ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സഹായിക്കുന്ന കാരണങ്ങൾ | ABC JYOTHISHAM |

ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സഹായിക്കുന്ന കാരണങ്ങൾ ...അരുൺ കെ പണിക്കർ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Пікірлер: 17

  • @lifenliving8106
    @lifenliving81062 күн бұрын

    അരുൺ ജി യെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്

  • @MyhomeMusic-m5i
    @MyhomeMusic-m5i2 күн бұрын

    നല്ല അറിവ് പകർന്നു തന്ന അരുൺ ജി ക്കു നന്ദി

  • @travel_world_sjz
    @travel_world_sjz2 күн бұрын

    ഒരുപാട് തവണ ഇദ്ദേഹത്തിന്റെ ഉപദേശങ്ങളും ദീർഘ വീക്ഷണവും എന്റെ ജീവിതത്തിൽ മുതൽകൂട്ടായിട്ടുണ്ട് , Highly recommended

  • @syamraj5299

    @syamraj5299

    Күн бұрын

    Number undo pls share

  • @SujeeshRajan-z3e
    @SujeeshRajan-z3e2 күн бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.

  • @AASHTIMES
    @AASHTIMES2 күн бұрын

    ഇദ്ദേഹമാണ് ഞങ്ങളിടെ കല്യാണംതിനു വേണ്ടി പൊരുത്തം നോക്കിയത് . അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങൾ അതുപോലെ ചെയ്തപ്പോൾ ജേതാക്കത്തിലുണ്ടായിരുന്ന ചെറിയ പൊരുത്ത ദോഷങ്ങൾ പ്രശ്നം ഇല്ലാതെ ജീവിതത്തിൽ മുന്നോട്ട് പോകുന്നു

  • @SimicNandan-hf4zt
    @SimicNandan-hf4ztКүн бұрын

    🎉🎉🎉🎉🎉🎉🎉🎉

  • @saraniacc7600
    @saraniacc76002 күн бұрын

    Thrissur evidey anu panikkar

  • @wahl_mea
    @wahl_mea2 күн бұрын

    ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് ഷെയർ ചെയ്യാമോ ?

  • @mosermea113
    @mosermea1132 күн бұрын

    very informative

  • @teslamyhero8581
    @teslamyhero85812 күн бұрын

    വേദാമ്ഗ ജ്യോതിഷം എന്ന് പറയുന്നത് സാധാരണ ജ്യോതിഷത്തെ തന്നെയാണ്. ജ്യോതിഷം എന്നത് വേദത്തിന്റെ കണ്ണാണ്..ആ അർഥത്തിലാണ് ആ പേരിലും ജ്യോതിഷം അറിയപ്പെടുന്നു എന്ന് മാത്രം.. ഓരോ രാശിക്കാർക്കും അഞ്ചാം ഭാവാധിപൻ ആയി വരുന്ന ഗ്രഹങ്ങളുടെ അധിദേവതയെ ഉപാസിച്ചാലാണ് ഫലം കിട്ടുക.. അത് പ്രകാരം തുലാം ലഗ്നമായി വരുന്ന ജാതകന് അഞ്ചാം ഭാവമായ കുംഭരാശിയ്ക്ക് ശനിയുടെ അധി ദേവതയെ ആണ് ഉപാസിക്കേണ്ടത്..(ശാസ്താവ്, ശിവനെയും കുഴപ്പമില്ല) അത് മഹാവിഷ്ണുവല്ല.. സ്വന്തം അമ്മയെ നോക്കാതെ അടുത്തുള്ളവരുടെ അമ്മയെ നോക്കുന്നതിൽ അർഥമില്ലല്ലോ... അതുപോലെയാണ് ജ്യോതിഷത്തിൽ സ്വന്തം ഉപാസന മൂർത്തിയെ അറിയാതെ മറ്റു ദേവതകളെ ഉപാസിക്കുക എന്നാൽ.. കിം ഫലം 😄😄😄

  • @yedhunathvs9291
    @yedhunathvs92912 күн бұрын

    👏🏻🙌🏻

  • @teslamyhero8581
    @teslamyhero85812 күн бұрын

    😂😂😂അധർമ വേദമല്ല സുഹൃത്തേ അഥർവ്വവേദം.. പാവം കൃത്യമായി വേദങ്ങളുടെ പേര് പോലും പറയാൻ അറിയില്ല 🙄🙄

  • @SujeeshRajan-z3e
    @SujeeshRajan-z3e2 күн бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.

  • @SujeeshRajan-z3e
    @SujeeshRajan-z3e2 күн бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.

  • @saraniacc7600

    @saraniacc7600

    2 күн бұрын

    Place

  • @user-fm5dm9lh1k

    @user-fm5dm9lh1k

    2 күн бұрын

    ഇത്രക്ക് അറിവുണ്ടെങ്കിൽ ഒരു വ്യക്തി അദ്ദേഹത്തിൻ്റെ സ്ഥലം ചോദിച്ചാൽ പറഞ്ഞ് കൊടുത്തു കൂടെ സഹോദര

Келесі