കപ്പലണ്ടി ഗ്രാമത്തിലേക്കൊരു തീവണ്ടിയാത്ര..!! | kovilpatti in tamilnadu

Kovilpatti is an Industrial City and Special Grade Municipality in Thoothukudi District in the Indian state of Tamil Nadu.
Kovilpatti is famous for its unique candy kadalai mittai (Ground-nut candy) and is referred to as "Land of Homemade sweets and Savouries" .
The station belongs to the Madurai railway division, a part of Southern Railway Zone. This station was first opened on 01.01. 1876 along with Madurai junction to Tuticorin section before independence.
The kadalai (Peanuts) is grown in the Karisal Mann (black soil) is giving enhancement of taste to this candy. After getting, the peanuts are shelled and roasted. This is how this Kovilpatti kadalai mittai has a unique traditional flavour. Next main ingredient for this candy is Jaggery.
#travel

Пікірлер: 172

  • @vishnuakhil2417
    @vishnuakhil2417Ай бұрын

    ആ കമെന്റർ ഞാൻ ആണന്നു ഉള്ളതിൽ അഭിമാനം മാത്രം താങ്ക്സ് ബ്രോ... ❣️❣️❣️😍😍

  • @nisam1637

    @nisam1637

    Ай бұрын

    😜

  • @shijumdr

    @shijumdr

    Ай бұрын

    Good

  • @GameHome-xh7ex

    @GameHome-xh7ex

    Ай бұрын

    Thankss dear❤️

  • @rameshramachandran8965

    @rameshramachandran8965

    Ай бұрын

    🍌 anu

  • @vishnuakhil2417

    @vishnuakhil2417

    Ай бұрын

    @@rameshramachandran8965 ഇത് അണ്ണാക്കിൽ തിരുക്

  • @radhakrishnangeetha2033
    @radhakrishnangeetha2033Ай бұрын

    തമിൾ നാട് ടൂറുകൾ ഇനിയും വരട്ടെ ,സ്ഥലങ്ങൾ വിശദമായി പറയുന്നതിനാലും , ബസിൽ കൂടിയുള്ള യാത്ര ഒക്കെ ഉള്ളതിനാലും ടൂർ പോകാൻ ആഗ്രഹിക്കുന്നവർക്ക് കൊള്ളാം പ്രത്യേകിച്ചും സാധാരണക്കാർക്ക് .

  • @bijujohn4515

    @bijujohn4515

    29 күн бұрын

    Big salute god bless you super view placd thanks bro

  • @ansilalavudeen
    @ansilalavudeenАй бұрын

    നിങ്ങളുടെ യാത്ര വീഡിയോസ് കാണുമ്പോൾ ഞാനും അറിയാതെ നിങ്ങളുടെ കൂടെ ആ സ്ഥലങ്ങളിൽ എത്തിയ ഫീൽ ആണ്.. ഒരു ഏച്ചുകെട്ടലുകളും ഇല്ലാത്ത തനി നാടൻ വീഡിയോസ്..സുജിത് ഭക്തന്റെ പഴയ വീഡിയോസ് കാണുന്ന അതേ ഫീൽ.. ഇപ്പം മുടങ്ങാതെ ഇക്കയുടെ എല്ലാ വിഡിയോസും ഞാൻ കാണുന്നു.. ഇനിയും തമിഴ്‌നാട്ടിലെ ഉള്ളനാടൻ ഗ്രാമങ്ങൾ, പട്ടണങ്ങൾ ഒക്കെ കാണിക്കുക.. അതിനായി കാത്തിരിക്കുന്നു... എല്ലാ വിധ ആശംസകളും.❤

  • @jerinjosemooda
    @jerinjosemoodaАй бұрын

    ബ്രോ ഓരോ പ്രാവശ്യവും പോയി പെട്ടെന്ന് തിരികെ വരാതെ അടുത്തുള്ള ചെറു ഗ്രാമങ്ങളിൽ പോയി കൂടുതൽ നമ്പർ വീഡിയോ എടുക്ക്. ..ആഴ്ചയിൽ ഒരു മൂന്നോ നാലോ ദിവസം ഇങ്ങനെ ചെയ്താൽ അത് എല്ലാം രണ്ട് ദിവസംങ്ങളിലും ഓരോന്ന് അപ്‌ലോഡ് ചെയ്യാം. .there is huge volume of people like me just love watching TN, its temples, food, agriculture , markets etc

  • @Umaptraveller

    @Umaptraveller

    Ай бұрын

    എനിക്കെന്റമ്മേ കാണണം 😃😂

  • @vijayanc.p5606

    @vijayanc.p5606

    26 күн бұрын

    ​​​Appo achene kaanenta? Paavam achen, ente puthranum ammaye mathi. Njaan vishamam ullil othukkum.

  • @mariaingnasimuthum1296
    @mariaingnasimuthum1296Ай бұрын

    My native place 😄 எண்ணுடை சொந்த ஊரான

  • @vijayanc.p5606

    @vijayanc.p5606

    26 күн бұрын

    Aano, Kovilpattyil enke? Kovilpatty town pakkathile ennude friend Antony Swamy velai panrathu.

  • @Gopan4059
    @Gopan4059Ай бұрын

    അല്ലേലും ബ്രോയുടെ തമിഴ്നാട് വീഡിയോകൾക്ക് ഒരു പ്രേത്യേക ഭംഗിയാ ❤️❤️❤️

  • @gokul3471
    @gokul3471Ай бұрын

    എപ്പോഴും നോട്ടിഫിക്കേഷൻ വരുമ്പോൾ താങ്കളുടെ വീഡിയോ കാണാറുണ്ട് നല്ലതാണ് ❤️ ബാക്കിയുള്ള യൂട്യൂബേർസ് പുതിയ ഫോണിലും ഗോപ്രോയിലും ഒക്കെ വീഡിയോ എടുക്കുമ്പോൾ ഒരു ചെറിയ ഫോണിൽ ഇത്രയും മനോഹരമായി വീഡിയോ അതിൽ എഡിറ്റ് ചെയ്ത് നന്നായി ഞങ്ങളുടെ മുന്നിൽ വളരെ മനോഹരമായ രീതിയിൽ എത്തിക്കുന്നതിൽ സന്തോഷം❤

  • @shuhaibthakkara4645
    @shuhaibthakkara4645Ай бұрын

    സൂപ്പർ ബ്രോ,, ഞാനും നിർദ്ദേശിക്കാനിരുന്ന ഒരു സ്ഥലമായിരുന്നു കോവിൽപ്പട്ടി, എനിക്കേറ്റവും ഇഷ്ടമുള്ള സ്വീറ്റാണ് കടലമിട്ടായി പ്രത്യേകിച്ച് കോവിൽപ്പട്ടി കടലമിട്ടായി.. വീഡിയോ ഇഷ്ടമായി താങ്കളുടെ തമിഴ്നാട് വീഡിയോ എല്ലാം ഇഷ്ടമാണ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ലൈവ് വോയ്‌സിൽ തന്നെയുള്ള അവതരണം അതും സൂപ്പർ വോയിസ്‌ ക്ലാരിറ്റി.,. ഞാൻ വേറൊരു സ്ഥലം നിർദേശിച്ചിരുന്നു പോണ്ടിച്ചേരി.. അവിടെ ഗ്രാമങ്ങളോ, പച്ചപ്പോ ഒന്നും കാണാൻ സാധിക്കില്ല പക്ഷെ ഒരുപാട് എക്സ്പ്ലോർ ചെയ്യാനുണ്ട്. ഞായർ രാവിലെ അവിടെ എത്തിയാൽ അന്നേ ദിവസം മുഴുവനും സൺ‌ഡേ മാർക്കറ്റ് പിറ്റേ ദിവസം ബീച്ച്, പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ etc......,.. அருமையான ஒளிப்பதிவு. மேலும் நன்றாக பயணம் செய்ய முடியுமாறு இறைவனிடம் வேண்டுகிறேன்..

  • @Umaptraveller

    @Umaptraveller

    Ай бұрын

    ❤🤝🤝🤝

  • @ushap.k.9858
    @ushap.k.98585 күн бұрын

    നിങ്ങളുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു എനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം 👍

  • @prasanthks5819
    @prasanthks581929 күн бұрын

    കേട്ടോ..... കേട്ടോ....... കൊല്ലം സ്ലാങ്...... അടിപൊളി ❤❤

  • @jinilkj1609
    @jinilkj160929 күн бұрын

    തമിഴ്നാട്ടിൽ നിന്നുള്ള വീഡിയോ സൂപ്പർ❤

  • @kareemvlogs9994
    @kareemvlogs9994Ай бұрын

    നമ്മൾ കോഴിക്കോട്ടുകാരും കടലമിട്ടായി എന്നാണ് പറയുന്നത്

  • @sris9787
    @sris978727 күн бұрын

    I like your love towards south tamilnadu... I watched ur videos of south tamilnadu... Tenkasi, sankarankovil... Like that videos

  • @Maniramakrishnan-mm5sv
    @Maniramakrishnan-mm5svАй бұрын

    ചേട്ടൻ സൂപ്പറാ....

  • @visakhs7730
    @visakhs7730Ай бұрын

    Edakkokke free time kittumbol chettante oru vedios kanumbol kittunna feel sandosham onnu vere thanne vedios ellam poli kappalandi mittayi kazhichittellathavar valare viralam tasty yummy 😋 athu making kanuvan kazhinjathu sandosham nalla vedios veendum prethekshikkunnoo Best wishes 🙏👍🤳🤳💓🚲🚲🏖️🥘🍛🍚🍦🍬

  • @GopanGs-tb6tx
    @GopanGs-tb6txАй бұрын

    വീഡിയോ എല്ലാം നന്നായിട്ടുണ്ട്👍🏻👌🏻

  • @bijujohn4515
    @bijujohn451529 күн бұрын

    Adipoli views super presentation god blesd you big salute thanks bro Od

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai4122Ай бұрын

    തമിഴ് നാട് ❤❤❤❤❤വീഡിയോ സൂപ്പർ

  • @gireeshkumarkp710
    @gireeshkumarkp710Ай бұрын

    ഹായ്,ചേട്ട,കോവിൽപട്ടിയുടെ,കാഴ്ചകൾ, സൂപ്പർ,❤

  • @dasappannair1152
    @dasappannair1152Ай бұрын

    Nalla sceneries anne ketto. Keep it up.

  • @masspower6624
    @masspower662415 күн бұрын

    Good visual & anchoring I felt I was traveling with you , mini version of George kullangara

  • @soorajpaini
    @soorajpaini19 күн бұрын

    തമിഴ്നാട്ടിലെ ചായ 👌 അതൊരു വികാരമാണ് ❤️

  • @prasanna1118
    @prasanna1118Ай бұрын

    Super👍👍❤️

  • @user-ib3of1xt9i
    @user-ib3of1xt9i29 күн бұрын

    Great. I am working in gulf. But my native is near to kovilpatty. I can speak malayalam fluently. I like your video ❤❤❤❤.

  • @prasanthkumar.sprasanth7613
    @prasanthkumar.sprasanth7613Ай бұрын

    Kovilpatti video super bro 👍🙏🙏🙏🎇🎇🎇

  • @praveenj6407
    @praveenj640711 күн бұрын

    വെള്ള ശർക്കര ഫ്രഷ് ചക്കര,, ചിരി വന്നു.. ഹൈഡ്രജൻ ക്ളോറേറ്റ് ചേർത്ത് വെറുപ്പിക്കുന്നത് കൊണ്ടാണ് അത് വെളുത്ത കളർ.. ശുദ്ധമായ ശർക്കര കറുത്തനിറത്തിലുള്ളതാണ്

  • @axiomservice
    @axiomservice9 күн бұрын

    I love travelling😂❤....good vedio.......Zeenath beevi alappuzha

  • @vijayanc.p5606
    @vijayanc.p560626 күн бұрын

    Vel muruga temple background-il kadal (sea) kaanunnu, athu sea aano atho valla river/lake aano?

  • @dinup.c143
    @dinup.c14325 күн бұрын

    Swamimalai vedeo cheyyu broo katta waiting

  • @sreepriya2009
    @sreepriya2009Ай бұрын

    Madurai train kittumo .enkil food explore cheyyu. Pinne chettinadu explore cheyyu..njangal kandu aswadikkatte..please bro

  • @sanalom717
    @sanalom71728 күн бұрын

    ആദ്യമായി കാണുവാ, നല്ല അവതരണം വലിച്ച് നീട്ടലില്ല. സബ്ക്രൈബ് ചെയ്തു.

  • @anoojar682
    @anoojar68227 күн бұрын

    Spent 4 years in kovilpatti as part of job.. thank you for the video

  • @shaijushaiju8114
    @shaijushaiju811429 күн бұрын

    കൊള്ളാം supper🥰🥰🥰🥰🥰

  • @k.c.thankappannair5793
    @k.c.thankappannair5793Ай бұрын

    Happy journey 🎉

  • @vinod3258
    @vinod3258Күн бұрын

    നല്ല അവതരണശൈലി .....

  • @user-kf3fo2ld2n
    @user-kf3fo2ld2nАй бұрын

    Adipoli

  • @srikanthm2654
    @srikanthm265421 күн бұрын

    സൂപ്പർ 👌🏻

  • @sithinjose777
    @sithinjose777Ай бұрын

    പിന്നെയും ആദ്യം ഞാൻ തന്നെ

  • @Maxado007
    @Maxado007Ай бұрын

    Bro train travelling koode ulpeduthu enganathee vlog il cheriya oru portion engilum

  • @rameshc1782
    @rameshc1782Ай бұрын

    കപ്പലണ്ടി മിട്ടായി സൂപ്പർ🎉

  • @albertraj87
    @albertraj87Ай бұрын

    Good video sir 🎉TN

  • @shijomohan4303
    @shijomohan4303Ай бұрын

    Nice video

  • @kalakattam2665
    @kalakattam2665Ай бұрын

    SUPER❤

  • @RiyasAsiya-jv2wi
    @RiyasAsiya-jv2wiАй бұрын

    Super

  • @user-dt6nu1fg6b
    @user-dt6nu1fg6bАй бұрын

    ഇപ്പോൾ ഞാൻ നിൽക്കുന്നത് കട്ടാക്കട ബിവറേജിൽ .

  • @sajeev7726

    @sajeev7726

    21 күн бұрын

    😂🎉🎉

  • @travell_bells
    @travell_bellsАй бұрын

    ഞാനാണ് പറഞ്ഞത് ബ്രോ ഓർക്കുന്നുണ്ടോ എന്നെ❤❤പോയത്തിൽ സന്തോഷം❤❤

  • @arunsnair5805
    @arunsnair580527 күн бұрын

    Madurail...VILAKKARANAI ennokke paranja kugraamangalund...athokke cover cheyyaamo?

  • @nijokongapally4791
    @nijokongapally4791Ай бұрын

    Good trip👌❤️

  • @AnilKumar-bs7eq
    @AnilKumar-bs7eqАй бұрын

    താങ്കൾ തമിഴ്നാട് സ്പെഷ്യലിസ്റ്റു ആണ്.

  • @martinmartin6308
    @martinmartin6308Ай бұрын

    Super❤

  • @sreepriya2009
    @sreepriya2009Ай бұрын

    Bro ningal ini oru wildlife video cheyyamo.

  • @iisteve9445
    @iisteve9445Ай бұрын

    Thiruppuvanam enna place near madurai avide madapuram Kali temple sivan temple mariyamman temple ennu orupadu place undu vaigai river undu avide po bro

  • @justinethomas5656
    @justinethomas5656Ай бұрын

    Super super super super super

  • @palrajstp8774
    @palrajstp877429 күн бұрын

    My native place kovilpatti Tq😊

  • @lakshmibs6021
    @lakshmibs6021Ай бұрын

    Kuduthal Tamilnadu vlog eniyum venam

  • @teammedia2747
    @teammedia274714 күн бұрын

    സൂപ്പർ ♥️

  • @rajeshvijayan6813
    @rajeshvijayan681312 күн бұрын

    Good 👍

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954Ай бұрын

    Supper

  • @shivusdreams
    @shivusdreamsАй бұрын

    Oru tirupati യാത്ര പ്രതീക്ഷിക്കുന്നു

  • @SKk-bg1yj
    @SKk-bg1yjАй бұрын

    Pls provide the cultural background of the place you visit.

  • @bijishaakkudu9953
    @bijishaakkudu995314 күн бұрын

    ഹൊഗഗനക്കൽ വീഡിയോ ഒന്ന് ചെയ്യാമോ 👍

  • @shanuattingal
    @shanuattingalАй бұрын

    😘😍🤩🤩

  • @urban-travel
    @urban-travel29 күн бұрын

    സൂപ്പർ

  • @raghupujare5387
    @raghupujare538721 күн бұрын

    👍🏻👍🏻

  • @LinuxLuminaries121
    @LinuxLuminaries121Ай бұрын

    Unvisited placeintaa content's eniyum venam

  • @ravimk1630
    @ravimk163026 күн бұрын

    കൊച്ചുകുട്ടിക്ക് സുരേഷ് പേര് ഇപ്പോഴാണ് ആളുകൾക്ക് സുരേഷ് യെന്നും നല്ലപ്പേരുകൾ ഇട്ടു തുടങ്ങിയത് തമിഴ് നാട്ടിൽ മുരുകസ്വാമിയുടെ പേരുകൾ ദൈവത്തിന്റെ പേരുകൾ കുടുതലും ഉള്ളത് മുത്തു വടിവേലു തങ്കവേലു മാരൻ മുനിയാണ്ടി സെന്തൽ കുമാരൻ തേവർ തേവൻ ചിന്നപ്പ പഴനി പഞ്ചാമൃതം അരുൾ കാളിമുത്തു അരസൻ ഗണേശൻ മുത്തുരാമൻ രാമസ്വാമി അഴുകവേൽ ഇതുപോലെ യുള്ള പേരുകൾ ആയിരുന്നു ഇപ്പോൾ നമ്മുടെ പോലെയുള്ള പേരുകൾ കുട്ടികൾ ക്ക് ഇട്ടു തുടങ്ങിയിട്ടുണ്ട്

  • @sanalgovind294
    @sanalgovind294Ай бұрын

    Ambane ithokke shreddhikkande 😂👍🏻

  • @MathewThundilJohn
    @MathewThundilJohnАй бұрын

    Virudhanagr video edumo ❤

  • @Searchinglifewithsubhash-bl6cq
    @Searchinglifewithsubhash-bl6cqАй бұрын

    നമ്മുടെ കൊല്ലം 👍

  • @krishnakumarmannil1526
    @krishnakumarmannil152617 күн бұрын

    Lelam vili oru group thattip anu , sthu kurachu kalamai vyapakam ayittu oru prateyka alukal kayyadaki vechirikkunnu

  • @maneshu2518
    @maneshu2518Ай бұрын

    👌👌👌

  • @BoazPaul
    @BoazPaulАй бұрын

    9:38 Bro just a suggestion Ithu kandettu entha cheya? Is there any use sorry but correct me if am wrong! I appreciate your efforts to bring travel videos to viewers but i suggest you show us something thats truly useful about the places. May be cool places to visit, historic information, must visit spots or even rare things that we can find over there etc. People will truly start enjoying your vlogs.

  • @prasannakumaran6437
    @prasannakumaran6437Ай бұрын

    🎉🎉🎉

  • @user-ss9tx1wn3h
    @user-ss9tx1wn3hАй бұрын

    😍😍😍

  • @Shibinvavoor
    @ShibinvavoorАй бұрын

    Palani video cheyee

  • @thundermedia5965
    @thundermedia5965Ай бұрын

    തമിഴ്നാട് വീഡിയോസ് കാണുമ്പോ ഒരു വല്ലാത്ത ഫീൽ.... Next time തമിഴ്നാട് കൃഷി രീതി ഒരു വീഡിയോ ചെയ്യോ.... പച്ചക്കറികൾ ഉണ്ടാകുന്നതും ശേഷം മാർക്കറ്റിൽ എത്തിക്കുന്നതും അവരുടെ ശൈലിയിൽ

  • @albinraj404
    @albinraj40426 күн бұрын

    4:56 ഇത് പോലെ ബാൽക്കണി a/c നാഗർകോവിലിൽ ഞാൻ സിനിമ കണ്ടിട്ടുണ്ട്

  • @Umaptraveller

    @Umaptraveller

    26 күн бұрын

    തിയേറ്റർ പേര് ഓർമ ഉണ്ടോ

  • @sivanvpillai1988
    @sivanvpillai1988Ай бұрын

    പിന്നെ മിഠായിക്ക് മുട്ടായി എന്ന് പറഞ്ഞാലും വേണ്ടില്ല, പക്ഷെ കാഷി വിഷ്വ നാഥൻ എന്ന് പറയാതെ കാശി വിശ്വനാഥൻ എന്ന് പറയണം. ഷ അല്ല ശ(ഇതുവരെ അത് പഠിച്ചില്ല 🤦🏻‍♂️)

  • @premanvalavath676
    @premanvalavath67625 күн бұрын

    Good

  • @-._._._.-
    @-._._._.-Ай бұрын

    കാണട്ടെ ഇന്നത്തെ കാഴ്ചകൾ👍

  • @-._._._.-

    @-._._._.-

    Ай бұрын

    6:50 😊 12:36 😀 സത്യം 14:05 😋 14:14 😀 14:25 😀😋 അത് ഉറപ്പല്ലേ 19:20 🎼😀👌 നല്ല പാട്ട്

  • @-._._._.-

    @-._._._.-

    Ай бұрын

    6:50 😊 12:36 😀 സത്യം 14:05 😋 14:14 😀 14:25 😀😋 അത് ഉറപ്പല്ലേ 19:20 🎼😀👌 നല്ല പാട്ട്

  • @rjrtalks4997
    @rjrtalks4997Ай бұрын

    ❤❤

  • @Rafsal906
    @Rafsal90626 күн бұрын

    ❤❤❤

  • @rahulkrishna9364
    @rahulkrishna9364Ай бұрын

    തമിഴ്നാട് നാഗുർ പള്ളിയിൽ പോകു bro

  • @muneermuneer879

    @muneermuneer879

    Ай бұрын

    Athe

  • @jayadevan4902
    @jayadevan4902Ай бұрын

    ❤👍

  • @princeb6392
    @princeb6392Ай бұрын

    താങ്കളുടെ വീഡിയോ തൃപ്തികരമാണ്

  • @syamshiva1075
    @syamshiva1075Ай бұрын

    ❤❤❤❤

  • @rbkarankaran7217
    @rbkarankaran721714 күн бұрын

    ❤❤❤❤❤

  • @sivanvpillai1988
    @sivanvpillai1988Ай бұрын

    എന്റെ ബ്രോ നിങ്ങളുടെ വീഡിയോ കണ്ടിട്ട് വ്യാഴാഴ്ച തെങ്കാശിയിൽ പോയിട്ട് വന്നതേ ഉള്ളൂ 🥰

  • @Umaptraveller

    @Umaptraveller

    Ай бұрын

    പിന്നല്ല 🤝

  • @binuktr
    @binuktrАй бұрын

    ❤❤❤❤❤❤❤❤❤

  • @AncySubin
    @AncySubinАй бұрын

    Chettanthe name entha

  • @user-wr9lp6ev8w
    @user-wr9lp6ev8wАй бұрын

    Bro tamil nad videos maximum ചെയ്യൂ... കേരളം കാണാൻ വല്യ ഇഷ്ടം ആണ്... പക്ഷേ തമിഴ് നാട് ഇങ്ങനെ കിടക്കുന്ന അല്ലെ ആദ്യം അത് കാണണം

  • @Umaptraveller

    @Umaptraveller

    Ай бұрын

    🤝🤝

  • @rajeevtvla1739
    @rajeevtvla173917 күн бұрын

    🙏

  • @amaljith840
    @amaljith840Ай бұрын

    💜

  • @amaljith840

    @amaljith840

    Ай бұрын

    ബ്രോയുടെ e camera പരിചയപെടുതാമോ

  • @checkmail2781
    @checkmail278128 күн бұрын

    njan innale poyirunnu kovilpatti

  • @shajijoseph7425
    @shajijoseph7425Ай бұрын

    ❤❤🎉🎉

  • @Umaptraveller

    @Umaptraveller

    Ай бұрын

    🤝

  • @nisarkaakwtt6161
    @nisarkaakwtt6161Ай бұрын

    പയ്യൻ എന്നും പയ്യനായി നിൽക്കില്ലല്ലോ പേരിട്ടവർ ദീർഘവീക്ഷണം ഉള്ളവരാ😂😂😂

  • @Umaptraveller

    @Umaptraveller

    Ай бұрын

    😃😂

  • @michealrohith3287
    @michealrohith3287Ай бұрын

    உங்கள் வீடியோ எல்லாம் சூப்பர்

  • @AnilKumar-rp5oi
    @AnilKumar-rp5oiАй бұрын

    വിപിൻ kollam ഇവിടെ വീട്

  • @NSK1127
    @NSK1127Ай бұрын

    കടലമിഠായി എന്നാണ് കോട്ടയത്തും പറയുന്നത്

  • @Hopiquonnn
    @HopiquonnnАй бұрын

    ലിംഗം ലോഡ്ജ് 😂😂😂ഒരു സംതിങ് റോങ് 😂😂

  • @vikramannairmn3990

    @vikramannairmn3990

    Ай бұрын

    Kovil petti tenkasiyum mall pidi

  • @shuhaibthakkara4645

    @shuhaibthakkara4645

    Ай бұрын

    അത് മലയാളത്തിൽ ചിന്തിക്കുന്നത് കൊണ്ടാണ് 😜😜😜

  • @Hopiquonnn

    @Hopiquonnn

    Ай бұрын

    @@shuhaibthakkara4645 അവിടെ ചെല്ലുമ്പോൾ അറിയാം ചിലപ്പോൾ അല്ലാ കോലാ ദൈവങ്ങളെയും വിളിച്ചു പോകും 😂😂😂

  • @muneermuneer879

    @muneermuneer879

    Ай бұрын

    😂

Келесі