No video

ONGRID സോളാർ SUBSIDY യിൽ കേരളത്തിൽ എവിടേയും#ongrid #solar #offgrid #ev #inverter #trending #battery

#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy

Пікірлер: 37

  • @prabhakarankp260
    @prabhakarankp260 Жыл бұрын

    praveen താങ്കൾ ഇൻസ്റ്റാൾ ചെയ്തുതന്ന 3 kw on grid പാനലിൽ നിന്ന് ഇന്നലെ(18/2/2023)16.5 unit കിട്ടി. വെയിലുള്ള എല്ലാദിവസവും 15മുതൽ16.5 unit വരെകിട്ടുന്നൂ . thanks.

  • @donaldjohnson1259
    @donaldjohnson1259 Жыл бұрын

    Good work👍

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Thank you

  • @jafar.cjafar.c4927
    @jafar.cjafar.c4927 Жыл бұрын

    Sir വീഡിയോവിൽ സൗണ്ട് കുറവാണെന്നു തോന്നുന്നു

  • @dinesanpn5826
    @dinesanpn5826 Жыл бұрын

    Hai praveen....

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Hi😍

  • @sreekumarkv3889
    @sreekumarkv3889 Жыл бұрын

    Lightning arrester നു എത്ര ഗേജ് ൻ്റ് കേബിൾ ആണ് ഉപയോഗിക്കുന്നത്?

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    10ന്റെ കോപ്പർ

  • @shinefabricationkaruvisser4011
    @shinefabricationkaruvisser4011 Жыл бұрын

    Eee panel monoperk half cut ano

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Yes

  • @abdullathifabdullathif2038
    @abdullathifabdullathif2038 Жыл бұрын

    Luminous ongrid system സബ്സിഡി യില്‍ ചെയ്യാമോ?

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Yes.. Pls contact me: 9605797905

  • @bappu2
    @bappu2 Жыл бұрын

    2 kwa സബ്സിഡിയോടു കൂടി ചെയ്യാൻ പറ്റുമോ

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Yes.. Pls contact

  • @cyriljohnfernandez5222
    @cyriljohnfernandez5222 Жыл бұрын

    ഓൺ ഗ്രിഡ് ഹൈബ്രിഡ് ചെയ്യാൻ പറ്റുമോ സബ്സിഡിയിൽ

  • @saleemelettil7656
    @saleemelettil7656 Жыл бұрын

    5 kw ethra varum monoperc half cut

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    3lkh

  • @mohamedkadavanad2830
    @mohamedkadavanad2830 Жыл бұрын

    ഇതിന് താങ്കളുടെ ഇൻസ്റ്റലേഷൻ ചാർജ് അടക്കം എന്ന് ചിലവ് വരും ?

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    With subsidy - 196236/-

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    More details pls contact me

  • @sajansamuel8264

    @sajansamuel8264

    Жыл бұрын

    Good project

  • @musafirkhan6977

    @musafirkhan6977

    Жыл бұрын

    ​@@nezdeenergy7010 എത്ര %ആണ് സബ്‌സിഡി. ഇതിലും കുറഞ്ഞ റേറ്റ് ൽ സബ്‌സിഡി ഇല്ലാതെ തന്നെ ഈ സിസ്റ്റം ചെയ്യാൻ സാധിക്കും.

  • @abdurahimankp1091
    @abdurahimankp1091 Жыл бұрын

    ഇവരോന്നും എത്ര പൈസ വരും എന്ന് പറയാത്തതിന്റെ രഹസ്യ o എന്താണ്

  • @krinair100

    @krinair100

    Жыл бұрын

    Yes exactly. They don't reveal the cost

  • @MalayalamYoutubeVlog

    @MalayalamYoutubeVlog

    Жыл бұрын

    Kseb സൗര സൈറ്റിൽ കേറിയാൽ റേറ്റ് അറിയാം അതിൽ സബ്‌സിടി കഴിച്ചുള്ള കറക്റ്റ് റേറ്റ് ഉണ്ട്.... കൺസുമർ നമ്പർ അടിച്ചാൽ അറിയാം

  • @monipilli5425
    @monipilli5425 Жыл бұрын

    സബ്സിഡി കിട്ടുന്ന മോണോപേർക്ക് ഇന്ത്യൻ പാനലുകൾ ഏതൊക്കെയാണ് ....ഗൗതം എന്ന പാനൽ ഉപയോഗിച്ചിട്ടുണ്ടോ ...ഉണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് ....

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Gautham ഉപയോഗിച്ചിട്ടില്ല

  • @abdullathifabdullathif2038
    @abdullathifabdullathif2038 Жыл бұрын

    Panel efficiency എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത്?

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    If a solar panel has 20 percent efficiency, that means it’s capable of converting 20 percent of the sunshine hitting it into electricity. The highest efficiency of solar panels can reach almost 23 percent efficiency, which is impressive considering the first solar modules were only 6% efficient.

  • @abdullathifabdullathif2038

    @abdullathifabdullathif2038

    Жыл бұрын

    Thank u for feed back.

  • @abdulnasarchola3021
    @abdulnasarchola3021 Жыл бұрын

    സബ്സിഡി കഴിച്ചു എത്ര

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    196236/-

  • @iqbaljj4823
    @iqbaljj4823 Жыл бұрын

    Tata nexon car charge ചെയ്യാൻ offgrid inverter മതിയോ.. മതിയെങ്കിൽ എത്രയുടെ kw യുടെ offgrid ചെയ്യണം... ongrid ആണെങ്കിൽ ചുരുങ്ങിയത് എത്ര kw ചെയ്യണം

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Ongrid ആണ് ചെയ്യേണ്ടത്... Offgrid higher KV ചെയേണ്ടിവരും.. ഓൺഗ്രിഡ് എത്ര KW വേണമെന്നത് കൂടുതൽ കാര്യങ്ങൾ അറിഞ്ഞതിനു ശേഷമേ പറയാൻ പറ്റൂ... മിനിമം 3KW

  • @iqbaljj4823

    @iqbaljj4823

    Жыл бұрын

    @@nezdeenergy7010 3kw ongrid system ചെയ്‌താൽ ഭാവിയിൽ 5kw ആയി upgrade ചെയ്യണമെങ്കിൽ പാനൽ മാത്രം add ചെയ്താൽ മതിയാവുമോ... ..അതോ ഒൻഗ്രിഡ് ഇൻവേർട്ടരും മാറ്റണോ.....

  • @riyasbedira8579
    @riyasbedira8579 Жыл бұрын

    എത്ര ചിലവ് വന്നു

  • @nezdeenergy7010

    @nezdeenergy7010

    Жыл бұрын

    Below 2lkh

Келесі