പ്രകൃതിരമണിയുടെ പിറകെ നടക്കാം..!! | tourist place in kanyakumari

tourist place in kanyakumari
#travel

Пікірлер: 87

  • @thundermedia5965
    @thundermedia59653 ай бұрын

    നിങ്ങളുടെ തമിഴ്നാട് വ്ലോഗ് കാണാൻ നല്ല രസമാണ്... കൂടുതലും ഗ്രാമകാഴ്ചകൾ

  • @syammathew3658
    @syammathew36583 ай бұрын

    ബ്രോ പാടവും എരുമയും കത്രിക്കയും വെള്ളപ്പൂവും ഒക്കെ മനോഹരം 👌ആ വെള്ള പൂ കണ്ടപ്പോൾ സല്ലാപം സിനിമയിലെ പാട്ട് ഓർമ്മവന്നു പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ ❤

  • @gireeshkumarkp710
    @gireeshkumarkp7103 ай бұрын

    ഹായ്,ചേട്ട,നാഗർകോവിലിന്റെഗ്രാമകാഴ്ചകൾ,സൂപ്പർ,❤

  • @ambilyambily5433
    @ambilyambily54333 ай бұрын

    നാഗാർകോവിൽ ഗ്രാമഭംഗി അടിപൊളി ❤️

  • @EldhoseV
    @EldhoseV3 ай бұрын

    താങ്കളുടെ വീഡിയോയിൽ കാണാൻ കാര്യമായി ഒന്നുമില്ലെങ്കിലും സംസാരവും കൂടി വരുമ്പോൾ ഇന്ട്രെസ്റ്റിംഗ് ❤

  • @Gopan4059
    @Gopan4059Ай бұрын

    ബ്രോയുടെ തമിഴ്നാട് വീഡിയോസ് കാണാനാണ് കുടുതലും രസം ❤️❤️❤️

  • @robinjoseph2009
    @robinjoseph2009Ай бұрын

    Nice video

  • @user-kf3fo2ld2n
    @user-kf3fo2ld2n2 ай бұрын

    Super

  • @stalinlin435
    @stalinlin4353 ай бұрын

    Expecting alot videos like this explore keeriparai,kalikesam

  • @prasannakumaran6437
    @prasannakumaran64373 ай бұрын

    🎉🎉🎉

  • @arshiiishopping1497
    @arshiiishopping14973 ай бұрын

    Bro you video all super😍all the best its my place nagercovil enjoy bro👍🏻👍🏻

  • @sudarsananc9044
    @sudarsananc90443 ай бұрын

    Adi polli super 🎉🎉🎉🎉🎉🎉❤

  • @naliniprabhu6977
    @naliniprabhu69773 ай бұрын

    ❤hi Bro Fine Enjoying My Native and Nature Place 😎

  • @naliniprabhu6977

    @naliniprabhu6977

    3 ай бұрын

    near my house 🏠 Bro I'm in Bangalore Sunday morning I will reached home

  • @naliniprabhu6977

    @naliniprabhu6977

    3 ай бұрын

    neengalu erukumo Nagercoil la eilla povumo reply me

  • @narasimha808
    @narasimha8083 ай бұрын

    പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായ നാഞ്ചിനാട്.. കേരളത്തിന്റെ നഷ്ടം...

  • @Umaptraveller

    @Umaptraveller

    3 ай бұрын

    എന്ത് നഷ്ടം.

  • @narasimha808

    @narasimha808

    3 ай бұрын

    പൗരാണികമായ ഒരുപാട് സ്ഥലം കേരളരൂപീകരണസമയത്ത് തമിഴ്നാടിന്റെ കൈവശമായി.. പത്മനാഭപുരം, ശുചീന്ദ്രം, കന്യാകുമാരി, തിരുവട്ടാർ ഇങ്ങനെ പലസ്ഥലങ്ങളും നഷ്ടമായി. ഇന്നും ഈസ്ഥലങ്ങളിൽനിന്നും തിരുവനന്തപുരത്തേക്ക് ഉത്സവകാലത്ത് ഘോഷയാത്രയും മറ്റു പ്രധാനചടങ്ങുകളും നടത്തുന്നു. പലരുടേയും തറവാടുകൾ ഈ രണ്ടുസഥലങ്ങളിലുമുണ്ട്.

  • @sudheesh6554

    @sudheesh6554

    3 ай бұрын

    Kanyakumari kodutthale palakad vangiyatt

  • @shanthna

    @shanthna

    3 ай бұрын

    Kanniyakumari people's are Tamilans 💪💪. We are Tamilans

  • @padmanabhapillai2553
    @padmanabhapillai25532 ай бұрын

    Vivaranavum,sabdhavum,nadareethyilulla,sabdhavisdheekaranavum,koodyyakumbol,nerttonokananamennoragraham,super,bro

  • @user-ps5ni2ji7o
    @user-ps5ni2ji7o3 ай бұрын

    Very nice like this village

  • @walkwithzebinzz
    @walkwithzebinzz3 ай бұрын

    Kidilan vlog bro❤❤

  • @ejasahmed9135
    @ejasahmed91353 ай бұрын

    നാഗർകോവിൽ ചുറ്റുവട്ടക്കാഴ്ചകൾ സുന്ദരം. നാഗർകോവിൽ ബന്ധു സന്ദർശനാർത്ഥം പോകാറുണ്ടെങ്കിലും ഇങ്ങനെയൊന്നും കാണാൻ പറ്റാറില്ല. സൂപ്പർ

  • @akarshcv6672
    @akarshcv66722 ай бұрын

  • @reshmichithra4986
    @reshmichithra49863 ай бұрын

    Nice vedio❤

  • @shellymf5394
    @shellymf53943 ай бұрын

    Beautiful

  • @k.c.thankappannair5793
    @k.c.thankappannair57933 ай бұрын

    Best wishes 🎉

  • @justinethomas5656
    @justinethomas56563 ай бұрын

    Super super super super super

  • @stalinlin435
    @stalinlin4353 ай бұрын

    Waiting for next video

  • @GopanGs-tb6tx
    @GopanGs-tb6tx3 ай бұрын

    👍👌

  • @martinmartin6308
    @martinmartin63083 ай бұрын

    Super❤

  • @vishnuakhil2417
    @vishnuakhil24173 ай бұрын

    ❤❤❤❤❤

  • @Mahe15
    @Mahe153 ай бұрын

    Watching your video from Chennai 🥰👍 welcome to Tamilnadu

  • @-._._._.-
    @-._._._.-3 ай бұрын

    0:06 മനോഹരം

  • @-._._._.-

    @-._._._.-

    3 ай бұрын

    3:48 😀 🦠 4:56 👌 15:14 🌅👌

  • @tomypc8122
    @tomypc81223 ай бұрын

    👍

  • @GokulRajParippally
    @GokulRajParippally3 ай бұрын

    👌🏻👌🏻👌🏻

  • @binuktr
    @binuktr3 ай бұрын

    😍😍😍😍😍

  • @radhikar7984
    @radhikar79843 ай бұрын

    My hometown ❤️ sherikum nostalgia ...Rajakamagalam in kanyakumari..please do more videos in Kanyakumari district 😅

  • @Govindkumar-mm6hw
    @Govindkumar-mm6hw3 ай бұрын

    Tenkasi thoranamalai video chey bro ☺️😍

  • @shynichacko2895
    @shynichacko28953 ай бұрын

    ❤❤❤🎉

  • @jayadevan4902
    @jayadevan49023 ай бұрын

    ❤❤

  • @rowmanpowell4979
    @rowmanpowell49793 ай бұрын

    👍🏼👍🏼👍🏼👍🏼👍🏼

  • @lovelysaju5254
    @lovelysaju52543 ай бұрын

    Many place und in kanyakumari dist

  • @shanuattingal
    @shanuattingal3 ай бұрын

    🥰😜🤩

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai41223 ай бұрын

    Hi ഒരു all India trip പോകാമോ? ട്രെയിനിൽ

  • @vishnusoman6503
    @vishnusoman65033 ай бұрын

    Bro waiting for വാരാണസി ട്രെയിൻ journey 🥰

  • @puppavally2017
    @puppavally20173 ай бұрын

    പദ്മനാഭപുരം കൊട്ടാരം പോകുമോ?

  • @rameshc1782
    @rameshc17823 ай бұрын

    പത്മനാഭപുരം കൊട്ടാരം പോകുമോ

  • @zentravelerbyanzar
    @zentravelerbyanzar3 ай бұрын

    ഞാൻ പോയപ്പോൾ ശ്രദ്ധിച്ചിരുന്ന സ്ഥലം

  • @AnilKumar-hm8ju
    @AnilKumar-hm8ju3 ай бұрын

    Bro.... I love you very much

  • @sreekumarjk2517
    @sreekumarjk25173 ай бұрын

    ഇപ്പം ഞാൻ നിൽക്കുന്നത്

  • @rajeshvismayanilackal5085
    @rajeshvismayanilackal50853 ай бұрын

    എരുമ, പഷു, ഷില്പം, ദോഷ, ആഷ, മീഷ 😅

  • @user-to9hq1qk5c
    @user-to9hq1qk5c3 ай бұрын

    Bro..athu loliepop allaa...athanu vayampu...njan oru kanyakumari Distract aalanu...analei athu othiri ulla sthalamanu...careful...karanum eppol nalla choode aanu...thanuppinu purathu vannu kidakkum....pinne..bhodhapadie..pechipara..keerippara..athu..vere level aanu broo...super...❤

  • @anoopkamal7852
    @anoopkamal78523 ай бұрын

    Beautiful episode bro ,

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @sreekumarjk2517
    @sreekumarjk25173 ай бұрын

    Guna cave. ൽ പോകാമോ?

  • @anandhu.
    @anandhu.3 ай бұрын

    13:20 😂

  • @sreejith_kottarakkara
    @sreejith_kottarakkara3 ай бұрын

    നാഗർകോവിൽ - കന്യാകുമാരി

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @AnandKumar-gl2nq
    @AnandKumar-gl2nq3 ай бұрын

    Bro ippo train illalo aa routil

  • @vinodb8915
    @vinodb89153 ай бұрын

    ഇനി പോകുമ്പോൾ, മരുത്വാമല,കുമാരൻകോവിൽ, കള്ള്യാങ്കാട്,(കള്ള്യാങ്കാട്ട് നീലി) ഈ,സ്ഥലങ്ങളിൽ കൂടി പോയിട്ട് അവിടത്തെ വിഷേശം ഒന്ന് കാണിയ്ക്കണെ.. 🙏🙏

  • @sachins9843
    @sachins98433 ай бұрын

    Hii anna ❤

  • @gopikrishnann8553
    @gopikrishnann85533 ай бұрын

    Bro small mistake 😢😢 no island express bro that is Kollam and Nagercoil passager bro🎉

  • @Umaptraveller

    @Umaptraveller

    3 ай бұрын

    അതെ തെറ്റുപറ്റി. Island LHP coach ആയിരുന്നു. പെട്ടന്ന് അതും വിട്ടുപോയി 👍🏽

  • @shajijoseph7425
    @shajijoseph74253 ай бұрын

    Elam kattil thenga kula aadiyathu kando bro.😂😂 Good video.

  • @Umaptraveller

    @Umaptraveller

    3 ай бұрын

    😃😃

  • @user-be6jw6jv6d
    @user-be6jw6jv6d3 ай бұрын

    Discovery yano

  • @chipsvlogs2139
    @chipsvlogs21393 ай бұрын

    ഇപ്പൊ ഞാൻ നിൽക്കുന്നത് നേപ്പാളിൽ എന്നു എന്നു കേൾക്കും 😆😆😆

  • @Umaptraveller

    @Umaptraveller

    3 ай бұрын

    😂😃

  • @gireeshkumar3327
    @gireeshkumar33273 ай бұрын

    അളിയാ ഒന്ന് ക്ഷമിക്കു 🌹

  • @aneesnaseeb4004
    @aneesnaseeb40043 ай бұрын

    വീഡിയോസ് എല്ലാം നന്നാകുനുണ്ട് . ഞാൻ ഷെറിൻ്റെ സുഹൃത്താണ് ......

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @rethish1984
    @rethish19843 ай бұрын

    Hi മച്ചാനെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കാല് നന്നായി കവർ ചെയ്യുന്ന ചെരുപ്പോ ഷൂ വോ ഇടുക .ഇഴ ജന്തുക്കൾ കാണാൻ സാധ്യത ഉണ്ട് .... ❤️❤️

  • @princeb6392
    @princeb63923 ай бұрын

    നിങ്ങള്‍ കഴിഞ്ഞ ജന്‍മങ്ങളെല്ലാം തമിഴനായിരുന്നു

  • @vinothv8971
    @vinothv89713 ай бұрын

    Malayalee chatta. 🩴🩴🩴👟👟👟👟👟👟don't useplsss...puver people food..🙏🙏

  • @royJoseph-lx6uq
    @royJoseph-lx6uq3 ай бұрын

    കൈ കൊണ്ടുള്ള action ബോർ ആണ്.

  • @Umaptraveller

    @Umaptraveller

    3 ай бұрын

    അമ്മാതിരി comment വേണ്ടകെട്ടോ.. 😃

  • @user-uv7ou4fu3b
    @user-uv7ou4fu3b2 сағат бұрын

    பொன் விளையும் பூமி

  • @mohamednellaya2254
    @mohamednellaya22542 ай бұрын

    Bro mob number തരാമോ?

  • @nirmalk3423
    @nirmalk34233 ай бұрын

    Beautiful

  • @azeemshamna
    @azeemshamna3 ай бұрын

    Super

  • @nikhilmehar8276
    @nikhilmehar82763 ай бұрын

    🎉🎉🎉

  • @user-jk8zd3xc4h
    @user-jk8zd3xc4h3 ай бұрын

  • @prasannakumaran6437
    @prasannakumaran64373 ай бұрын

    🎉🎉🎉

Келесі