കാടിനു മദ്ധ്യേ ഒണ്ടു സ്ഥല..!! കർണാടക..!! | Sullia Subramanya in Karnataka
In this video talking about some tourist destination in Kerala - Karnataka border side.
Sullia Subramanya temple :
The temple is also considered to be the ultimate place to attain salvation for all those who are suffering from any kind of 'naga doshas'. This is the ideal place for Naga Dosha Pariharam (remedy), by performing Sarpa Samskara Pooja, Ashlesha Pooja and other such rituals.
KSRTC bus also available from Kasaragod depo to Sullia Subramanya, timing 10:10 AM..
#travel
Пікірлер: 98
ഇപ്പം ഞാൻ നിക്കുന്നത് 😍 Iconic
നിങ്ങളുടെ തമിഴ്നാട് വീഡിയോ വല്ലാത്ത വൈബ് ആണ് ബ്രോ. കർണാടകയും പ്രതീക്ഷിക്കുന്നു. All the Best ❤
മടിക്കേരി -മഞ്ചേരി മലപ്പുറം. കർണാടക കെഎസ്ആർടിസി ഉണ്ട്
എന്നാപറഞ്ഞാലും തമിഴ്നാട് വിഡിയോകളുടെ ഒരു ബൈബ് വേറെ ഒരു സംസ്ഥാനങ്ങളുടെ വീഡിയോകൾക്ക് കിട്ടില്ല ♥️♥️♥️
@sudheesvk
13 күн бұрын
Annachimar😂
അടൂർ, ആദൂർ, സുള്ള്യ, മുള്ളേരിയ, ബന്തടുക്ക,ബദിയടുക്ക,കാറടുക്ക,പൂവത്തടുക്ക
@achushams
15 күн бұрын
എന്തെടുക്കാ? ?
@shajubhavan
15 күн бұрын
@@achushams ha ha ha ha ha
കാസറഗോഡ് അല്ലേലും ഫുഡിന് പൈസ കുറവാ...... രണ്ടൂണും രണ്ട് ഫുൾ മീൻ ഫ്രൈ യും ആകെ ആകെ 150 രൂപ മാത്രമേ എനിക്ക് വന്നൊള്ളു
Karnataka no.1 temple subrahmanya. Tulunadu
Love from sullia ❤
Super video ❤❤❤❤
Finally karnataka ❤
നിങ്ങൾ സുബ്രഹ്മണ്യം പോയപ്പോൾ അവിടെ നിന്നും 23 കിലോമീറ്റർ അകലെയായി ബിസിലേ ഘട്ട് എന്ന സ്ഥലമുണ്ട്. Private vehicles മാത്രമേ അങ്ങോട്ടുള്ളൂ. സുബ്രഹ്മണ്യയിൽ തന്നെ തന്നെ കുമാരധാര എന്നൊരു നദിയുണ്ട് വലിയ wibe ഉള്ള സ്ഥലമായിരുന്നു.......
Nice video brother
*മലപ്പുറം ജില്ലകാർ ആരൊക്കെ 🤒🤒🤒🤒🤒🤒😌😌*
@poovankozhi6396
15 күн бұрын
❤
@noufalkhanbilal439
15 күн бұрын
നിലമ്പൂർ ❤
@LalMon-bj8bi
14 күн бұрын
മഞ്ചേരി 👍
Super Super ❤❤❤
ഇവിടുന്നു ധർമ്മസ്ഥല അമ്പലം അടുത്ത കാടിന് നടുവിൽ അമ്പലത്തിനു മാത്രം ഒരു ടൌൺ അവിടെ അമ്പലത്തിന്റെ തന്നെ മ്യൂസിയം, പിന്നെ പാർക്ക് കൂടെ ഫിഷ് tanks , കാർ മ്യൂസിയം .... ഫുൾ ടൈം ഫ്രീ ഫുഡ് കിട്ടും അമ്പലത്തിൽ
Super 😊😊😊
സൂപ്പർ സൂപ്പർ
കർണ്ണടക മൊത്തം കറങ്ങി വാ bro❤❤
പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള ഈ യാത്ര ഇനിയും മനോഹരമാകട്ടെ ❤️❤️❤️
@Umaptraveller
15 күн бұрын
Bro🤝
Very nice.....👍🙋👌♥️
👍I'm from Kodagu coorg. . madikeri near by 👌👌
ഹായ്,ചേട്ട,ഹരഹരോഹരഹര,ഹായ്ചേട്ട,കുക്കെസുബ്രഹ്മണ്യക്ഷേത്രത്തിന്റെകാഴ്ചയും,മടികേരീടവുണിന്റകാഴ്ചയും,സൂപ്പർ,❤
Raja seat, omkareshwar temple, abbey falls, glass bridge, dubare elephant camp, kaveri nisargadhama, tebetian camp munduvuganella thorisi. There number of places at malenadu region and coastal region and mysore also.....🎉🎉
Super
Vikas angane karnataka ethi. Very nice 🎉
Good
ആദൂർ... ജാൽസൂർ കുക്കെ സുബ്രഹ്മണ്യ... മടിക്കേരി... 💖💖💖
😍😍😍
❤❤❤❤🎉
കുടകരുടെ സിറ്റി ആണ് മടിക്കേരി സിറ്റി
👍
❤️
Oru lakhshadeep trip plan cheythu koode
❣️❣️❣️❤❤
@Umaptraveller
15 күн бұрын
🤝
Mookambika temple, Karnataka state anu.
Your subscriber from sullia ❤
@Umaptraveller
10 күн бұрын
🤝🤝
👍🙋👌♥️....
bro endea naad ❤ksargod jill kasargod charkal bovikanm mullariya galimuga jalsoor sulliea🥰🥰🥰
Supa
Kukke subramanyam is well known temple in Karnataka
Athe bro, Nammude google chrome nu akath Google lens ille? Ee Google lens vachu thanne language translate cheyallooo Bus board angane vayichoode? Idea eppadi?
@Umaptraveller
15 күн бұрын
Bro 🤝🤝🤝
അണ്ണാ dharmapuri, എയിൽ പോകാമോ
Kukke Subramanya swamy Temple.
ഡബിൾ ബെഡ് രണ്ടു തലയണ കൊച്ചു ഗള്ളൻ കല്യാണം കഴിക്കാൻ സമയം ആയി 😛
E video ente naadanu
Madikeri to madurai setc bus undu.
ഡേയ് തമിഴ്നാട് വീഡിയോ ഇട്
🤩🥰😜
@Umaptraveller
15 күн бұрын
🤝
Numma sulya poyi avidunnu... Karnataka bus il mysore poyittund... 😅😅😅ippo kanda athe standil athe sthalathinnu😮😮😢😊😊😅😅
Indrajithinte sound
Firsttttttt😂😂❤
വൈകുനേരം m. C. റോഡിൽനിന്നും സുള്ള്കയാ k. S. R. T. C. ഉണ്ട്
കർണാടകത്തിൽ കന്നഡ അല്ലാതെ വേറെ ഒരു ഭാഷയിലും ഒരു ബോർഡ് പോലും എഴുതാൻ പാടില്ല. കന്നഡ മാത്രം മാതാടു. ഒരു സമയത്ത് ബാംഗ്ലൂരിൽ മലയാളികളുടെ കടയുടെ ഇംഗ്ലീഷ് ബോർഡ് എല്ലാം അടിച്ചു പൊളിച്ചു.. റോഡിന്റെ പേര് പോലും ഇംഗ്ലീഷ് മാറ്റി കന്നഡ ആക്കി.
മടിക്കേരി ബാക്കി വീഡിയോ ഉടൻ ഉണ്ടോ?
@anilj6618
7 күн бұрын
ഞാൻ തന്നെ എനിക്ക് ലൈക്ക് അടിച്ചു
51 കിലോമീറ്റർ സൂപ്പർ ഫാസ്റ്റ് നു - 57 രൂപ 58 km കേരള ബസ് ഓർഡിനറി 73 രൂപ...
അമ്പലത്തിൽ ഫ്രീ ഫുഡ് ഉണ്ട് കർണാടകയിൽ
Waiting for Koorg
Hi anna
Super 👍👍👍
Hai
Kukke is very powerful temple bro surch in KZread 😊
മടിക്കേരി എന്നാണ് ഉച്ചാരണം
കാണട്ടെ കർണാടക കാഴ്ചകൾ..3:14 അത് സഹ്യപർവതത്തിന്റെ അടുത്തായത് കൊണ്ടാണ് തെങ്കാശി പോലെ
@Umaptraveller
15 күн бұрын
🤝🤝
Kukke subramanya
കൈ action bore... Avoid ചെയ്യുക.
Madikkeari
Kukke subhrhmanya most A lot of income Karnataka state..
Madikkery
Bhagamandala poko
മടിക്കേരി
മടിക്കേരി മുൻപ് മെർക്കര
കർണാടക ksrtc ബസുകളിൽ കന്നഡയിൽ മാത്രമേ ബോർഡ് ഉണ്ടാകൂ
@Umaptraveller
15 күн бұрын
അത് വലിയ പണി ആണ് bro
ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്കണേ
ഭാഷാ അറിയില്ലെങ്കിൽ ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിക്കൂ
@Umaptraveller
13 күн бұрын
ഓടിപ്പോകുന്ന ബസിന്റെ ബോർഡ് വായിക്കാൻ google translate വച്ച് പറ്റുമോ.., വെടലത്തരം പറയാതെ bro
@rameshc1782
13 күн бұрын
ബ്രോ ഞാൻ നിർത്തിയിട്ടിരിക്കുന്ന കർണാടക ആർടിസി ബസിന്റെ കാര്യം മാണ് പറഞ്ഞത്
നിങ്ങളെ ഇനി മൈസൂർ വരും മൈസൂർ ഒത്തിരി സ്ഥലം കാണാനുണ്ട്
വെറും ശില്പമല്ലല്ലോ മടിക്കൈയിൽ മഹാ 22:03 ലക്ഷ്മിയല്ലേ.
ഈ വീഡിയോ അത്ര പോരാ
@muneermuneer879
15 күн бұрын
Ss
താങ്കൾക്ക് വിഷപ്പ് ഇല്ല!