You map traveler youtube channel is meant to entertain the people, as part of that, videos like travel vlogs, food vlogs, fishing vlogs, cinema reviews, cinema theater reviews, tech vlogs etc. are constantly being uploaded. Sure hope you will like it..
Пікірлер
സൂപ്പർ
Perunnaparambil kayariyilla athil nalla view indayin
പരമകുടി ആണ് കമലഹാസന്റെ സ്വദേശം.
ഏർവാടിക്ക് അടുത്ത് valnokkam എന്ന ഒരു സ്ഥലം ഉണ്ട് അടിപൊളി ആണ്
🎉🎉🎉🎉😊😊
ഇതാണോ ആറ്റിൻകര പള്ളി.?
നിങ്ങളുടെ വീഡിയോ അടിപൊളി 😍
❤❤❤❤❤❤❤super ❤❤❤❤❤❤❤❤❤❤❤❤❤❤
Bro tamilnadu videos ellam super ane.
👍👍👌❤️
നന്നായിട്ടുണ്ട്
ഇയ്യാളെന്തിനാ മധുരയിൽ പോകാൻ തിരുവനം തപുരത്തു നിന്നും ആ ട്രെയ്നിൽ കയറുന്നത്
❤❤👍
Superb👍👍👍👍❤❤❤❤
ഇത്രയും ഇഷ്ടത്തോടെ ഒരു വ്ലോഗും കാണാറില്ല താങ്കളുടേതൊഴിച്ച്. ലൈവ് വോയിസ് റെക്കോർഡ് ആണ് താങ്കളുടെ പ്രത്യേകത.. കൊല്ലത്തു ചക്കയ്ക്ക് 100രൂപയെയുള്ളു എന്ന് പറഞ്ഞു അത് കൂഴച്ചക്കയാണോ? ഇവിടെ കണ്ണൂർ കൂഴച്ചക്ക 100 രൂപയും വരിക്കച്ചക്ക കിലോയ്ക്ക് 30 മുതൽ 60 വരെയും സാദാ വഴിയോരക്കച്ചവടക്കാരും,, കിലോയ്ക്ക് 110 രൂപ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കാരും ഈടാക്കുന്നുണ്ട്.. പരമകുടി നമ്മുടെ കമൽഹാസന്റെയും വിക്രമിന്റെയുമൊക്കെ ജന്മനാടാണ്..
Innu thanne thirichu pokumo, Ammaye kaanente? Achanum athrayum thanne imprtance kodukku.
Kollam to തിരുനെൽവേലി.to Madurai to ramnadahapuram.ervadi
Pavoor chathram first 2.30 pm nu ethum ennu paranju.pinnae 3.30 ennu
മറ്റു മതസ്ഥർക്ക് അങ്ങോട്ട് പ്രവേശനം ഉണ്ടോ..?? കാണാൻ നല്ല ഭംഗി ഉണ്ട്
Bro ,whats your name??
മുല്ലപ്പെരിയാറിലെ ജലം സമൃദ്ധമാക്കുന്ന വൈഗ . മധുര . കമ്പം. തേനി' ക്കെ കാർ ഷിക മേഖലയുടെ ജലദായ നി വൈഗ നദി
Bhai, nalla varumaanam/jeevithamargam untenkil eee joli very much enjoyable, both for you and viewers.
Nammude naadu vittaal non-veg kazhikkaruthu bhai.
Aaa paranja Paramakkudi (Paramagudi) aanu eee paramakkudi. Hai, Kanyakumari-yile kakkayum ......yum.
തമിഴ്നാട്ടിൽ മഴയുണ്ടോ.. നാളെമധുരയിൽ പോകാനാണ് ❤👍വീഡിയോ 👍👍👍👍
PENKUTTIKAL KAALAVANDI ODIKKUNNA VIDEO CHEYTHAAL NALLA VARIETY AAKUM....POLLACHIYILONNUM KANDILLEY ATHARATHIL AAREYUM...?????
ബസ് ടിക്കറ്റ് 4 രൂപ അതെന്തായാലും കൊള്ളാം 😮😀❤
ഏർവാടി ദർഗയിലെ ഫുൾ വീഡിയോ
Super
👍
👍👍👍
❤
ഞാനും പോയിരുന്നു 6മാസം മുൻപ് ഏർവാടി ❤👍
പരമകുടി കമലഹാസൻ വിക്രം നാട്
ബായി നിങ്ങൾ എവിടെയാണ് _ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് - ഡെയ്ലി വീഡിയോ ഇടു-🎉🎉🎉
Sooo nice of you 🥹😍 keep going 👍🥰
രാമനാഥപുരം ബസ്സ്റ്റാൻഡിൽ മാത്രം ബസ് വളഞ്ഞു കയറിയില്ല. ബാക്കിയെല്ലായിടത്തും വളഞ്ഞാണ് കയറിയത് 🤣😂😂
Hi Bro Fine so many days
പാലക്കാടുമുണ്ട് രാമനാദാപുരം എന്ന പേരുള്ള ഗ്രാമം ❤️❤️
Thanks ❤
ഉറൂസിന്റെ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. കൊടി ഇറക്കത്തിന്റെ അന്ന്
ഇപ്പോൾ ഞാൻ നില്കുന്നത് iconic😍❤❤❤😊
Hi😂😂😂😂😅
അവിടെ 2 വർഷം ഞാൻ കഴിഞ്ഞു 😊
❤❤❤
I studied in Rajapalayam pacr polytechnic.ramco group ...near new bus stand ,completed 1981.
സിനിമാനടൻ വിക്രം, കമലഹാസൻ ഇവരുടെ ജനന സ്ഥലം പരമകുടിയാണ്
Kamalhasan,Vikram both are from paramakudi town
Good 👍👍🎉
നിനക്ക് ബുദ്ധി കുറവ് ഉണ്ടോ