10 മിനിറ്റ് മതി,എത്ര വലിയ ദുരിതവും മറികടക്കാം,അത്ഭുതം തിരിച്ചറിയാം,miraclemantra,astrology2024

miraclemantra....
എത്ര വലിയ സമയ ദോഷവും മാറി നിങ്ങൾ വിചാരിച്ച പോലെ കാര്യം നടക്കും
ഇന്നുവരെ ആരും പറഞ്ഞു തരാത്ത രഹസ്യം.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#miraclemantra #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 514

  • @archanakk7043
    @archanakk70436 ай бұрын

    തിരുമേനി എനിക്ക് ഇതിനു എങ്കിലും replay തരുമെന്ന് പ്രതീക്ഷിക്കുന്നു തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണേ എനിക്ക് നല്ല നടുവേദനയാണ് ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു കുറവില്ല, പിന്നെ ഒരു ജോലിക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട് പരിശ്രമങ്ങൾക് എന്തെകിലും ഫലം കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണം എന്റെ ഭർത്താവിന് നല്ല ജോലിയില്ല നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ് , കടം ഉണ്ട് ഒരുപാട് 🙏🙏🙏🙏🙏🙏🙏🙏 Archana Bharani 9:30am 14/10/1992 Kiranlal Thiruvonam 12/06/1990 11:30pm Adwik kiran Punartham 03/09/2021

  • @nambyattumana

    @nambyattumana

    6 ай бұрын

    എന്തായാലും ശാരീരികമായിട്ടുള്ള അസുഖങ്ങൾക്ക് മരുന്ന് തുടർന്ന് കഴിക്കുകയും വേണം അതോടൊപ്പം പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ... രണ്ടും കൂടിയാകുമ്പോൾ ആ കാര്യം തീരുമാനമാകുന്നതാണ്... മറ്റു കാര്യങ്ങൾ വേണ്ട രീതിയിൽ ഇപ്പോഴത്തെ ഗ്രഹനില പ്രകാരം വേണ്ടതെന്താണെന്ന് നോക്കി ചെയ്യാം.... പ്രത്യേകിച്ചും മാർഗ്ഗ തടസ്സങ്ങൾ നീങ്ങുവാൻ അതിന് അനുയോജ്യമായ പൂജയിൽ ഉൾപ്പെടുത്താം... സന്ധ്യക്ക് ദീപാരാധന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @user-cb5yt4kd9o

    @user-cb5yt4kd9o

    6 ай бұрын

    തിരുമേനി നമസ്കാരം 🙏.. എന്റെ മകൾക്കു സ്ഥിരവരുമാനം ഉള്ള നല്ല ജോലി കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ

  • @sivaprasanthps3878

    @sivaprasanthps3878

    6 ай бұрын

    @@nambyattumana തിരുമേനി വാരഹി മന്ത്രം അങ്ങ് ഉപദേശിച്ചത് ചൊല്ലി തുടങ്ങി അതിന്റെ ഒപ്പം ഇതും ചൊല്ലാമോ....

  • @indusyam3525

    @indusyam3525

    6 ай бұрын

    നമസ്ക്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം, ആയില്യാം, ഇന്ദുശ്യാം മകയിരം,അഭിജിത് ശ്യാം ആയില്ല്യാം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @geethavijayan4830

    @geethavijayan4830

    6 ай бұрын

    തിരുമേനി namaskkaram 🙏🙏🙏🙏എന്റെ montta ജോലി sariyayilla മോനേ around friends pattichu 30000dhs. അതു thirika കിട്ടാന്‍ enthanu cheyyuka വിഷ്ണു moolam ആണ് ഇന്നു തന്നെ ഒരു prathiekamപ്രാര്‍ത്ഥിക്കnnam നന്ദി namaskkaram 🙏🙏🙏

  • @anithapm8124
    @anithapm81246 ай бұрын

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan5566 ай бұрын

    Namaskaram tirumeni prarthanayil ulpeduthane Arathi Krishna Avittam 🙏🏻🙏🏻🙏🏻🙏🏻

  • @sureshpk7225
    @sureshpk72256 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയിട്ട സ്ഥലങ്ങൾ എല്ലാം വിറ്റ് പോവാൻ പ്രാർത്ഥിക്കണമേ സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏👏

  • @drvijayalakshmi1
    @drvijayalakshmi16 ай бұрын

    Namaskaram thirumeni 🙏 ithrayumellam paranju tharunna angaye eeswaran anugrahikkatte 🙏🙏🙏

  • @srikumariram9844
    @srikumariram98446 ай бұрын

    Namaskaram Thirumeni. Makkalkku vendi Prathikkne. Sudarsanan Visakam. Deepa Thiruvathira. Avyuktha Pooruruttathi. Advik Revathy.

  • @MySwamiMyMaster
    @MySwamiMyMaster6 ай бұрын

    What supreme blessing pranamam Thirumeni

  • @valsalasurendran328
    @valsalasurendran3286 ай бұрын

    Raag Anizham Monte kadangal theeraan prarthikane Thirumeni thankyou so much sir

  • @Sathibabu-kg4xi
    @Sathibabu-kg4xi6 ай бұрын

    Namaskaram Thirumeni molk jolly kvendyprardhikkane Anupuradam

  • @renjithsureshkumar1978
    @renjithsureshkumar19786 ай бұрын

    Thirumeni namaskaram Veedupani thadassappeduthiyirikkunnu.Thadassangal maranayi prarthanayil ulpeduthene.Visalakshi Uthradam Atham Uthradam Renjith Atham

  • @sujathasujatha8765
    @sujathasujatha87656 ай бұрын

    Namaskaram thirumeni Manasikavum sambathikavumayittulla ella vishamangalum maaean vendi prarthikane POOJAYIL ulpeduthane Thirumeni kadabhadyathakal kondu poruthi muttiyirikukayane Thirumeni Sujatha nakshathram ariyila

  • @jayanramachandran5906
    @jayanramachandran59066 ай бұрын

    Jayan uthram, viji pooruruttadi kudumbajeevithathil samadhanam undavan prarthikkane 🙏🙏🙏

  • @umam4288
    @umam42886 ай бұрын

    നമസ്ക്കാരം തിരുമേനി എന്റെ ചേച്ചിക്ക് വേണ്ടിയാണ് ഗിരിജ തിരുവാതിര ചേച്ചി വീഴ്ചയിൽ ചെറിയ പരിക്ക് ഉണ്ട് അതു എത്രയും പെട്ടെന്ന് മാറാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @sreerenjinichandrak134
    @sreerenjinichandrak1346 ай бұрын

    HareKrishna Thirumeni, Satvik Bharani sampoorna arogyathinum, vagvaibhavathinum, Sreelekshmi Poorurutathi for pariksha vijayathinum vendi prardhikanee

  • @rajammapillai7803
    @rajammapillai78036 ай бұрын

    Namaskaram thirumeni. Ente makkal premraj Ashwathi Neeraj Pooram Kamal Anizham Kiyaan raj Thriketta Angyude prarthanayil ulpeduthuka. Thanks

  • @srikumariram9844
    @srikumariram98446 ай бұрын

    Namaskaram Thirumeni. Please pray for my kids. Avyuktha Pooruruttathi. Advik Revathy.

  • @RaniShailajan-yt4cp
    @RaniShailajan-yt4cp6 ай бұрын

    🙏🙏🙏നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sheenagirish6592
    @sheenagirish65926 ай бұрын

    Namaskaram thirumeni thangal ethinu reply tharumennu pratheekshikkunnu Girish poruruttathi Sheena anizham kadabhadhyatha theeran prarthikkane

  • @user-ft5qu9lk5p
    @user-ft5qu9lk5p6 ай бұрын

    Namaskaram thirumeni vallatha vishamathilanu manasinu vishamamanu onnilum sradhikkan kazhiyunnilla ingane jeevichu pokunnu mon 10th aanu padikkunnath padikkan kurachu purakottanu nallavannam padichu nallamarkkodu koodi pasakan vendi prarthikkane yenneyum kudumbatheyum prarthanayil ulpeduthane suresh babu chathayam, sheeja bharani, yadhukrishna anizham prarthanayil ulpeduthane thirumeni

  • @dhanyamohanan7845
    @dhanyamohanan78456 ай бұрын

    Namaskaram Thirumeni 🙏🙏🙏 Devi kavacham the kurich oru video edumoo...

  • @jayanramachandran5906
    @jayanramachandran59066 ай бұрын

    Pavithra pooruruttadi, parvathy chithira aayus, aarogyam undavan prarthikkane 🙏🙏🙏

  • @sunithagireesh4166
    @sunithagireesh41666 ай бұрын

    Namaskkaram thirumeni thadasangal marikittan prarthikkanam Amnith punartham Amith revathi🙏🙏

  • @user-wx3bc8py3j
    @user-wx3bc8py3j6 ай бұрын

    Geethu thrkketta remya thiruvonam prarthanayil ulppeduthane thirumeni 🙏

  • @sarithasajeev1848
    @sarithasajeev18486 ай бұрын

    നമസ്കാരം തിരുമേനി 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വിജയമ്മ രോഹിണി സരിത പുണർതം ശ്രീലക്ഷ്മി അശ്വതി സ്നേഹ പൂരം 🙏

  • @prabhavp4892
    @prabhavp48926 ай бұрын

    നമസ്കാരം തിരുമേനി മനോജ്‌ ചോതി, രോഷ്നി തിരുവോണം, കിരൺ പുണർതം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, ശിവശങ്കരൻ ഉത്രം, പ്രഭ അത്തം അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🏻ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️

  • @ShylajaSoman-po4oq
    @ShylajaSoman-po4oq6 ай бұрын

    Namaskaram.thirumeni. Kadam.koduthapanam.thirikekittan.prarthikkane. Shylaja.pooram

  • @user-ms7pu8qt8o
    @user-ms7pu8qt8o6 ай бұрын

    എന്റെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sishamdas7048
    @sishamdas70486 ай бұрын

    Thirumeni, Molde Marriaginuvendi pooja cheyyane--Kavya --Uthradam-10-12-1991...5.20 AM..Vrischikam-Makara m Raasi---Thanks Thirumenih---God Bless You...

  • @user-vx5oi3zf3v
    @user-vx5oi3zf3v6 ай бұрын

    Thirumeni Nalla oru jolikuvendi prarthikane🙏🙏🙏.Nandu pooram🙏🙏🙏

  • @sandhyas6663
    @sandhyas66636 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 ഞങ്ങൾക്ക് വീട്ടിലേക്കുള്ള വഴി വാങ്ങാനുള്ള അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ രാഹുൽ പൂയം സന്ധ്യ മൂലം രുദ്രപ്രിയ അത്തം

  • @lijin1507
    @lijin15076 ай бұрын

    Kudumbajeevithathil samadanam undavan prarthikane thirumeni. Liji -makam

  • @prajitha73
    @prajitha736 ай бұрын

    Tirumeni prarthanayil ulppeduthane oru joli labikkan Prajitha Utrattathi

  • @anupamap5847
    @anupamap58476 ай бұрын

    Tirumeni pareekshayil unnatha vijayam labhikkan prarthikknae

  • @ramyasreekumar1822
    @ramyasreekumar18226 ай бұрын

    Namaskaram Tirumeni. Eppozhanu japikkendat. Ravile ano sandyakkano

  • @simpleone3810
    @simpleone38106 ай бұрын

    Namaskaram Thirumeni Jaya -chathayam Monisha -Karthika Ava- Ayiliayam -Amy -moolam Stallone -Pooram pray for health

  • @priyadarsinisyamchand4212
    @priyadarsinisyamchand42126 ай бұрын

    Syamchand visakham Priya darsini anizham Sheethal Ayilyam SHILLKA Thiruvonam Dharek Chand chithira Poojayil ulpeduthanam.

  • @manjubai4289
    @manjubai42896 ай бұрын

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഉത്തമൻ ചതയം മഞ്ജുള മകയിരം വർക്ക്‌ കിട്ടാനും കിട്ടുവാനുള്ള ക്യാഷ് കിട്ടാനും പ്രാര്തഭിക്കണേ

  • @user-bw8us6dh6q
    @user-bw8us6dh6q6 ай бұрын

    Thankyou Thirumeni. 🙏🌹

  • @geethakumaris1405
    @geethakumaris14056 ай бұрын

    Vivek magam vivaham nadakan pujil ulpaduthanam prathikanam🙏🙏🙏🙏🙏🙏

  • @user-ch6yl7bp4b
    @user-ch6yl7bp4b6 ай бұрын

    അനിൽകുമാർ TN ഉത്രട്ടാതി ചിങ്ങം 1970 പ്രാർത്ഥിക്കണേ തിരുമേനി 🙏 സാമ്പത്തിക നേട്ടം.. രോഗ ശാന്തി എന്നിവക്കും കുടുംബ ഐശ്വര്യം ഐക്യം എന്നിവക്കും 🙏🙏🙏

  • @Meenukutty12
    @Meenukutty126 ай бұрын

    നമസ്ക്കാരം തിരുമേനി 🙏🙏🙏 പ്രദോഷ വ്രതം ഒരു video ചെയ്യണം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സാമ്പത്തിക ബുദ്ധിമുട്ടുകളും ആളുകളുടെ പരിഹാസവും കേട്ട് കേട്ട് മടുത്തു എല്ലാം മാറി മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കണമെ ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം

  • @ManojKumar-ux6eq
    @ManojKumar-ux6eq6 ай бұрын

    Thanks for the information

  • @nandakumarskurup425
    @nandakumarskurup4256 ай бұрын

    നന്ദകുമാർ -പൂരുരുട്ടാതി അജിത-അവിട്ടം അഞ്ജലി - രോഹിണി നല്ലത് വരുവാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @bindhuvelayudhan6731
    @bindhuvelayudhan67316 ай бұрын

    Achal Visakhapatnam Agraj pooyam ente makkalkkuvendi prarthikkane thirumeni

  • @PR.123
    @PR.1236 ай бұрын

    Namaskaram thirumeni 🙏. Vasthu vilpana nadannu kittan vendi prarthikane thirumeni. Jithesh uthruttathi Priya uthram Adwaitha makayiram Akshara rohini

  • @amirthaarathika
    @amirthaarathika6 ай бұрын

    നമസ്കാരം തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണെ അമ്യത ആയില്യം

  • @latharadhakrishnan2636
    @latharadhakrishnan26366 ай бұрын

    Namaskaram Thirumeni

  • @bindhusinu7744
    @bindhusinu77446 ай бұрын

    Namaskaram thirumeni ente achanu vendi prarthikane. Rakthakuzalinu operation kazinju meddical college il Ventilator il anu .ayur arogyathode sukhapedanayi athmarthamayi onnu prarthikane

  • @sharunshan3314
    @sharunshan33146 ай бұрын

    Namaskaram thirumeni Janardhan makam prarthikkane 🙏🙏🙏

  • @RajBabursb
    @RajBabursb6 ай бұрын

    നമസ്കാരം തിരുമേനി ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ബിന്ദു ഉത്രട്ടാതി

  • @valsalavijayan6900
    @valsalavijayan69006 ай бұрын

    തിരുമേനി മനസ്സിൽ ചിന്തിചതെ ഉള്ളു എനിക്ക് കിട്ടി ഭഗവാൻ കൂടെയുണ്ട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👌👌👍

  • @udayakumars6007
    @udayakumars60076 ай бұрын

    ഉദയകുമാർ നക്ഷത്രം പൂരുരുട്ടാതി... പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏

  • @prasanthr817
    @prasanthr8176 ай бұрын

    Namasthe thirumeni Prasanth-Thriketta Santha Kumari-aswathy

  • @sajuharidasan7527
    @sajuharidasan75276 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സാജൻ ഭരണി, രാജി അനിഴം, രഞ്ജിത രോഹിണി, സഞ്ജു രോഹിണി. 🙏

  • @vijayalaxmipv5532
    @vijayalaxmipv55326 ай бұрын

    Namaskaram Therumane 🙏 enda makkalkku vende prarthekkana Vishal.magham nakshatram.vismaya.pooyyam nakshatram . Ayurarogya sowgyam kettan prarthekkana Therumane 🙏

  • @sujababu2501
    @sujababu25016 ай бұрын

    നമസ്കാരം തിരിുമേനി🙏🙏🙏 സുജ തൃക്കേട്ട ചന്ദ്രബാബു തിരുവോണ൦ നക്ഷത്ര ലക്ഷമി കാ൪ത്തിക ഞങ്ങളൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @amrutham.s2622
    @amrutham.s26226 ай бұрын

    Namaskaram thirumeni, 🙏🏻🙏🏻🙏🏻🙏🏻dhanya anizhum🙏🏻🙏🏻

  • @pillaisviews
    @pillaisviews6 ай бұрын

    തിരുമേനി നമസ്കാരം... പ്രാർത്ഥിക്കണമേ.. rohini-rohini...

  • @Akshath-co7mc
    @Akshath-co7mc6 ай бұрын

    തിരുമേനി നാരായണീയത്തെ കുറിച് വീഡിയോ ചെയ്യാമോ 🙏🙏🙏🙏

  • @saralasoman8812
    @saralasoman88126 ай бұрын

    Arunsoman revathy abhilash uthram sarala utrattathi aiyswrya pooyam manasamadanathinum sarvaiswaryathinum vendi prathikane tirumeni 🙏🙏🙏

  • @user-jq5vf3cn5v
    @user-jq5vf3cn5v6 ай бұрын

    Namaskaram therumeni abhimanyu theruvonam 10th anu nannyi padikan prarthekanea

  • @acchup208
    @acchup2086 ай бұрын

    Thirumeni njagaleum koodi poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏

  • @dhanushnayar8700
    @dhanushnayar87006 ай бұрын

    Thrumeni prathikkane antekudabathinuvedi 🙏 ❤

  • @TheGtl
    @TheGtl6 ай бұрын

    Namaskaram Thirumeni , Prarthanayil ulpeduthene Mithun , 13-02-1988 , Thrikketta 10:45 am.

  • @omanamk1108
    @omanamk11086 ай бұрын

    Thank you തിരുമേനി 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q6 ай бұрын

    Namaskaram Thirumeni. Hare Krishna. 🙏🌹

  • @devu733
    @devu7336 ай бұрын

    Thirumeni namaskaram biju revathy sthiramaya job kittan prardhikkane sambathika bhudhimuttukal maranum prardhikkane .Maya pooradm psc exam anu.last chance vijayichu job kittan prarchikane

  • @santhakumarib1375
    @santhakumarib13756 ай бұрын

    Namaskaram thirumeni ante monuvendi prarthikkanae, thiruvonam Krishnajith 20.10.2007

  • @sunithasunitha4957
    @sunithasunitha49576 ай бұрын

    Sunithapooradam Asukam,mran Prarthikenam Thirumeni

  • @leenaks6490
    @leenaks64906 ай бұрын

    Namaskaram thirumeni.Leena thiruvonam.6/12/1967.അസുഖം maaran prathyekam prarthanayil ulpeduthane thirumeni.

  • @user-si4xd3gb1u
    @user-si4xd3gb1u6 ай бұрын

    Namaskaramthirumeni sivadasan uthram ashwin aswathi reena anizham prarthanayil ulpeduthane

  • @vijayalekshmid8089
    @vijayalekshmid80896 ай бұрын

    Thank u Thirumeni

  • @Anneyjoseph
    @Anneyjoseph6 ай бұрын

    Namaskaram Thirumeni 🙏🙏🙏

  • @bavithashanmughan8012
    @bavithashanmughan80126 ай бұрын

    Thanks thirumeni 🙏🙏🙏

  • @sajikumar4148
    @sajikumar41486 ай бұрын

    Namskaram thirumeni

  • @prasannatp1830
    @prasannatp18306 ай бұрын

    Pls pray for business progress Bala krishnan rohini Prasanna makam

  • @kashinathc.p2318
    @kashinathc.p23186 ай бұрын

    Veedinte vilpana nadannu kittan prarthikane thirumeni poojayil ulpeduthane Anu aayilyam

  • @omanaasokan5346
    @omanaasokan53466 ай бұрын

    Namaskaram thirumeni

  • @mijamani495
    @mijamani4956 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര (ജോലി യ്ക്കു പോകാനോ അപേക്ഷ അയയ്ക്കാനോ താല്പര്യം കാണിക്കുന്നില്ല ) അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @PreethiRaju-mt1fl
    @PreethiRaju-mt1fl6 ай бұрын

    നമസ്ക്കാരം തിരുമേനി🙏🙏🙏 എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണെ തിരുമേനി🙏 ശ്രീലക്ഷ്മി ചതയം നക്ഷത്രം🙏

  • @user-cg5ys4xo3r
    @user-cg5ys4xo3r6 ай бұрын

    Thirumeni please please please ente molkkuventi onnu prarthikkane Anjali thiruvathira

  • @prasannatp1830
    @prasannatp18306 ай бұрын

    Pls pray for business progress Balakrishnan rohini Prasanna makam

  • @merlinelzamathew3479
    @merlinelzamathew34796 ай бұрын

    Namaskaram thirumeni 🙏 eniku padikkunnathumayi bhandhapettu Nalla oru joli labhilkuvaan angu prarthikkane 🙏 Merlin 17 Aug 1994 pooradam 🙏

  • @rekhajayan3718
    @rekhajayan37186 ай бұрын

    Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam,ente transfer sariyavan vendi prarthikename thirumeni, santhoshkumar bharani poojayil ullpeduthename thirumeni 🙏🙏🙏🙏

  • @jayavijesh8059
    @jayavijesh80596 ай бұрын

    Thirumeaniiii oru jolik interview kazhijettu erikkuvaanu....avar vegam... joining cheayaan velikkan... preyar cheayyanea Jaya chadhayam.....

  • @swapnaranikc
    @swapnaranikc6 ай бұрын

    Thirumeni.... Namaskaram.🙏🏻 ente makan plus one nu padikkunnu.Akshayraj uthradam.Ente makanu eppozhum oro asukhangalaanu thirumeni...... Ellaa maasavum paniyum jaladoshavum thummalum alergi prashnangalum aanu.onnukil vayarinte prashnam allenkil paniyum mattu prashnangalum.... Thirumeni onnu kaaryamaayi ente makanu vendi prarthikkane..... Exam okkevarikayalle thirumeni.... Vallathe vishamichirikkyaanu thirumeni.....🙏🏻

  • @jayasree1126
    @jayasree11266 ай бұрын

    നമസ്കാരം തിരുമേനി 🙏🙏മോൾക്ക് നല്ല ഒരു കുഞ്ഞുണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏ശ്വേത ചോതി 🙏🙏

  • @DivyaDivya-px1tl
    @DivyaDivya-px1tl6 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ബിന്ദു അനിഴം നക്ഷത്രം,... എന്റെ തൊഴിൽ തടസ്സം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി..🙏🙏

  • @ambilis9855
    @ambilis98556 ай бұрын

    തിരുമേനി കടം തീരാൻ പ്രാർത്ഥിക്കണേ വിനോദ് വിശാഖം അമ്പിളി കാർത്തിക ശ്രീഹരി മൂലം

  • @resmijr119
    @resmijr1196 ай бұрын

    Resmi_atham Jalaja_രേവതി പൂജയിൽ ഉൾപ്പെടുത്തണം🙏🙏

  • @usharkurup388
    @usharkurup3886 ай бұрын

    നമസ്കാരം തിരുമേനി 🙏🏻ഉഷ. ഉത്രാടം.

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_20506 ай бұрын

    🙏🙏🙏Karuppaswaami chathayam nakshathram, Nisha moolam nakshthram, Adarsh pooram nakshathram, Ananya uthrattaadi nakshthram🙏🙏🙏

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij6 ай бұрын

    Namaste Thirumeni.... 🙏

  • @deepat8126
    @deepat81266 ай бұрын

    Namaskarm thirumani 🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir

  • @mathamatha5941
    @mathamatha59416 ай бұрын

    Namaskaram thirumeni prathikkanae sreekumari visakom. 16/03/1990. Orupad mxgxayachu onninjm thigumeni reply thannilla. Orupad visamathil aanee thigumeni geevitham thanne kaivittupikunna avasthayila

  • @SS-ez2sj
    @SS-ez2sj6 ай бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @minisuresh8729
    @minisuresh87296 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ak98hi
    @ak98hi6 ай бұрын

    Nsamaskaram thirumeni Akhimol pooram🙏🙏🙏🙏🙏🙏

  • @shavinshaan6589
    @shavinshaan65896 ай бұрын

    നമസ്കാരം തിരുമേനി എൻ്റെ ഭർത്താവിൻ്റെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ കൊടുത്ത പൈസ തിരിച്ചു കിട്ടാൻ വേണ്ടി പ്രാ ർ ത്ഥിക്കണേ.രാമചന്ദ്രൻ രേവതി

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps77086 ай бұрын

    താങ്ക്സ് തിരുമേനി 🙏

Келесі