ഈ ഒറ്റ കാര്യം ചെയ്ത് കുലദേവതയുടെ പ്രീതി നേടി കാര്യം നടത്തൂ...

Пікірлер: 49

  • @vijayakumarprabhu7524
    @vijayakumarprabhu75248 күн бұрын

    നമസ്ക്കാരം ശർമ്മാജി നന്ദി

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce10 күн бұрын

    കണ്ണുകൾ നിറഞ്ഞു സ്വാമി❤🎉🙏

  • @aleenap.b.4246
    @aleenap.b.42469 күн бұрын

    ഓം മഹാ ഭദ്രകാളിയെ നമോ നമഹ:അമ്മേ ദേവിയെ, ശരണം ❤️

  • @rajeeshkarolil5747
    @rajeeshkarolil574725 күн бұрын

    പറഞ്ഞത് 💯ശരിയ 🙏

  • @lifejourneywithyoga8289
    @lifejourneywithyoga8289Ай бұрын

    നമസ്തേ

  • @arunshankar7869
    @arunshankar786918 күн бұрын

    ❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om pithrayanama Om namo narayanaya nama om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chottanikkara ammenama Om chakkuvalliparadevar nama om bhadrakali amme nama harekrishna swamiye saranamayyappa Om oachira paradevare nama om Hanuman Swami nama Hara haro Hara hara Om guruvayoor appa nama om chenthitta amme nama om vettakkorumakan bhagavane nama om Navagraha ngale nama om chakkulathamme nama om kodungallur amme nama om Parvati Devi nama om Saraswati Devi nama om lekshmi Devi nama

  • @zeusgaming4335
    @zeusgaming433528 күн бұрын

    T̊h̊ån̊k̊ ů 🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

  • @user-jd1xt7uf5q
    @user-jd1xt7uf5q18 күн бұрын

    Thank you universe Thank angles Thank myshivashikty Thank myshivashikty namaste 🙏

  • @user-rn8kl7cv8x
    @user-rn8kl7cv8x28 күн бұрын

    സത്യം

  • @shivaraman5396
    @shivaraman539627 күн бұрын

    Antha. Avide Sounde

  • @mallikakv4530
    @mallikakv453028 күн бұрын

    സത്യം🙏🙏🙏🙏🙏

  • @RatheeshSharma

    @RatheeshSharma

    27 күн бұрын

    🙏

  • @athulkrishna5270
    @athulkrishna5270Ай бұрын

  • @sathesatheesh2039
    @sathesatheesh203926 күн бұрын

    🏵️🙏🙏🏵️🙏🏵️🙏🏻🙏🏻🏵️

  • @RahulRahul-ne4lj
    @RahulRahul-ne4lj25 күн бұрын

    🙏🙏🙏💖💓

  • @shinojzvlog
    @shinojzvlogАй бұрын

    ❤🙏🏻🙏🏻🙏🏻

  • @sivarajan1320
    @sivarajan132020 күн бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ushadass4905
    @ushadass490528 күн бұрын

    🙏🙏🙏 ❤️❤️❤️

  • @sathyanmenon8117
    @sathyanmenon811722 күн бұрын

    Ente kuladevatha Bhadrakaliyanu. Ethu mantram or namam chollanam?

  • @user-mx4pq5eu2h
    @user-mx4pq5eu2h11 күн бұрын

    🙏🙏🙏

  • @RishikumarG.S
    @RishikumarG.S15 күн бұрын

    Rishikumar 🙏🙏🙏🙏 🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹

  • @Sobhana-yi2fh
    @Sobhana-yi2fh23 күн бұрын

    🙏🙏🙏🙏🙏

  • @santhoshkchandalai6392
    @santhoshkchandalai639228 күн бұрын

    Amme... Devi..... 😍😍😍😘😘😘😘

  • @RatheeshSharma

    @RatheeshSharma

    27 күн бұрын

    🙏

  • @dinesh5694
    @dinesh569427 күн бұрын

    നമസ്തെ ഗുരുജി പൂർവ്വികർ വെച്ചാരാധിച്ച് പോന്ന ദേവതയെ പിന്നീടുള്ള തലമുറ ആരാധിക്കാതെ പോയി. ഇനി എന്താണ് ചെയ്യേണ്ടത്?

  • @RatheeshSharma

    @RatheeshSharma

    26 күн бұрын

    വീണ്ടും ആരാധിച്ചു തുടങ്ങൂ.. കുലദേവത പ്രസാദിക്കും തീർച്ച 🙏

  • @sreemohankumar4718
    @sreemohankumar471827 күн бұрын

    Sound disturbances.

  • @padmajamurali8576
    @padmajamurali857616 күн бұрын

    ശരിക്ക് ഉള്ള കുലദേവത ഏതാണ് എന്ന് അറിയില്ലായിരുന്നു.പ്രശ്നം വക്കുമ്പോൾ ഭദ്രകാളി ആണ് വിഗ്രഹം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി എന്ന് കാണുന്നു .വെട്ടക്കൊരു മകൻ മാത്രമാണ് വിഗ്രഹം ആയിട്ട് ഉള്ളത്.വിളക്ക് കൊളുത്തി പ്രാർഥിക്കുന്നുണ്ട്.എങ്കിലും പ്രസാദിക്കുന്നില്ല കുടുംബത്തിൽ വേറെ ആർക്കും പ്രശ്നങ്ങൾ ഒന്നുമില്ല താനും😢

  • @shivaraman5396
    @shivaraman539627 күн бұрын

    Ante..kuladevatha...bhadhrakali.amma

  • @RatheeshSharma

    @RatheeshSharma

    26 күн бұрын

    🙏

  • @ashamohan8640
    @ashamohan86406 күн бұрын

    പൂജാമുറിയിൽ ആണോ വിളക്ക് വെക്കേണ്ടത്. സാധാരണ വിളക്ക് വെക്കുന്നത് കൂടാതെയാണോ വെക്കേണ്ടത്. Plzzz reply

  • @RatheeshSharma

    @RatheeshSharma

    6 күн бұрын

    പൂജാമുറി ഉണ്ടെങ്കിൽ അവിടെയാണ് വിളക്ക് കത്തിക്കേണ്ടത് 🙏

  • @ViswanathanNairKVNair
    @ViswanathanNairKVNair24 күн бұрын

    വിശ്വനാഥൻ ഉത്രിട്ടാതി 1/5/1962 രാവിലെ 9.30 ഓച്ചിറ ജനനം എനിക്ക് കുലദേവതാ പ്രീതി ഉണ്ടോ? നിലവിളക്ക് രാവിലെ വൈകിട്ടും പ്രത്യേക മായി കത്തിക്കുന്നുണ്ട് ഇത് പ്രീതിപ്പെടുന്നുണ്ടോ?

  • @RatheeshSharma

    @RatheeshSharma

    24 күн бұрын

    കുല ദേവത പ്രീതി ഉണ്ട് 🙏. ദേവത പ്രീതി ഉള്ളത്കൊണ്ട് ആണ് താങ്കൾക്ക് നിലവിളക്ക് കത്തിക്കാനുള്ള സാഹചര്യം ഉണ്ടായത്.. എന്ന് ഭക്തി പൂർവ്വം ഓർമിക്കുക 🙏

  • @sreemohankumar4718
    @sreemohankumar471827 күн бұрын

    അമ്മ വഴിയോ? അച്ഛൻ വഴിയോ? കടും പായസം?

  • @RatheeshSharma

    @RatheeshSharma

    27 күн бұрын

    അച്ഛൻ വഴി

  • @binduk5220

    @binduk5220

    26 күн бұрын

    ശരിയാണ്

  • @ratheeshps1757
    @ratheeshps175716 күн бұрын

    സ്വാമി കുല ദേവതയും, പരദേവതയും ഒന്നാണോ

  • @vasanthakumari5649
    @vasanthakumari564928 күн бұрын

    Kuladevatha ara nu annariyan antha vazhi?

  • @sanjaikr8137

    @sanjaikr8137

    27 күн бұрын

    ഒരു ജ്യോത്സനെ കാണൂ

  • @RatheeshSharma

    @RatheeshSharma

    24 күн бұрын

    വിശദീകരണം തരാം 🙏

  • @stkmediastk9988

    @stkmediastk9988

    20 күн бұрын

    കുലദേവത അറിയില്ല തിരുമേനി എന്താ ചെയ്യുക ഒന്നു പറഞ്ഞു തരുമോ

  • @babyp1842
    @babyp184227 күн бұрын

    കുലദേവത എന്ന് പറഞ്ഞാൽ നമ്മുടെ അമ്മമ്മയുടെ തറവാട്ടിലെ പൂർവ്വികന്മാരെ അടക്കം ചെയ്ത വീട്ടിലാണോ ചെയ്യണ്ടത് എന്റെ അമ്മമ്മയുടെ അമ്മയ ടെ വീട് തച്ചനാത്ത് തറവാട് അവിടെ വെള്ളാട്ട് നടത്താറുന്ന് അവിടെ പ്രാർഥിക്കാന അല്ലേ സാർ

  • @RatheeshSharma

    @RatheeshSharma

    27 күн бұрын

    അതെ

  • @babyp1842

    @babyp1842

    26 күн бұрын

    @@RatheeshSharma olk

  • @mahadevan1979
    @mahadevan197918 күн бұрын

    കുല ദേവത എന്ന് പറയുന്നത് കുടുംബത്തിലെ ദേവത ആണോ അതോ മറ്റു ദേവത ആണോ. ഞാൻ വിശ്വകർമ്മജൻ ആണ് അപ്പോൾ കുലം വിശ്വകർമ്മ.. അപ്പോൾ വിശ്വകർമ്മ ദേവൻ ആണോ.. അതോ പാരമ്പര്യമായി കുടുംബത്തിൽ യോഗീശ്വരന്റെ ഉപാസനയിൽ കൂടി വന്നു ഭവിച്ച ദേവി ആണോ.. എന്റെ കുടുംബത്തിൽ ദേവി പ്രതിഷ്ഠ അമ്പലം ഒണ്ടു

  • @RatheeshSharma

    @RatheeshSharma

    17 күн бұрын

    പ്രതിഷ്ഠ ഉള്ള ദേവി 🙏

  • @mahadevan1979

    @mahadevan1979

    17 күн бұрын

    @@RatheeshSharma 🙏🏻🙏🏻🙏🏻

  • @deepakdevvarrier
    @deepakdevvarrier22 күн бұрын

    🙏🙏🙏

Келесі