ഈ ഒറ്റവരി മന്ത്രം ജപിച്ചാല്‍ സകല സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും | Jyothishavartha

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri #devimantra

Пікірлер: 1 100

  • @Jyothishavartha
    @Jyothishavartha Жыл бұрын

    സകലദുരിതവുംമാറും ഇത്രമാത്രം ചെയ്താൽ മതി!

  • @ap4570
    @ap4570 Жыл бұрын

    "ദുർഗാo ദേവീoശരണമഹം പ്രപദേj" (ഈ മന്ത്രം എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് മുൻപായി 108 തവണ ജപിക്കുക 🙏🏻🙏🏻🙏🏻🙏🏻

  • @bindkw2019
    @bindkw2019 Жыл бұрын

    ഞാൻ ജപിച്ചു തിരുമേനി എനിക്ക് കഴിഞ്ഞ ദിവസം 5000 രൂപ ലോട്ടറി അടിച്ചു

  • @littleideaentertainments2190
    @littleideaentertainments2190 Жыл бұрын

    ഏറ്റവും നല്ലൊരറിവാണ് തിരുമേനി പറഞ്ഞത് എന്നും ദേവിമാഹാത്മ്യം കുറച്ചെങ്കിലും വായിക്കാറുണ്ട്.. യാദേവി സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്തിതാ നമസ്തസ്യൈ നമസ്ത സ്യൈ നമസ്തസ്യൈ നമോ നമ:

  • @sweetyssplace7169
    @sweetyssplace7169 Жыл бұрын

    എന്റെ ജീവിതത്തിലെ ഏറ്റവും മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്താണ് താങ്കളെ കാണാൻ സാധിച്ചത് തിരുമേനി തുടർന്നുള്ള എന്റെ ജീവിതത്തിൽ എനിക്ക് ആത്മവിശ്വാസം പകരുന്നതാണ് അങ്ങയുടെ വാക്കുകൾ 🙏🏼

  • @rajendranm.r7676
    @rajendranm.r7676 Жыл бұрын

    നമസ്കാരം തിരുമേനി ഇത്ര ലളിതമായി വീഡീയോ അവതരിപ്പിക്കുന്നതിനു നന്ദി

  • @omanaramadas2964
    @omanaramadas2964 Жыл бұрын

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏

  • @Skumar-vf7ky
    @Skumar-vf7ky Жыл бұрын

    തിരുമേനി നമസ്കാരം. ഇ ദ്വാദശാക്ഷരി മന്ത്രം കുറച്ചു നേരത്തേ തിരുമേനി ഉപദേശിച്ചു തന്നിരുന്നെങ്കിൽ എന്നേ ഞങ്ങളേപ്പോലുള്ളവർ രക്ഷപെട്ടേനേം.തിരുമേനിയുടെ ഇ നന്മയുള്ള മനസ്സിന് നന്ദിയും,കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

  • @prasannaprakasan7334
    @prasannaprakasan7334 Жыл бұрын

    🙏നമസ്ക്കാരം തിരുമേനി. തിരുമേനിയുടെ വീഡിയോസ് എല്ലാം വളരെ ആദരവോടെ കേൾക്കാറുണ്ട്. എല്ലാം വളരെ ഉപകാരപ്രദം ആണ് 🙏. നാളെ മുതൽ തീർച്ചയായും ജെപിച്ചു തുടങ്ങും.🙏

  • @abhijith4020
    @abhijith4020 Жыл бұрын

    തിരുമേനി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിൽ സന്തോഷം നിറയും തിരുമേനിയിൽ നിറയുന്ന ചൈതന്യം ഞങ്ങളിലേക്കും പകരും🙏🙏🙏

  • @aaronjaison-sheljamathews1311
    @aaronjaison-sheljamathews1311

    തിരുമേനി, ഇത് രാവിലെ എണീറ്റ ഉടനെ ചൊല്ലേണ്ടത് ആണോ.. അതോ കുളിയൊക്കെ കഴിഞ്ഞു ശുദ്ധിയായി ചെയ്യേണ്ടതാണോ? സ്ത്രീകൾക് ഇത് 30 days അടുപ്പിച്ചു ചൊല്ലാൻ പറ്റുമോ? Reply തരണം എല്ലാത്തിനും 🙏

  • @vineethak2943
    @vineethak2943 Жыл бұрын

    നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി , നമസ്കാരം... 🙏🙏🙏🙏🙏🙏🙏

  • @pramodqtr9592
    @pramodqtr9592 Жыл бұрын

    Namskaram Thirumeni 🙏🙏🙏

  • @kalaaneesh7114
    @kalaaneesh7114 Жыл бұрын

    നന്ദി!തിരുമേനി 🙏🏻🙏🏻അമ്മമഹാമായ യുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithathulasi4696
    @ajithathulasi4696 Жыл бұрын

    നമസ്കാരം തിരുമേനി ഇത്രയും നല്ല ഒരു മന്ത്രം ഉപദേശിച്ചു തന്നതിന് ഒരുപാടു നന്ദിയുണ്ട്‌ 🙏🙏🙏

  • @ajithkumar.r3589
    @ajithkumar.r3589 Жыл бұрын

    നമസ്കാരം തിരുമേനി

  • @shantavijaygopal6039
    @shantavijaygopal6039 Жыл бұрын

    Namaskarm tirumeni. I keep listening to the mantram many ....times so that I can get a correct pronunciation . Thank you so much.

  • @raghigirish8266
    @raghigirish8266 Жыл бұрын

    Thanku thirumeni 🌸 God bless you and your family 🌸🙏

  • @rejikumar6296
    @rejikumar6296 Жыл бұрын

    Thank you so much for sharing very useful guidance.

  • @nithyamenon5805
    @nithyamenon5805 Жыл бұрын

    So beautifully thirumeni speaks. Pranaamam

Келесі