ശത്രു ദോഷം കൊണ്ട് തലവേദന, തൊഴിൽ തടസ്സം,കുടുംബ കലഹം, വിദ്യാ തടസ്സം,ധന തടസ്സം നേരിടും,shathrudhosham

An incredible traditional technique...
Enemy harm, if unbearable
Change in just 5 minutes...
And there will never be enemy harassment
22 years in the making...
(Based on the character Nagavalli in the movie "Manichitrathazhu")
Today's topic is 100 percent scientific and psychological...
Even if it is an enemy that you see everyday, or an enemy that hides and slanders you, stabbing words, tears, curse words, this can be applied, as if the switch is turned on, the enemy's harm will stop...
Whoever used it against you will return to them and you will be saved...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#blackmagic #blackmagicremedy #jyothisham #astrologymalayalam #trending #kodishwaran #nambyattumana #evileye

Пікірлер: 460

  • @alameluammalrevathi3253
    @alameluammalrevathi32538 ай бұрын

    എല്ലാ ചൊവ്വാ വെള്ളി ദിവസമോ അതോ എല്ലാ ചൊവ്വയിലു० അല്ലെങ്കിൽ എല്ലാ വെള്ളി ദിനത്തിലുമാണോ ദയവായി ഇ മെയിൽ നോക്കണമേ

  • @nambyattumana

    @nambyattumana

    8 ай бұрын

    എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ചെയ്യാവുന്നതാണ് ... അങ്ങനെയാണെങ്കിൽ ഫലം കൂടുതൽ കിട്ടുന്നതാണ് ... Note... നിങ്ങൾക്ക് അറിയാവുന്ന (നേരിട്ട് കാണുന്ന) ശത്രുത ചെയ്യുന്ന ആളുകൾക്കെതിരെയും മറഞ്ഞിരുന്ന്(നേരിട്ട് കാണാത്ത) നിങ്ങളെപ്പറ്റി പരദൂഷണം പറയുന്ന ശത്രുക്കൾക്കെതിരെയും പ്രയോഗിക്കാം എന്ന് വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് , പക്ഷേ ചില ആളുകൾ വീഡിയോ വ്യക്തമായി കേൾക്കാതെ സംശയം ഇവിടെ കമൻറ് ചെയ്യുന്നു .... വീഡിയോ വ്യക്തമായി കേൾക്കാൻ അപേക്ഷ ...🙏🙏🙏

  • @user-ir9gi3zf2f

    @user-ir9gi3zf2f

    8 ай бұрын

    Thirumeni oru shalyathinu poyillengilumaakshepagal Paranju kondirikkukayanu manasamadanam I'll a

  • @user-lw5sk8qr5z
    @user-lw5sk8qr5z8 ай бұрын

    വളരെ ഫലപ്രദം ആയ video ... ശത്രു ദോഷം അനുഭവിക്കുന്ന അനേകം മനുഷ്യരുണ്ട് ..ഈ ശത്രു ദോഷങ്ങൾ എങ്ങനെ മാറ്റാൻ കഴിയും ന്ന് ചിന്തിച്ചു തല പുകഞ്ഞു ജീവിക്കുന്നവർക്ക് ശാശ്വതമായ പരിഹാരം നിർദേശ്ശിച്ചു തന്ന താങ്കൾക്ക് കോടി കോടി നന്ദി ...ശത്രുഭയം കൂടാതെ ജീവിക്കാൻ ഏവരെയും ദൈവം സഹായിക്കട്ടെ

  • @geethabalagopal9486
    @geethabalagopal94868 ай бұрын

    Very useful information... Thank you Sir, ... God bless you 🙏🙏🙏🙏🙏🙏💐

  • @rafiyathrasheed250
    @rafiyathrasheed2508 ай бұрын

    മുസ്ലിം ആണ് ഞാൻ എനിക്ക്‌ ഇങ്ങനത്തെ ശല്യം ഉണ്ട് ഞങ്ങൾ എന്ത് ചെയ്യണം തിരുമേനി🙏🙏🙏 തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @anithasivan7208
    @anithasivan72088 ай бұрын

    ഇത്രയും നല്ല അറിവ് തന്നതിന് നന്ദിയുണ്ട് തിരുമേനി അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...... 🙏🙏🙏

  • @komalamsreekumar5915
    @komalamsreekumar59158 ай бұрын

    ശത്രു ദോഷത്തിന്റെ ഫലം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു 20 വർഷമായി വീടും പോയി 16 വർഷമായി ഭർത്താവ് പോയി ഒന്നും ഇല്ലാത്ത അവസ്ഥ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങീട്ട് രണ്ടര വർഷമായി എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് 🙏

  • @baburajmadathil4967
    @baburajmadathil49678 ай бұрын

    തിരുമേനി ഇതു പോലുള്ള ഉപകാരപ്രദമായ വീഡീയോ ഇനിയും ചെയ്യു കവള രെ ന ന്ദി

  • @sheejask8302
    @sheejask83028 ай бұрын

    Good information thirumeni ശത്രുദോഷം വളരെ അധികം ഉണ്ട് ഞാൻ എന്നും വരാഹി ദേവിയെ പൂജിക്കുന്നു

  • @Wexyz-ze2tv
    @Wexyz-ze2tv8 ай бұрын

    വളരേ ഉപകാരമുള്ള കാര്യമാണ് തിരുമേനി പറഞ്ഞിരിക്കുന്നത് ശത്രു ഇല്ലാത്ത ആരെങ്കിലും ഉണ്ടോ.. എല്ലാവർക്കും ഗുണം കിട്ടട്ടെ ഇതുകൊണ്ട്.. ഇപ്പോഴാ തിരുമേനി തലക് ബോധം ഉണർവ് കിട്ടുന്നത് വീഡിയോ നല്ലപോലെ ഇനിയും കേൾക്കട്ടെ നന്ദി തിരുമേനി

  • @meenanair9958
    @meenanair99588 ай бұрын

    Thrumeni no one explain in this Way clearly but Thirumeni say everything so that every one can understand thank you🙏

  • @aswathys4520
    @aswathys45208 ай бұрын

    നമസ്തേ തിരുമേനി. അങ്ങയുടെ. പ്രാർഥന കൾക്ക് എപ്പോഴും നന്ദി. സുനിൽകുമാർ രേവതി സുജന ഭരണി അശ്വതി പൂരാടം കുടുംബ ഐക്യം, സ്വന്തമായി വീട് വിദ്യാ പുരോഗതി കൈവരിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @nimmyvarier2518
    @nimmyvarier25188 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 വീഡിയോവിന് നന്ദി.

  • @ajeeshc92
    @ajeeshc928 ай бұрын

    ഒരുകോടി പ്രണാമം തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന്

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz8 ай бұрын

    തിരുമേനി ശത്രു ദോഷം എന്റെ ഭർത്താവിനെ നഷ്ട്ടപെട്ടു 😢😢😢😢😢ഇന്നും എന്റെയും മോളുടെയും പുറകെ ആണ് ശത്രുക്കൾ തിരുമേനി പറയുന്നമന്ത്രങ്ങൾ എല്ലാം ചെയ്യും ഞാൻ.. എല്ലാത്തിലും ഫലം കണ്ട ആൾ ആണ് ഞാൻ 🙏🙏🙏പ്രജീല ഭരണി സുധീത്രൻ ഉത്രട്ടാതി അനന്യ കാർത്തിക.. പ്രാർത്ഥിക്കണേ തിരുമേനി

  • @valsalakc5799
    @valsalakc57997 ай бұрын

    വളരെ നന്ദി തിരുമേനി

  • @ushamanoharan2746
    @ushamanoharan27468 ай бұрын

    നമസ്കാരം തിരു മേനി 🙏🙏🙏 ഉഷ, ഉത്രം. മനോഹരൻ ആയില്യം, മനീഷ് പൂരുരുട്ടതി, ആതിര, പൂരം. ഇഹാൻരുദ്ര ഇഹാൻ രുദ്ര, തിരുവോണം. മനു നിവാസ്. വീട്. മലപ്പുറം (Dt) തീരുർ. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @indusyam3525
    @indusyam35258 ай бұрын

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ മകന് ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും മനസ്സിന് സമാധാനവും ശാന്തിയും ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ ശ്യാം ആയില്യം ഇന്ദു ശ്യാം മകയിരം അഭിജിത്ത് ശ്യാം ആയില്യം മകനാണ് പ്രാർത്ഥിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi53758 ай бұрын

    നമസ്കാരം തിരുമേനി താങ്ക്സ് വീഡിയോ

  • @Lakshmymenon
    @Lakshmymenon8 ай бұрын

    തീര്‍ച്ചയായും ചെയ്യും തിരുമേനി 😊

  • @jayakrishnanr3030
    @jayakrishnanr30308 ай бұрын

    അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏

  • @lalut.g.9187
    @lalut.g.91878 ай бұрын

    Valare nandiyunde thirumeni🙏valiya vishamathilane oro divasavimkadannu pokunnathe🌹

  • @notrealwillis-_-7989
    @notrealwillis-_-79898 ай бұрын

    സ്വാമി അങ്ങയെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകണേ . അങ്ങ് പാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുണ്ട് സമ്പ്രത്തി കബുദ്ധിമുട്ട് മാറിയില്ലെങ്കിലും. മനസ്സിന് നല്ല സമാധാനം ഉണ്ട് സിമ്മി അവിട്ടം

  • @ReenaMp-uh5rh
    @ReenaMp-uh5rh8 ай бұрын

    Reena chithira Babu. Aswathi Vinayamrith uthradam prarthikkane thirumeni

  • @valsalav7835
    @valsalav78358 ай бұрын

    നമസ്കാരം മോനെ. 🙏. സത്യം. എനിക്ക് മോൻ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവം വച്ചു നോക്കുംബോൾ സത്യം ആണ്. കാരണം കുശുമ്പ് കൂടോത്രം ഈ വക ദോഷം എല്ലാം ഉണ്ട്. ഞാൻ എന്തായാലും ഇത് കർമം ചെയ്യും.

  • @priyakm3759
    @priyakm37598 ай бұрын

    നമസ്കാരം തിരുമേനി പ്രിയ ചോതി. ഇത് പോലെ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ന് തന്നെ ചെയ്യാം... നന്ദി തിരുമേനി...

  • @tintumolmani895
    @tintumolmani8958 ай бұрын

    Namaskaram Tirumeni. Chandrasenan - Atham, Mani- Makayiram, Sindhumol- Rohini, Tintu Mol - Punartham. Njagalkk vendi prarthikkename

  • @SheejaPillai
    @SheejaPillai8 ай бұрын

    നമസ്കാരം തിരുമേനി ❤️🥰🙏

  • @valsalasurendran328
    @valsalasurendran3288 ай бұрын

    Namaskaram thirumeni Thankyou very much

  • @nsk9251
    @nsk92518 ай бұрын

    നമസ്കാരം തിരുമേനി 🙏 ശ്രുതി ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏q

  • @sreelethagopan3295
    @sreelethagopan32958 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏♥️🌹

  • @nishadsnair1802
    @nishadsnair18028 ай бұрын

    Namaskaram Tirumeni Koduthe panam thirikke kittan Oru vazhi paranju tharamo.

  • @deepapramod2747
    @deepapramod27478 ай бұрын

    നമസ്കാരം തിരുമേനി 🙏 കഴിഞ്ഞ 3 വർഷമായി ബന്ധുക്കൾ കഷുദ്രപ്രയോഗം നടത്തുന്നതിനാൽ വീട്ടിൽ രോഗം, കലഹം ധനനഷ്ടം എന്നിങ്ങനെ സർവത്ര ദുരിതമാണ്. ഈ പരിഹാരം പറഞ്ഞുതന്ന അങ്ങേയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. ദീപ തിരുവാതിര. എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc8 ай бұрын

    Thanku തിരുമേനി എന്റെ കുടുംബജീവിതം കുറച്ചു പ്രശ്നം ആണ് പ്രാർത്ഥിക്കണം മോളി ആയില്യം അനീഷ്‌ പൂരാടം നല്ലൊരു അറിവ് തന്നതിന് താങ്ക്സ് 🙏

  • @beenapillai9742
    @beenapillai97428 ай бұрын

    നമസ്കാരം തിരുമേനി 🙏🙏സന്ദീപ് തിരുവോണം ശരത് മൂലം ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @rasitharasitha4557
    @rasitharasitha45578 ай бұрын

    Akshay Suresh Star Vishakhm Training period performance success vendi prathikkane thirumeni

  • @its_me_1930
    @its_me_19308 ай бұрын

    നമസ്ക്കാരം തിരുമേനി എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണെ ആര്യ ആയില്യം ശ്രീഹരി പൂയം🙏🙏🙏

  • @jimshap7107
    @jimshap71078 ай бұрын

    നമസ്കാരം തിരുമേനീ🙏🙏🙏 ഒരുപാട് കടബാധ്യതയിൽ ആണ് തിരുമേനീ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ ഷസ്മിത്ത് വിശാഖം ജിംഷ ആയില്യം

  • @priyaprem2628
    @priyaprem26288 ай бұрын

    തിരുമേനി നമസ്കാരം🙏🙏🙏 🙏🙏❤ ഹരേ കൃഷ്ണ ഹരി ശരണം🙏🙏🙏 പ്രാർത്ഥനയിൽ ഉൾ പെടുത്തണേ പ്രിയദർശിനി ഭരണി എന്തു നല്ലതു ചെയ്യതാലും ശത്രു ക്കളാ കൂടുതൽ 🙏🙏 എന്നെയും പ്രാർത്ഥനയിൽ ഉൾ പെടുത്ത ന്നേ🙏

  • @lakshmidevik9219
    @lakshmidevik92198 ай бұрын

    പ്രാത്ഥിക്കണേ തിരുമേനി ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏

  • @geethanjalis2763
    @geethanjalis27638 ай бұрын

    Namaskaram thirumeni 🙏🙏🙏 Chandrasekhar- visakhom Prarthanayil ulpeduthane

  • @Keerthikunjumon
    @Keerthikunjumon8 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 പ്രാർത്ഥിക്കണേ.... ഹരികൃഷ്ണൻ - രോഹിണി 🙏🙏

  • @deepat8126
    @deepat81268 ай бұрын

    Namaskarm thirumani 🙏 oruveetinuvandi praerthanayilane-prathikana--thirumani

  • @padminima3146
    @padminima31468 ай бұрын

    Sreedev Bharani work visa kittunnathinu vendi 13/5/2001 1.30 pm

  • @silsaranjith3606
    @silsaranjith36068 ай бұрын

    നമസ്കാരം തിരുമേനി പ്രാർഥന കൊണ്ട് എൻ്റെ husband nu job ok ആയി ഒരുപാട് നന്ദി. ഇനിയും പ്രാർത്ഥിക്കണം തിരുമേനി Ranjit laal Pooram Silsa ചതയം Eshita തിരുവാതിര

  • @nkkorath
    @nkkorath8 ай бұрын

    Joli kariyam seriyavam prarthikane thirumeni....indrajith aayilyam...12.4 1992

  • @sandhyaunni7108
    @sandhyaunni71088 ай бұрын

    Namaskkaram thirumeni., prarthikkane thirumeni, Sandhya chothy.

  • @Nova-go1jg
    @Nova-go1jg8 ай бұрын

    നമസ്കാരം തിരുമേനീ, പഠനത്തിൽ അലസത, ക്ഷീണം, ഉറക്കം, ദേഷ്യം തുടങ്ങി സകലമാന നെഗറ്റീവ് എനർജിയും എനിക്ക് ചുറ്റും ഉണ്ട്....പഠിക്കണം, പഠിക്കണം എന്ന് മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും പുസ്തകം കാണുമ്പോൾ തന്നെ ഉറങ്ങി പോകുന്നു..... ഇനി ഇതൊന്നു ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം😊🙏🏻

  • @Cu-ttii
    @Cu-ttii8 ай бұрын

    HHH Namaskaram thirumeni, Poojayil ulppaduthane Thirumeni. Rejith puyam. Babu thiruvathira

  • @babishv.b9834
    @babishv.b98348 ай бұрын

    Nchangalude geevithathile sarva durithangalum theeran prarthikkane.sarva Aishwaryam undavan prarthikkane.Babish pooradam, Navitha avittam, Arjun pooyam, Gouri punartham.

  • @user-sp7dm4jg3y
    @user-sp7dm4jg3y8 ай бұрын

    Vasanthalakshmi. Thiruvathira Casekalkku anukoola vidhi undakan prarthikkane.vijayam undakename.

  • @rajaninarayanan6521
    @rajaninarayanan65218 ай бұрын

    Kodi pranamam thirumeni 🙏🙏 angayude prarthanayum anugrahavum kond ente molk nalla alochanavannittind nannayi nadakkan anugrahikkane Indu pooram dhanu 20-12-1997Yadu bharani karkkidakam nannayi padikkan sadhikkaneYadu bharani karkkidakam 22-7-2003. Sarvaiswaryathinum vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchikam1976🙏🙏🙏

  • @Paru17928
    @Paru179288 ай бұрын

    Indhu --- Moolam orupad dhoshangal aanu family life l neridunnathu , chuttum asooya yodae mathram ullavaranu . Prarthana yil ulppeduthanae 🙏

  • @miniskumar4511
    @miniskumar45118 ай бұрын

    നമസ്കാരം തിരുമേനി. 🙏 മിനി തിരുവോണം 30.9.1971 at 7am. കിരൺ ചതയം 28.8.2007. at 9.56am

  • @user-mj8iz1zl5l
    @user-mj8iz1zl5l8 ай бұрын

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപെടുന്നു. മോൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി(+2വിനാണ് പഠിക്കുന്നത് ) അമൃതപ്രിയ ആയില്യം

  • @prathibhacv6866
    @prathibhacv68668 ай бұрын

    🙏pramadak-punartham.ILTS Qualified akunnathinu vendi prathyekam prardhikkaname Thirumeni 🙏🙏

  • @__..803
    @__..8038 ай бұрын

    Namaskaram thirumeni Praveena chadayam 9_9_1984, oru government joli kittan prarthikkane.....

  • @harichinnu2336
    @harichinnu23368 ай бұрын

    Namsakarm thirumeni Hari uthram Soumya uthradam prarthanyil ulpeduthane

  • @neenaradhakrishnan7290
    @neenaradhakrishnan72908 ай бұрын

    Namaskaram Thirumeni🙏🙏🙏🙏

  • @divinkannan331
    @divinkannan3318 ай бұрын

    Namaskaram thirumeni njangal sahodaraangal snehathode kazhiyan prarthikkane verupp I'll enkilum phone vili onnum illa angu prarthichal ellam sariyakum ennum 100% urapund Jisha thiruvathira jithesh uthram🙏🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v8 ай бұрын

    Namaskaram thirumeni🙏Ente makkalkuvendi prarthikane.kavya. Uthram ,Ishith avittam,Arun thriketta

  • @PriyaBijuR-hg2vm
    @PriyaBijuR-hg2vm8 ай бұрын

    Thirumeni.kaivishathinu.oru.v8dio.cheyyu.mattunnathenganeyennu.anganeyoru.vishamondo

  • @anithasivan7208
    @anithasivan72088 ай бұрын

    പ്രാർത്ഥിക്കണം തിരുമേനീ. 🙏🙏🙏 അനിത - ഭരണി, 16-1 - 1970 - മകര മാസത്തിൽ ആണ്

  • @neethupradeep8604
    @neethupradeep86048 ай бұрын

    Kudumbathinu vendi prarthikanae Neethu-pooradam Pradeep-bharani Deav-Avittam

  • @bindupk7316
    @bindupk73168 ай бұрын

    Namaskaram thirumeni 🙏🙏🙏 Thirumeni ippo ente bharthavinu joli kuravaanu. Adheham oru taxi driver aanu. പൊതുവേ ഈ മേഖല ഇപ്പൊ dull ആണ്. എന്നാലും ippo തീരെ ജോലി ഇല്ല്യ. ഒരുപാടു പണ ചിലവും ഉണ്ട് വരുന്ന മാസങ്ങളിൽ. വണ്ടിടെ tax പെങ്ങൾടെ മകൾടെ വിവാഹം ആണ്. തിരുമേനി അദ്ദേഹത്തിന് വണ്ടിക്ക് ഓട്ടം ഉണ്ടാവാൻ അങ്ങു praarthikkename Praveen pooram nakshatram 1980 March 29 രാവിലെ 9.00 am

  • @kappanabhaskaran8258
    @kappanabhaskaran82588 ай бұрын

    🙏🙏namaskaram❤useful information thak u.anghyude prartanayil ulpedutane.molude manasika arogyatinum nalla jobinum kavita makam

  • @geethasmenon7021
    @geethasmenon70218 ай бұрын

    Namaskaram Thirumeni prarthikkane 🙏🏻🙏🏻🙏🏻🙏🏻

  • @user-vd4tx4lt2x
    @user-vd4tx4lt2x8 ай бұрын

    തിരുമേനി എന്റെ മകനെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ .... മകൻ വിദേശത്താണ് ... ജോലിയിൽ പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ.... ശ്രീരാഗ്- ഉത്രം

  • @TharaRNair-gu6hu
    @TharaRNair-gu6hu8 ай бұрын

    Thirumeni njangale koode pooja il ulpeduthename. Arun Pooruruttathi, Thara Aayilyam

  • @umadeviomana3639
    @umadeviomana36398 ай бұрын

    നമസ്കാരം തിരുമേനി 🙏വൃന്ദ ചിത്തിര brinith കാർത്തിക. പൂജയിൽ ഉൾപ്പെടുത്തണേ

  • @latharadhakrishnan2636
    @latharadhakrishnan26368 ай бұрын

    Namaskaram Thirumeni. Ippo irikkanum veedu illathey ayi.😢.sathru aranennu ariyilla thirumeni sarikkum.Deviye prarthichu cheyyam. 🙏🙏🙏🙏🙏

  • @suleelak5982
    @suleelak59828 ай бұрын

    H Sreenidhi karthika dob 8.5.1997 5.20 am ആരോഗ്യ പ്രശ്നങ്ങൾ ഭേദ മായി vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @vinu_shaji.675
    @vinu_shaji.6758 ай бұрын

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻

  • @sujal5766
    @sujal57668 ай бұрын

    അനന്തപത്മനാഭൻ തിരുവാതിര അനന്തകൃഷ്ണൻ രോഹിണി. പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി മക്കളുടെ ജോലിയിൽ ഉയർച്ചയും ആയൂരരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ❤

  • @anandhukrishnan8725
    @anandhukrishnan87258 ай бұрын

    നമസ്കാരം തിരുമേനി എന്റെ മകന് ഒരു ജോലികിട്ടാനും എന്റെ മകൾക്ക് നല്ല മാർക്ക് കിട്ടാനും പ്രാർത്ഥിക്കണേ അനന്ദുകൃഷ്ണൻ, മകയിരം അപർണ, ഉത്രം

  • @sudhadevi4301
    @sudhadevi43018 ай бұрын

    thirumeni entemakan Anidhan Aswathynakshathram 1993 January two rathri 9.05 janichu vivahamthinu thadassam vannu samayam nokkumo

  • @getha4435
    @getha44358 ай бұрын

    നമസ്കാരം തിരുമേനി🙏 ചെയ്തു നോക്കു൦ തിരുമേനി🙏🙏🙏

  • @TEETIMe653
    @TEETIMe6538 ай бұрын

    Thirumey bhyankara thalavedana innleyum innum innu vaikitt gilika vangan pattu onnu prarthikkuvo pls

  • @suleelak5982
    @suleelak59828 ай бұрын

    H Namaskaram Thirumeni Sreenath anizham dob 14.3.1993 1.05 am nalla joli kittan prarthikkane thirumeni prarthanayil ulpeduthane

  • @sunandasanthosh6640
    @sunandasanthosh66408 ай бұрын

    Santhosh makayiram Sunanda chothi Midhun thrikketta Navneeth rohini prarthikkane thirumeni

  • @sandhyats8529
    @sandhyats85298 ай бұрын

    Namaskaram thirumeni🙏, Sandhya Pooram 5/2/1988 ' valare budhimuttiloode kadannu pokunnu prarthikkane ellam sariyakan

  • @yashasnarayanan8017
    @yashasnarayanan80178 ай бұрын

    Namaste thirumeni prarthanayil ulpeduthi sahayikkanam സഹോദരന് വേണ്ടി vivaham kazhinjittilla Hari Narayanan makam 26 8 1984 e SMS thirumeni kanumennu karuthunnu 🙏🙏🙏

  • @nyjavinodrayatoth3008
    @nyjavinodrayatoth30088 ай бұрын

    🙏🏻🙏🏻നൈജ ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @remyaumesh4304
    @remyaumesh43048 ай бұрын

    Vishnu Revathi manasika preshnangal undu sankadam undu.... thirumeni prarthikane

  • @apsaraajikumar278
    @apsaraajikumar2788 ай бұрын

    തീർച്ചയായും ചെയ്യും തിരുമേനി 🙏

  • @suleelak5982
    @suleelak59828 ай бұрын

    H Namaskaram Thirumeni Sreenidhi karthika dob 8.5.1997 5.20 am ആരോഗ്യ പ്രശ്നങ്ങൾ ഭേദ മായി vivaha m kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @SunilMony-ot9vq
    @SunilMony-ot9vq8 ай бұрын

    Sunilmony. Makayiram.prarthikkanam.thirumeni.

  • @AS-jh3od
    @AS-jh3od8 ай бұрын

    🙏🙏🙏🙏🙏 മനോജ് -തൃക്കേട്ട(13/3/1985) കടബാധ്യതകൾ മാറാനായി പ്രാർത്ഥിക്കണം....H

  • @valsalamohan4254
    @valsalamohan42548 ай бұрын

    അമൽ - കാർത്തിക . 3 - 11 - 1990. 9.55 PM. പിറന്നാൾ ദിനം നാളെ . ഒന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏

  • @renjinisaji5703
    @renjinisaji57038 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jalajasuresh5137
    @jalajasuresh51378 ай бұрын

    Thank you thirumeni

  • @SusiAlex-ey7yo
    @SusiAlex-ey7yo8 ай бұрын

    നമസ്കാരം തിരുമേനി നല്ല അറിവുകൾ ആണ് എന്നിരുന്നാലും ബഹുജനം പലവിതം എന്നാണല്ലോ!! അതുകൊണ്ട് അരിലും വിത്വവേക്ഷം വളർന്നു ഉപദ്രവം ചെയ്യാൻ ഉള്ളത് ആകാതിരിക്കട്ടെ ഈ തന്ത്രിക അറിവുകൾ ആ അവസാനം പറഞ്ഞ ദേവി മന്ത്രം കുടി ഈ വിഡിയോയിൽ ഉൾപ്പെടുത്തി ഇരുന്നു എങ്കിൽ നല്ലതായിരുന്നു 🙏🙏🙏

  • @sunithashaju1239
    @sunithashaju12398 ай бұрын

    തീർച്ചയായും ഇത് ചെയ്യും തിരുമേനി ബന്ധുക്കൾ തന്നെ ശത്രുക്കൾ ആയതുകൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് ഉണ്ടായിരുന്ന തൊഴിൽ പോലും നേരാവണ്ണം ചെയ്യാൻ പറ്റുന്നില്ല ആകെ ഒരു മടുപ്പ് 🙏🙏🙏

  • @sreevidyasunil5103
    @sreevidyasunil51038 ай бұрын

    Athira thiruvonam Anamika chathayam Sunil pooram Sreevidya poororuttathi Please pray for me

  • @lenamithu9518
    @lenamithu95188 ай бұрын

    HHH നമസ്കാരം തിരുമേനി🙏🙏🙏 കഴിഞ്ഞ കുറെ ദിവസങ്ങളായി കമൻറ് ചെയ്യുന്നു.ഇന്നെന്കിലും ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു. അങ്ങ് പ്രാർത്ഥിച്ചതിൻറെ ഫലം ഞങ്ങൾക്ക് ഒരിക്കൽ ലഭിച്ചിരുന്നു. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 മിഥുൻ - പൂയം. 10:02:1979 10:19 pm ലേഖ - തിരുവോണം 31:05:1983 10:30 pm നൈറ - ആയില്യം 13:12:2022 12:13pm

  • @muralinair3483
    @muralinair34838 ай бұрын

    Namaskaram thirumeni. Uyarnna education ulla ente monu yojicha nalloru joly kittan prarthikkane. Krishnaprasad Pooratam ennanu monte perum nalum

  • @Wexyz-ze2tv
    @Wexyz-ze2tv8 ай бұрын

    നമസ്തേ തിരുമേനി നന്ദി എന്നum നല്ലതേ വരും. പ്രാർത്ഥിക്കണം കുറേ msg ഉണ്ട്

  • @shamna.kshamna.k3203
    @shamna.kshamna.k32038 ай бұрын

    Thirumeni Namaskaram. Entey makanu padanathil ottum thalparyam ellllaa entha cheyendath.njan aaakey sankadathil anu

  • @sathykv2366
    @sathykv23668 ай бұрын

    Namaskaram. Thirumani. Dayavai. Pujail. ulpaduthy. Prathikana. Adithyan. Chethra. 4. 2. 53.

  • @aksharasanthosh6061
    @aksharasanthosh60618 ай бұрын

    Namaskaram Tirumeni. Santhosh. Chothi

  • @sujiths2083
    @sujiths20838 ай бұрын

    നമസ്കാരം തിരുമേനി ഓരോ ദിവസം ഓരോ രോഗമാണ് ടെസ്റ്റുകൾ എല്ലാം ചെയ്തു ഒരു കുഴപ്പമില്ല പക്ഷെ എന്നും രോഗം തന്നെ പ്രാർത്ഥിക്കണം തിരുമേനി ഈ അവസ്ഥ ഒന്നു മാറാൻ സൗദമിനി ഉത്രട്ടാദി.. സൂര്യാ തിരുവാതിര സുജിത് വിശാഖം

Келесі