3KW ONGRID SOLAR WITH MNRE SUBSIDY

#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
MNRE SUBSIDY AVAILABLE
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
*MNRE SUBSIDY AVAILABLE
*ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
*ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy

Пікірлер: 22

  • @abdurehimanchullakkattil7176
    @abdurehimanchullakkattil71765 ай бұрын

    വളരെ നന്നായിട്ടുണ്ട് very good. ഇതിൻ്റെ earth ചുമരിൽ നിന്നും ഒരു മീറ്ററെങ്കിലും അകലത്തിൽ, രണ്ട് പിറ്റുകൾ തമ്മിൽ രണ്ടര മീറ്ററെങ്കിലും അകലത്തിലും വെച്ചാൽ നന്നായിരുന്നു

  • @hyderalipullisseri4555
    @hyderalipullisseri45554 ай бұрын

    MNRE സബ്സിഡി 3kw ന് 78000 രൂപ ലഭിക്കും എന്നാണല്ലോ വെബ് സൈറ്റിൽ കാണുന്നത്.

  • @nezdeenergy7010

    @nezdeenergy7010

    4 ай бұрын

    പുതിയ subsidy 3kw & above 78000/- ലഭിക്കും

  • @shalutalks639
    @shalutalks6395 ай бұрын

    👍😊

  • @GlorySanthosh-xm2ke
    @GlorySanthosh-xm2ke4 ай бұрын

    Structure work included in this amt or we have to pay additional?

  • @joseph1257
    @joseph12575 ай бұрын

    ബ്രോ ആ ഷീറ്റ് അങ്ങനെ വെക്കരുത്.... ഇത് ഗ്രോ വാട്സ് സെയിം മോഡൽ തന്നെയാണ്... ഇതിൻറെ ബാക്ക് വശത്ത് താഴെ നിന്ന് മുകളിലേക്ക് എയർബസ് ചെയ്താണ് കൂളിംഗ് ആവേണ്ടത്.... അതുകൊണ്ട് മുകളിൽ ഒരു അര മീറ്റർ എങ്കിലും എയർ ഗ്യാപ്പ് ഉണ്ടാകുന്നതാണ് നല്ലത്...

  • @vakassery.
    @vakassery.3 ай бұрын

    Micro inverter നിങ്ങൾ വക്കുമോ

  • @65065
    @650655 ай бұрын

    on grid 3kva 6 പാനൽ , ഇതു തന്നെ 3 kva off grid ചെയ്യുബോൾ 3 panel അല്ലെ വെക്കുക , ശരിയല്ലേ ഇങ്ങനേ എങ്കിൽ on grid അല്ലെ production കൂടുതൽ

  • @nezdeenergy7010

    @nezdeenergy7010

    4 ай бұрын

    Yes

  • @abdulnasarchola3021
    @abdulnasarchola30214 ай бұрын

    സബ്സിഡി കഴിഞ്ഞുള്ള ചാർജ് എത്രയാണ്

  • @nezdeenergy7010

    @nezdeenergy7010

    4 ай бұрын

    1.20lakh

  • @Sijisiyya

    @Sijisiyya

    4 ай бұрын

    Structue ഉൾപ്പെടെ ആണോ

  • @moiduhasan9900
    @moiduhasan99004 ай бұрын

    ഒരു സംശയം 3 kva പിന്നീട് എപ്പോഴെങ്കിലും മതിയാവില്ല എന്ന അവസരത്തിൽ 5 kva ആയി നമുക്ക് ചേഞ്ച്‌ ചെയ്യാൻ പറ്റുമോ അങ്ങനെ എങ്കിൽ ഏകദേശം amound എത്ര ആവും

  • @nezdeenergy7010

    @nezdeenergy7010

    4 ай бұрын

    5kw ആക്കുവാൻ inverter, dcdb, cable change ചെയ്യേണ്ടിവരും...

  • @anoopur4852

    @anoopur4852

    4 ай бұрын

    Sr 2kw AC upyogikan patumo

  • @ismailpjamal3242
    @ismailpjamal32424 ай бұрын

    ഓഫ്‌ ഗ്രിഡ് സോളാർ ഇൻവെർട്ടർ എന്ന ഇൻവെർട്ടർ ഉണ്ടോ???

  • @nezdeenergy7010

    @nezdeenergy7010

    4 ай бұрын

    Yes

  • @ismailpjamal3242

    @ismailpjamal3242

    4 ай бұрын

    @@nezdeenergy7010 അതിനു mppt ആവിശ്യം ഇല്ലേ??

  • @SafeerSefi
    @SafeerSefi4 ай бұрын

    3kw ongrid subsidy kazhinh ethra varum ippo Feb2024?

  • @sachincyriac4087

    @sachincyriac4087

    4 ай бұрын

    Aprox 150000

  • @nezdeenergy7010

    @nezdeenergy7010

    4 ай бұрын

    With new subsidy -1.20 lakh

  • @antonycv6407
    @antonycv64074 ай бұрын

    Therek.chilavukudiparayuka

Келесі