ജനിക്കുന്ന സമയത്ത് ഗ്രഹങ്ങളുടെ സ്ഥാനം നോക്കേണ്ടതുണ്ടോ? |ABC JOTHISHAM

ജനിക്കുന്ന സമയത്ത് ഗ്രഹങ്ങളുടെ സ്ഥാനം നോക്കേണ്ടതുണ്ടോ? ഡോ. ഹരിദാസ്
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #lifestyle

Пікірлер: 21

  • @AbcMalayalamJyothisham
    @AbcMalayalamJyothisham8 күн бұрын

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @ramakrishnanpn1782
    @ramakrishnanpn17828 күн бұрын

    ജ്യോതിഷത്തിന്റെ ബാലപാഠം പോലും അറിയാത്തവർക്ക് വളരെ ഉപകാരപ്രദമായ, വിഷയത്തിൽ നല്ല പ്രാവീണ്യമുള്ള ഹരിദാസ് സാറിന്റെ ഈ vedio നന്നായി തോന്നി. 🙏🏻

  • @monikantanca2759

    @monikantanca2759

    8 күн бұрын

    🙏🙏🙏👍

  • @anilakumari1257

    @anilakumari1257

    3 күн бұрын

    👍🏻👍🏻👍🏻🙏🏻

  • @kannangvaidya2960
    @kannangvaidya29604 күн бұрын

    ജ്യോതിഷത്തിൽ കാട ദേശം അനുസരിച്ച് ജ്യോതിഷപ്രകാരം മുൻ ദൃശ്യമായ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങൾ ശ്ലോകം ചെയ്തു എപ്പോഴും അതിനെ പിന്തുടർന്നു കൊണ്ടിരിക്കുന്ന ആ രീതിയെ കാലദേശ വ്യത്യാസമനുസരിച്ച് വ്യത്യാസപ്പെടുത്തി ജ്യോതിഷം കൈകാര്യം ചെയ്യുക ഇതാണ് ഗുണകരമാകുന്നു എന്ന് കണ്ണൻ വൈദ്യ കൊല്ലം

  • @balakrishnaamal9366
    @balakrishnaamal93668 күн бұрын

    Super

  • @praseethatk2312
    @praseethatk23127 күн бұрын

    എന്റെ ജീവിതം ജാതകമാണ്

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam96807 күн бұрын

    Om sree gurave nama.

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri48337 күн бұрын

    ഗ്രഹനിലയും, ഭാവ നിലയും തമ്മിലുള്ള വ്യത്യാസം കൂടി ഉൾപ്പെടുത്താമായിരുന്നു സർ. 🙏

  • @mambayilastro

    @mambayilastro

    4 күн бұрын

    ഗ്രഹനില അതാത്‌ രാശികളിൽ ഗ്രഹങ്ങങ്ങളുടെ സ്പുടം കൊണ്ടുള്ള സ്ഥാനമാണല്ലോ കാണിക്കുന്നത്‌. അത്‌ ഓരോ ഭാവത്തിന്‌ ലഗ്നവുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നു കാണിക്കുന്നു. ലഗ്നത്തിന്റെ സ്ഥാനം മദ്ധ്യമായെടുത്ത്‌ ഇരുവശത്തേക്കും 15 ഡിഗ്രി വീതം എടുത്താൽ വരുന്ന 30 ഡിഗ്രി ഒന്നാം ഭാവമായും അതുപോലെ മറ്റു ഭാവങ്ങളും കാണുന്നു. രാശിയിലെ സ്ഥിതി അല്ല ഇവിടെ പരിഗണിക്കുന്നത്‌. ഓരോ ഗ്രഹവും ആശ്രയിച്ച രാശിഫലവും മറ്റും ഭാവത്തിൽ പരിഗണിക്കും. ഗ്രഹങ്ങളുടെ നീചവും മൗഢ്യവുമൊക്കെ കണക്കിലെടുത്ത്‌ അവകൾ ഏതേതു ഭാവവുമായി ബന്ധപ്പെടുന്നു എന്നെല്ലാം പരിഗണിച്ചാണ്‌ ഫലങ്ങൾ പറയുന്നത്‌.

  • @parvathyk3150
    @parvathyk31508 күн бұрын

    🙏🙏🙏

  • @chandrankk285
    @chandrankk2858 күн бұрын

    💐💐💐

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri48337 күн бұрын

    വക്റസ്യ ഉച്ച ബലം; ഫലം അങ്ങനെ ആവണമെന്നില്ലല്ലൊ. അല്ലെ സർ?

  • @mambayilastro

    @mambayilastro

    4 күн бұрын

    വക്രസ്ഥിതി ബലാധിക്യംസൂചിപ്പിക്കുന്നു എങ്കിലും അവ എപ്പോഴും അനുകൂലഫലം അല്ല തരുന്നത്‌. എന്ന് ആധുനിക ജ്യോതിഷവിദഗ്ധർ കരുതുന്നു.

  • @PadmamAmma
    @PadmamAmma8 күн бұрын

    Oru rasiyil oru varsham 12,rasiyil 12 varsham oru vyazhavattam

  • @mambayilastro

    @mambayilastro

    8 күн бұрын

    വ്യാഴം ഒരു രാശിയിൽ ഒരു വർഷമുണ്ടാകും . ഇപ്പോൾ വ്യാഴം എടവം രാശിയിലാണ്‌ നിൽക്കുന്നത്‌. യഥാർത്ഥത്തിൽ നിൽക്കുകയല്ല സഞ്ചരിച്ചുകൊണ്ടിരിക്കയാണ്‌. എന്നാൽ ഒരു രാശിയിലുള്ള 30 ഡിഗ്രി സഞ്ചരിക്കുവാൻ ( വ്യാഴം) ഒരു വർഷം എടുക്കും.

  • @gopinathanmeenedath8342

    @gopinathanmeenedath8342

    8 күн бұрын

    എൻ്റെ ലഗ്നം തുലാം രാശിയിൽ രാഹുവോടൊന്നിച്ച് നിൽക്കുന്നു 7 ൽ കേതു-9 ൽ സൂര്യനും, ബുധനും. 8 ൽ ചന്ദ്രൻ 10 ൽ ശുൂ ക്രനും, ചൊവ്വയും 12 ൽ മാന്ദിയോടൊത്ത് വ്യാഴം - ദാമ്പത്യ ബന്ധം ദൃഢമല്ല - pl-reply

  • @vineethkumar8094

    @vineethkumar8094

    8 күн бұрын

    ​​@@mambayilastro Can I get your contact number..

  • @vineethkumar8094

    @vineethkumar8094

    8 күн бұрын

    ​@@mambayilastrocan we i have your contact number.. going through lot of health issues need to check horoscope

  • @mambayilastro

    @mambayilastro

    4 күн бұрын

    തുലാം രാശിക്ക്‌ വ്യാഴം അനുകൂലസ്ഥാനങ്ങളുടെ ആധിപത്യം ഇല്ലാത്ത ഗ്രഹം ആയതിനാൽ ദാമ്പത്യബന്ധങ്ങളിലെകുറവുകളും ദോഷങ്ങളും പരിഹരിക്കുന്നതിൽ സഹായപ്രദ്മാവുകയില്ലല്ലോ. ലഗ്നാധിപനും ഏഴാം ഭാവാധിപനും പരസ്പരം എങ്ങിനെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വൈവാഹികജീവിതത്തിന്റെ ഗുണദോഷങ്ങൾ പറയാൻ.

Келесі