വീട്ടിൽ,ജോലിസ്ഥലത്ത്,ശ്രീകൃഷ്ണ ചക്രത്തിലൂടെ ദൈവാനുഗ്രഹം വർദ്ധിപ്പിക്കാം,thodukuri,srekrishna,guruvay

Radhakrishna Chakra,
By this we know exactly,
Whether you have God's blessing now or not...
The family will be saved.
At home, at work, through the Radhakrishna Chakra, God's blessings can be increased.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#srekrishna #guruvayoor #guruvayoorappan #guruvayurtemple #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 973

  • @RaniShailajan-yt4cp
    @RaniShailajan-yt4cp7 ай бұрын

    🙏🙏🙏നമസ്കാരം തിരുമേനി No. 3 ആണ് തിരഞ്ഞെടുതത്തു എന്റെ പേരാണ് മനസ്സിൽ വിചാരിച്ചതു ഇതിൽ തിരുമേനി പറഞ്ഞത് പോലെ ഞാൻ ചെയ്യും നെഗറ്റീവ് എനർജി ഉള്ള തു കൊണ്ടു ആണ് മോന്റെ ജോലി ശേരിയാകാത്തത് എൻ ന്നാലും തിരുമേനി പ്രാർത്ഥനിൽ ഉൾപ്പെടുത്തണം ആഷിക് മൂലം 1996 നവംബർ 14 വെളുപ്പിന് 3 1/4 സമയം ശൈലജൻ അനിഴം ശരീര സുഖവും ആരോഗ്യം വും കിട്ടാൻ റാണി പൂരം കടം വിടാൻ സാധിക്കണം

  • @nambyattumana

    @nambyattumana

    7 ай бұрын

    " ഉപ്പ് " വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ വേണ്ടി ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം കൃത്യമായി ചെയ്താൽ, വളരെയധികം പ്രയോജനം ലഭിക്കുന്നതാണ് .... വിശ്വാസത്തോടുകൂടി ചെയ്യണമെന്ന് മാത്രമേയുള്ളൂ ... വാസ്തവത്തിൽ ഇത് നാല് സിംബലും തിരഞ്ഞെടുത്ത ആളുകൾക്കും ഒരുപോലെ ചെയ്യാവുന്നതാണ് ... പക്ഷേ ഞാൻ ഒരു സിംബലിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ , കാരണം അവർക്കാണ് ഇപ്പോൾ ഇതിൻറെ ഏറ്റവും അത്യാവശ്യം അതുകൊണ്ടാണ് ... എന്തായാലും ഇത് ചെയ്തോളൂ... പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @arunavalsaraj4158

    @arunavalsaraj4158

    7 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @prasannakumari.c

    @prasannakumari.c

    7 ай бұрын

    തിരുമേനി 3.ആണ് എടുത്ത ത.തിരുമേനി പൃര്ഥികണേ 🙏🙏🙏🙏🙏

  • @jyothisathyansathyan3451

    @jyothisathyansathyan3451

    7 ай бұрын

    Anaghasachi avittam

  • @neenaradhakrishnan7290

    @neenaradhakrishnan7290

    7 ай бұрын

    Ranitha Avittam Reni Thiruvathira 🙏🙏🙏

  • @user-de8en8yd2b
    @user-de8en8yd2b7 ай бұрын

    ഞാൻ 3 ആണ് തിരഞ്ഞെടുത്തത് എല്ലാം 100 ശതമാനം സത്യം ഭർത്താവിന് എന്നോട് എന്തോ ഒരു വെറുപ്പാണ് ഞാൻ എത്ര സ്നേഹിച്ചാലും തിരിച്ചു ഒരു തരി സ്നേഹമില്ല ഉള്ളിൽ എന്തോ ഒരു വെറുപ്പ്‌ ഞങളുടെ നാളുകൾ ഭർത്താവിന്റെ മകീരം എന്റെ അവിട്ടം എന്തെങ്കിലും പരിഹാരമോണ്ടോ തിരുമേനി 🙏🙏🙏🙏

  • @smithabyju5155

    @smithabyju5155

    7 ай бұрын

    Om sivasakthyikyarupinye nama ennu 108 pravisyam ravileyum, vykuneravum japiku om nama sivaya ennum prarthanayude sakthi anu sarich ningalude husbandil mattam kandu thudangum om nama sivaya

  • @retnammark3373

    @retnammark3373

    7 ай бұрын

    എന്റെ മകൻറ് ജോലി ശരി yeilla കിഷോർ തിരുവോണം പ്രധാന ഉണ്ടാകാനിം

  • @dhanyapoovalliyil9098

    @dhanyapoovalliyil9098

    7 ай бұрын

    സെയിം പ്രോബ്ലം ഞാനും ഫേസ് cheyunnu

  • @beenarajeev8560
    @beenarajeev85607 ай бұрын

    രോഹിത് ഉത്രാടം എൻ്റെ മകൻ്റെ മദ്യപാനം നിർത്താനും ജോലി കിട്ടാനും പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏

  • @remarajesh2312
    @remarajesh23127 ай бұрын

    തിരുമേനി യുടെ ഓരോ വീഡിയോ യും വളരെ ഉപകാരപ്രദം ആണ്.. ❤️❤️❤️🙏🙏🙏തിരുമേനി യോട് എത്ര നന്ദി പറഞ്ഞാലും തീരില്ല... തിരുമേനി യെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏

  • @sureshpk7225
    @sureshpk72257 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ സ്ഥലങ്ങൾ എല്ലാം വിൽക്കാനും ഒരു സ്ഥലം ഇഷ്ട്ടപെട്ടിട്ടുണ്ട് അത് കിട്ടാനും (വീട് veykkuvan)പ്രാർത്ഥിക്കണേ തിരുമേനി 👏👏👏👏👏👏👏👏👏👏👏👏

  • @VijayakumarVijayakumar-hj4zx
    @VijayakumarVijayakumar-hj4zx7 ай бұрын

    വിജയകുമാർ മകം പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🙏🙏🙏🙏ലതിക മകയിരം കടം തിരക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @sobhanakumari5410
    @sobhanakumari54107 ай бұрын

    തിരുമേനി നമസ്ക്കാരം🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെട്ടത്തുക. ആരതി - ആയില്യം അനന്തകൃഷ്ണൻ - രോഹിണി. നന്ദി നമസ്ക്കാരം

  • @nithulradhakrishnan4633
    @nithulradhakrishnan46337 ай бұрын

    നിതുൽ രേവതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ദുരിതങ്ങൾ മാറി സന്തോഷം വരണം തിരുമേനി ഓം നമോ നാരായണായ

  • @priyakm3759
    @priyakm37597 ай бұрын

    പ്രിയ ചോതി മനോജ് അശ്വതി ഹരി കൃഷ്ണ ചോതി ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @jayanthikv2509
    @jayanthikv25097 ай бұрын

    വിജയാനന്ദ് ചിത്ര. ആരോഗ്യ० ജോലിക്കു० പ്രാർത്ഥിക്കണേ. ജയാനന്ദ് മകീര്യ० സൂര്യ തൃക്കേട്ട. സമാധാനത്തിനു० എെക്യത്തിനു० വേണ്ടി പ്രാർത്ഥിക്കണേ. ജയപ്രകാശൻ മക० ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @FFGT_444_
    @FFGT_444_7 ай бұрын

    ഓം നന്മ ശിവായ❤ൻ രണ്ടാമത്തെ ചിത്രമാണ് തീരഞ്ഞെടുത്തത് ഇതിൽ പറഞ്ഞത് 100 % ശതമാനവും ശരീയാണ് ഓം നമോ നാരായണയ്യ

  • @ashagopal3502
    @ashagopal35027 ай бұрын

    നമസ്ക്കാരം തിരുമേനി , ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ കുമാർ മകയിരം , ആശ പൂരുരുട്ടാതി, ദൃഷ രോഹിണി, ധ്യാന മകം

  • @OmanaV-ug2nx
    @OmanaV-ug2nx7 ай бұрын

    ഓമന ഉത്രാടം ഞാൻ 3 നമ്പർ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരി യാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @ambilyrajan4611
    @ambilyrajan46117 ай бұрын

    ഞങൾ ക്ക്‌വേണ്ടി പ്രാർത്ഥിക്കന്നേ തിരുമേനി എന്റെ സാമ്പത്തിക പ്രതി സന്ധി മാറ്റി തരേണേ ഓമന - ആ യിലും / രാജൻ - വിശാഖം 1 അനിൽ രാജ് - വുണ്ടർതം./ രാജലക്ഷ്മി - അശ്വതി സഹായിക്കണേ തിരുമേനി

  • @prameelasasikumar3551
    @prameelasasikumar35517 ай бұрын

    Namaskaram Thirumeni Sasikumar Atham bayankara madhiyapanum anu sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @binubinu5787
    @binubinu57877 ай бұрын

    Namaskaram thirumeni Binu John Naksthram chithira Kadabadhthya valareyathikam preyasathil anu Poojayil ulpeduthanum

  • @suleelak5982
    @suleelak59827 ай бұрын

    HH Namaskaram Thirumeni Suleela chitra Mukundan revathi Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane

  • @prasannakumari.c
    @prasannakumari.c7 ай бұрын

    തിരുമേനി പ്രാര്തഥികണേ ശൃതചോതിപരീഷയില്.വിജയം ഉണ്ടാക്കാൻ തിരുമേനി പ്രാര്തഥികണേ 🙏🙏🙏🙏🙏🙏

  • @sudheeshdhanya8645
    @sudheeshdhanya86457 ай бұрын

    Dhanya (അത്തം.29). മുടങ്ങി കിടന്ന പഠിത്തം തുടരാൻ പ്രാർത്ഥിക്കണേ.. ഞാൻ ആഗ്രഹിച്ച ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏മറവി സംബന്ധിച്ച സൂക്കേട് മാറാൻ പ്രാർത്ഥിക്കണേ.. തിരുമേനി 🙏ഗുരുവായൂരപ്പാ ശരണം 🙏

  • @Kunji797
    @Kunji7977 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻 ശില്പ പൂയം 🙏🏻

  • @sudhinasuresh2318
    @sudhinasuresh23187 ай бұрын

    സുധിന ഉത്രട്ടാതി അതുൽ കൃഷ്ണ ഭരണി അമൽ കൃഷ്ണ ചോതി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏼🙏🏼🙏🏼

  • @nimmyvarier2518
    @nimmyvarier25187 ай бұрын

    നമസ്കാരം തിരുമേനി 🙏🏼🙏🏼പ്രവചനം 100% ശരിയാണ്. നന്ദി 🙏🏼

  • @reenalakshmanan5274
    @reenalakshmanan52747 ай бұрын

    തിരുമേനി എൻ്റെവീടും സ്ഥലവും വിറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.എൻ്റെ മകൾക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം.സരിഗ ഉത്രം

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz7 ай бұрын

    Thirumeni prathanayil ullpeduthane അസുഖം മാറാനും കുടംബജീവിതം സന്തോഷത്തോടെ ജീവിക്കാനും വേണ്ടി prathikame ഒരുപാട് ബുദ്ധിമുട്ടാണ് അരുൺ അനിഴം സ്വപ്ന പുണർതം 🙏🙏🙏 ഭാഗ്യം ഉണ്ടാകാനും വേണ്ടി prathikane 🙏🙏

  • @indu6242
    @indu62427 ай бұрын

    നമസ്ക്കാരം തിരുമേനി 🙏 ജോലിക്ക് പെട്ടെന്ന് നിയമനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അഞ്ജു ചോതി 🙏

  • @rajashreec7950
    @rajashreec79507 ай бұрын

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ പ്രേമൻ തൃക്കേട്ട രാജശ്രീ രേവതി രജത്ത് അനിഴം അനവദ്യ മകം

  • @sunik4964
    @sunik49647 ай бұрын

    തിരുമേനി നമസ്കാരം 🙏🙏ഇന്നത്തെ രാധാകൃഷ്ണൻ ചക്രത്തിൽ 3 നമ്പർ ആയ ആഡ്യൻ ആണ് തിരഞ്ഞെടുത്തത് വളരെ ഉപകാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉണ്ടാവണേ തിരുമേനി 🙏🙏

  • @bindulekham59
    @bindulekham597 ай бұрын

    നമസ്കാരം തിരുമേനി ജയചന്ദ്രൻ തിരുവോണം ബിന്ദു uttruttathi സാമ്പത്തികബാധ്യതകൾ മാറി കിട്ടാൻ പ്രാർത്ഥിക്കണം. തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി നല്ല കാര്യങ്ങൾ ngalude ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് നന്ദി.

  • @cmarun6963
    @cmarun69637 ай бұрын

    🙏🏻🙏🏻നമസ്കാരം തിരുമേനി അരുൺ.. ചതയം... സ്‌ഥിര ജോലിക്കായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @divyaks1664
    @divyaks16647 ай бұрын

    Namaskkaram thirumeni enikkum ente makalkkum nallathinu vendi prarthikkane Divya pooyam nivedya aswathi

  • @priyanandakumar9764
    @priyanandakumar97647 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏. പ്രാർത്ഥിച്ചു കാണും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏.

  • @gayathrinair2681
    @gayathrinair26817 ай бұрын

    ആദിത്യ ശങ്കർ -മൂലം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.

  • @gayathrimenon1487
    @gayathrimenon14877 ай бұрын

    3aanutto thirumeni njan thiranjeduthathu. GAYATHRI UTHRAM, THULASI THIRUVATHIRA KRISHNANUNNI ROHINI RAMANATHAN BHARANI njangalkku vendi prathyekam prarthikkane thirumeni 🙏 🙏🙏

  • @natarajvalappil9154
    @natarajvalappil91547 ай бұрын

    നമസ്ക്കാരം തിരുമേനി.... ശോഭ - രേവതി രോഗ ദുരിതങ്ങൾ മാറ്റി തരണമേ.

  • @nimasuresh731
    @nimasuresh7317 ай бұрын

    ജയ് ശ്രീ രാധേ രാധേ...🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏🙏.. വളരെ നന്ദി 🙏🙏

  • @suseelak5144
    @suseelak51447 ай бұрын

    , നമസ്കാരം തിരുമേനി തിരുമേനി തരുന്ന അറിവുകൾ ഞങ്ങളുടെ ജീവിതത്തെ സന്തോഷമുള്ള ആക്കിത്തീർക്കുന്നു ഞാൻ തിരഞ്ഞെടുത്തത് മൂന്നാമത്തെ ചിന്നമ എൻറെ മകൾ അമൃത ആയില്യം

  • @anjunishad1475
    @anjunishad14757 ай бұрын

    അഞ്ചു അവിട്ടം നിഷാദ് ചിത്തിര ആര്യ മകം ആരാധ്യ മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ തിരുമേനി

  • @vinodpk6109
    @vinodpk61097 ай бұрын

    Namaskaaram thirumeni 2aanu vannath.okkeyum shariyaanu. Eppozhum prarthana maathrameyullu.njangaleyum angayude prarthana yil ulppeduthanam Seena makam Vinod. Karthika

  • @rajeshk5000
    @rajeshk50007 ай бұрын

    Suma pooyam jolithadasam maran prarthikkanam Thirumeni poojayil ulpeduthanam 🙏

  • @sheebakumar4703
    @sheebakumar47037 ай бұрын

    Namaste Thirumeni Latheesh avittum sheeba Aayilam Lekshme pooyam prarthanayil ulpeduthane Thirumeni

  • @Ambika-dl4lv
    @Ambika-dl4lv7 ай бұрын

    ശ്യാം കുമാർ പൂയം അംബിക ആയില്യം ശ്രേയ വിശാഖം ശ്രേയസ് കാർത്തിക🙏🙏🙏🙏🙏🙏🙏🙏🙏🙏 തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @sushamaneelapparambil3525
    @sushamaneelapparambil35257 ай бұрын

    Namaskar am thirumeni sushama pooruruttathi prarthanayil ulppeduthane thirumeni sambathika bhadradakkuvendi prarthikkane thirumeni kumbham raasi surendran uthram Sreejith moolam Sruthi Bharani Nayana uthradam Retheesh Revathi prarthanayil ulppeduthane thirumeni

  • @mathewjoseph7816
    @mathewjoseph78167 ай бұрын

    Namaskaram Thirumeni, I selected 4. Thank you

  • @sumaasok967
    @sumaasok9677 ай бұрын

    തിരുമേനി പറഞ്ഞ എന്റെ അനുഭവം എല്ലാം അക്ഷരം പ്രതി ശരി ആണ്... അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥന യും എന്നും ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayajayakhosh6484
    @jayajayakhosh64847 ай бұрын

    Thirumeni. 100 percent. True. No 3. Namaskaram thirumeni

  • @Baby-xq7rl
    @Baby-xq7rl7 ай бұрын

    നമസ്ക്കാരം thirumeni🙏🙏🙏. നജൻ 1 3 ഉം തിരഞ്ഞെടുത്തു. എല്ലാം വളരെ ശരിയാണ്.

  • @rajinims4266
    @rajinims42667 ай бұрын

    🙏 നമസ്കാരം തിരുമേനി. സത്യൻ കാർത്തിക കിട്ടാനുള്ള ക്യാഷ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sumahari8654
    @sumahari86547 ай бұрын

    ഹരേ കൃഷ്ണ തിരുമേനി ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി 🙏❤🙏🙏🙏🙏🙏🌹❣️❣️❣️❣️❣️❣️❣️❣️

  • @SamsungMobi-ow3bh

    @SamsungMobi-ow3bh

    7 ай бұрын

    Anupama Ayilyam pleaseprayfor her and Devagayathry.Revathy.

  • @Meenukutty12
    @Meenukutty127 ай бұрын

    ഹരേ കൃഷ്ണ🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 തിരുമേനി നമസ്കാരം 🙏🙏🙏 ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം 🙏 മോഹിനി പൂയം നക്ഷത്രം 🙏

  • @SarithaCk-mf7yh
    @SarithaCk-mf7yh7 ай бұрын

    സരിത (രേവതി ) പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @manishasreejith3896
    @manishasreejith38967 ай бұрын

    Sreejith kumar uthrattathi, manisha punartham, sreya sreejith Thiruvonam njangalum poojayil ulpeduthanam.

  • @baburajeshs
    @baburajeshs7 ай бұрын

    ബാബുരാജേഷ്, ഉത്രാടം ജോലി ഉയർചക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @krishnapriya4540
    @krishnapriya45407 ай бұрын

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushabalakrishnan7098
    @ushabalakrishnan70987 ай бұрын

    Thirumeni number 3 aanu thiranjeduthathu ente Peru USHA CHATHAYAM cheyyatha karyathinu cheethapperu kelkkunu...sathyamanu angu paranjathu veetil oru negative feeling..Aarogyaprasnam. angu prardhikkane njangalkkai❤❤❤

  • @drseemashaji6088
    @drseemashaji60887 ай бұрын

    Thirumeni 🙏🙏🙏shaji ayilyam Seema chathayam twinkle pooram . Please include us in thirumenis prayers for financial stability 🙏🙏🙏

  • @monishasreekumarm2881
    @monishasreekumarm28817 ай бұрын

    നമസ്കാരം തിരുമേനി🙏🙏🙏, ശത്രുദോഷത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥിക്കേണമേ. ശ്രീകുമാർ അശ്വതി നക്ഷത്രം മോണിഷ മകം നക്ഷത്രം.

  • @sreetha5279
    @sreetha52797 ай бұрын

    നമസ്കാരം തിരുമേനി ദിവ്യ ചതയം ആദിത്യ ഷൈൻ ചോതി ഷൈൻ അനിഴം സതി വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏

  • @sugathas8302
    @sugathas83027 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികണം വിജയകുമാർ മകയിരം സുഗത പൂയം വിശാൽ ഉത്രാടം അരുൺ പൂരം അഖിൽ പൂരം

  • @priyakm3759
    @priyakm37597 ай бұрын

    നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @rageshsarama4345
    @rageshsarama43457 ай бұрын

    നമസ്കാരം തിരുമേനി. ഓം നമോ നാരായണായ. ഓം കൃഷ്ണായ നമ .എന്നെ ഒന്ന് പു ജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. ധന തടസം നീങ്ങാനും തൊഴിൽ തടസം നീങ്ങാനും .രാഗേഷ് ശർമ്മ ' ആയില്യം . അരിക്കച്ചാലിൽ 'Ho

  • @nishamolkh5964
    @nishamolkh59647 ай бұрын

    Nisha-chithira.valareyadhikam kadabadyathakalum panayavum undu. prarthikkanam thirumeni

  • @user-ie2xn8rz7r
    @user-ie2xn8rz7r7 ай бұрын

    Asugham maran prarthikkane, baiju atham, veedu vilkkuvanum prarthikkane thirumeni

  • @jayareji6132
    @jayareji61327 ай бұрын

    നമസ്‌കാരം തിരുമേനി 🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം

  • @rejanianu4891
    @rejanianu48917 ай бұрын

    നമസ്തേ തിരുമേനി. എന്നേം പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sinirajeev1681
    @sinirajeev16817 ай бұрын

    നമസ്കാരം തിരുമേനി 🙏 ഞാൻ തിരഞ്ഞെടുത്തത് 2 ആണ് അതിൽ തിരുമേനി പറഞ്ഞത് 100% ശരിയാണ്, തിരുമേനി പറഞ്ഞത് പോലെ ഞാൻ ചെയ്യും 🙏 രാജീവ്‌ -രേവതി, സിനി കാർത്തിക, ഞങ്ങൾക്ക് ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @mayal2646
    @mayal26467 ай бұрын

    Maya,Bharani,Swetha, Pooram Ashwin,Thiruvonam,Namit ,Thriketta,Ayyansh,Avittom and Revi,chathayam

  • @vanajakshimadavan7005
    @vanajakshimadavan70057 ай бұрын

    Vanajakshy.makeeram.pray for me.health and mind wellnessnuventi.

  • @sreedevikm9241
    @sreedevikm92417 ай бұрын

    🙏🏻🙏🏻റൈറ്റിവ്ക് ചിത്ര തൃതിക ആയി ല്യ ശ്രീദേവി അവിട്ടം 🙏🏻🙏🏻🙏🏻🙏🏻

  • @valsalasasikumar851
    @valsalasasikumar8517 ай бұрын

    Namaskaram guro Sreenath mulam vandana puruttathi adidev chathayam krìshnasree rohini Prarthikkane thirumeni

  • @priyaprem2628
    @priyaprem26287 ай бұрын

    തിരു മേനി നമസ്കാരo എന്റെ മകളെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏 ഐശ്വര്യ മകം ആദിത്യ ഉത്രം🙏🙏🙏🙏

  • @siniunni1857
    @siniunni18577 ай бұрын

    നമസ്കാരം തിരുമേനി 🙏🏽 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കളുടെ അസുഖങ്ങൾ മാറാനും എന്റെ ഭർത്താവിന് പണി ഉണ്ടാകാനും ഉണ്ണികൃഷ്ണൻ തൃക്കേട്ട സുഹാസിനി ആയില്യം സോന കൃഷ്ണ പൂരം സഞ്ജയ്‌ അത്തം സൂര്യ കൃഷ്ണൻ അവിട്ടം

  • @anithakumari1051
    @anithakumari10517 ай бұрын

    തിരുമേനി നമ സ്കാരം എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ കസ്തൂരി അവിട്ടം കവേരി ചിത്തിര മനോവിഷമങ്ങൾ മാറാനും പഠനത്തിൽ ശ്രദ്ധയും വിജയ ത്തിനും ദേഹസൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @drshereena
    @drshereena7 ай бұрын

    Pranamam thirumeni 🙏 Mahendran Makam Shereena Thiruvathira Sharan makayeeryam Pls pray thirumeni 🙏🙏🙏

  • @indu6242
    @indu62427 ай бұрын

    നമസ്ക്കാരം തിരുമേനി 🙏ഇന്ദിര പൂയം കുടുംബ ഏയ്ക്യത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @muraleedharannr2253
    @muraleedharannr22537 ай бұрын

    മുരളീധരൻ പൂയം, രാജലക്ഷ്മി പുണർതം, താങ്കളുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ, തിരുമേനി.

  • @sujaa.s4263
    @sujaa.s42637 ай бұрын

    Prarthanayil ulpeduthane thirumeni. Sasidharan,chothi. Suja,punartham. Jithin,anizham. Jisha,makam. Sarojini,uthram.

  • @aneeshavrvr-qu8kg
    @aneeshavrvr-qu8kg7 ай бұрын

    എനിക്കും എന്റെ അമ്മക്കും വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി അനീഷ രോഹിണി സതി പുരുരുട്ടാതി

  • @SudhaDevi-ix4ur
    @SudhaDevi-ix4ur7 ай бұрын

    Prarthikane Thirumeni... Balachandran ayillam Sudha pooyam Neetha Uthradam Namitha Barani

  • @haripriyash9663
    @haripriyash96637 ай бұрын

    Namaskaram thirumeni Harish Thiruvathira 2 anu thirajaduthath valare shariyanu thirumeni 🙏🙏🙏🙏🙏🙏

  • @lathanair5634
    @lathanair56347 ай бұрын

    Athira പുണർതം വിഷ്ണു രോഹിണി അനുപമ മകം. prarthikkane തിരുമേനി❤

  • @disinaputhiyedath2953
    @disinaputhiyedath29537 ай бұрын

    നമസ്കാരം തിരുമേനി ഒരു ജോലി ലഭിക്കുന്നതിനും കുടുംബ ഐശ്വര്യത്തിനും വേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ🙏🙏🙏🙏🙏 ദിസിന പൂരം

  • @somathomas6488
    @somathomas64887 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏100% ❤️.. Correct ആയിരുന്നു. ഹോസ്പിറ്റൽ വാസം കഴിഞ്ഞ് വന്നതേയുള്ളു.. ബാക്കി എല്ലാം സത്യം 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @remyaullas8844
    @remyaullas88447 ай бұрын

    രമ്യ തിരുവാതിര. ഉല്ലാസ് ഉത്രാടം. അഭിഷേക് മൂലം. അവിനാശ് ഭരണി പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @dhanyasanthosh1485
    @dhanyasanthosh14857 ай бұрын

    Dhanya uttritathy pprarthikane thirumeni oru veedu vekkan pattanennu

  • @user-vx5oi3zf3v
    @user-vx5oi3zf3v7 ай бұрын

    Namaskaram thirumeni 🙏Ente makalde husbandinu Nalla oru jolikuvendi prarthikane.Nandu pooram🙏

  • @sheelakumary535
    @sheelakumary5357 ай бұрын

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ 3 ആണ് തിരഞ്ഞു എടുത്തത് ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണേ മണി മോഹൻ uthruttathi, ഷീലാകുമാരി uthruttathi, ഹരീഷ് രോഹിണി, ഗിരീഷ് pooram🙏🙏🙏

  • @ushakrishnan8794
    @ushakrishnan87947 ай бұрын

    Usha pooyam. Veedu vilkan vendi prarthikane. Thirumeni yude poojayil ulpeduthane.

  • @ajithasuresh2416
    @ajithasuresh24167 ай бұрын

    Namaskaram thirumeni 🙏 prarthanayil ulpeduthane sureshkumar makam ajitha suresh Kartika akhil suresh avittom akhinesh aswathy 🙏

  • @reshmivbabu8594
    @reshmivbabu85947 ай бұрын

    Vijayakumari avittam Reshmi vishakam njangalude vastu vilikkan vendi prathikkaname thirumeni

  • @vijayalakshmikk3206
    @vijayalakshmikk32067 ай бұрын

    ശബരീഷ്എസ്.വി. ആയില്യം. നന്ദി, നമസ്കാരം,തിരുമേനി.

  • @sheejabiju8592
    @sheejabiju85927 ай бұрын

    നമസ്കാരം തിരുമേനി 🙏 Anikku ഒരുപാട് കടങ്ങളും പ്രയാസങ്ങളും ഉണ്ട്‌ എന്റെ കുടുംബത്തിന് വേണ്ടി Prrarthikkana Sheeja biju ആയില്യം Biju varghese ചിത്തിര Shilpa mariyam varghese രോഹിണി Sreya Anna varaghese Pooram

  • @leenaks6490
    @leenaks64907 ай бұрын

    Namaskaram thirumeni.leena thiruvonam.6/12/1967. thirumeni prathyekam prarthanayil ulpeduthane.

  • @jaganathan1883
    @jaganathan18837 ай бұрын

    Namaskaram thirumeni 🙏 suseela uthritathi aroghyam balamurali chathayam aroghyam job promotion prarthanayil ulpeduthane thirumeni 🙏

  • @miniradhakrishnan7416
    @miniradhakrishnan74167 ай бұрын

    ❤Radhakrishnan avittamprarthilkane thirumeni

  • @beenashaji5693
    @beenashaji56937 ай бұрын

    Namaskaram Thirumeni.Shaji-pururutathi,Beena-chothi,Arjun-chathayam,Abhirami-uthrittathi,pujayil ulpeduthane thirumeni

  • @lalithag9222
    @lalithag92227 ай бұрын

    വിനീത് ചതയം ലളിത അശ്വതി. ഞങ്ങൾക്ക് വേണ്ട രീതിയിൽ പ്രത്യേകം പ്രത്യേകമായി പ്രാർത്ഥിക്കണേ തിരുമേനി

  • @krishnannair8510
    @krishnannair85107 ай бұрын

    Namaskaram tirumeni indira rohini Krishnan tiruvathira. Sathrudosham Maran prarthikkane tirumeni

  • @lanyas1382
    @lanyas13827 ай бұрын

    Lanya karthika, dhanya uthrittathi, sujatha rohini. Harshith uttram. Prarthikkane thirumani. 🙏🏻🙏🏻🙏🏻

  • @AnuzzzzWorld
    @AnuzzzzWorld7 ай бұрын

    തിരുമേനി എന്റെ ഭർത്താവ് വേറൊരു സ്ത്രീ ടെ കൂടെ പോയ്‌ മനസ് മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കണേ രണ്ടു മക്കൾ ഉണ്ട്..... അനു ഉത്രിട്ടാതി ഭർത്താവ് സുമൻ അത്തം 🙏🙏🙏

  • @sreejithkr7632
    @sreejithkr76327 ай бұрын

    നമസ്കാരം തിരുമേനി ഷീജ അശ്വതി രോഗം മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏

Келесі