സൈക്കിളിന് 15 രൂപ മുതൽ 90 രൂപ വരെ..!!

cycle rent in tamilnadu
#travel

Пікірлер: 60

  • @JinuKv
    @JinuKv4 ай бұрын

    സാധാരണ പെട്ടവൻ്റെ കേരളത്തിലെ ഏറ്റവും നല്ല ട്രവൽ വ്ലോഗർ

  • @revathyanoopapril

    @revathyanoopapril

    4 ай бұрын

    സത്യം ❤❤❤❤❤❤❤❤❤❤

  • @revathyanoopapril

    @revathyanoopapril

    4 ай бұрын

    ഇദ്ദേഹവും ഹൃദയരാഗവും ⚡

  • @Sreemov12
    @Sreemov124 ай бұрын

    താങ്കളുടെ യാത്ര ഇഷ്ടപ്പെട്ട് ഞാൻ കഴിഞ്ഞ ദിവസം പളനി വേളാങ്കണ്ണി പോയി. അടിപൊളി ആയിരുന്നു ❤

  • @noufalkhanbilal439
    @noufalkhanbilal4394 ай бұрын

    എന്റെ ഫേവറേറ്റ് യൂട്യൂബ്ർമാരിൽ ഒരാളായി താങ്കളും 🥰,, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു,, എന്നെകൊണ്ട്പറ്റുന്ന പോലെ ഞാൻ സപ്പോർട്ട് ചെയ്യും 👍,❤

  • @Umaptraveller

    @Umaptraveller

    4 ай бұрын

    🤝

  • @syammathew3658
    @syammathew36584 ай бұрын

    ബ്രോ സൈക്കിൾ വീഡിയോ മനോഹരം 👌മുൻപത്തെ വീഡിയോയും കണ്ടിട്ടുണ്ട് സൈക്കളോജിക്കൽ മൂവ് 😊

  • @Umaptraveller

    @Umaptraveller

    4 ай бұрын

    😃🤝🤝

  • @nirmalk3423
    @nirmalk34234 ай бұрын

    Great video

  • @BalaMurugan-fq6ik
    @BalaMurugan-fq6ik4 ай бұрын

    ஸ்ரீவில்லிபுத்தூர் 🎉🎉❤❤

  • @user-to9hq1qk5c
    @user-to9hq1qk5c4 ай бұрын

    Super broo...thamil nadu...othirie charithram undu...athra kandalum mathiyakilla....❤

  • @bijumaya8998
    @bijumaya89984 ай бұрын

    കൊള്ളാം അടിപൊളി വീഡിയോ 🙏🏼🙏🏼

  • @ajiaji3097
    @ajiaji30974 ай бұрын

    Chetta video super 🥰

  • @kunhikannanpera9465
    @kunhikannanpera94654 ай бұрын

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @k.c.thankappannair5793
    @k.c.thankappannair57934 ай бұрын

    Happy journey 🎉

  • @100miles.9-cy5ip
    @100miles.9-cy5ip4 ай бұрын

    കൊള്ളാം സൂപ്പർ ❤

  • @renjithrrenjith3469
    @renjithrrenjith34694 ай бұрын

    Adipoli 👌

  • @arpithadeepak5379
    @arpithadeepak53794 ай бұрын

    ❤സൂപ്പർ വീഡിയോ ❤❤❤❤❤❤❤

  • @BalaMurugan-fq6ik
    @BalaMurugan-fq6ik4 ай бұрын

    Adipoli

  • @arjuntrichi3454
    @arjuntrichi34544 ай бұрын

    ഗ്രീൻ മീഡിയവിഷൻ ചാനലും സൂപ്പറാണ്

  • @vishaalalhind1768
    @vishaalalhind17684 ай бұрын

    Bro good voice

  • @mjanatha5201
    @mjanatha52014 ай бұрын

    Travelled along with u virtually & enjoyed Srivilliputhur area tnq

  • @Umaptraveller

    @Umaptraveller

    4 ай бұрын

    🤝

  • @manojmv2602
    @manojmv26024 ай бұрын

    Coimbatore coming bro lots of places und

  • @vishnuakhil2417
    @vishnuakhil24174 ай бұрын

    ബ്രോ കൊള്ളാം കിടിലോസ്‌കി...2 ദിവസം മുൻപ് ആ ശ്രീ വല്ലി പുത്തൂർ പോയ വീഡിയോ വീണ്ടും കണ്ടു ശ്രീ വല്ലി പുത്തൂർ പാൽകോവ.. വീണ്ടും കാണാൻ കഴിഞ്ഞു ശ്രീ വല്ലി പുത്തൂർ നുമ്മ കൊല്ലം കാരൻ എന്നാ സുമ്മാവാ

  • @surajs2457
    @surajs24574 ай бұрын

    FOR YOUR KIND INFO, Srivilliputhur Andal Temple is the emblem of Tamil Nadu.

  • @Umaptraveller

    @Umaptraveller

    4 ай бұрын

    🤝

  • @nithings3747
    @nithings37473 ай бұрын

    ❤❤❤

  • @shajijoseph7425
    @shajijoseph74254 ай бұрын

    Kollam bro.🎉🎉

  • @nikhilmehar8276
    @nikhilmehar82764 ай бұрын

    Haiii bro 🎉🎉🎉

  • @michealrohith3287
    @michealrohith32874 ай бұрын

    Bro ... வே ளாகன்னி கோவில் volg podunga

  • @GopanGs-tb6tx
    @GopanGs-tb6tx4 ай бұрын

    ചേട്ടന്റെ വീഡിയോ എല്ലാദിവസവും ഉണ്ടോ

  • @thravel_things
    @thravel_things4 ай бұрын

    ചേട്ടൻ കഴിഞ്ഞ വർഷം sreevillipothoor പോയ വീഡിയോ കണ്ടിട്ട് ഞാൻ പോയിരുന്നു ❤❤❤

  • @azeemshamna
    @azeemshamna4 ай бұрын

    👍🏻👍🏻👍🏻

  • @user-mg9ld4vo7y
    @user-mg9ld4vo7y4 ай бұрын

    ഹായ് 🖐

  • @leenaraju5397
    @leenaraju53974 ай бұрын

    Hai bro

  • @Gopan4059
    @Gopan40594 ай бұрын

    സൈക്കിളിൽ ഒരു വ്ലോഗർ അതൊരു വെറൈറ്റി ആയിട്ടോണ്ട് അല്ലേലും ബ്രോ എന്ത് ചെയ്താലും അതു കാണാൻ ഒരു പ്രേത്യേകത ഒണ്ട്

  • @Umaptraveller

    @Umaptraveller

    4 ай бұрын

    🤝

  • @Mallu_Geek
    @Mallu_Geek4 ай бұрын

    കമന്റ് ഇട്ടാൽ റിപ്ലൈ ഇല്ലാത്തോണ്ട് ആ പരിപാടി നിർത്തി ... സോറി ബ്രോ

  • @user-ss9tx1wn3h
    @user-ss9tx1wn3h4 ай бұрын

    😍😍😍

  • @-._._._.-
    @-._._._.-4 ай бұрын

    4:20 അത് വ്യത്യസ്തമായ ഒരു യാത്രാനുഭൂതി നൽകുന്നു😂

  • @-._._._.-

    @-._._._.-

    4 ай бұрын

    ബാഗ് ഇന് വിശക്കുന്നുണ്ട്😂

  • @-._._._.-

    @-._._._.-

    4 ай бұрын

    8:17 ശാന്തം മനോഹരം

  • @sanalgovind294
    @sanalgovind2944 ай бұрын

    😊❤

  • @shanuattingal
    @shanuattingal4 ай бұрын

    🥰🥰🤩😍

  • @roshan9395
    @roshan93954 ай бұрын

    ❤❤❤❤🎉

  • @shynichacko2895
    @shynichacko28954 ай бұрын

    ❤❤❤🎉

  • @universaltechhub3697
    @universaltechhub36974 ай бұрын

    Temple charch mosque mathram Focus cheyyalum hredaya ragam chanalinta avastha varum

  • @MCB627
    @MCB6274 ай бұрын

    കൊല്ലം ❤

  • @binuktr
    @binuktr4 ай бұрын

    😍😍😍😍😍😍😍😍😍😍😍😍

  • @kishorekonni653
    @kishorekonni6534 ай бұрын

    Hai

  • @justinethomas5656
    @justinethomas56564 ай бұрын

    Super super super super super

  • @Drawingster777
    @Drawingster7774 ай бұрын

    കാവേരി ആനത്താവളം കൊല്ലം.വ്ലോഗിന് പറ്റിയ സ്ഥലം ആണ്

  • @devaprakashprakash7832
    @devaprakashprakash78324 ай бұрын

    വിഡിയോ അടിപൊളി പക്ഷെ ക്യാപ്ഷൻ വെറുപ്പിക്കൽ ആകുന്നു

  • @nisarkaakwtt6161
    @nisarkaakwtt61614 ай бұрын

    പൊറാട്ടക്കാരന്റെ മുന്നിൽ പോയി നിർത്തി ഒന്നും വാങ്ങിയില്ല ബൂരിക്കാരന്റെ മുന്നിൽ പോയി നിർത്തി അയാളെ എഴുന്നേൽപ്പിച്ചു ഒന്നും വാങ്ങിയില്ല 😂

  • @sreenivasanpn5728
    @sreenivasanpn57284 ай бұрын

    ശ്രീ വില്ലി പുത്തൂർ, തമിഴ് നാടിന്റെ ആധ്യാത്മിക, സാംസ്കാരിക, സാഹിത്യ ഹൃദയമാണ്. വൈഷ്ണവ സംസ്കാരത്തിന്റെ നട്ടെല്ല്. കന്നകിയെക്കാളും ആരാധിക്കപ്പെടുന്ന, കോതൈ പിറന്ന സ്ഥലം. തിരുപ്പാവയുടെ ഉറവിടം. ഒരു ട്രാവലോഗിൽ, കാണുന്ന സ്ഥലങ്ങളുടെ മഹത്വം പറയുകയും ചെയ്യണം. വെറുതെ സൈക്കിൾ ചവിട്ടിയാൽ പോരല്ലോ...

  • @Umaptraveller

    @Umaptraveller

    4 ай бұрын

    ഇതൊക്കെ എല്ലാർക്കും അറിയാം 😂

  • @binuzzvlog
    @binuzzvlog4 ай бұрын

    ചേട്ടാ വീഡിയോ എല്ലാം നല്ലത് ആണ് ഈ കൊല്ലം തെങ്കാശി റൂട്ട് അതുപോലെ തമിഴ് നാട് മാറ്റി വേറെ സംസ്ഥാനം കൂടി വിഡിയോയിൽ ഉൾപെടുത്തുക

  • @Umaptraveller

    @Umaptraveller

    4 ай бұрын

    🤝

  • @sumeshsunder2383
    @sumeshsunder23834 ай бұрын

    സിമ്പിൾ സിങ്കം

Келесі