വീടിന്റെ മുൻ ഭാഗത്തു നടാൻ പറ്റിയ മരം ഏതാണെന്ന് ഇനി ചോദിക്കരുത്,10 ൽ നിന്നും select 1,vastutips home

വീടിന്റെ നട വാതിലിൽ, ഈ ഒരു മരം നട്ടാൽ നിരവധി സൗഭാഗ്യങ്ങൾ അവിടെ വന്നുചേരും,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#vastu #vastutips #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 321

  • @KanchanaTV
    @KanchanaTV5 ай бұрын

    തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, വിവാഹതടസ്സം മാറാൻ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @remyaramachandran9092
    @remyaramachandran90925 ай бұрын

    ഒരുപാട് Psc ലിസ്റ്റ്‌കളിൽ വന്നിട്ടും ജോ ലി കിട്ടാതെ പോകുന്നു. തടസ്സങ്ങൾ നീങ്ങാനും ആഗ്രഹിക്കുന്ന ജോലി ലഭിക്കാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും മനസ്സ് ഉണ്ടാകനെ....രമ്യ ചിത്ര കന്നികുർ

  • @SudheeshAS-nz3jr

    @SudheeshAS-nz3jr

    5 ай бұрын

    Veedinte north and north east Uyarnnano nilkunnath engil thaithuka

  • @gamingmaster9556
    @gamingmaster95565 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങേക്കും കുടുംബത്തിനും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @prabhavp4892
    @prabhavp48925 ай бұрын

    നമസ്കാരം തിരുമേനി പല ചാനലുകളിലും കണ്ടിട്ട് എനിക്കും കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം. അതെല്ലാം മാറി കിട്ടി 🙏മനോജ്‌ ചോതി, രോഷ്നി തിരുവോണം, കിരൺ പുണർതം, പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി നവഗ്രഹ പൂജയിൽ മറക്കാതെ ഉൾപെടുത്തണേ 🙏🙏🙏❤️

  • @indusyam3525
    @indusyam35255 ай бұрын

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ 9cent സ്ഥലം നല്ല വിലക്ക് വിൽക്കുവാനും ആയൂർ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം, ആയില്ലാം, ഇന്ദുശ്യാം മകയിരം മകൻ അഭിജിത്ത് ശ്യാം ആയില്ലാം ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും ഗ്രഹ ദോഷമാറുവാനും ആയൂർ ആരോഗ്യത്തിനു ഗ്രഹപൂജയിൽ ഉൾപ്പെടുത്തണമേ🙏🙏🙏🙏🙏🙏🏼🙏🏼🙏🏼

  • @divyaavdivyaambily9591
    @divyaavdivyaambily95915 ай бұрын

    Namaskaram Thirumeni 🙏🏻 Kuttikalku vendi prarthikane Ananthu Krishna Avittam Archana thriketta Abhinav uthratathi padikanum vidyavijayam undakanum pooja yil ulpeduthane Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmisambasivan1834
    @lakshmisambasivan18345 ай бұрын

    നമസ്തേ തിരുമേനി 🙏 വളരെ ഉപകാരം 🙏

  • @user-th6hx8qb6x
    @user-th6hx8qb6x5 ай бұрын

    Thirumeni njagaleum poojayil ulpeduthane 🙏 prasanna aswathy Akshay moolam Reghu chathayam 🙏🙏🙏

  • @ambikavelayudhan5847
    @ambikavelayudhan58475 ай бұрын

    Namaskaram thirumeni rogam maran prarthikkane ambika avittam

  • @babysreeja4442
    @babysreeja44425 ай бұрын

    നന്മയുടെ പ്രതീതമായ അങ്ങ യുടെ തു പദങ്ങളിൽ നമസ്കരികുന്നു.🙏 സിന്ധു വിശാഗം : 6.4.1977 .12 . 45 am : Feb 16 ന് Operation Fix ചെയ്തു. Utra s Remove, അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ🙏 പേടി മാറാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @aryak9830
    @aryak98305 ай бұрын

    Thank you thirumeni

  • @RajiRajesh-hy6vl
    @RajiRajesh-hy6vl5 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏നവഗ്രഹപൂജയിൽ ഉൾപെടുത്തണേ രാജേഷ് കുമാർ തിരുവോണം, രാജി പൂയം, ആദി വിനായക് മകം, അച്ചുത്കൃഷ്ണ ഉത്രം

  • @krishnapriya4540
    @krishnapriya45405 ай бұрын

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q5 ай бұрын

    Thankyou Thirumeni. 🙏❤️

  • @ramesh81kumar
    @ramesh81kumar5 ай бұрын

    വാരാഹി ദേവിയുടെ ഫോട്ടോ വീട്ടിൽ വെക്കാമോ? ഇതിന് മുൻപ് രണ്ടു വട്ടം ഞാൻ ചോദിച്ചിരുന്നു. ഉത്തരം തരണേ തിരുമേനി. രമേഷ് പുണർതം, അഞ്ജന ഉത്രട്ടാതി, ഗൗരിനന്ദ ഭരണി, കൃഷ്ണനന്ദ ഉത്രാടം. പ്രാർഥനയിൽ ഉൾപെടുത്താണെ.

  • @siniunni1857
    @siniunni18575 ай бұрын

    നമസ്കാരം തിരുമേനി 🙏🏽സ്ഥലത്തിന്റെ രെജിസ്റ്റർ കഴിഞ്ഞു ഇനി തടസം ഒന്നും ഇല്ലാതെ വീടുപണി തുടങ്ങാൻ പറ്റാൻ പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ തൃക്കേട്ട സുഹാസിനി ആയില്യം സോനാ കൃഷ്ണ പൂരം സഞ്ജയ്‌ അത്തം സൂര്യ കൃഷ്ണൻ അവിട്ടം

  • @moludharvesh5044
    @moludharvesh50445 ай бұрын

    Namaskkaram Thirumeni 🙏

  • @presannakumari4867
    @presannakumari48675 ай бұрын

    നമസ്കാരം തിരുമേനി പ്രെസന്ന അത്തം അസുഖം മാറാൻ പ്രാർത്ഥിക്കണേ അങ്ങയുടെ പ്രതേക പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @jayapr702
    @jayapr7025 ай бұрын

    Navagraha poojayil ulpeduthaenae thirumeni,Jaya makom,26/3/1985 santhanabhagyom

  • @RaniShailajan-yt4cp
    @RaniShailajan-yt4cp5 ай бұрын

    🙏🙏🙏നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Kannanyt704
    @Kannanyt7045 ай бұрын

    Namaskaram Thirumeni. Huspentinta Joli sthirappedan athmarthamaey prarthickanee. Ramachandran visakham. Medamasam.

  • @rajanka2512
    @rajanka25125 ай бұрын

    🙏നന്ദി തീരുമനസേ,🙏

  • @chandralekshmi1168
    @chandralekshmi11685 ай бұрын

    തിരുമനസ്സേ നമസ്തേ അങ്ങയോട് എന്നും അപേക്ഷിക്കാനുള്ളത് സമാധാനം, സന്തോഷം ഉണ്ടാവണം. മോൾക്ക് വേഗം ജോലി കിട്ടണം. ഇത് മാത്രമാണ്. പ്രാർത്ഥിച്ചനുഗ്രഹി ക്കണേ Renuka. Makam Reshma, chathayam

  • @sureshpk7225
    @sureshpk72255 ай бұрын

    നമസ്കാരം തിരുമേനി 👏👏ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നില്ല ഓരോരോ തടസങ്ങളും പാര വെയ്പ്പും ആണ്‌ എല്ലാ സ്ഥലങ്ങളും വിൽക്കാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebavazhayil7989
    @sheebavazhayil79895 ай бұрын

    Namaskaram thirumeni ..nyagalkku vendi prathikkane kadagal maranum..aarogya prasnagal maranum prathikkane thirumeni ende stalam nalla vilayil kachavadamakan prathikkane thirumeni sheeba uthram kanni rasi

  • @dhanyamohanan7845
    @dhanyamohanan78455 ай бұрын

    Namaskaram Thirumeni..... Prarthanayil ulpeduthane....Nale (10/2/1996) psc exam und... Exam pass aavanum padicha karyangal orthirikanum prarthikane thirumeni... Dhanya, 7/6/1996, 3.40 PM, Chathayam...

  • @jaganathan1883
    @jaganathan18835 ай бұрын

    Namaskaram thirumeni 🙏 suseela uthritathi balamurali chathayam manasika saririka aroghyam samthika uyarcha Navagraha Poojayil ulpeduthane thirumeni 🙏

  • @sujithajayakumar892
    @sujithajayakumar8925 ай бұрын

    😌🙏 Jayakumar moolam Sujitha pooradam Silpa S Kumar Makairam 😌🙏

  • @nayanark2472
    @nayanark24725 ай бұрын

    Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏

  • @Rajan0572
    @Rajan05725 ай бұрын

    Namaskaram Thirumeni 🙏 Saravanarajan, Revathi, Poojayil ullpeduthanam 🙏

  • @sujajayan7492
    @sujajayan74925 ай бұрын

    Navagraha poojayil ulpeduthane thirumeni... Sujatha chithira. Asukham maaran

  • @user-bw8us6dh6q
    @user-bw8us6dh6q5 ай бұрын

    Namaskaram Thirumeni. Harekrishna. 🙏🌹❤️. Sarianu Thirumeni.

  • @dhanyarijeesh619
    @dhanyarijeesh6195 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ. എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @praseelasasi5547
    @praseelasasi55475 ай бұрын

    നമസ്കാരം 🙏തുളസി ക ന്നി മൂ ലയിൽ പാടില്ല പിന്നെ മുക്കുറ്റി പിന്നെ മഞ്ഞൾ വാഴ ഇതൊക്കെ പൊരിച്ചു കളയാൻ നിന്നതാ ഞാൻ 😔പലരും പലതും പറഞ്ഞു ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിൽ 🙏❤️❤️❤️👍👌👍

  • @prajithaks6764
    @prajithaks67645 ай бұрын

    Navagrahapoojayil ulpeduthane thirumeni Prajitha bharani,gokul pooyam

  • @nsk9251
    @nsk92515 ай бұрын

    നമസ്കാരം തിരുമേനി 🙏 പുതിയ അറിവാണ് നന്ദി 🙏

  • @ajithakumari5212
    @ajithakumari52125 ай бұрын

    Thirumeni namaskaram Sambathika thadasangal Mari kittan poojayil ulpeduthanam Ajitha vishakam

  • @GopikaM-kn4uc
    @GopikaM-kn4uc5 ай бұрын

    നമസ്കാരം തിരുമേനി 🙏ഗോപിക ഉത്രട്ടാതി അതുൽ മൂലം ഞങ്ങളുടെ വിവാഹം തടസങ്ങൾ കൂടാതെ നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @user-zj7xv3yq5f
    @user-zj7xv3yq5f5 ай бұрын

    വളരെ ഉപകാരം തിരുമേനി

  • @RAMYA-ym8zp
    @RAMYA-ym8zp5 ай бұрын

    Namaskaram thirumeni sambathika abhivrudhik poojayil ulpeduthene remya uthradam

  • @sudhavarrier6978
    @sudhavarrier69785 ай бұрын

    Namaskaram Thirumeni 🙏

  • @soumya1292
    @soumya12925 ай бұрын

    Namaskaram thirumeni🙏🏻 Saambathika bhudhimutukalil ninnu karakayaran prarthikkane Rajesh chothi 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kunji797
    @Kunji7975 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങാൻ പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം ♥️

  • @Nminnus
    @Nminnus5 ай бұрын

    Thirumeni prarthanayil ulpeduthane.manasinu samadhnm kitan vendi prarthiknm

  • @sandhyadileep6047
    @sandhyadileep60475 ай бұрын

    നമസ്കാരം തിരുമേനി,കഴിഞ്ഞദിവസം നവഗ്രഹപൂജയിൽ പേര് സമർപ്പിച്ചിരുന്നു.ഇതിൽ പുതിയ ശമ്പള സ്കെയിൽ വർധന സർക്കാർ അംഗീകരിച്ച order ഇന്നലെ വന്നു.വളരെ നന്ദി തിരുമേനി.ശ്രീഗുരുവായൂരപ്പൻ തുണ.ശ്രീ ഭദ്രകാളിഅമ്മ ശരണം.ഇനി പഴയ സാലറിarrearകുറെ കിട്ടാനുണ്ട്.അതിനുവേണ്ടിയും പ്രാർത്ഥിക്കനെ തിരുമേനി.,സന്ധ്യ-രോഹിണി,ദിലീപ്-മൂലം,ധ്യാൻ-ചോതി,ദ്യുതി ഭദ്ര-ചോതി,ബാബു-പൂരൂരുട്ടാതി,സരള-ഉത്രം.സരിത-പൂയം ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കനെ🙏🙏🙏🙏

  • @GoddessKerala
    @GoddessKerala5 ай бұрын

    🙏 തിരുമേനി, സിജി-ഉത്രം, ഞാൻ സ്നേഹിക്കുന്ന ആൾ എന്നെ മാത്രം സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്യണേ. ആളുടെ പേര് ജോബിൻ

  • @user-gz8vm3be8w
    @user-gz8vm3be8w5 ай бұрын

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani thudangananu

  • @gayathryravi6601
    @gayathryravi66015 ай бұрын

    Namskaram thirumeni sathrudhosham maranvedi kuttikal nanayipadikkan vendiyum sambthikabadhrathayakum prarathikkane thirumeni saraswati chithira ravikumar pururttathi Saran magiram sreenidhi moolam njagakkuvendi prarathikkane thirumeni 🙏🙏🙏

  • @ajithasuresh2416
    @ajithasuresh24165 ай бұрын

    Namaskaram thirumeni 🙏 prarthanayil ulpeduthane sureshkumar makam ajitha suresh Kartika akhil suresh avittom akhinesh aswathy 🙏

  • @indup6389
    @indup63895 ай бұрын

    Thirumeni kudumbathil thudarchayitu maranangal nadakkunnu thirumeni rekshikanam navagrahapoojayil ulpeduthane thirumeni. Babu Rohini. Indu Ayilyam Lekshmi Uthram🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreesree2419
    @sreesree24195 ай бұрын

    Manju uthrittathi 20/11/1977 prarthikkane thirumeniii.. 🙏 orupad kadabadhyathakal und. Videshathanu. Joli nashtappetu. Jathakavashal shukradashayanu

  • @bindulekham59
    @bindulekham595 ай бұрын

    Jayachandran thiruvonam Bindu uttruttathi. Njangalkkuvendi prarthikkanam thirumeni. Sampathikabadhyathakal ellam theernnulittan bhagyam undakanam🙏🏻🙏🏻🙏🏻

  • @jayasrig7644
    @jayasrig76445 ай бұрын

    ജയശ്രീ തിരുവോണം ഗണേശൻ തൃക്കേട്ട ശിവഗംഗ രേവതി ശിവരഞ്ജിനി പുണർതം ശ്രീകുമാർ ഉത്രാടം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @minisuresh8729
    @minisuresh87295 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @dhanyasumeshsumesh3850
    @dhanyasumeshsumesh38505 ай бұрын

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻 prarthikanea, bharthavinuvendiyanu sumesh anizhum🙏🏻🙏🏻🙏🏻

  • @renukadivakaran8883
    @renukadivakaran88835 ай бұрын

    Namaskaram Thirumeni🙏🙏🙏 Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @anittabyju2733
    @anittabyju27335 ай бұрын

    Deepa Bharani sambathika bundhimutt maran prarthikkane thirumeni

  • @GithinBabu-ih6oj
    @GithinBabu-ih6oj5 ай бұрын

    Namasthe Swamiji vichitra pooruttathi 5/5/94 1 .12pm Githin bharani 15/1/92 randu perkkum vidhesathu pokan sariyakan poojayil ulppeduthane sowmiji 🙏🙏🙏🙏🙏

  • @parvathy862
    @parvathy8625 ай бұрын

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻അമ്മയുടെ അസുഖങ്ങൾ എല്ലാം മാറാനും ആരോഗ്യം ശരിയാവാനും അമ്മ യ്ക്ക് മനസ്സമാധാനം ഉണ്ടാകാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻 അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏

  • @pushpakumar8645
    @pushpakumar86455 ай бұрын

    നമസ്കാരം 🙏🏻

  • @sreelatharavi4569
    @sreelatharavi45695 ай бұрын

    Vivek Pooram ( 5-7-1992).Dubayil anu .Nale 9.30 am Driving test anu. 4time. test koduthu. Oro Cheriya karyangal paranju fail aakukayanu. Oru thadasam kanunnu.license kittiyal joliyil promotion kittum .Thirumeni avanu vendi prarthichu anugrhikanne .

  • @sornajaappukuttan9307
    @sornajaappukuttan93075 ай бұрын

    Thirumeni enthu kondo vivaham nadakunila -sornaja uthram kanni rashi ,20/19/1987.,time-8.30 pm dayavayi marupadi tharane

  • @udayasrimenon59
    @udayasrimenon595 ай бұрын

    Namaskaram thirumeni..... Sambathika bhudhimuttukal maranum ente ammaku swanthamayi oru veedu undavanum vendi prardhikane thirumeni.... Athrakum mental stress anubhavikunnundu thirumeni . Kudumbathi. samadanam illa... Angayude prardhanayil ulpeduthane..... Vijayalakshmi uthritathi 16/7/1949.. morng after 5am...

  • @deepasunil198
    @deepasunil1985 ай бұрын

    Mridul /12.5.2001/pooradam Nalla oru joli kittan prarthikane thirumeni

  • @sujathatk4072
    @sujathatk40725 ай бұрын

    നമസ്കാരം തിരുമേനി സുജാത 1965august 2monday noon 2.11p.m prarthikanam thirumeni navagraha poojayil ulpedutham

  • @kidsworld7593
    @kidsworld75935 ай бұрын

    Subhash കാർത്തിക, ജൂൺ 4, 3pm, Ambili മൂലം, ജൂലൈ 2, 2.30 am. സാദ്ധ്യതകൾ തീർത്തു സമാധാനം കിട്ടാൻ പ്രാർത്ഥിക്കണം

  • @silsaranjith3606
    @silsaranjith36065 ай бұрын

    Ranjit laal പൂരം Silsa ചതയം Eshita Thiruvathira

  • @loladevi6314
    @loladevi63145 ай бұрын

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @geethakumaris1405
    @geethakumaris14055 ай бұрын

    നമസ്കാര൦തിരുമേനി വിവേക് മക൦ ഗീത Utram prathiknam pujail ulpaduthanam

  • @divyaviju8838
    @divyaviju88385 ай бұрын

    🙏

  • @ushakrishnan8794
    @ushakrishnan87945 ай бұрын

    Veedu vilkan vendi prarthikane. Usha pooyam. Navagraha poojayil prarthikane.

  • @devikaps9572
    @devikaps95725 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബത്തെ നവഗ്രഹ പൂജയിൽ ഉൾപെടുത്തണെ തിരുമേനി.. സലിലൻ -അശ്വതി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും അസുഖങ്ങൾ മാറാനും ഗോപിക -ഉത്രം പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാനും പരീക്ഷയിൽ ജയിക്കാനും ബിന്ദു -തിരുവാതിര അസുഖങ്ങൾ മാറാൻ ദേവിക -ചിത്തിര ജോലിയിൽ ഉയർച്ച ഉണ്ടാകുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി...

  • @user-bd9hz1ly5g
    @user-bd9hz1ly5g5 ай бұрын

    നമസ്ക്കാരം തിരുമേനി അങ്ങയുടെ നവഗ്രഹ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കല്ലേ 🙏🙏🙏🙏🙏

  • @jeenalal720
    @jeenalal7205 ай бұрын

    Vivahathinayi prarthikane prarthikkane thirumani poojalal Uthritathi

  • @saranyaakhil4435
    @saranyaakhil44355 ай бұрын

    Namaskaram Thirumeni 🙏 Adharv uthradom 10/12/2018.4.6.pm . Monu pani pidich hospital anu.pettennu recover akan prarthikane Thirumeni 🙏

  • @amruthaammu4682
    @amruthaammu46825 ай бұрын

    Namaskaram thirumeni 🙏

  • @nivednandu1605
    @nivednandu16055 ай бұрын

    Thulasi Vishagham nakshathram 20/05/1985(Roga Mukthi)Parthikkane Thirumeni🙏🙏🙏

  • @user-cz4oq5pn5j
    @user-cz4oq5pn5j5 ай бұрын

    🙏🙏🙏vijilachandran, മൂലം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @reshmivijayan2383
    @reshmivijayan23835 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏 കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി രശ്മി, പൂരാടം 16-11-1966വൈകുന്നേരം

  • @remyasuneesh2262
    @remyasuneesh22625 ай бұрын

    നമസ്കാരം തിരുമേനി സുനീഷ് തിരുവാതിര തൊഴിൽ തടസം നീങ്ങി തൊഴിൽ ഉയർച്ച ഉണ്ടാകാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ ആദിദേവ് മകീര്യം വിദ്യാവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @PR.123
    @PR.1235 ай бұрын

    Namaskaram thirumeni 🙏. Angu e comment vayikumennu karuthunnu. 2 year munpu ulla karuthavavinu nellikka vechulla pooja ennu cheythu thirumeni. Vasthu vilpana nadannu kittan vendi, angayude prarthanayil kudi ulpeduthane thirumeni 🙏. Jithesh uthruttathi Priya uthram Adwaitha makayiram Akshara rohini

  • @julirajk6797
    @julirajk67975 ай бұрын

    Namaskaram Thirumeni 🙏🏻🙏🏻🙏🏻

  • @lathakrishnankutty1178
    @lathakrishnankutty11785 ай бұрын

    നമസ്കാരം തിരുമേനി 🙏🏼 കുടുംബത്തിൽ ഐക്യവും, സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ.

  • @subhasini3091
    @subhasini30915 ай бұрын

    Babysubha pooyam sini aswathi Haradev trikata Sreenanda pooram prarthikene tirumeni

  • @SajeeshKumar-rr8rv
    @SajeeshKumar-rr8rv5 ай бұрын

    Saain chithira 19/07/2018 samayam 2.29pm padikkanulla madi maaran,nalla bhudhi,ormashakthikkum🙏 Sajeesh pooruruttathi 19/10/1983 madhyapnam nirthanum,asukangal maranum🙏 Divya avittam 16/01/1983 govt Joli,swanthamayi oru veedu🙏

  • @sashikalajayakumar2129
    @sashikalajayakumar21295 ай бұрын

    Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Date of birth-2-7-1987 Time-2:57:36pm Navarra poojayil ende makane ulpedutteneme Tirumeni

  • @happinessforever7588
    @happinessforever75885 ай бұрын

    Namaskaram Thirumeni 🙏 Ippozhathe sambathikavastha marikadakkan Prarthikkane 🙏🙏🙏 Vilkan udhesicha sthalam nalla vila kitti vilpana nadakkan Prarthikkane 🙏 25.08.1979 uthram Hus 28.02.1976 Avittam 🙏🙏🙏 .

  • @vasanthajm8593
    @vasanthajm85935 ай бұрын

    Namaskaram thirumeni atutha poojail ente magalude ulpeduthename varsha aswathy marriage nadukkuvan

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz5 ай бұрын

    നമസ്കാരം തിരുമേനി ഒരുപാട് msg അയച്ചു ഒരു റീപ്ലേ തരണേ ഗുരുവേ സ്വപ്ന പുണർതം അസുഖം മാറാനും ദോഷങ്ങൾ എല്ലാം മാറാനും വേണ്ടി prathikane അരുൺ അനിഴം മദ്യപാനം നിറുത്തുവാൻ വേണ്ടി മനസ്സ് ഉണ്ടാക്കി തരണേ തിരുമേനി എന്നെ ഒരുപാട് ഉപദ്രവിക്കുണ്ട് kaividalle ഗുരുവേ 🙏🙏🙏🙏

  • @prasanthr817
    @prasanthr8175 ай бұрын

    Namasthe thirumeni Prasanth-Thriketta Santha Kumari-aswathy Om namah shivaya 🙏

  • @user-uf8kl8rr5d
    @user-uf8kl8rr5d5 ай бұрын

    നമസ്കാരം തിരുമേനി 🙏ലത ഭരണി 3/5/68 രേഷ്മ, ചോതി 16/1/93 പ്രാർത്ഥിക്കണേ തിരുമേനി രോഗം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും 🙏

  • @balakrishnankv2318
    @balakrishnankv23185 ай бұрын

    നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ കടങ്ങൾ കൊണ്ട് ദുരിതത്തിലാണ് ബാലകൃഷ്ണൻരോഹിണി

  • @geethavijay8080
    @geethavijay80805 ай бұрын

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏 മോന് ജോലി സമയത്തു ചെയ്തു ഫിനിഷ് ചെയ്യാൻ പറ്റുന്നില്ല. മോൻ എക്സാംസ് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @sujathatk4072
    @sujathatk40725 ай бұрын

    നമസ്കാരം തിരുമേനി മാധവൻ കുട്ടി karthika 1959august 25Tuesday night 10.53.p.m prarthikanam thirumeni kadangal undu bhoomi vittu kitttuvan prarthikanam thirumeni navagraha poojayil ulpeduthanam

  • @jayareji6132
    @jayareji61325 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം

  • @lathaajith1232
    @lathaajith12325 ай бұрын

    Thirumeni namaskaram njangalk veandi prarthikene ajithkumar bharani letha chathayam chaithanya uthrettathi chandni visakam sreekumar thiruvonam bharat thiruvonam vamika pururuttathi

  • @anupamaprasanth7389
    @anupamaprasanth73895 ай бұрын

    Namaskaram thirumeni🙏❤️

  • @nimishamohan1049
    @nimishamohan10495 ай бұрын

    Namskaram thirumeni prathanayil ulpeduthane nimisha pooyam 30/6/1995 05:05pm Vineeth Uthradam 4/9/1987 3:15pm Videshth joli labhikanum veedu pani thudaganum prathanayil ulpeduthane🙏🙏🙏🙏

  • @avanthikava2006
    @avanthikava20065 ай бұрын

    Saritha pooyam anilan aswathy abhinav rohini avanthika visakam poojayil ulpeduthane

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij5 ай бұрын

    Namaste Thirumeni.. 🙏

Келесі