Suresh Vellinezhi

Suresh Vellinezhi

I am Sureshbabu. Presently working as a System administrator since 2002 and I love this job.
Basically I am an Electronics Engineer.
All the contents are uploading here is my personal experience.
So please subscribe my channel.
Thank you ❤️

Пікірлер

  • @abnishad
    @abnishad5 сағат бұрын

    Thank❤

  • @binucyriac3138
    @binucyriac31386 сағат бұрын

    Hi my employee share showing negative amount.its -2500 and employer share is 12000.is negative is problem.its occred when i withdraw excess amount from employee share as advance withdrawal

  • @binucyriac3138
    @binucyriac31386 сағат бұрын

    If I withdraw full amount.will it tallied.means employee and employer share

  • @vyshnav_ck
    @vyshnav_ck10 сағат бұрын

    Aadhaar authentication faild enn കാണിക്കുന്നു രണ്ടാമത്തെ പ്രാവശ്യം ആണ് ഇങ്ങനെ സംഭവിക്കുന്നത് ഇനി എന്താ ചെയ്യ

  • @SureshVellinezhy
    @SureshVellinezhy10 сағат бұрын

    Aadhar website respond cheyyathirikkuka Karanam aanu. Veendum try cheyyuka No other way

  • @vyshnav_ck
    @vyshnav_ck9 сағат бұрын

    Voter id vachu koduthal rediyakumo

  • @Athul1036
    @Athul103612 сағат бұрын

    Ente pere Athul S S എന്ന് ആണ് അച്ഛന്റെയും അമ്മയുടെയും first letter ആണ് intial ആയി വച്ചിട്ടഉള്ളത് അപ്പോൾ last name extant ആയി എങ്ങനെ type ചെയ്യും?

  • @SureshVellinezhy
    @SureshVellinezhy9 сағат бұрын

    S s expand cheythu surname varuka If one s is middle name Then give that as a middle name

  • @Athul1036
    @Athul10369 сағат бұрын

    @@SureshVellinezhy ok tnx

  • @mujeebkerala722
    @mujeebkerala72212 сағат бұрын

    Postal health insurance ille

  • @SureshVellinezhy
    @SureshVellinezhy12 сағат бұрын

    Yes Undu

  • @ranijerone6259
    @ranijerone625912 сағат бұрын

    40% pension നു വേണ്ടി മാറ്റി വക്കും ന്നു പറഞ്ഞല്ലോ. അത് ചേർന്ന ആളിന്റെ. കലാശേഷം നോമിനി ക്കു കിട്ടുമോ? 60 വയസ്സ് ആകുന്നതിനു മുൻപ് മരണപെട്ടാൽ, അത് വരെ അടച്ച തുക interest ഉൾപ്പെടെ നോമിനി ക്കു കിട്ടുമോ?

  • @SureshVellinezhy
    @SureshVellinezhy12 сағат бұрын

    Nominiku kitum pension More details check with your nearest bank

  • @aadisworld4187
    @aadisworld418713 сағат бұрын

    ഇത് ഒക്കെ ഒക്കെ ആയിട്ടും കോൾ ചെയ്യുമ്പോൾ കിട്ടുന്നില്ല

  • @SureshVellinezhy
    @SureshVellinezhy12 сағат бұрын

    @@aadisworld4187 Wi fi calling , supporting provider aakanam Jio Airtel okey kitum

  • @vyshnav_ck
    @vyshnav_ck16 сағат бұрын

    എന്റെ name Vyshnav C k എന്നാണ് അപ്പോൾ ഞാൻ എങ്ങനെയാണ് midile name, last name entire ചെയ്യണ്ടത്

  • @SureshVellinezhy
    @SureshVellinezhy16 сағат бұрын

    CK initial aanenkil athu surname bhagathu kodukku Middle name illenkil no need to fill

  • @vyshnav_ck
    @vyshnav_ck15 сағат бұрын

    അങ്ങനെ കൊടുത്തിട്ട് കിട്ടുന്നില്ല 😒

  • @SureshVellinezhy
    @SureshVellinezhy15 сағат бұрын

    @@vyshnav_ck initial expand cheythu kodukkanam

  • @vyshnav_ck
    @vyshnav_ck15 сағат бұрын

    @@SureshVellinezhy vyshnav cheruvath thazhakuniyil എന്നാണോ paan കാർഡിൽ print ചെയ്ത് varika

  • @SureshVellinezhy
    @SureshVellinezhy14 сағат бұрын

    @@vyshnav_ck yes

  • @ameerayappallyayappally
    @ameerayappallyayappally19 сағат бұрын

    Gulf ninnum work agunnilla, aathar

  • @SureshVellinezhy
    @SureshVellinezhy19 сағат бұрын

    @@ameerayappallyayappally oke Emergency aayi cheyyanam ennu parayunnilla Anganey vannal ownership maatiyal mathy Athu varey no issues

  • @jishnukannan3918
    @jishnukannan391819 сағат бұрын

    The download link is not working

  • @SureshVellinezhy
    @SureshVellinezhy19 сағат бұрын

    jeevanpramaan.gov.in Links are available in this website

  • @lijijose2789
    @lijijose278920 сағат бұрын

    Session close cheyyan patanillalo

  • @SureshVellinezhy
    @SureshVellinezhy19 сағат бұрын

    Automatically close aakum Kurachu time kazhinjal

  • @SajithaS-pv1qh
    @SajithaS-pv1qh20 сағат бұрын

    Pan card edukkan age ethra venam

  • @SureshVellinezhy
    @SureshVellinezhy19 сағат бұрын

    No age criteria For minors application must be filed guardians

  • @mohanram9323
    @mohanram932320 сағат бұрын

    Any new card is issuing

  • @SureshVellinezhy
    @SureshVellinezhy19 сағат бұрын

    Not yet

  • @athul8311
    @athul831121 сағат бұрын

    Is hybrid system possible with this?

  • @SureshVellinezhy
    @SureshVellinezhy19 сағат бұрын

    For hybrid no subsidy

  • @smitharamachandran2842
    @smitharamachandran284223 сағат бұрын

    👍🏻👍🏻👍🏻ഇത് നോക്കി ചെയ്തു

  • @SureshVellinezhy
    @SureshVellinezhy23 сағат бұрын

    Good🥰 Please share with your friends and family

  • @valappilpvz
    @valappilpvz23 сағат бұрын

    എനിക്കെ കുറെ ദിവസമായി ഒരു സംശയം ഉണ്ട് നമ്മൾ ഇപ്പോൾ ഹൈബ്രിഡ് വെച്ചാൽ ശരിയാണ് ഓൺ ഗ്രിഡ് & ഓഫ് ഗ്രിഡ് വർക്ക് ചെയ്യും പക്ഷെ ഓഫ് ഡ്രിഗ് വെച്ചാലും KSEB യുടെ കറന്റ് ഉപയോഗിക്കാൻ കഴിയില്ലെ ? ഒരു ചേഞ്ച് ഓവർ സ്വിച്ച് വെച്ചിട്ട്?. അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ അതിന് ഏത് സ്വിച്ച് ആണ് വേണ്ടത് എന്ന് അറിയിക്കണം മോഡൽ നെയിം ഓർ ലിങ്ക് അയച്ചു തരണം എന്നുവെച്ചാൽ സോളാർ ഓർ ബാറ്ററി ലൈൻ ഓഫ് ചെയ്യുമ്പോൾ ഗ്രിഡ് പവർ ഓൺ ആകണം ഗ്രിഡ് പവർ ഓഫാക്കുമ്പോൾ സോളാർ ഓർ ബാറ്ററി ലൈൻ ഓഫ് ആകണം അത് എങ്ങിനെ ചെയ്യാൻ പറ്റുന്ന അതെ ഏത് തരാം സ്വിച്ച്ചാണ് ഉപയോഗിക്കേണ്ടത് എന്ന് ആണ് അറിയേണ്ടത് സ്വിച്ചിന്റ പേരും കണക്ഷൻ DIAGRAM അയക്കാൻ അപേക്ഷിക്കുന്നു

  • @valappilpvz
    @valappilpvzКүн бұрын

    എനിക്കെ കുറെ ദിവസമായി ഒരു സംശയം ഉണ്ട് നമ്മൾ ഇപ്പോൾ ഹൈബ്രിഡ് വെച്ചാൽ ശരിയാണ് ഓൺ ഗ്രിഡ് & ഓഫ് ഗ്രിഡ് വർക്ക് ചെയ്യും പക്ഷെ ഓഫ് ഡ്രിഗ്‌ വെച്ചാലും KSEB യുടെ കറന്റ് ഉപയോഗിക്കാൻ കഴിയില്ലെ ? ഒരു ചേഞ്ച് ഓവർ സ്വിച്ച് വെച്ചിട്ട്?. കറന്റ് അങ്ങോട്ട് കൊടുക്കുന്നില്ല എന്നല്ലേ ഉള്ളു ഓഫ് ഗ്രിഡ് ആയി ഉപയോഗിക്കുക ഏതെങ്കിലും കാരണവശാൽ രാത്രി ബാറ്ററി തീർന്നാൽ KSEB യുടെ കറന്റ് ഉപയോഗിക്കുക തല്ക്കാലം അടുത്ത ദിവസം പകൽ ബാറ്ററി ചാർജ് ആകുമല്ലോ ഇനിയിപ്പോൾ ബാറ്ററി കംപ്ലൈന്റ്റ് ആയാൽ ശരിയാക്കുന്നത് വരെ KSEB ഉപയോഗിക്കുക 48V LFP LITHIUM ബാറ്ററി വെച്ചാൽ ആവശ്യമുള്ള അത്രയും ഉപയോഗിക്ക കഴിയുമല്ലോ പിന്നെ 5 വര്ഷം ക്ഴിന്ഹിട്ടുള്ള കാര്യമല്ലേ, അപ്പോൾ നോക്കാം ഇപ്പോൾ ബാറ്ററി 5YEAR വാറന്റി കിട്ടുന്നുണ്ട് പിന്നെ ഇദ് പറയാൻ കാരണം ഹൈബ്രിഡ് ഇൻവെർട്ടറിന്റെയും ഓഫ് ഗ്രിഡ് ഇൻവെർട്ടറിന്റെയും പ്രൈസ് വലിയ വ്യത്യാസമാണ് നല്ല ബ്രാൻഡ് ഹൈബ്രിഡിന് 1LACK പ്രൈസ് ഉണ്ട് പക്ഷെ ഓഫ് ഗ്രിഡിന് 50,0000 മാത്രമേ ഉള്ളു ബാറ്ററി വാങ്ങാനുള്ള പണം അതിൽ നിന്നെ തന്നെ കിട്ടും അപ്പോൾ എന്റെ പ്രശ്നം പറയാം എനിക്ക് മനസ്സിലാവാത്ത കാര്യം KSEB ക്ക് അങ്ങോട്ട് കറന്റ് കൊടുക്കാൻ മാത്രമാണോ 50,000 രൂപ അധികം ചെലവാക്കുന്നത് ? എന്നതാണ് അപ്പോൾ ഓഫ് ഗ്രിഡ് ഫിറ്റ് ചെയ്ത് ചേഞ്ച് ഓവർ സ്വിച്ച് വെച്ചാൽ പോരെ എനിക്കറിയില്ല അതാണ് എന്റെ സംശയം അങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ? ഒരു മറുപടി തന്ന് സഹായിക്കണം പിന്നെ സബ്‌സിഡിയുടെ കാര്യം അതിൽ വലിയ ലാഭം ഒന്നും ഇല്ല കാരണം DCR പാനലിന് 550W 17,000 NON DCR 10,500 അതിൽ മാത്രം 6,500 നഷ്ടം 5KW വെക്കുന്ന ഒരാൾക്ക് അതിൽ തന്നെ 65,000 പോയി IN 78,000 ബാക്കി പണം ഇൻവെർട്ടറിലും പോകും ചുരുക്കത്തിൽ GOV തരുന്ന പണം പാനൽ കമ്പനിയും ഇൻവെർട്ടർ കമ്പനിയും വീതിച്ചെടുക്കുന്നു സാദാരണ കാരന് ഒന്നും കിട്ടുന്നില്ല ഇതാണ് സത്യം പക്ഷെ ഇതുവരെ ഒരാൾ പോലും ഈ കാര്യം എവിടെയും പറയുന്നില്ല അധികം പേർക്കും ഇത് മനസ്സിലായിട്ടില്ല യാഥാർഥാത്തിൽ മുഴുവൻ പണവും ചെലവാക്കിയിട്ടാണ് ഒരാൾ സോളാർ വെക്കുന്നത് ഈ 2 കാര്യങ്ങൾ ഒരുപാട് സെർച്ച് ചെയ്തിട്ടും എവിടെയും ആരും പറയുന്നില്ല എന്നുവെച്ചാൽ ഒന്ന് ഹൈബ്രിഡ് എന്തിനാണ് വലിയ വില കൊടുത്തു വെക്കുന്നത് എന്നതും രണ്ട് പാനൽ പ്രൈസും സബ്‌സിഡിയും തമ്മിലുള്ള പ്രശ്നവും

  • @sajeesh5
    @sajeesh5Күн бұрын

    Chicken pox leave dependent ന്റെ option മാത്രമേ കാണുന്നുള്ളൂ.. Self എങ്ങനെയാ അപ്ലൈ ചെയ്യേണ്ടത്

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    spark.gov.in/webspark/(S(hs4uvv0xlycasdevinueptoz))/sparklogin.aspx District wise help line number is available in the website. Please check with them

  • @malathyp.k5556
    @malathyp.k5556Күн бұрын

    Salaried employee anu. 26 AS le total tax amount AIS lethinekkal kuravanu kanunnathu.. Chila entries inactive ennu kanunnu. File cheyyumbol edit cheytthu AIS lethupole sariyaya thuka kanikkamo.. Income edit cheythu sariyaya thukayakki.

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    @@malathyp.k5556 ais എൽ വന്നിരിക്കുന്ന ബാങ്ക് പലിശ , ഡിവിഡന്റ് എല്ലാം ഉണ്ടെങ്കിൽ അത് കാണിക്കണം ഫോഎം 16 ഇൽ ഉള്ള പോലെ സാലറി കറക്ഷൻസ് ചെയ്യാം

  • @malathyp.k5556
    @malathyp.k5556Күн бұрын

    Tax paid എന്നത് 26 AS ലേതു കുറവായി കാണുന്നു . ഫയലിംഗിൽ യഥാർത്ഥത്തിൽ അടവാക്കിയ തുക രേഖപ്പെടുത്താമോ... AIS ൽ ശരിയാണ്....

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    @@malathyp.k5556 yes

  • @malathyp.k5556
    @malathyp.k555616 сағат бұрын

    Thank you Sir

  • @rajijose7470
    @rajijose7470Күн бұрын

    ഈ സേവനം ഒന്നും കിട്ടില്ല ഞാൻ try ചെയ്‌തു

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    ഇപ്പോൾ നിർത്ത് ലാക്കിയോ എന്ന അറിയില്ല വീഡിയോ ചെയ്യുന്ന കാലത്ത് ഉണ്ടായിരുന്ന

  • @NideeshAone
    @NideeshAoneКүн бұрын

    നന്നായി

  • @GigtomTom
    @GigtomTomКүн бұрын

    കൊടുക്കുന്ന പൈസയും പോയി കിട്ടുമോ?

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    Povilla ennu vicharikkam Government kaaryangal aaley Ellam oru viswasam

  • @m.vaswin7353
    @m.vaswin7353Күн бұрын

    bro mail id okke type cheyyumbol capital letters aanu varunnath,caps lock off aakki aanu cheythath ennittum angane thanne aanu varunnath .ath kuzhappam undo

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    No problem Athu anganeyaanu

  • @m.vaswin7353
    @m.vaswin735315 сағат бұрын

    @@SureshVellinezhy thanks bro

  • @ajmalfeminafemina9695
    @ajmalfeminafemina9695Күн бұрын

    Enik 4 months aayitullu PF njn resign vechu today.. Apol enik 4 months pf kitto???

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    Ys Exit mark cheyyanam Full edukam

  • @prasoon6508
    @prasoon6508Күн бұрын

    👌👍

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    @@prasoon6508 🙏

  • @anoopambadypzr4224
    @anoopambadypzr4224Күн бұрын

    Bro,,,,Ration card il mobile number mattanam yengane cheyyam

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    How to change the mobile number in Ration card Kerala kzread.info/dash/bejne/rKGEqLNtmJnYgKQ.html

  • @nimasomichan7705
    @nimasomichan7705Күн бұрын

    Hi, Previously work cheytha company ile amounts current company ilekk transfer cheythu. Amounts show aakunnum und. Employer share edukkanamenkil (previous company ude) current company il ninn resign cheythale pattukayullo?

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    How to Withdraw Partial Cash from Employees Provident Fund (EPF) Online kzread.info/dash/bejne/omt315h8oJvQmMY.html

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    Watch this video

  • @varshasubin7124
    @varshasubin7124Күн бұрын

    Sir uan number submit cheyumbol invalid kanikunnu

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    Please check the UAN is active Otherwise do the activation first through the website

  • @madhupk9118
    @madhupk9118Күн бұрын

    What is the price?

  • @kareemcm2253
    @kareemcm2253Күн бұрын

    ✌🏻

  • @SureshVellinezhy
    @SureshVellinezhyКүн бұрын

    🥰👍

  • @vilasiniramachandran4945
    @vilasiniramachandran49452 күн бұрын

    നമസ്കാരം, Indane musturing ചെയ്തത് വീണ്ടും എങ്ങിനെയാണ് check ചെയ്യുകയെന്ന് പറയുമോ !!! നന്ദി.

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Email confirmation varum Successful ennu kanichilley avasanam

  • @vilasiniramachandran4945
    @vilasiniramachandran4945Күн бұрын

    @@SureshVellinezhy OK, successful കാണിച്ചിരുന്നു പക്ഷെ വീണ്ടും profile check ചെയ്തപ്പോൾ അതിനെപ്പറ്റി ഒന്നും കാണുന്നുമില്ല. നന്ദി, നമസ്കാരം

  • @adeeshsundar5196
    @adeeshsundar51962 күн бұрын

    New regime cheyyunna nps ulla gov jeevanakkarkk 80CCD(2) claim cheyamo

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    @@adeeshsundar5196 ന്യൂ റെർജിമിൽ ഒന്നും ഇല്ല

  • @adeeshsundar5196
    @adeeshsundar51962 күн бұрын

    New regime cheyyunna nps ulla gov jeevanakkarkk 80CCD(2) claim cheyamo

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    ഇല്ല

  • @giridasan3528
    @giridasan35282 күн бұрын

    👍

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    😍

  • @TjSreekumar
    @TjSreekumar2 күн бұрын

    Battery Marketel Erakku

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    കുറെ ആയി മാർക്കറ്റിൽ ഉണ്ട് ചൈനയിൽ നിന്ന് ഇറക്കണം

  • @ratheeshr620
    @ratheeshr6202 күн бұрын

    കാർഡ് കളഞ്ഞു പോയി. ഡ്യൂപ്ലിക്കേറ്റ് കാർഡ്. ഡൌൺലോഡ് cheyan പറ്റുമോ ഉണ്ടെങ്കിൽ Ecard എങ്ങനെയാ ഡൌൺലോഡ് ചെയുന്നതു

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Duplicate card kitan vazhiyilla അന്ന് ഒരു പേപ്പറിൽ പ്രിന്റ് എടുത്തത് ഉണ്ടെങ്കിൽ അത് മതി

  • @ratheeshr620
    @ratheeshr6202 күн бұрын

    അതും miss ayi

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    @@ratheeshr620 1056 എൽ വിളിച്ചു റേഷൻ കാർഡ് നമ്പർ പറഞ്ഞു കൊടുത്താൽ ഉണ്ടോ എന്ന അറിയാൻ അത് ഒന്നു നോക്കൂ

  • @gopalakrishnankk8025
    @gopalakrishnankk80252 күн бұрын

    ഇതിൽ മലയാളം ഉണ്ടോ ?

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    ആപ് ചെയ്ത് നോക്കൂ

  • @thahirathahira871
    @thahirathahira8712 күн бұрын

    Njan 2023-24. വർഷം ഓരോ മാസം 1000 രൂപ വെച്ചു 11000 tax അടിച്ചിരുന്നു. പക്ഷെ tax ന്യൂ regim പ്രകാരം ചെയ്തപ്പോൾ tax വരുന്നില്ല. Ee ഫയലിംഗ് നടത്തിയപ്പോൾ saving account intrest 13500 വന്നു അത് കൊണ്ട് 1995 രൂപ tax വന്നു. ബാക്കി refund ചെയ്യാൻ വല്ലതും ചെയ്യേണ്ടതുണ്ടോ.please reply

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Old regime select cheyyanam

  • @thahirathahira871
    @thahirathahira8712 күн бұрын

    ​​​@@SureshVellinezhyITR ചെയ്തു കഴിഞ്ഞു. ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ.

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    @@thahirathahira871 salaried employees aanenkil revised return cheyyam

  • @alshafspk
    @alshafspk2 күн бұрын

    ഞാൻ ഇത് ഇൻസ്റ്റാൾ ചെയ്തു പക്ഷെ ചെയ്യാൻ പറ്റുന്നില്ല upload പറ്റുന്നില്ല description എന്ത് എഴുതിയട്ടും പറ്റുന്നില്ല

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    It's a central government project Implementing through the Akshaya centers So pls check with your nearest Akshaya

  • @user-ul9wj1xm1v
    @user-ul9wj1xm1v2 күн бұрын

    399 രൂപ ഒറ്റ തവണ അടച്ചാൽ മതിയോ അതോ മസാമാസം അടക്കണോ?

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    വർഷത്തിൽ ഒന്ന്

  • @athi4981
    @athi49812 күн бұрын

    പുതിയതായി register💞ചെയ്താൽ എത്ര നാൾ കഴിഞ്ഞ് medcard available akm sir. Pls reply

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    @@athi4981 ഡിഡി ഓ. ആണ് പ്രോസസ് ചെയ്യുക അതിന് ശേഷം ഇൻഷുറൻസ് കമ്പനി അപ്രൂവ് ചെയ്യുള്ളൂ പ്ലീസ് ചെക്ക് DDO

  • @athi4981
    @athi49812 күн бұрын

    @@SureshVellinezhy thanks sir👍

  • @Summerwish
    @Summerwish2 күн бұрын

    HRA?

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    New regime HRA KITILLA

  • @aswathysabi7806
    @aswathysabi78062 күн бұрын

    ഇത് frend ഭാഗം മാത്രമല്ലേ ഉള്ളൂ. ബാക്ക് ഭാഗം ഉണ്ടോ ഇതിന് അത് എടുക്കണോ

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    New card 2 sides undu

  • @user-ul9wj1xm1v
    @user-ul9wj1xm1v2 күн бұрын

    10 fail ആയ ആൾക്ക് ചേരാൻ പറ്റുമോ

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Degree illathacavarkum postal life insurance edukkam Onnu post office aayi contact cheyyuu

  • @vivekp7144
    @vivekp71442 күн бұрын

    Njan oru kuttide phonepay kk amount aychu but aa kuttidel phone pay illa entel nn amount poyi but aa kuttik credit ayitilla entha cheyynde plz reply 😢

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    UPI apps ഏതെങ്കിലും മതി സെയിം ആപ് വേണം എന്നില്ല അയച്ചത് കറക്ട് ആണോ എന്ന നോക്ക്

  • @jincyjose4873
    @jincyjose48732 күн бұрын

    6 മാസത്തെ വരെ ഇതിൽ കൂടി എടുക്കാൻ പറ്റുമോ?

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Athrayum kitilla Yono app venam

  • @samson3458
    @samson34582 күн бұрын

    You have any guarantee for practically this is possible.

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    How can I assure you the warranty. Since the product is no t mine

  • @MRMediaArabic
    @MRMediaArabic2 күн бұрын

    AIS ൽ കാണുന്ന saving bank interest 80tta യിൽ കൊടുക്കാൻ പറ്റുമോ

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Yes Old regime aanel kodukkam

  • @MRMediaArabic
    @MRMediaArabic2 күн бұрын

    AIS ൽ കാണുന്ന saving bank interest 80tta യിൽ കൊടുക്കാൻ പറ്റുമോ

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Yes

  • @vinodkumar-lo1kt
    @vinodkumar-lo1kt2 күн бұрын

    Travelling allowance, Conveyene allowance കുറക്കാമെന്ന് പറഞ്ഞല്ലോ... അതിന്റെ Sections ഒന്നു പറയാമോ

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Conveyance Allowance: A conveyance allowance of up to ₹1,600 per month (₹19,200 annually) is exempt from tax under Section 10(14) of the Income Tax Act, provided it is granted to meet the expenditure incurred on conveyance in the performance of duties of an office or employment of profit. 2. Traveling Allowance: This is generally covered under Leave Travel Allowance (LTA) and is exempt under Section 10(5) of the Income Tax Act. The exemption is available for travel expenses incurred during leave to any place in India by the shortest route, subject to conditions regarding the frequency and cost of travel.

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    Old regime only

  • @vinodkumar-lo1kt
    @vinodkumar-lo1kt2 күн бұрын

    New regime -ൽ deduct ചെയ്യാൻ പറ്റില്ലേ?

  • @SureshVellinezhy
    @SureshVellinezhy2 күн бұрын

    @@vinodkumar-lo1kt നോ

  • @vinodkumar-lo1kt
    @vinodkumar-lo1kt2 күн бұрын

    വളരെ നന്ദി....