17,000 കറന്റ് ബിൽ 150 രൂപയ്ക്കുള്ളിൽ ആക്കാം

#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy

Пікірлер: 44

  • @suhailsolar008
    @suhailsolar00810 ай бұрын

    വളരെ ചെറുപ്പത്തിൽ തന്നെ പ്രവീൺ എന്ന വ്യക്തി ഇലക്ട്രോണിക്സിൽ അഗ്രഗണ്യനായിരുന്നു. ഒരുപാട് വർഷങ്ങളായി ഇദ്ദേഹം സോളാർ മേഖലയിൽ, ഇദ്ദേഹത്തിന്റെ ഓരോ വീഡിയോയും ഞാൻ കാണുന്നതാണ്, സാധാരണക്കാരനായ ജനങ്ങൾക്ക് കൊടുക്കുന്ന സോളാർ ഉപകരണങ്ങൾ 100% ക്വാളിറ്റി ഉള്ളതാണെന്നും ഇദ്ദേഹത്തിന്റെ വീഡിയോകളിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്,ഏതൊരു വ്യക്തിക്കും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും സോളാർ അനുബന്ധസാമഗ്രികളും ധൈര്യപൂർവ്വം മേടിക്കാവുന്നതാണ്

  • @nezdeenergy7010

    @nezdeenergy7010

    10 ай бұрын

    Thanks for your valueble comments... 😍😍😍

  • @shajitb5958

    @shajitb5958

    10 ай бұрын

    കൃത്യമായ ഒരു ലീവ്

  • @dannycbe949
    @dannycbe9495 ай бұрын

    The roof surface should be white BELOW the bifacial panel..in Kerala due to heavy rain..better stick white tiles

  • @65065
    @6506511 ай бұрын

    ഈ വിഡിയോയിൽനിന്നു ഒരു വിഷയം മനസിലായി On-grid ഇൽ കൂടുതൽ production ഉണ്ട്‌ , കരണം production സമയത്തു തന്നെ units KSEB ലേക്ക് transfer ആകുന്നു off-grid ഇൽ കൂടുതൽ production കിട്ടാൻ day time load നാട്ടൂച്ച സമയം battary full ആകുമ്പോൾ ഉപയോഗിച്ചാൽ കൂടുതൽ production നടക്കുകയൊള്ളു അല്ലാത്ത പഷം production നടക്കില്ല

  • @Lensvision-fg4vd
    @Lensvision-fg4vd9 ай бұрын

    Super .....

  • @sajeevravendranran
    @sajeevravendranran11 ай бұрын

    നമസ്കാരം. പണ്ട് സൈക്കിളിന് റേഡിയോ ലൈസൻസ് വേണമായിരുന്നു...എനി പഞ്ചായത്ത് പറയും സോളാർ വെച്ച് വീടുകൾക്ക് ലൈസൻസ് വേണം എന്ന് . വരുമോ ഇല്ലയോ എന്ന് ജനങ്ങൾക്ക് അറില്ല .....കാരണം ഖജനാവ് കാലിയാണെന്ന് ആരൊക്കെയോ പറയുന്നു

  • @rajk3164

    @rajk3164

    10 ай бұрын

    There are chances,

  • @user-or1ce7ez5w

    @user-or1ce7ez5w

    4 ай бұрын

    സൗത്ത് ആഫ്രിക്കയിൽ ആ റൂൾഇപ്പഴേ ഉണ്ട്. അതായത് സ്വന്തം കാശ് മുടക്കി ഗവൺമെൻറിൻറെ യാതൊരു സപ്പോർട്ടും ഇല്ലാതെ സോളാർ വെക്കണമെങ്കിൽ മാസംതോറും സോളാർ ടാക്സ് അടയ്ക്കണം

  • @65065
    @6506511 ай бұрын

    എന്താണ് VOC on panel pls.

  • @nezdeenergy7010

    @nezdeenergy7010

    11 ай бұрын

    open circuit voltage..

  • @albyev4680
    @albyev468010 ай бұрын

    Thankal paranjath correct,ulpathnam kurav shambalam koodikonde irikkum

  • @shajitb5958

    @shajitb5958

    10 ай бұрын

    Kseb യോഗം ചേർന്നു പുതുക്കി യ കരണ്ടു ബിൽ ഇലക്ഷൻ കഴിയുന്നതു വരെ പുറത്ത് വിടണ്ടാ എന്ന് തീരുമാനിച്ചിരിക്കുന്നതാണ് ഇലക്ഷൻ ശേഷം കരണ്ടു ബിൽ ഇനിയും കൂടും.....

  • @user-sg2wj8gq3k
    @user-sg2wj8gq3k11 ай бұрын

    Better 3 kw ongrid aano off grid aano 2 month bill around 4100

  • @user-sg2wj8gq3k

    @user-sg2wj8gq3k

    11 ай бұрын

    Place near Angamaly

  • @nezdeenergy7010

    @nezdeenergy7010

    11 ай бұрын

    3kw ongrid

  • @babugeorge984

    @babugeorge984

    11 ай бұрын

    ഓഫ് ഗ്രിഡിൽ ചെലവ് കൂടുതലാണ്. ബാറ്ററി ചെലവ് വളരെ കൂടുതലാണ്. അത് 6വർഷം കൂടുമ്പോൾ മാറ്റിക്കൊണ്ടിരിക്കണം. ഓൺഗ്രിഡാണ് നല്ലത്.

  • @vipinb7055
    @vipinb70557 ай бұрын

    Prabhakaraaa...😂

  • @RebelAliens
    @RebelAliens10 ай бұрын

    5 kw one side panel unit approx coast? Place Thrissur.

  • @ALAMKRITHAFAMILY07ujjoikjgnm

    @ALAMKRITHAFAMILY07ujjoikjgnm

    10 ай бұрын

    2.70 lakh

  • @RebelAliens

    @RebelAliens

    10 ай бұрын

    ​@@ALAMKRITHAFAMILY07ujjoikjgnmwith installation?

  • @rohanalfredk8505

    @rohanalfredk8505

    10 ай бұрын

    275- 3.. including all expenses.. there are multiple integrators.. check their work and choose one .

  • @nezdeenergy7010

    @nezdeenergy7010

    10 ай бұрын

    Yes

  • @nezdeenergy7010

    @nezdeenergy7010

    10 ай бұрын

    2.70lkh

  • @manjurc9571
    @manjurc95718 ай бұрын

    Panel gap illathe seal cheyyan pattumo

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    Gap ചെയ്ത് ചെയ്യുകയാണ് heat കുറക്കാൻ നല്ലത്..

  • @msmangalassery
    @msmangalassery10 ай бұрын

    വീട്ടിൽ 2500 ബില്ല് വരുന്നുണ്ട് എത്ര kv വെക്കണം സോളാർ

  • @nezdeenergy7010

    @nezdeenergy7010

    10 ай бұрын

    3kva offgrid/2kw ongrid

  • @stanleyvarghese2158
    @stanleyvarghese21588 ай бұрын

    എനിക്ക് 2 മാസം കൂടുമ്പോൾ 6500 രൂപ. എനിക്ക് ഇലക്ട്രിക് ഓട്ടോ ഉണ്ട് . അപ്പോൾ എത്ര കീലോവാട്ടിന്റെ സോളാർ വെക്കണം

  • @nezdeenergy7010

    @nezdeenergy7010

    8 ай бұрын

    4/5 kw

  • @dubbingboss8169
    @dubbingboss81698 ай бұрын

    ഇത്‌ ഏത് ബ്രാൻഡ്

  • @backpackerskerala5259
    @backpackerskerala52595 ай бұрын

    Etra roopa akum

  • @nezdeenergy7010

    @nezdeenergy7010

    5 ай бұрын

    With subsidy -5kw - 2.30 lakh

  • @backpackerskerala5259

    @backpackerskerala5259

    5 ай бұрын

    @@nezdeenergy7010 hi bro, oru 1500-2000 current bill varunnavar എത്ര kw anu vekkendath?

  • @moorthyts1844

    @moorthyts1844

    4 ай бұрын

    ​@@nezdeenergy7010ഇൻവെർട്ടർ എത്ര വർഷം വരാന്റി കിട്ടും

  • @ajayghoshm.r9191
    @ajayghoshm.r919110 ай бұрын

    E M I സൗകര്യം ഉണ്ടോ

  • @advocatejoycepaul8535
    @advocatejoycepaul853510 ай бұрын

    ആറു മാസം കഴിയുമ്പോൾ പ്രൊഡക്ഷൻ വളരെ കുറയും...

  • @nezdeenergy7010

    @nezdeenergy7010

    10 ай бұрын

    Never

  • @jchirayath1

    @jchirayath1

    10 ай бұрын

    ​@@nezdeenergy7010 needs proper maintenance.. Also regular observations for saving electrical production..

  • @shajishajahan9260
    @shajishajahan926011 ай бұрын

    വീട്ടിൽ 600 രൂപ ബിൽ വരുന്നാളു എനിക്ക് 50000 രൂപയ്ക്ക് വെക്കാൻ പറ്റിയ സോളാർ ഉണ്ടാ

  • @tiju4723

    @tiju4723

    11 ай бұрын

    ചെറിയ 500w ഓഫ്‍ഗ്രിഡ് വയ്ക്കൂ.. നിലവിലുള്ള ഇൻവർട്ടർ/ബാറ്ററി സിസ്റ്റത്തിൽ ഘടിപ്പിച്ചാൽ മതി.

  • @nezdeenergy7010

    @nezdeenergy7010

    11 ай бұрын

    1kva offgrid കുറഞ്ഞചിലവിൽ ചെയ്യാം more details pls contact

  • @kpmskkl
    @kpmskkl10 ай бұрын

    3000 രൂപ മുതൽ ബില്ല് വരുന്നവർക്ക് വെച്ചാൽ ലാഭമാണ്, 5 വർഷം കഴിഞ്ഞാൽ മൈന്റനൻസ് വന്നാൽ അതും നഷ്ടം

  • @nezdeenergy7010

    @nezdeenergy7010

    10 ай бұрын

    Ongrid maintanance കുറവാണ്..

Келесі