മന്ത്രിസ്ഥാനം പുലിവാല്...എല്ലാം മടുത്ത് സുരേഷ് ഗോപി l suresh gopi

സ്വകാര്യ ജീവിതം താറുമാറായി..പരാതി കേട്ട് മടുത്തു..സുരേഷ് ഗോപിക്ക് എല്ലാം മതിയാവുന്നു
#sureshgopi #thrissur #bjp #kerala #MM001

Пікірлер: 947

  • @sreekalakannan3543
    @sreekalakannan354316 күн бұрын

    താങ്കൾ എന്തിനാ ഇങ്ങനെ സുരേഷ് ഗോപിയെ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്???... സുരേഷ് ഗോപിക്ക് എവിടെ മടുത്തു??.. മടുത്തെങ്കിൽ അദ്ദേഹം തൃശൂർ നിന്ന് മത്സരിച്ചു തോറ്റു പോയപ്പോഴും അവിടെ നിന്ന് പ്രവർത്തിക്കുമായിരുന്നോ???... മറുനാടൻ... എന്തിനാ ഇങ്ങനെ blame ചെയ്യുന്നത്??

  • @prakash45483

    @prakash45483

    16 күн бұрын

    ഇന്ന് രാവിലെ SG ഷാജനെ വിളിച്ചിരുന്നു. താൻ നേരിടുന്ന പ്രശ്നങ്ങളൊക്കെ പങ്കുവെച്ചു. അതുകൊണ്ടാ, കാര്യമാക്കേണ്ട

  • @sanalkumar.s8993

    @sanalkumar.s8993

    16 күн бұрын

    ഉപദേശത്തിന് മറുപടി sg കൊടുത്തപ്പോൾ ഇനി പറഞ്ഞു കൊണ്ടേയിരിയ്ക്കും

  • @anilkumar1971

    @anilkumar1971

    16 күн бұрын

    ഇ ഇടയായി തിരിഞ്ഞും മറിഞ്ഞും എഴുതുന്നത് ഒരു അജണ്ടയുടെ ഭാഗം ആണെന്ന് ആർക്കെങ്കിലും തോന്നിയാലും കുറ്റം പറയാൻ പറ്റില്ല. നാളെ തന്നെ പുകഴുന്ന വീഡിയോ ഇറങ്ങും 🙄

  • @anilkumar1971

    @anilkumar1971

    16 күн бұрын

    100%

  • @Rajindian835

    @Rajindian835

    16 күн бұрын

    eeyalkk chorichil aanu .. veruthe enthenkilum suresh gopiye chorinjondiriikum. suresh gopi polum chinthikkaatha karyangalaavum ingeru pulambuka

  • @meenakshinandha6697
    @meenakshinandha669716 күн бұрын

    എന്റെ സുരേഷ് ഗോപി സാറെ ഈ മറുനാടന്റെ എല്ലാ സംശയങ്ങളും മാറ്റി കൊടുക്കണേ.

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    16 күн бұрын

    😂

  • @shyamjithks4113

    @shyamjithks4113

    16 күн бұрын

    Correct👍

  • @shajishajeesh2029

    @shajishajeesh2029

    16 күн бұрын

    marunattile shajanu nalla puth hi kotukkane katavule

  • @peterjoseyyesudasan7422

    @peterjoseyyesudasan7422

    16 күн бұрын

    നിങ്ങക്വ കൊണ്ട് ആണ് ഇപ്പോൾ പ്രശ്നം😅

  • @shajana312

    @shajana312

    16 күн бұрын

    Eeeee marunadan maruthaaaa thooooooranaa

  • @ryanxavier_89
    @ryanxavier_8916 күн бұрын

    സുരേഷ് ഗോപി സാറിനെ കേന്ദ്രമന്ത്രിയാക്കി തന്നതിന് തൃശ്ശൂരുകാർക്ക് നന്ദി ❤

  • @keralakeral4114

    @keralakeral4114

    16 күн бұрын

    ഇതൊക്ക അറിയാമോ സുരേഷ് ഗോപി😂😂😂

  • @coralcube4783

    @coralcube4783

    16 күн бұрын

    നീയല്ല ടാ നായേ നന്ദി പറയണ്ടത്. ജയിപ്പിച്ചുവിട്ട ആ പൂ മോൻ നന്ദി പറയാൻ പോലും ഇവിടെങ്ങും വന്നിട്ടില്ല....

  • @varghesekundara

    @varghesekundara

    16 күн бұрын

    Onnamathe thane alle

  • @ShilajapbShilaja

    @ShilajapbShilaja

    16 күн бұрын

    😂😂😂😂😂😂

  • @Arashida-gp5ll

    @Arashida-gp5ll

    16 күн бұрын

    Kendra sahamandri😂😂

  • @eubibinu7746
    @eubibinu774616 күн бұрын

    ഈ മനുഷ്യന് ആയുസ്സും ആരോഗ്യവും ജ്ഞാനവും കൊടുക്കണമേ ഈശോയെ ....

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    16 күн бұрын

    😂

  • @shanthanayar5547

    @shanthanayar5547

    16 күн бұрын

    We can understand his agony. Most of rhe politicians are not intrested in making money and seeking pleasures. Here ,S.G. has enough money and fame. Because of his softness and goodness he genuinely tries to do good service to people. Kerala defenitly doesn't deserve good people as their minister's. What a terrible situation!💖

  • @tkzskn

    @tkzskn

    16 күн бұрын

    @@Indian.20244 നന്നായി പോയി. ഇയാൾ കൊണ്ട് കേസ് കൊട്

  • @somankrishnan4164

    @somankrishnan4164

    15 күн бұрын

    ഈശോയേ വിദേശഫണ്ട് യഥേഷ്ടം കൈകാര്യം ചെയ്യാൻ അവസരമൊരുക്കാം എന്ന ഉറപ്പിലാണ് ഇതിയാന് ഞങ്ങൾ വോട്ട് ചെയ്തതെന്ന് അവിടുന്ന് അറിയുന്നല്ലോ ഈശോയേ. കാത്തോണേ... 🙏

  • @lathikalathika3941

    @lathikalathika3941

    15 күн бұрын

    അര്​@@Indian.20244

  • @priyajayan99
    @priyajayan9916 күн бұрын

    ഈ പ്രസംഗത്തിൽ എവിടെയാണ് ഷാജ നിരാശ. കഷ്ടം തന്നെ. ഇത് മതിയാക്കിക്കോ

  • @anilraghu8687

    @anilraghu8687

    14 күн бұрын

    Shajan is becoming PC George.

  • @SureshKumar-ci7qg
    @SureshKumar-ci7qg16 күн бұрын

    തള്ളു....തള്ളു...എന്താ suresh ഗോപി യുടെ യും മോഡി യുടെയും കാര്യങ്ങൾ എല്ലാം Shaja നോട് പറഞ്ഞിട്ടാണോ ചെയുന്നത്? കഷ്ടമാണ്...അടിമ ആയിക്കോ...ഇത്ര വേണ്ട..

  • @PradeepKumar-gc8bk
    @PradeepKumar-gc8bk16 күн бұрын

    അതായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി സാർ അദ്ദേഹം 24 മണിക്കൂർ ജനങ്ങൾ ക്കൊപ്പം ആയിരുന്നു സിനിമ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു സാധിച്ചില്ല പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു സാധിച്ചില്ല കുടുംബതോടൊപ്പം കഴിയാൻ ആഗ്രഹം ഒന്നും വേണ്ട വിധം സാധിക്കില്ല എന്നിട്ടും അദ്ദേഹം ക്രൂശി ക്ക പെട്ടു 24 മണിക്കൂർ ആളുകൾ ക്കിടയിൽ നിന്ന് കൊണ്ട് ജീവിച്ച ആ മനുഷ്യനെ ഒരു പെണ്ണിന്റെ കൂടെ കൂട്ടി പേര് പറഞ്ഞു കൊണ്ട് ആഘോഷം നടത്താൻ mr ഷാജൻ നിങ്ങളും കൂട്ടു നിന്നു ഇടതു അടിമകൾ ആയിട്ടുള്ള മാധ്യമങ്ങൾ ആഘോഷം നടത്തി പിണറായി യി ഭരണം ഏർപ്പാട് ആക്കി ഇപ്പൊ അവർക്കും മടുത്തു നിങ്ങൾക്കും.... അതേ പോലെ ശ്രീ സുരേഷ് ഗോപിക്ക് വരാതിരിക്കട്ടെ അതിനുള്ള കളികൾ തുടങ്ങിക്കാണും...

  • @haanavanddi

    @haanavanddi

    15 күн бұрын

    Adinu yoosfali bay soper aan Suresh Gobi unnum ellaaa

  • @user-bm8op3of2u

    @user-bm8op3of2u

    15 күн бұрын

    Cinema thannaya nallathu. Cinema alla politics.

  • @SathaaSathaa

    @SathaaSathaa

    14 күн бұрын

    മമ്മൂട്ടി അന്നേ പറഞ്ഞിരുന്നു.. രാജ്യ സഭ എംപി യെ പോലെയല്ല പാർലമെന്റ് എംപി... ശരിക്കും നീ ബുദ്ധിമുട്ടും.. മമ്മൂട്ടിയെ പോലെയുള്ള ഒരാൾ എത്ര ദീർഘ വീഷണത്തോടെ യാണ് അത് പറഞ്ഞത്... ശരിക്കും ജനങ്ങളോട് ഒട്ടി നിന്നില്ലങ്കിൽ ജനങ്ങൾ എടുത്തിട്ട് കുടയും.. അതാണ് അവസ്ഥ.. മോഡി ക് ഇരുപത്തി നാലല്ല നാപ്പതി ഏട്ടു മണിക്കൂർ പണി എടുക്കാം.. കുടുംബവും കൊടചക്രവും ഇല്ലാത്ത ആൾ... ഭാര്യ മക്കൾ ഇതൊക്കെ ഇല്ലേ സുരേഷ് ഗോപി ക്.. മുന്നേ ചിന്ദിക്കേണ്ട തായിരുന്നു...

  • @sajeeshsajeesh5208
    @sajeeshsajeesh520816 күн бұрын

    വാർത്തകൾ വായുവിൽ നിന്ന് സൃഷ്ടിക്കാതിരിക്കു സാർ SG ക്ക് സമയം കൊടുക്കണം....... വെറുതെ കൊതിവലിക്കരുത്...

  • @abhijithbeeshma
    @abhijithbeeshma16 күн бұрын

    ഷാജ എന്താണ് തന്റെ ഉദ്ദേശം. സുരേഷ് ഗോപിയെ വെറുതെ വിടുക. സ്വകാര്യ ജീവിതം ആസ്വദിക്കാൻ അല്ല ആ മനുഷ്യൻ രാഷ്ട്രീയത്തിൽ വന്നത് അത് അദ്ദേഹം പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. ജനസേവനം അതിലെ തിരക്ക് എല്ലാം അദ്ദേഹം ആസ്വദിക്കാൻ തയ്യാറാണ്. തന്റെ ഉദ്ദേശ ശൈലിൽ ഇപ്പൊ സംശയം തോന്നുന്നു

  • @sureshapk4856

    @sureshapk4856

    16 күн бұрын

    ... കറക്റ്റ്..... ഇണ്ടി.. യുടെ.... പണം... കയ്യിലിരിക്കുമ്പോൾ.... സാജൻ.. ഇങ്ങനെ യെ.. പറയൂ.... ###... സാജനെ... സൂക്ഷിക്കണം.... ജനങ്ങളെ... തെറ്റി ധരിപ്പിക്കുന്ന.... വാർത്ത കൾ... ഇപ്പോൾ.. കൂടുതലും.. കൊടുക്കുന്നത്.....

  • @AbduKapugal

    @AbduKapugal

    4 күн бұрын

    😂😂😂😂

  • @ajithasanthosh1259
    @ajithasanthosh125916 күн бұрын

    സുരേഷ് ഗോപിക്ക് ഒരു കുഴപ്പവും ഇല്ല. എല്ലാവരും കൂടി പറഞ്ഞ് കുഴപ്പം ഉണ്ടാക്കാതെ ഇരിയ്കാതെ ഇരുന്നാൽ മതി. ദൈവം എപ്പോഴും കൂടെ ഉണ്ട്. ആളുകൾക്ക് മനസ്സിലായി കൊള്ളും.

  • @Mirror142

    @Mirror142

    11 күн бұрын

    Ajitha സന്തോസസ്സ്😂😂😂

  • @SadanandanNedunilam
    @SadanandanNedunilam16 күн бұрын

    ശരിക്കും മറുനാടന് വട്ട് ആയോന്നു സംശയം നല്ല ഒരു ആളെ പറ്റി ഇത്രയും പറയാൻ കഴിയുന്നതിൽ സങ്കടം ഉണ്ട് ഇട്ടോ ഇനിയെങ്കിലും നിർത്തിക്കൂടെ

  • @praveenprasannan4701

    @praveenprasannan4701

    16 күн бұрын

    ഇങ്ങേര് Paid ആണ്

  • @haanavanddi

    @haanavanddi

    15 күн бұрын

    Marunadan TV saja uro pakka theevaravadi vargiyavadi aan 😂😂😂 3 madagaleyom thammil adipikunna sajan patty

  • @cisftraveller1433

    @cisftraveller1433

    15 күн бұрын

    ഇവൻ മറു വാനം 😮

  • @sarukarthika7768
    @sarukarthika776816 күн бұрын

    സാജന് സഹിക്കുന്നില്ല. അതാണ് കാരണം. SG ക്ക് ഒരു പ്രശ്നവുമില്ല

  • @raveendranb8459

    @raveendranb8459

    16 күн бұрын

    തീർച്ചയായും

  • @user-go7cu8qb2b

    @user-go7cu8qb2b

    16 күн бұрын

    sajan sometimes talks for shashi tharoor and congiiies

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    ദാ റിയൽ ഹീറോ ജനങ്ങളുടെ ജനനായകൻ ഒരു ജനതയുടെ വിശ്വാസമാണ് സുരേഷേട്ടൻ 🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    ഇവിടുത്തെ ബിജെപി നേതൃത്വം അറിഞ്ഞു പ്രവർത്തിച്ചാൽ ഇനിയുള്ള കാലം ഇനിയും ഇവിടെ താമര വിധിയും 🙏🙏💪💪💪

  • @MidhunMathew5770

    @MidhunMathew5770

    16 күн бұрын

    പ്രവർത്തിച്ചാൽ 👍

  • @manilal5333

    @manilal5333

    16 күн бұрын

    വിരിയും

  • @user-yb4xs5sy7m

    @user-yb4xs5sy7m

    16 күн бұрын

    അതിനു കാക്ക മലർന്നു പറക്കണം

  • @sebtaly4213

    @sebtaly4213

    15 күн бұрын

    വിധി ആണെന്നാ പുള്ളി ഉദ്ദേശിച്ചേ😂😂😂

  • @Blackcats007

    @Blackcats007

    14 күн бұрын

    ​@@user-yb4xs5sy7m കണ്ടില്ലേ ' ഞാൻ കണ്ടു😅😅

  • @sajileshs3122
    @sajileshs312216 күн бұрын

    ദവായി അദ്ദേഹത്തെ കുറച്ചു ഉള്ള എല്ലാം വാർത്തകൾ ആകാതെ ഇരിക്കുക

  • @MohammedAli-wu1ss

    @MohammedAli-wu1ss

    15 күн бұрын

    അതെന്താ മലപ്പുറം ആന ചെരിഞ്ഞപ്പോ ചിരിച്ചവർ 😆

  • @vm3775

    @vm3775

    11 күн бұрын

    പിണറായിക്ക് എതിരെ മാത്രം വാർത്ത കൊടുത്താൽ മതി അല്ലെ 😂

  • @shanilmk1721
    @shanilmk172116 күн бұрын

    Suresh gopi എന്ന വ്യക്തിയ്ക്ക് പാവങ്ങളെ സഹായിയ്ക്കുക എന്നത് ഒരു ലഹരി ആണ്...... അത് ഒരിക്കലും മടുക്കില്ല.....

  • @AbilashVijayanOfficial
    @AbilashVijayanOfficial16 күн бұрын

    അനാവശ്യമായ ഒരു വാർത്ത ആയിപോയി ഇത്

  • @abhijithm1140
    @abhijithm114016 күн бұрын

    ഡേയ്.. അങ്ങേര് ഒന്ന് വെറുതെ വിട്...പുള്ളി പണി ചെയ്തോട്ടെ

  • @samkodikulamjoseph5342
    @samkodikulamjoseph534216 күн бұрын

    താങ്കളോട് സുരേഷ് ഗോപി എപ്പോഴെങ്കിലും മടുത്തുതുടങ്ങി എന്ന് പറഞ്ഞിട്ടുണ്ടോ. എങ്കിൽ ഞങ്ങൾ താങ്കളെ വിശ്വസിക്കാംലക്ഷ്യം വയറ്റിപിഴപ്പാണെങ്കിലും ലോകത്തുള്ള സകലമാന കാര്യങ്ങളിലും കേറി വാർത്ത ചെയ്യരുതേ. താങ്കളുടെ വാർത്ത കളെ കുറിച്ച് ഞങ്ങൾക്ക് ഒരു പ്രതീക്ഷ ഉണ്ട്‌ സർ അതിനാണ് മങ്ങലേൽ ക്കു ന്നത്

  • @cisftraveller1433

    @cisftraveller1433

    15 күн бұрын

    മറു വാനം 😮

  • @muhammadanasek69

    @muhammadanasek69

    15 күн бұрын

    😂😂😂😂വിറ്റ്

  • @user-yy4uc5db2k

    @user-yy4uc5db2k

    15 күн бұрын

    സിപിഎം ന് എതിരെ മാത്രം പറഞ്ഞാൽ happy

  • @samkodikulamjoseph5342

    @samkodikulamjoseph5342

    15 күн бұрын

    ആ മൂന്നു അക്ഷരം ഉച്ഛരിക്കാൻ തന്നെ അറപ്പാണ് വെറുപ്പാണ്

  • @Viswanath940
    @Viswanath94016 күн бұрын

    Mr. Sajan താങ്കള്‍ ഈ പറയുന്ന വാര്‍ത്ത ശുദ്ധ നുണയാണ്, സുരേഷ് ഗോപി എല്ലാം മടുത്തു എന്ന്. ഇപ്പൊ സുരേഷ് ഗോപി thripurayil ഉണ്ട്. രാവിലെ ഞാൻ 24 ന്യൂസ് ചാനല്‍ SKN ആയി സംസാരിക്കുന്നത് കേട്ട്. കോൺഗ്രസ്സ് ന് വേണ്ടി താങ്കൾ ഈ ഇല്ലാത്ത ഒരു ന്യൂസ് പടത്തി വിടുന്നത്.

  • @shebaabraham687

    @shebaabraham687

    16 күн бұрын

    ഞാനും കേട്ടു ആ സംസാരം എത്ര ആത്മാർത്ഥതയാണ് പ്രായവും ബുദ്ധിമുട്ടൊന്നും നോക്കാതെ ഓടി നടക്കുന്നു ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്

  • @amrithaayurvedictreatmentc7547

    @amrithaayurvedictreatmentc7547

    16 күн бұрын

    Ellaa nanmayum bhavikkatte.❤

  • @nirmalachacko8034
    @nirmalachacko803416 күн бұрын

    ഒരു പ്രായം കഴിയുബോൾ സമൂഹത്തിന് നന്മ ചെയ്തു ജീവിക്കാൻ കഴിയുന്നത് ഒരു മഹാഭാഗ്യം ആണ്

  • @VincentPaul-jh5zt

    @VincentPaul-jh5zt

    16 күн бұрын

    For Prayer to Christ and Manipur , Kandahar , Graham Stains ,Stan Swami etc

  • @sureshapk4856
    @sureshapk485616 күн бұрын

    😂😂😂😂... കേജാരിവാളിന്ന്... സുഖം.. തന്നെ.. യല്ലേ.. സാജാ.......😂😂😂😂....

  • @sastadas7670

    @sastadas7670

    16 күн бұрын

    അതു പിന്നെ പറയാൻ ഉണ്ടോ? ഇടക്കു മൂപ്പരെ വിളിക്കാറുണ്ട്. ഗോതമ്പ് ഉപ്പുമാവ് വേണോ എന്ന് ചോദിക്കാൻ

  • @anty2105

    @anty2105

    16 күн бұрын

    Both are Frequently going to SC.

  • @Pwolimalayale
    @Pwolimalayale16 күн бұрын

    ഷാജാ ശെരിക്കും താങ്കളുടെ പ്രശ്നം എന്താണ് Atleast 1 വർഷം എങ്കിലും കൊടുക്ക്

  • @princesssmile4692
    @princesssmile469216 күн бұрын

    ചുറ്റും ശത്രുക്കൾ ആണ്. കമ്മികളും കൊങ്ങികളും. സഹിഷ്ണുത യോടെ മുന്നോട്ടു പോവാൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @haanavanddi

    @haanavanddi

    15 күн бұрын

    Njan parayunnu 1 varsham Suresh Gobi nilkoola adinu munbu. Raaji vekkum nokikko😂😂😂

  • @sanalkumar.s8993
    @sanalkumar.s899316 күн бұрын

    ആദ്യം ഉപദേശം, ഇപ്പോൾ പരിമതികളെ കുറിച്ച് പബ്ലിസിറ്റി.. ഇനി അടുത്ത epizode ന് കാത്തിരിക്കുന്നു 😂

  • @newsteps28
    @newsteps2816 күн бұрын

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ... എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാനും ക്ഷമയോടെ രാഷ്ട്രീയ ജീവിതം കൊണ്ടുനടക്കാനും അദ്ദേഹം ശക്തനായിരിക്ക ട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙌🏻🙌🏻🤞🏻🤞🏻🥰🥰🧡

  • @user-jz5rt8wd8d
    @user-jz5rt8wd8d16 күн бұрын

    തൃശ്ശൂരിൽ നിന്നു കേരള വികസനത്തിന്റെ തുടക്കം ആയതിൽ ഞങ്ങൾ തൃശ്ശൂർക്കാർ അഭിമാനം കൊള്ളുന്നു... എല്ലാ ജില്ലയിലെ ജനങ്ങളും ആ പാത പിന്തുടരാൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു...

  • @maneeshp2662
    @maneeshp266216 күн бұрын

    ഷാജൻ നൈസ് ആയിട്ട് കോൺഗ്രസിനു വിടുപണി ചെയ്യുന്നവൻ ആണ്.. ആർക്കും മനസിലാകാതെ ഉള്ള പരിപാടി.... ഇതൊക്കെ ജനത്തിന് മനസിലാവും മിസ്റ്റർ

  • @jmahalekshmymenon9309

    @jmahalekshmymenon9309

    15 күн бұрын

    exactly.. 🙏🙏

  • @SasiKumar-qc5jr
    @SasiKumar-qc5jr16 күн бұрын

    ഷാജൻ ഈ വാർത്താ ചെയ്യാൻ പാടില്ലാത്താതായിരുന്നു

  • @haanavanddi

    @haanavanddi

    15 күн бұрын

    Suresh Gobi uro saghi. Aayadan kuyappam ellakil udf ldf aanakil soper aan❤❤❤❤

  • @MohammedAli-wu1ss

    @MohammedAli-wu1ss

    15 күн бұрын

    സത്യം പറയുമ്പോൾ സങ്കിക്ക് പൊള്ളുന്നു 😂😂😂😂

  • @abdulradheed5430

    @abdulradheed5430

    15 күн бұрын

    Shajan ellaam manassilaakki varunnu

  • @vm3775

    @vm3775

    11 күн бұрын

    അതെ അതെ...CPM നു എതിരെ വാർത്ത കൊടുക്ക്...😂 ഞങ്ങൾ സപ്പോർട്ട് ചെയ്യാം...സംഘികൾക്ക് താങ്ങാൻ പറ്റുന്നില്ല

  • @Indianciti253

    @Indianciti253

    10 күн бұрын

    അയാൾ സത്യം പറഞ്ഞു. തനിക്കെന്താ 😂😂

  • @aniyansvlog2468
    @aniyansvlog246816 күн бұрын

    ജനങ്ങൾ സുരേഷ് ഗോപി യും മായി പരമാവധി സഹകരിക്കണം❤

  • @titanappus5829
    @titanappus582916 күн бұрын

    പിന്നാമ്പുറത്തെ അറിയാത്ത കഥകൾ എങ്ങനെ സാജൻ അറിഞ്ഞു......😂

  • @rajeshp6257
    @rajeshp625716 күн бұрын

    മറുനാടൻ ഞാൻ ഇഷ്ടപ്പെടുന്ന വൻ ആയിരുന്നു.... സുരേഷ് ഗോപിയെ കുറിച്ച് ഇങ്ങനെ പറയുന്നത് കൊണ്ട് ഞാൻ unsubscribe ചെയ്യുന്നു...not interested... സാജൻ കോൺഗ്രസിന് വേണ്ടി അടുന്നു

  • @preethyjayan9869

    @preethyjayan9869

    15 күн бұрын

    Sathyam

  • @priyajayan99
    @priyajayan9916 күн бұрын

    ഷാജൻ എന്തിനാ സുരേഷ്‌ഗോപിയുടെ പിറകിൽ നടക്കുന്നത്. അദ്ദേഹത്തിന് അറിയാം എന്തു ചെയ്യണം എന്ന്. ഇയാൾ എന്നും സുരേഷ്‌ഗോപിയേ സ്നേഹിക്കണ്ട. സ്നേഹിച്ചു കൊല്ലുന്ന സ്വഭാവം മതിയാക്ക്. പെണ്ണുങ്ങളെ പോലെ കൊതിയും നുണയും പറയണ്ട. നാണമില്ലേ ഷാജ. അയ്യേ പഗം

  • @villagetravelandfoodbymani3702
    @villagetravelandfoodbymani370216 күн бұрын

    പ്ലീസ്...🙏🏼 സാജൻ ചേട്ടാ മതിയാക്ക്. സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്ത ഉണ്ടാക്കൽ

  • @sreedevikb5572
    @sreedevikb557216 күн бұрын

    ഷാജൻ sir, ദയവായി സുരേഷ് ഗോപിയെ വെറുതെ വിടുക. നിങ്ങളുടെ വീഡിയോ ക്ക് റീച് കിട്ടാൻ വേണ്ടിയാണ് ആ പാവം മനുഷ്യനെ പിടിച്ചിരിക്കുന്നത് എന്നു അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. സുരേഷ് ഗോപി എന്നത് ഒരു ബ്രാൻഡഡ് നെയിം ആയി മാറിയിട്ടുണ്ട്. അത് അറിയണമെങ്കിൽ ഷാജൻ സാറിന്റെ മറ്റു വാർത്തകളും സുരേഷ് ഗോപിയുടെ kandent ഉള്ള വാർത്തകളുടെയും വ്യൂവേഴ്സ് ന്റെ എണ്ണം നോക്കിയാൽ മതി. അല്ലെങ്കിലും ഏതൊരു പൊതു പ്രവർത്തകന്റെയും ഫാമിലി ലൈഫ് മറ്റുള്ളവരുടെ പോലെ ആയിരിക്കില്ല, അതിന്റെ കുറവ് നികത്തുന്നത് അവരുടെ ഭാര്യമാരായിരിക്കും. മറ്റു കുടുംബങ്ങങ്ങളും ഒപ്പം ചേർന്നു അവരെ സപ്പോർട് ചെയ്തിരിക്കും. അത് മനസിലാക്കി മക്കളും പ്രേവര്തിക്കും. ഷാജന്റെ കള്ള കരച്ചിൽ നിർത്തു, ആ മനുഷ്യന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കു. അദ്ദേഹം ഒരു നല്ല നേതാവാണ് മറ്റുള്ളവർ അദ്ദേഹത്തെ കണ്ട് കുറച്ചെങ്കിലും പഠിക്കട്ടെ, അല്ലാതെ തളർത്താനും നെഗറ്റീവ് അടിക്കാനും നോക്കാതെ. ഷാജൻ നല്ല മനസോടെ ചെയുന്ന പ്രവർത്തികൾക്ക് നല്ലത് വരട്ടെ 🙏🏻

  • @Rajindian835
    @Rajindian83516 күн бұрын

    Mr Sajan Please leave SUresh Gopi . you are disturbing him with your advices and statements. let him work his own way. why are u always behind him.

  • @anilraghu8687

    @anilraghu8687

    14 күн бұрын

    Give BJP time' to build the party

  • @user-xb5zo8rb4e
    @user-xb5zo8rb4e16 күн бұрын

    ""&&പപ്പുമോന് രാഷ്ട്രീയ ജീവിതം മടുത്തു എന്നാണ് കരക്കമ്പി 👍👍.. "" ഇനി എന്തു ചെയ്യും എന്റെ ഷാജാ 🤣😂😂🤣🤣🤣.. സുരേഷ് ഗോപിയെ വെറുതെ വിടുക 🙏🙏.. എന്നിട്ട് പൊട്ടൻ പപ്പുവിന്റ പുറകെ പോകുക... 🙏🙏

  • @insafanjilakadavath7375

    @insafanjilakadavath7375

    15 күн бұрын

    മോഡി അല്ലെ

  • @user-xb5zo8rb4e

    @user-xb5zo8rb4e

    15 күн бұрын

    @@insafanjilakadavath7375 ഖാൻഗ്രെസ്സ് നേതാവ് പപ്പുമോൻ ☪️☪️👿👿. 🤣😂😂

  • @AppustrongMan
    @AppustrongMan16 күн бұрын

    സുരേഷ് ഗോപി അത് അനായാസം കൈകാര്യം ചെയ്യും. ദയവായി ഇത്തരം വാർത്തകൾ നൽകരുത്. അദ്ദേഹം വളരെ നല്ല നേതാവാണ്.

  • @rageshdp7887
    @rageshdp788716 күн бұрын

    സാജാ തള്ളണ്ട അയാൾ ഇപ്പോൾ Tripura ഇൽ ആണ് ഉള്ളത് മടുത്തു പോലെ..😢

  • @manojck9205
    @manojck920516 күн бұрын

    സുരേഷ് ഗോപി ഒരു എംപി മാക്സിമം എന്ത് ചെയ്യും ഇതിന്റ നാല് ഇരട്ടി അദ്ദേഹം ചെയ്യും... ഉപദ്രവിക്കരുത് 🙏ഒരു നല്ല മനുഷ്യൻ ആണ് അഴിമതി നടത്തുകയിൽ ഉറപ്പ് ആണ്. 🙏

  • @AshokGP-rt1jr
    @AshokGP-rt1jr16 күн бұрын

    Why shajan... losing your creditablity for making Congress cowards happy.. you don't know SG. Your karma will pay off royally trust me. Satayameva Jayathe

  • @jmahalekshmymenon9309

    @jmahalekshmymenon9309

    16 күн бұрын

    true.. this will undeceive blind believers of the intentions of this channel.

  • @mcskurup4778
    @mcskurup477816 күн бұрын

    സുരേഷ് ഗോപിയുടെ നല്ല മനസ്സിൽ നിന്നും നല്ലതെ വരു

  • @rajendranedappally2237
    @rajendranedappally223716 күн бұрын

    എല്ലാത്തിനും സമയം വേണം സാജൻ. എല്ലാത്തിലും കയ്യിട്ടു വെറുപ്പിക്കരുത് സാജൻ

  • @akhilmadhavan4247
    @akhilmadhavan424716 күн бұрын

    ഈ ഒറ്റ കാരണം കൊണ്ട് മറുനാടൻ മലയാളി എന്ന വാർത്ത മാധ്യമത്തെ ഒരുപറ്റം ആളുകൾ വെറുക്കും അകലും.. ഉറപ്പ്.

  • @SasiKumar-qc5jr
    @SasiKumar-qc5jr16 күн бұрын

    സ്വന്തമായി വരുമാനം കിട്ടുമ്പോൾ മുതൽ ചാരിറ്റി പ്രവർത്തനം തുടങ്ങി ആൾ ആണ് സുരേഷ് ഗോപി ,മന്ത്രി സ്ഥലം കൂടുതൽ ജനങ്ങൾക്ക് സഹായം ചെയ്യാൻ സാധിക്കും. ഒരിക്കലും സുരേഷ് ഗോപി ക്ക് മടുത്തു എന്ന് കരുതാൻ പറ്റില്ലാ

  • @binubinu.s4278
    @binubinu.s427816 күн бұрын

    ഒരു കുട്ടിക്ക് അമ്മയോട് ഉള്ള അടുപ്പം പോലെ... സുരേഷ് ഗോപിക്ക് രാജ്യത്തോടു ആദ്മർദ്ദതഉണ്ട്. ആയതിനാൽ താങ്കൾ പറയുന്നത് ശെരി വച്ചു കൊണ്ട് തന്നെ പറയട്ടെ... അദ്ദേഹം ആ കടമ്പകളെ മറികടക്കും എന്ന് പ്രത്യാഷിക്കുന്നൂ 🥰🙏...കേരളീയർ 🥰🙏

  • @amalps-zd9bx
    @amalps-zd9bx16 күн бұрын

    അദ്ദേഹത്തിന്റെ അവസ്ഥ തുറന്നു പറഞ്ഞു അങ്ങനെ കണ്ടാൽ മതി അല്ലെങ്കിൽ ഇത് ആർക്കും മനസ്സിലാവില്ല ഷാജൻ സർ ❤❤❤❤SG

  • @binusankarbinusankarsankar6412
    @binusankarbinusankarsankar641216 күн бұрын

    ഇയാള് വല്ലാതെ വെറുപ്പിക്കലാണ് 🎉

  • @midhunsurya1687
    @midhunsurya168716 күн бұрын

    ഇതിൽ എവിടാ സുരേഷ് ഗോപിക്ക് മടുത്തു എന്ന് പറയുന്നത് സിനിമ കാർ ഇതിലേക്കു ഇറങ്ങിയാൽ പിടിച്ചു നിൽക്കാൻ പടരിക്കും സുരേഷ് ഗോപിയെ പരസ്യമായി സപ്പോർട്ട് ചെയ്താൽ അവരെയും ബാധിക്കും ഇതൊക്കെ അല്ലെ പറഞ്ഞത് അല്ലാതെ വേറെന്താ പറച്ചിൽ കേറ്റാൽ മനുഷ്യൻ പേടിച്ചു പോകുലോ പിന്നെ തലോടൽ ഇന്റെ കൂടെ ഇടക് 2 താങ്ങും കൂടെ വെക്കുന്നുണ്ട് അത് ഞങ്ങൾ ശ്രെദ്ധിക്കുന്നും ഉണ്ടേ സാജൻ സാർ നിങ്ങളിൽ ഇപ്പോ ഒരു വിശ്വാസ്യത ഉണ്ട് അത് നശിപ്പിക്കരുത് കുറച്ചായി ഒരു വഴി തെറ്റൽ ഉണ്ട് ഞങ്ങൾ അത് മനസിലാകുന്നും ഉണ്ട്

  • @visionsandtheseasonsofblos7249

    @visionsandtheseasonsofblos7249

    16 күн бұрын

    മറ്റൊരു തൃശൂർക്കാരനും ഉണ്ടല്ലോ,ഇപ്പോൾ കേന്ദ്ര മന്ത്രിയായി,അയാളെക്കുറിച്ച് ഷാജന് ഉൽക്കണ്ടയൊന്നും തന്നെയില്ലേ../

  • @satishgopi3135
    @satishgopi313516 күн бұрын

    This video is totally UNNECESSARY... could have been avoided... Please be positive...

  • @sasidharanvv2600
    @sasidharanvv260016 күн бұрын

    അയാൾക്കതു സഹിക്കാൻ പറ്റുംപാവം ജനങ്ങൾ കൂടയൊണ്ടാകും

  • @balachandranp2820
    @balachandranp282016 күн бұрын

    സുരേഷ് ഗോപി മനസ്സ് വിഷമിക്കരുത് . സധ്യൈര്യം മുന്നേറുക 💪

  • @shrikanthmavaji5681
    @shrikanthmavaji568116 күн бұрын

    Shajan kuthitiruppu ayi vannu😂😂

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz16 күн бұрын

    Sajan, if you are sincere in your activity, please don't treat Suresh gopi like a milking cow for you

  • @newsteps28
    @newsteps2816 күн бұрын

    ഷാജൻ നിങ്ങളീ ചെയ്യുന്നത് വളരെ വിലകുറഞ്ഞ ഏർപ്പാടാണ്.. ഈ മനസ്ഥിതി നല്ലതല്ല.. ആളുകൾക്ക് നിങ്ങളോടുള്ള വിലകുറഞ്ഞു പോകും... Very bad attitude... ഉമ്മൻ ചാണ്ടിയുടെ ശാപം നിങ്ങളെ പിടികൂടാതെ നോക്കൂ😢😢😢✔️✔️💯

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai16 күн бұрын

    ജയ് സുരേഷ്‌ജി ❤❤

  • @mohanannair8932
    @mohanannair893216 күн бұрын

    നമ്മുടെ ബഹുമാന്യനായ സുരേഷ് ഗോപി ജി അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ ആശംസകൾ ദൈവത്തിന്റെ കരുണയും അദ്ദേഹത്തിനുണ്ടാവും ഒരു സ്ഥലത്തും അദ്ദേഹം തോൽക്കുകയില്ല അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും വേണ്ടയും ദാനം ജനസേവനം മാത്രം മുന്നിൽകണ്ട് ഇറങ്ങി വന്ന അദ്ദേഹം ഒരിക്കലും തോൽക്കുകയില്ല തോൽപ്പിക്കാൻ നോക്കുന്നവർ മാത്രമേ തോൽക്കുകയുള്ളൂ ജയ് ഭാരത് മാതാ കി

  • @mohananpg368
    @mohananpg36816 күн бұрын

    ഞാൻ മറുനാടന്റെ വാർത്തകൾ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് പക്ഷേ ഇങ്ങനെയുള്ള വാർത്തകൾ കാരണം ഇപ്പോൾ താങ്കളുടെ വാർത്തകൾ കാണാൻ മടി തോന്നുന്നു

  • @keralakeral4114

    @keralakeral4114

    16 күн бұрын

    @@mohananpg368 ഞാൻ കാണാറില്ല ABC മലയാളത്തിലേക്ക് മാറി

  • @sarukarthika7768

    @sarukarthika7768

    16 күн бұрын

    @@mohananpg368 ഞാനും കാണാറില്ല

  • @AbduKapugal

    @AbduKapugal

    4 күн бұрын

    😂😂😂😂😂

  • @joyaugustine2690
    @joyaugustine269016 күн бұрын

    കലാഹൃദയം ഉള്ളിൽ സൂക്ഷിക്കുന്ന ശുദ്ധമനസ്ക്കനായ സുരേഷ് ഗോപിയെ ജഗദീശൻ കാക്കുമാറാകട്ടെ.😂❤

  • @arunsatheesan9170
    @arunsatheesan917016 күн бұрын

    സാജന് അങ്ങോട്ട്‌ സഹിക്കാൻ അങ്ങോട്ട്‌ പറ്റുന്നില്ല.....

  • @streetfighter8617
    @streetfighter861716 күн бұрын

    കൊങ്ങി ഷാജൻ കുത്തിത്തിരിപ്പ് തുടങ്ങി 😂

  • @gentlegnair8894
    @gentlegnair889416 күн бұрын

    ഈ വല്ലാത്ത വേവലാതി മതിയാക്കൂ ഷാജാ . അദ്ദേഹം അതൊക്കെ നോക്കിക്കോളും , ഏതെങ്കിലും ഡ്രൈവര്മാരുടെയും ജോലിക്കാരുടെയും അഭിപ്രായം വലിയ വാർത്തയാക്കി എഴുന്നള്ളിക്കാതെ please

  • @Manu10978
    @Manu1097815 күн бұрын

    സുരേഷ് ഗോപിയെ പറ്റി ഒരു വീഡിയോ ചെയ്താൽ 1+ലക്ഷം ആണ് വ്യൂസ് അത് എല്ലാ ന്യൂസ്‌ ചാനലിനും അറിയാം. Daily ഒരു വീഡിയോ കാണും ന്യൂസ്‌ ചാനലിൽ ഒരു സുരേഷ് ഗോപിയുടെ വീഡിയോ ഇന്ന് രാവിലെ 24 ന്യൂസിൽ SK ഒരു 5 min ഉള്ള വീഡിയോക്ക് 1.4 ലക്ഷം അണ് വൈകിട്ട് വരെ വ്യൂസ്. അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലാ. ഇനിയും reach കിട്ടട്ടെ ഷാജൻ sir🙏🙏🙏

  • @donboscocommunicativeengli5675
    @donboscocommunicativeengli567516 күн бұрын

    Suresh Gopi sir A great Celibrity of India. Eligible candidates for to become. Prime minister of India

  • @sns2327
    @sns232716 күн бұрын

    Shajan scaria, the person I used to support unconditionally, now is not in my favorite list..he has his own agenda..he hardly says anything against congress and in particular Rahul..Rahul is clearly doing everything to break this country, but he can't see it..and ofcourse nothing against AAP as well. Aravind Kejariwal and Rahul are his heroes..

  • @jmahalekshmymenon9309

    @jmahalekshmymenon9309

    15 күн бұрын

    exactly...

  • @dhanalakshmik9661
    @dhanalakshmik966116 күн бұрын

    ജനങ്ങളുടെ ഒരു നല്ല മനസ്സുള്ള നന്മ നിറഞ്ഞ മനസ്സുളള നല്ല ഒരു ജനനായകൻ 🙏 എസ്സ് ജിക്കും കുടുംബത്തിനും നന്മകൾ മാത്രം നിറഞ്ഞതാവട്ടെ ജീവിതം ❤ ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤ എന്നും നല്ല ഒരു ജനനായകൻ ആയി ഭാരതത്തിന്റെ പുത്രൻ നമ്മുടെ രാജ്യം ഭരിക്കാൻ ഭഗവാൻ കരുത്ത് കൊടുക്കട്ടെ ❤

  • @sunithap8399
    @sunithap839916 күн бұрын

    Sajan innathe 24news onnu kanu. Athil ethra santhoshathodeyum arjavathodeyumanu dutye kurichu samsarikunnath. Nalla prasaripodeyum santhoshathodeyumulla samsaram onnu kelkanam. Iniyadehathe kari vari thekaruth. Upakaram illenkilum vendiyilla. Upadravikalle 🙏 🙏 🙏 🙏 🙏

  • @user-oz3br3tk8h
    @user-oz3br3tk8h16 күн бұрын

    Marunadanu എന്താ ഇത്ര കരച്ചിൽ പുതിയ news BJP ദോഷം ചെയ്യാൻ വേണ്ടി ഉണ്ടാക്കുന്നത്

  • @dipin2
    @dipin216 күн бұрын

    സുരേഷ്‌ഗോപിക്കി ജനങ്ങളെ സഹായിച്ചു ഒരിക്കലും മടുക്കിയില്ല. ആദ്ദേഹം ഇപ്പോൾ മൂന്നു ദിവസമായി ത്രിപുര യിൽ ആണ്. ഇന്നു രാവിലെ 24 ന്യൂസിൽ ശ്രീകണ്ഠന്നായര് മായുള്ള വീഡിയോ കണ്ടിരുന്നു.

  • @MR-ss7hj
    @MR-ss7hj16 күн бұрын

    SG യേ പോലുള്ള പ്രതിനിധികൾ ആണ് നമുക്ക് വേണ്ടത്. അത് ഏത് രാഷ്ട്രീയത്തിലായാലും 👍

  • @dhanalakshmik9661
    @dhanalakshmik966116 күн бұрын

    എസ്സ് ജിക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏♥️ ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 നാടിനെയും ജനങ്ങളെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നല്ല മനസ്സുള്ള നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ എസ്സ് ജിക്ക് പ്രഫസർ ഡോ ഗോപാലകൃഷ്ണൻ സാറിൻ്റെ വാക്കുകൾ എപ്പോഴും ഓർമ്മയിൽ ഉണ്ടാവണം ❤ എന്തും ചെയ്യാൻ മടിയില്ലാത്ത ജന്മങ്ങൾ ആണ് നമ്മുടെ രാജ്യം ഭരിക്കുന്നത് എസ്സ് ജീയീയുടെ ആ നന്മ നിറഞ്ഞ മനസ്സിന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള വഴി ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ ❤❤

  • @sreejithck7270
    @sreejithck727014 күн бұрын

    തെരഞ്ഞെടുപ്പ് ദിവസം വരെ ഈ മടുപ്പും ബുദ്ധിമുട്ടും ഒന്നും കണ്ടിരുന്നില്ല. ശരിക്കും രാഷ്ട്രീയക്കാരൻ ഇതാണ് 😊😊😊.

  • @indiramallissery2802
    @indiramallissery280216 күн бұрын

    ഷാജൻ സാറേ സുരേഷ് ഗോപിയേ വെറുതേ വിട്ടൂടേ'

  • @sudhakaranv5718
    @sudhakaranv571816 күн бұрын

    ജനങ്ങൾ സ്വയം ചിന്തിച്ചു അദ്ദേഹത്തെ വേദനിപ്പിക്കരുത്

  • @MalluMovies12
    @MalluMovies1216 күн бұрын

    Next chief❤ minister❤ of kerala

  • @sumithas5834
    @sumithas583416 күн бұрын

    ഞങ്ങളെ പോലുള്ള കുറച്ചു ആൾക്കാരുടെ പ്രാർത്ഥന അങ്ങേക്ക് ഉണ്ട്. എല്ലാപ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കഴിയട്ടെ.

  • @manjuambrose1408
    @manjuambrose140816 күн бұрын

    മടുക്കാറായില്ലല്ലോ SG ❤ തുടങ്ങിയതല്ലേ ഉളളൂ. രാഷ്ട്രീയത്തിൽ നിങ്ങളുടെ ഗുരുവിനെത്തന്നെ ഉദാഹരണമാക്കൂ. സാക്ഷാൽ നരേന്ദ്ര മോഡിയെ. ഇപ്പോഴും പതിനെട്ട് ഇരുപത് മണിക്കൂർ അധ്വാനിക്കുന്നു

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang45216 күн бұрын

    Dear Shajan. Leave it Sree Suresh Gopi for at least 3 months free and relax. Hope, you will be understanding. He will be return with mentally and physically.

  • @user-vu2pd3el5s
    @user-vu2pd3el5s16 күн бұрын

    SG onnu veruthe vidu sir plz😢

  • @subhadraknair2824
    @subhadraknair282416 күн бұрын

    ഈ പരഞ്ജ വാക്ക് ശരിയാണ്. കുരുക്ക് വഴിക്ക് പണം സമ്പാത്തിക്കുന്നവരാണു ഇപ്പോൾ കുറേ ഉന്നതി യിൽ കാണുന്നത്. ഒരു രൂപ പോലും സമ്പാദിക്കാൻ കഴിവില്ലാത്ത ആളുകൾ ഞാൻ കാണുന്നുണ്ട്. എന്നൽ ആത്തരക്കാരുടെ മദ്ദില്ലാണു എൻ്റെ നരഗ ജീവിതം. ഞാൻ മാത്രം 13 years ഇന്നും ഇരുട്ടിലാണു ഈ കാര്യം പറയാൻ ഞാൻ സുരേഷ് ഗോപി സാർ നെ തൃശൂർ പ്രസ് ക്ലബ്ബ് വരെ പോയേങ്കിലും അവിടെ ഉണ്ടയിരുന്ന മീഡിയക്കാർ എന്നെ ഒഴിവാക്കാൻ ശ്രമിച്ചു.സുരേഷ് ഗോപി സാറിൻ്റെ മുഖം അഹങ്കാരമൊന്നുമില്ലതാണു. എന്നിട്ടും ഞാൻ മറുനാടൻ മലയാളിയെ വീണ്ടും ബന്ധപ്പെടുകയം ചെയ്‌തു.എൻ്റെ ബുദ്ധിമുട്ട് എനിക്ക് പറ്റിയ ചതി എന്നിവ സുരേഷ് ഗോപി അറിയണം എ ന്നത്തിനായി. ഇരുട്ടിൽ കഴിയുന്ന എന്നെ മറുനാടൻ മലയാളി വെളിച്ചത്ത് കൊണ്ടുവരുമോ.9500511724

  • @baijup6523
    @baijup652316 күн бұрын

    വളരെ കുറച്ചു മാത്രം മീഡിയമായി സഹകരിക്കുക അപ്പോൾ ശരിയാവും എല്ലാം 🤔

  • @sabutharakan2186
    @sabutharakan218615 күн бұрын

    മുമ്പ് നടൻ ബച്ചൻ M.P. ആയിരുന്ന സമയത്തു രാഷ്ടീയത്തെപ്പറ്റി പറഞ്ഞത് ഓർമ്മ വരുന്നു. ചീങ്കണ്ണികളു൦ പുള്ളിപ്പുലികളു൦ നിറഞ്ഞാടുന്ന കാട്ടിൽ ഒറ്റപ്പെടുന്ന അവസ്ഥ. സത്യസന്ധന്മാർക്ക് ബുദ്ധിമുട്ട് സ്വാഭാവിക൦.

  • @RemadeviPonnappan
    @RemadeviPonnappan16 күн бұрын

    Suresh. Gopi. Varitta manushan. Anu. God. Bless. Surash. Gopi.

  • @nandakumarkakat4396
    @nandakumarkakat439616 күн бұрын

    Don't worry saja, Suresh gopi would overcome his entire difficulties with in few days, because he is a follower of our great leader Narendra Modiji 100% dedicated for our counrty welfare.

  • @manaksharajappan459
    @manaksharajappan45916 күн бұрын

    U are creating issues

  • @varghesejose1054
    @varghesejose105416 күн бұрын

    ഒരു കയ്യിൽ പേനയും, മറ്റേ കയ്യിൽ പരാതികളും, ചെവിയിൽ തോളുകൊണ്ട് ഇറുക്കി പിടിച്ച മൊബൈലുമായി ആയിരങ്ങളുടെ പരാതി കേട്ട് ഇരുപത്തി നാല് മണിക്കൂറും സേവനം ചെയ്യാൻ ഈ ഭൂമിയിൽ ഉമ്മൻ‌ചാണ്ടിക്കല്ലാദേ വേറെ ആർക്കും കഴിഞ്ഞിട്ടില്ല,ഇനി കഴിയുകയും ഇല്ല.

  • @ManojBalan43
    @ManojBalan4316 күн бұрын

    തങ്ങളോട് ആരെങ്കിലും പറഞ്ഞോ മടുത്തു എന്ന്

  • @jayaprakash9193
    @jayaprakash919316 күн бұрын

    He അതക്കെ ജനകൾക് മനസിലാവും

  • @PR-dz3yl
    @PR-dz3yl16 күн бұрын

    EDO SHAJA VERUTHE VENDATHA MEANING KODUKKATHE...AYALE VERUTHE VIDU

  • @varghesemathew6239
    @varghesemathew623913 күн бұрын

    പൊതു പ്രവർത്തനം ആസ്വദിച്ചു ചൈയേണ്ടതും, ജനത്തെ വിശ്വാസത്തിൽ എടുത്തും വേണം ചെയ്യാൻ എങ്കിലേ വിജയപദത്തിൽ എത്തുകയും നിലനിൽക്കുകയും ഉള്ളു ഇന്ത്യയിൽ രാഷ്ട്രീയക്കാർ മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അധികാരത്തിൽ വരുകയും ചെയ്തുട്ടുള്ളത് എല്ലാ മേഖലയിൽ നിന്നും ഉള്ളവർ വിജയിക്കുകയും അധികാരത്തിൽ എത്തുകയും ചെയ്തു അതിൽ സിനിമ മേഖലയിൽ നിന്നുള്ള വരാണ് സ്വാഭാവികമായും കൂടുതൽ (സിനിമ താരങ്ങളെ ആണ് ജനങ്ങൾ കൂടുതൽ ഇഷ്ടപെടുന്നതും, മുഖപരിചയം ഉള്ളതും) സുരേഷ് ഗോപി സിനിമറ്റിക് സ്റ്റൈലിൽ തന്നെയാണ് പൊതുപ്രേവർത്തനത്തെ കണ്ടത് വിജയിച്ചുവെങ്കിലും അതിന്റെതായ കുറവുകൾ ഇനിയുള്ള കാലം അദ്ദേഹത്തെ പിന്തുടരും തീർച്ച

  • @SN-yk6wl
    @SN-yk6wl15 күн бұрын

    സുരേഷേട്ടൻ ഒരിക്കലും പിന്മാറരുത് ഞങ്ങൾക്കു കാണുന്നതിലും വലുതാണ് അങ്ങ് ബിജെപിയിൽ മുഖ്യമന്ത്രി യായി കാണാൻ ഞങ്ങൾക്കവസരം കിട്ടും അതാണ് രാജ്യസ്നേഹികളായ ഞങ്ങൾക്കവശ്യം ജയ് സുരേഷ് ഗോപിജി 🙏👍👌

  • @Sils-e8e
    @Sils-e8e16 күн бұрын

    Lal salam namaste BJP ji

  • @pksanupramesh178
    @pksanupramesh17816 күн бұрын

    സുരേട്ടാ നിങ്ങൾ എസ് ജീ യെ തുലയ്ക്കരുത് 😂

  • @user-eo7ri1kv6w
    @user-eo7ri1kv6w16 күн бұрын

    അതുകൊണ്ടാണ് അദ്ദേഹത്തോട് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ തന്നെ പറഞ്ഞത്, അദ്ദേഹത്തിന്റെ സ്വഭാവത്തിന് പറ്റുന്ന സംസ്കാരമല്ല രാഷ്ട്രീയ ജീവിതം എന്ന്

  • @MidhunMathew5770
    @MidhunMathew577016 күн бұрын

    സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആവണം ❤

  • @gopalakrishnanbabu1610
    @gopalakrishnanbabu161016 күн бұрын

    സുരേഷ് ഗോപിയെ കേരളത്തിന്‌ വേണം. മുഖ്യമന്ത്രിയായി..

  • @alimuhammed4783
    @alimuhammed478314 күн бұрын

    ഇത് തന്നെ അല്ലെ മമ്മുട്ടി അന്ന് ഇയാളോട് പറഞ്ഞെ.. ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങല്ലേ എന്ന്... അതൊരു ത്രിൽ ആണെന്ന് അല്ലെ അയാൾ പറഞ്ഞെ 😂😂😂

  • @sudeeshnath
    @sudeeshnath16 күн бұрын

    ❤❤❤. Suresh ❤❤❤❤❤❤❤❤❤❤❤👍

  • @jyothisjacob3704
    @jyothisjacob370416 күн бұрын

    ഇത് പ്രതീക്ഷിച്ചിരുന്നതാണ് . തീർച്ചയായും കുടുംബ ജീവിതത്തെത്തെ ബാധിക്കപ്പെടാം കാരണം അദ്ദേഹത്തിൻ്റെ സത്യ സന്ധത , വാക്ക് പാലിക്കാൻ ഏത് അറ്റം വരെയും പോകും . ഇത് തന്നെ ആണ് അമിതാഭ് ബച്ചനും നേരിട്ടത്.

  • @SasindranpkPks
    @SasindranpkPks16 күн бұрын

    ഒന്നുകിൽമന്ത്രിപണി,അല്ലെങ്കിൽ സിനിമാഫീൽഡ് ഇതിൽഏതെങ്കിലുംഒന്നിൽഉറച്ചുനിൽക്കുക. നല്ലവൃക്തിത്വത്തിൻറെഉടമകൾക്ക് രാഷ്ട്രീയപണിഒരിക്കലുംയോജിക്കില്ലായെന്ന്മനസിലാക്കുക.

Келесі