ചെറിയ സോളാർ വെച്ചുകൊണ്ട് 120യൂണിറ്റ് വരെ കുറക്കാം
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
Пікірлер: 73
Good information ❤
എല്ലാവരും video ഇടും ... വിലയുടെ കാര്യo പറയില്ല
@muthutec7304
Жыл бұрын
എനിക്ക് 55,000 ചെലവായി
@ice5842
11 ай бұрын
@@muthutec7304chettante veedano ithu
@umershaji1944
10 ай бұрын
എല്ലാംകൂടി 55ൽ ഒതുങ്ങിയോ
ഒരു ഏകദേശം വില പറഞ്ഞാലല്ലേ വാങ്ങു വാനുള്ള താൽപര്യം ഉണ്ടാവുകയുള്ളൂ?
Super bro
ഞാൻ 3.5 kw ഓൺഗ്രിടും 3kva 24 volt (4x150 couple ബാറ്ററി) 1100 വാട്ട്സ് പാനൽ എന്നിവ വച്ചിട്ടുണ്ട്. സാധാരണ മാസത്തിൽ റീഡിങ്ങിന് സബ് എഞ്ചിനീയർ വരുമ്പോൾ ഒന്നും പറയാറില്ല പക്ഷേ ഈ ഒന്നാം തിയതി വന്നപ്പോൾ വീട്ടിൽ ചോദിക്കുന്നു പകൽ റീഡിങ് കാണുന്നില്ലല്ലോ എന്താ എന്ന്. എന്റെ ഈ നാല് ബാറ്ററി ഉള്ള സിസ്റ്റം ഉള്ളപ്പോൾ എങ്ങിനെ പകൽ consumption ഉണ്ടാകും. കാര്യങ്ങൾ പറഞ്ഞപ്പോൾ സബ് എഞ്ചിനീയർ ഹാപ്പി ❤️❤️❤️❤️ഞാനും ആശാപവർ 40 amp appollo ആണ് (MPPT) വച്ചിരിക്കുന്നത് .
good
Good. My battery is almost over. System installed by ANERT years ago
Good description
@nezdeenergy7010
Жыл бұрын
Thanks
Good work
@nezdeenergy7010
Жыл бұрын
Thank you 🤝
Good 👍
@nezdeenergy7010
Жыл бұрын
Thanks
ഒരു കാരണവശാലും വില പറയരുത്.😂😂 ആർക്കെങ്കിലും വാങ്ങി വെക്കണം എന്ന് തോന്നിയാലോ!!!😂
@abdulazeez2948
12 күн бұрын
52000/-
വശങ്ങൾ കവർ ചെയ്തിരിക്കുന്ന ഒരു മൂലയിൽ ബൈ ഫേഷ്യൽ പാനൽ വച്ചതുകൊണ്ട് ഒരു ഗുണവും ലഭിക്കില്ല.
Good job
@nezdeenergy7010
10 ай бұрын
Thank you
Add 20,000 mfd 100v at the Panel Output. It reacts as a storeage we can avoid the loss.
വിലകേട്ടാൽആരുംവാങ്ങില്ല,തലകേട്ട്വലുദാകും,യൂട്യൂബർക്ക്കൃസ്ഉണ്ടാക്കണം
How much for onekw off gride
എന്റെ വീട്ടിൽ 1100 ന്റെ ഇൻവെർട്ടറും c 10 ന്റെ 200 Ah Solar ബാറ്ററിയും ഉണ്ട് എത്ര വാട്ടിന്റെ പാനൽ വേണ്ടി വരും
Hello njan Naser Areekode how are you Praveen
I have a plan I will proceed with Mr praveen Nezde team. They are active and good work.
@nezdeenergy7010
Жыл бұрын
Thankyou 😍
What's price not at manshand
200ah battery യുടെ കൂടെ 150ah battery series contact ചെയ്യാൻ പറ്റുമോ? രണ്ടു c10 battery.
@muthutec7304
Жыл бұрын
പറ്റില്ല
@ashrafkaradan-fc9rn
Жыл бұрын
200 ah batery 150 ah perfomence kittlluu....50 ah lowsss
മഴ പെയ്താൽ വാർക്കയിൽ വെളള 6 നിറയുമ്പോൾ Dc cable ഇട്ട സ്ഥലത്ത് പൈപ്പന്റെ ഉള്ള ലൂ ടെ വെള്ളം താഴത്ത് എത്തുകയിലേ
@nezdeenergy7010
Жыл бұрын
ഇല്ല... Solvent ഉപയോഗിച്ചാണ് pipe joint ചെയ്തിരിക്കുന്നത്...
Oruthanum price parayilla.price paranjal ningalkentha kuzhappam.price parayathe njangal engane theerumanikum.
How much the price?
Next month njan Para ka system cheyanam mr Praveen
@nezdeenergy7010
10 ай бұрын
Sure
❤
What is the price
Price parayaruthu
എസിക്ക് മാത്രമായി ഇത് വെക്കാൻ പറ്റുമോ
Price?? Why do such guys keep it a secret?
2 Ac യും induction cock top fridge double door and washing mechine എന്നിവ run ചെയ്യിക്കാൻ 24 v ൽ 3 Kv ഇൻവെർട്ടറിൽ എത്ര watts ന്റെ Solar panel series ആയി കൊടുക്കേണ്ടി വരും. ഒരു ട്ടെൺ Ac
@adv.santhoshthangal1214
Жыл бұрын
Go 4 ongrid
ktm dist il service undo
@nezdeenergy7010
Жыл бұрын
Yes, sure
@johnsonchacko6717
Жыл бұрын
Alappuzha??
നിലവിൽ ഉപയോഗിയ്ക്കുന്ന Battery , inverter എന്നിവ ഇതിനു എടുക്കുവാൻ പറ്റുമോ.
@mahelectronics
Жыл бұрын
Inverter കപ്പാസിറ്റി വർക്ക് ചെയ്യില്ല. അത് 2 H ഓടാൻ ഉള്ള കപ്പാസിറ്റിയെ കാണൂ.
@mahelectronics
Жыл бұрын
10 വർഷമായി ഞാൻ മോട്ടോർ എല്ലാം പകലിൽ ഓടിക്കുന്നുണ്ട്.
@muthutec7304
Жыл бұрын
C10 ആണെങ്കിൽ പറ്റും
വീട്ടിൽ ഇൻവെർട്ടർ ഉണ്ട് ബാക്കി ഐറ്റംസ് എത്ര ചെലവ് വരും
@santhoshennazhiyil4391
Жыл бұрын
Around30000
മൊത്തം ചിലവ് എത്ര വരും structure ഇല്ലാതെ.
@nezdeenergy7010
Жыл бұрын
കൂടുതൽ details അറിയണം Pls contact - 9605797905
വില ഞാൻ പറയില്ല
Nabar taa
🙏 150.Ah. ഇൻവർട്ടറിൽ സോളാർ സിസ്റ്റം വയ്ക്കാൻ പറ്റുമോ. ആണെങ്കിൽ mbpt , panal. സർവ്വീസ് ചാർജ് എത്ര രൂപ വേണ്ടി വരും. ഒരുപാട് പേരുടെ ചോദ്യം ആണ്.
@nezdeenergy7010
Жыл бұрын
Pattum... But.. Battery കമ്പനി battery type, എത്ര പഴക്കം ഉണ്ട് അറിയണം... Actual amount അറിയണമെങ്കിൽ കൂടുതൽ details അറിയണം... So pls call / whatsapp
കറൻ്റ് ഇല്ലാത്ത സമയം രാത്രി ബാറ്ററിയിൽ കെറൻ്റ് ഉണ്ടാകുമോ..എത്ര നേരം കറൻ്റ് കിട്ടും
@nezdeenergy7010
7 ай бұрын
30-35% ഓളം കറന്റ് ഉണ്ടാകും... Light ഫാൻ എന്നിവ work ചെയ്യിക്കാം...എത്ര watts load കൊടുക്കുന്നതനുസരിച് time പറയാൻ പറ്റൂ..
വില ഞങ്ങൾ പറയില്ല
How much this system
@nezdeenergy7010
Жыл бұрын
Pls whatsapp details i will send exact amount... 1kva starting @50k
@monjathipennu6865
Жыл бұрын
Good information ❤
@usmantharammal5380
Жыл бұрын
എല്ലാ ചാനലുകാരും വില അറിയണമെങ്കിൽ അങ്ങോട്ട് വിളിക്കണം, വില - വിളി ക്കുന്നവരുടെ ആംബിയർ അനുസരിച്ച് പറയാനാവും.
Ee system തിന് എത്ര ആയി
@nezdeenergy7010
11 ай бұрын
70k range
വില കൂടി പറയുമോ
@nezdeenergy7010
Жыл бұрын
1kv starting 50k/60k... Site ന്റെ കൂടുതൽ details അറിഞ്ഞാലേ exact amount പറയാൻ കഴിയൂ... So pls whatsapp /call 🙏
വെയിൽ ഉള്ളപ്പോൾ വീഡിയോ എടുത്തു കാണിച്ചുകൂടെ
@nezdeenergy7010
Жыл бұрын
Sure