ഏതാണ് നല്ലത് | Difference between On-grid and Off-grid system | Hybrid inverter benefits

Тәжірибелік нұсқаулар және стиль

This video explains the difference between on grid solar system and off grid solar system.
ഓൺ ഗ്രിഡ് സോളാർ ആണൊ ഓഫ് ഗ്രിഡ് സോളാർ ആണോ ലാഭകരം.
Follow me on:
--------------------------------------------------------------
/ sureshbabu.ct
/ suresh-vellinezhi
Mail: sureshbabuvly@gmail.com
Whatsapp:9961484080
Mobile : One plus Nord
amzn.to/3HPUn1G
Mic : Ahuja MTP-20 Lavalier
amzn.to/3njXsxj
Tripod : amzn.to/30UWxMi
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com
#ongridsolarsystem
#offgridsolar
#sureshvellinezhi
#solar
#hybridinverter
#rooftopsolar
#netmetering
#solarpanel
Features of solar system
Advantages of on grid solar system
Disadvantages of on grid solar system
Drawbacks of on grid solar system
Benefits of on grid solar system
Faults of on grid solar system
What's the best solar system
Which is the best solar system
On grid and off grid difference
Best solar system for home users
Subsidy details of solar panel
Best solar panels
Mono perk panel
Poly cristalline panel
Mono crystalline panel
Best solar panel in india
Comparison of on grid solar system and off grid solar system
Off grid and on grid compare
Benefits of hybrid solar inverter
Hybrid inverter
On grid hybrid solar inverter
ഏതാണ് നല്ലത് | Difference between On-grid and Off-grid system | Hybrid inverter benefits

Пікірлер: 235

  • @ruexcited5342
    @ruexcited53422 жыл бұрын

    Very good info👌🏻iniyum ഉയരത്തിൽ എത്തട്ടെ ❤️

  • @cookwithishanaina
    @cookwithishanaina2 жыл бұрын

    Very very useful video… well explained thnk uu so much 🙏🏻

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou 😍

  • @ListenandListen
    @ListenandListen2 жыл бұрын

    Usefull information suresh etta manasilakunna reethiyil thanne avatharippichub❤❤

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @reenumathew1845
    @reenumathew184511 ай бұрын

    Very informative video,thank you

  • @USAMachan
    @USAMachan2 жыл бұрын

    It’s so useful video you explained very clearly thank you for sharing this information video

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @Rajkumar-eb8ys
    @Rajkumar-eb8ys2 жыл бұрын

    Smart and explanatory review, thanks for competive information

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @Ajmonworld
    @Ajmonworld2 жыл бұрын

    നല്ലൊരു information 👌

  • @abdulrasheedks4733
    @abdulrasheedks4733 Жыл бұрын

    Very informatory video👍👍 Thanks a lot 🙏🙏

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thankyou sir

  • @marymathews7075
    @marymathews70752 жыл бұрын

    Thank u so much 🙏

  • @KGopidas
    @KGopidas2 жыл бұрын

    Wonderful clarification, dispelled many misunderstandings and anxieties

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho40682 жыл бұрын

    സുരേഷേട്ടാ വിലയേറിയ അറിവ് തന്നതിന് നന്ദി 🙏ശേഖർ ഇലക്ട്രോണിക്സ്, കോങ്ങാട്,

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @jadeertc4214
    @jadeertc42142 жыл бұрын

    ലളിതമായ രീതിയിൽ വിവരിച്ചു പറഞ്ഞു

  • @REGHUNATHVAYALIL
    @REGHUNATHVAYALIL2 жыл бұрын

    Very informative. Well explained

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @vijayanpillai3800
    @vijayanpillai38002 жыл бұрын

    Very good infos. But u should also inform the environment what's best for them if your requirement is this, alongwith appx cost so that the normal people can understand the cost effectiveness while they plan. Anyhow thanks a lot .

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Okay.. Thankyou 👍

  • @sajeedkusmankutty2685
    @sajeedkusmankutty26852 жыл бұрын

    Good 👍👍👍👍well explained

  • @PravasiEstforsolar
    @PravasiEstforsolar2 жыл бұрын

    Valuable information. Keep going

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @johge02
    @johge0210 ай бұрын

    Excellent technical information.

  • @SureshVellinezhy

    @SureshVellinezhy

    10 ай бұрын

    Thank you Sir 🙏

  • @abdulrazak4684
    @abdulrazak46842 жыл бұрын

    Very clear thanks a lot

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @sureshct8495
    @sureshct84953 ай бұрын

    ബ്രോ നല്ല അറിവ്... Thanks

  • @SureshVellinezhy

    @SureshVellinezhy

    3 ай бұрын

    Thank you

  • @akhillr1001
    @akhillr1001 Жыл бұрын

    അടിപൊളി പ്രസന്റേഷൻ 👍🏻

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thankyou

  • @SuperHari234
    @SuperHari2345 ай бұрын

    very nice... excellent content and video quality

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    Thanks a lot

  • @mohammedtp1643
    @mohammedtp1643 Жыл бұрын

    Very good information thanks

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thank you

  • @santhoshnair21
    @santhoshnair212 жыл бұрын

    Well explained 👍

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thank you

  • @user-ow7iy7ly1e
    @user-ow7iy7ly1e Жыл бұрын

    In on grid system, if the power goes, and we have already another installed inverter can be get power from that inverter

  • @Autoparksubashcv2349
    @Autoparksubashcv23492 ай бұрын

    Very informative. If offgrid battery is exhausted then is there any issue using existing kseb line?

  • @SureshVellinezhy

    @SureshVellinezhy

    2 ай бұрын

    Off grid ullapolum Kseb use cheyyum So no issues

  • @bijoybhaskar9358
    @bijoybhaskar9358 Жыл бұрын

    On grid annagil 1 monthly anno charge adakandi varunathu??

  • @JalwaJadeerTechy
    @JalwaJadeerTechy7 ай бұрын

    Verry good എക്സ്പ്ലേഷൻ

  • @SureshVellinezhy

    @SureshVellinezhy

    7 ай бұрын

    Thank you 🙏

  • @adershm6303
    @adershm63035 ай бұрын

    Super അവതരണം👍

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    Thank you 🙏

  • @jayakrishnanm-oq3hx
    @jayakrishnanm-oq3hx4 ай бұрын

    Very good description ❤

  • @SureshVellinezhy

    @SureshVellinezhy

    4 ай бұрын

    Thank you 🙏

  • @venugopalanvk7425
    @venugopalanvk742510 ай бұрын

    Excellent briefing

  • @SureshVellinezhy

    @SureshVellinezhy

    10 ай бұрын

    Thank you 🙏

  • @girishkumar.s696
    @girishkumar.s6962 жыл бұрын

    Good presantation

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou sir 😍

  • @devanap-kv4ot
    @devanap-kv4ot11 ай бұрын

    Very very thanks bro

  • @SureshVellinezhy

    @SureshVellinezhy

    11 ай бұрын

    🙏

  • @musicswonderlla7317
    @musicswonderlla73172 жыл бұрын

    Important information

  • @saidalaviparapuravansaidal6749
    @saidalaviparapuravansaidal6749 Жыл бұрын

    Good information

  • @user-uw6hk1us4s
    @user-uw6hk1us4sАй бұрын

    Nice explanation..

  • @SureshVellinezhy

    @SureshVellinezhy

    Ай бұрын

    Thank you 🙏

  • @mollykallarackal2795
    @mollykallarackal27952 жыл бұрын

    Very good information

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @Sammid23
    @Sammid238 ай бұрын

    Good narration ❤

  • @SureshVellinezhy

    @SureshVellinezhy

    8 ай бұрын

    Thank you 😊

  • @babeeshkumar9000
    @babeeshkumar9000 Жыл бұрын

    നല്ല അവതരണം

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thankyou

  • @mohancn7429
    @mohancn742910 ай бұрын

    well clarification

  • @SureshVellinezhy

    @SureshVellinezhy

    10 ай бұрын

    Thank you Sir 🙏

  • @sparrowshorts9113
    @sparrowshorts91132 жыл бұрын

    ഇത് തമ്മിലുള്ള difference ഇപ്പോൾ ആണ് മനസ്സിൽ ആയത് 👍

  • @akhilkumar8697
    @akhilkumar86975 ай бұрын

    നല്ല വിവരണം 👌

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    Thank you 🙏

  • @theophine11
    @theophine11 Жыл бұрын

    Why can’t we do partly ongrid and partly offgrid? So when main supply is off we can still produce solar power in part. If we do 3kv project we can allot 2kv ongrid and 1kv offgrid.

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    We can do as u said. But battery maintenance is a big issue. We have to connect a normal inverter for managing the power failure time for our critical areas with a single battery. That is enough in a normal case.

  • @goodmultitipsunni3631
    @goodmultitipsunni36312 жыл бұрын

    Informative video

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou

  • @bhagathmohan7888
    @bhagathmohan7888Ай бұрын

    Good presentation...❤

  • @SureshVellinezhy

    @SureshVellinezhy

    Ай бұрын

    Thank you 🙏

  • @abdulnazermp-st7fg
    @abdulnazermp-st7fg Жыл бұрын

    Voltage 140to 180 on grid work cheyumo?

  • @sajidshihab
    @sajidshihab Жыл бұрын

    Well explained

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thankyou

  • @KhansRecords
    @KhansRecords2 жыл бұрын

    Ongrid offgrid solar connection, hybrid inverter, difference between two terms, good video 👌

  • @musafirzan126

    @musafirzan126

    Жыл бұрын

    10 കിലോവാട്ടിന്റെ ഹൈബ്രിഡ് കരണ്ട് പോയാൽ പവർ ഉപയോഗിക്കാൻ എത്ര ബാറ്ററി വേണം. ഓഫ് ഗ്‌ റിഡ് ഓൺ ഗ്രിഡ് ഹൈബ് റിഡ് ഇതിൽ ഏതാണ് ലാഭകരവും കാര്യക്ഷമവും വില കുറവുമുള്ള സിസ്റ്റം ?

  • @bijoybhaskar9358
    @bijoybhaskar9358 Жыл бұрын

    Off grid annagil bill adakano?

  • @roymk242
    @roymk24210 ай бұрын

    Good information.

  • @SureshVellinezhy

    @SureshVellinezhy

    10 ай бұрын

    Thank you 🙏

  • @mathewcherian1682
    @mathewcherian16822 жыл бұрын

    I have 3 kW on grid system with micro inverters. If i wish to increase the capacity to 5 kW do i need to go through the same procedures as was done for installation of 3 kW?

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    We have to upgrade the inverter and the panels, then kseb consent.

  • @myexperiencewithtruth

    @myexperiencewithtruth

    Жыл бұрын

    @@SureshVellinezhy he is using micro inverter..then how come upgrade the inverter..?

  • @beekeykebees3241
    @beekeykebees32412 жыл бұрын

    നുമ്മ രണ്ടും പെടച്ചിട്ടുണ്ട്. നുമ്മടെ കറണ്ട് ബില്ല് വെറും 100/120 മാത്രം. നുമ്മടെ വീട്ടിൽ 24 മണിക്കൂറും എലെക്ട്രിസിറ്റി സുലഭം 🥰🥰

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Adipoly 😍

  • @Heisenberg2K

    @Heisenberg2K

    2 жыл бұрын

    Which battery? Li Ion ??

  • @beekeykebees3241

    @beekeykebees3241

    2 жыл бұрын

    @@Heisenberg2K അല്ല. C10 - 24 വോൾട് coupled (12/4/150Ah)

  • @mychannelg977

    @mychannelg977

    6 ай бұрын

    Sir can you share more details like how much is on grid and off grid Kw . Rating of battery, inverter and solar panels . Total installation cost etc

  • @chandubaiju2366

    @chandubaiju2366

    2 ай бұрын

    @@mychannelg977sir how much KW do you intend to put?

  • @naveenkp2080
    @naveenkp2080 Жыл бұрын

    Super👌👌👌

  • @dhananjayvadekkandy2820
    @dhananjayvadekkandy2820 Жыл бұрын

    Hi Suresh, appreciate if you let me know , while I have on grid with KSEB subsidy can I install hybrid inverter ?. Pls. provide me with guidelines.

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Hybrid inverter through kseb subsidy is not possible as of my knowledge. Only kseb /mnre approved panels and inverters only we can choose. Kseb subsidy means no customisation(ekiran website). Opensolar website, we can choose.

  • @dhananjayvadekkandy2820

    @dhananjayvadekkandy2820

    Жыл бұрын

    @@SureshVellinezhy Thank you Suresh.

  • @ajithvappala385
    @ajithvappala385 Жыл бұрын

    okay very good but if kseb installs prepaid meters how will be the calculations for on grid

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Meter rent we have to pay monthly, and every month there will be a minimum charges.

  • @ajithvappala385

    @ajithvappala385

    Жыл бұрын

    @@SureshVellinezhy Not clear if Kseb starts prepaid meter like our phone how they will adjust the units sold to them from Solar bi monthly

  • @yasirvk2136
    @yasirvk21362 жыл бұрын

    You are great

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Thankyou sir 😍

  • @antoomaprani8361
    @antoomaprani836110 ай бұрын

    👍, nice video

  • @SureshVellinezhy

    @SureshVellinezhy

    10 ай бұрын

    Thank you 🙏. Kindly subscribe for more videos 🙏

  • @Nazeer-mz7ky
    @Nazeer-mz7ky Жыл бұрын

    Very good

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thankyou

  • @nandakumar439
    @nandakumar4392 жыл бұрын

    4 കിലോവാട്ട് ongrid സ്ഥാപിച്ചാൽ എത്ര kva ഇൻവേർട്ടർ കൂടെ ചെയ്യാൻ സാധിക്കും. എത്ര ബാറ്ററി വേണം, ഏതു തരം ബാറ്ററി വേണം

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    On grid solar system with out battery aanu.. inverter capacity kootiyaalum , ethaano kuravu athiney subsidy kituu

  • @Indian425
    @Indian425 Жыл бұрын

    👍🏻👍🏻

  • @bijoybhaskar9358
    @bijoybhaskar9358 Жыл бұрын

    Off grid vakanagil rain days wrk avilaalo apoo ksb nnu direct aayi kerumo? Electric current?

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Off grid vechaal kseb current illenkilum veetil full time current undaakum.. battery maatendi varum 5 years koodumbol .but 24 hrs current kittum On grid monthly bill aanu varuka.

  • @bijoybhaskar9358

    @bijoybhaskar9358

    Жыл бұрын

    @@SureshVellinezhy off grid rain season lanagiloo? Apoll ndhu chyyum kseb current passing kitumo???

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    @@bijoybhaskar9358 solar production illatha timil kseb power aanu use cheyyuka

  • @bijoybhaskar9358

    @bijoybhaskar9358

    Жыл бұрын

    @@SureshVellinezhy sir tte suggestion I'll ethaa good off grid anno on grid anno??

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    @@bijoybhaskar9358 on grid is good.

  • @anilpvkumar008
    @anilpvkumar008 Жыл бұрын

    ഹലോ, എനിക്ക് ഒരു ടെക്നിക്കൽ അഡ്വേസാണ് വേണ്ടത്. എന്‍റെ വീട്ടിൽ 2019 മുതൽ ഓൺ ഗ്രിഡ് സോളാർ വർക്കുചെയ്യുന്നുണ്ട്, വളരെ നല്ലരീതിയിൽ വർക്കുചെയ്യുന്നുമുണ്ട്. ഇപ്പോൾ ഞാൻ നേരിടുന്ന ഒരു ചെറിയ പ്രശ്നം ഞങ്ങളുടെ സുബ്സ്റ്റേഷൻ പരിധിയിൽ പുതിയ സബ്സ്റ്റേഷൻ കംമീഷൻ ചെയ്തതിനു ശേഷം ഓവർ വോൾട്ടേജ് ആയിട്ട് ഇടയ്ക്കു ഇൻവെർട്ടർ റീസ്റ്റാർട്ടാകുന്നു. പലപ്രാവശ്യം പരാതിപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടയിട്ടില്ല " ഇതിന്‌ പരിഹാരമായി ടോട്ടൽ ലോഡിന് എക്രോസ്സായിട്ടു ഒരു 5kw സ്റ്റെബിലൈസർ വെച്ചാൽ ഗുണാനുണ്ടാകുമോ." ഒന്നു റിപ്ലെ ചെയ്യണം please. ......

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    KSEB input ആണ് റഫറൻസ് വോൾട്ട് ആയി ഇൻ വേർട്ടർ എടുക്കുക. ഇതിനിടയിൽ വേറെ ഡിവൈസസ് വന്നാൽ അത് ഓകെ ആകില്ല. എന്തെങ്കിലും ചെയ്ത് പിഴ ചുമത്താൻ ഇട വരാതെ നോക്കുക ഇൻ വേർട്ടർ ലെ കട്ട് ഓഫ് സെറ്റിങ്സ് , കമ്പനി ആയി ബന്ധപ്പെട്ട് മാറ്റം വരുത്താൻ സാധ്യമെങ്കിൽ നല്ലതാണ് ‌ എല്ലാത്തിനും റൂൾസ് കാണും എന്നാലും ശ്രമിച്ചു നോക്കാം

  • @nandakumar439
    @nandakumar4392 жыл бұрын

    which battery should be used for hybrid inverter

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    C10 battery

  • @rehmansafi84
    @rehmansafi842 жыл бұрын

    Our electric bill is around 4000 and here no issues with any electrical always stable voltage Please suggest to me which one is best for my house and how many KV Please

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    3 kilowatt is enough now, but if u have any plan to buy electric car or scooter etc . Plan for a 4kw. For your future requirements.meets it. Better four, if the financial is 👍 okay

  • @rehmansafi84

    @rehmansafi84

    2 жыл бұрын

    @@SureshVellinezhy Thanks for your response Could you please share the budget information for 3kv and 4kv approximately

  • @varughesemathew7950

    @varughesemathew7950

    10 ай бұрын

    Mr.Suresh a 3 kw ongrid system plus a 1 kw offgrid system with Roof Top Solar systems can you please advice Latest Solar cells ,Latest inverter which can get MNRE subsidy now ?New Prepaid Digital Meter a Concern if install now ?This for 3 phase systems

  • @varughesemathew7950

    @varughesemathew7950

    10 ай бұрын

    Mr.Suresh this 3 KW 3 phase Solar systems India Make better because of subsidy ?

  • @shoukatreef3384
    @shoukatreef3384 Жыл бұрын

    👍👍👍

  • @sunnychacko2643
    @sunnychacko26432 жыл бұрын

    കൂടുതൽ export ചെയ്താൽ അടുത്ത മാസം അത് തിരിച്ച് ഉപയോഗിക്കാൻ പറ്റില്ല. അത് Year end ൽrefund കിട്ടും Monthly bill ആണ് .... 200 export ചെയ്ത് 250 ആ മാസം ഉപയോഗിച്ചാൽ 50 unit-ന് pay ചെയ്യണം...?

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Let me check.. Thankyou 👍

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Yes, it's correct. I have checked with sub Engineer. Thankyou 👍 I will correct it 😊

  • @ranjithk2936
    @ranjithk293610 ай бұрын

    സർ. Enik monthly 100 units aanu consumption.. on grid or off grid ethu vekkunath aairikum nallath

  • @SureshVellinezhy

    @SureshVellinezhy

    10 ай бұрын

    Valarey kuravaanu consumption. So solar nashtamaakum. Cost compared cheyyumbol

  • @ranjithk2936

    @ranjithk2936

    10 ай бұрын

    @@SureshVellinezhy thank u

  • @anoopanand9510
    @anoopanand95105 ай бұрын

    Hi.. You gave a wrong information about the excess current exported to KSEB during a billing cycle,once it is banked,KSEB doesnt adjust that many units in our subsequent months extra imports from KSEB.Once export is banked with KSEB that many units will be paid to us @Rs 2.96/ unit (Amont varies and is announced every year)during the month of September each year.

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    Yes, correct. Yearly once they settled. Thank you for your support 🙏

  • @abdulrauf4569
    @abdulrauf456911 ай бұрын

    അങ്ങിനെ എങ്കിൽ എനിക്ക് ഒരു രണ്ടു Ac പ്രവർത്ഥിപ്പിക്കാം അല്ലെ. മാസത്തിൽ ആയിരിക്കും അല്ലെ bill അടക്കേണ്ടത്? എനിക്ക് ഇപ്പോൾ മാസം 350 യൂണിറ്റ് use ചെയ്യുന്നു. Usage കൂടുതൽ ആകുവാൻ പറ്റുമോ ? ഒരു extra ac, electric അടുപ്പ്, എല്ലാ റൂമിലും gas അടുപ്പ് അങ്ങിനെ പലതും.., ഞാൻ 2kwa ൻ്റെ കണക്ഷൻ എടുത്താൽ മതിയോ ? സെൻട്രൽ ac വേക്കണമെങ്കിൽ ഏത് തരം connection ആണ് വേണ്ടത്. ഒരു വിശദീകരണം തന്നൽ വലിയ ഉപകാരം...

  • @SureshVellinezhy

    @SureshVellinezhy

    11 ай бұрын

    Minimum 3 kva venam, 2 AC ellam nannayi full time ellam use cheyyanam enkil. 5 kva okey vechall laavish aayi upayogikkam

  • @Vitumon
    @Vitumon2 жыл бұрын

    നിലവിലുള്ള Invertor Hebrid Invertor ആക്കാൻ പറ്റുമോ?

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Hybrid inverter is costly. So changing the existing one is not a good choice, better buy one normal ac working inverter and a 150 ah battery for critical areas. Check with your nearest dealer price and all .then decide..👍

  • @ghostride2239
    @ghostride2239 Жыл бұрын

    Kseb യുടെ recharge ചെയ്തു ഉപയോഗിക്കുന്ന മീറ്റർ ഉടൻ വരും എന്ന് അറിയാൻ കഴിഞ്ഞു , അങ്ങനെ വന്നാൽ ഇത് ലാഭകരമായി ഉപയോഗിക്കാമോ അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ, ആ മീറ്ററിൽ കൂടി എങ്ങനെയാണ് കറണ്ട് പാസ്സ് ചെയ്യുന്നത് അതിൽ റിവേഴ്സ് റീഡിങ് ഉണ്ടോ

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Smart metering ellayidathum implement cheyythu varunnundu. I will update it

  • @ghostride2239

    @ghostride2239

    Жыл бұрын

    @@SureshVellinezhy thanks

  • @user-rb7zr8li7j
    @user-rb7zr8li7j2 ай бұрын

    Good

  • @SureshVellinezhy

    @SureshVellinezhy

    2 ай бұрын

    Thank you 👍

  • @praveenkannankai
    @praveenkannankai2 жыл бұрын

    Please recommend good hybrid inverters available in Kerala. Thanks in advance

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Evvo, growatt, luminous, sofar etc...

  • @ashok7872
    @ashok78722 жыл бұрын

    100 ah solar battery ethre watts solar panel വേണം

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Battery is depends on the charge controller output.

  • @thomasjacob6952
    @thomasjacob69522 жыл бұрын

    ഒരു 3 kw on grid സോളാർ പാനലിൻ്റെ ഉപയോഗത്തിന് പറ്റിയ ഹൈബ്രിഡ് ഇൻവെർട്ടർ ഏകദേശം എത്ര രൂപ വരും

  • @johnjoseph562

    @johnjoseph562

    5 ай бұрын

    നല്ല brand വേണമെങ്കിൽ 80000 രൂപയോളം വേണ്ടിവരും.

  • @georgekoras4648
    @georgekoras46485 ай бұрын

    Nice

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    Thanks

  • @jalilvadakkel6253
    @jalilvadakkel62532 жыл бұрын

    I have on grid 4kwh and off grid 2.5 kWh.. for example I exported 3 months around 500 units. During this period I did not import, can I use the exported units after 4 months in the monsoon. Or the monthly production will keep in kseb account for year end payment.

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Surplus exported current will calculate the end of the year and will issue the cheque.

  • @jalilvadakkel6253

    @jalilvadakkel6253

    2 жыл бұрын

    Thank you

  • @vipincg4292
    @vipincg4292 Жыл бұрын

    Well explained.... 🤍✨️

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Thank you Sir 😊

  • @bestinclass1666
    @bestinclass16665 ай бұрын

    Around 1300 Rs bill (in two months) വരുന്ന വീടുകളിൽ on grid ആണോ off grid ആണോ നല്ലത്? അത് എത്ര KW വക്കണം?

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    1 KW off-grid+ 1/2 battery,solar mathyakum But AC onnum work aakilla. Appol current bill koodum Nilavil ulla current bill maximum kurakam. AC ellam use cheyyanam enkil ongrid vekanam

  • @bestinclass1666

    @bestinclass1666

    5 ай бұрын

    @SureshVellinezhy thank you sir 🙏

  • @The_OpenBox
    @The_OpenBox2 жыл бұрын

    Hybrid system KSEB approval kittumo ?

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    KSEB aproved hybrid inverter cheyyam.. subsidy schemil illaa

  • @vinodpunnath7365
    @vinodpunnath73652 жыл бұрын

    on grid സെലക്ട് ചെയ്താൽ നിലവിലുള്ള ഇൻവർട്ടർ അതേപോലെ വെച്ചാൽ കറൻ്റ് ഇല്ലാത്ത സമയത്ത് കറൻ്റ് കിട്ടുകയില്ലെ?

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    കിട്ടും...അത് നില നിർത്തി ഓൺ ഗ്രിഡ് ചെയ്യാം..

  • @benoyantony2740
    @benoyantony27402 жыл бұрын

    does hybrid inverter needs battery?

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Ofcourse

  • @tojyjv748
    @tojyjv7482 жыл бұрын

    ഏത് വീട്ടിലാണ് ചേട്ടാ ഇൻവർട്ടറിന് നാല് ബാറ്ററി വെക്കുന്നത്? സാധാരണ വീടുകളിൽ ഒരെണ്ണമേ ഉണ്ടാവുള്ളൂ. എൻറെ വീട്ടിലും ഒരെണ്ണമേ ഉള്ളൂ. അന്തസായി വർക്ക് ചെയ്യുന്നുണ്ട്. ഇപ്പോൾ എല്ലാം എൽഇഡി ബൾബുകൾ ആയതുകൊണ്ട് ഇഷ്ടംപോലെ ലൈറ്റും കത്തിക്കാം.

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    4 എണ്ണം ഒക്കെ ഉണ്ടെങ്കിൽ ആല്ലേ ഏസിയും മോട്ടോർ ഒക്കെ എടുക്കൂ..ഒന്ന് വെച്ചാൽ എൽ ഇ ഡി ബൾബേ കത്തൂ.. സാധാരണ വീട്ടിൽ വയ്ക്കുന്ന ഇൻ വേർട്ടറും ഓഫ് ഗ്രിഡ് ഇൻ വേർട്ടറും രണ്ടാണ്...

  • @farhanfaiz2010

    @farhanfaiz2010

    Жыл бұрын

    ഇത് invertor system അല്ലല്ലോ ...off site solar അല്ലേ.. രണ്ട് ബൾബ് കത്തിച്ചാൽ മതിയോ

  • @bijub5319
    @bijub53192 жыл бұрын

    Hybrid inverter undenkil off grid seperate vendallo alle

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Vendaaa

  • @mohdkhani
    @mohdkhani11 ай бұрын

    Super good. Information on grids. Better

  • @SureshVellinezhy

    @SureshVellinezhy

    11 ай бұрын

    🙏

  • @rahuld.r7229
    @rahuld.r7229 Жыл бұрын

    meter rent ah eppo villan

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Monthly billing+meter rent varum..,😔

  • @sajidkavil786
    @sajidkavil7862 жыл бұрын

    ennalum ethayirikkum nallath

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    എന്ത്?... മീറ്ററിംഗ് ആണോ

  • @sajidkavil786

    @sajidkavil786

    2 жыл бұрын

    @@SureshVellinezhy നോർമൽ

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    @@sajidkavil786 enthanu eniku manasilayilla

  • @sajidkavil786

    @sajidkavil786

    2 жыл бұрын

    Watsup no അയച്ചു തരുമോ

  • @geethamenon8107
    @geethamenon81072 жыл бұрын

    Please suggest good hybrid inverters.whether KSEB allows this inverter to use in the subsidy scheme. Please guide. 🙏

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    In subsidy, we can use only normal inverter

  • @kumarv9672
    @kumarv967210 ай бұрын

    Hybrid oo

  • @thomasjoseph5302
    @thomasjoseph53023 ай бұрын

    ലീതിയം ബാറ്ററി ഉപയോഗിച്ചാൽ നല്ലതല്ലേ. എന്താണ് അഭിപ്രായം

  • @SureshVellinezhy

    @SureshVellinezhy

    3 ай бұрын

    Warranty kuduthal ulla battery available aanu. Athu use cheyyam Price may be high

  • @sheeshaik
    @sheeshaik9 ай бұрын

    രണ്ടായിരം രൂപ ക്ക് താഴെ ബില്ല് വരുന്ന വീട്ടിൽ സോളാർ വെക്കുന്നത് ലാഭകരമാണോ പ്ലീസ്

  • @SureshVellinezhy

    @SureshVellinezhy

    9 ай бұрын

    മുടക്കുന്ന കാശ് തിരിച്ച് പിടിക്കാൻ വർഷങ്ങൾ എടുക്കും. അതുകൊണ്ട് നഷ്ടമാകും. പിന്നെ നമ്മൾ എസി, ഇലക്ട്രിക് വണ്ടികൾ ഒക്കെ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ കുഴപ്പമില്ല. നിലവിൽ ഉപയോഗിക്കുന്ന പോലെ ആണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ , 2 കിലോവാട്ടിന് 1.5 ലക്ഷം ആകും. 12 കൊല്ലം വേണ്ടേ ഇറക്കുന്ന കാശ് കിട്ടാൻ തന്നെ

  • @sheeshaik

    @sheeshaik

    9 ай бұрын

    @@SureshVellinezhyമറുപടിക്ക് നന്ദി.. EV ( MG COMMET) ചാർജ് ചെയ്യാൻ എത്ര KV യുടെ സോളാർ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും എന്ന് കൂടി പറയാമോ പ്ലീസ്..

  • @SureshVellinezhy

    @SureshVellinezhy

    9 ай бұрын

    @@sheeshaik ഒരു കിലോവാട്ട് പാനൽ വച്ചാൽ മാക്സിമം 4 യൂണിറ്റ് കറണ്ട് കിട്ടും. ഈ വണ്ടി ഫുൾ ചാർജ് ആകാൻ എത്ത്ര യൂണിറ്റ് വേണം എന്ന് നോക്കിയാൽ പാനൽ കണക്കാക്കാം. എപ്പൊഴും മിനിമം ഒരു 3 കിലോവാട്ട് എങ്കിലും വയ്ക്കുന്നതാണ് ഭാവിയിൽ ഗുണം ചെയ്യുള്ളൂ

  • @sheeshaik

    @sheeshaik

    9 ай бұрын

    @@SureshVellinezhy താങ്ക്സ്.. 🙏

  • @suharaliyakath756
    @suharaliyakath7563 ай бұрын

    ഹൈഗ്രിഡിന് എത്ര വരും?

  • @SureshVellinezhy

    @SureshVellinezhy

    3 ай бұрын

    Hybrid inverters are more costly than the string types. Then how many batteries are required. These two are the additional expenses. No subsidy for hybrid system

  • @beautifulhome6724
    @beautifulhome6724 Жыл бұрын

    ഓഫ്‌ഗ്രിഡ് 8കിലോ വാട്ട് എത്ര വരും

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Pls check with your nearest dealer. It mainly depends on the number of batteries.

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Pls check with your nearest dealer. It mainly depends on the number of batteries.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm2 жыл бұрын

    Ongrid ൽ നമ്മൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഗ്രിഡിലേക്ക് കൊടുക്കുകയും നമുക്ക് ആവശ്യമുള്ള വൈദ്യുതി ഗ്രിഡിൽനിന്നും എടുക്കുകയുമല്ലേ ചെയ്യുന്നത്.ഇവയിൽ നമ്മൾ ഗ്രിഡിലേക്ക് കൊടുക്കുന്ന യൂണിറ്റ് കൂടുതലും നമ്മുടെ ഉപയോഗം കുറവുമാണ് എങ്കിൽ മാത്രമല്ലേ നമുക്ക് ഗുണമുള്ളൂ.അല്ലാതെ onഗ്രിഡിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ ഉപയോഗം കഴിഞ്ഞു ബാലൻസ് വരുന്ന വൈദ്യുതി അല്ലല്ലോ ഗ്രിഡിലേക്ക് കൊടുക്കുന്നത്.ഒരു മറുപടി പ്രദീക്ഷിക്കുന്നു. നന്ദി

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    പകൽ സമയത്ത് സോളാർ വഴി ജെനെറേറ്റ് ചെയ്യുന്ന കറണ്ട് കണക്റ്റഡ് ലോഡിലെ ഉപയോഗശേഷം മിച്ചമുള്ളതാണ് ഗ്രിഡിൽ ബാങ്ക് ചെയ്യുക. അതിനെ എക്സ്പോർട്ട് എന്നും. രാത്രി സമയത്ത് സോളാർ പാനൽ വഴി പ്രൊഡക്ഷൻസ് നടക്കാതെ ഇരിക്കുമ്പോൾ ഗ്രിഡിൽ നിന്ന് ഇമ്പോർട്ട് ചെയ്യുകയും ആണ് ...സംഭവിക്കുന്നത്

  • @Krishnakumar-zw7tm

    @Krishnakumar-zw7tm

    2 жыл бұрын

    @@SureshVellinezhy on grid ൽ നേരിട്ട് ലോഡിലേക്ക് അല്ലല്ലോ കൊടുക്കാറുള്ളത്.ഗ്രിഡിലേക്ക് അല്ലേ

  • @Krishnakumar-zw7tm

    @Krishnakumar-zw7tm

    2 жыл бұрын

    @@SureshVellinezhy on grid ൽ മിച്ചമുള്ള യൂണിറ്റ് ഗ്രിഡിലേക്ക് കൊടുക്കുന്നു എന്നതാണോ ശരി. ഉത്പാദിപ്പിക്കുന്ന യൂണിറ്റ് അതുപോലെ ഗ്രിഡിലേക്ക് കൊടുക്കുന്നു നമുക്ക്‌ ആവശ്യമുള്ളത് ഗ്രിഡിൽ നിന്നും എടുക്കുന്നു എന്നതാണോ ശരി.

  • @sunnymathew9861
    @sunnymathew98612 жыл бұрын

    കെഎസ്ഇബി... നെറ്റ് ബില്ലിംഗ് സിസ്റ്റത്തിൽ നിന്നും ഗ്രോസ് ബില്ലിംഗ് സിസ്റ്റത്തിലേക്ക് മാറ്റിയാൽ... നമ്മൾ എന്തു ചെയ്യും എന്നുകൂടി ഒന്നു പറഞ്ഞു മനസ്സിലാക്കുക....

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    500 കിലോവാട്ടിന് മുകളിൽ ഉള്ളവർക്ക് വരാനേ സാധ്യത കാണുന്നുള്ളൂ.. വീടുകളിൽ മാക്സിമം 10 കിലോവാട്ടിൽ കൂടുതൽ കണക്റ്റ് ചെയ്യുന്നവർ വിരളമാണ്. ഇപ്പോൾ സേഫ് ആണ്..... ഇനി ഒരു സമയത്ത് നിയമം വന്നാൽ നമ്മൾ വീട്ടിൽ ജെനറേറ്റ് ചെയ്യുന്ന കറണ്ട് അവർ പറയുന്ന വിലയ്ക്കു കൊടുക്കാനെ നിർവാഹമുള്ളൂ... Thankyou 😍

  • @sunnymathew9861

    @sunnymathew9861

    2 жыл бұрын

    @@SureshVellinezhy... കെഎസ്ഇബിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ല.... ഏതുസമയത്തും അവർ നയം മാറ്റും.. ഫ്രിഡ്ജിലെ സാധനങ്ങൾ നശിക്കുന്നതിനാൽ... ഒരു ജനറേറ്റർ വാങ്ങുവാൻ വേണ്ടി തീരുമാനിച്ചപ്പോൾ ആണ് ... ഓഫ്‌ ഗ്രിഡ് നെപറ്റി മനസ്സിലായത്.. പിന്നെ ഒന്നും നോക്കിയില്ല... അഞ്ച് കിലോ വാട്ടിന്റെ... ഓഫ്‌ ഗ്രിഡ് വീട്ടിൽ സ്ഥാപിച്ചു... ഇപ്പോൾ 24 മണിക്കൂറും വൈദ്യുതി ഉണ്ട്... ഫ്രിഡ്ജ്... വെള്ളമടിക്കുന്ന മമോട്ടോർ... ഇൻഡക്ഷൻ കുക്കർ ഇവയെല്ലാം ഇതിൽ പ്രവർത്തിക്കുന്നു... ഞാൻ വൈദ്യുത ബില്ല് നോക്കാറില്ല..... എന്റെ ആവശ്യവും സൗകര്യവും ആണ് എനിക്ക് പ്രധാനം.... ❤️❤️❤️

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    @@sunnymathew9861 24 മണിക്കൂറും കറണ്ട് കിട്ടാൻ ഓഫ് ഗ്രിഡ് തന്നെയാണ് നല്ലത്... 5-6 കൊല്ലം കൂടുമ്പോൾ വീണ്ടും വീണ്ടും ബാറ്ററികൾ മാറ്റാൻ വലിയ തുക വരും... എന്നാലും എപ്പോഴും കറണ്ട് കിട്ടാൻ അത് തന്നെ ആണ് നല്ലത്..

  • @LintoVarghese85
    @LintoVarghese855 ай бұрын

    അപ്പൊൾ, On-Grid ( 3Kw) സിസ്റ്റം വെച്ചാൽ, KSEB ലൈനിൽ കറൻറ് ഇല്ല എങ്കിൽ പകല്, വീട്ടിൽ കറണ്ട് ഉണ്ടാവില്ല അല്ലേ, അങ്ങനെ അല്ലേ?!... പകല് ഏത്ര വെയിൽ ഉണ്ടെങ്കിലും kseb ലൈനിൽ കറൻറ് ഇല്ല എങ്കിൽ പിന്നെ, ഇത്രെയും തുക മുടക്കി സോളാർ സിസ്റ്റം വെയ്കുന്നതിൻ്റ് അർഥം എന്താണ്!?😢

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    കെഎസ്ഇബി തരുന്ന കരണ്ട് റഫറൻസ് വോൾട്ടേജ് ആയിട്ടാണ് എടുക്കുന്നത് അങ്ങനെയാണ് ഇത് വർക്ക് ചെയ്യുക അതുകൊണ്ട് കെഎസ്ഇബി പവർ നിർബന്ധമാണ് പണ്ടത്തെപ്പോലെ അല്ലല്ലോ ഇപ്പോൾ കറണ്ട് പോയാലും വേഗം തന്നെ തിരിച്ചു വരും കൂടുതൽ പവർകട്ട് ഉള്ള സ്ഥലങ്ങളിൽ ഇത് ലാഭകരമല്ല അതേപോലെതന്നെ 200 വോൾട്ടേജിൽ താഴെ വരുന്ന സ്ഥലമാണെങ്കിലും ഇത് നഷ്ടമാകാൻ ആണ് സാധ്യത പവർ ഫ്ലക്ച്ചുവേഷൻ സംഭവിക്കുമ്പോൾ ഇതിൻറെ ഇൻവർട്ടർ ഓഫ് ആയി പോകും അതുകൂടെ ശ്രദ്ധിക്കണം

  • @LintoVarghese85

    @LintoVarghese85

    5 ай бұрын

    @@SureshVellinezhy ok, തീർച്ച ആയും., ... സോളാർ സിസ്റ്റം instalation work ചെയ്യുന്നുണ്ടോ താങ്കൾ?

  • @SureshVellinezhy

    @SureshVellinezhy

    5 ай бұрын

    @@LintoVarghese85 നമ്മുടെ ചുറ്റുവട്ടത്തുള്ള വണ്ടേഴ്സ് ആയി ബന്ധപ്പെട്ട ഫിക്സ് ചെയ്യുന്നതായിരിക്കും നല്ലത് ഭാവിയിൽ എന്തെങ്കിലും ആവശ്യങ്ങളെല്ലാം വരുമ്പോൾ അതാകും ഉപകാരപ്രദം

  • @LintoVarghese85

    @LintoVarghese85

    5 ай бұрын

    @@SureshVellinezhy Whatsapp number undo, എനിക്ക് കിട്ടിയ ഒരു quoation share ചെയ്യാം, താങ്കളുടെ അഭിപ്രായം അറിയാൻ ആണ്!?

  • @jominjose8821
    @jominjose8821 Жыл бұрын

    ഗ്രിഡിനെ നമ്പിനാൽ oofinal

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    😂

  • @Blackcats007
    @Blackcats0072 жыл бұрын

    ശരിക്കും പറഞ്ഞാൽ കേരളത്തിലെ സാഹചര്യത്തിൽ ഓഫ് ഗ്രിഡ് ആണ് നല്ലത് അല്ലേ

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Customer needs ethaanu athu poley irikum

  • @unnikrishnanmakkoth8480

    @unnikrishnanmakkoth8480

    2 жыл бұрын

    സ്വന്തമായി ഇത് ഇൻസ്റ്റാൾ. ചെയ്താൽ സബ്ബ് സീഡി കിട്ടുമോ

  • @reshmijoseph63
    @reshmijoseph63 Жыл бұрын

    എത്ര നാൾ k. S. E.B യെ വിശ്വസിക്കും

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Ipol net metering system aanu. Home customers gross metering varaan chance kuravaanu

  • @rafeeqm2648
    @rafeeqm26482 жыл бұрын

    Hibrid ഇൻവേറ്റർ എത്ര cost വരും

  • @SureshVellinezhy

    @SureshVellinezhy

    2 жыл бұрын

    Depends on Kilowatt

  • @jaanvlog2174

    @jaanvlog2174

    2 жыл бұрын

    3kva

  • @jaanvlog2174

    @jaanvlog2174

    2 жыл бұрын

    Rate

  • @hawans1408
    @hawans1408 Жыл бұрын

    വലിയ ചെലവില്ലാതെ നിലവിലുളള ഓഫ് ഗ്രിഡിനെ ഓൺ ഗ്രിഡാക്കാൻ വഴിയുണ്ടോ

  • @SureshVellinezhy

    @SureshVellinezhy

    Жыл бұрын

    Inverter and setup matanam. Kw kootanam enkil same panels use cheyyaam(Kw)

  • @hawans1408

    @hawans1408

    Жыл бұрын

    @@SureshVellinezhy സർ ഇതിന് എത്ര രൂപ ചെലവ് വരും അങ്ങയുടെ നമ്പർ തരാമോ

Келесі