരുമോ ചോ.

  • @khairunnisaazeez882
    @khairunnisaazeez882 Жыл бұрын

    10/10 ൽ ബെഡ്‌റൂം ച്യ്താൽ ഖുഇൻ സൈസ് ബെഡ് ഇടാനുള്ള സ്പേസ് കിട്ടുമോ

  • @akhilakhil2526

    @akhilakhil2526

    Жыл бұрын

    kittum

  • @kadeejakadeeja8841

    @kadeejakadeeja8841

    Жыл бұрын

    എനിക്ക് സ്ഥലവുമില്ല വീടുമില്ല ചെറിയൊരു വീട് ഉണ്ടാവാൻ ആഗ്രഹമുണ്ടായിരുന്നു എന്താണ് ചെയ്യേണ്ടത്

  • @santhur7218
    @santhur7218 Жыл бұрын

    ലൈഫിൻ്റെ വീട് പണിയണമെങ്കിൽ എത്ര രൂപ വേണ്ടി വരും

  • @anoopdev4094

    @anoopdev4094

    Жыл бұрын

    400 സ്ക്വയർഫീറ്റിന് നാല് ലക്ഷം രൂപയാകും

  • @rajinair3231
    @rajinair3231 Жыл бұрын

    Oru veedu venam

  • @shibumc2124
    @shibumc2124 Жыл бұрын

    കോട്ടയം ജില്ലാ തീരുവർപ്പ് കുറഞ്ഞ റേറ്റിൽ സ്റ്റലം കൊടുക്കുവാൻ ഉണ്ട്

  • @littothomas9798

    @littothomas9798

    Жыл бұрын

    Contact number please

  • @shanushas7518
    @shanushas7518 Жыл бұрын

    🥰❤️

  • @sunithabinu5383
    @sunithabinu5383 Жыл бұрын

    വീടുമില്ല, സ്ഥലവുമില്ല 🙏

  • @Rajeshkumar-gd7rc
    @Rajeshkumar-gd7rc5 ай бұрын

    എനിക്ക് 3. മുക്കാൽ cent സഥലം ഉണ്ട് 750 sqfeet oruveed venam Joliund

  • @HashhimAp
    @HashhimAp23 күн бұрын

    Sthalavum illaveedmilla😢 veed vekaano srhalamvaangano oru gadhiumilla ennalum.inganeulla vudeo kal kandd aasha theerkunnu ente rabbennenkilum ente mihangal poivaniyikum appol aa veetil aa rogyathodeum sandhoshathodeum jeevikanulla bhagyavum tharatte nna duha cheythkondd😢

  • @muralik2696
    @muralik2696 Жыл бұрын

    താങ്കൾ മലപ്പുറം district il work edukkunnundo?

  • @sharudinu8616

    @sharudinu8616

    Жыл бұрын

    Undo

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    ഇല്ല

  • @bindhups7532
    @bindhups7532 Жыл бұрын

    🙏🙏🙏😭😭🙏🙏🏠🙏🙏🙏

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 Жыл бұрын

    👍സാധാരകർകുപറ്റിയ വീഡിയോ,,,, very good സ്ഥലം വിൽക്കാനുണ്ട് ഗുരുവായൂർ വീട് വെക്കാൻ ആവശ്യക്കാർ ഉണ്ടെങ്കിൽ പ്ലീസ് കമെന്റ്,, 👍

  • @Crazy81913

    @Crazy81913

    Жыл бұрын

    എനിക്ക് താല്പര്യം ഉണ്ട്. Please contact number

  • @sreeshmas8184
    @sreeshmas8184 Жыл бұрын

    എവിടെ ആണ് സ്ഥലം

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    Thiruvalla

Келесі