NEZDE Energy

NEZDE Energy

Hi friends, This channel will help you get SOLAR energy (Offgrid & Ongrid ) INVERTERS, BATTERY,Solar Water HEATER, lights, vehicles battery, etc... MOB: 9605 7979 05
Web: nezdepower.com
Mail :[email protected]

Пікірлер

  • @moideenkuttypc9848
    @moideenkuttypc98483 күн бұрын

    സൈറ്വാറണ്ടിയില്ലലോ nigalk

  • @musicchillz8281
    @musicchillz82813 күн бұрын

    Tilt, , ഏതു ദിശയിലാണ്

  • @moideenkuttypc9848
    @moideenkuttypc98487 күн бұрын

    ഹരും പെടേണ്ട പറ്റിക്കൽ മാറ്റാത്രം ആണ് solar

  • @Prathapsingh944
    @Prathapsingh9449 күн бұрын

    കമ്പനി പറഞ്ഞത് റണ്ണിംഗിൽ കിട്ടില്ല. കാരണം നിലവിലെ നിയമ പ്രകാരം ഒറ്റ ചാർജിൽ ബാറ്ററിയുടെ സമയമാണ് കിട്ടുക .അതായത് ലൈറ്റ് വണ്ടി ഓടുമ്പോൾ ഉള്ള മറ്റ് കാര്യങ്ങൾ ഒക്കെ നോക്കിയാൽ പറഞ്ഞതിൽ നിന്നും 30% കുറയും.

  • @ckpara20
    @ckpara2018 күн бұрын

    150 ah. ബാറ്ററിക്കു..യത്ര.വാട്ടു.പാനിൽ..വരെ.ച്ചയാം.mppt യത്ര am വേണം. പനിലും.ബാറ്ററിയും..പാരൽ. ആയിട്ടു...സീരീസ്.ആയിട്ടു.കൊടുക്കേണ്ടതു

  • @dhiyadanielifestyle1612
    @dhiyadanielifestyle161219 күн бұрын

    Good information 💗💗

  • @sasikumarpg6425
    @sasikumarpg6425Ай бұрын

    DC MPPT യും AC MPPT യും എന്ന 2 product കൾ ഉണ്ടോ? ഞാൻ ഉദ്ദേശിച്ചത് പാനലും ബാറ്ററിയുംവെച്ച് 12 v DC ബൾബുകളും, BLDC ഫാനുംഉപയോഗിക്കുന്നതിനായി DC MPPT എന്ന് പ്രത്യേകം പറഞ്ഞു വാങ്ങണോ? എതു MPPT ഉപയോഗിച്ചും 12VDCwiring ൽ Load കൊടുക്കാമോ?

  • @sasikumarpg6425
    @sasikumarpg6425Ай бұрын

    ഇതിൻ്റെ Service ഇവിടെ ചെയ്തു തരുമോ?

  • @unnikrishnan4519
    @unnikrishnan4519Ай бұрын

    കേരളത്തിൽ ഒരു 50% ജനങ്ങൾ ഇത് മാതിരി ചെയ്തു കഴിഞ്ഞാൽ കേരള ഇലക്ട്രിസിറ്റി എന്ന വെള്ളയാനയെ ബിഎസ്എൻഎല്ലിനെ പോലെ മാറ്റിയെടുക്കാൻ പറ്റും

  • @binubhaskar5976
    @binubhaskar5976Ай бұрын

    1kwt സബ്സിഡി കിട്ടുമോ

  • @noufalpk2674
    @noufalpk2674Ай бұрын

    No

  • @Josephmathainikarthil
    @JosephmathainikarthilАй бұрын

    Subsidy amount kurachu cheyyamo

  • @babuitdo
    @babuitdoАй бұрын

    ഇതേപോലെ ഫ്ലാറ്റ് റൂഫ് ടോപ്പ് adani by facial ongrid 3kw യും 4kw ക്കും സബ്സിഡി ഉൾപ്പടെ എത്രയാണ്. (സ്ഥലം മാല്യങ്കര )

  • @noufalpk2674
    @noufalpk2674Ай бұрын

    3kw210000-78000=132000

  • @dilusiv
    @dilusivАй бұрын

    545 w and 540 w performance difference undo...? What is the difference

  • @user-gh5vy6zk1y
    @user-gh5vy6zk1yАй бұрын

    Price plz

  • @rajeshmanu6619
    @rajeshmanu6619Ай бұрын

    Hi

  • @nezdeenergy7010
    @nezdeenergy7010Ай бұрын

    Hi

  • @user-vo7xj3nh5i
    @user-vo7xj3nh5iАй бұрын

    RS

  • @ajay3081
    @ajay3081Ай бұрын

    Rate

  • @ice5842
    @ice5842Ай бұрын

    Ee orion battery engane undu

  • @sunicr
    @sunicrАй бұрын

    ഡോളറിന് വേണ്ടി ചിലവാക്കുന്ന തുക ഫിക്സഡ് deposit ചെയ്താൽ, അതിൻ്റെ പലിശ കൊണ്ട് കറൻ്റ് കാശു ഈസി ആയി അടയ്ക്കാം

  • @radhakrishna-kk3mb
    @radhakrishna-kk3mbАй бұрын

    1000w പാനൽ വച്ചു ചെയ്യുന്നതിന് പ്രൈസ് എന്തു akum

  • @akhilnikh123
    @akhilnikh123Ай бұрын

    5kva sistem വെച്ച് എന്തൊക്കെ ഹൌസ് ഹോൾഡ് ഐറ്റംസ് ഉപയോഗിക്കാം including AC

  • @sunicr
    @sunicrАй бұрын

    സോളാർ വെയിൽ കുറഞ്ഞാൽ ഓട്ടോമാറ്റിക് ആയി kseb ac ലേക്ക് ചേഞ്ച് ആയി output stable ആകുമോ?

  • @vishnup8896
    @vishnup8896Ай бұрын

    yes battery thangula enkil matram

  • @sivaramankumaran7289
    @sivaramankumaran7289Ай бұрын

    ചോദ്യം ചോദിക്കുന്നയാൾ മഫൂൺആണോ

  • @sukumaransukumaran7527
    @sukumaransukumaran7527Ай бұрын

    2.5 kvs എത്ര റേറ്റ് ആയി

  • @nvbinoy
    @nvbinoyАй бұрын

    3kv ക്ക് 3 ബാറ്ററി വേണ്ടേ 24 വോൾട്ടിൽ വർക്ക് ചെയ്യുമോ

  • @sureshck3349
    @sureshck3349Ай бұрын

    ലിഥിയം ബാറ്ററി വയ്ക്കുമ്പോൾ സാധാരണ ഇൻവെർട്ടറിൽ എന്തൊക്കെ വ്യത്യാസമാണ് ചെയ്യുന്നത്?

  • @funandtipsmixedvideos3370
    @funandtipsmixedvideos33708 күн бұрын

    No വ്യത്യാസം, ബാറ്ററിയിൽ bms board ഉണ്ട്, Lithium battery ക്ക് ഉള്ള charge controller ആണത്... 12v,24v,48 , 72v എന്നിങ്ങനെ ഉള്ള inverter system ഏതാണോ നമ്മുടെ, അതനുസരിച്ച് ഉള്ള battery വാങ്ങി connect ചെയ്താൽ മതി.

  • @joseph1257
    @joseph1257Ай бұрын

    These inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system... Old 13A inverters will not work properly at noon and it will not last more than 5 years...

  • @uvaisn
    @uvaisnАй бұрын

    Fan bldc ano?

  • @lfc7972
    @lfc7972Ай бұрын

    Cost please

  • @babymathew3434
    @babymathew3434Ай бұрын

    48 volt nte 2 lifepo4 battery series connect cheythe 96volt system thil connect cheythal work cheyumo

  • @santhoshkumar-gp2gk
    @santhoshkumar-gp2gkАй бұрын

    What about the price of full system.

  • @ryzindia1883
    @ryzindia1883Ай бұрын

    ചന്ദ്രനിൽ 10 സെൻ്റ് സ്ഥലം ഉണ്ട്. ഒരു 2 Kw of grid ഇൻസ്റ്റാൾ ചെയ്യണം.

  • @subithnair186
    @subithnair186Ай бұрын

    Is it compatible with LiFePO4 battery ?

  • @subithnair186
    @subithnair186Ай бұрын

    ഇതില് LiFePo4 battery compatibility ഉണ്ടോ?

  • @subithnair186
    @subithnair186Ай бұрын

    നല്ല Presentation. ഞാൻ ഒരു offgrid system വയ്ക്കാൻ ഉദ്ദേശിച്ച് research ചെയ്തോണ്ടിരിക്കുകയാണ്. 3 kW ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇതിന് പറ്റിയ Lifepo4 battery pack എത്ര വേണ്ടി വരും? 24v 100 A H മതിയാവുമോ? ഈ battery pack to Inverter... CAN protocol Connectivity ഉണ്ടോ? Ashapower / Sps hybrid Inverter 3 kW ൽ കിട്ടാനുണ്ടോ?

  • @ramakrishnanchembakasserry5741
    @ramakrishnanchembakasserry57412 ай бұрын

    5 kv cost is how much

  • @raneeshjcdecaux6970
    @raneeshjcdecaux69702 ай бұрын

    Good ❤

  • @AkbarCp-fb6ft
    @AkbarCp-fb6ft2 ай бұрын

    സപ്സീഡി 78000കൊടുക്കുന്നത് പോലെ സോളാർ പ്രോജെക്ട് വിലയും കൂട്ടിയിട്ടുണ്ടോ മുൻപ് കിട്ടിയിരുന്ന വിലയിൽ തന്നെ ആണോ ഇപ്പോൾ സോളാർ നൽകുന്നത് അതോ വിലകൂട്ടി സപ്സീഡി കൂട്ടിയത് ആണോ ഉദാഹരണം ഗ്യാസ് സപ്സീഡി പോലെ?

  • @pinungandi
    @pinungandi2 ай бұрын

    മണ്ടൻ 1500 ബില്ല് വരാണുള്ളൂ എന്നിട്ട് ഇത്രേം പൈസ ചിലവാക്കി

  • @viability33
    @viability332 ай бұрын

    May be, he is controlling his usage to limit the amount,now he can use with out caps

  • @akkuduvlogs2755
    @akkuduvlogs2755Ай бұрын

    സുഹൃത്തേ ഹൈറേഞ്ചിൽ തുടർച്ചയായി വൈദ്യുതി മുടക്കം ഉണ്ടാകാം.... മഴകാലത് വൈദ്യുതി ഇല്ലാതാകൽ പതിവായിരിക്കാം പുതിയ വീടാണ്, ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ട് അതുകൊണ്ട് നോർമൽ ഇൻവെർട്ടർ നു പകരം കുറച്ചു കൂടി പൈസ മുടക്കി അയാൾ സോളാർ വച്ചു. അയാൾ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊണ്ട് അയാളുടെ വീട്ടിൽ സോളാർ വച്ചു നിങ്ങൾക്കെതിന്റ കേടാണ്

  • @satheesandharaneendran9520
    @satheesandharaneendran95202 ай бұрын

    ഇതിന്റെ ടോട്ടൽ കോസ്റ്റ് എത്രയായി ഒന്നു പറയാമോ

  • @satheesandharaneendran9520
    @satheesandharaneendran95202 ай бұрын

    അഞ്ചു കിലോ വാട്ട് സോളാർപാനൽ ചെയ്യുമ്പോൾ എത്ര പാനൽ വെക്കേണ്ടി വരും അദാനി സോളാർ പാനൽ 535 വാട്ട്സിന്റെ ആണെങ്കിൽ എത്ര എണ്ണം ആണ് ഫൈവ് കിലോ വാട്സിന് വെക്കുന്നത്

  • @reghunathannair2999
    @reghunathannair29992 ай бұрын

    Normal ….. invert we can use this .

  • @sodesh-qf8yc
    @sodesh-qf8yc2 ай бұрын

    സോളാർ വെക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കൂ..പലരും ചോദിച്ചു സോളാർ വെക്കുന്നത് ലാഭം ആണോ എന്ന്... കൂടാതെ പ്രധാന മന്ത്രി പറഞ്ഞത് പോലെ solar വെച്ചാൽ 300 യൂണിറ്റ് ഫ്രീ കിട്ടുമോ എന്ന്... പ്രധാനമന്ത്രി പറഞ്ഞ പദ്ധതിയിൽ നിന്ന് തുടങ്ങാം... നിങ്ങൾ 3 കിലോവാട്ട് ന്റെ സോളാർ പ്ലാൻ ആണ് എടുക്കുന്നതെങ്കിൽ ശരാശരി 12 യൂണിറ്റ് ഒരു ദിവസം വൈദ്യുതി ഉത്പാദപ്പിക്കാം.. മാസം 300 യൂണിറ്റ് ഉറപ്പ്... ഈ പദ്ധതി പൂർണമായും ഫ്രീ അല്ല.. ഒരു കിലോവാട്ട് സോളാർ വെക്കുന്നതിന് ഏകദേശം 75000/. രൂപ ചെലവ് വരും...3 കിലോവാട്ട് വെച്ചാൽ ഏകദേശം 225000/- രൂപ സബ്സിഡി ആയി 78000/- രൂപ കിട്ടും... നിലവിൽ അറിയുന്ന പോലെ ആദ്യം 225000/- രൂപ അടച്ചു സോളാർ വെച്ചു കുറച്ചു ദിവസത്തിനുള്ളിൽ സബ്സിഡി തുക ബാങ്കിൽ വരും എന്ന് അറിയുന്നു... എത്ര കൂടുതൽ സോളാർ വെച്ചാലും 78000/- രൂപ മാത്രേ സബ്സിഡി ഉള്ളൂ...സാധാരണ ഒരു വീട്ടിലേക്ക് 2 കിലോവാട്ട് സോളാർ മതിയാകും 8 യൂണിറ്റ് വൈദ്യുതി പ്രൊഡക്ഷൻ ഉണ്ടാകും 150000/- രൂപ മുടക്കിയാൽ വെക്കാം സബ്സിഡി 60000/- കിട്ടും അപ്പോഴും ഒരു ലക്ഷത്തിനു അടുത്ത് അടച്ചാണ് 8 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്ക്കുന്നത്...ഇനി നിങ്ങൾ മുഴുവനും വൈദ്യുതി ഉപയോഗിച്ചില്ലെങ്കിൽ kseb യിലേക്ക് നൽകാം ഇപ്പോഴത്തെ നിരക്കിൽ യൂണിറ്റിന് 2.69 പൈസ കിട്ടും... സാമ്പത്തികവർഷവസനം ബാങ്ക് അക്കൗണ്ടിൽ തുക വരും ബില്ല് തുക രണ്ട് രീതിയിൽ വരാം.. നിലവിൽ net മീറ്ററിങ് ആണ് ഉള്ളത് അതയത് നിങ്ങൾ 300 യൂണിറ്റ് സോളാർ വൈദ്യുതി കൂടുതലായി ഉത്പാധിപ്പിച്ചു 400 യൂണിറ്റ് kseb യിൽ നിന്നു ഉപയോഗിച്ച് എങ്കിൽ 100 യൂണിറ്റ് വൈദ്യുതി നിരക്ക് കൊടുത്താൽ മതി.. ഇനി 300 യൂണിറ്റ് സോളാർ വൈദ്യുതി ഉത്പാധിപ്പിച്ചു 200 യൂണിറ്റ് kseb വൈദ്യുതി ഉപയോഗിച്ചു.. കൂടുതലായി ഉത്പാധിപ്പിച്ചത് kseb ക്കു നൽകി ഓരോ മാസത്തേയും കണക്ക് നോക്കി സാമ്പത്തിക വർഷവസാനം ബാങ്ക് അക്കൗണ്ടിൽ റെഗുലട്ടറി കമ്മിഷൻ തീരുമാനിക്കുന്ന നിരക്കിൽ കിട്ടുന്നതാണ്... നിലവിൽ 2.69 പൈസ ആണ് ഒരു യൂണിറ്റന് കിട്ടുക 2.ടാമത്തെ രീതി എന്ന് പറഞ്ഞാൽ ഗ്രോസ് മീറ്ററിങ് ആണ് ഇത് വരെ നടപ്പാക്കിയിട്ടില്ല ഈ രീതിയിൽ തട്ടി കിഴിക്കുന്ന പരിപാടി ഇല്ല നിങ്ങൾ 300 യൂണിറ്റ് സോളാർവൈദ്യുതി കൂടുതൽ ആയി ഉത്പാധിപ്പിച്ചു...kseb യുടെ 300 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എങ്കിൽ നിങ്ങൾ 300 യൂണിറ്റ് kseb യുടെ ബില്ല് അടക്കുക.. എന്നിട്ട് ഇപ്പോഴത്തെ നിരക്കിൽ 300 x 2.69 = 807/രൂപ സാമ്പത്തിക വർഷവസാനം നിലവിലെ രീതി അനുസരിച്ചു ലഭിക്കും ഇനി 300 യൂണിറ്റ് ന് kseb ക്ക് നിങ്ങൾ നൽകേണ്ട തുക എത്ര ആണെന്ന് നോക്കാം 1920/- രൂപ ആണ് നിങ്ങൾ എനർജി ചാർജ് നിരക്കിൽ മാത്രം അടക്കുന്നത് കിട്ടുന്നത് 807 /- രൂപ ഇത് നടപ്പിൽ ആക്കാത്ത രീതി ആണ്.ഈ 807 രൂപ ക്കു വേണ്ടിയാണു 1ലക്ഷം ചിലവാക്കി സോളാർ വെക്കുന്നത് ഗ്യാസ് ന് പകരം ഇൻഡക്ഷൻ കുക്കർ ഒക്കെ ഉപയോഗിച്ച് ലാഭം ഉണ്ടാക്കാം എന്ന് കരുതാം ഇനി അടുത്ത ബാധ്യത നോക്കാം... Kseb കൂടുതൽ വിലക്ക് വാങ്ങിയ വൈദ്യുതി വില നഷ്ടം നികത്താൻ surcharge ഈടാക്കും.. ഇത് net മീറ്റർ ഉപയോഗിക്കുന്ന സോളാർ ഉപഭോക്കാത്താവിന് കാര്യമായി ബാധിക്കില്ല.. എന്നാൽ സോളാർ വെക്കാത്ത ഉപഭോ ക്താവിന് ബാധിക്കുകയും ചെയ്യും... ചുരുക്കത്തിൽ സോളാർ വെച്ച net മീറ്ററിങ് സംവിധാനം ഉപയോഗിക്കുന്ന സോളാർ ഉപഭോക്താവിന്റെ ബാധ്യത കൂടി സോളാർ വെക്കാത്തവർ ഏറ്റെടുക്കേണ്ടി വരും രണ്ട് മാസം കൂടുമ്പോൾ 1500/ൽ താഴെ ബിൽ വരുന്ന ഞാൻ എന്ത് കൊണ്ട് സോളാർ വെച്ചില്ല എന്നതിന് ഉത്തരം ആയെന്നു തോന്നുന്നു . വലിയ ബില്ലുകൾ വരുന്നവർക്ക് സോളാർ വെക്കുന്നത് നിലവിൽ ഉള്ള രീതിയിൽ ആണ് ബില്ല് ചെയ്യുന്നതെങ്കിൽ ലാഭം ആണ്... അല്ലെങ്കിൽ. നഷ്ടം...ചുരുക്കത്തിൽ ഒരു ലക്ഷം രൂപക്ക് അടുത്ത് ചിലവാക്കിയിട്ടാണ് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നു എന്ന് പറയുന്നത്. ഇനി ഇൻവെർട്ടർ വെക്കാതെ സോളാർ വെച്ചവർ ആണെങ്കിൽ kseb കറന്റ് ഇല്ലെങ്കിൽ അവർക്കും കറന്റ് ഉണ്ടാകില്ല... എല്ലാവരും തുല്യർ...

  • @edappalkkaran
    @edappalkkaran2 ай бұрын

    മലപ്പുറം 👍👍👍👍

  • @iqbalkkkuniyankot9180
    @iqbalkkkuniyankot91802 ай бұрын

    നിങ്ങൾ പാനൽ വെച്ചാൽ മീറ്റർ KSEB അല്ലേ തരണ്ടത് KSEB യിൽ മീറ്റർ ഇല്ല ആരും ഇത് കേട്ട് പെട്ട് പോകണ്ട

  • @jaseelkollankandy9550
    @jaseelkollankandy95502 ай бұрын

    540wats.1day..1k.wats.allaloo

  • @hadizayanpc
    @hadizayanpc2 ай бұрын

    ഈ ബാറ്ററി എന്താ വില

  • @abrahammathew7755
    @abrahammathew77552 ай бұрын

    5 kw off grid how much

  • @johnjoseph562
    @johnjoseph5623 ай бұрын

    2kw ന് 160000 രൂപയെന്ന് പറഞ്ഞല്ലോ. അതിൽ 60000 രൂപ subsidy. Subsidy കഴിഞ്ഞ് 100000 രൂപ തന്നാൽ solar plant ചെയ്തു തരുമോ? Subsidy കിട്ടുമ്പോൾ 60000 രൂപ കൂടി തരും. ഇതിൽ 3 phase bidirectional meter, single phase generation മീറ്റർ എന്നിവ ഉൾപ്പെടെയാണോ ഈ amount? Truss work ന് മുകളിലാണ് ഇതിന്റെ structure വരുന്നത്.

  • @Reviewmedia8
    @Reviewmedia83 ай бұрын

    smart monitoring koodi update cheyanam .... apo fully set

  • @MDDANISHKHAN-fx5gm
    @MDDANISHKHAN-fx5gm3 ай бұрын

    Ok❤❤❤