2024,ഈ ഒരു വസ്തു സ്ഥിരമായി കയ്യിൽ കരുതു,ധനം നിങ്ങളെ തേടിവരും,വീട് രക്ഷപെടും nambyattumana,astrology

ധന തടസ്സം മാറി സർവ്വകാര്യ വിജയം,
100% പരീക്ഷാവിജയം ധനവരവ്,
ഈ ഒരു വസ്തു സ്ഥിരമായി വിദ്യാർത്ഥിയുടെ ബാഗിൽ വച്ചാൽ ഉന്നത വിജയം,
പേഴ്സിൽ വച്ചാൽ ധനവരവ് ,
അലമാരയിലും വെക്കാം.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#money #moneytips #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 782

  • @shimnasajeevan9968
    @shimnasajeevan99686 ай бұрын

    മക്കൾക്കും എനിക്കും നന്നായി പഠിച്ചു ഉയരാനുള്ള ബുദ്ദിയും മനസ്സും ഉണ്ടാകാനും എന്റെ ഭർത്താവിന്റെ കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏. ഒരുപാട് തവണ മെസ്സേജ് അയച്ചു റിപ്ലൈ കിട്ടിയില്ല. സജീവൻ രേവതി, ഷിംന ഉത്രം,, സാൻവി മകം, അഭിരാം ചിത്തിര

  • @nambyattumana

    @nambyattumana

    6 ай бұрын

    നമസ്കാരം 🙏 താങ്കളുടെ മെസ്സേജിൽ നിന്നും കാര്യങ്ങൾ ഗ്രഹിക്കുന്നു... ഈ പറഞ്ഞ ആവശ്യങ്ങൾ മുൻനിർത്തി വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള ഒരു വീഡിയോ ഇട്ടിട്ടുണ്ട് അതിൻറെ ലിങ്ക് ആണ് ഈ കാണുന്നത് ഇത് ശ്രദ്ധയോടെ കാണുക ... kzread.info/dash/bejne/fKh7q6RugdzciZs.html ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഒന്നിച്ച് എഴുതി എടുക്കുന്നതാണ് ... ഇന്ന് പ്രദോഷ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം..

  • @bhavyarajesh1787
    @bhavyarajesh17876 ай бұрын

    🙏🙏🙏തിരുമേനി അങേയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഒരു പ്രേത്യേക അനുഭവം ആണ്.. ഞങ്ങളുടെ ഓരോരുത്തരുടെയും വിഷമങ്ങളെ മനസിലാക്കി അവരുടെ വിഷമം മാറുന്നത് വരെ പ്രാർത്ഥിക്കുന്ന തിരുമേനിക്കും ഒരുപാട് നന്ദി... അത് പോലെ ഞങ്ങളെയും ഞങ്ങൾക്ക് പോലും അറിയാത്ത അല്ലെങ്കിൽ സാധാരണകാരെ കൊണ്ട് പോലും ചെയ്യാൻ കഴിയാത്ത അല്ലെങ്കിൽ ഒരു അമ്പലത്തിൽ പോകണമെങ്കിൽ ആരെയെങ്കിലും ആശ്രയിക്കണം ഇങ്ങനെ ഒക്കെയുള്ളവരെയും സ്പെഷ്യൽ പൂജയിലും, ഹോമത്തിലും ഒക്കെ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്ന തിരുമേനിക്കു എത്ര നന്ദി പറഞ്ഞാലും ഞങ്ങൾക്കും മതിയാവില്ല 🙏🙏🙏🙏🙏

  • @user-po7xu4zv4v

    @user-po7xu4zv4v

    6 ай бұрын

    ഞാനും നന്ദി പറയുന്നു

  • @user-pc3tt1mf8g
    @user-pc3tt1mf8g6 ай бұрын

    എന്റെ നടുവേദനയും കാലുവേദനയും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🥰

  • @ambikavelayudhan5847
    @ambikavelayudhan58476 ай бұрын

    നമസ്കാരം തിരുമേനി എന്റെ രോഗം മാറാനും അംബിക അവിട്ടം മോൾക് vidhyavijayathinum😆 seethal☺️മൂലം പ്രാർത്ഥിക്കണേ

  • @vanajasanu3178
    @vanajasanu31786 ай бұрын

    Minu, Anizham. Prarthanayil Ulpeduthane Thirumeni ❤❤

  • @manojsumitha4473
    @manojsumitha44736 ай бұрын

    നമസ്കാരം തിരുമേനി 🙏🏻, കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണമേ. എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ആദിത്യ അശ്വതി. രാവിലത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ

  • @sindhuunnikrishnan556
    @sindhuunnikrishnan5566 ай бұрын

    Namaskaram tirumeni prarthanayil ulpeduthane Asrith Bharani. Arathikrishna Avittam. Abhijnan Moolam 🙏🏻🙏🏻🙏🏻🙏🏻

  • @inducs2
    @inducs26 ай бұрын

    ഒരു നല്ല സ്ഥിരമായ ഗവണ്മെന്റ് ജോലിക്കുവേണ്ടി ഹനുമാൻ സ്വാമിയോട് പ്രാർത്ഥിക്കണേ lndu വിശാഖം

  • @prameelasasikumar3551
    @prameelasasikumar35516 ай бұрын

    Namaskaram Thirumeni Sasikumar Atham bayankara madhiyapanum anu sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @lijiranjith4147
    @lijiranjith41476 ай бұрын

    പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻 അധർവ് പൂരുരുട്ടത്തി അഭിനവ് ചിത്തിര പഠനത്തിൽ ഉയർച്ച ക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithamadhu8622
    @smithamadhu86226 ай бұрын

    തിരുമേനി അങ്ങയുടെ പ്രാർത്ഥന എന്റെ മകന് ഉണ്ടാകണേ. വിദ്യാഭ്യാസ ത്തിൽ ഉയർച്ച ഉണ്ടാകാനും പഠിക്കുന്ന കോളേജിലും ഹോസ്റ്റലിലും മനസമാധാനവും സന്തോഷവും ഉണ്ടാകാനും പ്രാർത്ഥിക്കണേ.

  • @bhagyalakshmi5284
    @bhagyalakshmi52846 ай бұрын

    എന്റെ മോൻ പരീക്ഷക്ക്‌ നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ ഹൃഷികേശ് അത്തം

  • @anushak7096
    @anushak70966 ай бұрын

    നമസ്കാരം തിരുമേനി🙏 പരീക്ഷകളിൽ വിജയിക്കാനും ഇപ്പോഴത്തെ ജോലിയിലെ ക്ലേശങ്ങൾ മാറാനും പൂജയിൽ ഉൾപ്പെടുത്തണമേ അനുഷ കാർത്തിക 17 ജനുവരി 2000

  • @ayushvishnu9222
    @ayushvishnu92226 ай бұрын

    ശ്രീകല പൂരം എന്റെ കൂട്ടുകാരി ഒരു ലക്ഷം രൂപ മേടിച്ചിട്ട് ആറു വർഷമായി ഇതുവരെ തിരിച്ചു തന്നിട്ടില്ല ഫോൺ ചെയ്താൽ എടുക്കില്ല ഉടനെ തന്നെ തിരിച്ചു കിട്ടുവാനായി പ്രാർത്ഥിക്കണം

  • @anithabhaskaran3534
    @anithabhaskaran35346 ай бұрын

    🙏🙏അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മകന് ഒരു ജോലി കിട്ടി, ആ ജോലിയിൽ തുടർന്ന് പോകുവാൻ അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar35516 ай бұрын

    Namaskaram Thirumeni prameela pooradam financial problems, guruvayoor kannan,sarath chathayam nalla oru jolikku vendi prarthikkane shyam punartham

  • @user-ly7sh2ny8p
    @user-ly7sh2ny8p6 ай бұрын

    Namskaram Tirumeni vivek utrathathy job sthiram ayi Tirumeni prarthichathil sari ayi Thanks Tirumeni

  • @nidheeshkk1512
    @nidheeshkk15126 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏 നിധീഷ് കുമാർ ആയില്യം 04 - ll - 1977 പകൽ 11.15am പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏

  • @priyapravitha1903
    @priyapravitha19036 ай бұрын

    Namaskaram thirumeni🙏 Angayude poojayil ulpeduthi prarthikename..... Pravitha revathi nakshtram Shyju moolam nakshatram..

  • @Kunji797
    @Kunji7976 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി എന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടാനും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 🙏🙏

  • @sreejaharikumar2513
    @sreejaharikumar25136 ай бұрын

    Sreeja aayilyam prarthikkane thirumeni

  • @vichitravijayan6638
    @vichitravijayan66386 ай бұрын

    Namasthe swamiji Vichitra pooruttathi prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayakudilil2145
    @mayakudilil21456 ай бұрын

    നമസ്കാരം തിരുമനസ്സെ.. ഞാൻ അങ്ങയുടെ വീഡിയോ കേട്ടതിനു ശേഷം മാസപിറവിയിൽ കൈനീട്ടം ഞങ്ങളുടെ ക്ഷേത്രത്തിലെ തിരുമനസിനോട് വാങ്ങി പേഴ്സിൽ വെച്ചിരുന്നു 🙏🏻

  • @gangasabu3896
    @gangasabu38966 ай бұрын

    🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി. ആനന്ദ് - ചോതി. നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. മോന്റെ ഇഷ്ടദൈവം മഹാദേവൻ

  • @vinodinipremnath1483
    @vinodinipremnath14836 ай бұрын

    അഭിഷേക് പ്രേം മകം അക്ഷയ്തൃക്കേട്ട വിദ്യാവിജയത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @Wexyz-ze2tv
    @Wexyz-ze2tv6 ай бұрын

    തിരുവാതിര, ജോലിയുണ്ട് ക്യാഷ് കിട്ടുന്നില്ല, മുൻപ് പ്രാർത്ഥിച്ചപ്പോൾ falam കിട്ടിയതാണ്. നന്ദി തിരുമേനി

  • @pushparaveendran4124
    @pushparaveendran41246 ай бұрын

    Namaskarm Thirumeni, Anjaly Chatham pray for her to education

  • @sailajabanu2107
    @sailajabanu21076 ай бұрын

    Rahul uthrattathi , God Shiva ,new job kettuvan vendi prarthikkanam ther umeni namaskaram .

  • @RajithaKS-co5vs
    @RajithaKS-co5vs6 ай бұрын

    Thirumeni njan valare prasnathil aanu. Prarthikkanam RAJITHA Pooram, Ramdas chathayam.

  • @anithabhasy4057
    @anithabhasy40576 ай бұрын

    Anitha chothy Bhasy uthrattathy Nala kudumba swasthathaki prarthikanam oru joly

  • @AdwaithVlog-ix1tb
    @AdwaithVlog-ix1tb6 ай бұрын

    Amritha G lekshmi Thiruvonam Vidhyaunnathiyum examvijayavum nedan thirumeni avidunnu poojayil prarthikkane 🙏🙏🙏

  • @krishnaanaamika5757
    @krishnaanaamika57576 ай бұрын

    ജലജ മകയിരം, അഖിൽ ദേവ് ചതയം, ഗൗരി കൃഷ്ണ മൂലം, എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏿🙏🏿. എന്റെ ഇഷ്ട്ട ദേവൻ ശ്രീകൃഷ്ണ ഭഗവാനും, ഭദ്ര കാളി ദേവിയും ആണ് 🙏🏿🙏🏿🙏🏿

  • @valsalasunder5726
    @valsalasunder57266 ай бұрын

    Thirumeni vasthu vilkan prarthanayil ulpeduthane valsala rohini 🙏🙏

  • @sha-nu1mp
    @sha-nu1mp6 ай бұрын

    Namaskaram thirumeni Shahna 27 October 1979 Saturday nt 9pm Dhanu uthradam Santhaana yogathinum,veedu vangikkanum Prarthanayil ulpeduthane thirumeni

  • @teddysstories
    @teddysstories6 ай бұрын

    Namaskaram thirumeni 🙏 ente magalude Jolik vendiyaanu. Peru Aswathi nakshatram Aswathi

  • @sheenagirish6592
    @sheenagirish65926 ай бұрын

    Namaskaram thirumeni Girish poruruttathi Sheena anizham Ananya Girish thiruvonam Alan Girish pooradam kadabhadhyatha theeran prarthikkane thirumeni

  • @MahendranEp-nm3ls
    @MahendranEp-nm3ls6 ай бұрын

    Thirumeni namaskaram, Narendran aahwathi asugham maati tharan vendi prarthikney

  • @Sruthiii4424
    @Sruthiii44246 ай бұрын

    Namaskaram thirumeni Sruthi Uthrattathi pareeksha vijayathin prarthikkane thirumeni 🙏🙏

  • @pradeepp2082
    @pradeepp20826 ай бұрын

    തിരുമേനി ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി പ്രാത്ഥിക്കണമേ 🙏 പ്രദീപ് മകം, ഗീത മകയിരം, ആർദ്ര തിരുവാതിര, ആദർശ് മകം 🙏🙏🙏

  • @sindhusajeevan5591
    @sindhusajeevan55916 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 സിദ്ധാർദ്, ഉത്രാടം സിദ്ധി, അവിട്ടം പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി വിജയിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @user-ud6bo2nz3o
    @user-ud6bo2nz3o6 ай бұрын

    നമസ്കാരം തിരുമേനി. വളരെ നല്ല അറിവ്. ഞാൻ വളരെ വിശമിച്ചിരിക്കുമ്പോൾ ആണ് ഇത് കാണുന്നത്. എന്റെ മകൻ പഠിക്കാൻ വളരെ മടിയാണ്. പഠനത്തിൽ മുന്നിൽ വരാൻ പ്രാർത്ഥിക്കണേ. ഹരിഅനിൽകുമാർ തിരുവോണം. അലീന അനിൽകുമാർ രേവതി. ബിടെക് ഫസ്റ്റ് ഇയർ ആണ്. Sem എക്സാം നടക്കുകയാണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ.

  • @gautham.https..
    @gautham.https..6 ай бұрын

    പ്രാർത്ഥിക്കണേ തിരുമേനി, ഗൗതം നന്ദ്, ചോതി, പത്താം ക്ലാസ്സ്‌ ആണ്, വിദ്യ ഉന്നതി ക്കു വേണ്ടി

  • @vijalakm9380
    @vijalakm93806 ай бұрын

    🙏🙏കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v6 ай бұрын

    Namaskaram thirumeni🙏.makalde husbandinu nalla oru jolikuvendi prarthikane.Nandu pooram🙏🙏🙏

  • @jayasreesuresh5787
    @jayasreesuresh57876 ай бұрын

    Shwetha Krishnan - Pooradam. Thirumeny makalude exam 24 nu thudangukayanu. Exam nannyi ezhuthuvanum nalla vijayam kittanum vendy prardhikkane🙏🙏🙏🙏

  • @geethakumaris1405
    @geethakumaris14056 ай бұрын

    🙏🙏🙏 namaskaram thirumani pujail ulpaduthanam Vivek magam vivaham nadakan pujil ulpaduthanam prathikanam

  • @shinyv8089
    @shinyv80896 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻... പ്രമോദ് - തിരുവോണം, ഷൈനി - മകം, ദേവതീർത്ഥ - ഉത്രിട്ടാതി.... തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...

  • @sreejap1349
    @sreejap13496 ай бұрын

    Shreeja uthraadam Yadhukrishna. Atham Divya .pooyam Joli sariyaavaanum. Kadangal veedaanum prarthikkane thirumeni

  • @jasheelap3895
    @jasheelap38956 ай бұрын

    Nalla oru joli kittan prarthikkane thirumeni Jasheela rohini

  • @santhini.v.s4297
    @santhini.v.s42976 ай бұрын

    അമിഷ അശ്വതി, അമൽ മകീര്യം വിദ്യ ഗുണം ലഭിക്കാൻ പ്രാർത്ഥിക്കന്നേ തിരുമേനി🙏🙏🙏

  • @kkppbyreshma
    @kkppbyreshma6 ай бұрын

    രേഷ്മ ഉത്രാടം രാഹുൽ ചോതി ആദർവ് ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @radhamohan4034
    @radhamohan40346 ай бұрын

    Namaste Thirumeni, please pray for Radha Revathy,my favourite God, Shree Krishan 🙏🙏🙏🙏

  • @SreekuttyVichus-qx6es
    @SreekuttyVichus-qx6es6 ай бұрын

    Vishnu-uthram ippoo oman aane avide ippoo nala joli onnum illaa nala oru joli ethraum pettane sheriavan vendi prathikkane thirumeni 🙏🏻 Radhika-thrikketta exam pass akkan vendi kudi prathikkane thirumeni 🙏🏻ഓം നമഃ ശിവായ 🕉️🙏🏻ഭഗവാന് ഒരു കുവളമല സമർപ്പിച്ച പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🕉️

  • @4ek2tesnygeorge14
    @4ek2tesnygeorge146 ай бұрын

    Tesny-chothi Jaison-makam Sambathika bhudhimuttu maaran

  • @user-lr9dv7ik7s
    @user-lr9dv7ik7s6 ай бұрын

    ആയില്യം അനിത മണികണ്ഠൻ അവിട്ടം ഞങ്ങളുടെ വീടുപണി വേഗം തീർന്നുകിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sujathaj7608
    @sujathaj76086 ай бұрын

    നമസ്തേ തിരുമേനി 🙏🙏🙏ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സുജാത. ഉത്രട്ടാതി, സുരേഷ്‌വിശാഖo

  • @rohan6143
    @rohan61436 ай бұрын

    Namskaram thirumeni 🙏🙏🙏🙏🙏 priji Anizham jolle kittan prarthikkanam thirumeni

  • @Midhya__krish
    @Midhya__krish6 ай бұрын

    Bagavan sreekrishnaradharanikkum Archana kazhippikkannam thirumeni Deepa pooram permanent ayyi nalloru Joli kittann prathikkanane

  • @vinodpillai3805
    @vinodpillai38056 ай бұрын

    Bharadwaj utradam Abhinav pooyam

  • @anithakumari1051
    @anithakumari10516 ай бұрын

    തിരുമേനി നമസ്കാരം അനിത വിശാഖംശാതു ദോഷങ്ങൾ മാറാനും ദേ ഹസുഖത്തിനും നല്ലൊരു വീട് വയ്ക്കണമെന്നും ആഗ്രഹമുണ്ട് തിരുമേനി പ്രാർത്ഥിക്കണേ

  • @user-yl2kl3wu9k
    @user-yl2kl3wu9k6 ай бұрын

    നമസ്ക്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പടുത്തണേ ഇഷ്ടഭാഗവാൻ കൃഷ്ണനാണെ. സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നില്ല. യ ശോധ കാർത്തിക. സുകുമാരൻ പുണർതം. 🙏🙏🙏🙏🙏🙏🙏

  • @KanchanaTV
    @KanchanaTV6 ай бұрын

    തിരുമേനി നമസ്കാരം 🙏🙏🙏മോന്റെ വിവാഹകാര്യത്തിൽ തടസ്സം ചെറിയ തോതിൽ മാറ്റം വരുന്നുണ്ട്, നന്ദി തിരുമേനി 🙏🙏🙏, മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, 🙏🙏🙏

  • @indiram3935
    @indiram39356 ай бұрын

    Indira Aswathi. Thirumeni please pray for me.

  • @prasannaprasu7676
    @prasannaprasu76766 ай бұрын

    Thirumeni ende monu nalla joli kittan prarthikkanam. Abilash chathayam

  • @robinjoseph2112
    @robinjoseph21126 ай бұрын

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, റോബിൻ പൂയം, 20/03/1978👏👏👏

  • @Sreelatha621
    @Sreelatha6216 ай бұрын

    Amal Raj - Karthika Promotion kittaan prarthikkane Ishta dhaivam - Krishnan Nanni namaskaram thirumeni

  • @vanajakshimadavan7005
    @vanajakshimadavan70056 ай бұрын

    Thirumeni,rogapeetakalil ninnulla mochanathinu poojayil ulpetuthanam.vanajakshy makeeram.

  • @radhakrishnankt6692
    @radhakrishnankt66926 ай бұрын

    നമസ്കാരം തിരുമേനി വിദ്യ വിജയം ശത്രുദോഷം.പ്രാക്ക് ദോഷം രോഗമുക്തി. പ്രാർത്ഥിക്കണേ തിരുമേനി. പൂജകളിൽ ഉൾപ്പെടുത്തണേ.

  • @jalajavijyan2700
    @jalajavijyan27006 ай бұрын

    Namaskaram thirumeni 🙏🙏🙏🙏🙏🙏

  • @deepadeepa2415
    @deepadeepa24156 ай бұрын

    നമസ്തേ തിരുമേനി 🙏🙏🙏 ശരഭം മന്ത്രംഞാൻ എന്റെ കൂട്ടുകാരിക്കും അയച്ചു കൊടുത്തു തിരുമേനി അവൾക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട് പറഞ്ഞു പിന്നെ തിരുമേനിക്കും ഗുരുവിനും നന്ദി പറയാൻ അവള് പറഞ്ഞു നന്ദി തിരുമേനി

  • @ambilis9855
    @ambilis98556 ай бұрын

    കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി വിനോദ് വിശാഖം അമ്പിളി കാർത്തിക ശ്രീഹരി മൂലം

  • @babykuttancpkuttan6563
    @babykuttancpkuttan65636 ай бұрын

    ബേബിക്കുട്ടൻ - അവിട്ടം തൃവേണി - തിരുവോണം ആശ്രിത്-തൃക്കേട്ട ശ്രി സവിത - ചിത്തിര ശാരദ വിശാഖം ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകുവാൻ പ്രത്ഥിക്കണമെ നന്ദി നമസ്ക്കാരം തിരുമേനി🙏🙏🙏

  • @samgeethajinesh2147
    @samgeethajinesh21476 ай бұрын

    Thirumeni ente makalkku vidhiyil bhayankara thadasam aanu. Thirumeni prarthikkanam ASWATHY uthram

  • @user-xo3wd1qx5b
    @user-xo3wd1qx5b6 ай бұрын

    നമസ്കാരം തിരുമേനി. മഹാവിഷ്ണുവിന് ഞങ്ങളുടെ സങ്കടങ്ങൾ തീരുവാൻ അർച്ചന നടത്തേണമേ തിരുമേനി. പ്രഭ മകീര്യം ഇന്ദ്രജിത്. ചിത്തിര.

  • @AmbiliJayan-wp9ds
    @AmbiliJayan-wp9ds6 ай бұрын

    Namaskaram tbirumeni. Njagalude. Kudumbathayu parthanayil. Ulppeduthane. Jayan. Pooyam. Ambili makam. Aswin. Visakham.. Aswanth. Thirkketta.

  • @jayasreeravindran901
    @jayasreeravindran9016 ай бұрын

    Avinash, chathayam,Aparna Bharani, nalla job kittanvendi prathikanamam, vidyarajagopala mandram kondu

  • @preethareji
    @preethareji6 ай бұрын

    Reji, karthika joli kittaan vendi 🙏🙏🙏

  • @prasanthr817
    @prasanthr8176 ай бұрын

    Namasthe thirumeni Prasanth-Thriketta Santha Kumari-aswathy

  • @sobhanalakshmanan6006
    @sobhanalakshmanan60066 ай бұрын

    നമസ്കാരം തിരിമേനി 🙏വർഷങ്ങയിട്ട് ഞാൻ തിരുമേനിയുടെ വീഡിയോ കണക്കുന്ന ഒരു ആൾ ആണ് ശരിക്കും പറഞ്ഞാൽ first loku down മുതൽ ആണ് എനിക്ക് അങ്ങേയുടെ വീഡിയോ കണ്ടതിനു ശേഷം ഒത്തിരി മാറ്റം വന്നിട്ട് ഉണ്ട് ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് ആ കാൽക്കൽ വീണു നമസ്കരിക്കുന്നും 🙏ഇപ്പോൾ എന്റെ ആവിശ്യം എന്റെ വീട് തിരിച്ചു പിടിക്കുക എന്നതാണ് അതിനു അങ്ങ്യുടെ പ്രാർത്ഥന വേണം ഞാൻ ഒരു വൈക്കാത്തപ്പൻ വിശ്വാസി ആണ് അതുപോലെ ഭദ്രകളി യും കൈ വിടരുത് നന്ദി നമസ്കാരം 🙏🙏🙏🌹ശോഭന. മകയിരം...13/12/1970...5 a m 🙏🙏🙏

  • @user-lo8jj5jt2n
    @user-lo8jj5jt2n6 ай бұрын

    കൃഷ്ണപ്രിയ ഉത്രം, വിദ്യ വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sowmyats2903
    @sowmyats29036 ай бұрын

    Soumya മകം, ആര്യനന്ദ ചോതി, ബിനീഷ് പൂരം

  • @sarithapradeep8048
    @sarithapradeep80486 ай бұрын

    സരിത അനിഴം. പ്രദീപ് ഉത്രട്ടാതി. സാമ്പത്തിക പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏. ഹരേ കൃഷ്ണ. 🙏ഭദ്രകാളി ദേവി ശരണം 🙏

  • @user-jh3uj3si5c
    @user-jh3uj3si5c6 ай бұрын

    Namaskaram thirumeni aathira thiruvathira aathish asvathi bhuvanendran thiruvonam ambili punartham ente molkku nalla ishvaryavum samathanavum nirangal dambathya jeevithavum ente monu nalla salary yodu kudiya jobum ente kudumbathil esvarañugrahamaya santhoshavum undavan prarthikkene thirumeni nàndi

  • @pushpalatha7950
    @pushpalatha79506 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ആകാശ് രേവതി പഠിക്കാൻ ഉത്സാഹം വർധിക്കാനും നല്ല രീതിയിൽ എക്സാം എഴുതാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ.. എന്റെ ഇഷ്ട ദേവൻ പരമേശ്വരൻ

  • @saranyachandran3161
    @saranyachandran31616 ай бұрын

    ശരണ്യ ചന്ദ്രൻ.ജെ , പൂരം, 16.04.1989, ഞാൻ സിംഗിൾ മദറാണ്. സർക്കാർ ജോലിക്കായുള്ള അഞ്ചോളം ലിസ്റ്റിൽ വന്നിട്ടും ജോലി ആയില്ല. സർക്കാർ ജോലി എത്രയും വേഗം കിട്ടാൻ അവിടുത്തെ പ്രാർത്ഥന ഉണ്ടാവണം.

  • @Sasikala-fd5py
    @Sasikala-fd5py6 ай бұрын

    Namasthae Thirumeni pareesha Vijaya sathyamakanam mahima thrikketta

  • @saritavijayan9816
    @saritavijayan98166 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻ലക്ഷ്മി മകം സരിത ചിത്തിര പ്രാർത്ഥന ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻

  • @user-li4zw9ku7i
    @user-li4zw9ku7i6 ай бұрын

    നമസ്കാരം തിരുമേനി. അനൂപ് -മൂലം. വിവാഹം നടക്കാനും, നല്ല govt ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. ഇഷ്ട ഭഗവാൻ മഹാവിഷ്ണു.

  • @vidhubalakrishnan
    @vidhubalakrishnan6 ай бұрын

    നമസ്കാരം തിരുമേനി.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഫാമിലി പെൻഷൻ ശരിയാവാൻ പ്രാർത്ഥിക്കണേ വിധു - ഉത്രട്ടാതി

  • @smithashiju4031
    @smithashiju40316 ай бұрын

    Namaskaram Thirumeni 🙏 Agrima. Thiruvonam Class 10th anu Pujayil ulpeduthane 🙏

  • @user-zn9xs6ls5t
    @user-zn9xs6ls5t6 ай бұрын

    Adarsh. Karthika, anaswar. Thiruvathira, vidhya vidhya vijayam thirumeni. Prarthikane

  • @rajammapillai7803
    @rajammapillai78036 ай бұрын

    Namaskaram thirumeni. Ente makkal Premraj Ashwathi Neeraj Pooram Kamal anizham Kiyaan raj Thriketta Thirumeni angyude prarthanayil ulpeduthuka Career.

  • @loladevi6314
    @loladevi63146 ай бұрын

    Namaskaram thirumeni ente molku joliku vendi prarthanayil ulpeduthane thirumeni reshmi star-moolam 🙏🙏🙏

  • @lijin1507
    @lijin15076 ай бұрын

    Jeevithavijayathinu vendi prarthikane thirumeni.liji- makam

  • @SREE1Q
    @SREE1Q6 ай бұрын

    Shreevishnu triketta for education. Saraswati Puja, sreekanth uttradhathi for hanuman job pl pray for us

  • @chithrajawahar2991
    @chithrajawahar29916 ай бұрын

    Haripriya - punartham ( vidya thadasam maranam)🙏🙏🙏

  • @hareramahareramaramaramaha1720
    @hareramahareramaramaramaha17206 ай бұрын

    Namaste thirumeni Vinitha Bharani Vidhya Thiruvathira Vinaya Thiruvoonam Sujit Thiruvoonam sarin avittam Thilakan poororuttathi Bhagyasree pooram Njangalkke bhagavanty anugrahathinu vendi prarthikkanam Thirumeni kke vendi njagalum prarthikkam❤

  • @user-vm2vm3my1x
    @user-vm2vm3my1x6 ай бұрын

    Kumari lekha pooradam virchikam kadam theeraanum kadayil nalla work varaanum prardhikkanea thirumeni koodaathea mon pdikkan madiyanu Avan pdikkanaayi pradhikkaneaa Adithya Rag thiruvathira October 4

  • @smithaprasadnr5550
    @smithaprasadnr55506 ай бұрын

    Namaskaram Thirumeni, poojayil ulpeduthaname, Prasad pooram, smitha uthram, krishnaveni anizam,13.7.2008,11 44pm .

  • @rejeeshdevarajan8589
    @rejeeshdevarajan85896 ай бұрын

    Namasksram thirumeni njan angayude ella vedeos kanum angayude vakkukal kelkkumpolthanne valarale samadhanamanamanu makante madhyapanam nirthan vendi prarthikkane thirumeni avante bhartakku cancer anu avan ake thakarnnupoyi varumanavum kuravanu Rejeesh pooradam Jisha visakham

Келесі