തൊടുകുറി|| കർപ്പൂരം ഒരാവശ്യം പറഞ്ഞു ഇതുപോലെ തെളിക്കു|| ആ കാര്യം നടന്നിരിക്കും ||thodukuri,astrology

Camphor thodukuri
9 Camphor 9 days
If there is a requirement
God will do what you ask for, it will happen, sure
Burn camphor.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #karporam #jyothisham #astrology #nambyattumana #astrologymalayalam #lifehacks #lifehack

Пікірлер: 509

  • @Wexyz-ze2tv
    @Wexyz-ze2tv8 ай бұрын

    ഓം നമഃ ശിവായ അത് നല്ലത് തന്നെ കേൾക്കാൻ വളരേ ആഗ്രഹിച്ച കാര്യം.. ഒരുപാട് നന്ദി..തിരുമേനിയുടെ മനസാണ് ലോകം എന്നവാക് എന്നും പ്രചോദനം ആണ്.. മനസിന്റെ കാര്യം ഇനിയും ഒരുപാട് കേൾക്കണം തിരുമേനി.. ദിവസവും ചൊല്ലാറുണ്ട് തിരുമേനി ഈ മന്ത്രം

  • @nambyattumana

    @nambyattumana

    8 ай бұрын

    എപ്പോഴും സാധിച്ചില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ഇതുപോലെ പ്രധാനപ്പെട്ട വീഡിയോ ചെയ്യുന്നതാണ് നന്ദി നമസ്കാരം ....🙏🙏🙏

  • @sharmilasivaraj3258

    @sharmilasivaraj3258

    8 ай бұрын

    🙏🙏🙏

  • @Wexyz-ze2tv

    @Wexyz-ze2tv

    8 ай бұрын

    @@nambyattumana തിരുമേനി ഒരു ശക്തിയാണ് തളർന്നിരിക്കുമ്പോൾ ഉണർവാണ് 🙏🙏🙏

  • @user-xo3wd1qx5b

    @user-xo3wd1qx5b

    8 ай бұрын

    Namaskaram Thirumeni. Opakarapradhamaya arivu. Valere nanniyundu Thirumeni. Kuduthal arivukal pratheekshikkunnu.... Pranamam Thirumeni.

  • @Wexyz-ze2tv

    @Wexyz-ze2tv

    8 ай бұрын

    ​@@nambyattumanaചെയ്യാം തിരുമേനി അനുഗ്രഹിക്കണം 🙏

  • @lenamithu9518
    @lenamithu95188 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് അങ്ങയുടെ ചാനൽ കാണാനിടയായത്.അന്ന് മുതൽ തിരുമേനി പറയുന്ന കാര്യങ്ങൾ എന്നിൽ കഴിയുന്നത് ഞാൻ ചെയ്യുന്നു.അതോടൊപ്പം തിരുമേനിയുടെ പ്രാർത്ഥന കൂടി ആയപ്പോൾ ജീവിതത്തിൽ കുറച്ച് മാറ്റങ്ങൾ കണ്ടുതുടങ്ങി.ബാക്കിയുള്ള കാര്യങ്ങൾ തിരുമേനിയുടെ പ്രാർത്ഥനയുണ്ടെന്കിൽ നടന്ന് കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഒരുപാട് നന്ദി. വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 മിഥുൻ - പൂയം. 10:02:1979 10:19 pm ലേഖ - തിരുവോണം 31:05:1983 10:30pm നൈറ - ആയില്യം 13:12:2022 12:13pm

  • @SathiJayan-ii4md
    @SathiJayan-ii4md8 ай бұрын

    നമസ്തേ തിരുമേനി എത്രയും പെട്ടെന്ന് നാട്ടിലെത്താൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz8 ай бұрын

    Thirumeni prathikane agayude വീഡിയോസ് ഒരു postive ആണ് കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും undakan prathikane എൻ്റെ husbadinu എന്നോട് ഇഷ്ട്ടം തോന്നാൻ മനസ്സ് ഉണ്ടാക്കി തരണേ husbandinte കുടുംബത്തിൽ ആർക്കും എന്നെ ഒട്ടും ഇഷ്ടവും ഇല്ല അരുൺ അനിഴം സ്വപ്ന പുണർതം പ്രതികനെ🙏🙏

  • @parvathy862
    @parvathy8628 ай бұрын

    നമസ്കാരം തിരുമേനി🙏🙏🙏അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്... എത്രയും വേഗം അമ്മയ്ക്ക് ആരോഗ്യം ഉണ്ടാകാനും മനസ്സമാധാനം ഉണ്ടാകാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🙏🙏അനുഷ, വിശാഖം നക്ഷത്രം ,23/01/1979🙏🙏🙏

  • @freshfarmz3740
    @freshfarmz37408 ай бұрын

    പറയാന്‍ വാക്കുകള്‍ ഇല്ല, ഒരുപാട് നന്ദി തിരുമേനി

  • @user-nt9jn6uq6z
    @user-nt9jn6uq6z8 ай бұрын

    നമസ്ക്കാരം തിരുമേനി. ഇതുപോലെ നല്ല വീഡിയോകൾ ഇനിയും കാത്തിരിക്കുന്നു.

  • @remyaraj2257
    @remyaraj22578 ай бұрын

    ഓം നമഃശിവായ 🙏🙏🙏എന്നും ചൊല്ലാറുണ്ട് 🙏ഉറപ്പായും ചെയ്യാം 🙏🙏🙏

  • @user-jm4vu2hy3x
    @user-jm4vu2hy3x8 ай бұрын

    നമസ്കാരം തിരുമേനി. ഇതു പോലെയുള്ള വിലപ്പെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @geetharanikp
    @geetharanikp8 ай бұрын

    തീർച്ചയായും ചെയ്യും. ഈ 4 വരി എന്നും ഞാൻ ചൊല്ലാറുണ്ട് 🙏🙏

  • @ushamurali3804
    @ushamurali38048 ай бұрын

    നന്ദിയുണ്ട് ഉണ്ട് തിരുമേനി 🙏 ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തീരുന്നതിനു . തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ambilyrajeev5494
    @ambilyrajeev54948 ай бұрын

    🙏🙏🙏നമസ്കാരം തിരുമേനി അങ്ങയുടെ വിശാലമനസ്സിനെ പ്രെണമിക്കുന്നു 🙏🙏🙏

  • @UshakumariC-ni4yu
    @UshakumariC-ni4yu8 ай бұрын

    നമസ്കാരം തിരുമേനി ഇത്രയും നല്ല വിലയേറിയ അറിവുകൾ തന്നതിന് നന്ദി

  • @user-gf4pe5jq4y
    @user-gf4pe5jq4y8 ай бұрын

    Namaskaram🙏. തിരുമേനി പറഞ്ഞതുപോലെ ശിവകുടുംബം ഫോട്ടോ വച്ചതിൽ പിന്നെ നല്ല മാറ്റം ഉണ്ട്. നന്ദി 🙏🙏🙏 ഇതുപോലുള്ള അറിവുകൾ പകർന്നു നൽകുന്നതിൽ.

  • @malathin6529
    @malathin65298 ай бұрын

    മാലതി പൂരുരുട്ടാതി ദീപ്തി പൂയം ദിവ്യ ഉത്രാടം റിതിക രേവതി ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh76588 ай бұрын

    വളരെ നന്ദിനന്ദി നന്ദി തിരുമേനി🙏🙏🙏

  • @geethak6162
    @geethak61628 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ വാക്കുകൾ വളരെ പോസിറ്റീവ് എനർജി തരുന്നവയാണ് എല്ലാ വിഡിയോസും കാണാറുണ്ട് ഇനിയുമിനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 അമർനാഥ് തൃക്കേട്ട 28/02/2000

  • @user-ws2cq2bt6c
    @user-ws2cq2bt6c8 ай бұрын

    എന്റെ ഒരു അനുഭവം ആണ് നമ്മൾ നടക്കില്ല എന്ന പറയുന്ന കാര്യം മനസിൽ നടക്കില്ല എന്ന പറഞ്ഞാൽ അത് നടക്കും. പക്ഷെ നടക്കും എന്ന പ്രേതീക്ഷിച്ചു ഇരിക്കുമ്പോൾ ഒന്നും നടക്കില്ല അത് എനിക്ക് മാത്രം ആണോ അങ്ങനെ അതിന്റെ കാരണം എന്താണ് അറിയാവുന്നവർ ഉണ്ടോ

  • @user-yl2kl3wu9k
    @user-yl2kl3wu9k8 ай бұрын

    നമസ്ക്കാരം തിരുമേനി എല്ലാവർക്കും ഉപകാരമുള്ള വിഡിയോ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anizhamtraders8794
    @anizhamtraders87948 ай бұрын

    Maheswari devi, thiruvathira, Rohith hariharan ,Makom

  • @AnilKumar-cx9du
    @AnilKumar-cx9du8 ай бұрын

    ഓം ശിവശിവ ഓം 🙏🙏🙏ഓം ശിവശിവ ഓം ഓം ശിവശിവ ഓം. അങ്ങയുടെ പ്രാർഥന കൂടി ഉണ്ടെങ്കിൽ എല്ലാ ദൈവാനുഗ്രഹം വന്നു ചേരും 🙏🙏🙏🌹🌹🌹

  • @DevanKaruvath
    @DevanKaruvath8 ай бұрын

    തിരുമേനിയേ ദൈവം അനുഗ്രഹിയ്ട്ടെ. എല്ലാം നല്ലതിന്.

  • @remyaraj2257
    @remyaraj22578 ай бұрын

    നമസ്തേ തിരുമേനി 🙏അങ്ങയുടെ പ്രാർത്ഥന ഫലം ലഭിക്കുന്നു 🙏ഭർത്താവ് 15നു വിദേശത്ത് ജോലിക്കു ആയി പോകുവാണ്.. ഞാൻ എന്നും ഇത് പറഞ്ഞു മെസ്സേജ് ഇട്ടിരുന്നു 🙏അങ്ങയുടെ മറുപടി കിട്ടിയിരുന്നു 🙏നന്ദി 🙏 പോകാൻ കുറച്ചു ക്യാഷ് കൂടെ ആകാൻ ഉണ്ട്.. അത് ഞങളുടെ കയ്യിൽ എത്താൻ പ്രാർത്ഥന ഉണ്ടാകണേ 🙏ജയകൃഷ്ണൻ.. ചിത്തിര..12.01.1988

  • @sindhusathyan1166
    @sindhusathyan11668 ай бұрын

    നന്ദി തിരുമേനി

  • @remavnair9645
    @remavnair96458 ай бұрын

    🙏ഓം നമഃ ശിവായ 🙏🌷🌷🌷നമസ്കാരം തിരുമേനി 🙏🌷🌷🌷

  • @priyadevu1763
    @priyadevu17638 ай бұрын

    പ്രിയ മകയിരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @vasanthanair1526
    @vasanthanair15268 ай бұрын

    നമസ്കാരം തിരുമേനി 🙏ദീപേഷ് വിശാഖം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @bhazi_x
    @bhazi_x8 ай бұрын

    Sreenand visakham പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @indiravk7095
    @indiravk70958 ай бұрын

    Thank you,Thirumeni

  • @akvivotemp8414
    @akvivotemp84148 ай бұрын

    Thank you thirumeni 😊

  • @bhavyarajesh1787
    @bhavyarajesh17878 ай бұрын

    പരമശിവൻ തന്നെ ആണ് തിരുമേനി ഇഷ്ടദൈവം 🙏🙏🙏🙏

  • @anandu3802
    @anandu38028 ай бұрын

    തിരുമേനി.. അനന്ദു,, ചോതി.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. 🙏🏻🙏🏻🙏🏻

  • @radhasoman1096
    @radhasoman10968 ай бұрын

    Hhh Radhamony Uthram ശത്രു ആഭിചാരദോഷം മാറാൻ സഹായിക്കണേ തിരുമേനി.

  • @vinurajesh4118
    @vinurajesh41188 ай бұрын

    നല്ല അറിവിന് നന്ദി ഗുരുവേ🙏

  • @hemasabu6226
    @hemasabu62268 ай бұрын

    Sabu _ Uthradam Hema sabu _ Pooruruttathi Muktha _ Pooyam Sangeeth _ Thrikketta Poojayil Ulppeduthane thirumeni.🙏

  • @Kunji797
    @Kunji7978 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻 ശില്പ പൂയം 🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻

  • @miniajayakumar7093
    @miniajayakumar70938 ай бұрын

    നമസ്കാരം തിരുമേനി 🙏. മകൾ c a ഇന്റർ പരീക്ഷ യിൽ ഉന്നത വിജയത്തിന് വേണ്ടി പ്രാത്ഥിക്കാം 🙏 അഞ്ജന അജയൻ പൂരം 🙏

  • @loladevi6314
    @loladevi63148 ай бұрын

    Namaskaram thirumeni kodi kodi pranamam thirumeni ayilya poojail ulpeduthiyathil valare valare santhosham orupad orupad nannni nannni 🙏🙏🙏🙏🙏

  • @ManjushaAnilkumar-vf2bf
    @ManjushaAnilkumar-vf2bf8 ай бұрын

    Namaskkaram thirumeni🙏🏻 Molk nalloru joli kittan vendi prarthikkane 🙏🏻 Aiswarya Pooradam

  • @vijayalakshminair168
    @vijayalakshminair1688 ай бұрын

    Anoop-uthrattathi Antha-pooram Amrutha-pooram nalla oro joli kittuvanum santhoshathode jeevikuvanum vendi prarthikkane thirumeni

  • @prameelasasikumar3551
    @prameelasasikumar35518 ай бұрын

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam

  • @somanpillai586
    @somanpillai5868 ай бұрын

    ഓം നമശിവായ ശീവേ നമ:

  • @radhammaj167
    @radhammaj1678 ай бұрын

    നമസ്കാരം... രാധമ്മ. മകയിരം, ശ്രീകല. Avittom,, വിഷ്ണു. തിരുവാതിര, പ്രണവ്. പുയം, ഭഗവത്. മകയിരം,, രാമചന്ദ്രൻ, രോഹിണി, ആയുരാരോഗ്യവും, മനസമാധാനവും കിട്ടാനായി പ്രാർദ്ധിക്കണേ.. 🙏🙏🙏

  • @rajanishaji-rq9zm
    @rajanishaji-rq9zm8 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഷാജി പുരിരുട്ടതി രജനി ആയില്യം വൈശാഖ് തിരുവോണം

  • @babybharathan28
    @babybharathan288 ай бұрын

    ഞാൻ എല്ലാദിവസവും കർപ്പൂരം തലകുഴിഞ്ഞു കത്തിക്കാറുണ്ട് ഇനിമുതൽ തിരുമനസ്സ് പറഞ്ഞത്പോലെ ചെയ്യും 🙏🙏🙏

  • @rajashreec7950
    @rajashreec79508 ай бұрын

    നമസ്കാരം തിരുമേനി. പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ പ്രേമൻ ത്രൃക്കേട്ട രാജശ്രീ രേവതി. രജത്ത് അനിഴം അനവദ്യ മകം

  • @Cu-ttii
    @Cu-ttii8 ай бұрын

    Remya Thrikketta. Raseena anizham prarthikkane thirumeni 🙏🏻

  • @shylajak9203
    @shylajak92038 ай бұрын

    Namaskaram Thirumeni 🙏

  • @sujathamuralidharan4024
    @sujathamuralidharan40248 ай бұрын

    നമസ്കാരം തിരുമേനി..🙏🙏🙏. Thank you so much

  • @kamalurevi7779
    @kamalurevi77798 ай бұрын

    അഭിനന്ദനങ്ങൾ

  • @geethanair5803
    @geethanair58038 ай бұрын

    Subscribed. Thank you Thirumeni

  • @prasanthe2849
    @prasanthe28498 ай бұрын

    🙏 തിരുമേനി അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം.. പ്രശാന്ത്, നക്ഷത്രം തിരുവോണം

  • @lachu8408
    @lachu84088 ай бұрын

    Valare nalla video thirumeni. Njan ith try cheyyum Oru nalla joli ethrayum pettenn kittan prardhikane thirumeni Lakshmi, utradam

  • @user-gz8vm3be8w
    @user-gz8vm3be8w8 ай бұрын

    പ്രാർത്ഥിക്കനെ തിരുമേനി രതീഷ്.ഉത്രാടം

  • @babishv.b9834
    @babishv.b98348 ай бұрын

    Nchangakku vendi prarthikkane.sarva durithangalil ninnum karakeran,sarva Aishwaryam undavan prarthikkane.Babish pooradam, Navitha avittam, Arjun pooyam, Gouri punartham.

  • @sindhusaseendran-vu5ny
    @sindhusaseendran-vu5ny8 ай бұрын

    തിരുമേനി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuvs7153
    @manjuvs71538 ай бұрын

    നമസ്കാരം തിരുമേനി എൻ്റെ മകൾക്ക് p g kitti.അവിടുത്തെ പ്രാർത്ഥനകളിൽ ഇനിയും ഞങ്ങളെ ulppeduthane

  • @divyamolpg8351
    @divyamolpg83518 ай бұрын

    Namaskaram thirumeny prarthikane 🔥

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk8 ай бұрын

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, അശോകൻ പൂരം, രമ്യ ചതയം, അഭിരാമി ചോതി

  • @katumakangaming2389
    @katumakangaming23898 ай бұрын

    Namaskaram thirumeni..🙏🙏🙏..angayude poojayil ulpeduthename

  • @omanakumari8719
    @omanakumari87198 ай бұрын

    Thank you tirumeny.

  • @S1HI345
    @S1HI3458 ай бұрын

    നമസ്കാരം തിരുമേനി എന്നെ പ്രാർത്ഥനയിലും, പൂജയിലും ഉൾപെടുത്തണേ ഞാൻ ഒരുപാടു സങ്കടത്തിലാണ് ഉള്ളത് ശില്പ പുണർതം

  • @vishnupriyavichu9122
    @vishnupriyavichu91228 ай бұрын

    🙏🏻🕉️🕉️🕉️ തിരുമേനി പൊന്നു തമ്പുരാനെ.. 🙏🏻🕉️🕉️🕉️🕉️

  • @valsalamohan4254
    @valsalamohan42548 ай бұрын

    നമസ്ക്കാരം തിരുമേനി . ശ്രദ്ധ. വിശാഖം. മൂന്നു വയസായി കുഞ്ഞിന് . ഒരു കമ്മ്യൂണിക്കേഷൻ കുഞ്ഞു മറ്റുള്ളവരുമായില്ല. കുഞ്ഞു നന്നായി സംസാരിയ്ക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.12-12_2020.1.30 PM.

  • @binibaiju4802
    @binibaiju48028 ай бұрын

    നമസ്തേ തിരുമേനി..നന്ദന- ചതയം പരീക്ഷയിൽ ജയിക്കാൻ നവനീത് -ഉത്രം അലസതയും മടിയുംമാറി നന്നായി പഠിക്കാൻ ബൈജു- മൂലം ബിനി-അശ്വതി കുടുംബസമാധാനത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിന് പ്രാർത്ഥിക്കണേ 🙏

  • @bindukk3732
    @bindukk37328 ай бұрын

    നമസ്കാരം തിരുമേനി 🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @sobhasasi6267
    @sobhasasi62678 ай бұрын

    ഒൻപതു ദിവസം കഴിഞ്ഞാലും കത്തിക്കാമോ ഇത്തരം അറിവുകേൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏🙏

  • @nishar8300
    @nishar83008 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @harekrishna4498
    @harekrishna44988 ай бұрын

    Namsakaram thirumeni njagalkku Vendi iniyum prarthana undavanam valare nandthi ageykkum kudumbathinumborupadu anugrahanagal undavan prathikkunnu Anitha baharani Aishwarya punararhm Asish thriketta nannayi padikkunathinum videshathu Joli kittunathinum vrndiyum aayurarogya sambathu undakunnathinu m Binu visakhom sobha Rohini mukundan chothi anil Kumar aththam Ajith Kumar pooram Akshay Krishna avittaom Priya uthram Nisha pururuttathi Aswathi pooram Kingini thriketta kesavu Avittaom thankamony uthram soman chothi elavarkkum vendi prarathikkane

  • @rathnammak8372
    @rathnammak83728 ай бұрын

    Prannamam guruji

  • @AnandaMohan-tb8si
    @AnandaMohan-tb8si8 ай бұрын

    നമസ്കാരം തിരുമേനി🙏 എന്റെ മകന്റെ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണമേ മിഥുൻ ചോതി 🙏🙏🙏

  • @vijayannair3621
    @vijayannair36218 ай бұрын

    Namaskaram Thirumeni🙏🙏🙏

  • @leenababu1058
    @leenababu10588 ай бұрын

    Namasthe Thirumeni 🙏❤️❤️❤️🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @radamani8892
    @radamani88928 ай бұрын

    നമസ്കാരം തിരുമേനി 🙏🏻രാഖി ഉത്രാടം ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.9388 ай бұрын

    തിരുമേനി പ്രാർത്ഥിക്കണേ Binu. Uthruttathi Nithya.Revathy

  • @babykuttancpkuttan6563
    @babykuttancpkuttan65638 ай бұрын

    ഞാൻ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 9 പ്രാവശ്യം ചൊല്ലാറുണ്ട് വൈകീട്ട് ആഘോരശിവ മന്ത്രം 108 പ്രാവശ്യം ജപിക്കാറുണ്ട് തിരുമേനി പറഞ്ഞ പ്രകാരം നാളെ രാവിലെ മുതൽ കർപ്പൂരം കത്തിച്ച് ചെയ്യുന്നതാണ് ഈ വലിയ അറിവിന് നന്ദി നമസ്ക്കാരം തീരുമോനി🙏🙏🙏

  • @sunishasunil8090
    @sunishasunil80908 ай бұрын

    തിരുമേനി നമസ്കരം ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണേസു നിൻ പു രം ഉഷ ചതയം സുനിഷ ചതയം

  • @sinibabu22
    @sinibabu228 ай бұрын

    14_11-2000അമർ ഈശ്വർ മകയിരം ജോലിക്ക് പോകാനും ജോലികിട്ടാനും പ്രാർത്ഥിക്കണം ♥️♥️♥️🙏🙏🙏

  • @sreekala5766
    @sreekala57668 ай бұрын

    നമസ്കാരം തിരുമേനി 🙏 ഞാൻ ഒരുപാട് പ്രാവശ്യം മെസ്സേജ് അയച്ചൂ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഹരികുമാർ ഉത്രം ശ്രീകല വിശാഖം ഹരീഷ്മ മകം ഹരീഷ് തൃക്കേട്ട

  • @sathyamohan6801
    @sathyamohan68018 ай бұрын

    Namaskaram thirumeni 🙏🙏🙏 prarthanayil ulppeduthane thirumeni

  • @thushara2087
    @thushara20878 ай бұрын

    Thushara Bharani Arun. Thiruvonam Manvik chathayam Anagha uthram

  • @ashavijayan8834
    @ashavijayan88348 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 ആശ ചോതി ആതിര കാർത്തിക അനന്ദു രോഹിണി

  • @niranjanniranju3096
    @niranjanniranju30968 ай бұрын

    Thirumeniyude poojayil njangalekoodi ulpeduthane 🙏 Radhakrishnan . Thiruvathira..suguna. Uthradam.. niranjan ..punartham. Arjun.. chothi🙏

  • @sumasaju8301
    @sumasaju83018 ай бұрын

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക സുമ തൃകേട്ട സാജു പുണർതം സൂരജ് ചോതി സായൂജ് തൃകേട്ടാ സാന്തന പുണർതം

  • @user-sp7dm4jg3y
    @user-sp7dm4jg3y8 ай бұрын

    Vasanthalakshmi. Thiruvathira. Casekalil vijayam undakan prarthikkane.poojayil ulppeduthename.case vijayikkename.

  • @unnikrishnanunni4107
    @unnikrishnanunni41078 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏ഉണ്ണികൃഷ്ണൻ, പൂരുരുട്ടാതി,30.5.1982.. പ്രാർത്ഥിക്കണമേ 🙏🙏🙏

  • @bindupk7316
    @bindupk73168 ай бұрын

    Namaskaram thirumeni 🙏🙏🙏

  • @mythrymithra
    @mythrymithra8 ай бұрын

    നമസ്കാരം 🪔😍 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🌷🪷 താങ്കളുടെ വീഡിയോ കേൾക്കുമ്പോൾ മനസ്സിന് സന്തോഷം കിട്ടുന്നു . thanks 😍 ദിജിൻകുമാർ-പൂരം നിമിഷാ - ഉത്രട്ടാതി അഭിരാമി .. അവിട്ടം ജീജാ -- തിരുവാതിര ഞങ്ങൾ gulfil ആണ് . എല്ലാ ആപത്തിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @vidyaadarsh7063
    @vidyaadarsh70638 ай бұрын

    Njangaku vendi prarthikane thirumeni Adarsh thriketta Vidya pooyam

  • @seenaraj2958
    @seenaraj29588 ай бұрын

    നമസ്തേ തിരുമേനി. ഓസ്ട്രേലിയ പോകുവാനുള്ള എല്ലാം തടസങ്ങൾ തീരാൻ പൂജായിൽ ഉൾപെടുത്തണേ. അവിടെ ജോലിക്കു പോയ നല്ല കാശ് കിട്ടും. കടങ്ങൾ തതീരാൻ ഒരു വഴി ആണ് തിരുമേനി. Pritha. അശ്വതി

  • @minisuresh8729
    @minisuresh87298 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏 Upakara pradamaya arivanu thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @ushamani2666
    @ushamani26668 ай бұрын

    Usha utram Rijish aswathy Roshan choti Roshni pooradam Please pray for us

  • @anushak7096
    @anushak70968 ай бұрын

    കൊടുക്കാനുള്ള cash വേഗം കൊടുത്തു തീർക്കാൻ കഴിയണം.. ആവിശ്യം നേരത്തു സഹായിച്ചവർ ആണ് അവർക്കും ആവിശ്യം വരുമ്പോൾ തിരിച്ചു കൊടുക്കണം. കൊടുക്കാനുള്ള തുക എല്ലാം പെട്ടെന്ന് കൊടുത്തു തീർക്കാൻ ഉള്ള മാർഗങ്ങൾ തെളിയേണമേ 🙏 പ്രാർത്ഥിക്കണമേ തിരുമേനി അനുഷ കാർത്തിക 17 ജനുവരി 2000

  • @shilpanarayani9310

    @shilpanarayani9310

    8 ай бұрын

    സഹോദരി എത്ര നല്ല മനസ്സ് ആണ് നിങ്ങളുടെത്. എന്റെ അനുഭവം നേരെ തിരിച്ചാണ് cash വാങ്ങിയവരൊന്നും തിരിച്ചു തരുന്നില്ല. സഹായിച്ചാൽ അത്‌ ഓർമ വേണം. Atleast തിരിച്ചു തരാമെന്ന് പറയുകയെങ്കിലും വേണം. ഫോൺ വിളിച്ചാൽ എടുക്കില്ല. ഇപ്പോൾ നമ്പർ block ആക്കി വെച്ചിരിക്കുകയാണ്. എന്തു ചതിയാണ് അതൊക്കെ. എല്ലാർക്കും നിങ്ങടെ മനസ്സ് ഉണ്ടാകട്ടെ 🙏🙏🙏.കയ്യിൽ ഉണ്ടായിട്ടല്ല കഷ്ടപ്പാട് കണ്ടാൽ നമ്മൾ സഹായിച്ചു പോകുന്നതാണ്

  • @anushak7096

    @anushak7096

    8 ай бұрын

    @@shilpanarayani9310 😊കൊടുത്തവർ മറന്നാലും വാങ്ങിയവർ മറക്കരുത് എന്നല്ലേ.. ആവിശ്യം വന്നപ്പോൾ സഹായിച്ചവരെ മറക്കരുത് ല്ലോ.. നിങ്ങളുടെ cash വേഗം തിരിച്ചു ലഭിക്കട്ടെ.. ഈ വീഡിയോ ഇൽ പറഞ്ഞത് ചെയ്തു നോക്കു ☺️ എനിക്ക് ഇങ്ങനെ ചെയ്യുന്ന പല മാർഗങ്ങൾ ഉം ഒരുപാട് effective ആയി തോന്നാറുണ്ട്.. ദൈവം എപ്പോഴും കൂടെ കാണും ആരും ഇല്ല എന്ന് തോന്നുമ്പോഴും ☺️♥️

  • @aneeshatn7452
    @aneeshatn74528 ай бұрын

    നന്ദി തിരുമേനി 🙏🙏🙏

  • @sujasuja7261
    @sujasuja72618 ай бұрын

    Namasthe thirumeni.........suja makayiram...prardhikkane thirumeni.....

  • @anilababu3661
    @anilababu36618 ай бұрын

    🙏തിരുമേനി അദ്വവിലിയോ അതത൦ ആദിത്യ കാ൪ത്തിക വിനീത് ചതയ൦ അഖിൽ തിരുവാതിര, രാധ പുരുരുടാതി, അനില പൂരം, പാർത്തികണ൦ തിരുമേനി

  • @krishnamj2061
    @krishnamj20618 ай бұрын

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ

  • @jayasreer4673
    @jayasreer46738 ай бұрын

    HHH Thirumeni, njangalkkuvendi prardhikkane, kudumbathile prasnangal ellam matti santoshavum samadhanathodukoodi iniyulla jeevitham enkilum nannayi varan prardhikkaneaake vishamathilanu

  • @BindhyaHaridas
    @BindhyaHaridas8 ай бұрын

    ഹരിദാസ്, രേവതി. ഹൃദ്യ, തിരുവോണം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @milim6186
    @milim61868 ай бұрын

    Namaskaram Thirumeni. Thank you for your blessings

Келесі