KSEB സോളാർ പാനൽ ആശങ്കകൾ |Site inspection started | Soura solar kseb|What are things to consider

Тәжірибелік нұсқаулар және стиль

The below queries are answered here.
#soura solar
Our Telegram Channel : t.me/thebrighter
വീട് വിൽക്കുമ്പോൾ സോളാർ പ്ലാന്റ് എന്ത് ചെയ്യും?
കോൺട്രാക്ട് എങ്ങനെ ആണ് റിന്യൂ ചെയ്യുന്നത്?
അഞ്ചു കിലോവാട്ടിന് മുകളിൽ ഉല്പാദിപ്പിക്കുന്ന പ്ലാന്റ് ആണെങ്കിൽ നമ്മുടെ ലൈൻ ത്രീ ഫേസ് ആകേണ്ടിവരുമോ?
എങ്ങനെ ആണ് Panles Mount ചെയ്യുന്നത്?
എപ്പോൾ ഈ panels ഇൻസ്റ്റാൾ ചെയ്യും?
ഇനി അപ്ലൈ ചെയ്യാൻ പറ്റുമോ?
എന്തൊക്കെ ആണ് ഫോര്മാലിറ്റീസ്?
പാലിന് പൊട്ടൽ സംഭവിച്ചാൽ ആരാണ് ചെലവ് വഹിക്കുക ?
KSEB സ്റ്റാഫ് ഇപ്പോഴും വീട്ടിൽ കയറി ഇറങ്ങുമോ?
#Thebrighter
#KSEB #Kwh #solar electricity
#sourasolar #KSEB #KSEBSOLAR
Three models of roof top solar projects are planned as part of Soura for achieving 500MW solar capacity addition:
MODEL-1: Kerala State Electricity Board Limited & ANERT will utilize the rooftop and land of willing consumers for installing solar plant. The energy generated will be fed into the grid for a period of 25 years and a fixed percentage of generation will be given as the incentive/lease rent to the premises owner for his own use. His monthly/ bi-monthly electricity bill will be reduced to that extent.
#kseb #soura #solar
#Soura disadvantages and cancellation
MODEL - 2: In this model also the consumer does not have to incur any cost of solar plant installation. Instead KSEBL/ANERT will install rooftop or ground mounted plant in consumer premises and the energy generated will be sold to the consumer for 25 years through PPA, as per his requirement at a fixed tariff. The O & M will be done by KSEBL.
MODEL -3: The consumer will be the investor and KSEBL/ANERT will setup the solar plant for the consumer and excess energy if any after the consumption of consumer/ plant owner/ will be fed into KSEB’s grid at predetermined unit rate. If such surplus energy is available, KSEB will pay for such energy at a pre-determined tariff. KSEB can take up maintenance of the plant during the operation period, based on requirement of consumer.

Пікірлер: 123

  • @Thebrighter
    @Thebrighter4 жыл бұрын

    Need to have an extra income? Start a trading account today for a promising career !! upstox : bit.ly/2ZSs8ev Zerodha: bit.ly/32RhnLF Training and needed support will be provided for beginners !!

  • @gireeshkrishna7823
    @gireeshkrishna78235 жыл бұрын

    വളരെയതിക്കും ഉപകാരപെട്ടു thnaks

  • @jobinvarghese8496
    @jobinvarghese84965 жыл бұрын

    Very good information to...was seeking for these answers

  • @devops2675
    @devops26755 жыл бұрын

    നല്ല വിവരണം.. എന്തായാലും ഇൻസ്റ്റാൾ ചെയ്യട്ടെ..

  • @sebu4951
    @sebu49515 жыл бұрын

    valare help ful thanks

  • @sreenathng
    @sreenathng5 жыл бұрын

    Very much informative...

  • @cyriljohnson7582
    @cyriljohnson75825 жыл бұрын

    Good info..Thank you

  • @TheMsrajesh2
    @TheMsrajesh25 жыл бұрын

    Very good narration... keep it up.

  • @vijoynair
    @vijoynair5 жыл бұрын

    Good info Very useful...

  • @VYSHAKHVIJAY
    @VYSHAKHVIJAY5 жыл бұрын

    Wooowwww

  • @jainthomaspala
    @jainthomaspala4 жыл бұрын

    Thank you

  • @chithiraperumanoor4405
    @chithiraperumanoor44055 жыл бұрын

    good information

  • @AjithKumar-vv7sp
    @AjithKumar-vv7sp5 жыл бұрын

    Supperb👍

  • @ummerkaniyankandy6847
    @ummerkaniyankandy68473 жыл бұрын

    Is l can use mono perc half cut panel against poly cristaline panel by paying additional extra amount in saura kseb project model ll.if possible?

  • @pmanikandan7275
    @pmanikandan72755 жыл бұрын

    Kollam.. nokkatte

  • @dr.hariprasads9282
    @dr.hariprasads92825 жыл бұрын

    Nice one

  • @prajeesh00
    @prajeesh004 жыл бұрын

    In case of ongrid solar system as we are selling excess electricity to @t much they will pay to the solar system owner for a unit

  • @ukn1140
    @ukn11403 жыл бұрын

    പുരപ്പുറ സോളാർ 3 Kw വയ്ക്കാൻ 80000 രൂപയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് ഈ വീഡിയോ ഉപകാരപ്രദമായിരുന്നു നന്ദിയായി സസ്ക്രബ് ചെയ്തു

  • @datastream1042
    @datastream10425 жыл бұрын

    good

  • @rafeeqck5332
    @rafeeqck5332 Жыл бұрын

    👍👍👍👌👌👌❤️

  • @mallusupdates7954
    @mallusupdates79544 жыл бұрын

    What is the traffic rate for electricity sold to kseb ?

  • @bibinjothomas3309
    @bibinjothomas33095 жыл бұрын

    ഞാൻ രെജിസ്റ്റർ ചെയ്തിരുന്നു.. അവർ വന്ന് വീട് പദ്ധതിക്ക് യോഗ്യമാണോ എന്ന് നോക്കി പോയി.. അന്വേഷണത്തിൽ നിന്നും എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ പറയാം.. 3 mode കളാണ് സൗര പദ്ധതിയിൽ ഉള്ളത്.. അതിൽ 2 മോഡുകളെ നിലവിൽ അവർ തരുന്നുള്ളൂ.. അതായത് 1. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% ഉപഭോക്താവിന് കിട്ടുന്നത് 2. ഉപഭോക്താവ് തന്നെ system കാശു മുടക്കി വച്ച് kseb ക്ക് വിൽക്കുന്നത്.. മൂന്നാമത്തെ mode അതായത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഉപഭോക്താവ് എടുക്കും അതിന്റെ ബില്ല് kseb ക്ക് നിശ്ചിത നിരക്കിൽ അടയ്ക്കും.. ആ നിരക്ക് എത്ര എന്ന് തീരുമാനം ആകാത്തത് കൊണ്ടാവാം kseb ആ mode നെ കുറിച്ച് പറയുന്നില്ല നിലവിൽ.. ഇതിൽ ഉപഭോക്താവ് തന്നെ കാശു മുടക്കി വയ്ക്കുന്നതാണ് ലാഭകരം.. അങ്ങനെ വരുമ്പോൾ മിനിമം ഒരു 1.5 to 2 lakh rupees ചിലവാകും.. അതു മുടക്കാൻ തയ്യാർ ആണെങ്കിൽ തന്നെയും വേറെ ചില പ്രശ്നങ്ങൾ ഉണ്ട്.. അതായത്, 1. Kseb യുമായി 25 വർഷത്തെ agreement ആണ് വയ്ക്കുന്നത്.. ഇതിൽ 5 വർഷം വരെ ഉപഭോക്താവിന് റൂഫിൽ യാതൊരു വിധ പരിപാടിയും ചെയ്യാൻ പറ്റില്ല.. അതിനു ശേഷം kseb യുടെ അനുവാദത്തോടെ ചെയ്യാൻ സാധിക്കുമായിരിക്കും.. ഉറപ്പില്ല.. 2. Kseb നിഷ്കർഷിക്കുന്ന രീതിയിൽ മാത്രമേ system ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ.. അതായത്, അവർ പറയുന്ന രീതി, panel, inverter, etc.. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ പദ്ധതിയിൽ തുടരണോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടി ഇരിക്കുന്നു..

  • @sachin91

    @sachin91

    4 жыл бұрын

    എന്റെ വീട്ടിലും വന്നു .... 45000 രുപ 1 kv പറയുന്നത് ... പക്ഷെ എന്തു തരം പാനൽ ആണ് ഉപയോഗിക്കുന്നത് എന്നു പറയുന്നില്ല ... 2.75 രൂപ ആണ് 6 മാസം മുമ്പ് ഒരു യൂണിറ്റിന് extra യൂണിറ്റ് വന്നാൽ kseb കൊടുത്തിരുന്നത് ... അതിനു അടിക്കടി മാറ്റം വന്നുകൊണ്ടിരിക്കും .... ആ തുക അവർ കണക്കുകൂട്ടുന്നത് കേരളത്തിന് പുറത്തുനിന്നും എടുക്കുന്ന ഇലട്രിസിറ്റി വില താരതമ്യം ചെയ്താണ് ... അത് പല സീസണ് പല വില ആണ് ....!! എന്നും ഒരു പോലെ ആ വില കിട്ടില്ല ....!!! നമ്മക്ക് കിട്ടുന്ന പാനൽ ഏതാണ് എന്നും .. അവ സബ്‌സിഡി നിരക്കിൽ ആണോ എന്നും അറില്ല ....

  • @latheefyou

    @latheefyou

    3 жыл бұрын

    kzread.info/dash/bejne/gGR4wdeNhK6ofbQ.html

  • @entekrishi1486

    @entekrishi1486

    3 жыл бұрын

    Govt inde ellam pattippane

  • @baranitharangm
    @baranitharangm5 жыл бұрын

    Good 👌🏻

  • @Thebrighter

    @Thebrighter

    5 жыл бұрын

    😍😍😍

  • @rajivr5777
    @rajivr57775 жыл бұрын

    Good

  • @jaikishore1513
    @jaikishore15135 жыл бұрын

    Eni current bill kayyil kitti current adikkulallo ennoru samaadhaanam

  • @mrdevtg
    @mrdevtg5 жыл бұрын

    Good video .. informative.. but one question.. Is it not possible to mount this panel on tress work.? those who came to inspect said that,. they want only open terrace .. I m wondering how many houses are open like that.. almost all house have done tress work either to prevent leak or heat.? pl respond.

  • @Thebrighter

    @Thebrighter

    5 жыл бұрын

    Yes they are asking for open terrace...but we can approach concerned section office..hope they will help

  • @mrdevtg

    @mrdevtg

    5 жыл бұрын

    My tress work is not slanting.. lots of space too. Are the Panels too heavy?

  • @Thebrighter

    @Thebrighter

    5 жыл бұрын

    @@mrdevtg yes 200kg pls watch full video 😀

  • @latheefyou

    @latheefyou

    3 жыл бұрын

    kzread.info/dash/bejne/gGR4wdeNhK6ofbQ.html

  • @latheefyou

    @latheefyou

    3 жыл бұрын

    kzread.info/dash/bejne/gGR4wdeNhK6ofbQ.html

  • @TechnoLifeFaq
    @TechnoLifeFaq5 жыл бұрын

    ith eni ellam kazhiyumbolekk varshangal edukkummallo

  • @99655692
    @996556924 жыл бұрын

    Kseb postil ninnulla cable pottiyal coustomer cable വാങ്ങണോ

  • @amrshj1
    @amrshj15 жыл бұрын

    My new house work in last stage.ini apply cheyyan pattumo.ippo ullath thalkalika connection aanu ullath

  • @Thebrighter

    @Thebrighter

    5 жыл бұрын

    Seems ini apply cheyyan kazhiyilla..but if slot is there there can b a chance..as of now application time over.

  • @komumalabari3817

    @komumalabari3817

    3 жыл бұрын

    അപേക്ഷ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്‌ വിസിറ്റ്‌ kseb ഓഫീസ്‌

  • @ajujoseph3346
    @ajujoseph33465 жыл бұрын

    Aalipazum veenal aru nashttum Sahikkum?

  • @Thebrighter

    @Thebrighter

    5 жыл бұрын

    Natural calamity ..then kseb

  • @lijokurian06
    @lijokurian063 жыл бұрын

    കെഎസ്ഇബി വെബ്സൈറ്റിൽ സോളാറിന് വേണ്ടി അപ്ലൈ ചെയ്തിട്ടുണ്ട് പക്ഷേ ഡെവലപ്പർ സെലക്ട് ചെയ്യാൻ സാധിക്കുന്നില്ല. സെക്കൻഡ് phase ഡെവലപ്പർ സെക്ഷൻ കഴിഞ്ഞ ജനുവരി 12 കഴിഞ്ഞു എന്നാണ് പറയുന്നത്. നെക്സ്റ്റ് ഡെവലപ്പ്ർ സെലക്ഷൻ എപ്പോ വരും എന്ന് അറിയാമോ?

  • @dinumanayil4100
    @dinumanayil41005 жыл бұрын

    25 kollam karzinjal ....solar systems ..avar komd pokumo?

  • @Thebrighter

    @Thebrighter

    5 жыл бұрын

    I'll a appozhekkum athintey pani kazhiyum almost 😁

  • @republicanreporter6903
    @republicanreporter69035 жыл бұрын

    Adipoli..appo solar varumarikkum alle

  • @prasoonchandraprakas
    @prasoonchandraprakas5 жыл бұрын

    Like

  • @ShareMarketMalayalam
    @ShareMarketMalayalam5 жыл бұрын

    ith thudangiyitt kurach masam ayille

  • @abser916
    @abser9165 жыл бұрын

    ഞങ്ങൾ 2kw ആണ് apply ചെയ്തിട്ടുണ്ട് എന്നാൽ ഭാവിയിൽ ഒന്നോ , രണ്ടോ kw കൂടി add ചെയ്യാൻ പറ്റു മൊ

  • @Thebrighter

    @Thebrighter

    5 жыл бұрын

    Need to check with kseb .seems this project will close by 2021...

  • @chandrasekhar6977

    @chandrasekhar6977

    3 жыл бұрын

    No is the answer as per the response that I received from KSEB

  • @bineeshthuruthiyil
    @bineeshthuruthiyil4 жыл бұрын

    3kv kseb പൈസ കൊടുത്തു ചെയ്യാൻ കഴിയുമോ?

  • @anwarabl8237
    @anwarabl82375 жыл бұрын

    150ah ഉള്ള ഒരു ബാറ്ററിയും 1200 വാട്സ് ഉള്ള ഇൻവെർട്ടർ ചാർജ് ചെയ്യാൻ ഞാൻ 100 വാട്ട്സ് എൻറെ ഒരു സോളാർ പാനൽ മതി ആകുമോ

  • @bijuadhikallu4206

    @bijuadhikallu4206

    4 жыл бұрын

    300 വാട്ട് panell... 100 te moono.. allel.. 325 te onno 👍👍👍👍

  • @alavikuttyameenalavikutty1490
    @alavikuttyameenalavikutty14902 жыл бұрын

    മലമുകളിൽ നിരന്ന 80സെന്റു സ്ഥലം ഉണ്ട് KSEB ക്ക് വേണമെങ്കിൽ കൊടുക്കാമായിരുന്നു എങ്ങനെ ബന്ധപ്പെടാം

  • @10plus50
    @10plus503 жыл бұрын

    Current ഇല്ലാത്തപ്പോൾ kituvo

  • @entekrishi1486
    @entekrishi14863 жыл бұрын

    Parasyam vannal cut cheyyum

  • @riyasriyas2204
    @riyasriyas22045 жыл бұрын

    3kv kseb cheyyunnathinu naam paisa kodukkano??

  • @Thebrighter

    @Thebrighter

    5 жыл бұрын

    Depending on the scheme

  • @ranjith605
    @ranjith6055 жыл бұрын

    New application kodukan patumo eni..

  • @Thebrighter

    @Thebrighter

    5 жыл бұрын

    So far pattilla

  • @riyukh
    @riyukh5 жыл бұрын

    ഇതിൽ രെജിസ്റ്റർ ചെയ്താൽ 25 വർഷം കഴിയുന്നതിനു മുൻപ് വീട് പുതുക്കി പണിയണമെങ്കിൽ എന്ത് ചെയ്യണം

  • @binoynair007

    @binoynair007

    4 жыл бұрын

    അവർ നിർദ്ദേശിക്കുന്ന നഷ്ടപരിഹാര തുക തിരികെ അടക്കേണ്ടിവരും അത് മിക്കവാറും ഉപഭോക്താവ് ലാഭിച്ച തുകയേക്കാൾ അധികം ആവും

  • @nimithapk3806
    @nimithapk38065 жыл бұрын

    Apply cheythirunnu.. Ini vendennu vekkan ntha cheyande...

  • @Thebrighter

    @Thebrighter

    5 жыл бұрын

    Just inform kseb... They will happily remove you 😉

  • @latheefyou

    @latheefyou

    3 жыл бұрын

    kzread.info/dash/bejne/gGR4wdeNhK6ofbQ.html

  • @warriorbrospictures
    @warriorbrospictures5 жыл бұрын

    ഇപ്പൊ പറയുന്നു ഷീറ്റ്അടിച്ചതിന് മുകളിൽ ഇപ്പോ ഇല്ലന്ന്....!!!!

  • @mustafaampattu

    @mustafaampattu

    5 жыл бұрын

    Ente veetilum kseb kar ethu thanneya paranchad

  • @thomaschoondiyani1484
    @thomaschoondiyani14845 жыл бұрын

    New aplications Kodukan inium pattumo

  • @Thebrighter

    @Thebrighter

    5 жыл бұрын

    Nope...

  • @mohammedrumaisv5623
    @mohammedrumaisv56235 жыл бұрын

    *10 m പരിധിയിൽ മരം പറ്റില്ല. * വീട് പൊളിക്കാനോ, ചോർച്ച അടക്കൽ തുടങ്ങിയതിന് അവർ നഷ്ട്ടപരിഹാരം നൽകണം * പൗരുഷമായ സ്വഭാവമുള്ളവരാണ് ഇൻസ്പ്രക്ഷന് വന്നത്ത് * അവർ സാധനം മുകളിൽ എത്തിക്കാൻ പുറത്ത് നിന്ന് Separate പിടിയുള്ള lader വേണം. * അവർക്ക് വലിയ താത്പര്യമൊന്നുമല്ല, വേണമെങ്കിൽ വെച്ചാൽ മതി എന്ന്, വിലപിടിപ്പുള്ളതാ, ഇതൊക്കെ ചെയ്യണം പോലും

  • @Thebrighter

    @Thebrighter

    5 жыл бұрын

    Yes..they will try to skip ..heard lots of complaints

  • @ranjith605

    @ranjith605

    5 жыл бұрын

    Call and contact section a.e

  • @thejassurendran4598

    @thejassurendran4598

    5 жыл бұрын

    ANERT vazhi cheyithal 30% subsidy und.

  • @mohammedrumaisv5623

    @mohammedrumaisv5623

    5 жыл бұрын

    @@thejassurendran4598 Could you please explain it. I refuse this programme

  • @thejassurendran4598

    @thejassurendran4598

    5 жыл бұрын

    @@mohammedrumaisv5623 please contact ANERT district office.

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty57024 жыл бұрын

    നമ്മൾക്ക് മറ്റ് സ്ഥലത്തേക്ക് ഷിഫ്റ്റ് ചെയ്യാൻ പറ്റുമോ ?

  • @chachi9263
    @chachi92634 жыл бұрын

    Nammal paisa mudakki vekkan pattumo.... KSEB ellade........

  • @komumalabari3817

    @komumalabari3817

    3 жыл бұрын

    Um

  • @aneesbabu8705
    @aneesbabu87055 жыл бұрын

    ഇടിമിന്നലിൽ നിന്ന് എങ്ങിനെ സുരക്ഷിതമാകും

  • @Thebrighter

    @Thebrighter

    5 жыл бұрын

    Kseb will b placing lightening arrester

  • @akhilalex2077
    @akhilalex20775 жыл бұрын

    ഒരു കാര്യം ചോദിക്കട്ടെ, ഈ ഇന്വെസ്റ്മെന്റ് ആരാ ചെയ്യുന്നേ ? നഷ്ടത്തിൽ ഓടുന്ന kseb or pvt കമ്പനി ??

  • @shibipulikkal3711

    @shibipulikkal3711

    5 жыл бұрын

    No doubts, private company..

  • @MOTIVATIONS.9
    @MOTIVATIONS.95 жыл бұрын

    Ini valla chance ondooo..... register cheyyaan.... ini enna adutte registration ulla avasaram varunnee

  • @Thebrighter

    @Thebrighter

    5 жыл бұрын

    So far no information.. chance kuravanu Apply cheythavarkku vare kittanilla

  • @jinojithrv
    @jinojithrv5 жыл бұрын

    Punyam kittatte...

  • @Thebrighter

    @Thebrighter

    5 жыл бұрын

    😂😂😂😂

  • @razakkc1

    @razakkc1

    5 жыл бұрын

    ഞാൻ Aply ചെയ്തിരുന്നു അതിന് ശേഷം Aply ചെയ്ത സുഹ്ർത്തി നെറെ സ്ഥലങ്ങളിൽ Inspection നടന്നു

  • @Thebrighter

    @Thebrighter

    5 жыл бұрын

    @@razakkc1 hopefully inspection will start every houses...if u know some one personally at concerned electricity office try to enquire

  • @blessyrachelphilip379
    @blessyrachelphilip3795 жыл бұрын

    അപ്പൊ പാനൽ വെച്ച് തുടങ്ങിയ???? എന്നാണ് പൂർത്തിയാക്കുക സർക്കാർ കാര്യം അല്ലെ കൊറേക്കാലം edukkumarikkum...

  • @latheefyou

    @latheefyou

    3 жыл бұрын

    kzread.info/dash/bejne/gGR4wdeNhK6ofbQ.html

  • @akhilalex2077
    @akhilalex20775 жыл бұрын

    തെറ്റായ കാര്യം പ്രൊമോട്ട് ചെയ്യല്ലേ.. 5kw മുതൽ three phase system technically operational ആവു.. please google it

  • @Thebrighter

    @Thebrighter

    5 жыл бұрын

    Agree sir...but here the current is directly moving to kseb grid. Please have a check with kseb official. It's sad to hear that I am misleading people ...we do lots of homework before publishing an information. Contact kseb customer service 0471-2555544

  • @republicanreporter6903

    @republicanreporter6903

    5 жыл бұрын

    Here that's not a concern..while kseb came for inspection I enquired... current will directly go to grid..so that 3 phase not needed.electricity is not getting collected here. So singles phase is enough

  • @akhilalex2077

    @akhilalex2077

    5 жыл бұрын

    നിങ്ങളെ discourage ചെയ്തതല്ല On grid feed ചെയ്യുന്നത് primary to load follows to grid. Finally net meter will have three readings. Export , important and cumulative net. On grid system 5kw above cheythathinu 3phase connectivity aayashyamanu. Ath kseb circular thanne parayunnund.. i can share if you want. Technically 5kw above single phase kondu possible alla.. inverters 5kw above ullath operate cheyyunnatha 3phase il aanu.

  • @Thebrighter

    @Thebrighter

    5 жыл бұрын

    @@akhilalex2077 agree sir ideal scenario for 5kw above 3 phase must..but what I heard from kseb engineer..here it's not generating electricity together but moving steadily to kseb grid....so practically it's not making effects of 5 kw...

  • @binoynair007

    @binoynair007

    4 жыл бұрын

    kzread.info/dash/bejne/lqSOktZsm7icYdo.html KSEB സോളാർ നമ്മുടെ പുരപ്പുറ സൗര പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലേക്ക് സപ്ലേ തരുന്ന ട്രാൻസ്ഫോമറിനും അപ്പുറത്തത്തേയ്ക്ക് റിവേഴ്സിൽ പോകില്ല .. കാരണം ഇതൊരു സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ ആണ് 11 Kv യിൽ നിന്ന് 250 vയിലേക്ക് Step down ചെയ്യുന്നതാണ് ഈ ട്രാൻസ്‌ഫോമർ ന്റെ ധർമ്മം സൗരവൈദ്യുതിയും ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഉപയോഗിച്ചു തീർക്കണം എങ്കിൽ സർക്കാർ പ്രോത്സാഹന പ്രകാരം ഈ ട്രാൻസ്ഫോമർ പരിധിയിലെ എല്ലാ വീടുകളും ഈ പ്രോജക്റ്റ് ചെയ്തു കഴിഞ്ഞൽ പല വീടുകളിൽ നിന്നും ഉള്ള സോളാർ വൈദ്യുതി സംഭാവനയേക്കാൾ കുറവാണ് ഈ പരിധിയിൽ ഉള്ള ഉപഭോഗം എങ്കിൽ മിച്ചം വരുന്ന വൈദ്യുതി എവിടേയ്ക്ക് പോകും ഈ സമയം തന്നെ KSEB ഇപ്പോൾ തന്നുകൊണ്ടിരിക്കുന്ന വൈദ്യുതി പൂർണ്ണ ശക്തിയിൽ സപ്ലൈ - ചെയ്യുന്നുണ്ട് എന്നും നെറ്റ് മീറ്റർ ന്റെ പ്രവർത്തനം മൂലം ഫ്രീക്വൻസി (50Hz) വ്യത്യാസം ഇല്ലാതെ ഫോർവേഡിലും റിവേഴ്സിലും ഉപഭോഗം അനുസരിച്ച് വൈദുതി ഒഴുകുന്നുണ്ട് എന്നും മറക്കരുത്.. അതായത് മിച്ച വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കപ്പെടാതെ വന്നാൽ സ്വപ്ന പദ്ധതിയിൽ പണം നിക്ഷേപിച്ച് ഉപഭോഗ ലാഭം പ്രതീക്ഷിക്കുന്ന ഉപഭോക്താവ് മണ്ടനായേക്കും അറിവിനായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @aneesbabu8705
    @aneesbabu87055 жыл бұрын

    ഇത് നടക്കാത്ത ഒരു സ്വപ്നമാകും,,, കാരണം മഴക്കാലത്ത് സകല സോളാർ പാനലുകളും പ്രോബ്ളം ആണ്,, ഏതൊരു ബാറ്ററിയും പരമാവധി 4 വർഷം മാത്രമേ നിൽക്കൂ,,, 4 ബാറ്ററിയിൽ കൂടുൽ ഇതിന്നു വേണം ഒരു ലക്ഷമെങ്കിലും ബാറ്ററിയിൽ വില,,, വരുന്നു,,

  • @Thebrighter

    @Thebrighter

    5 жыл бұрын

    It's on grid bro...no need to store.. directly will flow to kseb grid

  • @myworld9115

    @myworld9115

    5 жыл бұрын

    No use of battery

  • @muhammedakode1470

    @muhammedakode1470

    5 жыл бұрын

    ബാറ്ററി വേണ്ട

  • @lisomonks5862
    @lisomonks58624 жыл бұрын

    Dislike adikkuna solar providers ine kanade pokallee 😆

  • @Thebrighter

    @Thebrighter

    4 жыл бұрын

    LOL

  • @manojp6641
    @manojp66415 жыл бұрын

    5വർഷും കഴിഞ്ഞു വേണ്ടഗിലോ

  • @Thebrighter

    @Thebrighter

    5 жыл бұрын

    Video kandu nokku bro.. athil paranjittundallo... We need to divide 1KW ie 50k to 25 then need to pay back accordingly to KSEB.

  • @jpsworld108
    @jpsworld1085 жыл бұрын

    സോളാർ പാനൽ വെക്കണം എങ്കിൽ സ്വന്തം ആയി വെക്കുക , ഇവന്മാർ നമ്മളെ എന്തെങ്കിലും പറഞ്ഞു പെടുത്തും

  • @lisomonks5862

    @lisomonks5862

    4 жыл бұрын

    Joyfull Jishnu solar party analle

Келесі