100% ഫലം,വെറും 5 മിനിറ്റിനുള്ളിൽ വീട്ടിലെ ദുഷ്ട ശക്തി സാന്നിധ്യം അറിയാം,ഒഴിവാക്കാം,jyothisham,astro

വീട്ടിൽ ദുഷ്ട ശക്തികൾ ഉണ്ടെങ്കിൽ അത് അറിയുവാനും അതിനെ നിർമ്മാർജ്ജനം ചെയ്തു ജീവിതം പഴയതിലും ഐശ്വര്യപൂർണ്ണമായി മുന്നോട്ടുപോകാൻ അതായത് സമാധാനവും സന്തോഷവും സമ്പൽസമൃദ്ധിയും ജീവിതത്തിൽ വന്നുചേരാൻ ഉതകുന്ന ഒരു നാടൻ സമ്പ്രദായമാണ് ഇതിൽ പറയുന്നത്.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#manthrikam #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 382

  • @salinisalini6013
    @salinisalini60136 ай бұрын

    നമസ്‍തേ തീരുമേനി എന്റെ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ ...അമ്മയ്ക്കു 75 വയസ് ഉണ്ട്..ഇപ്പോൾ അസുഖം കൊണ്ട് തീരെ മേലതായിരിക്കുന്നു. രോഗമുക്തി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തീരുമേനി .അമ്മയുടെ പേര് ഇന്ദിര അവിട്ടം

  • @nambyattumana

    @nambyattumana

    6 ай бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... ധന്വന്തര ദുരിത നിവാരണ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ... നല്ല സമാധാനവും സന്തോഷവും ശരീരത്തിന് സൗഖ്യവും വന്നുചേരുന്നതാണ് ...

  • @rathnachandran134

    @rathnachandran134

    6 ай бұрын

    Rahul Chandran Revathi Sarkar Joli kittan prarthikanethirumeni thirumeni y

  • @jaganathan1883

    @jaganathan1883

    6 ай бұрын

    Namaskaram thirumeni 🙏

  • @ranjiniravindran9702

    @ranjiniravindran9702

    6 ай бұрын

    രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @rajithas8955

    @rajithas8955

    6 ай бұрын

    നമസ്ക്കാരം തിരുമേനി 🙏🙏🙏🕉️

  • @sumaasok967
    @sumaasok9676 ай бұрын

    നമസ്കാരം തിരുമേനി... താങ്കളുടെ വീഡിയോ ഇപ്പോൾ എന്റെ ജീവിത ത്തിന്റെ പോസിറ്റീവ് approach .... ഉപ്പുക്കല്ല് വീട്ടിൽ എല്ലാ മുറിയിലും ഒന്നിടവിട്ട ദിവസങ്ങളിൽ വെക്കുന്നുണ്ട്... ഉള്ളി ചതയ ക്കുന്നുണ്ട്... എല്ലാം കൊണ്ടും മനസ്സമാധാനം കിട്ടുന്നുണ്ട്... നന്ദി നന്ദി 🙏🙏🙏🙏🙏

  • @meenanair4491
    @meenanair44916 ай бұрын

    🙏🏼ഉള്ളി ഉപയോഗിച്ച് നോക്കി അതിശയsambavichu തിരുമേനി ❤😊

  • @sujathasubrahmanian8501
    @sujathasubrahmanian85016 ай бұрын

    നമസ്കാരം തിരുമേനി പുതിയ അറിവുകൾ തന്നതിന് താങ്ക്സ് ഐശ്വര്യദേവി ആയില്യം

  • @lifeisbeautiful680
    @lifeisbeautiful6806 ай бұрын

    Namasthe thirumeni... അങ്ങേയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപെടുത്തണേ.. സന്തോഷ്‌ ഉത്രാടം, വിദേശത്താണ്.. അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കണേ... ഗുരു തുല്യനായ അങ്ങേക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏🏻 അങ്ങനെയുടെ അറിവുകൾ നിങ്ങക്ക് പകരുന്ന അങ്ങയുടെ മനസിന് ഒത്തിരി നന്ദി 🙏🏻

  • @mookambikaambika510
    @mookambikaambika5106 ай бұрын

    നമസ്കാരം തിരുമേനി ഇന്നലത്തെ വീഡിയോ മനസ്സിൽ ഉള്ള സംശയത്തിനു ഉള്ള എല്ലാമറുപടി ആയിരുന്നു ഞാൻ 9നമ്പർ ആണ് എടുത്തത് വളരെ ഉപകാരം ആയിരുന്നു ഒരു പാട് നന്ദി ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @minimolshiju5505
    @minimolshiju55056 ай бұрын

    5/3/1983 വിശാഖം പുലർച്ചെ 2 മണി, ഒരു ജോലിയ്ക്കു വേണ്ടി ഒരുപാട് try ചെയ്യുന്നുണ്ട്. തിരുമേനിയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-cg5bw7di6j
    @user-cg5bw7di6j6 ай бұрын

    രാജേഷ് അവിട്ടം.26/2/1979.5.30am. ദുശീലം മാറാനും വിവാഹം നടക്കാനും നല്ല ജീവിതത്തിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @geethavijay8080
    @geethavijay80806 ай бұрын

    പ്രാർത്ഥിക്കണേ തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @nishap527
    @nishap5276 ай бұрын

    Thiriumeni valare upakarapradamaya arivanu....valare nandiyund....njan adupamullavarkoke share cheyythu🙏🙏🙏....anugrahikane thirumeni🙏🙏🙏...

  • @user-jr8xq1yo5k
    @user-jr8xq1yo5k6 ай бұрын

    തിരുമേനി നമസ്കാരം. സന്തോഷവും സമാധാനവുംസാമ്പത്തിക ഉയർച്ചയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി ഗീത തിരുവോണം.

  • @simpleone3810
    @simpleone38106 ай бұрын

    Namaskaram Thirumeni- Pooram -Monisha-Karthika Jaya-chathayam Ava-Ayiliyam Amy - Moolam Monija-Thiruvathira for health 🙏🙏🙏

  • @nainans5692
    @nainans56926 ай бұрын

    നന്ദി തിരുമേനി നമസ്ക്കാരം

  • @bindhuanil1398
    @bindhuanil13986 ай бұрын

    Namaskaram thirumeny. Bindhu chothy nakshathram thirumeny prarthanayil ulpeduthane. Nalla vishamathilanu .

  • @BinduPravin
    @BinduPravin6 ай бұрын

    Namaskaram Thirumeni 🙏🙏🙏. Pravin Aswathy, Bindu Aswathy, Prathish Pooram 🙏🙏🙏

  • @avittam
    @avittam6 ай бұрын

    ഞാൻ ചെയ്തു.നല്ല അനുഭവം ആയിരുന്നു

  • @sheejaps7422
    @sheejaps74226 ай бұрын

    Namasthe thirumeni enik february 7 exam unde enik vendi prartikumo, sheeja, utrattadhi, 30.05.1989

  • @valsalasunder5726
    @valsalasunder57266 ай бұрын

    Vasthu vilkan prarthanayil ulpeduthane valsala rohini 🙏🙏

  • @manjumaheswari9059
    @manjumaheswari90596 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 Sundarraj കാർത്തിക, മഹേശ്വരി മകം, ആദിത്യരാജ് തിരുവോണം, അപർണരാജ് കാർത്തിക പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @vijayakumarn776
    @vijayakumarn7766 ай бұрын

    Vijayakumar - Thiruvathira Kanakam - Uthirittathi Visakh - Moolum Vineeth .. - Chothi

  • @Surya43564
    @Surya435646 ай бұрын

    നമസ്കാരം തിരുമേനി തടസ്സങ്ങളെല്ലാം നീങ്ങി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ അശോകൻ പൂരാടം

  • @ajithakumari5212
    @ajithakumari52126 ай бұрын

    Thirumeni namaskaram Sambathika thadasangal marikittan prarthanayil ulpeduthanam

  • @gopikagopinath7744
    @gopikagopinath77446 ай бұрын

    Gopik -uthradam, prarthikkane thirumeni🙏🙏🙏

  • @leelatk3905
    @leelatk39056 ай бұрын

    🙏🌿🪷☘️ഹരേകൃഷ്ണ തിരുമേനി പറയുന്ന കാര്യങ്ങൾ സത്യം ആണ് 🙏ശരീരം സുഖം ഇല്ല മന സുഖം ഇല്ല പ്രാർത്ഥിക്കണേ തിരുമേനി 🙏🌿🙏🪷🙏☘️🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv6 ай бұрын

    നമസ്കാരം തിരുമേനി എന്നും നല്ലതേ വരൂ അങ്ങേക്ക്

  • @akhilasubashakhilasubash9038
    @akhilasubashakhilasubash90386 ай бұрын

    നമസ്കാരം തിരുമേനി സുഭാഷ് മകം അഖില ഉത്രാടം അനുശ്രീ തിരുവാതിര അഭിഷേക് ഉത്രട്ടാതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @sreekumarvk9995
    @sreekumarvk99956 ай бұрын

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീകുമാർ കാർത്തിക മനീഷാ പൂരം അഭിജിത്ത് ഉത്രുട്ടാതി ശ്രീചത്ര വിശാഖം

  • @sreejababu2748
    @sreejababu27486 ай бұрын

    Thirumeni namaskaram,ende makanu Avan padicha joli kittan ayitt prarthikkane,angayude poojayil ulpeduthane Sreebu-avittom

  • @jayaprabhav2406
    @jayaprabhav24066 ай бұрын

    Namaskaaram thirumeni

  • @sunisunilkumar8899
    @sunisunilkumar88996 ай бұрын

    നമസ്കാരം തിരുമേനി 🙏🏻 തിരുവാതിര ആശംസകൾ 😍

  • @anuappu254
    @anuappu2546 ай бұрын

    Mahadevan pooyam krishnakumary moolam Devaja pooradam Prarthikkane thirumeni

  • @SUNILKUMAR-wb6st
    @SUNILKUMAR-wb6st6 ай бұрын

    സുനിൽകുമാർ - പൂരം നക്ഷത്രം സവിത - പൂരുരുട്ടാതി നക്ഷത്രം സഞ്ജയ് കൃഷ്ണ - മൂലം നക്ഷത്രം ശ്രേയാ കൃഷ്ണ - മൂലം നക്ഷത്രം സൗഭാഗ്യങ്ങളുണ്ടാകാൻ പ്രാർത്ഥിക്കണേ..... തിരുമേനി❤❤

  • @bijisumesh2448
    @bijisumesh24486 ай бұрын

    നമസ്കാരം തിരുമേനി njan ഒരുപാട് മെസ്സേജ് അയച്ചിരുന്നു. ഇന്നലെയും മെസ്സേജ് അയച്ചിരുന്നു. ഇന്നകിലും ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ. സുമേഷ് -ചോതി, ബിജി -ഉത്രാടം, കാശി-അശ്വതി, സിജിൻ -രേവതി, വത്സല -അശ്വതി ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏿🙏🏿🙏🏿

  • @vasanthitg4705
    @vasanthitg47056 ай бұрын

    തൃക്കാക്കര അപ്പനെ വെക്കുന്ന സമയത്ത് ഇത് ചെയ്യാറുണ്ട്. ഒന്നും അറിഞ്ഞു കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. ഇപ്പായാണ. കാര്യം മനസ്സിലായത്. എന്റെ അച്ഛൻ ചെയ്യുന്നതുകണ്ട് ഞാനും ചെയ്യുന്നു ശരിക്കും ഒ രു തവണ.ചെയ്തു നോക്കണം. പിന്നെ എന്റെ വീട് 18 ലക്ഷത്തിനെങ്കിലും വിറ്റു കിട്ടുന്നതിന് പ്രാർത്ഥിക്കുണ തിരുമേനി. വാസന്തി ഉത്രം 4 .4 1966

  • @chandrikaunnikrishnan5099
    @chandrikaunnikrishnan50996 ай бұрын

    Please pray us Anjaly Bharani Rajeev poiroruttaathi Anusree chithira Sankar Atham

  • @minisivadas769
    @minisivadas7696 ай бұрын

    ശിവദാസ് മകം അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 🙏🏻രാഹുൽ രോഹിണി എത്രയും വേഗം നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan16356 ай бұрын

    Namaskaram thirumeni 🙏🙏🙏

  • @sureshpk7225
    @sureshpk72256 ай бұрын

    തിരുമേനി നമസ്കാരം ഞങ്ങളുടെ കുറച്ചു സ്ഥലങ്ങൾ വിൽക്കുവാൻ ഉണ്ട്‌ അത് ആൾകാർ വരുന്നുണ്ട് പക്ഷെ എന്തോ തടസം പോലെയാണ് അത് എല്ലാ സ്ഥലങ്ങൾ വില്കുവാനും എല്ലാതടസങ്ങൾ മാറുവാനും പ്രത്യേകമായി പ്രാർത്ഥിക്കണമേ തിരുമേനി സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം 🙏🙏👏👏👏👏👏👏👏👏👏👏

  • @pushpavijayan4146
    @pushpavijayan41466 ай бұрын

    നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, പ്രേമലത ചിത്തിര, രാമചന്ദ്രൻ വിശാഖം, സായന്ത് രോഹിണി, സാകേത് മകം, വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം, പുഷ്പലത ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @rekhaanoop8664
    @rekhaanoop86646 ай бұрын

    Rekha, Uthram Anoop, Anizham Anugraha, Bharani 🙏 🙏🙏

  • @amrutham.s2622
    @amrutham.s26226 ай бұрын

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻dhanya anizhum🙏🏻🙏🏻🙏🏻🙏🏻 prarthikanea🙏🏻

  • @smithapradeep9723
    @smithapradeep97236 ай бұрын

    Namaskaram Thirumeni🙏🙏🙏

  • @jeenarandeep8648
    @jeenarandeep86486 ай бұрын

    Thirumeni aviduthe prarthanayum anugrahavum untavenam,jeena utradam

  • @rajannair3969
    @rajannair39696 ай бұрын

    Namaskaram thirumeni 🙏 shruthi rohini

  • @minisuresh8729
    @minisuresh87296 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @AnuzzzzWorld
    @AnuzzzzWorld6 ай бұрын

    വരാഹി ദേവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനി കൂടുതൽ അറിയാൻ വേണ്ടി ആണ് 🙏

  • @dhanushnayar8700
    @dhanushnayar87006 ай бұрын

    Thrumeni prathikkane 🙏 ♥

  • @lathikapradeep5726
    @lathikapradeep57266 ай бұрын

    Prarthikane thirumeni.pradeep karthika.lathika avittam.nidhi punartham.

  • @dhevikasidharth1190
    @dhevikasidharth11906 ай бұрын

    Devika .atham prarthikkane thirumeni 🙏🙏🙏

  • @reshmivijayan2383
    @reshmivijayan23836 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sundarisundarima9231
    @sundarisundarima92316 ай бұрын

    Namaskaram thirumeni 🙏🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc6 ай бұрын

    നമസ്കാരം തിരുമേനി 🙏ഗോപിക ഉത്രട്ടാതി വളരെ വിഷമത്തിലാണ്. ഞാൻ ഡിഗ്രി പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു പോയി. ആ പേപ്പർ ഒന്നുടെ നോക്കാൻ കൊടുക്കയാണ്. അങ്ങ് പ്രാർത്ഥിക്കണമേ പാസ്സാകാൻ.29.1.2001 11.55mint രാത്രി 🥲🥲🥲🙏🙏🙏

  • @Anneyjoseph
    @Anneyjoseph6 ай бұрын

    Namaskaram Thirumeni 🙏🙏🙏

  • @manjuunnikrishnan9662
    @manjuunnikrishnan96626 ай бұрын

    Namaste Tirumeni Kuttikalkku nalla swabhavagunavum vidya yum undavan prardhikkane. Mark kuravanu. Uthara - Uthram. 25.06.04 Vasudev - Uthradam . 19.01.07 🙏

  • @Rithu-bq7uz
    @Rithu-bq7uz6 ай бұрын

    നമസ്കാരം തിരുമേനി🙏.രാജേഷ് ഉത്രാടം,റീജ പൂരാടം.ഋതു പൂരാടം ,ആദി തിരുവാതിര.

  • @suleelak5982
    @suleelak59826 ай бұрын

    HH Namaskaram Thirumeni Suleela chitra Mukundan revathi Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane

  • @jalanthakg
    @jalanthakg6 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @user-ch6yl7bp4b
    @user-ch6yl7bp4b6 ай бұрын

    Karthika anil...10/7/2007 മിഥുനം കാർത്തിക നല്ല വിദ്യാഭ്യാസം.. നല്ല ഭാവി.. ഈശ്വര വിശ്വാസം.. എന്നിവക്ക് പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @renjinisaji5703
    @renjinisaji57036 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏സജി -മകം 🙏🙏

  • @mijamani495
    @mijamani4956 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളുടെ വീട്ടിൽ എന്നും കുറച്ചു കാലമായി കലഹം ആണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വീട്ടിൽ നടക്കുന്നുണ്ട്. ചെയ്തു നോക്കി കമന്റ്‌ ബോക്സിൽ അറിയിക്കാം.

  • @sreepreji4552
    @sreepreji45526 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @user-bl4of9jy7d
    @user-bl4of9jy7d6 ай бұрын

    🙏🙏🙏 അതേ തിരുമേനി എൻ്റെ ജീവിതത്തിൽ 100% ശരിയാണ് വരുമാനം എത്ര വന്നാലും കടംവങ്ങേണ്ട അവസ്ഥ അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം ലത ഉത്രം 06/06 1976 കന്നി രാശി.

  • @kajaln7671
    @kajaln76716 ай бұрын

    Namaskaram thirumeni 🙏 Kajal.chothi Prarthanayil ulpeduthanam thirumeni. Ipo kurachu divasamaye valarey sangadathilane

  • @shijinnn911
    @shijinnn9116 ай бұрын

    Namaskaram thirumanasse🙏 Shijin revathy born 2001 December 24 morning 7.34 am Carrior uyarcha undakkan prayar cheyyane thirumeni🙏🙏🙏 Nattile stalam medicha paisa koduthu theerthu ethreyum pettannu veeduvekkannn prayar cheyyane thirumeni🙏🙏🙏

  • @subhahari5010
    @subhahari50106 ай бұрын

    Namaskaram Thirumeni 🙏

  • @sarojinikc6465
    @sarojinikc64656 ай бұрын

    നമസ്കാരം, തിരുമേനി, പ്രാർത്ഥിക്കണം, അമൃതസാരോജ്, കാർത്തിക, ഷിജു, പുണർതം, വൈശാഖ് vishakam, ശ്രാവൺ, തൃക്കേട്ട

  • @valsalamohan4254
    @valsalamohan42546 ай бұрын

    ശ്രദ്ധ വിശാഖം. കുഞ്ഞിനു വേണ്ടി പ്രാർത്ഥിയ്ക്കണേ .🙏🙏🙏🙏🙏

  • @vanajakshimadavan7005
    @vanajakshimadavan70056 ай бұрын

    Thirumeni,rogamukthikkum healthnum venti prarthikkane.vanajakshy. makeeram

  • @sunithadevi8836
    @sunithadevi88366 ай бұрын

    Thirumeni namaskaram

  • @NishaNichuz
    @NishaNichuz6 ай бұрын

    🙏🏻🙏🏻🙏🏻 നിഷ ചിത്തിര ക്രിഷ്ണ പ്രിയ കാർത്തിക 🙏🏻🙏🏻 പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @bajinivc4728
    @bajinivc47286 ай бұрын

    നമസ്കാരം തിരുമേനി 🙏

  • @remyaharisankar9025
    @remyaharisankar90256 ай бұрын

    Namaskaram thirumeni🙏.

  • @deepikaprasads7204
    @deepikaprasads72046 ай бұрын

    Namaskaram thirumeni.

  • @smithanair7390
    @smithanair73906 ай бұрын

    Namasthe thirumeni

  • @santhiaji6595
    @santhiaji65956 ай бұрын

    Thirumeni namaskaram Njangal vellatha oru vishamakhattathil koodi kadannu povukayaanu Njangalkkuvendi prarthikkane Aji,Atham Santhi punartam Aswin,pooyam Arjun aswathi

  • @nandinishankar2390
    @nandinishankar23906 ай бұрын

    Namaskarm Thirumeni 🙏 plc pray for my family 🙏

  • @yashiJune
    @yashiJune6 ай бұрын

    ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻 പ്രാർത്ഥിക്കണേ.. തിരുമേനി

  • @ushavenkatachalam4178
    @ushavenkatachalam41786 ай бұрын

    Thirumeni ente yum husbandnum arogya thinu vendi prarthikkane.usha moolam, venkidachalam Karthika

  • @JeonAkshuz
    @JeonAkshuz6 ай бұрын

    👍🙏

  • @savithrijayan5714
    @savithrijayan57146 ай бұрын

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc6 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏ഒരുപാട് മെയിലുകൾ അയച്ചു. അത്യാവശ്യ കാര്യം ആയിരുന്നു അറിയേണ്ടത്. ഒരുപാട് താമസിക്കുമോ മെയിൽ നോക്കാൻ 😢😢😢. ഗോപിക ഉത്രട്ടാതി 29.1.2001😢😢😢

  • @jasmineaziz-zq1qg
    @jasmineaziz-zq1qg6 ай бұрын

    നമസ്ക്കാരം തിരുമേനി 🙏 ജാസ്മിൻ വിശാഖം അർഷക്ക് ഭരണി അർഷാ ചോതി

  • @jyothirgamaya7611
    @jyothirgamaya76116 ай бұрын

    Namaskaram Thirumeni 🙏 🙏🙏🙏 prarthanayil ulpeduthane please Aneesh Karthika Ranjini Avittam

  • @sushamaneelapparambil3525
    @sushamaneelapparambil35256 ай бұрын

    Namaskar am thirumeni sushama pooruruttathi prarthanayil ulppeduthane thirumeni sambathika bhadradakkuvendi prarthikkane thirumeni

  • @shylavibin3623
    @shylavibin36236 ай бұрын

    നമസ്തേ തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 Shylaja-ഭരണി (1147, കന്നി മാസം 20, ബുധനാഴ്ച രാവിലെ 11.30) ആവശ്യം ഇല്ലാതെ, ചെയ്യാത്ത കാര്യത്തിന് പഴി കേൾക്കുന്നു, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @vilasinidas9860
    @vilasinidas98606 ай бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @anuappu254
    @anuappu2546 ай бұрын

    Adarsh uthram pareeshakku nalla mark kittan prarthikkane thirumeni

  • @prameelasasikumar3551
    @prameelasasikumar35516 ай бұрын

    Namaskaram Thirumeni

  • @indusyam3525
    @indusyam35256 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം മേ ശ്യാം, ആയില്യാം /❤ ഇന്ദു ശ്യാം മകയിരം🙏 അഭിജിത്ത്ശ്യം ആയില്ല്യാം🙏🌹🙏🏼🙏🏻🙏🏽

  • @suramyasujith
    @suramyasujith6 ай бұрын

    നമസ്കാരം തിരുമേനി, അഞ്ച് വർഷമായി ഞങ്ങളുടെ വീടിന്റെ പണി തുടങ്ങിയിട്ട് ഇതുവരെ അതിന്റെ പണി പൂർത്തിയാക്കി താമസിക്കാൻ പറ്റിയിട്ടില്ല. ചേട്ടന് അസുഖം കാരണം ജോലിക്ക് പോകാനും പറ്റണില്ല. പ്രാർത്ഥനയും വഴിപാടുമൊക്കെ നടത്തുന്നുണ്ട്.എല്ലാം കൊണ്ടും ദുരിതത്തിലാണ് തിരുമേനി. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ കൈവിടല്ലേ തിരുമേനി 🙏🏻🙏🏻🙏🏻

  • @remya6872

    @remya6872

    6 ай бұрын

    Sàme avastha😔

  • @Rajisunil224
    @Rajisunil2246 ай бұрын

    🙏🙏🙏🙏🙏 നമസ്ക്കാരം തിരുമേനി അഭിഷേക് - അത്തം വിദ്യാതടസം മാറാൻ അഭിരാമി - പൂരാടം വിദ്യാ പുരോഗതിക്ക് പ്രാർത്ഥിക്കണേ🙏🙏🙏

  • @saralabalan3454
    @saralabalan34546 ай бұрын

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷

  • @umakrishnakumar8712
    @umakrishnakumar87126 ай бұрын

    തിരുമേനി എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ 83വയസായി ഇപ്പോൾ വീണു രണ്ടുകയ്യും ഓപ്പറേഷൻ ചെയ്തു ഇരിക്കുകയാണ് പദ്മാവതി -ആയില്യം

  • @sajeevgoutam4005
    @sajeevgoutam40056 ай бұрын

    ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏

  • @sarithabinu3456
    @sarithabinu34566 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 എന്റെ കുട്ടികൾ നന്നായി പഠിക്കാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ മീനാക്ഷി ബിനു, അത്തം, സമയം 10:40 am, September 6 2005 അശ്വിൻ, അശ്വതി, സമയം 8:44 am, July 25 2008 ആദിത്യ, തിരുവോണം, സമയം 12:15 pm, January 28 2017 ആവണി, തിരുവോണം, സമയം 9:55 am, August 7 2017

  • @nsk9251
    @nsk92516 ай бұрын

    🙏നമസ്കാരം തിരുമേനി 🙏

  • @anuappu254
    @anuappu2546 ай бұрын

    Anu punartham jolikku thadasam varaathe prarthikkane thirumeni

  • @subhashs2682
    @subhashs26826 ай бұрын

    നമസ്കാരം തിരുമേനി

  • @sukumaranm4130
    @sukumaranm41306 ай бұрын

    Sukumaran revathi, satheedevi pooruruttathi, shalukumar aswathi, athulya vishakham, balu makam.

  • @lathikaajith5269
    @lathikaajith52696 ай бұрын

    Namaskaram thirumeni, njangal kurachunalmunp thamasichirunna veedinte mun vasathulla doormatil oru divasam eliyude thala kidakkunundayirunnu oru Friday pine oru divasam veedinte side le varanthayil oru kozhiyude thala chorayodukoodi kandu athente husband eduthu kalanju njan manjalpodiyum uppum ittu pine vere orudivasam koodi paperil pothinju oru kozhiyude thala koodi kandu ithu black magic vallathum aano enthayalum njangalku manasamadhanamilla ente husbandinu ithonnum viswasamilla oru marupaditharumennu pratheekshikkunnu

Келесі