സോളാർ ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ കാണണ്ടേ ! | Solar Malayalam | best solar panel Malayalam

വീഡിയോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവോ ?
Things Around You By Sutheesh M Nair
Call/WhatsApp: 088919 75520
Email: sutheeshnair@gmail.com
Follow Our Instagram:
/ thingsaroundyoubysuthe...
Subscribe Our KZread Channel:
/ @sutheeshmnair
#sutheeshnair #thingsaroundyou #sutheeshnair #sutheeshnair #sutheeshvlog #thingsaroundyoubysutheesh #sudeeshnair #sudheeshnair
#solarmalayalam #OnGridSolarpriceinkerala #solarpanel #ongrid #kseb #mnre #malayalam #solarinstallation #bestsolarsystem | no electricity bill solar rooftop yojana apply online malayalam|pm surya ghar yojana
Solar Ongrid Malayalam
Solar Ongrid Subsidy
How to get subsidy for Solar
How to get Subsidy for MNRE Subsidy for Solar
solar on grid system malayalam
solar on grid vs off grid malayalam
on grid solar malayalam
ongrid solar inverter system malayalam kerala
ongrid solar system review malayalam
best solar inverter

Пікірлер: 301

  • @sutheeshmnair
    @sutheeshmnair2 ай бұрын

    Plz Note: Bi facial solar panel gives production from both sides. sorry for the mistake - ബൈ ഫേഷ്യൽ സോളാർ പാനൽ ഇരുവശത്തുനിന്നും ഉത്പാദനം നൽകുന്നു. തെറ്റ് ക്ഷമിക്കണം വീഡിയോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവോ ? Things Around You By Sutheesh M Nair Call/WhatsApp: 088919 75520 Email: sutheeshnair@gmail.com

  • @NasarN-tb4sy

    @NasarN-tb4sy

    2 ай бұрын

    സോളാർ ആരും വാങ്ങരുത് ഞാനും വാങ്ങാൻ വിചാരിച്ചത് ആണ് സർക്കാർ പുതിയ നിയമം കൊണ്ട് വരും ഉറപ്പാണ്

  • @padmininair1684

    @padmininair1684

    2 ай бұрын

    😊

  • @flower-cp7vv

    @flower-cp7vv

    Ай бұрын

    @@NasarN-tb4sy central government nte പുതിയ സോളാർ പദ്ധതി വന്നല്ലോ

  • @jayaprakash-de2pv

    @jayaprakash-de2pv

    Ай бұрын

    പേര് മാററി പഴയകാല പദ്ധതികൾ ​@@flower-cp7vv

  • @shibuantu2090

    @shibuantu2090

    27 күн бұрын

    no thanks

  • @jayakumarp5944
    @jayakumarp594421 күн бұрын

    ഏകദേശം 2 ലക്ഷം രൂപ ആകും അത് ഏതെങ്കിലും ബാങ്കിൽ fd ഇട്ടാൽ അതിന്റെ ഇന്റെറസ്റ്റും കുറച്ചു പൈസ യും കൂടി കൈയിൽ നിന്നും ഇട്ടാൽ bill അടക്കാൻ സാധിക്കും

  • @varghesekurian7037
    @varghesekurian70376 күн бұрын

    നല്ല വീഡിയോ. വർധിച്ചു വരുന്ന ഉപയോഗം കാരണം കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉപഫോക്താക്കൽ സോളറിലെക്ക് മാറേണ്ടത് ഒരാവശ്യമാണ്. ഗവണ്മെന്റ് കൂടുതൽ പ്രോത്സാഹനം നൽകണം.

  • @MrAndrewsjoseph
    @MrAndrewsjoseph2 ай бұрын

    🎉🎉🎉 അടിപൊളി 🎉🎉🎉 9:29

  • @leenasantosh6508
    @leenasantosh6508Ай бұрын

    Thanku for good information

  • @abuameen97
    @abuameen972 ай бұрын

    Thanks for information...I m on the race for panel installation.

  • @abrahamkoshy6912
    @abrahamkoshy69122 ай бұрын

    I believe monoperc bifacial only can be used both side ...just a mono perc cant be used as a bifacial its top area can only be used..Bifacial uses both faces of the panel....lower side panel uses the reflected surface of the floor . Its recommended to paint the floor area in white for better reflection in case of a Bifacial.

  • @mathewabraham5647
    @mathewabraham56472 ай бұрын

    Why Mr.saji has not mentioned that when there is a break down in kseb for the particular section electricity will not be available for the premises where the solar on grid is installed.electricity will only available if the kseb line is ok and the duration can not be specified.

  • @rajucherian
    @rajucherian2 ай бұрын

    Both side production is bifarcial panel. best panel until recently mono perc bifarcial was best but the latest technology in panel is Typre N Topcon panels by Adani.

  • @raichelkurian6809
    @raichelkurian680927 күн бұрын

    Hi we can use Eletric cooking gas bill can be reduced and Eletric vechile can also benefical

  • @vjdcricket
    @vjdcricket25 күн бұрын

    വളരെ ഉപയോഗപ്രദമാണ്. ഞാൻ 2014ൽ 1 KVA ഓഫ് ഗ്രിഡ് വച്ചു. 2023 ൽ 3 KVA ഗ്രിഡിലേക്ക് കൊടുക്കുന്നതും വച്ചു. എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

  • @user-ky6mc6de3q

    @user-ky6mc6de3q

    10 күн бұрын

    കേരളത്തിൽ ആണോ എവിടെ ആണ്. Kseb ക്ക് എന്ത് അടക്കും

  • @vjdcricket

    @vjdcricket

    10 күн бұрын

    @@user-ky6mc6de3q എനിക്ക് 2 മാസം കൂടുമ്പോൾ 1800 ആണ് ബിൽ വന്നിരുന്നത്, 3 KVA വയ്ക്കുന്നതിനു മുൻപ്. മാർച്ച് ഏപ്രിലിൽ 3000 ൽ അല്പം മുകളിലും. സോളാർ വച്ചപ്പോൾ ബിൽ 200 രൂപ ആയി മാസം. അതായത് 2 മാസം 400. ഏപ്രിൽ മാസം 264 വന്നു. ഒരു വർഷം തികയുമ്പോൾ നമ്മൾ ഗ്രിഡിലേക്ക് കൊടുത്ത അധികം യൂണിറ്റിൻ്റെ പണം കിട്ടുമെന്നു പറയുന്നു. എൻ്റെ കണക്കനുസരിച്ച് 4000-5000 കിട്ടണം. സെപ്റ്റംബറിലേ ഒരു വർഷമാകൂ. 2014 വച്ച ഓഫ് ഗ്രിഡ് ശരാശരി 2.5 യൂണിറ്റ് തരുന്നുണ്ട്. 2020ൽ ബാറ്ററി മാറേണ്ടി വന്നു. ഞാൻ തൃശൂരിൽ ആണ്.

  • @abdulsalam-yc4tf
    @abdulsalam-yc4tf2 ай бұрын

    Solar നെ ക്കുറിച്ച് ഒരു സാധാരണക്കാരന് വേണ്ടത് എല്ലാം വിശദമായി പറഞ്ഞു. Nice vedio 👍

  • @NasarN-tb4sy

    @NasarN-tb4sy

    2 ай бұрын

    സോളാർ ആരും വാങ്ങരുത് പുതിയ നിയമം കൊണ്ട് വരുന്നു പാനൽ സ്ഥാപ്പിച്ചാൽ ബോർഡ് നു നമ്മൾ ഉപയോഗിച്ചത് കൂടുതൽ ആണെകിൽ അത് റ്റെ പൈസ കൊടുത്താൽ മതി പുതിയ നിയമം വരും ഉറപ്പാണ് വന്നാൽ വീട്ടിൽ സോളാർ നിന്ന് കിട്ടുന്ന മൊത്തം വൈദ്യുതി ക്ക് സർക്കാർ 2 -89 പൈസ യും ആ വൈദ്യുതി സർക്കാർ നമ്മുക്ക് തരുന്നത് 6രൂപ യിൽ കൂടുതൽ വിലക്ക് നമുക്ക് വിൽക്കുന്നു

  • @AbdurahimanK-me5cx

    @AbdurahimanK-me5cx

    Ай бұрын

    ⁠​⁠​⁠​⁠@@NasarN-tb4sy

  • @remyaretheesh8632
    @remyaretheesh86322 ай бұрын

    Very informative video

  • @spot-o-talent4282
    @spot-o-talent4282Ай бұрын

    👍 വളരെ നല്ലതാണ് ശ്രദ്ധിച്ചാൽ...

  • @radhammabhushan9411
    @radhammabhushan941123 күн бұрын

    ഒരുപാട് കാര്യങ്ങൾ മനസിലായി 👌👏

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @jayadevankarath1057
    @jayadevankarath105724 күн бұрын

    Video ന് നന്ദി.

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @vasukalarikkal1683
    @vasukalarikkal16832 ай бұрын

    👍👍

  • @frbijuaikkarakuzhiyil2824
    @frbijuaikkarakuzhiyil282422 күн бұрын

    Of grid ആണ് ലാഭം എന്റെ അനുഭവം കാരണം kseb ഇല്ലെങ്കിലും കറണ്ട് ഉണ്ടാകും

  • @ptjones923
    @ptjones923Ай бұрын

    I am installed solar on grid with KSEB. I am very satisfied. My bill reduced 500/- only from 3500/- per month. I am using induction cooker, water heater frigde washing machine etc without extra charge.

  • @sabuthomas1685
    @sabuthomas16852 ай бұрын

    Chetta kseb onnum tharilla pidichuvangan nokkukaye ullu.vekkunnundankil kseb kku current kodukkan padilla.avarude cashum vendannuvekkunnathanu nallath

  • @velayuthanvelayuthen314
    @velayuthanvelayuthen31424 күн бұрын

    ഉപ കാര പ്രദമായ രുന്നു.

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @john02024
    @john0202425 күн бұрын

    25 വർഷം solar life. Remember, ലോകത്തിൽ ഒരു കമ്പനിയും 25 വർഷം സർവീസ് തരില്ല പൈസ കൊടുത്താലും. ആദ്യം 3/4 വർഷം തരും കാരണം പുതിയ സാധനത്തിന്റെ service എന്ന് പറഞ്ഞാൽ പൊടി അടിക്കുന്നതാണ്.... അത്‌ അവർ ചെയ്യും. Problem സ്റ്റാർട്ട്‌ ആകുമ്പോ അതിന്റെ ബില്ലും വരും അപ്പൊ house owner tired ആകും.... Problem കൂടുമ്പോ കമ്പനി ഓടാൻ തുടങ്ങും.... എല്ലാം അങ്ങനെ തന്നെ ഇപ്പൊ ലോകത്തിൽ. ആദ്യം product സെൽ ചെയ്യാൻ നല്ല ഉത്സാഹമാ. ഇവിടെ കംമെന്റിട്ട എല്ലാരും 2/3 വർഷം ആയിട്ടേ ഉള്ളു... പൈസ ഒത്തിരി ഉണ്ടേൽ gohead.

  • @chandrasekharannair9598
    @chandrasekharannair959828 күн бұрын

    good news but be careful

  • @thahiramajeed9766
    @thahiramajeed976612 күн бұрын

    Njagal vechitt 2 year akunnu 5 kw anu One year ayappol nammude accoutil paisa balence vannu Namuk dyryamayi current use cheyyam TATA de panel anu vechath nallath thanne

  • @muhammedajfal.bbaderi276
    @muhammedajfal.bbaderi27628 күн бұрын

    Koode Oru inverter vechaal problem solve aakille power cut samayath

  • @vanajakshimadavan7005
    @vanajakshimadavan7005Ай бұрын

    9 panel kirloskar company vachu.but no prayojanam..marchil 666.rsfeb 1268jan mathram 275.oral mathram ullathu.bill petichu ippol a c itathe veesikontirikunnu njan.new house.evite fault ennariyilla.kseb kalipikkanu.

  • @AlikuttyKutty
    @AlikuttyKutty19 күн бұрын

    Njan solar vechitu Orupadu varashamayi njan 100 Sadamanam happy

  • @yousufpk9443
    @yousufpk9443Ай бұрын

    👍

  • @ukn1140
    @ukn11402 ай бұрын

    നമ്മുടെ ആവശ്യത്തിന് ഉള്ള kw മാത്രം വച്ചാൽ മതി kseb ക്ക് നൽകുന്നതിന് പിച്ച RS കിട്ടുന്നത്

  • @selinfrancispf7248

    @selinfrancispf7248

    2 ай бұрын

    അൽപ്പം കൂട്ടി വയ്ക്കുന്നത് നല്ലതാണ്. കാരണം ഭാവിയിൽ ഒന്നോ രണ്ടോ ac ഫിറ്റ് ചെയ്യുമ്പോൾ ആവശ്യം വരുന്ന കറണ്ട് മുൻകൂട്ടി കാണണം.

  • @rosilygeorge5888
    @rosilygeorge588824 күн бұрын

    Excellent 👍

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @valsajacob5375
    @valsajacob5375Ай бұрын

    ഞങ്ങൾ Solar ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി ഞങ്ങൾക്ക് ഇതുവരെ ഒരഗുണവുമി ല്ല KSEBക്ക് നല്ല ഗുണമുണ്ട് ഞങ്ങൾ Solar ഉപയോഗിക്കുന്നതിനു മുൻപ് വരുന്നതിലും കൂടുതലായി charge വരുന്നുണ്ട്

  • @tajmeel

    @tajmeel

    Ай бұрын

    എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത് എന്നൊന്ന് വിശദീകരിക്കാമോ?

  • @sabumichael2781

    @sabumichael2781

    18 күн бұрын

    ലിദിയം ബാറ്ററി വെക്കണം അപ്പോൾ ശരിയാക്കും

  • @Stellaqueengirl.
    @Stellaqueengirl.Ай бұрын

    KSEB. Is a frosting. Concern

  • @manojkumar-eg5le
    @manojkumar-eg5le21 күн бұрын

    Good info

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @jayasreepwarrier2536
    @jayasreepwarrier253628 күн бұрын

    ഞാൻ solar വച്ചിട്ടു 1 കൊല്ലമായി. Soura ചാലക്കുടി എന്ന ഏജൻസി നമ്മുടെ അടുത്തേക്ക് വന്നാണ് work എടുത്തത്. അവർ sub കൊടുത്ത് ഒരു ലോക്കൽ പാർട്ടിയാണ് ചെയ്തത്. എടുത്ത പാർട്ടി site ൽ വരുക പോലും ചെയ്തില്ല. അതുകൊണ്ടു വർക്ക് മൊത്തത്തിൽ കുളമായി .ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി. 2 k w ആണ് ചെയ്തത്. '

  • @Simbathelionking-so1xp

    @Simbathelionking-so1xp

    17 күн бұрын

    സൗര മോശം സർവീസ് ആണ്

  • @Anju.8608
    @Anju.86082 ай бұрын

    ഒരു തരത്തിൽ kseb ക്ക് സോളാർ കരേകൊണ്ട് ഒരു നല്ല ലാഭം ഉണ്ടാക്കാൻ കഴിയും എന്നതാണ്..

  • @user-ky6mc6de3q

    @user-ky6mc6de3q

    10 күн бұрын

    പണി എടുക്കുകയും വേണ്ട

  • @rajulak6412
    @rajulak641228 күн бұрын

    7:36 എനിക്കു മാർച്ചിൽ 106unit kseb ൽ നിന്നു വാങ്ങി ബില്ല് 301. ഏപ്രിലിൽ 106 unit kseb ൽ നിന്നുവാങ്ങി ബില്ല് 818. ഒരേ യൂണിറ്റിന് different ചാർജ്. ഒന്നര വർഷതിനിടെ ആദ്യമാണ് ഇത്രയും ഉയർന്നചാർജ്. Energy ചാർജ് 385.65. Fixed charge ഓരോ തവണയും ഓരോ റേറ്റ് ആണ്.1500രൂപ ടോട്ടൽ kseb thirichu തന്നത്.

  • @haneefm5053

    @haneefm5053

    16 күн бұрын

    സോളാർ വെച്ചാൽ kseb യെ കാലും നമുക്കാണ് ലാഭം എന്ന് മനസിലായി, നമുക്ക് ആവിശ്യം ഉള്ള kv മുൻകൂട്ടി നിശ്ചയ്ച്ചു സ്റ്റാപിക്കുന്നത് നല്ലത്, അപ്പോൾ മിനിമം ചാർജ് മാത്രം വരും എന്നും മനസ്സിൽആയീ, സബ്‌സിഡി ഒരു മാസം കൊണ്ട് നമ്മുടെ അക്കൗണ്ടിൽ വരുന്നുണ്ട്, സോളാർ പാനൽ രണ്ട് ആഴ്ചകൂടുമ്പോൾ ഒന്ന് വെള്ളം ഒഴിച്ചല് മതി എന്നാൽ പ്രോഡഷൻ ഒന്നും കുറയൂല എന്നും മനസിലായി, നമ്മളുടെ ഉപയോഗം കഴിഞ്ഞു ബാക്കി ഉള്ള യൂണിറ്റ്ന് kseb വർഷത്തിൽ ഒരു തവണ സെറ്റിൽമെന്റ് ചെയ്‌തു പൈസ അക്കൗണ്ടിൽ വരുന്നു എന്നും മനസിലായി, ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പട്ടു നന്ദി. 👍

  • @user-pz3qr1rg2f
    @user-pz3qr1rg2fАй бұрын

    Kseb ക്കു വളരെ ലാഭമാണ് ആരും വിശ്വസിക്കില്ല

  • @ponnimini8916

    @ponnimini8916

    26 күн бұрын

    👍

  • @thankamanipk9303
    @thankamanipk9303Ай бұрын

  • @johnkurian3077
    @johnkurian30772 ай бұрын

    Unfortunately we are paying fixed charges for the electricity we are producing. Is it not robbing the customers rather befooling. In fact the fixed charges should have been on net usage and not on gross usage. Why did you not consider this point as a negative one.

  • @shibuantu2090
    @shibuantu209027 күн бұрын

    ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് നമ്മളുടെ പ്രൊഡക്ഷൻ എല്ലാം തന്നെ ഗ്രിഡിലേക്കാണ് പോകുന്നത് നമ്മളുടെ ഉപയോഗം കഴിഞ്ഞതിനു ശേഷമല്ലാ അതുകൊണ്ടുള്ള കുഴപ്പമെന്താണെന്നുവെച്ചാൽ നമ്മൾ കൊടുക്കുന്ന യൂണിറ്റ് നു കുറവ് പൈസയും നമ്മൾ മേടിക്കുന്നതിനു കൂടുതൽ പൈസയും പിന്നെ അതിനെ മേലിൽ വരുന്ന അഡിഷണൽ ചാർജ് കൊടുക്കേണ്ടി വരും ഞാൻ ഒരു 5 kw വെച്ചിട്ടുണ്ട് 8 വര്ഷം മുമ്പ് ongrid നു ഒരുപാട് dis advantage ഉണ്ട് അത് ആരും എന്നുവരെ പറയുന്നത് കേട്ടിട്ടില്ല

  • @sutheeshmnair

    @sutheeshmnair

    27 күн бұрын

    actually, i am looking for one experienced user. are you interested to feature in video. can you whatsapp me @ WhatsApp: 8891975520

  • @user-mf8py8un6c
    @user-mf8py8un6c2 ай бұрын

    CHURUKAM parannaal KSEBike laabam veedine pattilla

  • @mohansivanandan9413
    @mohansivanandan9413Ай бұрын

    ,👌👏👏

  • @BinsonPaulMenachery
    @BinsonPaulMenacheryАй бұрын

    KSEB Supply ഇല്ലാത്തപ്പോ സോളാർ വച്ചവർക്ക് byepass സപ്ലൈ കൊടുക്കാമല്ലോ. KSEB ഇല്ലാത്തതു കൊണ്ട് സോളാർ ഇല്ല എന്ന് പറയുന്നതിന്റെ ലോജിക് ഒട്ടും മനസ്സിലായില്ല. Then there is hybrid model which not many knows about.

  • @ponnimini8916
    @ponnimini891626 күн бұрын

    വലിയ ഗുണം ഒന്നുമില്ല എല്ലാമാസവും മീറ്റർ ബില്ല് 300 ലോൺ എടുത്തതിന്റെ പലിശ അതൊക്കെ വെച്ച് നോക്കുമ്പോൾ നഷ്ടം 😔

  • @Factit77
    @Factit7729 күн бұрын

    Solar is very good, We are getting very low electricity bill

  • @ponnimini8916

    @ponnimini8916

    26 күн бұрын

    വെച്ചിട്ടുണ്ടോ

  • @user-ih8es5oy8r
    @user-ih8es5oy8r23 күн бұрын

    Ok

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @mohammedali-ullanam
    @mohammedali-ullanam2 ай бұрын

    പാനലിൻ്റെ അടിയിൽ നിന്നും കൂടി production ഉണ്ടാവുന്ന പാനലിന് by fasial എന്നാണ് പറയുക

  • @srbindhubindhu6655
    @srbindhubindhu66552 ай бұрын

    Can you please put a video of this after raining season.

  • @sutheeshmnair

    @sutheeshmnair

    2 ай бұрын

    Sure. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...🥰

  • @treasaskitchen7958
    @treasaskitchen795825 күн бұрын

    ഞങ്ങക്ക് solar ഉണ്ട് 👍ഉപകാരപ്രദം തന്നെ 👍👍👍

  • @crstiano_edittz4609

    @crstiano_edittz4609

    24 күн бұрын

    Alhamdulillaah

  • @najeeb1963
    @najeeb196311 күн бұрын

    സത്യ ത്തിൽ സോളാർ വളരെ നഷ്ടം തന്നെയാണ് .KSEB തന്നെ വഞ്ചിക്കും. അധിക ബില്ല് കിട്ടിക്കാണും

  • @sukumar8288
    @sukumar828826 күн бұрын

    സോളാർ വയ്ക്കുകയാണെങ്കിൽ ഓഫ് ഗ്രിഡ് ആയി വയ്ക്കുക. കാരണം കെഎസ്സ് സിബി ക്ക് കൊടുത്തത് കൊണ്ട് ഉപഭോക്താക്കൾക്ക് വലിയ ഗുണമുണ്ടാവുകയില്ല.കാരണം ഈബി കറന്റ് കട്ടു ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ കറന്റും പോകും.അതേ പോലെ തന്നെ കേ എസ് സി സിയുടെ കയ്യിൽ നിന്നു നമ്മളുടെ ഉപയോഗം കഴിഞ്ഞ് അവർക്ക് കൊടുക്കുന്ന കറന്റിന്റെ പണം അത്രയും എളുപ്പവും കിട്ടുമോ എന്ന് കണ്ടറിയണം. ഏതായാലും നല്ലത് ആലോചിച്ച് സോളാർ വീട്ടിൽ ഇൻസ്റ്റാൾ ചെയ്യുക.

  • @reenadominic2642
    @reenadominic2642Ай бұрын

    ഞാൻ പതിനൊന്നു വർഷമായി സോളാർ ഉപയോഗിക്കുന്നു.k.s.e.b ക്ക് കൊടുക്കുന്നില്ല,inverter ൽ നിന്ന് രാത്രി ഉപയോഗിക്കുന്നു.കറൻ്റ് bill പത്തു വർഷമായി 300 താഴെ

  • @subaidayousafali6824

    @subaidayousafali6824

    Ай бұрын

    Night AC use cheyyan pattunnundo

  • @flower-cp7vv

    @flower-cp7vv

    Ай бұрын

    Off grid ആണോ On grid ആണോ

  • @drdrejikumar

    @drdrejikumar

    Ай бұрын

    Off Grid ആണ് നല്ലത്. KSEB യെ വിട്ടേക്കുക

  • @flower-cp7vv

    @flower-cp7vv

    Ай бұрын

    @@drdrejikumar ഇലക്ട്രിക് കാർ ഉണ്ട് ഓഫ് grid പറ്റുമോ charging

  • @nishanth9866

    @nishanth9866

    29 күн бұрын

    മഴക്കാലമായാൽ എന്ത് ചെയ്യും?

  • @happyhappy-kc8kx
    @happyhappy-kc8kx23 күн бұрын

    സോളാർ പാനൽ ഉപയോഗിച്ച് മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്ക് വൈദ്യുതി കൊടുക്കാൻ kseb അനുവദിക്കണം. അങ്ങനെ ആയാൽ കൂടുതൽ ജനകീയം ആകും

  • @IADD932

    @IADD932

    22 күн бұрын

    Evide keralathil nadannathu thanne

  • @physicsteacher2184
    @physicsteacher218425 күн бұрын

    Solar പോലെ ദീർഘകാല ലക്ഷ്യത്തോടെ ചെയ്യുന്ന project മായി ബന്ധപ്പെട്ടിടുന്ന വീഡിയോകളിൽ Project ൻ്റെ എല്ലാ വശവും analyse ചെയ്ത് ഭാവിയിലുണ്ടാകാവുന്ന മേൻമകളും ദോഷങ്ങളും ചേർത്തിട്ടില്ലെങ്കിൽ അത് ഉപകാരപ്രദമാകില്ല . മറിച്ച് തെറ്റായ ധാരണകൾ ആകും നൽകുക

  • @shylamohan1969
    @shylamohan19692 ай бұрын

    എന്റെ വീട്ടിൽ സോളാർ വെച്ചിട്ട് രണ്ടുവർഷം ആകുന്നു ഇപ്പോൾ 621 രൂപ ഈ മാർച്ച് മാസത്തിൽ പൈസ അങ്ങോട്ട് അടച്ച് കെഎസ്ഇബിയിലെ കടച്ചു ഇങ്ങോട്ടേക്ക് ഒരു ആനുകൂല്യം പോലും ഇതുവരെ കിട്ടിയിട്ടില്ല

  • @rafeeqpvm

    @rafeeqpvm

    25 күн бұрын

    Once in a year settlement.

  • @mohanayyanperumal
    @mohanayyanperumalАй бұрын

    ഞാൻ solar വച്ചിട്ട് ഒരു കൊല്ലം ആയി. എൻ്റെ അനുഭവത്തിൽ നേട്ടം KSEB ക്കാണ്

  • @SanaSanasana-kq7ll

    @SanaSanasana-kq7ll

    28 күн бұрын

    😄😄

  • @anshadadbulmajeed3985

    @anshadadbulmajeed3985

    26 күн бұрын

    നല്ല റേറ്റിൽ പുറത്തു വിൾക് ന്ന്

  • @HariHaran-xp8jb
    @HariHaran-xp8jbАй бұрын

    എല്ലാരും Solar House ലേക്ക് മാറിയാൽ ----- ഹരിത സേനാ നിർബന്ധ പിരിവ് പോലെ പുതിയ നിയമം കൊണ്ടുവരും എല്ലാവർഷവും സോളാർ സേഫ്റ്റി ലൈസൻസ് എടുക്കേണ്ടി വരും. അതോടെ നമ്മൾ പഠിയ്ക്കും

  • @gireeshsankunny1765

    @gireeshsankunny1765

    21 күн бұрын

    ബ്രോ. നമ്മുടെ വീട്ടിൽ വരുന്ന ഉപയോഗ ഇല്ലാത്ത സാധനങ്ങൾ കൊണ്ടുപോകുകയല്ലേ അതിന് 50 rs കൊടുത്തു സഹായിക്കുക. മൊബൈൽ ഫോണിൽ റീചാർജ് 300 രൂപക്ക് ചെയ്താൽ എത്ര ഉപയോഗിക്കാൻ പറ്റും. എന്ത് വാങ്ങിയാലും GST കൊടുക്കണ്ടേ?

  • @anandapadmanabhan9453

    @anandapadmanabhan9453

    12 күн бұрын

    Our govt: is waiting how to loot common people..

  • @ushadevinair4416
    @ushadevinair44162 ай бұрын

    Hai sudhish

  • @sutheeshmnair

    @sutheeshmnair

    2 ай бұрын

    Hi

  • @user-ld6qb4qc9w
    @user-ld6qb4qc9wАй бұрын

    ഇതിന്റെ കണക്ക് വരുന്നത് ഏപ്രിലിൽ ആണ് കാൽക്കുലേറ്റ് ചെയ്യുന്നത് കഴിഞ്ഞവർഷം ഞങ്ങളുടെ വീട്ടിൽ സോളാർ വെച്ചിട്ട് 900 യൂണിറ്റ് കരണ്ട് കെഎസ്ഇബിക്ക് കൊടുത്തു അതിന്റെ ഏകദേശം 2700 രൂപയോളം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞു ഏകദേശം രണ്ടു രൂപ 65 പൈസ വെച്ചാണ് ഇലക്ട്രിസിറ്റി ബോർഡ് തരുന്നത് നമ്മുടെ കയ്യിൽ നിന്നും മൂന്ന് ഇരട്ടിയാണ് യൂണിറ്റിന് അവരിടാക്കുന്നത് കഴിഞ്ഞവർഷം ഞങ്ങൾ കൊടുത്തിട്ടുള്ള യൂണിറ്റിന് ഇതുവരെ പൈസ ഞങ്ങളുടെ account ൽ എത്തിയിട്ടില്ല മീറ്റർ റീഡിങ് വരുന്ന ആളോട് പരാതി പറയുമ്പോൾ ഞങ്ങൾക്ക് മീറ്റർ reading ന് പോകാൻ പറ്റാത്ത അവസ്ഥയാണ് എല്ലാ വീട്ടിലും പരാതി ഇതാണ് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @ponnimini8916

    @ponnimini8916

    26 күн бұрын

    Yes 👍

  • @ambedkarkittu9214

    @ambedkarkittu9214

    12 күн бұрын

    സോളാർ വെക്കാൻ ഉദ്ദേശം 1.5ലക്ഷം ചെലവ് (3kw)വരും. Kseb അംഗീകാരം ഉള്ള ധാരാളം കമ്പനികൾ ഉണ്ട്. അവരുമായി ബന്ധപ്പെടുന്നതാണ് നല്ലത്. വീട്ടിൽ കറന്റ്‌ കട്ട് വരുമ്പോൾ ഉപയോഗത്തിന് inverter ഉം ആവശ്യം അനുസരിച്ചു ഉള്ള tublar ബാറ്ററിയും vekamenkil കറന്റ്‌ കട്ടിൽ നിന്നും രക്ഷപെടും. ഗ്യാസ്, പെട്രോൾ എന്നിവ ലഭിക്കുന്നു. ഇതിനേക്കാലുപരി lightenning ഇടിവെട്ട് ഏൽക്കാതിരിക്കാൻ സോളാർ കമ്പനി തന്നെ പ്രതേകം ആന്റിന _രക്ഷചാലകം ഫിറ്റ്‌ ചെയുന്നു

  • @LeenaC-ni4ti
    @LeenaC-ni4tiАй бұрын

    ഞാൻ സോളാർ വെച്ചിട്ടു ഒന്നര വർഷം ആയി. അത് വെച്ചതിനു ശേഷം കറണ്ട് ബില്ല് നന്നായി കുറവാണ്. രണ്ട് ലക്ഷം രൂപയുടെ പാക്കേജ് ആണ് എടുത്തത്. എന്റെ വീട്ടിൽ സോളാർ വെയ്ക്കുന്നതിനു മുൻപ് 4800₹വരെ വന്നിട്ടുണ്ട്, ഇപ്പോൾ പക്ഷെആദ്യം ഒരു 8മാസം മീറ്റർ ചാർജ് മാത്രം (150₹)ആണ് വന്നിരുന്നത് ഇപ്പോൾ കുറച്ചു മാസം കൊണ്ട് 300₹നു മേൽ വരുന്നു ഈ മാസം കുറച്ചു കൂടി 389₹.

  • @mylifemyjourney6365

    @mylifemyjourney6365

    Ай бұрын

    അതെന്താണ്

  • @keralacitizen

    @keralacitizen

    Ай бұрын

    ​@@mylifemyjourney6365KSEB പിഴിച്ചിൽ ' സർക്കാരിൻറെ കൈവശം കാശില്ല. അവർ ചൂഷണം ചെയ്യും മലയാളികൾ വോട്ട് ചെയ്യും

  • @jamalma2592
    @jamalma259227 күн бұрын

    250 vachu monthly kodukkanam

  • @binupaul3815
    @binupaul38152 ай бұрын

    Solar AC mathram ayittu kSEB connectionil use cheyammo .

  • @gopalakrishnannair3581

    @gopalakrishnannair3581

    Ай бұрын

    Please give details from more experienced person

  • @mathewdaniel9239
    @mathewdaniel923924 күн бұрын

    I'm paying 135 per month today suddenly increase 76 extra total 211rupees

  • @rukiyarahman1673
    @rukiyarahman1673Ай бұрын

    ഞങ്ങളനാട്ടിൽ ഇല്ല 90ബില്ല് വരും ഇതുവരെ 2600rskitty

  • @leenageorge7508
    @leenageorge750828 күн бұрын

    Njanghal oru year ayi upayogikkunnu ethu vare bill 200 il kuduthal vannittilla nalla production und

  • @Dusky88

    @Dusky88

    19 күн бұрын

    evidunna veche

  • @reejahabeeb1875
    @reejahabeeb187527 күн бұрын

    ഞങ്ങൾ സോളാർ വച്ചിട്ട് 2 വർഷം ആയി ആദ്യമൊക്കെ 100 രൂപ ബില്ല് വന്നു ഒരു വർഷമായപ്പോൾ 5000 രൂപകിട്ടി ബില്ല് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൂടി വന്നു ഏപ്രിൽ മാസം 300 രൂപവന്നു മേയിൽ അത് 560 രൂപ വന്നു റീഡിംങ് എടുക്കാൻ വന്നവർ പറയുന്നത ചൂട് കൂടുതലായത് കൊണ്ടാണെന്ന്

  • @pksanupramesh178

    @pksanupramesh178

    27 күн бұрын

    സ്വന്തമായി ഫിറ്റ്‌ ചെയ്യുക. ഉപയോഗിക്കുക. Kseb യെ നമ്പരുത്. കാശ് ഉള്ളവരുടെ കാര്യാ പറഞത് 😄

  • @Boss20001.
    @Boss20001.24 күн бұрын

    11000,8000,7000 ഏകദേശം കഴിഞ്ഞ തവണ ബിൽ വന്നിരുന്നു ( മാർച്ച്‌, ഏപ്രിൽ ) ഇപ്പോൾ 700,500 രൂപ ബിൽ വന്നു ബാക്കി മൈനസ്...എന്റെ വീട്ടിൽ 4 ac ഉണ്ട്‌... യൂണിറ്റ് ശ്രെദ്ധിക്കുക... ലാഭം ആണ്

  • @crstiano_edittz4609

    @crstiano_edittz4609

    24 күн бұрын

    Alhamdulillaah

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @thombabu3914
    @thombabu391427 күн бұрын

    Systematically Killing Solar system by itself .What's Solar?????

  • @underworld2770
    @underworld27702 ай бұрын

    മഴക്കാലത്തോ....?????

  • @nairrk6
    @nairrk62 ай бұрын

    പാനലിന്റെ രണ്ടു വശവും prodcuction കിട്ടുന്ന പാനലിന് Bifacial എന്നാണ് പറയുക.

  • @pareedsaidmohamed133

    @pareedsaidmohamed133

    2 ай бұрын

    Bifacial ആയത് കൊണ്ട് എന്ത് പ്രയോജനം? ഒരുഭാഗത്ത് മാത്രം അല്ലേ പ്രകാശം തട്ടുകയുള്ളൂ.

  • @nairrk6

    @nairrk6

    2 ай бұрын

    @@pareedsaidmohamed133 Bifacial പാനലിന് രണ്ടു വശവും charge ആകും . മുകൾ ഭാഗം direct സൂര്യപ്രകാശത്തിൽ നിന്നും , അടിവശം സൂര്യന്റെ ചൂട് തറയിൽ പതിച്ച് reflection ആയും (പാനലിന്റെ ഉൾവശത്ത് ചൂട് കിട്ടുന്നതിനാൽ ) charging ആകും എന്നാണ് പറയപ്പെടുന്നത് .

  • @4relax328
    @4relax328Ай бұрын

    Njangalk bill 5000. To 7000 ayirunu .solar ayapol energy charge 0 ayi..meter rent mathram 270.

  • @joseantony.e.b.5405
    @joseantony.e.b.54052 ай бұрын

    😂 kseb ക്ക് നിങ്ങള്‍ വൈദ്യുതി ഉണ്ടാക്കി 3 രൂപ ക്ക് കൊടുക്കും 😂, ആ വൈദ്യുതി അവർ നിങ്ങള്‍ക്ക് 8 രൂപയ്ക്ക് തരുന്ന ദിനങ്ങള്‍ വളരെ അടുത്ത് എത്തി നില്‍ക്കുന്നു 😂😂😂

  • @jocymathew3249
    @jocymathew32492 ай бұрын

    ചെഞ്ചോവാർ വെച്ചാൽ മതി

  • @yoosafk6540
    @yoosafk654022 күн бұрын

    Kealathil 2 month Ac Avashyamullu 2³300=6000= 1 yeare 10 year=60000 rs ,solar vakkan 150000

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @rukiyarahman1673
    @rukiyarahman1673Ай бұрын

    എന്തായാലും നഷ്ടം എന്നുപറയാൻപറ്റില്ല പേടിക്കാതെ ഉപയോഗിക്കാല്ലോ

  • @crstiano_edittz4609

    @crstiano_edittz4609

    24 күн бұрын

    Alhamdulillaah

  • @vspolpayilvariyath4573
    @vspolpayilvariyath45732 ай бұрын

    കുറച്ച് കാലം (4 വർഷം) KSEB യിൽ വർക്ക് ചെയ്തതോടെ ഉള്ള ബുദ്ധിയും പോയി.... പാവം...!

  • @marymaria7787
    @marymaria77872 ай бұрын

    നല്ലതാണ് ഞങ്ങൾ 2വർഷമായി സോളാർ വെച്ചിട്ട്

  • @mr.music567

    @mr.music567

    2 ай бұрын

    Subsidy kittiyo

  • @NasarN-tb4sy

    @NasarN-tb4sy

    2 ай бұрын

    പുതിയ നിയമം വരുന്നുണ്ട് സോളാർ വെച്ചത് നഷ്ടം മാവും

  • @catlov97
    @catlov9719 күн бұрын

    ഏതായാലും ഓൺഗ്രിഡ് സോളാർ സിസ്റ്റം വച്ചവർ പെട്ടു. ഇനിയുള്ളവർ ശ്രദ്ധിക്കുക. KSEB സർക്കാരിന്റെ ഭാഗമായതിനാൽ ഒരു കാരണവശാലും ഉപഭോക്താവിന് ഗുണമുണ്ടാകുമെന്ന് സ്വപ്നം കാണണ്ട. സർക്കാരുമായി ബന്ധമില്ലാത്ത സൂത്രങ്ങൾ പരീക്ഷിക്കുക. സ്വന്തം ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ കടം വാങ്ങുന്ന സർക്കാരാണെന്ന് ഓർക്കുക.

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @borntoserveallah8799
    @borntoserveallah87992 ай бұрын

    ചേട്ടൻ പെട്ടിരിക്കുകയാണ് 100%

  • @vjdcricket

    @vjdcricket

    25 күн бұрын

    അല്ല. വളരെ ഉപയോഗപ്രദമാണ്

  • @nanistips5455
    @nanistips545529 күн бұрын

    2മാസം ആവറേജ് bill 5000 ആണെങ്കിൽ 5000x6 ഒരു വർഷം 30000 രൂപ ബില്ല് വരും.. നിങ്ങൾ മുടക്കുന്ന 2.5 ലക്ഷം രൂപ മുതൽ മുടക്ക് ന് 8 വർഷം ആകണം..9താമത്തെ വർഷം മുതലാണ് നിങ്ങളുടെ ബെനിഫിറ്റ് തുടങ്ങുന്നത്... ഇനി നിങ്ങൾ ആലോചിക്കൂ ഇത് ലാഭമുള്ളതാന്നോ അല്ലേ... ഒരു വീട് പാനൽ ചെയിതാൽ 50രൂപ വരെ ബെനിഫിറ്റ് ഇതിന്റെ ആളുകൾക്ക് ഉണ്ടാകും എന്നുള്ളത് വളരെ ലാഭമുള്ള വാർത്തയാണ് 😂

  • @raviravindran4218
    @raviravindran4218Ай бұрын

    അപ്പോൾ നമ്മൾ പണം കൊടുത്തു സോളാർ വാങ്ങണം പണം KSEB ക്കും കൊടുക്കണം എന്നാണോ

  • @rukiyarahman1673
    @rukiyarahman1673Ай бұрын

    ആദ്യത്തെ 3മാസത്തെ ക്യാഷ് ആണ് 2600

  • @johnsondaniel8062
    @johnsondaniel806226 күн бұрын

    സോളാർ വയ്ക്കാൻ ഉള്ള ചിലവു കൂടി അറിഞ്ഞാൽ കൊള്ളാം

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

  • @rukiyarahman1673
    @rukiyarahman1673Ай бұрын

    1വർഷംപൂർത്തിയാവണം ഞങ്ങള്ക്ക് ഈമാസം അക്കൗണ്ടിൽ ക്യാഷ് വരുമെന്നുപറഞ്ഞു kseb യിലേക്വിളിച്ചപ്പോൾ

  • @sggallery298

    @sggallery298

    24 күн бұрын

    KSEBയിൽ നിന്ന് ക്യാഷ് വരും.. വരും പക്ഷേ കിട്ടുമോ😅

  • @abdulrazackpothiyil6058
    @abdulrazackpothiyil6058Ай бұрын

    Gross മീറ്റർ വരസ്ന് പോവുന്നുണ്ട്. സോളാർ നമ്മുടെദാണെങ്കിലും ഉപയോകിക്കുന്ന കറന്റ്‌ charge kseb തീരുമാനിക്കുവാൻ പോവുന്നുണ്ട്. അംഗൻവാവരുമ്പോൾ നമ്മുടെ ഇറക്കിയ പൈസ്സ സ്വാഹാ.

  • @rukiyarahman1673
    @rukiyarahman1673Ай бұрын

    ഞങ്ങൾ 3kwസോളാർ വെച്ചിട്ട് 1വർഷം 4മാസമായി സബ്സീഡ് കഴിച്ചു 136000kouthu

  • @Sageer.

    @Sageer.

    Ай бұрын

    ഞാൻ രണ്ടുമാസം കൂടുമ്പോ 3000 ബില്ല് അടക്കുന്നു എനിക്ക് സോളാർ വെക്കുവാൻ എത്ര കിലോവാട്സ് വെക്കണം 3kw മതിയാകുമോ

  • @rukiyarahman1673

    @rukiyarahman1673

    Ай бұрын

    ഗവണ്മെന്റ് ഫ്രീചെയ്യുമെന്നൊക്കെ parayunnundallo

  • @rukiyarahman1673

    @rukiyarahman1673

    Ай бұрын

    3kwvechalmathiyakum

  • @54261100
    @542611002 ай бұрын

    Solar AC udden India il varum

  • @shafeeq7447

    @shafeeq7447

    2 ай бұрын

    ചൈനയിൽ വന്നിട്ട് വർഷങ്ങൾ ആയി

  • @indonipponkarate6923
    @indonipponkarate692327 күн бұрын

    ഓൺ ഗ്രിടും ഓഫ്‌ ഗ്രിടും ഉണ്ട്

  • @rahulshaji3360
    @rahulshaji33602 ай бұрын

    Namukk ith kseb um aaai collabration illathe fully private aai vekkan pattille ..its a doubt

  • @sumadevits4972

    @sumadevits4972

    Ай бұрын

    വയ്ക്കാം

  • @abmkoya4211
    @abmkoya421120 күн бұрын

    എന്തിനാണ് സുഹൃത്തുക്കളെ ഇങ്ങനെ തമിഴ്നാട് സർക്കാർ സ്വന്തം നിലയിൽ സോളാർ പാനലുകൾ ഓരോ ജില്ലയിലെ പലയിടത്തും അതിനായി സൌകര്യം ചെയ്തുകൊണ്ടു കരണ്ട് ഉല്പാതിപ്പിച്ചു ജനങ്ങൾക്ക് സപ്ലൈ ചെയ്യുന്നു അതുപോലെ നമ്മുടെ കേരളത്തിലും ചെയ്താൽ പോരെ അതല്ലെ നല്ലത്?

  • @Simbathelionking-so1xp

    @Simbathelionking-so1xp

    17 күн бұрын

    അതൊക്കെ ചെയ്യാൻ ധൂർത്ത് കഴിഞ്ഞിട്ട് സർക്കാരിന് പൈസ വേണ്ടേ..

  • @abdulrazaqnalakath4250
    @abdulrazaqnalakath425027 күн бұрын

    Kerala Sarkaar Janagale Pattichu Jeevikunnu

  • @manojmvn
    @manojmvnАй бұрын

    ഞാൻ 3 kv സോളാർ വെച്ചിട് ഒരു വർഷം കഴിഞ്ഞു, എനിക്ക് ഇതുവരെ ബില്ല് ഒന്നും വരാറില്ല, മീറ്റർ ചാർജ് വരുന്നതല്ലാതെ. പിന്നെ കെഎസ്ഇബി ക്ക് കൊടുക്കുന്നതിൻ്റെ കാശു ഇതുവരെ വന്നിട്ടില്ല 1000 യൂണിറ്റ് ഉണ്ടെന്ന് തോനുന്നു, അത് വരുമ്പോൾ വരട്ടെ. ത്രീ ലയർ ബിൽഡിംഗ് ആണ്, മുകളിൽ വാടകക്കാരും ഉണ്ട്. എൻ്റെ അനുഭവത്തിൽ ഒരു പ്രശ്നവുമില്ല. പിന്നെ ഇടക്ക് ക്ലീൻ ചെയ്തില്ലെങ്കിൽ പ്രൊഡക്ഷനിൽ കുറവ് ഉണ്ടാകും, നല്ല കുറവ്. എനിക്ക് 232000 ആയി എന്നാണ് എൻ്റെ ഓർമ, അതിൽ സബ്സിഡി കിട്ടി, അങ്ങിനെ 192000 ചിലവായി. എന്തായാലും രണ്ടു ലക്ഷത്തിൽ താഴെ ചിലവായി. പിന്നെ 25 വർഷം എന്നല്ലേ പറയുന്നത്, ഇടക്ക് ഇതിരി പ്രൊഡക്ഷൻ കുറഞ്ഞാലും മോശം ആവില്ല എന്നാണ് വിശ്വാസം.

  • @crstiano_edittz4609

    @crstiano_edittz4609

    24 күн бұрын

    Alhamdulillaah

  • @jyothyr2424
    @jyothyr242424 күн бұрын

    ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷൻ 25 ഡിഗ്രി celcious ഇൽ ആണ്

  • @sujithunnikrishnanunnikris5600

    @sujithunnikrishnanunnikris5600

    24 күн бұрын

    അപ്പോൾ അടുപ്പത്തു വച്ചാൽ കൂടുതൽ കിട്ടുമോ 😂

  • @nanistips5455
    @nanistips5455Ай бұрын

    കുറഞ്ഞ സമയം കൊണ്ട് മാക്ക്സിമം kv മുതലാക്കണം.. എന്നാൽ മുതലാകും...

  • @ayyoobthrasseri9623
    @ayyoobthrasseri9623Ай бұрын

    പേടിക്കേണ്ട കുറച്ച് താമസിയാതെ തന്നെ സർക്കാർ ടാക്സ് കരണ്ട് ബില്ല് നേക്കാൾ കൂടുതലായി വന്നുകൊള്ളും അതും മാസാമാസം ടാക്സ് ആയി വന്നുകൊള്ളും അപ്പോൾ മനസ്സിലാവും പെട്ടു പോയല്ലോ

  • @NajeemaTdu
    @NajeemaTduАй бұрын

    Ethuvacha cmpnyudeno tharumo

  • @sutheeshmnair

    @sutheeshmnair

    Ай бұрын

    Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.

  • @spot-o-talent4282
    @spot-o-talent4282Ай бұрын

    Gas ലാഭം ഉണ്ട് & കറന്റ്‌ ആവശ്യത്തിന് ഉപയോഗിക്കാം അങ്ങോട്ട്‌ rs.250 താഴെ അടയ്‌ക്കേണ്ടി വരുന്നുണ്ട്‌ എന്നാലും ഇതുവരെ ലാഭം തന്നെ

  • @crstiano_edittz4609

    @crstiano_edittz4609

    24 күн бұрын

    Alhamdulillaah

  • @Sanaqueen2323
    @Sanaqueen2323Ай бұрын

    Dont invest in Kerala Govt wants short. Purchase Our minister krisnattan is shed andn straight forward He can't control. KSEB

  • @vivaanandhvt1087
    @vivaanandhvt10872 ай бұрын

    സോളാർ വെച്ചവർഇന്ന് കുടുങ്ങിയിരിക്കയാണ വാങ്ങുന്ന വൈദ്യുതിക്ക താരിഫ് പ്രകാരം പൈസ കൊടുക്കണം യുനിറ്റിന്ന് 8 ആണെന്ന കരുതാം കാരണം കൂടുതൽ ബില്ല് ഉയർന്ന താരിഫുള്ളവരാണ കാര്മുടക്കി വെക്കുന്നത സാധാരണക്കാരല്ല പൊതുവെ .(നെറ്റ് മീറ്റർ ഒഴിവാക്കി Gross മീറ്റർ പ്രകാരമാണ് ) കസ്റ്റമർ കൊടുക്കുന്ന വൈദ്യുതി യുനിറ്റിന്ന 2.60 പ്രകാരമേ ഇനിമുതലുള്ളു എന്നാണ് വാർത്തകൾ വരുന്നത് (മുമ്പി അധികം യുനിറ്റിനെ പണം കൊടുക്കേണ്ടതുള്ളു ) 2-60 വാങ്ങിയ വൈദ്യുതി പുറത്തുള്ളവർക്ക 8 രൂപ ക്ക വിറ്റാൽ രണ്ട് ലാഭം KSEB ക്ക്

  • @rajankskattakampal6620

    @rajankskattakampal6620

    2 ай бұрын

    ഹലോ kseb യിൽ ഉള്ളവർക്കു ശമ്പളം മുടങ്ങാതെ കൊടുക്കേണ്ടേ,, കമ്പിയും കാലും, വെറുതെ കിട്ടുന്നതല്ല,, ഉത്പതനം മുതൽ കറന്റ് വീട്ടിൽ എത്തുന്നത് വരെ എത്ര മനുഷ്യരുടെ അധ്വാനം ഉണ്ടെന്നറിയുമോ,,ഇതേ നിരക്കിൽ പുറമെനിന്നു വൈദുതി വാങ്ങിയിട്ടാണ് 8 രൂപ നിരക്കിൽ,, നാട്ടുകാർക്കു കൊടുക്കുന്നത്,, അതുകൊണ്ടാണ് ലോഡ് ഷെഡ്‌ഡിങ് ഇല്ലാത്തത്,,കറന്റ് വീട്ടിൽ എത്തിക്കാൻ കുറച്ച് ചിലവുണ്ട് മാഷേ,,

  • @muhammedrishad8230

    @muhammedrishad8230

    2 ай бұрын

    അതാ പറയുന്നത് നമ്മൾ ഉത്പാദിപ്പിക്കുന്നത് അടിച്ച് പൊളിച്ച് എസി ഒക്കെ ഇട്ടു യൂസ് ചെയ്തു തീർക്കുക ഇത് ഒരു വരുമാന മാർഗം ആയി കാണരുത് . ഇനി അഥവാ നിങ്ങൾക്ക് ബാക്കി വരുന്നുണ്ടെങ്കിൽ നിങ്ങളുടെ പേരിൽ വേറെ ഇലക്ട്രിസിറ്റി കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ യൂണിറ്റിൽ ഡിഡക്ട് ചെയ്യുക അല്ലാതെ ക്യാഷ് നോക്കി ഇരുന്നാൽ നഷ്ടം ആണ്

  • @SadiqPH

    @SadiqPH

    Ай бұрын

    @@rajankskattakampal6620 പ്രൊഡക്ഷൻ കോസ്റ്റിനേകളും രണ്ട് ഇരട്ടി ചെലവാണോ ഡിസ്ട്രിബ്യൂഷന് ?

  • @drdrejikumar

    @drdrejikumar

    Ай бұрын

    ​@@muhammedrishad8230അതാണ് പ്രായോഗികവും വിജയകരവും.

  • @vjdcricket
    @vjdcricket25 күн бұрын

    ഇവിടെ പലരും വെറുതെ KSEB യെ കുറ്റം പറയുന്നതു കാണുന്നു. വർഷങ്ങളായി അങ്ങിനെ കാര്യമായ മുടക്കങ്ങളൊന്നും കൂടാതെ അവർ വൈദ്യുതി എത്തിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. ഒരു യൂണിറ്റ് വൈദ്യുതി നമ്മൾക്ക് നൽകുന്ന സേവനങ്ങൾ എത്രമാത്രം ആണ് എന്ന് ചിന്തിച്ചു നോക്കൂ. യൂണിറ്റിന് യഥാർത്ഥത്തിൽ നമ്മൾ കൊടുക്കുന്ന വില അതിൻ്റെ ഉപയോഗവുമായി തട്ടിച്ചു നോക്കുമ്പോൾ നിസ്സാരമല്ലേ?

  • @sujithunnikrishnanunnikris5600

    @sujithunnikrishnanunnikris5600

    24 күн бұрын

    ഇതു ശരി ആണെങ്കിൽ ഇത്ര കഷ്ട്ടപെട്ടു എന്തിനാണ് ഓടിക്കുന്നത്.. സ്വകാര്യ പവർ കമ്പനീസ് കൂടി വരട്ടെ... എല്ലാവർക്കും സോളാർ ആക്കാൻ സഹായിക്കെട്ടേ..

  • @sutheeshmnair

    @sutheeshmnair

    12 күн бұрын

    ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzread.info/dash/bejne/jGWot7aRkqedXc4.htmlsi=Trn2cj6dIfrF-DLA

Келесі