ഇനി തൊഴാൻ പോകുമ്പോൾ നാണയം ഇങ്ങനെ കാണിക്ക വഞ്ചിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കൂ, സർവ്വൈശ്വര്യം ഫലം

While visiting Hindu temples in Kerala, do this “Kanikka” offering to goddess by following the mentioned steps in the video. This will yield prosperity and goodness in life.

Пікірлер: 369

  • @Kunji797
    @Kunji79716 күн бұрын

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

  • @infinitestories3221

    @infinitestories3221

    16 күн бұрын

    നമസ്കാരം ശില്പ madam - ഞാൻ ഈ വെള്ളിയാഴ്ചത്തെ എന്റെ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് 🙏

  • @gp8414

    @gp8414

    16 күн бұрын

    ഗോപി, രോഹിണി നക്ഷത്രം, 29-5-1959 സാമ്പത്തികമായി വളരെ പ്രയാസത്തിലാണ് തിരുമേനി 🙏🙏🙏

  • @sheejathilakan6823

    @sheejathilakan6823

    15 күн бұрын

    Namskaram Thirumeni Sheeja - Thiruvaathira Shaan - kaarthika Shaisree - chithira Thilakan - pooyam Prarthikkaney Thirumeni 🙏🙏🙏

  • @user-ro1jy3vb6d

    @user-ro1jy3vb6d

    15 күн бұрын

    Ente bharthaavu ennilek poornamayum thirichu varaan prarthikane poojayil ulpeduthi Anugrahikane Thirumeni🙏🙏🙏 Satheesh pooyam Lalitha chithira 🙏🙏🙏

  • @sathyanisanth3940

    @sathyanisanth3940

    15 күн бұрын

    Namaskaram thirumeni njangal valareyadhikam sambathika budhimuttanubhavikukayanu. Athu marikitan poojayil ulpeduthane thirumeni Sathya- uthradom (dhanukur Nisanth - anizham Pinne njan pareekshayil vijayikkanum prarthikkane thirumeni

  • @gayathrimohan7610
    @gayathrimohan761016 күн бұрын

    ദോഷങ്ങൾ മാറി ഐശ്വര്യം വന്നു ചേരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി, ഗായത്രി - ഉത്രാടം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz16 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏അങ്ങ് പറഞ്ഞത് പോലെ ചെയ്യാം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Arjun-ve4vc
    @Arjun-ve4vc16 күн бұрын

    നമസ്കാരം തിരുമേനി ഞങ്ങൾ ഇരുപത് വർഷമായി വാടകവീട്ടിൽ ആണ് താമസിക്കുന്നത് സ്വന്തമായി ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി ഉണ്ണികൃഷ്ണൻ. അനിഴം മിഥുൻ കൃഷ്ണാ മകം പ്രീതി പൂരാടം ,🌹🌹🌹🌿🌿🌿🙏

  • @sakunthalamurali2742
    @sakunthalamurali27428 күн бұрын

    Cheyyam thirumeni. Ariyatha kaaryangal paranju tharunnathil valare santhosham thirumeni. Thirumeni oro nakshatrathinum parayunna kaaryangal okke correct aanu. Thank you very much 🙏🙏🙏

  • @AchuPJ
    @AchuPJ15 күн бұрын

    നമസ്കാരം 🙏🏼ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ ആണ് എനിക്ക് ഇത് ശരിക്കും മനസ്സിലാകുന്നുണ്ട് എല്ലാം എഴുതി കാണിക്കുന്നത് കൊണ്ട് താങ്ക്സ് 🙏🏼ഇഷ്ടം ആയി വിഡിയോ കഴിഞ്ഞ ദിവസം ഞാൻ വീഡിയോ കണ്ടിരുന്നു അതിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു 🙏🏼

  • @roypoovadan4878
    @roypoovadan487815 күн бұрын

    Thirumeni your presentation is really excellent. It's really valuable

  • @infinitestories3221

    @infinitestories3221

    15 күн бұрын

    Thank You

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur5616 күн бұрын

    നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം. അങ്ങയുടെ എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ. അസുഖം, ആപത് ചിന്തകൾ അകന്നു പോകാനും പ്രാർത്ഥിക്കണേ 🙏

  • @user-gu5bi3gz7j
    @user-gu5bi3gz7j15 күн бұрын

    നമസ്കാരം തിരുമേനി 🙏🙏 പറഞ്ഞത് പോലെ ചെയ്തു നോക്കിയിട്ട് ഫലം ഇവിടെ തന്നെ അറിയിക്കാം 🥰 എന്നാലും പൂജയിൽ ഉൾപ്പെടുത്തണം 🙏 സുമിത്ര - മകം, അനിൽദേവ് -അനിഴം, ഋഷിദേവ് - തിരുവോണം 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️

  • @__love._.birds__
    @__love._.birds__16 күн бұрын

    തിരുമേനി നമസ്കാരം 🙏അങ്ങ് പറഞ്ഞത് പോലെ ഒള്ള ഒരുപാട് കാര്യം ചെയ്തു എനിക്ക് നല്ല ഫലം കിട്ടി ഒരുപാട് നന്ദി ഉണ്ട് ❤❤❤🙏കൊറച്ചു കടങ്ങൾ കൂടെ ഉണ്ട് അത് മാറിയ സമാധാനം ആയി ❤

  • @infinitestories3221

    @infinitestories3221

    16 күн бұрын

    ഭഗവതി അനുഗ്രഹിക്കട്ടെ 🙏 എല്ലാം മംഗളമാകും 🙏

  • @user-gl6dt6xt6q
    @user-gl6dt6xt6q16 күн бұрын

    നമസ്കാരം തിരുമേനി 🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേം ഉൾപെടുത്താണമേ ശില്പ - പൂരാടം ( govt. Job kittan) സന്ദീപ് - ചിത്തിര ( തൊഴിൽ ഉയർച്ച, കടങ്ങൾ മാറാൻ )

  • @somathomas6488
    @somathomas648816 күн бұрын

    നമസ്കാരം തിരുമേനി 🙏🙏 ഇത്രയും നല്ല അറിവിവുകൾ തന്നതിനു നന്ദി 🌹🌹തീർച്ചയായും ചെയ്യും 👍👍 ഓം ഭദ്ര കാളിയെ നമഃ 🙏🙏🙏

  • @Rajesh-fl4sc

    @Rajesh-fl4sc

    15 күн бұрын

    Aromal pooram asugagal maran prathikkaname thirumeni🙏🙏

  • @sharisoorej8762
    @sharisoorej876215 күн бұрын

    Shari uthram, soorej Ayilyam. Poojayil cherkkanaam. Sambhathikamudhimuttu maranayi prarthikkanam

  • @user-xi1eo9xk6h
    @user-xi1eo9xk6h16 күн бұрын

    നമസ്കാരം തിരുമേനി തിരുമേനി പറയുന്ന കാര്യങ്ങള് ഞാൻ ചെയ്യാറുണ്ടായിരുന്നു എൻ്റെ മോന് വേണ്ടി ആയിരുന്നു ഇന്ന് അവൻ വിദേശത്താണ് അവന് അവിടെ പിടിച്ചു നിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണം.... ശ്രീഹരി അനിഴം....തിരുമേനിക്ക് ഒരായിരം പ്രണാമം❤❤❤😂

  • @Rajan0572
    @Rajan057216 күн бұрын

    Namaskaram Thirumeni Saravanarajan Revathi Poojayil ullpeduthanam Thirumeni 🙏🙏

  • @lakshmiknair3333
    @lakshmiknair333316 күн бұрын

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെduത്തണെ അനീഷ്‌ തിരുവാതിര ലക്ഷ്മി പൂരാടം ഹൃഷികേശ് അവിട്ടം ഹൃതുദേവ് ചോതി🙏🏼🙏🏼🙏🏼

  • @Aswathy2953-mf9yh
    @Aswathy2953-mf9yh16 күн бұрын

    നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി:അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @gp8414
    @gp841416 күн бұрын

    ഗോപി, രോഹിണി, നക്ഷത്രം 29-5-1959.സാമ്പത്തികമായി വളരെ വിഷമത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-mp8ql7st2f
    @user-mp8ql7st2f14 күн бұрын

    Thirumeni Namaskaram. God blessings always.

  • @user-gp1is2fl3d
    @user-gp1is2fl3d16 күн бұрын

    Namaskaram thirumeni,🙏🏼🙏🏼🙏🏼 maheswari bharani Babu thiruvathira. Joli kittan vendy prarthikkane 🙏🏼🙏🏼🙏🏼🙏🏼

  • @infinitestories3221

    @infinitestories3221

    16 күн бұрын

    ഞാൻ പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് - ഇന്നത്തെ എന്റെ സന്ധ്യാ പൂജയിലും വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്തി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - എല്ലാം മംഗളമായി വരട്ടെ 🙏

  • @SAMRIDHIYETHADKA
    @SAMRIDHIYETHADKA16 күн бұрын

    Namaskara thirumeni 🙏 Ramesh chathayam sanvith -chothi samridhi -thiruvathira poojayil ulpadthane thirumeni 🙏

  • @sethusvlogs6153
    @sethusvlogs615316 күн бұрын

    🙏🙏🙏 തിരുമേനി എന്റെ കുടുംബത്തെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ സതീഷ്... ചതയം അശ്വതി.. അശ്വതി സേതുമാധവൻ. മകയിരം

  • @nsk9251
    @nsk925116 күн бұрын

    നമസ്കാരം തിരുമേനി 🙏 പ്രാർത്ഥിക്കണം പൂജയിൽ ഉൾപ്പെടുത്തണം മനസിലെ ആഗ്രഹം പോലെ മകളുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏 ശശികല മകയിരം മകൾ ശ്രുതി ചതയം 🙏🙏🙏🙏

  • @varshavarsha3671
    @varshavarsha367116 күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ🙏🏻ഷബിന മൂലം വർഷ തിരുവാതിര വിനോദ് പൂരം

  • @RamyaS-hb3kd
    @RamyaS-hb3kd16 күн бұрын

    Namaskaram thirumeni🙏 ente Peru remya pooyam valare kashttappadilun dhurithathilumanu kadannu pokkondirikkunnathu angayude vedio kanarundu nammude e kashttappadum kadangalum ethrayum pettennu maruvan angayude poojayil ulpeduthane thirumeni remy pooyam ,sumesh aswathy,sivani thiruvonam ,shylaja moolam

  • @sruthisruthi2075
    @sruthisruthi207516 күн бұрын

    Namaskaram thirumeni. Sruthi::: aswathi joli labhhikkanum aagraha saphaleekarananathinum prarthikkane thirumeni

  • @abhinandaabhinanda7509
    @abhinandaabhinanda750916 күн бұрын

    Abhinanda Thriketta Abhirami uthratathi Reena pooyam Nalla joli kittan prarthikkane Thirumeni 🙏🙏🙏🙏🙏

  • @sindhus4569
    @sindhus456916 күн бұрын

    എൻ്റെ മകൾക്ക് വേണ്ടിയാണ് വിദേശത്ത് പോകാനുള്ള പരീക്ഷ മൂന്ന് തവണ എഴുതി എല്ലാ പ്രാവശ്യം 2 മാർക്കിനാണ് കിട്ടാതെ പോകുന്നത് എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ ഒന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ഇനിയും എഴുതാൻ പോകുന്നു നമസ്കാരം തിരുമേനി🙏🙏🙏

  • @anithasanthosh9739

    @anithasanthosh9739

    16 күн бұрын

    🙏🏻🙏🏻

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or16 күн бұрын

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക പഠനം നന്നായി ലേപിക്കാൻ കടം തീരാൻ പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏

  • @WARRIORGAMING12312
    @WARRIORGAMING1231212 күн бұрын

    നമസ്ക്കാരം തിരുമേനി 🙏🏼 ആശ രോഹിണി എനിക്ക് വേണ്ടി പ്രാത്ഥിക്കണം 🙏🏼 ഞാൻ വിദേശത്തു പോകാൻ നോക്കുന്നുണ്ട് തിരുമേനി എല്ലാം ശെരി ആക്കി വരുപ്പോൾ തടസങ്ങൾ വരും എല്ലാം ശെരി ആകാൻ പ്രാത്ഥിക്കണം 🙏🏼🙏🏼🙏🏼

  • @user-xx9es5hf1x
    @user-xx9es5hf1x16 күн бұрын

    നമസ്ക്കാരoതിരുമേനി🙏🙏🙏 എന്റെ മക്കളുടെ കടങ്ങൾ ത്തീരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ തിരുമേനി ജസി തിരുവോണ o - ജതീഷ് ബാബു അവിട്ടം

  • @jyothirgamaya7611
    @jyothirgamaya761116 күн бұрын

    Namaskaram Thirumeni prarthanayil ulpeduthane please Aneesh Karthika orupaad sambathika baadhyathayund.sambathika purogathi undaavan prarthikkane please.nilavil Joli cheyyunna sthalathu ninnu mattoru sthalathekk joli maaraan agrahikkunnund. Ellaam nannayi varaan Thirumeniyude anugrahavum praarthanayum venam.

  • @mayashiju8482
    @mayashiju848216 күн бұрын

    sreenand-Bharany vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane sreenand

  • @padmavathivenugopal9883
    @padmavathivenugopal988316 күн бұрын

    Padmavati Pooyam Venugopal Thiruvonam Gopikrishnan Karthika Jyaghalkke Veedinu Vendi Prathikkanam Thirumeni

  • @mayashiju8482
    @mayashiju848216 күн бұрын

    Bindu-Aayilliam PSC 3 listil ninni athenkilum onninu vegam kittan prathyekam prarthikkane thirumeni

  • @user-gy6ho1rd8f
    @user-gy6ho1rd8f16 күн бұрын

    Namaskaram thirumeni ,🙏🙏🙏bijesh uthram sareerika budhimuttukal maranum thozhil thadassam maranum pradhikanea 🙏🙏🙏

  • @varadalakshmi8648
    @varadalakshmi864816 күн бұрын

    Namaskaarm thirumeni ende mone purathekku pokan vendi onnu. Onnu prarthikkanam brijesh puradam. Thanks thirumeni

  • @sajithshijina3895
    @sajithshijina389516 күн бұрын

    Namaskaram thirumeni shijina rohini sajith rohini Vygasajith revathi Navanika pooruttathi 2 kuttikalum nalla anusaranayode valaranum padikunnathinum prarthikane thirumeni hasband sajith inte madyapanaseelam maruvan prarthikane thirumeni

  • @hariprasad5540
    @hariprasad55408 күн бұрын

    Namaskaram thirumeni Hariprasad Revathi Nashathram Enneyum Poojyil uleduthanam 🙏🙏🙏

  • @RajimaPavithranRajimaPavithran
    @RajimaPavithranRajimaPavithran16 күн бұрын

    നമസ്കാരം തിരുമേനി 🙏🙏 പവിത്രൻ പൂരാടം പ്രാർത്ഥന മൂലം രതി രേവതി രജിമ തിരുവോണം പൂജയിൽ ഉൾപെടുത്തണേ

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory981816 күн бұрын

    സുന്ദരൻ മകയിര്യം ഗീത ഉത്രട്ടാതി ജിനു തിരുവോണം ജിതു തിരുവോണം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾

  • @nandanaajayan6435
    @nandanaajayan643516 күн бұрын

    Namaskaram thirumeni Manju thirketta ante asukam Maran prathikkane thirumeni

  • @remyaraj4125
    @remyaraj412516 күн бұрын

    Thirumeni ente kudubathinu vendi prarthikane Anilkumar aswathy Ardhra Pooram Remya vishakam orupadu vishamathil kude anu pokunne ellathinum oru pariharam kanan prarthikane Thirumeni 🙏

  • @girijaramachandran1527
    @girijaramachandran152716 күн бұрын

    Namaskar thirumani Ramachandran pooram girija thrikketta Rahul revanthi y thrikketta rethish pooram aiswarya revathi shathrudosham Mari santhosham undavan prarthikkane thirumani

  • @user-rt4qd7wh4z
    @user-rt4qd7wh4z16 күн бұрын

    Namaskarsm thirumaeni sathrudosham maranum.sambathikabhivruthyundakanum prarthikanae oru veedu vanganum prarthikanae Deepa chothy Sachin avittom

  • @saranyaakhil4435
    @saranyaakhil443516 күн бұрын

    Namaskaram Thirumeni 🙏 Saranya uthradom Akhil pooram Adharv uthradom Sambathika prasnathila prarthikane Thirumeni 🙏

  • @roypoovadan4878
    @roypoovadan487815 күн бұрын

    Roy kartiha, Ajitha pooyam. Poojail pangeduppikkane

  • @vijayalakshmia.s9411
    @vijayalakshmia.s941115 күн бұрын

    Namaskaram thirumeni.. vijayalakshmi - aswathi Akshayalakshmi - makam Rahul - poorurutathi

  • @AtulKumar-tq8vr
    @AtulKumar-tq8vr16 күн бұрын

    Definitely I will do it. Thank u thirumeni

  • @infinitestories3221

    @infinitestories3221

    16 күн бұрын

    Thank You 🙏

  • @anmegh6969
    @anmegh696915 күн бұрын

    Ivide krishnante kshetrathil oru divasam sapthaham kelkan poyirunnu.Avide annu swami parayunudayirunnu thala uzhinju aa coin bandarathil iduayo kshetrathil kodukukayo cheyyaruthu ennu

  • @threekutties2727
    @threekutties272714 күн бұрын

    Namaste thirumeni pls pray for our family and health Ranjita uthraadam Anilkumar chadayam Vaigha Atham Vedika Thrikketta Venika Thrikketta

  • @priyakm3759
    @priyakm375916 күн бұрын

    ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ അമ്മേ പ്രീത ചോതി

  • @suganthasuganthasanthosh8841
    @suganthasuganthasanthosh884116 күн бұрын

    Sneha thiruvannam Jolie saritavannam parthikkanna thirumani adithya puradam Abhishek magariyam nallathu pola padikan parthikkanna thirumani 🙏

  • @pushpalathak2784
    @pushpalathak278414 күн бұрын

    Thirumeni asugagathil ninnum rashanedanayi nangalkuvendi archana cheyamo balakrishnan revathi pushpalatha aayilayam sreetha puroratathi sanathanan anizham akshysanker magam

  • @sarithamb8423
    @sarithamb842316 күн бұрын

    Surendhran rohini, saritha aswathy, sooraj punartham, sayooj pooyam Kadanjal theeran prarthikkane thirumeni

  • @agilnarayanan9209
    @agilnarayanan920910 күн бұрын

    Thirumeni AGIL MOOLAM ente kada badhyatha maaruvaan enikku vendi prarthikkane

  • @prajulprajul4234
    @prajulprajul423416 күн бұрын

    ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി സുരേഷ്ബാബു പൂയ്യം സുലോചന പുണർതം prajul ഉത്രം pradhyun തിരുവോണം 🕉️എന്റെ കടബാദ്യത തീരാൻ പ്രാർത്ഥിക്കണേ 17 വർഷം ആയി വാടകക്ക് താമസിക്കുന്നു 😓ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ മോൻ പ്ലസ് 2ന് പഠിക്കുന്നു പ്രാർത്ഥിക്കണേ

  • @retnammacg3429
    @retnammacg342916 күн бұрын

    വിദ്യ -പൂരുരുട്ടത്തി -അരുൺ -ആയില്ലം -സ ന്താ ന ഭാഗത്തിനായി പ്രാർത്ഥിക്കണം തിരുമേനി

  • @smithasiya1745
    @smithasiya174516 күн бұрын

    Samadhanam niranja oru jeevitham kittan enneyum prarthanayil ulppeduthan dhayavundakanam.....smitha bharani

  • @sashikalajayakumar2129
    @sashikalajayakumar212916 күн бұрын

    Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme

  • @appukichu8470
    @appukichu847016 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം. ജിഷ പൂയം. ജോലി കിട്ടാൻ.. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം. മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം. പ്രാർത്ഥിക്കണം.

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi2 күн бұрын

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ🙏രാജീവ്‌ ഭരണി അജയ് മകം 🙏

  • @user-zh9ce8bt7f
    @user-zh9ce8bt7f16 күн бұрын

    Sindhu punartham 6/4/1968 Jayan Karthika poojayil Ulpedthane Thirumeni Kada ngal anu reason

  • @padmakumari3882
    @padmakumari388213 күн бұрын

    തിരുമേനീ.... എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ..... പദ്മകുമാരി, പൂരാടം.

  • @bindhusuresh1789
    @bindhusuresh178914 күн бұрын

    നമസ്കാരം തിരുമേനി. എനിക് സ്വന്തമായി ഒരു വിടുണ്ടാകാൻ പ്രാർത്ഥിക്കണേ തിരു മേനി. ബിന്ദു. രേവതി🙏

  • @retnammacg3429
    @retnammacg342916 күн бұрын

    നമസ്ക്കാരം തിരുമേനി "ര ത്ന മ്മ -തിരുവോണം :തൊഴിൽ പുരോഗതി ഉണ്ടാവാനും 'നല്ലവീടുണ്ടാവാനും പ്രാർത്ഥിക്കണം

  • @menaka___001
    @menaka___00110 күн бұрын

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ സുബ്രഹ്മണ്യൻ. ഭരണി മേനക. മകം വിഘ്നേശ്വരൻ. രേവതി ഗണേശൻ. അത്തം

  • @amruthams5343
    @amruthams534315 күн бұрын

    നമസ്കാരം തിരുമേനി 🙏 🙏 അനഘ പുണർതം മോൾക്ക് ഒരു ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ തിരൂമേനി 🙏🙏🙏🙏

  • @sruthivishnugovind4899
    @sruthivishnugovind489916 күн бұрын

    Thyrumeny. ente monu joli kittunnathinu E karma cheyamo ente ettavum valiya aagragam monte joliyanu marikkunnathinu munbu Devi anugrahikkumo

  • @ajinngamer9227
    @ajinngamer92277 күн бұрын

    Vinod vishakam, Aswin thrikketta, Ajin chothi, Manju aswathy prarthanayil njangaleyum ulppeduthane🙏🙏🙏🙏🙏🙏

  • @gokulgogu703
    @gokulgogu70316 күн бұрын

    നമസ്കാരം തിരുമേനി ഞാൻ ചെയ്തു നോക്കിട്ടു പറയാം

  • @vichitravijayan6638
    @vichitravijayan663816 күн бұрын

    Njaninnu Chottanikkara ambalathil pokum orupadu kadamundu athu theerkkan oru vazhi tharane amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rohinirajesh3369
    @rohinirajesh336914 күн бұрын

    Namaskaram thirumeani sambhathika budhimuttkal ellam poornamai theerunnathinu veandi prathikkanamea.athupoleathannu kudumbhathil samadhavum santoshavum nalkanamea 🙏🙏🙏🙏🙏🙏🙏

  • @Sachinms-en5md
    @Sachinms-en5md16 күн бұрын

    സച്ചിൻ ചതയം 14/7/2006 പ്ലസ് 2 വിന് പഠിക്കുന്നു പഠിത്തത്തിൽ കൂടുതൽ ശ്രെത്തിക്കാൻ പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @seethals9272
    @seethals927216 күн бұрын

    നമസ്കാരം തിരുമേനി എനിക്ക് സ്ഥിരമായി ജോലികിട്ടാൻ വേണ്ടി അങ്ങു പ്രാർത്ഥനയിൽ എന്നെക്കൂടി ഉൾപെടുത്തണേ 🙏🙏സിനി ചതയം

  • @infinitestories3221

    @infinitestories3221

    16 күн бұрын

    സിനിക്ക്‌ വേണ്ടി പ്രാർത്ഥിക്കാം 🙏

  • @MayaMaya-gb3ho
    @MayaMaya-gb3ho16 күн бұрын

    Namaskkaram Thirumenee🙏22varsham ayi vadaka veettil thamasikkunnu sthalam ella gulfil poy 3varshathinu shesham thirike ethy 1varsham mathrame joli cheythu ullu avide vachu sugamillathe ayi hospitalil admitt ayi thalayil blood clott akuka ayirunnu eppozhum medicin kazhikkunnu June 10nu. Gulfil ninnu thirike ethy eppol jeevikkan oru marggam ellathe kashttapedunnu enthu cheyyanam ennariyilla 50 vayasu undu nalu makayiram 😢 enikku vendy prarthikkename Thirumenee🙏🙏🙏🙏

  • @gourisankar2646
    @gourisankar264615 күн бұрын

    Nanayam laksmikaramanu, ath thlayil uzhiyunath shariyalla, venmengilu prarthich saparpikkamallo

  • @lekhas3211
    @lekhas321116 күн бұрын

    Tirumeni pranamam prarthikkane lekha karthika rahul pooradam gokul trikketta

  • @sreekuttysreekutty2933
    @sreekuttysreekutty293315 күн бұрын

    Thanku.thirimeni..lakshmi.thiruvonam.sabathikabundhimutte.thiraan.prarthikkane❤❤❤.nanni

  • @pgkmenon5125
    @pgkmenon51258 күн бұрын

    Namaskaram Tirumeni.pooram 2.11.1934 enik vedi Prather ku tirumemeni

  • @binduvijayakumar7471
    @binduvijayakumar747116 күн бұрын

    Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam prarthikanna thirumani

  • @user-nm7ul9by8q
    @user-nm7ul9by8q16 күн бұрын

    Anamika damodar avittam vidhyavijayam poorna arogyam sambathika uyarcha

  • @priyakm3759
    @priyakm375916 күн бұрын

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 പ്രീത ചോതി

  • @user-ku1ks5cc2o
    @user-ku1ks5cc2o16 күн бұрын

    Namaskaram thirumeni 🙏 ithu pole cheyyum

  • @infinitestories3221

    @infinitestories3221

    16 күн бұрын

    നന്ദി 🙏

  • @nandininair5759
    @nandininair575915 күн бұрын

    Mini utrattathi molude joliyilulla problems maran prattikkane tirumeni 🙏🙏🙏🙏

  • @retnammacg3429
    @retnammacg342916 күн бұрын

    രമ്യ -ചതയം -പ്രീജിത് -മൂലം -അപർണ്ണ -പൂയം -അദ്വൈത് -മൂലം -സന്തോഷവും "സമാധാനവും "ഐഷാര്യവും "ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @umeshpoliyedath6053
    @umeshpoliyedath60536 күн бұрын

    ഉമേഷ് ചതയം,,, കടബാദ്ധ്യത തീരാനുള്ള മാർഗ്ഗം കണ്ടെത്തി തരാൻ പ്രാർത്ഥിക്കണം തീരുമേനി

  • @babukichus7835
    @babukichus78359 сағат бұрын

    Swami agayude ella videosum njan kanarund .njan ipo ake prathisandyilanu.orupad kadagal und enik kure Nalaei njan marichu jeevikanu .orupad anubhavichu.jeevikane eniku thonnunnila.dyvam thanna jeevan adeham thirichedukunnathu vare jeevikanamalonnu karuthi munnottupovanu.9.1.1988 pooram nalanu njan .ithrayum kalam veettukarkum mattullavarkum vendi jeevichu.eniku enna swami oru nala divasam undava.athundavo enik.ente msg nu rply therane.apekshikanu

  • @sheebajeevan9696
    @sheebajeevan969613 күн бұрын

    പ്രാർത്ഥിക്കണേ തിരുമേനി വീടിന്റെ ആധാരം ബാങ്കിൽ നിന്നും എടുക്കാൻ ഒരു വഴിയും ഇല്ല ഉറക്കം ഇല്ല സമാധാനം ഇല്ല തിരുമേനിയുടെ വാക്കുകൾ കേൾക്കുന്നത് ആശ്വാസം ആണ്. പ്രാർത്ഥിക്കണേ തിരുമേനി നന്ദി

  • @beenasubhash6570
    @beenasubhash657016 күн бұрын

    Satish Rohini Rakee Pooradam Anika Anizam, Avigna Bharani

  • @user-xp9ju2eg1v
    @user-xp9ju2eg1v16 күн бұрын

    സുരേന്ദ്രൻ തൃക്കേട്ട അനുശ്രീ ഭരണി ശ്രീജ ഉത്രം ഹാർബിൽ അനിഴം അനുരാഗ് രേവതി തിരുമേനി പറഞ്ഞതുപോലെ ചെയ്യാം 🙏🙏🙏🙏🙏

  • @nayanark2472
    @nayanark247216 күн бұрын

    Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd. Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)

  • @infinitestories3221

    @infinitestories3221

    16 күн бұрын

    ഡീറ്റെയിൽസ് കുറിച്ചെടുത്തിട്ടുണ്ട് ഞാൻ പ്രാർത്ഥനയിൽ ചേർക്കാം 🙏

  • @SupriyaSuresh-mp8tt
    @SupriyaSuresh-mp8tt13 күн бұрын

    പ്രഭ അത്തം suresh ആയിലിയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി സാമ്പത്തികം ഭദ്രതക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb16 күн бұрын

    Namaskaram Thirumeni poojayil enneyum...Anitha uthrattathi..

  • @aswathyachu386
    @aswathyachu38616 күн бұрын

    Sheeja s nair.makayiram, pray for good health and financial stability and good marital life ❤,

  • @AtulKumar-tq8vr
    @AtulKumar-tq8vr16 күн бұрын

    Atul arun-bharani promotion--kittan prathikkane thirumeni ❤

  • @saraswathisudhakaran7496
    @saraswathisudhakaran749612 күн бұрын

    Asukangal maariarogyam kittan prarthikane thirumeni uthram saraswatho

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu16 күн бұрын

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഒരാളെ സഹായിച്ചത് ആണ് ഇപ്പോൾ അത് കിട്ടാൻ ഒരു വഴിയും ഇല്ല അത് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം വിദ്യ രോഹിണി 🙏🙏

  • @anithakumari7898
    @anithakumari789813 күн бұрын

    Harikrishnan pooyam 10 il padikkunnu Prathikkanam

  • @vyshnaprvyshnapr8574
    @vyshnaprvyshnapr857412 күн бұрын

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

Келесі