ഓഫ് ഗ്രിഡ് ആണോ ഓൺ ഗ്രിഡാണോ നല്ലത് |On-Grid vs. Off-Grid Solar Systems: Which is Right for Your Home?
Тәжірибелік нұсқаулар және стиль
Are you thinking about investing in solar energy for your home but unsure what type of system to choose? In this video, we'll break down the key differences between on-grid and off-grid solar systems, examine their working principles, and help you determine the best option for your energy needs and budget. Whether you want to lower your electric bills, gain energy independence, or reduce your carbon footprint, we've got you covered!
#solar #ongrid #offgrid #renewableenergy #solarenergy #homeimprovement #sustainability #greenliving #energyefficiency
solar systems, on-grid vs. off-grid, solar for homes, solar power explained, energy independence, best solar option
Photo credits
www.pexels.com/
www.freepik.com
Adobefirefly
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
WhatsApp only number:7012649408
E-mail: sureshvellinezhii@gmail.com
--------------------------------------------------------------
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi
Пікірлер: 538
Very clear explanations and good voice .Thanks dear brother
@SureshVellinezhy
3 ай бұрын
Thanks for liking
ഏറ്റവും നല്ല വീഡിയോ, നല്ല തെളിഞ്ഞ അവതരണം, നല്ല ശബ്ദം, നന്ദി
@SureshVellinezhy
3 ай бұрын
🙏 Thanks
Explained very well... Thank u
@SureshVellinezhy
3 ай бұрын
Thank you 🙏
അവതരണം കൊള്ളാം .....എല്ലാം മനസ്സിലായി....thank u
@SureshVellinezhy
3 ай бұрын
Thank you 👍
സംശയ നിവാരണം നടത്തിയ നിങ്ങള്ക്ക് ഒരു പാട് നന്ദി
@SureshVellinezhy
2 ай бұрын
Thank you 🙏
കുറേ സംശയം മാറി... Thanks Bro..❤🎉
@SureshVellinezhy
3 ай бұрын
🙏
@jeorgekennedy1644
29 күн бұрын
ഓണ് ഗ്രിഡ് സിസ്റ്റം ഹൈബ്രിഡ് ആക്കാൻ പറ്റുമോ
Very informative, thank you sir
@SureshVellinezhy
2 ай бұрын
Thank you 🙏
Quite informative. Thanks a lot😊❤
@SureshVellinezhy
Ай бұрын
Thank you
ഉപകാരപ്രദമായ വീഡിയോ.. അസ്സലായി.
@SureshVellinezhy
Ай бұрын
Thank you 🙏
നല്ല അവതരണം വളരെ നന്നായി മനസ്സിലാക്കി തന്നു
@SureshVellinezhy
29 күн бұрын
Thank you 🙏
Thanks bro, very useful
@SureshVellinezhy
3 ай бұрын
🙏
Excellent analysis thanks
@SureshVellinezhy
2 ай бұрын
Glad you liked it!
Good information, Thank you bro
@SureshVellinezhy
2 ай бұрын
🤝
Very well explained with good voice clarity. Thank you very much.
@SureshVellinezhy
Ай бұрын
🙏 Thanks 🥰
സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാര പ്രദമായ വീഡിയോ 👌
@SureshVellinezhy
Ай бұрын
താങ്ക്യൂ
Detailed & specific explanation dear.......kalakki...
@SureshVellinezhy
3 ай бұрын
Thank you 🙏
Very informative. Thanks ❤
@SureshVellinezhy
Ай бұрын
Glad it was helpful!
Good and useful information.thanq bro
@SureshVellinezhy
Ай бұрын
Thank you 🙏
Very good information. I am installing 5KW on grid. Thank you bro
@SureshVellinezhy
Ай бұрын
Great 👍
Thanks, Well explained.
@SureshVellinezhy
28 күн бұрын
Glad it was helpful!
Good informatic video
@SureshVellinezhy
3 ай бұрын
Thank you 🙏
Thank you very much
@SureshVellinezhy
15 күн бұрын
You are welcome
GOOD INFORMATION. THANKS
@SureshVellinezhy
2 ай бұрын
🙏
Thank you
Nice thanks bro…..
@SureshVellinezhy
3 ай бұрын
Thank you too!
Tnkuuuuu. solar ne kurichulla ente ella doubtum clear aayi
@SureshVellinezhy
Ай бұрын
Happy to hear that ☺️
Nice info , keep it up bro❤
@SureshVellinezhy
3 ай бұрын
Thank you, I will
Good video... thanks
@SureshVellinezhy
3 ай бұрын
Glad you liked it!
Ecosun solar vendor എന്താണ് അഭിപ്രായം?
നല്ല വിവരണം.👍
@SureshVellinezhy
29 күн бұрын
Thank you 🙏
നല്ല വിവരണം
@SureshVellinezhy
2 ай бұрын
Thank you 👍
Thanks
നല്ല അവതരണം 👏👏
@SureshVellinezhy
2 ай бұрын
Thank you 👍
ലളിതമായ വിവരണം.പറഞ്ഞതെല്ലാം മനസ്സിലായി.
@SureshVellinezhy
24 күн бұрын
🙏🥰 Thank you Sir 🥰
നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നല്ല മനോഹരമായ ശബ്ദവും ആണ്..
@SureshVellinezhy
14 күн бұрын
🥰🙏
@n4fiihhh_
14 күн бұрын
@@SureshVellinezhy ❤️❤️
Good knowledge 6 months before tata solar 3 kwt on grid vachirunnu ippola manasilaye kseb bill 270 varum avarude rent mathram thank you for valuable information 🎉
@Yee_kyaa_hua
2 ай бұрын
Evide veed
Very informative. What will be the normal cost of hybrid 3 kv system excluding additional structure price
@SureshVellinezhy
3 ай бұрын
Depends upon the number of batteries. How many battery is your requirements. Pls check with a vendor. No subsidy for hybrid system
@manojp6641
2 ай бұрын
Chilavu ethra ayee
@ConquerTheWoRLd90
Ай бұрын
@@SureshVellinezhyHybrid cheyyumbol kseb yude avashyam vendi varumo chetta? Oru 2 AC, Induction cooker and Bore Well Motor, washing mechine pravarthippikkan etra battery vendi varum?
Good info. Subscribed 👍
@SureshVellinezhy
Ай бұрын
Thanks and welcome
Very informative 🙏
@SureshVellinezhy
Ай бұрын
Thank you 🙏
വളരെ informative ആയിട്ടുള്ളvedio ആർക്കും എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ എക്സ്പ്ലൈൻ ചെയ്തു വളരെ നന്ദി... ഹൈബ്രിഡ് ഇൻവെർട്ടർ നെ കുറിച്ച് അൽപം ഡീറ്റെയിൽസ് ഒരു വീഡിയോ ചെയ്യാമോ???
@SureshVellinezhy
3 ай бұрын
ഒകെ
@SureshVellinezhy
3 ай бұрын
താങ്ക്യു സർ
Very good information
@SureshVellinezhy
27 күн бұрын
Thank you 🙏
Good information,,
@SureshVellinezhy
2 ай бұрын
Thank you ☺️
Exellent 👍
@SureshVellinezhy
Ай бұрын
Thank you 🙏
Very nice information, Thank you.
@SureshVellinezhy
2 ай бұрын
Glad it was helpful!
Very good presentation 👍
@SureshVellinezhy
Ай бұрын
Thank you 🙏
Good info 👍
@SureshVellinezhy
2 ай бұрын
Thank you 🙏
👍good information
@SureshVellinezhy
2 ай бұрын
Thank you 🙏
hybrid ne patti oru video cheyyamo.... cost.. procedures from kseb.. solar provides etc.
@SureshVellinezhy
26 күн бұрын
Okay 👍
👍🏻good bro.. Aarum parayatha karyam
@SureshVellinezhy
Ай бұрын
Thank you 🙏
Good imfo 👍👍👍
@SureshVellinezhy
3 ай бұрын
Thank you
നന്നായി പറഞ്ഞു.. Very good, hybrid നെ പറ്റി കൂടുതൽ അറിയണമെന്നുണ്ട്
@SureshVellinezhy
29 күн бұрын
Thank you 🙏
@Purisolar425
17 күн бұрын
Content us i will tell you
നന്നായി അവതരിപ്പിച്ചു. ഹൈബ്രിഡ് നെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@SureshVellinezhy
2 ай бұрын
താങ്ക്യു സർ. ഹൈബ്രിഡ് മിക്സഡ് ആയി വർക് ആകും. ബാറ്ററി വേണം. വില കൂടുതൽ ആണ് എന്ന് മാത്രം.
150Ah battery എത്ര വാട്ട് panel use ചെയ്യണം
നല്ല അവതരണം
@SureshVellinezhy
3 ай бұрын
🙏 Thanks
Please provide full details of Hybrid system coveres cost, Subsidy etc
@SureshVellinezhy
Ай бұрын
3 kw hybrid system run cheyyan 6 battery venam. + Inverter also
Super video 🎉🎉🎉
@SureshVellinezhy
3 ай бұрын
Thank you 🙏
Mr സുരേഷ് ഞാൻ ongrid - 3 kw വെച്ചു എന്നിരിക്കട്ടെ അത് ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരാഗ്രഹം രണ്ട് Acകൂടി വെക്കണം എന്ന് AC വെച്ച് കഴിഞ്ഞപ്പോൾ ഉപയോഗം പൂർണ്ണമായും എനിക്ക് ഗുണകരമായ രീതിയിൽ നടന്നില്ല എന്നിരിക്കട്ടെ എനിക്ക് 3kw വിൽ നിന്നും 5 kw യിലേക്ക് മാറാൻ സാധിക്കുമോ അതിന് നിയമപരമായ എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടോ - ? പുതിയതായി എന്തെക്കെ സാധനങ്ങളാണ് റീപ്ലെയിസ് ചെയ്യേണ്ടി വരിക ഏകദേശം ചിലവ് എത്ര വരും വരും അഡീഷണലായി 2. kw വെക്കുമ്പോൾ അതിന് സബ്സിഡി കിട്ടാൻ സാധ്യത ഉണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു. താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി
@SureshVellinezhy
2 ай бұрын
kzread.info/dash/bejne/a5yel9yJYNybgto.html See this for more clarification. Permission required to enhance the plant No chances to get subsidy 2 times
ഹൈ ബ്രീഡ് ആണ് നല്ലത് ഓൺഗ്രിഡ് ആയും ഓഫ്ഗ്രിഡ് ഉപയോഗിക്കാം
@saleemkps3080
3 ай бұрын
ബാറ്ററി പ്രശ്നമാണ്
Kindly prefer the Off-grid system for regular lighting and fan cooling system... Comparison of investment.. Bank intrest... Basic Prfitabe
@SureshVellinezhy
27 күн бұрын
ചെറിയ ഒരു ഓഫ് ഗ്രിഡ് സിസ്റ്റം ആയാൽ കറണ്ട് പോവുകയുമില്ല അത്യാവശ്യം കാര്യങ്ങൾ എല്ലാം സോളാറിൽ നടക്കും ഏസി പോലുള്ളവ് ഉപയോഗിക്കാൻ പറ്റില്ല.
Super bro
@SureshVellinezhy
2 ай бұрын
Thank you
Hybrid നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു, സബ്സിഡി ഉണ്ടോ?, ബാറ്ററി ചിലവ് എത്ര വരും, മൊത്തം ചിലവ് 3kw നു എത്രയാകും, pl give detailed video
@SureshVellinezhy
3 ай бұрын
Okay 👍
@chinthuthomas1840
2 ай бұрын
5KW നോക്കിക്കോ മീഡിയം വീടിന് ലോഡ് 3 ന് മുകളിൽ ചില സമയത്ത് ലോഡ് വരും. (സൈഡ് ലോഡ് വാഷിംഗ് മെഷീൻ പ്രവർത്തിക്കുമ്പോൾ) 10 ൻ്റെ 200 ah എക്സൈഡ് ടോൾ ട്യൂബുലാർ ബാറ്ററി 21000 രൂപ വരും. എത്ര V യുടെ സിസ്റ്റം എന്ന തനുസ്സരിച്ച് എണ്ണം കൂട്ടാം. മറ്റൊരു വഴി On ഗ്രിഡ് വക്കുക എന്നിട്ട് 4 പാനൽ ആധികം വച്ചിട്ട് സെപ്രേറ്റ് ചെയ്ത് 1 Kw ൻ്റെ ഒരു ഇൻവർട്ടർ മിനി ഹൈബ്രിഡ് രീതിയിൽ 1 ബാറ്ററിയുടെത് വയ്ക്കുക കറൻ്റ് പോയാലും തൽക്കാലം 2 യുണിറ്റിൻ്റെ വെട്ടം കാണാം
In on grid system, namal use cheythathine balance unit aano kseb ilekk povuka? Or first ksebyilekk poyitt the ksebyil ninaano namal use cheyyuka?
@SureshVellinezhy
Ай бұрын
Nammudey upayogam kazhinju baaki undenkil athu ksebyileku pokum
240 V
Good ❤
@SureshVellinezhy
3 ай бұрын
Thank you
Bro njan innn oru video kandu adil parayunne oru placile tranformaril 80% alkarke solar vekan patonna parayunne avde vacancy llel id vekan sadikila appo enda cheyya plz replay
@SureshVellinezhy
20 күн бұрын
Kseb ku limit undu. Oru transformer keezhil kodukkan . wss.kseb.in/selfservices/reCap Through this link we can check it
Thanks, ഒരു കാര്യം കൂടെ അറിയാൻ താല്പര്യമുണ്ട്. Ongrid type ആണ് use ചെയ്യാൻ പ്ലാൻ എങ്കിൽ ഏത് brand/കമ്പനിയുടെ equipments/panel ആണ് best? 🤔
@SureshVellinezhy
2 ай бұрын
റ്റാറ്റ, വാരി, വിക്രം, അദാനി പാനൽ നോക്കൂ
വീഡിയോയ്ക്ക് നന്ദി. ഞാനും സോളാർ വെച്ചു നാലുവർഷം മുമ്പ്. മൂന്നര വർഷം കഴിഞ്ഞപ്പോഴേക്കും ബാറ്ററി എല്ലാം കംപ്ലയിന്റ് ആയി. ഇപ്പോൾഎല്ലാം ഓഫ് ചെയ്തിരിക്കുകയാണ്. KSEB കരണ്ട് ആണിപ്പോൾ ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള സിസ്റ്റം ഓണ്ഗ്രിഡിലേക്ക് മാറ്റാൻ പറ്റുമോ. അതോ വേറെ എന്തെങ്കിലും വഴിയുണ്ടോ.
@SureshVellinezhy
3 ай бұрын
എത്ര കിലോവാട്ട് പാനൽ ആണ് ഉപയോഗിക്കുന്നത്. അതിനുള്ള ഒരു ഇൻ വേർട്ടർ (ഓൺ ഗ്രിഡ്) വാങ്ങിയാൽ മതി. ഒരു വെൻഡറെ സമീപിച്ചു നോക്കൂ ...പാനൽസ് വേണമെങ്കിൽ ആഡ് ചെയ്യാം. സുഖമായി ഉപയോഗിക്കാം
@shajivarghese4678
3 ай бұрын
5 kw ആണ്. 4 പാനൽ, 4 ബാറ്ററി. ഓൺഗ്രിഡ് ആക്കാൻ ഏകദേശം എത്ര ചിലവ് വരും? Hybrid ആക്കാൻ എത്ര രൂപ ചെലവ് വരും അഡിഷണൽ ആയിട്ട്. ഹൈബ്രിഡ് ആണോ ഓൺഗ്രിഡ് ആണോ നല്ലത് ഭാവിയിൽ. മാസം 1300 രൂപ ഇപ്പോൾ കറന്റ് ബിൽ വരുന്നുണ്ട്
bro please reply....KSEB ipo unit nu avaru nammaldenu vanguna paisa kurachenno matto kettu....apo ini on grid cheiyunnathu mandatharam avumo?....
@SureshVellinezhy
Ай бұрын
all details in this video kzread.info/dash/bejne/lJehktGjgb2vYdY.html
Hi. എനിക്ക് 4K w ൻ്റെ off sridsystem ഉണ്ട്. പക്ഷേ inverter 5 kw ൻ്റെയാണ്. Battery 8 എണ്ണമാണ് ഉള്ളത്. ഒരു ദിവസത്തെ production average 20units ആണ്. പക്ഷേ ആവശ്യത്തിന് backup കിട്ടുന്നില്ല എന്നതാണ് പ്രശ്നം. എനിക്ക് ഇതേ സിസ്റ്റത്തിൽ Battery യുടെ എണ്ണം കൂട്ടാൻ സാധിക്കുമോ അങ്ങിനെ ചെയ്താൽ കൂടുതൽ സ്റ്റോറേജ് കിട്ടില്ലേ. മറുപടി പ്രതീക്ഷിക്കുന്നു.
@SureshVellinezhy
3 ай бұрын
ബാറ്ററി വർഷങ്ങൾ കൂടും തോറും ബാക്കപ്പ് കുറഞ്ഞുവരും. 8 ബാറ്ററി ഉണ്ടായിട്ടും ബാക്കപ്പ് ഇല്ലെന്ന്. പഴക്കം കാരണം ആകാം. 8 ബാറ്റാറിയുടെ തുക മതി 3 കി വാട്ട് ഓൺ ഗ്രിഡ് വയ്ക്കാൻ. അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലേ... ഇൻ വേർട്ടർ കപ്പാസിറ്റി നോക്കണം, ഇനിയും ബാറ്ററി ആഡ് ആക്കണമെങ്കിൽ. പ്ലീസ് ചെക് വിത്ത് അ ടെക്നീഷ്യൻ. (അടുത്തുള്ള)
@sunilpunnakkal8263
Ай бұрын
ഹൈഡ്രേയ്ഡ് 5kv വെക്കണമെങ്കിൽ എത്ര രൂപ വരും ഏകദേശം അതൊന്നു പറഞ്ഞു തരുമോ
Good detailing...cost of each for 2kv unit please.
@SureshVellinezhy
2 ай бұрын
1 ലക്ഷം ആകും സബ്സിഡി കഴിഞ്ഞു
Veetile ipol ulla sadha inverter on grid vekumbol normal ayi work avum alle?
@LintoVarghese85
3 ай бұрын
അതെ, ആകും.
@SureshVellinezhy
3 ай бұрын
Yes, just maintain that one for our emergency and critical areas.
പെരുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു 👌🏻
@SureshVellinezhy
27 күн бұрын
Thank you 🙏
Off Grid planil KSEB outage വരുമ്പോൾ AC, Motor, Washing machine pole ulla devices ഒഴിവാക്കി കൊണ്ട് കുറച്ച് ലൈറ്റ്, ഫാൻ എന്നിവ മാത്രം ബാറ്ററിയിൽ കൊടുത്ത് വർക്ക് ചെയ്ത് കൂടെ ? KSEB ഇൻപുട്ട് വരുന്ന സമയങ്ങളിൽ ബാക്കി ഡിവൈസ് ഉപയോഗിക്കുവാൻ ഓഫ് ഫ്രിഡിൽ സാധിക്കില്ലേ ?
@SureshVellinezhy
Ай бұрын
അതാണ് ഓഫ് ഗ്ഗ്രിഡ്. കറണ്ട് കൂടുതൽ എടുക്കുന്ന സാധനങ്ങൾ അതിൽ പറ്റില്ല. അതുകൊണ്ട് കറണ്ട് ബില്ല് കുറയ്ക്കാൻ പറ്റുകയുമില്ല. ഓൺ ഗ്രിഡ് ആണെങ്കിൽ നിലവിലെ അവസ്ഥയിൽ ലാഭകരം ആണ്. ആവശ്യാനുസരണം എല്ലാം ഉപയോഗിച്ച് , വളരെ ചെറിയ തുകയേ ബില്ല് ആവുള്ളൂ
ഹൈബ്രിഡ് സോളാറിനെക്കുറിച്ചുള്ള വീഡിയോ ഉണ്ടോ
@SureshVellinezhy
3 ай бұрын
Hybrid video cheyyhittilla. On grid+ battery= hybrid 3-4 battery vechaal ac okey use cheyyam, even if the power failure happens
Hi Brother, എൻ്റെ വീട്ടിൽ ആൾറെഡി ഇൻവേർട്ടറും ബാറ്ററിയും ഉണ്ട്. അപ്പോൾ ഞാൻ On-grid എടുത്താൽ കറൻ്റ് പോകുമ്പോൾ ആ ഇൻവേർട്ടർ backup തരുമോ?
@SureshVellinezhy
2 ай бұрын
അതു മതി. കറണ്ട് പോയാൽ അതിൽ നിന്ന് വർക്ക് ആകും
@saleesh4u
2 ай бұрын
@@SureshVellinezhy Thanks for your quick reply.
How about during night time for on grid system?
@SureshVellinezhy
22 күн бұрын
Night KSEB power Inverter backup
OFF GRID ൽ 3 KW എത്ര ബാറ്ററി 180 AMH ന്റേത് വേണം
Sprrrr
@SureshVellinezhy
3 ай бұрын
🙏
If we already have an inverter and battery , we can chose on-grid and use the power from the inverter battery when there is no power from KSEB right?
@SureshVellinezhy
Ай бұрын
Yes, correct 💯
Suresh, are you from Palakkad ??
@SureshVellinezhy
3 ай бұрын
Yes, palakkad, Vellinezhi
Hi Suresh, on grid വെയ്ക്കുന്നതിന് കൂടെ ഒരു Inverter വെച്ചാൽ KSEB യിലെ current പോയാലും വീട്ടിൽ currentകാണുമോ
@SureshVellinezhy
2 ай бұрын
സാധാരണ വയ്കുന്ന ഇൻ വേർട്ടർ ഉപയോഗിക്കുക്ക. അത് മതി.
Growatt off inverter Model number SPF 3000TLHVM-24 ഈ സിസ്റ്റം വർക്ക് ചെയ്യണമെങ്കിൽ മിനിമം എത്ര വാട്ട് പാനൽ വേണ്ടിവരും
@SureshVellinezhy
3 ай бұрын
3KW inverter aakum. 1500 Watts maximum / Please ensure with the growatt technical team also.
Hybrid നെ പറ്റി കൂടുതൽ details തരാൻ കഴിയുമോ. 5kv htbrid nu rate എത്ര വരും...
@SureshVellinezhy
2 ай бұрын
Hybrid is costly. Subsidy kitilla
👏👏
@SureshVellinezhy
18 күн бұрын
Thank you
സുഹൃത്തേ....... MNRE സ്കീമിൽ Pmsuryaghar മുഫ്ത് ബിജലി യോജന (free 300 units) (with 78000 Subsidy for installation for 3kw) 👉യിലെവിടെയാണ് ഇന്ത്യൻ പാനലുകൾ ഉപയോഗിക്കണമെന്നും മറ്റുമുള്ള വ്യവസ്ഥയുള്ളത്? മാത്രമല്ല net metering ചെയ്യുമ്പോൾ എവിടെയാണ് ഈ 300 Units free electricity എന്ന വ്യവസ്ഥ പാലിക്കുക?🤨🤔 Please reply... Thanks 🙏
@SureshVellinezhy
2 ай бұрын
ALMM അപ്രൂഡ് ലിസ്റ്റ് ഓഫ് മോഡ്യൂൾസ് മാനുഫാക്ചർ ഈ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. സൈറ്റിൽ. അതിൽ പറയുന്ന പാനൽസ് ആണ് ഉപയോഗിക്കേണ്ടത്. അത് ഡി സി ആർ പാനൽസ് ആണ്. 3 കിലോവാട്ട് വച്ചാൽ, 300 യൂണിറ്റ് വൈദ്യുതി മാസം ഉല്പാദനം നടത്തും.
എന്റെ കറന്റ് ബില്ല് ഏകദേശം 10000 രൂപ ആണ്. മിനിമം 9000 വരുന്നുണ്ട്. അപ്പോൾ 5kw ആണോ വെക്കേണ്ടത്? അതിനു എത്ര ആകും? ഏതു type grid ആണ് വെക്കേണ്ടത്? On grid ഇൽ ഏതാ നല്ലത്?
@SureshVellinezhy
Ай бұрын
5 മിനിമം വയ്ക്കണം. എത്ര യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉപയോഗം എന്ന് മനസ്സിലാക്കി പ്ലാൻ ചെയ്താൽ മതി. ഒരു കിലോവാട്ട് വയ്ച്ചാൽ 4 യൂണിറ്റ് ഉല്പാദനം നടക്കും. അങ്ങനെ നോക്കുക. ഇപ്പോൾ ബൈഫേശ്യൽ ടോപ്കോൺ പാനൽസ് ആണ് ലേറ്റസ്റ്റ് ആയി ഉള്ളത്. അദാനി, വാരി എന്നീ പാനൽസ് ചെയ്യാം. അല്ലെങ്കിൽ ടാറ്റ ചെയ്യാം.
@0708im
Ай бұрын
@@SureshVellinezhy Thank you. ഈ പറഞ്ഞ brands ന് subsidy കിട്ടുമോ?
👍
Is kseb permission required for installing hybrid system?
@SureshVellinezhy
2 ай бұрын
Yes, permission required, feasibility test approval venam. Off grid veykamm. No need permission
👌👌
@SureshVellinezhy
3 ай бұрын
🙏
Ente veetil 4battery um 4panelum inde.motor currentilum oru acyum currentil workcheyum.one AC yum air fryer ellam solar edukum.nightil kudutal divasavum currentil work cheyum.bill 5622rs.enikuthonnarunde pettupoyenne
@SureshVellinezhy
Ай бұрын
ആ കാശ് അന്ന് ഓൺ ഗ്രിഡ് ആണ് വച്ചത് എങ്കിൽ 100/200 രൂപ മാത്രം മാസം കൊടുത്തു ലാവിഷ് ആയി എസി ഒക്കെ ഇട്ട് ജീവിക്കാമായിരുന്നു
@Ambika218
Ай бұрын
Ini hybrid akan pattumo enthu chillav varum ariyooo
@SureshVellinezhy
Ай бұрын
@@Ambika218 5 കൊല്ലം ആയാൽ ബാറ്ററി മാറ്റണം. ഹൈബ്രിഡ് ഇൻ വേർട്ടർ സാധാ സ്ട്രിങ് ഇൻ വേർട്ടർ നേകാളും കുറച്ചു വില കൂടുതൽ ആണ്. പിന്നെ സബ്സിഡി കിട്ടുകയുമില്ല. ഇപ്പോൾ 3 കിലോവാട്ട് വയ്ക്കാൻ 1.20/ മതി. സബ്സിഡി കഴിഞ്ഞു. നിങ്ങൾക്ക് 5 കിലോവാട്ട് വേണ്ടി വരും. ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത്. ഒന്നന്വേഷിച്ചു നോക്കൂ.
@jessyshaji6085
Ай бұрын
എന്റെ വീട്ടിൽ ac ഇല്ല. ഈ ചൂടിൽ 3 ഫാൻ, light, fridge ഇവ ഉപയോഗിക്കും. സോളാർ 4 ബാറ്ററി ഉണ്ട്. Bill 2 മാസം കൂടുമ്പോൾ 200- 300 ₹ നില്കും.
ഈ മൂന്ന് സിസ്റ്റം ത്തിന്റെ ഏകദേശം ചിലവ് കൂടി ഒന്ന് മെൻഷൻ ചെയ്തിരുന്നു വെങ്കിൽ നല്ലതായിരുന്നു.
Hybrid system ത്തിൽ KSEB supply ഇല്ലാത്തപ്പോൾ പകൽ സമയത്ത് പാനലിൽ നിന്ന് നേരിട്ട് ആണോ പവർ വരുക.അതോ battery charge aayi അത് വഴി ആണോ വരിക. A
@SureshVellinezhy
21 күн бұрын
Live loads solar panelil ninnu edukum, excess undel battery storage cheyyum. Solar illenkil(sun) , battery use cheythu work aakum.
ബ്രോ എന്റെ വീട്ടിൽ 3 AC പിന്നെ ബാക്കി കറന്റ് നന്നായി വലിക്കുന്ന എല്ലാം ഉണ്ട് .... എനിക്ക് ഉബയോകിക്കാൻ നല്ലത് ഏതാ നല്ലത് ? പിന്നെ ഹൈ ബ്രീഡ് നെ പറ്റി ഒന്ന് കൂടി മനസ്സിലാക്കി തരോ plz
@SureshVellinezhy
2 ай бұрын
5kw on grid use cheythal mathy Hybrid nashtaakum
നിലവിൽ ഉള്ള 3kv poly പാനലുകളുടെ കൂടെ 1,2 monoperc half cut panel കൂടി വെയ്ക്കാൻ പറ്റുമോ.. inverter 4 ൻ്റെ ആണ്
@SureshVellinezhy
3 ай бұрын
നിലവിൽ ഉള്ളത് എത്ര കിലോവാട്ട് ആണ് എന്ന് നോക്കണം. അതേ വാല്യു ഉള്ളത് മാർക്കറ്റിൽ ഉണ്ടെങ്കിൽ നന്നായി. അല്ലെങ്കിലും ചെയ്യാം. പവർ ലോസ് വരും.ഒരു വീഡിയോ അയക്കാം കണ്ടു നോക്കൂ
@SureshVellinezhy
3 ай бұрын
kzread.info/dash/bejne/f36cxbx9kb3QpZM.html
What if I have an inverter and opt for an on-grid solar system? Can it run simultaneously? I mean, does my inverter do the job when KSEB shuts off?
@SureshVellinezhy
3 ай бұрын
Yes, it will work if there is a power outage in the kseb.
ഓഫ് ഗ്രിഡ് യിൽ 5 വർഷം കഴിയുമ്പോൾ battery മാറേണ്ടിവരും അതുതന്നെ വലിയൊരു തുകയാണ് ബാറ്ററി ബാക്കപ്പും കുറഞ്ഞു വരും അത് വച്ച് നോക്കുമ്പോൾ ongrid ഓർ ഹൈബ്രിഡ് ആണ് നല്ലത്
@SureshVellinezhy
3 ай бұрын
Yes, correct
@abrahamthomas6890
3 ай бұрын
Lithium battery vekkuvaanell korekoodi output lifum kittum
@sanusahadevan2159
3 ай бұрын
@@abrahamthomas6890 Rate kooduthalanu.
@SureshVellinezhy
3 ай бұрын
@@abrahamthomas6890 വിലയും അധികമാണ്
@abrahamthomas6890
3 ай бұрын
@@SureshVellinezhy athe...palakaariuangalude calculations eduthu venam cheyiyaan ...palarum arippichu eduthe bill amount vechaanu compare cheyunnathu....
Ukg😊
❤
@SureshVellinezhy
22 күн бұрын
Thank you 🙏
👍🏻👍🏻👍🏻
ഹൈ ബ്രിഡ് 2.3. ബാറ്ററിയിൽ എങ്ങിനെ ആണ് ലൈനിൽ കറണ്ടില്ലാത്തപ്പോൾ ac വെർകാവുക.... 6 ബാറ്ററി എങ്കിലും വേണ്ടിവരൂലേ ..
@SureshVellinezhy
28 күн бұрын
Kooduthal battery venam, ennaley ac okey chindikan patullu. All other loads can run with 2 batteries.