എപ്പോഴും ദുരിതം ആണെങ്കിൽ ഇങ്ങനെ മാത്രം ചെയ്യുക ജീവിതം രക്ഷപ്പെടും,astrology malayalam,jyothisham

നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ജോലി,ധനം,തടസ്സം ഏതുമാക...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#nambyattumana #jyothisham #astrologymalayalam #kodishwaran #trending #kerala #navarathri #navarathri2023 #navarathrispecial

Пікірлер: 327

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.9389 ай бұрын

    HHH Binu. Uthruttathi Nithya.Revathy Nisha.Atham Pavi.sankar. .pooradam

  • @nambyattumana

    @nambyattumana

    9 ай бұрын

    പ്രാർത്ഥന ഏറ്റവും അത്യാവശ്യം എന്ന നമ്മുടെ ചാനലിന്റെ secret code ആയ "H" എന്നാൽ ലെറ്റർ താങ്കൾ മൂന്ന് പ്രാവശ്യം ആവർത്തിച്ച് ഇട്ടിരിക്കുന്നത് കണ്ടു അതുകൊണ്ട് പെട്ടെന്ന് മറുപടി തരുന്നത് ... അത്രയധികം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുന്നു ... അതുകൊണ്ട് ഇപ്പോൾ തന്നെ ഗ്രഹനില വരച്ചു നോക്കുന്നതാണ് ... ഇതിൻറെ റിസൾട്ട് നാളെ ഉച്ചയ്ക്ക് 12 മണിക്ക് അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ തീർച്ചയായും ഇടുന്നതാണ് ... 🙏 നന്ദി നമസ്കാരം ... ധൈര്യമായി മുന്നോട്ടുപോകുക ഒന്നും പേടിക്കേണ്ടതില്ല ... ഏതെങ്കിലും രൂപത്തിൽ ഈശ്വരൻ സഹായഹസ്തം നീട്ടുന്നതാണ് ... എന്തായാലും ഞാൻ ഇപ്പോഴത്തെ ദശാസന്ധിയും അഷ്ടവർഗ്ഗ ഗണിതവും ഒന്ന് നോക്കട്ടെ തീർച്ചയായും പരിഹാരമുണ്ടാക്കാം ... സമാധാനമായിരിക്കൂ ...

  • @anithadamodaran7516

    @anithadamodaran7516

    9 ай бұрын

    ​@@nambyattumana🙏🏻🙏🏻🙏🏻🙏🏻

  • @parvathyviswanath9202

    @parvathyviswanath9202

    9 ай бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @user-mz2ok1uv3s

    @user-mz2ok1uv3s

    9 ай бұрын

    Vishnu Punartham Jollykittan

  • @renjujain

    @renjujain

    9 ай бұрын

    Jain bharani 3.3.1979 8.50pm ,thirumeni vayyathirikkuva prathanayil ulpeduthanae

  • @sabian8066
    @sabian80669 ай бұрын

    വീട്ടിൽ മിക്ക ദിവസവും വഴക്കാണ് ഒരു സമാദാനവുമില്ലാത്തൊരു ജീവിതമാണ് എന്റെ തിരുമേനി പ്രാർത്ഥിക്കണം, തിരുമേനി പറഞ്ഞത് പോലെ ചെയ്യാൻ തീരുമാനിച്ചു 🙏🏻🙏🏻

  • @Wexyz-ze2tv
    @Wexyz-ze2tv9 ай бұрын

    തിരുമേനി ഇതു വാങ്ങി വച്ചിട്ട് തന്നേ കാര്യം... വിവരം തിരുമേനിയെ അറിയിക്കും.. 🙏🙏🙏

  • @jinsypg1179
    @jinsypg11799 ай бұрын

    Vedio kelkumbol thanne pakuthi samadhanam. Ella vedio vil ninnum valare vethyastham nalla chinthakal Arivulla vediokal njanum cheyyam

  • @rahulrp5477
    @rahulrp54779 ай бұрын

    ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ആണ് നന്ദി തിരുമേനി

  • @geethasajeev2711
    @geethasajeev27119 ай бұрын

    വളരെ ഉപകാരമായ കാര്യം ഞാൻ എന്തായാലും ചെയ്തിരിക്കും നന്ദി തിരുമേനി

  • @jalanthakg
    @jalanthakg9 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ വീഡിയോകൾ കണ്ട് ആത്മവിശ്വാസം കൂടിയിട്ടുണ്ട്, നിരാശ കുറവുണ്ട്

  • @AS-hw1fq
    @AS-hw1fq9 ай бұрын

    Thirumeni i will follow this video n update. thank you

  • @KK-kx8ir
    @KK-kx8ir9 ай бұрын

    Good information ❤❤❤❤

  • @ardrasadji7714
    @ardrasadji77149 ай бұрын

    Thirumany orupad thanks.

  • @komalavallik6130
    @komalavallik61309 ай бұрын

    Hari Ohm Thirumeni, Thank you a lot koti koti pranamam. Enthayslum cheyyam. Hari ohm. 🙏🙏🙏

  • @divinkannan331
    @divinkannan3319 ай бұрын

    Valare valare nandi thirumeni insane oru Karyn paranjirunnu thannathinu🙏🙏🙏🙏🙏

  • @sajayasree1490
    @sajayasree14909 ай бұрын

    Namaskaram thirumeni🙏🙏🙏 Oru pudhiya arivu koodi nalkiyadhinu.Thank u.

  • @raveendrank74
    @raveendrank749 ай бұрын

    Thank you thirumeni Ravichandran makairam Usharevathi. Manibloke maranam

  • @sandhya1136
    @sandhya11369 ай бұрын

    വളരെ ഉപകാരപ്രദം ആയ വീഡിയോ 🙏🏻

  • @ushamohan4214
    @ushamohan42149 ай бұрын

    Thankyou somuch thirumeni

  • @sanjaysanj2964
    @sanjaysanj29649 ай бұрын

    Thank you Thirumeni❤❤❤

  • @sujasuma1988
    @sujasuma19889 ай бұрын

    Orupad santhosham thirumeni .....subhash :atham,. Suja :uthrittathi abhimanyu: avittam ,. Abhijith mulam..

  • @sobhanak4359
    @sobhanak43599 ай бұрын

    തിരുമേനി സഹസ്രകോടി നന്ദി . ഞങ്ങളെപ്പോലുള്ളവർക്ക് ഇത്തരം അറിവുകൾ എന്തുമാത്രം ആശ്വാസമാണെന്നോ. ഒരുപാട് നന്ദി തിരുമേനി. പ്രാർത്ഥിക്കുമല്ലോ. അനശ്വര അനിഴം. ഐശ്വര്യ തിരുവോണം.

  • @renukaanilkumar1897
    @renukaanilkumar18979 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തീർച്ചയായും ഫോട്ടോ വാങ്ങി വയ്ക്കും......... നന്ദി തിരുമേനി

  • @bottusreethagiri6064
    @bottusreethagiri60649 ай бұрын

    Orupad thanks thirumeni 🙏🙏

  • @prasannakumari77
    @prasannakumari779 ай бұрын

    നന്ദി നമസ്കാരം തിരുമേനി...

  • @seemasajeevan5602
    @seemasajeevan56029 ай бұрын

    വളരെ ഉപകാരം തിരുമേനി 🙏

  • @vedvarma1898
    @vedvarma18989 ай бұрын

    Thanks alot Thirumeni.... Kure naal aayi vicharikunnu e karyathil etha cheyya enn.

  • @jeejatr4010
    @jeejatr40109 ай бұрын

    എന്തായാലും ചെയ്തു നോക്കണം 🙏🏻

  • @rajasreeramachandran3294
    @rajasreeramachandran32949 ай бұрын

    വളരെ വളരെ നന്ദി തിരുമനി ,

  • @savithrijayan5714
    @savithrijayan57149 ай бұрын

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thank you.

  • @madhukumarms7505
    @madhukumarms75059 ай бұрын

    Namaskaram, Thirumeni, Kindly include us in your Prayers. Madhukumar -pooradam,Sheeba-moolam,Udayk_umar- Trikketta.

  • @sindhusathyan1166
    @sindhusathyan11669 ай бұрын

    നന്ദി തിരുമേനി 🙏🏻

  • @aneeshatn7452
    @aneeshatn74529 ай бұрын

    നന്ദി തിരുമേനി 🙏🙏🙏🙏

  • @user-pe9kb3te3b
    @user-pe9kb3te3b9 ай бұрын

    HHH Deepa Rohini Santhosh vishakam. Anagha uthrittathi.

  • @ManjushaAnilkumar-vf2bf
    @ManjushaAnilkumar-vf2bf9 ай бұрын

    Namaskkaram thirumeni🙏🏻 Molk nalloru joli kittan vendi prarthikkane🙏🏻 Aiswarya Pooradam

  • @divyat2020
    @divyat20209 ай бұрын

    Adithya makam... Padanathil valare purakottanu.... Onnu prarthikkane tirumeni 🙏

  • @SarasammaVP-el1gm
    @SarasammaVP-el1gm9 ай бұрын

    🙏നന്ദി തിരുമേനി ഇങ്ങനെ യുള്ള അറിവ് പറഞ്ഞു തരുന്നതിനു നന്ദി 🙏

  • @miniok1744
    @miniok17449 ай бұрын

    തീർച്ചയായും ചെയ്യാം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻

  • @rajanidevu8050
    @rajanidevu80509 ай бұрын

    നമസ്കാരം തിരുമേനി🙏🙏🙏 പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം വളരെ ബുദ്ധിമുട്ടാണ് രാധാകൃഷ്ണൻ ആയില്യം ദക്ഷിണ മകയിരം സീത മകയിരം

  • @sherlyjoseph9870
    @sherlyjoseph98709 ай бұрын

    നമസ്കാരം തിരുമേനി, എന്റെ മകൾ ഉന്നത വിദ്യാഭ്യാസത്തിനായി വ്യാഴാഴ്ച ജർമ്മനിയിലേക്ക് പോകുകയാണ്. പഠനം നന്നായി പൂ൪ത്തിയാക്കുവാനും, ആരോഗ്യം നന്നായിരിക്കുന്നതിനും അങ്ങ് ദയവായി പ്രാ൪ത്ഥിക്കണം. ഷിനു --- തിരുവോണം ഒരുപാട് നന്ദിയോടെ 🙏🙏🙏🙏

  • @user-gy5zk6je7o
    @user-gy5zk6je7o9 ай бұрын

    🙏🙏ഞാൻ ഇത് ചെയ്യുന്നത് ആണ് തിരുമേനി ഇതുവരെ അറിയില്ലായിരുന്നു വളരെ നന്ദി 🙏🙏

  • @lathavijayan8415
    @lathavijayan84159 ай бұрын

    നമസ്കാരം തിരുമേനി,ബുദ്ധി മാന്ദ്ദ്യം കാരണം മാനസിക വൈകല്യം ഉള്ള എന്റെ മകൻ നു വേണ്ടി പ്രാർത്ഥിക്കണേ. വല്ലാത്ത പ്രയാസം അനുഭവിക്കുന്നുപ്രായമായ നമ്മൾ. H.H Dileep- അനിഴം 19-9-1985

  • @mayadileep1470
    @mayadileep14709 ай бұрын

    Namasakkaram thirumeni 🙏🙏🙏

  • @dhanyaajeesh8805
    @dhanyaajeesh88059 ай бұрын

    എന്നും കലഹമാണ് തിരുമേനി അങ്ങു പറഞ്ഞതു പോലെ ചെയ്യാം ധന്യ - ആയില്യം അജി - മകം പ്രാർത്ഥനയിൽഉൾപ്പെടുത്തണമെ🙏🙏🙏

  • @ashapraveen6424
    @ashapraveen64249 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏. വളരെ നന്ദി തിരുമേനി. മനസ്സ് അറിയുന്ന മഹത്മവാണ് അവിടുന്ന്. വലിയ സന്തോഷം

  • @pratheeksha6122
    @pratheeksha61229 ай бұрын

    HHH Namaskaram thirumeni Omana Uthram Prardhikkane thirumeni.

  • @vidyap5584
    @vidyap55849 ай бұрын

    Vidya, Anizham Susodh , vishakam

  • @sarathvgopal4425
    @sarathvgopal44259 ай бұрын

    Namaskaaram Thirumeni Praarthikkanam 🙏🙏🙏

  • @smitha3952
    @smitha39529 ай бұрын

    തിരുമേനി നമസ്കാരം🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷം🙏🙏🙏

  • @deepikaprasads7204
    @deepikaprasads72049 ай бұрын

    Namaskaram thirumeni.

  • @smileygirly5283
    @smileygirly52839 ай бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @mallikas-bf9qb
    @mallikas-bf9qb9 ай бұрын

    Thirumenikku,namaskkaram..

  • @sunithaprasad187
    @sunithaprasad1879 ай бұрын

    നമസ്കാരം പ്രഭോ 🙏🙏🙏 ഇതിനു മുന്നേ msg ഇട്ടിരുന്നു മക്കളുടെ വിദ്യാഭ്യാസ കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാർക്കും നല്ലത് വരാൻ അങ്ങേക്കും കുടുബത്തിനും നല്ലത് ഭവിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏🙏

  • @manjuprasanth1760
    @manjuprasanth17609 ай бұрын

    Naesskream thirumeni 🙏🙏🙏 prasanthan thrikketta manju rohani pranav vishgam midhun magam angyed prathnyil ulpeduthne 🙏🙏🙏

  • @sabithanair1493
    @sabithanair14939 ай бұрын

    അങ്ങ് പറഞ്ഞത് പോലെ ചെയ്യും, അത്രയും വിശ്വാസം ഉണ്ട് അങ്ങയുടെ വാക്കിനെ...

  • @user-uv5fp6cc9c
    @user-uv5fp6cc9c9 ай бұрын

    Namaskaram Thirumeni 🙏

  • @lekhaparayil5534
    @lekhaparayil55349 ай бұрын

    എത്ര മെസ്സേജ് ഇട്ടാലും തിരുമേനി എന്റെ മെസ്സേജ് മാത്രം നോക്കില്ല.... ഇന്നെങ്കിലും നോക്കും എന്ന് കരുതുന്നു.പൊന്നി. ഉത്രാടം സുരേഷ്‌കുമാർ. പൂരം ലേഖ. രേവതി Adwayth. രോഹിണി 🙏

  • @renjuviswa1476
    @renjuviswa14769 ай бұрын

    🙏🏻 Namaskaram Thirumeni

  • @SujithaB-eq4re
    @SujithaB-eq4re9 ай бұрын

    🙏NAMASKARAM THIRUMENI 🙏 🙏🙏🙏🙏

  • @UnniKrishnan-hu2xq
    @UnniKrishnan-hu2xq9 ай бұрын

    ❤🎉 തിരുമേനി first comment. മോന് വേണ്ടി പ്രാർത്ഥിക്കണം. ആദിത്യൻ ഉത്രാടം

  • @rajaninarayanan6521
    @rajaninarayanan65219 ай бұрын

    Kodi pranamam thirumeni 🙏🙏🙏 angayude videos ellam valare upayogapradam nandi guruji. Ente molk nalla alochanavannittind nannayi nadakkan anugrahikkane Indu pooram dhanu 20-12-1997. Yadu bharani karkkidakam 22-7-2003. Sarvaiswaryathinum vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchikam1976.

  • @Surya43564
    @Surya435649 ай бұрын

    നമസ്കാരം തിരുമേനി എൻറെ അച്ഛൻറെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ഗോപാലകൃഷ്ണൻ ഉത്രട്ടാതി

  • @amruthaammu4682
    @amruthaammu46829 ай бұрын

    Namaskaram thirumeni 🙏

  • @pranamamdevi4799
    @pranamamdevi47999 ай бұрын

    Namaste thirumeni 🙏 prasanthkumar atham Soumya ayilam Pavithra thiruvonam prathikane thirumeni 🙏

  • @athirajithin5544
    @athirajithin55449 ай бұрын

    Namaskaram thirumani.Athira-bharani (18/11/2002@02:32pm) , Jithin-uthram (07/08/1997@02:37am). Sambathika bhadhatha maran prarthikane. Nala joli lebhikanum kude.

  • @deepthishine8400
    @deepthishine84009 ай бұрын

    Namasthe Thirumeni

  • @lachuzz840
    @lachuzz8409 ай бұрын

    Namaskkaram thirumeni 🙏🙏🙏🙏

  • @bhagyashajith8744
    @bhagyashajith87449 ай бұрын

    Namaskaram Thirumeni .shagith babu-pooyam,Bhagyalakshmi-atham,Aswin lal-uthradam,Amith lal-makam.prarthikkane Thirumeni 🙏🙏🙏

  • @presannakumari4867
    @presannakumari48679 ай бұрын

    🙏🏻🙏🏻🙏🏻താമസകരം തിരുമേനി പ്രാർത്ഥിക്കണേ വിഷ്ണവ് തൃക്കേട്ട ഒരു യാത്ര പോകുവന്നെ 🙏🏻🙏🏻🙏🏻❤️

  • @ramakrishnanp6759
    @ramakrishnanp67599 ай бұрын

    രാകേഷ് ഉത്രം പ്രാർത്ഥിക്കണേ തിരുമേനി

  • @raghibabu3275
    @raghibabu32759 ай бұрын

    തിരുമേനി വീടുപണി പൂർത്തിയാക്കിയിട്ടു വേണം മകളുടെ കല്യാണം നടത്താൻ. ഒരു ലോണിന് കൊടുത്തിട്ടുണ്ട് അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതു ശരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 ബാബു മകം രാഖി ബാബു അവിട്ടം ബേബി രാഖി പുണർതം ബ്രിന്ത ബാബു ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @raghipremkumar8564
    @raghipremkumar85649 ай бұрын

    നമസ്കാരം thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijayamohan1285
    @vijayamohan12859 ай бұрын

    Nmaskaram thirumeni ente kuttikalku vendi koodi prarthikane. Arun makam. Karthika karthika

  • @rekhaanoop8664
    @rekhaanoop86649 ай бұрын

    Rekha, Uthram, Anugraha, bharani, Anoop, Anizham🙏🙏🙏

  • @bindue.j.97
    @bindue.j.979 ай бұрын

    നന്ദി .തിരുമേനി, ഈ വീഡിയോ മനസ്സുകൊണ്ട് പ്രതീക്ഷിച്ചപ്പോൾ തന്നെ കിട്ടി സന്തോഷവും നന്ദിയും അറിയിക്കുന്നു.

  • @SunilKumar-bf4hz
    @SunilKumar-bf4hz9 ай бұрын

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽 അഭിരാ അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @athulyams5443
    @athulyams54439 ай бұрын

    Namaskram thirumeni 🙏 🕉

  • @rithyasriarchana7048
    @rithyasriarchana70489 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij9 ай бұрын

    Namaste Thirumeni 🙏

  • @ashilrajrajan565
    @ashilrajrajan5659 ай бұрын

    Namaskaram thirumeni

  • @Jalaja-zx6oe
    @Jalaja-zx6oe9 ай бұрын

    Jalaja attham Ramesh Avittum Abhijith Chithira Abhiraj Anizham kudumbathil ikyam undavan bhrthavinte madypanam maran 🙏🙏🙏🙏

  • @rudhrabhadra8572
    @rudhrabhadra85729 ай бұрын

    നമസ്തേ, നന്ദി തിരുമേനി. രമേശൻ -പൂയം.

  • @girijakumari8770
    @girijakumari87709 ай бұрын

    🙏

  • @ajithakumari5429
    @ajithakumari54299 ай бұрын

    🙏💐💐💐നമസ്കാര० തിരുമേനി💐💐💐🙏

  • @deepadeepa2671
    @deepadeepa26719 ай бұрын

    🙏❤️

  • @sajeevanvm5495
    @sajeevanvm54959 ай бұрын

    Namaskaram thirumani naglakuvetti prathikename Sajeevan karkidakathile thiruvathira Bindu ayillam Adwaidh uthradam Vaiga rohini

  • @anithadamodaran7516
    @anithadamodaran75169 ай бұрын

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... സ്നേഹ ഉത്രാടം 6/8/98 4:36pm

  • @user-rx7fw3kh6l
    @user-rx7fw3kh6l9 ай бұрын

    നമസ്കാരം തിരുമേനി 🙏🙏ഈ പറഞ്ഞ കാര്യം ശരിയാണ്,,,,ഞാൻ ദിവസം ഈ ശ്ലോകം മൂന്നു പ്രാവശ്യം രാവിലെ കുളിച്ചു വന്നു ചൊല്ലുകയും ചെയ്യും

  • @sudhasu3880
    @sudhasu38809 ай бұрын

    🙏🙏🙏

  • @rinjukiranpadinhareveettil339
    @rinjukiranpadinhareveettil3399 ай бұрын

    Radha. M. V- karthika Rinju kiran. P. V- revathi... Thirumeni pls pray for health and wealth🙏

  • @prajithaka8622
    @prajithaka86229 ай бұрын

    Urappayum cheyam thirumenii....oru photo undayirunnu...eni enthayalum onnude vangichu vekam..angekum nallathu varatte...

  • @prajisharatheesh
    @prajisharatheesh9 ай бұрын

    രതീഷ് പൂരാടം, പ്രജിഷ പൂരാടം, വൈഗ അവിട്ടം, ശ്രീവേദ ഭരണി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreevidyasunil5103
    @sreevidyasunil51039 ай бұрын

    Anamika chathayam

  • @ajaxmhd3147
    @ajaxmhd31479 ай бұрын

    ❤❤❤

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf9 ай бұрын

    Sivaprasad --Uthrattathi Beena Nair -- Uthrattathi Sathru dosham maaran pray cheyyane... Thanks....

  • @swapnag8014
    @swapnag80149 ай бұрын

    🙏🙏🙏♥️

  • @sandhyasajeev4749
    @sandhyasajeev47499 ай бұрын

    Namaskaram thirumeni vasthu vilkan enthanu cheyyendathennu onnuparanjutharamo please🙏

  • @lathamenon
    @lathamenon9 ай бұрын

  • @anamikasatheesh6544
    @anamikasatheesh65449 ай бұрын

    പ്രാർത്ഥിക്കണമേ തിരുമേനി അനാമിക - അവിട്ടം അനഘ- ഉത്രം ശ്രീലത-ഭരണി

  • @lakshmipriya264
    @lakshmipriya2649 ай бұрын

    HHH സഹായിക്കണം തിരുമേനി...വല്ലാത്ത ബുദ്ധിമുട്ടിലാണ്. കാര്യങ്ങൾ എല്ലാം മെയിൽ ൽ അയച്ചിട്ടുണ്ട്. പ്രാർത്ഥനയിൽ ഉള്പെടുത്തേണമേ. ലക്ഷ്മിപ്രിയ ; കാർത്തിക ; 31/10/1993; 10.35 pm

  • @Sreeshruthi-media
    @Sreeshruthi-media9 ай бұрын

    ഓം നമഃ ശിവായ അങ്ങേക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 രഞ്ജിത് മൂലം സരിത പൂരാടം ശരിയാ തിരുമേനി സ്വരച്ചേർച്ച കുറവേഉള്ളൂ പ്രാർത്ഥിക്കണേ തിരുമേനി

  • @SS-dx7vg
    @SS-dx7vg9 ай бұрын

    തിരുമേനി നമസ്കാരം 🙏എന്റെ കുടുംബത്തേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സുരേശൻ- ചതയം, സ്മിത- അത്തം, നവ്യ- തിരുവോണം, നിവ്യ-തിരുവോണം

  • @Wexyz-ze2tv
    @Wexyz-ze2tv9 ай бұрын

    നമസ്കാരം ജി

Келесі