Women Talk Time

Women Talk Time

Women Talk Time is a web-based channel founded with a vision to create a platform to bring together individuals of grit and grace who stood unfazed in times of adversity.It will focus on individuals who dare to dream and venture ahead to achieve their dreams.The channel will host exceptional achievers from various fields and their saga of survival through in-depth conversations to bring out their source of motivation which can offer a distinct recipe for success.The channel aims to equip aspiring individuals across all domains with inspiration, decision making, leadership skills and guidance through building a supportive network.

Пікірлер

  • @-pgirish
    @-pgirishСағат бұрын

    ഒരേ ആത്മാവാണ് വിഭജിക്കപ്പെട്ടത് പോലെ കാണുന്നു

  • @rajalekshmims5734
    @rajalekshmims57344 сағат бұрын

    🙏

  • @jyothishbhaskaran7615
    @jyothishbhaskaran76157 сағат бұрын

    സാർ, സ്റ്റെയർകേസ് താഴെ ബാത്റൂം വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @user-wv1fo6nf1d
    @user-wv1fo6nf1d23 сағат бұрын

    വാസ്തവത്തിൽ നാളത്തെ ആത്മകളാണ് നമ്മളെല്ലാം അല്ലെ. അപ്പോ വരാനിരിക്കുന്ന തലമുറ നമ്മളെ കണ്ട് പേടിക്കും 😄. ശരിക്കും ഈശ്വരൻ ഇതെല്ലാം കണ്ട് ചിരിക്കുകയാവും അവർക്കും എന്റർടൈൻമെന്റ് വേണ്ടേ 😄

  • @Sixthsensestories
    @SixthsensestoriesКүн бұрын

    പക്ഷെ ചില വെത്യാസംങ്ങൽ ഉണ്ട്... സാത്താൻ സേവയിൽ ദൈവത്തെ പൂർണ്ണമായും നീഷേധിക്കുകയാണ് ചെയ്യുന്നത്.. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും നെഗറ്റീവ് ആണ്‌ ചെയ്യുന്നത്.. എന്നാൽ കൂടോത്രം ദുർമൂർത്തികളെ വെച്ച് ചെയ്യുമ്പോൾ process ന് വ്യത്യാസമുണ്ട്. അവിടെ ദൈവത്തെ നിഷേധിക്കുന്നില്ല നെഗറ്റീവ് ആയ രീതികളും അല്ല . ഇന്ന് കൂടോത്രത്തിൽ ചെയ്യണം ഉദ്ദേശിക്കുന്ന കാര്യം നെഗറ്റീവ് ആയിരിക്കും.. ആളെ കൊല്ലുക ഉപദ്രവിക്കുക തുടങ്ങിയവ... പിന്നെ ദുർമൂർത്തികൾ ഒരു കുട്ടിയെ നല്ലത് പറഞ്ഞു വളർത്തിയാൽ നല്ലതായും ചീത്ത പറഞ്ഞു വളർത്തിയാൽ ചീത്തയായും ഇരിക്കും അതുപോലെ തന്നെയാണ് മനുഷ്യന്റെ സ്വഭാവം അനുസരിച്ചാണ് ദുർമൂർത്തികളും ഉണ്ടാവുന്നത്. എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ താങ്കളെ എത്തിയതല്ല അതിന് ഞാൻ ആളല്ല.. താങ്കളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് 👍☺️

  • @ramachandranpillai7850
    @ramachandranpillai78502 күн бұрын

    ഇദ്ദേഹം പറഞ്ഞു വരുന്നത് എന്താണ്. ഇതൊക്കെ സത്യമെന്നോ അതോ മിഥ്യയെന്നോ.

  • @shamsudeenkutty8632
    @shamsudeenkutty86322 күн бұрын

    നേരു പറഞ്ഞാൽ ഈ കുന്തങ്ങളൊന്നും നോക്കാതിരുന്നാൽ ഒരു കുഴപ്പവുമില്ല. നോക്കിയാലെല്ലാം കുഴപ്പം തന്നേ.

  • @beta21ml
    @beta21ml4 күн бұрын

    ഇയാള് ചിലപ്പോൾ പറയും ആത്മാവ് ഇല്ല. ഇപ്പൊൾ പറയുന്നു ആത്മാവിനെ കുറിച്ച്. എവിടെ എങ്കിലും ഉറച്ചു നിൽക്കു

  • @rejithankachan1071
    @rejithankachan10714 күн бұрын

    സാർ എന്താണ് വിവാഹ ജീവിതം ഉപേക്ഷിക്കാൻ കാരണം.... ഒരു എപ്പിസോഡ് ചെയ്യാമോ..... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @panyalmeer5047
    @panyalmeer50474 күн бұрын

    ജീവന്റെ തിയറി അറിയാത്ത ശാസ്ത്ര ബോധം ഇല്ലാത്ത താങ്കൾ എങ്ങനെ ഡോക്ടർ ആയി. ആത്മാവ് അല്ല തേങ്ങ കൊല 👈🤣

  • @AERosh_79M
    @AERosh_79M6 күн бұрын

    എനിക്ക് രാത്രി 3 കാലിന് ഒരു ചിലങ്കയുടെ സൗണ്ട് ഞാൻ കേട്ടിട്ടുണ്ട്, അതിനെക്കുറിച്ച് എന്താണ് അഭിപ്രായം ഞാൻ വളരെ വ്യക്തമായി കേട്ടതാണ്, ഞാൻ ഇതിലൊന്നും വിശ്വസിക്കുന്ന ആളല്ലായിരുന്നു ,പക്ഷേ ഇതെല്ലാം ഞാൻ വിശ്വസിച്ചു തുടങ്ങി.

  • @mohankk4649
    @mohankk46497 күн бұрын

    Sound.kliyaralla.

  • @divyamolpg8351
    @divyamolpg83517 күн бұрын

    Angane OK undo

  • @surendranuk186
    @surendranuk1867 күн бұрын

    ഭൗതികവാദവുമായി നടന്നയാളാണ്.വാസ്തു സത്യമാണന്നു ഭവിച്ചു കുടുംബം താറുമാറായി. തെക്കുപടിഞ്ഞാറു മൂലയ്ക്കു കിണർ കുഴിച്ചു. തെക്കുപടിഞ്ഞാറുനിന്നും വഴി വന്നുകയറി. വടക്കു കിഴക്കുഭാഗത്തുtoilet നിർമ്മിച്ചു. എല്ലാം നശിച്ചു. എല്ലാം നശിച്ചു കഴിഞ്ഞു കരയുന്നതിൽ കാര്യമില്ല.

  • @ravipramod1595
    @ravipramod15958 күн бұрын

    Very informative❤👌

  • @shajichristhudas5317
    @shajichristhudas53178 күн бұрын

    ❤🎉

  • @shajichristhudas5317
    @shajichristhudas53178 күн бұрын

    ❤🎉

  • @maheshmnaiir
    @maheshmnaiir9 күн бұрын

    3 പ്രാവിശ്യം ചെയ്യാൻ പറ്റിയാൽ പിന്നെ സെറ്റ് ആണ്😅

  • @user-jn2tx6jg3f
    @user-jn2tx6jg3f9 күн бұрын

    IVANEYOKKE VEDI VACHU KOLLANAM

  • @mukthajayagopal9166
    @mukthajayagopal91669 күн бұрын

    Vadakku kishakku vasam vettila nadamo

  • @AYUSH-kw1be
    @AYUSH-kw1be10 күн бұрын

    ജീവിതത്തിൽ നമ്മൾക്ക് പ്രീയപ്പെട്ടവർക്ക് ബാധ പോലുള്ളവ പിടി പെട്ട് നേരിട്ട് അനുഭവിച്ചാൽ, എല്ലാവർക്കും വിശ്വാസം വരും. മരണ ശേഷം ഒരു ലോകം ഉണ്ട്, കുറേ നാൾ നമ്മൾ അവിടെ ജീവിക്കും, അത്‌ കഴിഞ്ഞ് ആ ലോകത്തിൽ നിന്നും നമ്മൾക്ക് പോകണം

  • @unnimaya4587
    @unnimaya45872 сағат бұрын

    സത്യം

  • @Moonvlogs-ye1mx
    @Moonvlogs-ye1mx11 күн бұрын

    Sir, north west roomnte bathroom evide varanam?

  • @muraleedharanms8475
    @muraleedharanms847511 күн бұрын

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.

  • @praseethakk6432
    @praseethakk643212 күн бұрын

    ലോക ദുരദാവുമായി വരണ്ട 🙏🏼

  • @dreamworld2815
    @dreamworld281513 күн бұрын

    ഇവർക്ക് ഭ്രാന്താണ് 😊

  • @mdasp7641
    @mdasp764113 күн бұрын

    Nothing useful Unfortunately waste....

  • @Sheebaunni85
    @Sheebaunni8513 күн бұрын

    Naya ooliyidu ath pole kalan kozhi evidoke sathyam anu pinne maranam kekam😢

  • @maneeshamini1539
    @maneeshamini153914 күн бұрын

    Video informative ആയിരുന്നു. പക്ഷേ അവസാനം പറഞ്ഞത് ഒട്ടും acceptable alla. ഇങ്ങനെ ഉള്ള ആൾക്കാരെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കണം എന്നാണോ. സ്വന്തം വീടുകളിലും ഇങ്ങിനെ ഉള്ള ആൾക്കാർ ഉണ്ടല്ലോ. അപ്പോ സ്ത്രീകൾ പുറത്ത് പോകരുത് എന്നല്ല പറയേണ്ടത് ലൈംഘിക വൈകൃതങ്ങൾ ഉള്ള ആൾക്കാരെ treat ചെയ്യുക. അല്ലാണ്ട് ഇവരെ പേടിച്ച് മുറിക്കുള്ളിൽ ഇരുന്നാ മതിയോ സ്ത്രീകൾ

  • @RashidaNizara
    @RashidaNizara14 күн бұрын

    Kadachakka kayikunna time aneku anubavam und. Kashattappad an home ulavark oru pad chakka undavum but kuraa koyiju pokum athupolaa kashttappad ann home ulavarku kudubanadan😢😢

  • @RashidaNizara
    @RashidaNizara14 күн бұрын

    Und

  • @jensonc.k3211
    @jensonc.k321114 күн бұрын

    Acts of the Apostles 16 16 to 18 Luke 10 19. Mark. 9. 14. to. 29

  • @prakashngy6938
    @prakashngy693814 күн бұрын

    സാറേ തെക്ക് കിഴക്ക് മൂലയ്ക്ക് നേരെ വഴി വന്നിട്ടുണ്ട് നല്ല ദോഷമുണ്ടോ തെക്കുകിഴക്ക് മുലയിൽ പൂജാ റൂം വന്നിട്ടുണ്ട് അതു ദോഷമുണ്ടോ

  • @sathiyadevan7705
    @sathiyadevan770514 күн бұрын

    How to keep south west and best direction for wash rooms???

  • @ayyappadas5800
    @ayyappadas580017 күн бұрын

    മോഹനൻപൊന്നേ ത്തേ, അഹങ്കാരം ആപത്തിന്റെ മുന്നോടിയാണ്. ഞാൻ ഒരു നല്ല മദ്യപാനിയാണ്. അഹങ്കാരിയല്ല.

  • @user-jt3il8hr6z
    @user-jt3il8hr6z18 күн бұрын

    Washbasin pattumo

  • @vijayantp8056
    @vijayantp805619 күн бұрын

    മാഷേ ക്യാമറ നോക്കി സംസാരിക്കൂ

  • @jayacherian2092
    @jayacherian209220 күн бұрын

    ഞങളുടെ വീടിന് stair case പടിഞ്ഞാറ്‌ നിന്ന് കായറി തേക്കോട്ട് ഇറങ്ങുന്നതാണ് .ഏന്തെങ്കിലും കുഴപ്പം ഉണ്ടൊ?

  • @praveenk2760
    @praveenk276021 күн бұрын

    ആത്മാവ് മരണമില്ലാത്തതാകുന്നു, മാത്രമല്ല അത് ത്രികാല ജ്ഞാനിയും ആകുന്നു, അതിന് ഭൂമിയിൽ ജീവിക്കാൻ വേണ്ടിയുള്ള മാധ്യമം മാത്രമാണ് ശരീരം.ആത്മാവ് ഒരു മനുഷ്യനിൽ ജീവാത്മാവും പരമാത്മാവുമായിവുമായി സ്ഥിതി ചെയ്യുന്നു, രണ്ടും പരസ്പരം കോർത്തിണക്കപെട്ടിട്ടുണ്ട്, പരമാത്മാവ് എന്നാൽ ഈശ്വരൻ എന്നാണ്, എല്ലാ മനുഷ്യരിലും ഈശ്വര ചൈതനന്യം ഉണ്ട് ഇത് തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്.... സ്ഥിരമായ മെഡിറ്റേഷ നിലൂടെ നിലൂടെയും യോഗ നിഷ്ടയിലൂടെയും ഈ ശക്തിയെ തിരിച്ചറിഞ്ഞു ഉയർത്തികൊണ്ട് വരാൻ പറ്റും, നല്ല ആത്മാവിന്റെ ലക്ഷ്യം മോക്ഷമാണ്, ജനന മരണ ചക്രങ്ങളിൽ നിന്നുള്ള നിത്യ മുക്തി, അതിന് ശേഷം അത് പരമാത്മവെന്ന ഈശ്വരനിലേക് ലയിക്കുന്നു... ഇതിന് ഒരുപാട് പരിത്യാഗങ്ങൾ വേണ്ടിവരും, ഗാട നിദ്രയിൽ ശരീരം ശവതുല്യമാണ് ആ സമയത്തും ആത്മാവിന്റെ പ്രവർത്തികൾ നമുക്ക് സ്വപ്നതുല്യമായി അനുഭവപെടുന്നു... നല്ല ആത്മാവിൽ ആറാമിന്ധ്രിയം കൃത്യമായി പ്രവർത്തിക്കുന്നു.... മനസ്, ചിന്ത സങ്കല്പികവും അദൃശ്യവും അല്ലേ....അദൃശ്യമായ വൈദ്യുധി എത്രമാത്രം ശക്തിയുള്ളതാണോ അത് എങ്ങിനെ ലോകത്തിൽ വിസ്മയം തീർക്കുന്നുവോ അങ്ങിനെ തന്നെ ആത്മാവും മനുഷ്യ ശരീരത്തിൽ കൂടി ബുദ്ധിപരമായ ചിന്തകളായും പ്രവർത്തികളായും ലോകത്തിൽ വിസ്മയങ്ങൾ തീർക്കുന്നു.

  • @user-sm4wk6pv4f
    @user-sm4wk6pv4f22 күн бұрын

    Toilet വാതിൽിന് ഒരു കർട്ടൻ ഇട്ടാൽ ദോഷം കുറയുമോ സാറേ

  • @omananarayan481
    @omananarayan48122 күн бұрын

    അറിയില്ലെങ്കിൽ വീട്ടിൽ പോയി ഇരിക്ക്....... ചുമ്മാ മനസ്സിൽ തോന്നിയകാര്യങ്ങൾ പുലമ്പാതെ 😂

  • @sreenivasansree417
    @sreenivasansree41722 күн бұрын

    ❤❤❤❤

  • @vasanthiramachandran7791
    @vasanthiramachandran779124 күн бұрын

    Well explained

  • @krishnakumar-wn1xf
    @krishnakumar-wn1xf25 күн бұрын

    Garuda puranam satyamoo?

  • @shina_suresh
    @shina_suresh25 күн бұрын

    Sir, njagal veedu vachirikunnathu 3 cent sthalathanu.sthalathinu konipullathukond septitank cheythirikunnathu vadaku padinjaru bhagathayitanu.ithu kuzhapamundo.marupadi tharumo.

  • @user-tx1mj6te7j
    @user-tx1mj6te7j25 күн бұрын

    Pooja room illenkil period timil vilaku kathikkan pattumo

  • @vineethasreejith528
    @vineethasreejith52825 күн бұрын

    Sir, ende ammamma poyit 7years aavunu, amma poyit inneku 13days ivar randuperudeyum idayilaauirunu njan valarnathu innu njan thanichaayapole ene elamaayi snehikuna ende bharthavum randu makalum undu eniku, enal ende 33yrs il njan endho manasil thatti mole enonu vilikan ini avarilalo enorkumbol ende ee ageil ammamar ullavare kaanumbol vallathoru vingalaanu, eniku ende amma ammama ivarodu samsarikan sadhikyo😢

  • @rsadasivannair72
    @rsadasivannair7225 күн бұрын

    Namaste ji 🙏🙏🙏

  • @user-zq3ho4lh7u
    @user-zq3ho4lh7u27 күн бұрын

    സർ എൻ്റെ ഭർത്താവ് ഞാൻ പ്രാർഥിക്കുമ്പോഴും നമം ചൊല്ലുമ്പോഴും കളിയാക്കുന്നു ഞങ്ങളുടെ ജീവിതം വളരെ കഷ്ടത്തിലാണ് മക്കൾക്ക് ഇപ്പോഴും ഇപ്പോഴും അസുഗങ്ങളാണ്

  • @rajalakshmikurup3283
    @rajalakshmikurup328325 күн бұрын

    Bharthava avide irunu kaliyakatte namam chollunathu nirtharthu. Nalla marupadi angottu thirichu kodukanam alla pinne

  • @sreekala7714
    @sreekala771427 күн бұрын

    Bharthav bharya parayunnath kelkkanam.

  • @thomassleamon3356
    @thomassleamon335627 күн бұрын

    ഇതിൻ്റ പിന്നിൽ തമിഴ് നാട്ടിൽ നിന്നുള്ള കറിവേപ്പില ലോബി ആണ്. നമ്മളെ വിഷമുള്ള കറിവേപ്പില തീടറ്റിക്കാനുള്ള അവരുടെ കുതന്ത്രമാണ്. ഈ കള്ള തീരുമേനിമാരുടെ കുതന്ത്രത്തിൽ ആരും വീഴരുത്. തിരുമേനിയുടെ വീട്ട്ടിൽ ചെന്നു നോക്കിയാൽ കറി വേ്പ്പു വീടിൻ്റെ മുറ്റത്ത് തന്നെ ഉണ്ടാകും

  • @thomassleamon3356
    @thomassleamon335627 күн бұрын

    വീട്ടിൽ സ്ഥലമില്ലെങ്കിൽ അയൽക്കാരൻ്റെ പറമ്പിലോ അല്ലെങ്കിൽ വഴിയൊരർത്ത്തോ നടാം.

  • @praveenalex-rn8un
    @praveenalex-rn8un29 күн бұрын

    kanjavuuuu teeems anallooo ellayedathummmm.....nadakkattey .nalla reach undaakunnundoo....