ഈ മഹാവിഷ്ണു മന്ത്രം സർവ്വ സൗഭാഗ്യങ്ങളും ദിനംപ്രതി നിങ്ങൾക്ക് തരും,Guruvayoor temple,astrology malaya

അഹിർബുധന്യ ഋഷിഃ അതിജഗതീ ഛന്ദഃ മഹാസുദർശനോ മഹാവിഷ്ണുർദേവതാ ...
മന്ത്രം ...
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരംപുരുഷായ പരമാത്മനേ...
പരകർമ്മ മന്ത്രയന്ത്രൗഷധ അസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോർമ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദർശനായ ദീപ്ത്രേ
ജ്വാലാപരീതായ സർവ്വദിക് ക്ഷോഭണകരായ
ഹും ഫട് ബ്രഹ്മണേ , പരംജ്യോതിഷേ സ്വാഹാ ...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#vishnumantra #astrologymalayalam #guruvayoorappan #nambyattumana

Пікірлер: 611

  • @geethajayakumar4306
    @geethajayakumar43062 жыл бұрын

    തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ ഗൾഫിൽ ജോലിക്ക് ശ്രമിക്കുന്നു വിവാഹവും നോക്കുന്നു 12/8/1993.11.34പിഎം അരവിന്ദ് പി രോഹിണി

  • @nambyattumana

    @nambyattumana

    2 жыл бұрын

    നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താനുള്ള ആളുകളുടെ ഡീറ്റെയിൽസ് എഴുതി എടുത്തു കൊണ്ടിരിക്കുകയാണ് ... ഏറ്റവും ആദ്യം കമന്റ് ചെയ്ത ആളുകളുടെ ഡീറ്റെയിൽസ് ആണ് ആദ്യം എടുക്കുക ... അത് അനുസരിച്ച് താഴെനിന്ന് എടുത്തുവരികയാണ് ... NB. വീഡിയോയിൽ തന്നിരിക്കുന്ന മന്ത്രത്തിൽ " അഷ്ട ദിക്കുകളിലും നിറഞ്ഞുനിൽക്കുന്ന ബ്രഹ്മമേ " എന്ന അർത്ഥത്തിൽ ഉച്ചാരണം രണ്ടു രീതിയിൽ ( സർവ്വക്ക് ക്ഷോഭണകരായ or സർവ്വദിക്ക് ക്ഷോഭകർണായ ) ഇവിടെ കാണാൻ കാരണം , രണ്ടും ഒന്നുതന്നെയാണ് ... പണ്ടുകാലത്ത് ഓലയിൽ നിന്നുള്ള എഴുത്ത് ലിപി അനുസരിച്ച് പഠിച്ചതാണ് രണ്ടാമത് പറഞ്ഞത് .... എന്നാൽ പിന്നീട് അതിരൂപമാറ്റം വന്നതാണ് എഴുതി ഡിസ്പ്ലേ ചെയ്ത് കാണിച്ചത് ... രണ്ടും ഒന്നുതന്നെയാണ് എങ്കിലും , പൂജാ സമയങ്ങളിൽ ഉപയോഗിക്കുന്നത് ക്ഷോഭകർണായ എന്നാണ് ... ഓം നമോ നാരായണായ ...

  • @sonaabhi4379
    @sonaabhi43792 жыл бұрын

    സ്വാമി അങ്ങയുടെ vedio കണ്ടതിനു ശേഷം ആണ് ജീവിതത്തിൽ ഉയർച്ച ഉണ്ടായി തുടങ്ങിയത്... അനുഗ്രഹിക്കണം 🙏

  • @susheelarajesh3807
    @susheelarajesh38072 жыл бұрын

    നമസ്ക്കാരം തിരുമേനി 🙏🙏🙏ഈ ചാനൽ കാണാൻ കഴിഞ്ഞത് എന്റെ ജന്മ സുകൃതമായി കരുതുന്നു. ദൈവ ദൂദനായ അങ്ങയുടെ ഓരോ വിഡിയോയും പുതു ജന്മമാണ് ഞങ്ങൾക്ക് നൽകുന്നത്...തിരുമേനിക്ക് എല്ലാവിധ ഐശ്വര്യവും ആരോഗ്യവും സമ്പത്തും ദീർഘായുസ്സും സർവേശ്വരൻ നൽകട്ടെ...🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @sindhusekhar6233
    @sindhusekhar62332 жыл бұрын

    Namaskaram thirumeni.... New knowledge paranhutharunnathinu nandiyunt🙏🙏🙏

  • @geethasanthosh3397
    @geethasanthosh33972 жыл бұрын

    നമസ്കാരം തിരുമേനി 🙏 നന്ദിയുണ്ട് തിരുമേനി ഈ വലിയ അറിവ് പകർന്നു തന്നതിന് 🙏🙏

  • @lekshmivijay5806
    @lekshmivijay58062 жыл бұрын

    പ്രിയപ്പെട്ട ഗുരുനാഥ അവിടുത്തേക്ക് നമസ്ക്കാരം ഞാൻ ഈ മന്ത്രം ഏതാണ്ട് ഏഴു വർഷം മുൻപാണ് പരിചയപ്പെട്ടത് എനിക്ക് മഹാവിഷ്ണു ക്ഷേത്രം ത്തിലെ തിരുമേനി ആണ് പറഞ്ഞു തന്നത്. ഈ മന്ത്രത്തിന്റെ ശക്തി പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഉള്ളതാണ്. എന്നെ കുറെ മാനസികമായ ദോഷങ്ങൾ ബാധിച്ചു. അതിന്റെ പേരിൽ തിരുമേനി എന്നോട് മന്ത്രം മാനസത്തിൽ എപ്പോഴും ചൊല്ലാൻ പറഞ്ഞു. അതിശയം േപാലെ എന്റെ ബുദ്ധിമുട്ടുകൾ മാറി എന്നു മാത്ര മല്ല എനിക്ക് ബുദ്ധിമുട്ടിച്ചവർക്ക് അനുഭവ വും കിട്ടിയിട്ടുണ്ട്. വല്ലാത്ത ഒരു മാനസിക സന്തോഷം ലഭിക്കും. ഈ മന്ത്രം അവിടുന്ന് പരിചയപ്പെടുത്തിയതിന് നന്ദി. അങ്ങേക്കു നല്ലതു വരാൻ പ്രാർത്ഥിക്കുന്നു. തൃപ്പാദങ്ങളിൽ നമിച്ചു കൊണ്ട് .........

  • @abhinavabhi2042
    @abhinavabhi20422 жыл бұрын

    നമസ്ക്കാരം തിരുമേനി .... അങ്ങ് എനിക്ക് മറുപടി തന്നില്ലെങ്കിലും എന്നെയും എന്റെ പ്രശ്നങ്ങളും അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്ന് മനസിലായി ... ഞാൻ examinu ജയിച്ചു: ഒരു പാട് പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നു.''' ഇപ്പോൾ എന്താണെന്നറിയില്ല ::. ഒന്നും മനസിനെ ബാധിക്കുന്നില്ല....നല്ല ക്ഷമയും സമാധാനവും സന്തോഷവും ഉണ്ട് ..എന്റെ ജോലി എന്ന സ്വപ്നം കൂടി സ്ഥലമാകാൻ അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും വേണമെന്ന് അപേക്ഷിക്കുന്നു പ്രഭിലാവിനോദ് ചതയം

  • @sivani2489
    @sivani24892 жыл бұрын

    ഹരേ കൃഷ്ണ, ഓം നമോ നാരായണായ 🙏🏻, ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @sreedevisudev6563
    @sreedevisudev65632 жыл бұрын

    നമസ്കാരം തിരുമേനി... 🙏🙏🙏🙏🙏ഈ മന്ത്രം ദിവസവും ഞാൻ ചൊല്ലുന്നതാണ് ആദ്യത്തെ രണ്ടു വരികൾ ചൊല്ലാരില്ലായിരുന്നു ഇന്നുമുതൽ അതുംകൂടി പ്രാർത്ഥിക്കാം എന്റെ കുടുംബത്തിനുവേണ്ടി കൂടി പ്രാർത്ഥനയിൽ ഓർക്കണമേ ശ്രീദേവിസുദേവ് അത്തം surejsudev ആയില്യം shilpasudev മകയിരം suriyasudev കാർത്തിക saanvika മൂലം sudevan രേവതി പ്രാർത്ഥിക്കണേ തിരുമേനി....... 🙏🙏🙏🙏🙏🌹🌹🌹

  • @rekhac5208
    @rekhac52082 жыл бұрын

    God bless you Thirumeni 🙏 Arivukal parjuthannathil orupadu santhoshum 🙏

  • @AS-hw1fq
    @AS-hw1fq2 жыл бұрын

    Vanakkam thirumeni with another video which is very important in our day to day life. I will try my best to do it as per your advice. Thank you.and waiting to hear more from you to support common people like us .

  • @2manupal
    @2manupal2 жыл бұрын

    നല്ല അറിവിന്‌ നന്ദി 🙏.. നാഗേന്ദ്ര ഗുരു ഇവിടെ തന്ന കുറെ അറിവുകളിൽ കുറച്ചു മന്ത്രങ്ങളും കർമങ്ങളും എന്റെ മനസ്സിനെ ഇന്നും വളരെ സന്തോഷപ്രദമാക്കുന്നുണ്ട്. എന്റെ ജീവിതപ്രശ്നങ്ങൾക് ഇനിയും ഒരു പരിഹാര വഴി ആയിട്ടില്ലെങ്കിലും സ്വാമിയുടെ പ്രാർഥനകൾ കാരണമാണ് എന്റെ മാനസീക പ്രശ്നങ്ങൾ മേല്പറഞ്ഞ വഴികൾ മൂലം മാറ്റങ്ങൾ ഉണ്ടാക്കിയത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വാമിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏

  • @divyabm295
    @divyabm2952 жыл бұрын

    Hi thirumeni delivery kazhiju July 25 blessed with baby girl thanks nammku prarthichthine 25 .07 . 2022 3.15 am makayiram Prarthikane

  • @preethisankar6492
    @preethisankar64922 жыл бұрын

    നമസ്കാരം തിരുമേനി. തിരുമേനി എന്നെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ദയവ് ചെയ്ത് അങ്ങ് എന്നെ ഉൾപ്പെടുത്തി രക്ഷപ്പെടുത്തണേ

  • @VijayaLakshmi-vm4in
    @VijayaLakshmi-vm4in2 жыл бұрын

    Namaskaram Thirumeni 🙏 Nalla arievukalkku nandhi

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan6102 жыл бұрын

    ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻 നമസ്തേ തിരുമേനി 🙏🏻🙏🏻

  • @zyxwe3390
    @zyxwe33902 жыл бұрын

    വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ് ThIrumeni ..തിരുമേനിക്ക് നല്ലത് വരട്ടെ .ഇപ്പോഴും ഞാൻ വിജാരിക്കരുണ്ട് ഇങ്ങനെ ഒരു vedeo ചെയ്യാത്തത് എന്താണ് എന്ന്..

  • @snNair-gh1sr
    @snNair-gh1sr2 жыл бұрын

    humble pranaamams to thirumeni 🙏🙏🙏

  • @vijivenugopal6222
    @vijivenugopal62222 жыл бұрын

    ഓം നമോ നാരായണായ നമഃ 🙏🙏🙏 പത്ഭനാഭ...ഞാൻ നിത്യവും ജപിക്കുന്ന മന്ത്രം 🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan5562 жыл бұрын

    Namaskaram tirumeni prarthanayil ulpeduthane 🙏🏻🙏🏻🙏🏻🙏🏻

  • @ajomolkv4197
    @ajomolkv41972 жыл бұрын

    തിരുമേനി എന്നെയും കുടുംബത്തിനെയു० പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ.

  • @reshmashaji514
    @reshmashaji5142 жыл бұрын

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 തിരുമേനിയെ എനിക്ക് വളരെ വിശ്വസം ആണ് 🙏🏼🙏🏼🙏🏼

  • @babysreeja4442
    @babysreeja44422 жыл бұрын

    തിരുമേനി 🙏 തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എൻറ മകൻ അശ്വന്ത് . B.Teck pass ആയി . ഒരു പാട് നന്ദി തിരുമേനി .🙏🙏🙏🙏 നല്ല ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി🙏 രോഹിണി നക്ഷത്രം 18.1.2000🙏🙏🙏🙏

  • @karthikajishnu9140
    @karthikajishnu91402 жыл бұрын

    Thankyou, thirumeni nalla arivu paranju thannathinu.thirumeniyude Prarthanayil anneyum ulpeduthane nalloru joli kittan Karthika, Karthika 1991

  • @ashwin__2573
    @ashwin__25732 жыл бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏 enikum ende kudubhathi numvedi prathikanam, kadabhadhyathanu thirumeni prathanayil ulpeduthane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidyasandeepvidya9409
    @vidyasandeepvidya94092 жыл бұрын

    Namaskaram thirumeni 🙏🙏🙏🙏 jolikkai prarthanayil ulpeduthane please. Vidya Makam.

  • @sheebak7574
    @sheebak75742 жыл бұрын

    Namaskaram Thirumeni Valare vishamathilanu njangal. Ente husband oru paavamanu.ellavareyum snehikum avare sahayikukayum cheyyum.ithuvare onnum thirich kitiyitilla.ennalum paramavathi sahayikunnund.ipol njangal valare kashtapadilanu.bank lonum kure kadangalumund .oru vazhiyumilla Thirumeni aatmahatya mathramanu munnilullath .2makkalund avare karuthiyengilum angu njangale rakshikanam. Njangalk vendi prarthikanam.angu mathramanu njangalk aasrayam 🙏 Valsalan vishakha m Sheeba. Pooradam Vishwini. Pooram Vishwajith. Pooradam 🙏

  • @meghanair2010
    @meghanair20102 жыл бұрын

    Namaskaram thirumeni, maya ayilliyam 16 05 1986,2.15 am Joli kittan prarthikkane thirumeni

  • @Suparnika
    @Suparnika2 жыл бұрын

    Namaskaram Thirumeni 🙏🏻prarthikkane🙏🏻

  • @saralabalan3454
    @saralabalan34542 жыл бұрын

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷🌷🌷2 ആഴ്ച്ചയായി തിരുമേനിയുടെ വീഡിയോക്ക് കമെന്റ് ഇട്ടിട്ടു.സുഖമില്ലാതെ കിടപ്പായിരുന്നു.മകൻ hospitalilum. ഇപ്പോൾ കുറവുണ്ട്.ഇന്നത്തെ വീഡിയോ കണ്ടു.അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം.🙏🏻

  • @geethakumari7208
    @geethakumari72082 жыл бұрын

    Namaskarem thirumeni.molude vidya thadasem maran deyavayi pradhikane thirumeni nandana anizhem.23/1/1998.🙏🙏🙏

  • @aromalkspanicker1519
    @aromalkspanicker15192 жыл бұрын

    Respected thirumeni Thirumenide anugrahathal,pradhanayal exam passayi orayiram nandhi .

  • @swethamv7001
    @swethamv70012 жыл бұрын

    Namaskaram thirumeni🙏🙏🙏. Govt jobnu vendi try cheyunund.prarthikane thirumeni, swetha, thriketta, 1.5.91, 10.15pm

  • @sreedevimb3452
    @sreedevimb34522 жыл бұрын

    Thankyou thirumeni. Email ayachappol oru reply thannilenkilum e manthram njan ente makanu vendi ayacha emailinulla reply ayirikkam ennu vishwasikkunnu. Orupadu nandi.

  • @abhiramabhilash9654
    @abhiramabhilash96542 жыл бұрын

    നമസ്ക്കാരം തിരുമേനി . എനിക്കുവേണ്ടി പ്രാർത്ഥിക്കണ്ടേ ശാരീരിക അസ്വസ്തതകൾ മനസിനെ അലട്ടുന്നു. അമ്പിളി അശ്വതി🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @jsconsultancy4592
    @jsconsultancy45922 жыл бұрын

    Oru Koodi Namaskaram THIRUMENI. 🙏🙏🙏 .Angayude Prarthana NJANGALUDE lifil orupadu changes varuthi. Makkalku 2 perkum nalla job ready ayi. Financillay mattangal vannu. Iniyullla NJANGALUDE lifil angayude Prarthana ennum undakane .Easwaran annaye Anugrahikkatte🙏🙏🙏

  • @sundarisundarima9231
    @sundarisundarima92312 жыл бұрын

    Namaskaram thirumeni 🙏🙏 Prathikanam thirumeni 🙏🙏

  • @karthikalove2551
    @karthikalove25512 жыл бұрын

    Namaskaram thirumeni 🙏🙏🙏 Sujatha kamalasanan bharani 58 years sukhamillandu dheerka naalayi prarthikane thirumeni

  • @sreenathsurendran8806
    @sreenathsurendran88062 жыл бұрын

    നമസ്കാരം തിരുമേനി, എന്റെ വിവാഹ തടസ്സം ജോലി ലെ പ്രേശ്നങ്ങൾ എന്നിവ മാറ്റി തരാൻ പ്രാർത്ഥിക്കണേ 🙏 ശ്രീനാഥ് ഉത്രം കന്നി കൂറ് 03/10/1986 11.00AM

  • @lakshmidevik9219
    @lakshmidevik92192 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏പ്രാത്ഥനയിൽ ഉൾപെടുത്തുക ലക്ഷ്മി തൃക്കേട്ട

  • @geethakalavoor5758
    @geethakalavoor57582 жыл бұрын

    ആദ്യം തന്നെ ഞാൻ തിരുമേനിക്ക് നമസ്കാരം പറയുന്നു ഇന്ന് ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് അത് എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാത്ത ഒരു അവസ്ഥയിലാണ് അപ്പോഴാണ് തിരുമേനിയുടെ ഈ ഒരു യൂട്യൂബ് കാണാനിടയായത് അതുകേട്ടപ്പോൾ തന്നെ എന്റെ മനസ്സിന് ഒത്തിരി ധൈര്യവും ഉണർവും കിട്ടി ഈ പ്രതിസന്ധിയെ നേരിടാനുള്ള ഒരു കഴിവാണ് അവിടുന്ന് എനിക്ക് തന്നത് നമസ്കാരം തിരുമേനി സരള മകയിരം നക്ഷത്രം 51 വയസ്സ് കഴിഞ്ഞു എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ദൈവത്തിനു തുല്യമായി ഞാൻ അങ്ങേ കാണുന്നു 🙏🙏🙏🙏🙏

  • @Geethudhanesh1998
    @Geethudhanesh19982 жыл бұрын

    നമസ്കാരം തിരുമേനി 🙏🏻. ഞങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ. കട ബാധ്യത മറുവാനും സന്താന ഭാഗ്യത്തിനും വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കണേ തിരുമേനി. ഗീതു, ചിത്തിര,1998,10:35 pm. ധനേഷ്, ആയില്യം,1988,9:10 pm.

  • @rajithakannan8543
    @rajithakannan85432 жыл бұрын

    Namaskkaram thirumeni njan oru loninu kodhuthittu orupadhayi athu onnu vegam kittan prarthikkne thirumeni

  • @deeparaamakrishna8226
    @deeparaamakrishna82262 жыл бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്കു വേണ്ടി ഇനിയും പ്രാർത്ഥിക്കണേ സന്തോഷ്‌ മകം ദീപ മൂലം, അഖിനേഷ് മകയിരം, അഖില അവിട്ടം. 🙏🙏

  • @sheenashibu9345
    @sheenashibu93452 жыл бұрын

    Namaskaram thirumeni.Njangalkkuvendi prarthikkane negative feeling aanippo feel cheyyunnathu.Angayude prarthanayude aavashyamanippol ullathu.Sheena Chothi 22/10/1979 @12.30am,Shibu Rohini 19/8/1976 @1.30pm,Tejas Uthram 04/5/2020 @11.05am.

  • @saliniharikumar8542
    @saliniharikumar85422 жыл бұрын

    Thirumeni njan salini harikumar nakshathram chithira kannimassam 1977wenesday enik vendi prarthikkane rekshikkane sahayikkane thirumeni Kodi punyam kittum ente madam theeran prarthikkane God bless you swami

  • @binduanil147
    @binduanil1472 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ എല്ലായ്പ്പോഴും ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ 🙏🙏🙏😌😌

  • @valuablechildhood766
    @valuablechildhood7662 жыл бұрын

    nanniyund thirumeni...vilapetta e arivu pakarnnathinu🙏🙏🙏maha sudarshana mantram pennungalk japikkan paadillannu paranju ketu...aa samshayam maari🙏🙏🙏

  • @nambyattumana

    @nambyattumana

    2 жыл бұрын

    ആബാലവൃദ്ധം ജനങ്ങൾക്കും ജപിക്കാം ..

  • @smitharamesh9985
    @smitharamesh99852 жыл бұрын

    Namaskaram thirumeni...🙏🙏🙏

  • @Gk-xd4cc
    @Gk-xd4cc2 жыл бұрын

    Namaste thirumeni 🙏🙏🙏 Thirumeni njagalku vendi prathikane Oru joli kittanum sambathika budhimuttukal maran vendiyum onnu prarthikane thirumeni Gopakumar 21/11/1971 Pooradom 6.46pm

  • @sreelakshmi4662
    @sreelakshmi46622 жыл бұрын

    നമസ്കാരം തിരുമേനി 🙏 എല്ലാവർക്കും നന്മ ഉണ്ടാവട്ടെ. 🙏ഓം നമഃ ശിവായ 🙏🙏🙏

  • @deepthic703
    @deepthic7032 жыл бұрын

    ദീപ്തി തൃക്കേട്ട 05/02/1990എന്റെ വിഷമങ്ങൾ പറഞ്ഞറിയിക്കാൻ വാക്കുകളില്ല 🙏🙏🙏🙏ഭർത്താവിന് നല്ല ഒരാളായിതീരാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @sreedevisasikumar2003
    @sreedevisasikumar20032 жыл бұрын

    🙏🙏🙏🙏🙏🙏 Prarthikename.. 🙏

  • @prameelasoman5463
    @prameelasoman54632 жыл бұрын

    Ente thirumanase eppo E manthram paranjuthannathe Ente sugurathem thamne Nama shivaya

  • @preethaprakash8821
    @preethaprakash88212 жыл бұрын

    Namaskaram Thirumeni 🙏 Nalla oru joli kittan vendi prarthikkane Thirumeni Preetha - Chithira - 20/02/1984, 2:10pm

  • @sanasa790
    @sanasa7902 жыл бұрын

    Namaste thirumeni, ende achan sugamillathe kidappilanu,revathy nakshathram (dob-26/05/1951), rogasanthikkayi prarthikkane,plz

  • @snehaprabhat6943
    @snehaprabhat69432 жыл бұрын

    Premachandran Anizham angayude prarthanayil ulpeduthane 🙏

  • @shylajacr3291
    @shylajacr3291 Жыл бұрын

    🙏🙏🙏 കോടി നമസ്ക്കാരം തിരുമേനി. ഓരോ വ്ലോഗ് കാണുമ്പോഴും മനഃശക്തിയും സന്തോഷവും, ആന്മ ദൈര്യവും കിട്ടുന്നു 🙏. മോൻ ബിടെക് പാസ്സായി പാസായതാണ്. സ്വന്തമായുള്ള ബിസിനസ്‌ ആണ് ചെയ്യുന്നത്. മോൻ ചെയ്യുന്ന ജോലിയിൽ ഉയർച്ച ഉണ്ടാകാനും നല്ല ചിന്തകളും പ്രവർത്തി കളും ആയുരാരോഗ്യവും ഉണ്ടാകുവാനും തിരുമേനി യുടെ പ്രാർത്ഥന ഉണ്ടാകണേ 🙏(നന്ദു മഹീന്ദ്ര പൂരം 1996 നവംബർ 5 9 35 pm) 🙏💕

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara27872 жыл бұрын

    നമസ്കാരം തിരുമേനി ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ഈ വീഡിയോയിൽ പറഞ്ഞതുപോലെ എനിക്ക് മാനസിക പ്രയാസങ്ങൾ ഒരുപാടുണ്ട് എന്തെങ്കിലും ചെയ്യാനോ മനസ്സ് ശരിയാവുന്നില്ല ഒന്നിനും ഒരു തീരുമാനമെടുക്കാനും സാധിക്കുന്നില്ല എൻ്റെ ഈ പ്രയാസങ്ങൾ മാറാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ ഒരു പാട് തവണ പറഞ്ഞതാണ് എന്നാലും എൻ്റെ മനസ്സമാധാനത്തിനു വേണ്ടി പിന്നെയും പറയുകയാണ് പേര് ഷീജ ധനുമാസത്തിലെ ചതയം നക്ഷത്രം ഇത്രയേ അറിയു തിരുമേനിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @vidya.s6428
    @vidya.s64282 жыл бұрын

    Namasthe Thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻kanathe Ariyam🙏🏻🙏🏻🙏🏻🙏🏻

  • @deepthisatheesh825
    @deepthisatheesh8252 жыл бұрын

    Namaskarum thirumeni njangalude familykuvendi pararthikanae sreejith thiruvonum vishnu chathayum devu pooram arya bharani satheesh revathi deepthi aswathi

  • @layasmithu3155
    @layasmithu31552 жыл бұрын

    തിരുമേനി 🙏നമസ്കാരം.. ഇപ്പോൾ ഇല്ലാത്ത കാര്യം ആണ് അങ്ങ് വീഡിയോ ഇട്ടത് മനസമാധാനം 😢😢... അങ്ങേക്ക് നന്ദി 🙏

  • @sabushas8016
    @sabushas80162 жыл бұрын

    തിരുമേനി നമസ്കാരം കുറെ നാളായി ഞാൻ മെസ്സേജ് അയച്ചിട്ട് എന്റെ മകന്റെ സ്വഭാവത്തിൽ ചെറിയ ചില നല്ല മാറ്റങ്ങൾ കാണുന്നു അങ്ങയുടെ എല്ലാ വിഡിയോ യും കാണാറുണ്ട്

  • @meenakshimurukesh4075
    @meenakshimurukesh40752 жыл бұрын

    Namaskaram thirumeni valare nalla arivu.. Orupadu nanthi.... Ente jeevithathil ulla thadasangal maaran eth upakarapedum.ennu paripoprnam aayi viswasichu kondu njan munnottu pokunnu. Ange njangale prarthanayil ulpeduthanam. Meena chathayam 31/7/1988.2.02pm Murukesh makam 19/6/1988 3.30pm. Thozhilparam aayi munneruvan prarthikanam. Aarogya prashnangal maaranum.

  • @nambyattumana

    @nambyattumana

    2 жыл бұрын

    ആദ്യം വന്ന മെസ്സേജ് ക്രമത്തിൽ എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ....

  • @seenapanicker2828
    @seenapanicker28282 жыл бұрын

    Namaskaram tirumeni, govtli ninnu korachu cash kittan undu thadasam aanu parthikkanam girija pururuttathi please 🙇🙇🙇

  • @sarithapurushothaman6122
    @sarithapurushothaman61222 жыл бұрын

    നമസ്തേ തിരുമേനീ..🙏🕉️❤️ ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ:🙏🌹 പുരുഷോത്തമൻ -പുരം 1964 വൈകിട്ടാണ് time അറിയില്ല സരിത- മകം 1977 7.20 pm അനുപ്രിയ- തിരുവോണം 1998 9.5 pm അർഷിത- തൃക്കേട്ട 2000 9.15 pm ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ.🙏🙏 ഞാൻ ഇതിന് മുമ്പും കമന്റിട്ടിരുന്നു Replay ഒന്നും കിട്ടിയില്ല. തിരുമേനി കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒരു തെറ്റും ചെയ്യാതെയാണ് ചില ശത്രുകൾ കുറെ വർഷങ്ങളായി ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. ആഭിചാരം വശീകരണം കൈവിഷം എല്ലാ ബാധാദോഷകർമ്മങ്ങളും ചെയ്യുന്നു Husbantinte ബന്ധുക്കളാണ് അദ്ദേഹത്തെ ഒരു പാവയെ പോലെയാക്കി പൈസയൊക്കെ കൈയ്യിലാക്കി . അങ്ങയുടെ പ്രാർത്ഥന കൊണ്ട് ഞങ്ങളെ രക്ഷിക്കാൻ പറ്റും തിരുമേനീ..🙏😌 അങ്ങ് ദൈവതുല്യനായ എന്റെ മാനസഗുരുവാണ് എന്നും രാവിലെയും സന്ധ്യയ്ക്കും വിളക്ക് വച്ച് പ്രാർത്ഥിക്കുന്നുണ്ട് മനസ്സ് കൊണ്ട് അങ്ങയുടെ പാദം തൊട്ട് നമസ്കരിക്കാറുണ്ട്🙏🙏🙏

  • @remanisworld9481
    @remanisworld94812 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏മോൾകു വേണ്ടി പ്രാർത്ിക്കണമേ Reshmi പുണർതം 9/5/89🙏🙏🙏

  • @greeshmasanjay4412
    @greeshmasanjay44122 жыл бұрын

    27/6/83/.3.17pm. Sanjay kumar. ഉത്രാടം നക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @neeravkichu
    @neeravkichu2 жыл бұрын

    Namaskaram thirumeni🙏🙏 Neethu,pooram, 05/10/1991 Rogangal maran vendi prarthikkane🙏🙏 🙏

  • @sujaa.s4263
    @sujaa.s42632 жыл бұрын

    Thirumeni ente lELTS exam result naleyane njan passavan angu prarthikane jithin,anizham,29.10.2000,sunday morning .

  • @gangabaiju5653
    @gangabaiju56532 жыл бұрын

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുബത്തിനൊവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായ ഒരു കുഞ്ഞുനു വേണ്ടിയുള്ള പ്രാർത്ഥന കേൾക്കണം അതിനു ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പടുത്തണമേ 19.1.1982 vishakam baiju anizham age 46

  • @maneeshack9086
    @maneeshack90862 жыл бұрын

    Namaskaram thirumeni🙏🙏 Enik 9 masam poorthiyayi..varunna week admit aakum…..thirumeni prarthikane Barthavine joliyil uyarcha undakane Maneesha uthradam 1994 may 1 jananam Sunday 9 manik Sanal moolam 1991 Feb 10

  • @vijayannair3621
    @vijayannair36212 жыл бұрын

    Namaskaram Thirumeni

  • @seenavijayan7460
    @seenavijayan74602 жыл бұрын

    Lokaa Samastha sukhino bhavandu.🙏🙏🙏

  • @anithavenugopal8286
    @anithavenugopal82862 жыл бұрын

    Namaskaram ende kadanghal veedanum aarokiam seriyavanum prarthikane. Anitha makam 6.11.1958🙏

  • @priyaprem2628
    @priyaprem26282 жыл бұрын

    ഈ വട്ടമെങ്കിലും ഞങ്ങളെ കൂടി പ്രാർ ത്ഥനയിൽ ഉൾ പെടുത്തണം തിരുമേനി🙏🙏🙏🙏

  • @nishasanthosh8212
    @nishasanthosh82122 жыл бұрын

    Namaskaram thirumeni Thirumeniyude prarthana kondu husbandinte character kurachu Mattam vannittudu. Prarthikkane thirumeni NIsha moolam 22/12/1984

  • @geethagopidas9926
    @geethagopidas99262 жыл бұрын

    Namaskaram Thirumeni 🙏🙏🙏

  • @rajiashok6633
    @rajiashok66332 жыл бұрын

    Gopika 13-01-1996 9.04 am IRINJALAKUDA Thirumeni kashtakala samayam anu ende molku. Vidyathadasam maran thirumeni prarthikkanam 🙏

  • @shivaraman5396
    @shivaraman53962 жыл бұрын

    Pranamam Thirumeni Nandhana Pooradam

  • @saliniradhakrishnan9606
    @saliniradhakrishnan96062 жыл бұрын

    Namaskaram thirumeni🙏 Molku govt job kittan prarthikane Reshma pooyam. 3-8-1997 Time 2-46-p.m morning...

  • @sugathakv2915
    @sugathakv29152 жыл бұрын

    Namaskaram Thirumeni 🙏🙏🙏🙏

  • @sha-nu1mp
    @sha-nu1mp2 жыл бұрын

    Namaskaram thirumeni Shahna 27 October 1979 Saturday night 9pm Dhanu uthradam Prarthanayil ulpeduthane thirumeni

  • @butterflycollections2643
    @butterflycollections26432 жыл бұрын

    thirumeni Ente Business Le nashtangal maari kadangal veettuvan prarthikkane. chothi,24 nov 1981,4am,,

  • @sajithkumarta7681
    @sajithkumarta76812 жыл бұрын

    Namaskaram thirumeni 🙏

  • @MAnu-3161i
    @MAnu-3161i2 жыл бұрын

    നമസ്കാരം തിരുമേനി 🙏 അനൂപ്. അശ്വതി നക്ഷത്രം. 20/05/1982.. 11:05 pm. ദയവായി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി. എല്ലാം കൊണ്ടും വളരെയധികം കഷ്ടപ്പാടിൽ ആണേ.

  • @sarithaprasad6031
    @sarithaprasad60312 жыл бұрын

    Namaskar am thirumeni,🙏ente makani vendiyanu Divyaj pooradam DOB 22.5.2000 time 1.23 prarthikkane thirumeni

  • @madhukumarms7505
    @madhukumarms75052 жыл бұрын

    Dear Thirumeni, Hope, you will include us in your prayers this time.Madhukumar-pooradam-13/7/1965,Sheeba -moolam-5/5/1969, Udaykumar -Thrikketta-20/2/1998

  • @rajasrees9342
    @rajasrees93422 жыл бұрын

    🙏🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.... രാജശ്രീ പൂരുരുട്ടതി 10.01.1992 7.40 pm Vishmavasthayil anu

  • @Padma2024
    @Padma20242 жыл бұрын

    നമസ്തേ തിരുമേനി 🙏🙏 മഴ കെടുത്തിയിൽ നിന്നും രക്ഷികണേ എല്ലാപേരെയും. അതുപോലെ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. റീന കാർത്തിക. ഇടവം rasi.. വയസ 47. വീട്ടുപേരു ശിവശക്തി... 🙏 ലോകസമസ്ത സുഗിനൊ ഭവന്തു 🙏

  • @sajithajayan4717

    @sajithajayan4717

    2 жыл бұрын

    Thirumeni namaskarm Thirumeni maja le reshicane ente kudubbathinekudi prarthanayil

  • @keyofsuccess6482
    @keyofsuccess64822 жыл бұрын

    Namaskaram Thirumeni 🙏 Thangalude channel mudangathe kanunna oralanu njan. Enik ipo job onnum illa.Nalla position ulla job ayirunnu ende.Covid Karanam joli nashtapettitu oru varsham kazhinju. Thirumeni avidunnu enik oru nalla job kitan vendi dayavayi prarthikane 🙏 Suresh Kumar,28.08.1979 chyothi,time Tuesday morning 7.30am. 🙏🙏🙏

  • @anandamohananandamohan3582
    @anandamohananandamohan35822 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ ലോക സമസ്ത സുഖിനോ ഭവന്ദു 🙏🙏🙏🙏🌹🌹🌹🌹

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏, ഓം നമോ നാരായണായ നമഃ 🙏 നമസ്കാരം തിരുമേനി 🙏🙏🌹

  • @minit6113
    @minit61132 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ ഒരുപാട് നാളായി msg. അയക്കുന്നു. തിരുമേനി ഇതുവരെ നോക്കിയിട്ടില്ല. എന്റെ മോന് ഒരു ജോലിക്ക് വേണ്ടി കുറേ നാളായി ശ്രെമിക്കുന്നു. അതു കിട്ടാൻ തിരുമേനി എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ. അനന്ദു, മകയിരം 30/11/1993, 6.25 p. m.

  • @roopasreesubhag2219
    @roopasreesubhag22192 жыл бұрын

    നമസ്കാരം തിരുമേനി,,🙏🙏🙏 സർവ്വം കൃഷ്ണർപ്പണമാസ്ത്.🙏🙏🙏

  • @radhachandran7482
    @radhachandran74822 жыл бұрын

    Namaskaram thirumeni. Ende mon. Sreejith jobinde kariam thirumeni prarthichu jobkitty

  • @smitha2401
    @smitha24012 жыл бұрын

    Thirumeni ente husband nu vendi prardikane. Enthu cheythittum gathi pidikunnila. Sambathika preshnagalum kadavum maaran vendi prardikane. Abilash chothi 26/6/1980 Smitha chithira 16/8/1980

  • @neenaanoop2685
    @neenaanoop26852 жыл бұрын

    Neena thiruvathira,20.10.1989,2.20pm,Anoop aswathy 22.1.1983 6.10am,Vivek pooyam 1.4 .2012,5.5pm, orupad kathirunnu,eniyagilum njagalkkum vendi prarthikkumo?

  • @nithass8333
    @nithass83332 жыл бұрын

    Namasthae thirumeni..Anitha anizham 12/12/1993 6:30 am.jeevithathil neridunna thadasangal maraan prarthiknaae ..

  • @gangothri8117
    @gangothri81172 жыл бұрын

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻

Келесі