ചെമ്പോത്ത് ഉപ്പൻ വീട്ടിൽ വരുന്നത് ഈ 5 സൗഭാഗ്യവുമായാണ്.

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
The following list of nakshatras gives the corresponding regions of sky, per Basham .
Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu. It is very difficult to get back any lost articles for people born in any of the nakshatra under Madhyaksha.
#uppen #crowsigns #crowomens #crow #goodomens #mantra #kausalyamantra #luckymonthsforwoman #girlsbirthdayandstars
#luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
#astrology #astrologymalayalam #nakshathraphalam2022
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Пікірлер: 263

  • @ramachandrannair931
    @ramachandrannair931 Жыл бұрын

    മിക്ക ദിവസവും രണ്ട് ഉപ്പനെങ്കിലും എന്റെ വീട്ടു മുറ്റത്ത് കാണും. പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇതുവരെ ഇല്ല

  • @lekshmisheeba6461

    @lekshmisheeba6461

    3 ай бұрын

    Same

  • @sheebamaneesh2757

    @sheebamaneesh2757

    3 ай бұрын

    Same

  • @Amalus786

    @Amalus786

    3 ай бұрын

    Same to

  • @bhavanaramadas7085
    @bhavanaramadas7085 Жыл бұрын

    Njan കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയി വരുമ്പോൾ ഒരു മരത്തിൽ ഇരിക്കുന്നത് കണ്ടിരുന്നു.ഇന്നും കണ്ടൂ വീട്ടിൽ അല്ല വീടിൻ്റെ അടുത്ത്.ഇന്നലെ enik unexpected aayi gold ring വാങ്ങിച്ചു.ഈ video il പറഞ്ഞത് എൻ്റെ കാര്യത്തിൽ സത്യമായി.

  • @VipinKumar-xe2ci
    @VipinKumar-xe2ci Жыл бұрын

    കുറച്ചു ദിവസങ്ങൾ ആയി ഞാൻ കാണുന്നു... ഒരു പാട് പ്രശ്നങ്ങൾ ആണ് ഇപ്പോൾ അനുഭവിക്കുന്നത്... അതൊക്കെ മാറും എന്ന് വിശ്വസിക്കട്ടെ 🙏🏻🙏🏻😊😊

  • @soulofdream5678
    @soulofdream5678 Жыл бұрын

    നാക്ക് പൊന്നാകട്ടെ തിരുമേനി ഇന്ന് വീട്ടിൽ വന്നിരുന്നു

  • @ciniclicks4593
    @ciniclicks4593 Жыл бұрын

    Njan ente cherupathil valare pachappulla pakshikal daralamulla oru stalathanu Janichat avide elladivasavum Uppane kanumayirunnu Pakshe a cheruppakalam Valare kashtamayirunnu a kalam

  • @priyankavinod5806
    @priyankavinod5806 Жыл бұрын

    Ende veettil ennum vararund purathu vechum ennum kaanarund innale guruvayoor thozhan pokumbol avide vechu kandu thozhuth irangiyappozhum kandu nallakaalam varum ennu uracha viswosam und enik🙏

  • @bijimanalel
    @bijimanalel Жыл бұрын

    Thanku ❤. God bless you 🙏

  • @achuanu4059
    @achuanu4059 Жыл бұрын

    നമസ്കാരം തിരുമേനി ഞാൻ ഇന്ന് വൈകുന്നേരം കണ്ടിരുന്നു ശബ്ദവും കേട്ടു 🙏🙏🙏 ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. പിന്നെ ഞാൻ ഉപ്പനെ കാണുമ്പോൾ കൈ കൂപ്പി നിന്നു തൊഴാറുണ്ട്

  • @sheejasasidharan2530

    @sheejasasidharan2530

    Жыл бұрын

    Aaj to

  • @sreelathavalsalan2765

    @sreelathavalsalan2765

    Жыл бұрын

    Ll

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @sheela212
    @sheela212 Жыл бұрын

    Sathyamanu Thirumeni ee pakshye kurichu paranjathellam 🙏enikkum eeuppan varunnathinde ea Iswaryangalum njangalkkundu 👍

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @soulofdream5678
    @soulofdream5678 Жыл бұрын

    തിരുമേനി അടുത്ത പറമ്പിൽ എപ്പോഴും രണ്ടെണ്ണം ഉണ്ടാകാറുണ്ട് ശബ്ദം ഉണ്ടാക്കാറുണ്ട് ഇന്ന് വീട്ടിൽ വന്നു കൈ കൂപ്പി തൊഴുതു

  • @krishnaradha4250
    @krishnaradha4250 Жыл бұрын

    Hare Krishna...💕💞😘💓

  • @jamshinishad550
    @jamshinishad550 Жыл бұрын

    Innivde veettil parampil parakkan pattathe kandu eduthu vellam kodthu kurachu kazhinju parannu poyi😍

  • @shinyks2121
    @shinyks2121 Жыл бұрын

    Moonampira കണ്ടു... Thank you 🙏🙏

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @suryanishanth1753
    @suryanishanth1753 Жыл бұрын

    Yes. You are correct... 👍👍

  • @ratheeshkumar3392
    @ratheeshkumar3392 Жыл бұрын

    I am very happy when I see Uppan in front of our house. I am not bothered about any benefit. Just feel happy. 🙏🙏🙏

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_2050 Жыл бұрын

    🙏🙏🙏Njaan mikkapoozhum kaanarundu🙏🙏🙏

  • @soniasukudevan8662
    @soniasukudevan8662 Жыл бұрын

    Randudhivasammunpu njaanpurathekkupookaan Irangiyappol kandu Santhoshamthonni E videokandappolthanne Uppante voicekelkkunnanjan But kandilla

  • @shainishivan2940
    @shainishivan2940 Жыл бұрын

    Namaskkaram thirumeni ennum thodiyil undakarund

  • @remyasanthosh6601
    @remyasanthosh6601 Жыл бұрын

    Ente veetil enum vararundu but ethuvare eniku nalla karyagal onum undayitila Ente monte star pooram anu njagalku vendi prarthikane thirumeni

  • @Varshaaahimon
    @Varshaaahimon12 күн бұрын

    Parayunnth sheriyanuu.. Enik Anubavam ind💯🙌🏻

  • @padminibalakrishnan2302
    @padminibalakrishnan2302 Жыл бұрын

    Tirumani ennu ravile uooppan vannu pippinte arikilninnu vellam kudichhu njan kakkayeku bakshanam vechirunnu adilninnu kottitinnu parannupoyi edakkide vararundu bakshanam kazikkan ithu shu bha lakshsmano vilappetta marupadi pratherkshikkunnu namasthe🙏🙏🙏♥️♥️♥️🌹

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram shubakaram anu . Soubagyagal thedi ethum. Agrahasaphalayam thedi ethum🙏

  • @kshamavathi
    @kshamavathi Жыл бұрын

    Thank you for your kind information

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @ktsaparna478
    @ktsaparna478 Жыл бұрын

    ഇവിടെ ഒരാൾ സ്ഥിരം താമസമാണ്.പച്ചക്കറി വള്ളിയിൽ സ്ഥിരം ശാപ്പാട് തേടി പിടിക്കുന്നത് കാണാറുണ്ട്.ഇത് ചെറിയ കുഞ്ഞായിരുന്നപ്പോഴേ ഇവിടെ ആയിരുന്നു .അതിന് ഉയർന്ന് പറക്കാൻ കഴിയില്ലെന്ന് തോന്നുന്നു.പാവം .ഇപ്പോൾ ഞങ്ങൾ കൂട്ടായി.എനിക്ക് തിരുമേനി പറഞ്ഞ കാര്യങ്ങളിൽ നല്ല വിശ്വാസം വന്നു.എന്റെ അനുഭവങ്ങൾ അത് ശരിവെക്കുന്നു.

  • @HariHari-vr1vo

    @HariHari-vr1vo

    Жыл бұрын

    Aishwarya mattangal vannoo...

  • @ktsaparna478

    @ktsaparna478

    Жыл бұрын

    @@HariHari-vr1vo yes.

  • @ktsaparna478

    @ktsaparna478

    Жыл бұрын

    ഈശ്വരൻ ഞങ്ങൾക്ക് നേരെ നന്നായി കടാക്ഷിച്ചു.എല്ലാവിധത്തിലും.

  • @HariHari-vr1vo

    @HariHari-vr1vo

    Жыл бұрын

    @@ktsaparna478 ok . Enikku new veedanu one day vannu pinney verey oru fay parannu pokunnathu kandu innaley veendum .. vannu sound undakki parannj poee.. chereeyaa mula vecheettundu athinadathu varunnu...enthelum cheyyandatahyee undo

  • @manjumanjusathyan337
    @manjumanjusathyan337 Жыл бұрын

    നമസ്കാരം തിരുമേനി ഒന്നിട വിട്ട ദിവസം വീട്ടിൽ വരും.🙏🏼🙏🏼🙏🏼🌹🌹🌹💞💞💞

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @leelaor575
    @leelaor5753 ай бұрын

    എന്റെ വീട്ടിൽ രണ്ട് ഉപ്പൻ ഇടവിട്ട് ദിവസം വീട്ടിന്റെ ചേർന്നുള്ള മരത്തിൽ വൈകുന്നേരം വന്നു ചെ കെ റു ന്നു രാവിലെ ഉപ്പന്റെ കരച്ചിൽ കേട്ടാണ് ആ ദിവസങ്ങളിൽ ഞാൻ ഉണരുന്ന നത് എന്റെ മകളുടെ വിവാഹ നിച്ചയം നടക്കാൻ പോകുന്നു തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @snehamaryc8983
    @snehamaryc8983 Жыл бұрын

    I am living in bangalore for 12 yr first time I saw uppan today. Tomorrow is a very important day for me. Hope everything goes in my favour with mookambika devi grace

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram very happy to get your message ...may all your wishes come true quickly with god's grace🙏

  • @amirthaarumughan3776
    @amirthaarumughan3776 Жыл бұрын

    Nanaskaram swami ...innu munnam pira kandu prarthichu ...thank you swami🙏

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @jayasrenair6187
    @jayasrenair6187 Жыл бұрын

    ദിവസവും രണ്ടും മൂന്നും വീട്ടിൽ വരാറുണ്ട്, വെറുതെയാണ് ഒന്നും സംഭവിക്കില്ല.

  • @Monster_pc781
    @Monster_pc781 Жыл бұрын

    Divasavum uppan veettil varum thirumeny ennum vannu💜🙏

  • @SkSk-fb8xq
    @SkSk-fb8xq Жыл бұрын

    Njan Saritha pooyam nakshathram Njan uppane 4 dikkilum kandu nallathu varumo eppo divorce Akan ponu 🥲

  • @haridasan5269
    @haridasan5269 Жыл бұрын

    Thivaathira muthal pooram vareyulla naalukalkku ......chakora ppakshi yaanu .

  • @arunimabinu1050
    @arunimabinu1050 Жыл бұрын

    എന്റെ പേര് അരുണിമ നാൾ പൂയം ഒരുപാട് പ്രശ്നങ്ങൾ ഞാൻ അനുഭവിച്ചു ഇനിയെങ്കിലും ഒരു നല്ല കാലം ഉണ്ടാവും തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണ

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram visheshal muruka Poojayil ulpeduthiyitund 🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Жыл бұрын

    ഞാൻ മിക്കവാറും ദിവസങ്ങളിലും കാണാറുണ്ട് 🙏🙏🙏🙏 ഓം ഭഗവതേ വാസുദേവായ നമോസ്തുതേ 🕉️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @pranavkrishna3476
    @pranavkrishna3476 Жыл бұрын

    ഉപ്പനെ കണ്ടാൽ തന്നെ സൗഭാഗ്യം ആണ്

  • @jibinchandy6172
    @jibinchandy6172 Жыл бұрын

    Njn next weak dubi pokan visa wait cheyithu irikuva..roominte glassil uppan Vannu kothi ..idathu sideleku poyi athu

  • @AyushKurama-pb5xl
    @AyushKurama-pb5xl4 ай бұрын

    Nj innu eneettappol veedu vathukal arali chediyil vannu erikunnu uppan...nallath varum ❤

  • @_avi_gamer_
    @_avi_gamer_ Жыл бұрын

    സിന്ധു നമസ്തേ തിരുമേനി ഇടക്ക് കാണാറുണ്ട്🙏

  • @ushav7458
    @ushav7458 Жыл бұрын

    Veetil eppozhum kanaarund🙏

  • @devu733
    @devu733 Жыл бұрын

    Namaskaram thirumeni.mikkavarum kanarund

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @ababahabab1611
    @ababahabab1611 Жыл бұрын

    Ente veettile uppen eppozhum varaarunde🙏🙏🙏🙏🙏🙏🙏

  • @bhargavip2348
    @bhargavip2348 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @mylittleworlddrawings
    @mylittleworlddrawings Жыл бұрын

    Ivde ennum varaarund. But nallakaalam vannitila

  • @jeemonsebastian1244
    @jeemonsebastian1244 Жыл бұрын

    ഉപ്പൻ എല്ലാ ദിവസവും എൻെറ വീട്ടിൽ ഉണ്ട്. ഒരുഗതിയും എനിക്കുണ്ടായിട്ടില്ല. ഇതൊക്കെ വെറും അന്ധവിശ്വാസം. പാമ്പ്,തവള, ചിതലുള്ള പറമ്പുകളിൽ ഉപ്പനെ കൂടുതലായി കാണാറുണ്ട്.

  • @MFvlog__23

    @MFvlog__23

    4 ай бұрын

    Prarthana venam bro okke sheriyakum pedikanda🙏

  • @lekshmilechu1723
    @lekshmilechu1723 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏നമസ്തേ തിരുമേനി 🙏🙏🙏ഇന്ന് എന്റെ വീടിനകത്തേക്ക് ഉപ്പൻ കയറി വന്നു.. ഒരുപാട് സന്തോഷം തിരുമേനി 🙏🙏

  • @lifeandliving7516
    @lifeandliving7516 Жыл бұрын

    🌹🌹🌹🙏🙏🙏🌹🌹🌹 എന്നും ദേവീ ക്ഷേത്രത്തിൽ തൊഴുതിറങ്ങുമ്പോൾ ഉപ്പനെ കാണാറുണ്ട്🌹🌹🌹

  • @dirarputhukkudi9049

    @dirarputhukkudi9049

    Жыл бұрын

    എന്നിട്ട്.. എന്താ.. പണം.. Vàരിയോ

  • @sudhasu3880
    @sudhasu3880 Жыл бұрын

    Ivide kure kaaalaayi daily varunnundu...enthu karyam..yethu roopathil vannalum nammakkoru bagyom kiteela...pooram.😢😢😢

  • @sreekala1122
    @sreekala11224 ай бұрын

    Njangalude veettil Ella Divasavum ravile yum vaikeettum 2 uppanmar varunnund

  • @rinulal
    @rinulal Жыл бұрын

    Pooyam, Ayilyam also

  • @anithasanthosh9739
    @anithasanthosh9739 Жыл бұрын

    Aniekkariella uppan vedienullaiel vanniett poie oru varashamaiettum thaeriv thaendieyaie thannae😭😭😭

  • @chellamagopi3522
    @chellamagopi3522 Жыл бұрын

    എനിക്ക് ഉപ്പൻ നെ കാണുബോൾ വലിയ സന്തോഷം കാരണം ഉപ്പൻ നെ കണ്ടാൽ രണ്ട് ദിവസം കൊണ്ട് ശുഭ വാർത്ത ഉണ്ടാകും 👍🙏🙏🙏നമസ്കാരം തിരുമേനി 🙏

  • @iamindira3211

    @iamindira3211

    Жыл бұрын

    Thiruvathirayudaypakshiyallay

  • @geethageethasasidharan4089
    @geethageethasasidharan4089 Жыл бұрын

    തിരുമേനി ഞാൻ പുണർതം നക്ഷത്രം എൻ്റെ നാളിൻ്റെയും പക്ഷി ചകോരം എൻ്റെവീടുമുറ്റ ത്ത് എല്ലാദിവസവും വരാറുണ്ട് വെള്ളം കുടിച്ചു വിശ്രമിച്ചു പോകും എനിക്ക് ഏറെ ഇഷ്ടമാണ് കിയിലിനെയും ഉപ്പനെയും

  • @sukanyayuvan6694
    @sukanyayuvan6694 Жыл бұрын

    Enikum upane kandal nalla karyam nadukkunnundu

  • @SunilKumar-lc5br
    @SunilKumar-lc5br Жыл бұрын

    Uppan,, njangalude nattil,ethine,chovan,annum,vilikkum

  • @sajeevansajeevantk2671
    @sajeevansajeevantk2671 Жыл бұрын

    തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @MadhuMadhu-uo2oq

    @MadhuMadhu-uo2oq

    Жыл бұрын

    ഞാൻ ഉപ്പനേ അവസാനമായി കണ്ട ദിവസം നിരീശ്വരവാദി ആയി . 1974 ൽ ആയിരുന്നു ഉപ്പനേ അവസാനമായി കണ്ടത് . ഞാൻ അമ്പലപരിസരത്ത് RSS ന്റെ ശാഖയിൽ ആയിരുന്നപ്പോൾ ഞങ്ങളുടെ പരിശീലകൻ ഞങ്ങളേ പഠിപ്പിച്ചു വരികയായിരുന്നു , മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുടെ ശത്രു ആണെന്ന് . അവരെ കൊല്ലണം ,എതിർക്കണം ,ഉപദ്രവിക്കണം എന്നൊക്കെ . കുറേ കഴിഞ്ഞപ്പോൾ അമ്പലമതിലിനുള്ളിൽ മുറിവു പറ്റിയ ഒരു ഉപ്പൻ വന്നു വീണു. ഞങ്ങളേ പരിശീലിപ്പിച്ചുകൊണ്ടിരുന്ന വ്യക്തി ഓടിച്ചെന്ന് അതിനേ എടുത്തു പരിചരിക്കാൻ തുടങ്ങി . പെട്ടന്ന് മഞ്ഞളും തുണിയും കൊണ്ടുവരാൻ ആളേ വിട്ടു . ഉപ്പൻ ഹിന്ദു പുരാണങ്ങളിൽ ഉള്ള പക്ഷി ആണെന്നും അതിനേ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പറഞ്ഞു. പക്ഷേ ഇതു കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി . ഹിന്ദു മതം മനുഷ്യത്വത്തിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. പശുക്കളേയും ഉപ്പനേയും പരിചരിക്കണം , മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കൊല്ലണം . അന്ന് ഞാൻ RSS ഉപേക്ഷിച്ചു , പതുക്കെ പതുക്കെ മതവും ഉപേക്ഷിച്ചു . 7 വർഷത്തോളം നിരീശ്വരവാദിയായി തുടർന്നു എങ്കിലും ദൈവം ഉണ്ടായിരിക്കുമല്ലോ എന്ന ചിന്ത , സത്യദൈവത്തേ അറിയാനുള്ള പ്രേരണ നൽകി . യേശു മാത്രമാണ് ദൈവം എന്ന് മനസിലായി . നിങ്ങൾക്കും ഈ അന്ധവിശ്വാസത്തിൽ നിന്നും മോചനം ലഭിക്കട്ടെ .

  • @PushkaranPushkaran-kx3cn

    @PushkaranPushkaran-kx3cn

    3 ай бұрын

    Termane.jevitham.vazimoti.nelkunna.alanu.nnan.moonu.makall.rantu.pan.kuttikal.oru.aanum.pan.kuttikalla.kattichu.vetu.maremakkal.oru.gunavum.ellattavarai.poi.rantu.parkum.4.kutteikalm.mai.vetteltanna.makan.34.vayas.ayellam.nal.vevahm.kazennella.sharanna.mol.rohine.adirame.kartika.achan.pushkaran.poram..ama.chanbrka.nal.areilla.pagavana.terumane.nnagala.rashekkan.pattumo​@@MadhuMadhu-uo2oq

  • @lalut.g.9187
    @lalut.g.91878 ай бұрын

    Namastheji🙏 🌹

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @7angels
    @7angels2 ай бұрын

    Uppan south and east sideil irunne sound undakkiyal enthaane Artham thirumeni

  • @AshaShivan-pu3xk
    @AshaShivan-pu3xk4 ай бұрын

    Eppoyum veedil kanarunde.onnum cheyyarilla.namaukku ippo nalla sugam anu.

  • @dattebayo4280
    @dattebayo4280 Жыл бұрын

    Njangalude veettu muttathu mikkadivasangilum vararundu.

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    🙏🙏

  • @subanyaponnu2022
    @subanyaponnu2022 Жыл бұрын

    ഞാൻ രണ്ടു ദിവസം മുന്നേ കണ്ടിരുന്നു നല്ലത് സംഭവിക്കട്ടെ ജീവിതത്തിൽ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @HariHari-vr1vo

    @HariHari-vr1vo

    Жыл бұрын

    Enthenkilum nallathu vannoo

  • @subanyaponnu2022

    @subanyaponnu2022

    Жыл бұрын

    @@HariHari-vr1vo ഇല്ല

  • @Charu_jith

    @Charu_jith

    Жыл бұрын

    ഞാനും

  • @lechuappus777
    @lechuappus777 Жыл бұрын

    🌹🙏🙏വീട്ടിൽ.2. Uppanvannu🌹വൈകിട്ടു. ജോലി. റെഡി. ആയി.15000salari🙏🙏🙏krishna🙏🙏🙏🙏

  • @che9785

    @che9785

    Жыл бұрын

    എന്ത് ജോലി

  • @lechuappus777

    @lechuappus777

    Жыл бұрын

    @@che9785 ഒരുപോടിമോനെ. Nokkaan

  • @nairbeena3036
    @nairbeena3036 Жыл бұрын

    എൻ്റെ വീട്ടിൽ മിക്കവാറും വരാറുണ്ട്. ഇപ്പറഞ്ഞ ഒരു മാറ്റവും ഉണ്ടായിട്ടില്ല

  • @arunimabinu1050
    @arunimabinu1050 Жыл бұрын

    തിരുമേനി എനിക്കൊരു വീട് വേണം അതിനുവേണ്ടി ഞാൻ എന്തു വഴിപാടാണ് നടത്തേണ്ടത് ഒരുപാട് ആഗ്രഹമുണ്ട് സ്വന്തമായിട്ട് ഒരു വീട് പക്ഷേ ഒരുപാട് തടസ്സങ്ങൾ ഉണ്ട് അതിന് മാറി കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് അതിനൊരു വഴി പറഞ്ഞു തന്നെ തിരുമേനി 🙏🙏🙏🙏

  • @shivaa3693
    @shivaa3693 Жыл бұрын

    മിക്ക ദിവസങ്ങളിലും പറമ്പിൽ വന്നിരിക്കും. പക്ഷികൾക്കായി എന്നും എന്തേലുമൊക്കെ പറമ്പിൽ വെക്കാറുണ്ട്. വെള്ളവും വെക്കും. ചിലപ്പോൾ അതൊക്കെ വന്നു കഴിക്കും. 😊😊

  • @anikadev18-rf4cw
    @anikadev18-rf4cw Жыл бұрын

    Uppane oru divadam vandi edichittu apol thanne chathu

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    HareKrishna 🪔🪔🪔🙏

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    🙏🙏🙏

  • @sujathaam2396
    @sujathaam2396 Жыл бұрын

    Correct

  • @sarasanc4303
    @sarasanc4303 Жыл бұрын

    എന്റെ വീട്ടിലെ കൂവള മരത്തിൽ രണ്ടുപ്പൻ ഉണ്ട്.

  • @sijunathav3115
    @sijunathav3115 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @anandhurs9235
    @anandhurs9235 Жыл бұрын

    ഞാൻ എല്ലാ ഞായറാഴ്ച തോറും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി തുടങ്ങിയതിനു ശേക്ഷം ഇപ്പൊ നിരന്തരമായി ഉപ്പനെ വീടിൻ്റെ പരിസരത്ത് കാണുന്നു...

  • @sudheeshgguru8638
    @sudheeshgguru8638 Жыл бұрын

    പുള്ളിനെപ്പറ്റി ഒന്നു പറയാമോ🙏

  • @babyusha8534
    @babyusha8534 Жыл бұрын

    ഗുരുജീ നമസ്കാരം 🙏 വരാറുണ്ട് ഉപ്പൻ ഇടയ്ക്ക് കുറച്ചു കഴിഞ്ഞാൽ പോകും 🙏♥️🙏

  • @Nabarambath-ji7bo

    @Nabarambath-ji7bo

    Жыл бұрын

    😅jm❤

  • @arunimaanil8817
    @arunimaanil881715 күн бұрын

    ഇന്ന് എന്റെ വീട്ടിലും രണ്ട് ഉപ്പൻ വന്നു തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🏻

  • @rajinair6181
    @rajinair6181 Жыл бұрын

    ഉപ്പൻ എപ്പോഴും വീട്ടിൽ വരാറുണ്ട് .പക്ഷേ ഭാഗ്യം ഒന്നുംഉണ്ടായിട്ടില്ല ഇതുവരെ . എന്റെ മോളുടെ നാൾ പൂരമാണ്.

  • @radhikabs2848
    @radhikabs2848 Жыл бұрын

    🙏ഹരേ കൃഷ്ണാ 🙏

  • @ranjinismenon5177

    @ranjinismenon5177

    3 ай бұрын

    കൃഷ്ണ

  • @lalithasajeev5675
    @lalithasajeev56756 ай бұрын

    വ്യാഴാഴ്ച..ഉപ്പെൻ..താമര.. ടാങ്കിൽ..കുളിക്കുന്നത്..കണ്ട്.വടക്.പടിഞ്ഞാറ്..ദിശൈൽ .....മുറ്റത്ത്.നല്ലതോ

  • @suryathejas7649
    @suryathejas7649 Жыл бұрын

    ഞാൻ ഉപ്പനെ കണ്ടിട്ട് 1വർഷം ആയി.പക്ഷെ ഇന്ന് രാവിലെ ഇവിടെ ഉപ്പൻ വന്നു 😍😍😍🙏🙏🙏🙏ഈശ്വരാ എല്ലാം നല്ലതിനാവട്ടെ 🙏🙏🙏

  • @HariHari-vr1vo

    @HariHari-vr1vo

    Жыл бұрын

    Nallathu vallathim nadannoo

  • @sunirachel1000

    @sunirachel1000

    Жыл бұрын

    Njn uppane kanttit varshangal aavunu, ipo Adukala purath pettanu orenathine kantit odi Vanu video kaanunu

  • @soubhagyamnair9589
    @soubhagyamnair9589 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏❤️

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @sreelalapoos5567
    @sreelalapoos5567 Жыл бұрын

    🙏

  • @sreedevishaju8741
    @sreedevishaju8741 Жыл бұрын

    🙏🙏🙏🙏🙏🙏🙏നന്ദി

  • @durga1496
    @durga1496 Жыл бұрын

    Ambalaparisarathu kandal enthanu phalam

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram shubam anu prarthicha karyam nadakum🙏

  • @vijayakm4742
    @vijayakm4742 Жыл бұрын

    Njagalude vittil ennum verarund

  • @salinims3441
    @salinims3441 Жыл бұрын

    ഞങ്ങടെ വീട്ടിൽ എന്നും വരും.പാത്രത്തിൽ വെള്ളം വച്ചാൽ വന്നു കുളിക്കും. എന്നെ പോലെ ദുഃഖം ആർക്കുമില്ല. ഈ പറഞ്ഞതൊക്കെ സത്യം അല്ല

  • @dirarputhukkudi9049

    @dirarputhukkudi9049

    Жыл бұрын

    👍🏻👍🏻🌹🌹😄.. 🤣.... 😂...

  • @saraswathinair7246

    @saraswathinair7246

    Жыл бұрын

    Correct annu paranjathu oru phalavum ella

  • @shanthinipreethan8574

    @shanthinipreethan8574

    Жыл бұрын

    ​@@dirarputhukkudi9049 by a

  • @ushakv2996

    @ushakv2996

    Жыл бұрын

    👍🤣

  • @nirmalmenon1049
    @nirmalmenon1049 Жыл бұрын

    എന്റെ വീട്ടുമുറ്റത്തു സ്ഥിരം വരാറുണ്ട്. ഒരു വിധം എല്ലാ ദിവസവും മുറ്റത് ഉണ്ടാവും.

  • @aashish1363
    @aashish1363 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram 🙏

  • @Amalus786
    @Amalus7863 ай бұрын

    Uppan yennum vellam kudikkaan varunund kulikkund ❤

  • @anithasanthosh9739
    @anithasanthosh9739 Жыл бұрын

    Uppanae kandu oru kattiennu parannu vallathum bhagathaek parannu poie

  • @chandrikamp7553
    @chandrikamp7553 Жыл бұрын

    ഉപ്പനെ കണ്ടാൽ ഒരു മണ്ണാംകട്ടിയും സംഭവിക്കില്ല.ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി നാലഞ്ചെണ്ണം വരുന്നുണ്ട്.ഇന്ന് വരെ ഒരു പുരോഗതി യും.സന്തോഷവുംഉണ്ടായിട്ടില്ല

  • @anitha-kf2zq
    @anitha-kf2zq Жыл бұрын

    Njan uppane kanarund eniku nallathu mathre undaittullu.....❤

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏🙏

  • @its_me_1930
    @its_me_1930 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anilaanib5894
    @anilaanib5894 Жыл бұрын

    മീൻ കോത്തിയെ കാണാൻ കൊള്ളില്ല എന്ന് പറയുന്നത് കേൾക്കാം ശരിയാണോ thirumeni🙏

  • @santhimolmol3032
    @santhimolmol3032 Жыл бұрын

    ഉപ്പനെ ഞാൻ മിക്കവാറും കാണാറുണ്ട് ഇന്നലെ എന്റെ മുറ്റത്തൂടെ നടക്കുന്നു

  • @anandcpanichannaparambil3028
    @anandcpanichannaparambil3028 Жыл бұрын

    Ennu ente veedinakthu uppan vannu

  • @SunilSunil-pp4vv
    @SunilSunil-pp4vv Жыл бұрын

    Kallam

  • @miracleleef5760
    @miracleleef5760 Жыл бұрын

    🙏 നമസ്തേ ചെമ്പോത്ത് (ഉപ്പൻ ) ഇന്ന് രാവിലെ ഞാൻ ജോലിക്ക് പോകുമ്പോൾ അപ്രതീക്ഷ്തം ആയി തലക്ക് മുകളിലൂടെ പറന്നു വലത് സൈഡിൽലേക്ക് വടക്കോട്ട് പോയി പിന്നെ മതിലിൽ ഇരുന്നു, തിരിച്ചു തലക്ക് മുകളിലൂടെ പറന്നു തെക്കോട്ട് പോയി

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    Namaskaram shubam anu🙏

  • @renjiniramesh6430
    @renjiniramesh6430 Жыл бұрын

    നന്ദി 🙏

  • @kshethrapuranam

    @kshethrapuranam

    8 ай бұрын

    🙏🙏🙏

  • @chandrasekharank451
    @chandrasekharank451 Жыл бұрын

    Ennaleayaum.Ennu.nJan.kanndu

  • @thathrisurendran7749
    @thathrisurendran7749 Жыл бұрын

    ഒരേ സമയം രണ്ട് ഉപ്പനെ കണ്ടാൽ നല്ലതാണോ...? വീട്ടിൽ എന്നും വരാറുണ്ട്. രണ്ടുപേരെ ഒരുമിച്ച് ഇത് ആദ്യമായ് ആണ് കണ്ടത്. 🙏

  • @manjublal8217
    @manjublal82174 ай бұрын

    നമസ്കാരം തിരുമേനി 🙏എന്റെ വീട്ടിൽ മുറ്റത്തുള്ള ഒരു ചെടിയിൽ ഉപ്പൻ കൂടു വെച്ചിട്ടുണ്ട് രണ്ടെണ്ണം ഉണ്ട് അതിന്റെതായ ഐശ്വര്യം ഞങ്ങൾക്കുണ്ട് 🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    4 ай бұрын

    Namaskaram 🙏

  • @prasiprasiprasi6016
    @prasiprasiprasi6016 Жыл бұрын

    🙏ഹരേകൃഷ്ണ 🌹🙏എന്റെ അപ്പുറത്തെ പറമ്പിൽ വന്നിരുന്നു ഇന്ന്

  • @SureshV-qq6xn
    @SureshV-qq6xn Жыл бұрын

    തിരുവാതിര മകo നക്ഷത്ര ത്തിന്റെ പക്ഷി ? പൂരം മാത്രം പറഞ്ഞു

Келесі