SG യുടെ പ്ലാനിൽ തൃശൂർ മാത്രമല്ല കേരളം തന്നെ വേറെ ലെവലാകും

തീര്‍ഥാടനടൂറിസം മുതൽ നാഗപട്ടണത്തു നിന്ന് തുടങ്ങി തൃശ്ശൂരിലെ SGയുടെ സ്വന്തം ലൂര്‍ദ്മാതാവിന്റെ പള്ളി വരെ നീളുന്ന വമ്പൻ വികസനങ്ങൾ ,ഇങ്ങോട്ട് ആവശ്യപ്പെട്ടതിനും അങ്ങോട്ട് വാഗ്ദാനം ചെയ്തതിനുമപ്പുറം നടപ്പിലാക്കും എന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 70

  • @pushparaj.o8117
    @pushparaj.o81179 сағат бұрын

    ദീർഘവീക്ഷണമുള്ള ഒരു മനുഷ്യൻ തൃശ്ശൂർക്കാർക്ക് എന്നും അഭിമാനിക്കാം

  • @A56613
    @A566137 сағат бұрын

    ഇത്രയും ബുദ്ധിയുള്ള ജനങ്ങൾ തൃശ്ശൂർ കാർ അത് ജാതി,മതം ഒന്നും നോക്കാതെ SG ❤️വിജയിപ്പിച്ചു വിട്ടതിനു

  • @user-dq6tk8yd1s
    @user-dq6tk8yd1s9 сағат бұрын

    എല്ലാനല്ലകാര്യങ്ങൾക്കും പരിപൂർണ പിന്തുണയും ഭഗവാനോടുള്ള പ്രാർത്ഥനയും 🙏

  • @panfi9166
    @panfi91669 сағат бұрын

    എയിംസ് തൃശ്ശൂരിൽ തന്നെ സ്ഥാപിക്കുന്നതാണ് ഏറ്റവും ശാസ്ത്രീയവും യുക്തിസഹവും. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗവും കേരളത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താവുന്നതും തൃശൂർ തന്നെയാണ്. തന്നെ ജയിപ്പിച്ച മണ്ഡലത്തിന് കൊടുക്കുന്ന ഒരു സമ്മാനവും കൂടി ആവും ഇത്. പക്ഷേ ഗോപിയുടെ മനസ്സിൽ മറ്റെവിടെയോ ആവണമെന്ന് അദ്ദേഹം ചിന്തിക്കുന്നു. അത് സുരേഷ് ഗോപിക്കൊ ബിജെപിക്കോ ഗുണം ചെയ്യില്ല.

  • @gopankalathil3227
    @gopankalathil32279 сағат бұрын

    ഇടപ്പള്ളി പറവൂർ കൊടുങ്ങല്ലൂർ ഗുരുവായൂർ തൃശൂർ മെട്രേ പ്രതിക്ഷിക്കട്ടെ സർ

  • @bineeshab-kx9qk
    @bineeshab-kx9qk9 сағат бұрын

    ശക്തന്റെ നാട്ടിൽ ഇനി SG യുടെ വിളയാട്ടം

  • @mohancs281
    @mohancs2819 сағат бұрын

    സുരേഷ് ഗോപി സാറിന്റെ

  • @JITHIN_
    @JITHIN_9 сағат бұрын

    SURESH GOPI Sir ❤❤❤❤❤

  • @n.r.mohanan9460
    @n.r.mohanan94609 сағат бұрын

    എല്ലാ നല്ലതിന്🙏🙏🙏♥️♥️♥️♥️

  • @francisca1741
    @francisca17419 сағат бұрын

    Thank you Ramya ❤

  • @raveendranathmeleparambil2942
    @raveendranathmeleparambil29429 сағат бұрын

    THRISSUR KARKU A BIG SALUTE

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai9 сағат бұрын

    ജയ് ജയ് സുരേഷ്‌ജി ❤❤

  • @ssp7480
    @ssp74807 сағат бұрын

    അവസാനം തൃശൂർ കാര് കേരളത്തെ രക്ഷിച്ചു എന്നു തന്നെ പറയണ്ടതായ് വരും ഇടതും വലതും ഇത്രയും കാലം ജനങ്ങളെ പറ്റിച്ചു

  • @johnyjohny176
    @johnyjohny1769 сағат бұрын

    കേരളത്തിൽ ഒരു വികസനവും നടത്തിപ്പിക്കില്ല ചെങ്കൊടിയുടെ അതിപ്രസരം !

  • @user-ex9jh6ud9s
    @user-ex9jh6ud9s9 сағат бұрын

    👏👏👏👏🎉🎉🎉🎉👍👍👍👌👌👌👌

  • @truce111
    @truce1119 сағат бұрын

    Super❤❤❤❤

  • @pgvinod5238
    @pgvinod52382 сағат бұрын

    എല്ലാം ചെയ്യുന്നു സുരേഷ് ചേട്ടൻ. നല്ലൊരു പ്രധാനപെട്ട കാര്യം ചെയ്യാൻ ഉണ്ട് ഒറ്റരാത്രി കൊണ്ട് പിടിച്ചെടുത്ത പാർദ്ധസാരഥി ക്ഷേത്രം തിരികെ ജനങ്ങളിലേക്ക് എത്തിക്കണം

  • @damayanthiamma9597
    @damayanthiamma95979 сағат бұрын

    കേരളത്തിൽ ഇപ്പോൾ കേന്ദ്ര ത്തിന്റെ 5. ലക്ഷം ഇൻഷുറൻസ് കിട്ടുന്നില്ല ..അത് വീണ്ടും നടപ്പിലാക്കണം ..

  • @tpsankaran6750
    @tpsankaran67509 сағат бұрын

    സൂപ്പർ....

  • @alexcleetus6771
    @alexcleetus67719 сағат бұрын

    Trishur bro s big salute 💯

Келесі