പെട്ടന്ന് വഴിതെറ്റാനുള്ള എളുപ്പവഴി..!! ചുവന്ന മരുഭൂമി..!!

In this video talking about a Red desert situated in tutucorin district,Tamilnadu., the desert known as Therikkadu or Terikadu.
#travel

Пікірлер: 83

  • @vishnu028
    @vishnu0283 ай бұрын

    ശരിക്കും നിങ്ങളുടെ ജീവിതം തന്നെ സുഖം ,ഇഷ്ടമുള്ള സ്ഥലം ത് ഒറ്റയ്ക്കു പോകുന്നു ,ഒരുത്തനും നിയന്ത്രിക്കാൻ ഇല്ല,നിങ്ങൾ ശരിക്കും ജീവിതം ആസ്വദിക്കുന്നു

  • @vinayaksiva3215
    @vinayaksiva32153 ай бұрын

    ഒറ്റപ്പെട്ടുപോയാൽ പടിഞ്ഞാറേക്ക് പോകണം. Thanks bro❤

  • @movieclub8427
    @movieclub84273 ай бұрын

    ഈ സ്ഥലം കണ്ടപ്പോൾ ഹൃദയരാഗം ജിതിൻ ബ്രോയെ ഓർമ വന്നു 😢

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝❤

  • @GopanGs-tb6tx

    @GopanGs-tb6tx

    3 ай бұрын

    സത്യം😢

  • @noufalma9610

    @noufalma9610

    3 ай бұрын

    Jithin broyk enth patti??

  • @movieclub8427

    @movieclub8427

    3 ай бұрын

    @@noufalma9610 ഒന്നും പറ്റിയില്ല,, ട്രാവൽ വ്ലോഗ്സ് നിർത്തി..

  • @milanm.mathew4889
    @milanm.mathew488912 күн бұрын

    Njan ningalude plan follow cheyth Therikaadu il poyi Orupaadu ishtappettu Thankyou👍

  • @dinukarunakaran1233
    @dinukarunakaran12333 ай бұрын

    Beautiful place

  • @Gopan4059
    @Gopan40593 ай бұрын

    ബസ് സ്റ്റാൻഡ് ഒരു രക്ഷയും ഇല്ല വീഡിയോ കലക്കി ❤️❤️❤️

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @ganakendrenganakendren2764
    @ganakendrenganakendren27643 ай бұрын

    Nellai super bro

  • @user-kf3fo2ld2n
    @user-kf3fo2ld2n2 ай бұрын

    Best

  • @vimimanoj2989
    @vimimanoj29893 ай бұрын

    Super

  • @-._._._.-
    @-._._._.-3 ай бұрын

    കാണട്ടെ ചുവന്ന മരുഭൂമിയുടെ കാഴ്‌ച്ചകൾ

  • @jinilkj1609
    @jinilkj16093 ай бұрын

    Super ❤

  • @azeemshamna
    @azeemshamna3 ай бұрын

    👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @ARU-N
    @ARU-N3 ай бұрын

    Bus Stand അടിപൊളി. അത് മാത്രമായി ഒരു വിഡിയോ ചെയ്യാമായിരുന്നൂ....👍

  • @ziyech39
    @ziyech393 ай бұрын

    Oru 1 day trip with discover chey

  • @abishekabi4890
    @abishekabi48903 ай бұрын

    Fav utuber❤

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @vishnuakhil2417
    @vishnuakhil24173 ай бұрын

    🥰🥰❣️❣️

  • @tomypc8122
    @tomypc81223 ай бұрын

    👍

  • @febinanwar545
    @febinanwar5453 ай бұрын

    ❤❤❤ good video bro

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @yathishp9571
    @yathishp95713 ай бұрын

    👌👌polli bro ❤️❤️next videoll my name yathish hi pareyumo ann❤️❤️

  • @shynichacko2895
    @shynichacko2895Ай бұрын

    ❤❤❤

  • @vishnurajr4318
    @vishnurajr43183 ай бұрын

  • @manu58396
    @manu583963 ай бұрын

    Edh phonila bro video eduthadh

  • @shanuattingal
    @shanuattingal3 ай бұрын

    🥰😜🤩

  • @nikhilmehar8276
    @nikhilmehar82763 ай бұрын

    🎉🎉 haiii bro 🎉

  • @vishnuakhil2417
    @vishnuakhil24173 ай бұрын

    ❣️❣️❣️🥰

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @binuktr
    @binuktr3 ай бұрын

    ❤❤❤❤❤

  • @Arunff349
    @Arunff3493 ай бұрын

    Anna தமிழ்நாடு பாலமேடு Anna நான் உங்ககிட்ட செல்பி எடுத்தேன் 🎉😊

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @torpidotorpido3081
    @torpidotorpido30813 ай бұрын

    Nice

  • @mrthadi6176
    @mrthadi61763 ай бұрын

    tamil nadu ❤

  • @user-uh3hj1wf6q
    @user-uh3hj1wf6q3 ай бұрын

    Tamarabarani movie climax location ano

  • @devunni6318
    @devunni63183 ай бұрын

    സൂര്യയുടെ സിംഗം first ഓപ്പണിങ് fight scene ഇവിടെ അല്ലെ shoot ചെയ്തത്.

  • @amalv.g2188
    @amalv.g21882 ай бұрын

    അമ്പലത്തിന്റെ പരിസരത്തുള്ള ടാങ്കിന് പുറകിലൂടെ പോയാൽ കൽക്കുറ്റികൾ കാണാം. അത് നോക്കി നടന്നാൽ വഴി തെറ്റില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ഇവിടെ പോയിരുന്നു.

  • @tomshowgaming
    @tomshowgaming3 ай бұрын

    😍😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @Chirag_Sajimon
    @Chirag_Sajimon3 ай бұрын

    ❤️❤️

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @prasannakumaran6437
    @prasannakumaran64373 ай бұрын

    തേരിക്കാടണൊ,തെറിക്കാാണൊ,ആ ആര്‍ക്കറിയാം.ഓര്‍മ്മ വരുന്നത് പാലക്കാടുള്ള പറമ്പിക്കുളം പോകുന്ന വഴി തമിഴ്നാട് ചെക്ക്പോസ്റ്റ്.സേത്ത്മടയേ,സേത് മട എന്ന മിക്ക vlogers പറയാറുണ്ട്🎉🎉

  • @amalgeorge9135
    @amalgeorge91353 ай бұрын

    Nellai is an old name of thirunalveli

  • @user-of8xr1iz4s
    @user-of8xr1iz4s3 ай бұрын

    Tamilnad ile parks um mattum ethra neat aa❤ Vannu vannu tamilnadu adipoli aayi

  • @shijumdr
    @shijumdr3 ай бұрын

    ഇന്നും ഞാൻ തന്നെ😂😂first

  • @Umaptraveller

    @Umaptraveller

    3 ай бұрын

    😂🤝

  • @syammathew3658
    @syammathew36583 ай бұрын

    ചുവന്ന മരുഭൂമി സൂപ്പർ 👌

  • @shajijoseph7425
    @shajijoseph74253 ай бұрын

    Good bro.🎉🎉Oru marubhoomi kadha.😮

  • @Umaptraveller

    @Umaptraveller

    3 ай бұрын

    😂

  • @harishamsa8511
    @harishamsa85113 ай бұрын

    അങ്ങനെ നമ്മൾ, അങ്ങനെ നമ്മൾ

  • @JD_Maaman
    @JD_Maaman3 ай бұрын

    തിരുനെൽവേലി = nellai❤

  • @MR_MST
    @MR_MST3 ай бұрын

    Video edukkunna device ippozhm..realme 9pro + ano❤️‍🔥😌

  • @Umaptraveller

    @Umaptraveller

    3 ай бұрын

    അല്ല. അത് വാങ്ങിയിട്ട് ഒരുമാസം കഴിഞ്ഞപ്പോൾ കല്ലട ആറ്റിൽ പോയി..

  • @MR_MST

    @MR_MST

    3 ай бұрын

    @@Umaptraveller 😵..athinu shesham eth phn AA vedichea .aa phn ano ippazhm use cheyyunnath

  • @nidheeshchandran1546
    @nidheeshchandran15463 ай бұрын

    നെല്ലൈ എന്ന് പറഞ്ഞാൽ നെല്ലൈ ദേവി. നെല്ലൈ കോവിൽ. അതിൽ നിന്നാണ് തിരുനെൽവേലി എന്ന പേര്

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @GopanGs-tb6tx
    @GopanGs-tb6tx3 ай бұрын

    മുമ്പ്ഹൃദയരാഗം ചാനലിൽ ഈ സ്ഥലം കാണിച്ചായിരുന്നു 🥺

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @user-gp2jq1mt1l
    @user-gp2jq1mt1l3 ай бұрын

    Thamizhe nattinne oru pennu kettu bro

  • @Umaptraveller

    @Umaptraveller

    3 ай бұрын

    😃😂

  • @ArunKumar-ky6gl
    @ArunKumar-ky6gl3 ай бұрын

    Nellai is the old name of thirunelaveli

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @hanik2034
    @hanik20343 ай бұрын

    Avida murugan kovil und

  • @amalabdul87
    @amalabdul873 ай бұрын

    അണ്ണാ അണ്ണന് തമിഴ് വായിക്കാൻ എങ്ങനെ അറിയാം

  • @Umaptraveller

    @Umaptraveller

    3 ай бұрын

    തമിഴ് വായിക്കാൻ പഠിച്ചതുകൊണ്ട്

  • @rajeevsivaraj3062
    @rajeevsivaraj30623 ай бұрын

    Thirunelveli യുടെ പുതിയ പേര് ആണ് നെല്ലയ്

  • @hashimhashim9662

    @hashimhashim9662

    3 ай бұрын

    No ,nellayi mavttem

  • @EldhoseV
    @EldhoseV3 ай бұрын

    സബ്സ്ക്രൈബ് കാര്യമായി കൂടുന്നില്ല കാരണം കമൻറ് മയണ്ട് ചിയില്ല

  • @albaitalkabir5962

    @albaitalkabir5962

    3 ай бұрын

    He is not serious in what he is doing.

  • @ruppumllayum2690
    @ruppumllayum26903 ай бұрын

    😂

  • @anujose4095
    @anujose40953 ай бұрын

    തമിഴ്നാട് ഗവർൺമെൻ്റിന് അഭിമാനിക്കാം ഇത് പോലുള്ള ബസ്സ്റ്റാൻ്റെ നിർമ്മിച്ചതിൽ കേരളത്തിൽ ഇത് പോലുള്ള ഒരു ബസ് സ്റ്റാൻ്റെ കാണാൻ പറ്റില്ല

  • @Umaptraveller

    @Umaptraveller

    3 ай бұрын

    ഉണ്ട്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ബസ്റ്റാന്റ് നല്ലതാണ്..

  • @Kirankrishna.A

    @Kirankrishna.A

    3 ай бұрын

    Trivandrum bus standum nallayanu

  • @ganakendrenganakendren2764
    @ganakendrenganakendren27643 ай бұрын

    Nellai super bro

  • @vishnuakhil2417
    @vishnuakhil24173 ай бұрын

    🥰❣️❣️❣️

  • @Umaptraveller

    @Umaptraveller

    3 ай бұрын

    🤝

  • @ganakendrenganakendren2764
    @ganakendrenganakendren27643 ай бұрын

    Nellai super bro

  • @ganakendrenganakendren2764
    @ganakendrenganakendren27643 ай бұрын

    Nellai super bro

  • @ganakendrenganakendren2764
    @ganakendrenganakendren27643 ай бұрын

    Nellai super bro

  • @ganakendrenganakendren2764
    @ganakendrenganakendren27643 ай бұрын

    Nellai super bro

Келесі