ബസ് തടഞ്ഞുനിർത്തി കടുവ | kottayam to bangalore | Bandipur Mudumalai Forest Ksrtc Night Bus | free20

You tube -kzread.info/dron/_bwifMp.html...
Facebook - / free20official
Instagram : f_r_e_e_20?utm_..
Kollengode Bus Trip : • Kollengode Bus Trip | ...
Malakkappara Bus Trip : • Malakkappara Bus Trip ...
Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം
• Bandipur Tiger Reserve...
Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി
• Mudumalai Tiger Reserv...
പുലിയും ആനയും ബസ് തടഞ്ഞുനിർത്തി
• പുലിയും ആനയും ബസ് തടഞ...
കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
• KSRTC BUS TRIP | MUNNA...
Kozhikode to Nelliyampathy Bus Trip
• Kozhikode to Nelliyamp...
KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
• KOLUKKUMALAI PEAK | KS...
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
• വട്ടവട കാണാൻ ചിലവ് വെറ...
KOZHIKODE TO MUNNAR BUS TRIP
• KOZHIKODE TO MUNNAR BU...
Azhimala Temple Trivandrum ; • Azhimala Temple Trivan...
79 രൂപയുണ്ടോ പൊൻ‌മുടിയിൽ പോയിവരാം
• Ksrtc Ponmudi Trip | 7...
64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
• 64 രൂപക്ക് വാൽപ്പാറ കാ...
kozhikode To Gavi : • KSRTC Gavi bus Trip | ...
KOZHIKODE TO OOTY BUS TRIP : • KOZHIKODE TO OOTY BUS ...
KSRTC ബസിൽ മഞ്ഞ് പുതച്ച കക്കാടംപൊയിൽ പോയി കണ്ടാലോ : • KSRTC ബസിൽ മഞ്ഞ് പുതച്...
വെള്ളച്ചാട്ടത്തിലൂടെ പോവുന്ന ബസ് : • വെള്ളച്ചാട്ടത്തിലൂടെ പ...
KSRTC ബസിൽ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടുവരാം
• KSRTC ബസിൽ തുഷാരഗിരി ...
കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം
• കേരളത്തിൽ ഒരു ബസ് മാത...
കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
• കക്കാടംപൊയിൽ പ്രധാനപ്...
#ksrtc #ksrtcswift #nightbus #forest #muthanga #bandhipur #tigerreserve #nightsafari #free20 #tnstc #travel #thamilnadu #karnataka #kerala #free20 #kottayam #bangalore #bangalorevlogs #bangalorenightlife #bustrips #budgettravel #busdriver #bus #busdriver #busdriving #busvirals #thamilnadu #karnataka

Пікірлер: 114

  • @ashasarath1211
    @ashasarath12115 күн бұрын

    ആർട്ടിഫിക്ഷൽ ചിരി. സംസാരം ഓവർ. വീഡിയോ സൂപ്പർ 👍🏻

  • @kr_rolex_muthu
    @kr_rolex_muthu3 ай бұрын

    എന്നാലും എത്രയും വന്യ മൃഗങ്ങൾ ഒള്ള കാടിന്റെ നടുവിൽ കു‌ടി റോഡ് പണിദ്ധ ആ പണി കാരെ സമ്മതിക്കണം....❤❤❤❤

  • @jithinjaleel1045

    @jithinjaleel1045

    11 күн бұрын

    ഞാൻ പലപ്പോഴും അത് വഴി പോയപ്പോൾ ഓർത്ത ഒരു കാര്യം ആണ്‌ 👍👍👍👍

  • @DivyaVS-ss1dq
    @DivyaVS-ss1dq2 ай бұрын

    റോഡ് പണി ചെയ്തവരെ സമ്മതിച്ചു ❤️😍സൂപ്പർ വീഡിയോ 🥰👍

  • @farookariyoli4259
    @farookariyoli42593 ай бұрын

    മൂന്ന് ദിവസം മുമ്പ് രാത്രി വയനാട്ടിൽ വെച്ച് സ്കൂട്ടറിൽ ആനകളുടെ മുമ്പിലൂടെ ഒരു യാത്ര.....

  • @dineshsasthas3354
    @dineshsasthas33542 ай бұрын

    Look at the roads in Bandipur and Mudumalai… Mudumalai in Tamil Nadu roads is awesome 🫡 Hatss Off to the work by PWD

  • @DORRSZENN
    @DORRSZENN2 ай бұрын

    Idaykk ulla artificial chiri ozhivaakkiyaal nallathaanu 🙂

  • @SJK309
    @SJK3093 ай бұрын

    Chettande samsaram pwoli anu nik ishtayi

  • @Ok_0304
    @Ok_03043 ай бұрын

    ആ ചിരി പൊളിച്ചു 😂

  • @Rajani-qu5oc

    @Rajani-qu5oc

    2 ай бұрын

    നന്ദനം സിനിമയിലെ കൃഷ്ണന്റെ ചിരി 🤓😀😀

  • @neethumolsinu6384
    @neethumolsinu63843 ай бұрын

    Super👌Masinagudi kanan nalla place aanu🥰👌👌👌

  • @Deutscherfussballclubbeirut
    @Deutscherfussballclubbeirut3 ай бұрын

    മുത്തേ വീഡിയോ പൊളിച്ചു എന്താ പ്രകൃതിയുടെ ഒരു ഭംഗി

  • @jaisalnphalanhala6948

    @jaisalnphalanhala6948

    3 ай бұрын

    1

  • @teklab5454
    @teklab54543 ай бұрын

    super ! nalla avatharanam

  • @lukmanthangal262
    @lukmanthangal2623 ай бұрын

    ഡ്രൈവർ ചേട്ടൻ മുംബ് tiger ന്റെ വീഡിയോ എടുത്ത് വെച്ചത് നന്നായി അല്ലെങ്കിൽ നിങ്ങൾ പെട്ടുപോയേനെ 😊

  • @Free20

    @Free20

    3 ай бұрын

    അതില്ലങ്കിലും വീഡിയോ ചെയ്യും bro

  • @user-ln1nl2kt4r

    @user-ln1nl2kt4r

    3 ай бұрын

    വീഡിയോ എടുത്തു വെക്കാൻ എനിക്കും കഴിയും അത് നാലാൾ കാണണമെങ്കിൽ ഇവരെ പോലെയുള്ള ആളുകളുടെ അടുത്ത കിട്ടേണ്ടേ ബ്രോ ❤❤❤

  • @shinevk3018
    @shinevk30183 ай бұрын

    രാത്രി യാത്ര നിരോധനം വരുന്നതിനു മുമ്പ് രാത്രിയും മൃഗങ്ങൾ ഉണ്ടായിരുന്നു.... രാത്രി ലോഡും കേറ്റി ഉറക്കം തൂങ്ങി വരുമ്പോൾ ഒരു പഞ്ചർ... അന്നൊക്കെ ഒരു വണ്ടി പഞ്ചർ ആയാൽ ബ്രേക്ക്‌ ഡൌൺ ആയാൽ പുറകെ വരുന്ന ലോറിക്കാർ ലൈറ്റ് ഇട്ട് ഇറങ്ങി വരും... ടയർ ഒക്കെ സെക്കന്റ്‌ കൊണ്ട് മാറ്റും.... മൈദ, പഞ്ചസാര ലോഡ് ആണേൽ ആന പാഞ്ഞു വരും.... അന്നൊക്കെ ഇതുപോലത്തെ ഒരു ഫോൺ ഇല്ലാതെ പോയതിന്റെ നഷ്ടം...😢😢.. ഞാൻ മാത്രം അല്ലാ ആ കാലത്തെ ഏത് ലോറി ഡ്രൈവറോടും ചോദിച്ചാൽ അറിയാം...

  • @Free20

    @Free20

    3 ай бұрын

    Sathyam👍👍👍

  • @user-ln1nl2kt4r

    @user-ln1nl2kt4r

    3 ай бұрын

    തീ കത്തിച്ചു ഇരിക്കുന്നത് കണ്ടിട്ടുണ്ട്

  • @shukurtharakan2246

    @shukurtharakan2246

    2 ай бұрын

  • @faizysaathiya2619

    @faizysaathiya2619

    2 ай бұрын

    correct

  • @midhunkm839

    @midhunkm839

    Ай бұрын

    1wwwwwwws

  • @vishnugopalv6360
    @vishnugopalv63603 ай бұрын

    Good video bro 🤩

  • @NikhilKB-cx5vw
    @NikhilKB-cx5vw3 ай бұрын

    പൊളിച്ചു 😍

  • @robincherukara351
    @robincherukara3512 ай бұрын

    Great experience, I was in Mysore for about 8 years for my studies and work, my routine route to Thiruvalla once every 2 months, really it was a great unforgettable experience

  • @manuvm1000
    @manuvm10003 ай бұрын

    Very nice video bro...I tried this kind of a drive at Tholpatty..It was realy scary....

  • @SureshKumar-ql5jt
    @SureshKumar-ql5jt2 ай бұрын

    അടിപൊളി 👍❤

  • @DivyaVS-ss1dq
    @DivyaVS-ss1dq2 ай бұрын

    Driver uncle.. Driver Uncle love you so much❤️🥰🥰🥰 റോഡ് പണി ചെയ്തവരെ സമ്മതിച്ചു ❤️😍സൂപ്പർ വീഡിയോ 🥰👍Negative പറയുന്ന ഒത്തിരി പേരുണ്ട് bro 😂പേര് പറയത്തില്ല... ചൂണ്ടി കാണിക്കാം 🤪

  • @anoopthodupuzhakerala2837
    @anoopthodupuzhakerala283714 күн бұрын

    ഇത് കെ എസ് ആർ ടീ സി ബസ് ആയിരുന്നപ്പോൾ കൃത്യ സമയത്തു എത്തുമായിരുന്നു. ഇപ്പോ ഇത് കമ്പനി ബസ് അല്ലേ 😀

  • @kl57koduvallycalicut58
    @kl57koduvallycalicut583 ай бұрын

    പൊളി വീഡിയോ

  • @nizampknizam5313
    @nizampknizam53133 ай бұрын

    Ohhh muthanga vazhi gundalpett povanavum

  • @anishmani6910
    @anishmani69102 ай бұрын

    God bless ഏട്ടന്മാർക്

  • @shajiksa9222
    @shajiksa92223 ай бұрын

    സൂപ്പർ

  • @musicwinder_yt
    @musicwinder_yt3 ай бұрын

    Nice video 😊

  • @ajeeshajeesh1216
    @ajeeshajeesh12163 ай бұрын

    Nice 👍🏻

  • @user-lq2yd4qh4x
    @user-lq2yd4qh4x5 күн бұрын

    🌠super

  • @anishavijayan6846
    @anishavijayan68462 ай бұрын

    Ee animals ithrayum ullavde ngane perfection ayit road pani ngane nadannu ??

  • @FayisMon-uj2py
    @FayisMon-uj2py2 ай бұрын

    ഞങ്ങളെ മഞ്ചേരിയിൽ വെയിറ്റിങ് ഉണ്ട് ഞാൻകാണാറുണ്ട് ഈബസ്

  • @shahanabanu4956
    @shahanabanu49563 ай бұрын

    Nice

  • @Prakrthi_Sanchari
    @Prakrthi_Sanchari3 ай бұрын

    അടിപൊളി കലക്കി ചേട്ടാ ലൈക് ഇട്ടു subscribe ചെയ്യാൻ ചേട്ടൻ പറഞ്ഞപോലെ ഞാൻ നോക്കിയപ്പോൾ ചുമല ബട്ടൺ കണ്ടില്ല പകരം വെള്ള കളർ ബട്ടൺ ആയിരുന്നു ട്ടോ 😂❤

  • @alsadalsad9652
    @alsadalsad96527 күн бұрын

    വീഡിയോ അവസാനം വരെ കണ്ടു ഒരു ചെറിയ പ്രശ്നം ഉണ്ട് ഒരു കാര്യത്തിന്റെ മേൽ ഒരുപാട് ആഗ്രഹം വച്ചാൽ അത് നടക്കും ഉറപ്പ് (ഇപ്പോൾ പണം ആണ് ആഗ്രഹം

  • @lakshmibs6021
    @lakshmibs60213 ай бұрын

    Rathri ksrtc ke mathram pass koduthavan ara. Athum forestil koodi.

  • @akashaa4528
    @akashaa45283 ай бұрын

    Bro. Up and down bus timing parayamo

  • @rcthomas52
    @rcthomas522 ай бұрын

    Good

  • @riyasbabu643
    @riyasbabu6432 ай бұрын

    വഴിക്കടവ്❤

  • @sreejaratheesh6560
    @sreejaratheesh65602 ай бұрын

    സൂപ്പർ സൂപ്പർ

  • @sahalck5512
    @sahalck55122 ай бұрын

    Poli

  • @lizyantony9114
    @lizyantony91142 ай бұрын

    സംസാരം കുറച്ചാൽ നന്നായിരുന്നേനെ....

  • @user-jk8zd3xc4h
    @user-jk8zd3xc4h3 ай бұрын

  • @steephenp.m4767
    @steephenp.m47673 ай бұрын

    Thanks for your super video

  • @krishnasuryan8366
    @krishnasuryan83663 ай бұрын

    😊🎉

  • @rithuwithherfamily6024
    @rithuwithherfamily60243 ай бұрын

    Super bro✌️✌️

  • @sabiromer7418
    @sabiromer74183 ай бұрын

    Ee busnu shornur stop ndo urgent aanu plsss

  • @mubashirvlog8803
    @mubashirvlog88033 ай бұрын

    ആ വലിയ ഒരു കൊമ്പൻ ഉണ്ടല്ലൊ അത് എപ്പോഴും അവിടെ കാണും അവിടെ യാണ് മുതുമല രാത്രി satay ഉള്ളത് കിടു ആണ് ❤

  • @user-sn3ib4ux3s
    @user-sn3ib4ux3s3 ай бұрын

    Aa bus. Eathu. Timila. Pmna. Townil etha..... Ente veed pmna aanu... Njan ullathu banglur...... Next time... Ee busil varaaalo. Pls rply..... 1.30.ku ethiyathu... Bus letaayitalle... Crct time eppazhaa..

  • @anitaugusty3521

    @anitaugusty3521

    3 ай бұрын

    10.30pm

  • @user-sn3ib4ux3s

    @user-sn3ib4ux3s

    3 ай бұрын

    @@anitaugusty3521 tnx bro☺️

  • @TeamExplodOfficial
    @TeamExplodOfficialАй бұрын

    Cabin kore kerun poyit und bro 😌🤍but tourist bus anen mathram 😁🖐️

  • @user-cd2oe4uh5l
    @user-cd2oe4uh5l3 ай бұрын

    നൈസ് വീഡിയോ.. കാട്ടിലെ കാഴ്ചകൾ.. രാത്രി. വ്യൂ 👍സൈറ്റിങ് കിട്ടുക ഒരു ഭാഗ്യം ആണ്.. അത് കാട്ടിൽ truking പോയിട്ടുള്ളവർക്ക് അറിയാം..

  • @sainabammsainaba9638

    @sainabammsainaba9638

    2 ай бұрын

    മാന്യന് നീ കാണാഞ്ഞിട്ടാ കുറേ മാന്യങ്ങളൊക്കെ കണ്ടിരുന്നു

  • @sainabammsainaba9638

    @sainabammsainaba9638

    2 ай бұрын

    മാനല്ല മനുഷ്യനും ഉണ്ട്

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath79393 ай бұрын

    നിങ്ങൾ പോകുന്ന സമയം മാൻ കാണാത്തത് രാത്രി അയാൾ മാൻകൂട്ടം ജനവാസം ഉള്ളിടത്തേക്ക് പോവും big cat നെ പേടിച്ചു

  • @Free20

    @Free20

    3 ай бұрын

    👍👍

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br3 ай бұрын

    👍❤️❤️

  • @BhanublogVlrPayyanur
    @BhanublogVlrPayyanur15 күн бұрын

    ❤❤❤

  • @sayooj_editz
    @sayooj_editz3 ай бұрын

    Nɪᴄᴇ

  • @SadikPp-he1zp
    @SadikPp-he1zpАй бұрын

    🎉🎉

  • @user-ie6ew7lt1o
    @user-ie6ew7lt1o3 ай бұрын

    Hi👍👍👍👍👍

  • @user-lu3ww2mu7x
    @user-lu3ww2mu7xАй бұрын

    ❤️❤️

  • @piyushv1779
    @piyushv17799 күн бұрын

    Hai bro

  • @Free20

    @Free20

    5 күн бұрын

    Hlo

  • @aseenasudheesh7613
    @aseenasudheesh76139 күн бұрын

    😮😮😮😮

  • @eminmathew7567
    @eminmathew75673 ай бұрын

    hlo bro

  • @tonythomas6591
    @tonythomas65913 ай бұрын

    നല്ല വണ്ടി ആണ്. പക്ഷെ എന്നും ലേറ്റ് ആണ്

  • @henokvargheseshirin
    @henokvargheseshirin2 ай бұрын

    ഓ! ഈ കാഴ്ചകള്‍ അവര്‍ എങ്ങനെ കാണുന്നു ആ കാട്ടു മൃഗങ്ങളെ മറു കടന്നു വന്നത്???😮😮😮

  • @unnismedia0001
    @unnismedia0001Ай бұрын

    KSRTC block akkiyathukond aanayum kaduvayum fine adakkanam

  • @kunjipuzhupuzhu8894
    @kunjipuzhupuzhu88943 ай бұрын

    🙂🫶🏻 perfect 😘

  • @rinitakuttappan4686
    @rinitakuttappan46862 ай бұрын

    മൃഗങ്ങളുടെ സ്വഭാവമുള്ള എന്തിനെയും ബസ്സിൽ കയറി കടിൽ കൂടുതൽ മൃഗഠ ഉണ്ട്

  • @bitmanbitman3334
    @bitmanbitman33343 ай бұрын

    13:59

  • @omkar2735
    @omkar27352 ай бұрын

    wiben ...shiri

  • @josemathewpalakaran9397
    @josemathewpalakaran93972 ай бұрын

    🙏🙏🙏🙏👍👍👍👍🌹🌹

  • @Anuranjisis
    @Anuranjisis3 ай бұрын

    🔥🔥🔥

  • @smkcreative2424
    @smkcreative24243 ай бұрын

    First comment pls pin

  • @jkfruitsmannarkkad2768
    @jkfruitsmannarkkad27682 ай бұрын

    സുഭാഷ്

  • @user-eo6ih8ed7y
    @user-eo6ih8ed7y2 ай бұрын

    ഡൈവർ240 പ്രാവശ്യം പോയോ

  • @user-xr2wy1vg4c
    @user-xr2wy1vg4c2 ай бұрын

    Nazil

  • @user-tp7zn9iu9l
    @user-tp7zn9iu9l3 ай бұрын

    ഹെ ഹെ😂

  • @sandeepputhooran296
    @sandeepputhooran2962 ай бұрын

    രാത്രി ഉറക്കം കളഞ്ഞു ബസ് ഓടിക്കുന്നത് ആ പാവത്തിന്റെ ജോലി ആയതുകൊണ്ടാണ് നിനക്കത് ഭാഗ്യം ആയി തോന്നും... കഷ്ടം

  • @monurenj6055
    @monurenj60552 ай бұрын

    What is a wybe

  • @Subhashthampurans
    @Subhashthampurans2 ай бұрын

    Sourav

  • @user-uh3zc2uy2c
    @user-uh3zc2uy2cАй бұрын

    Anita kandu nee aa video ethyl ittu ... aake kandath randu maanum moyalum clear illatha aanayum

  • @Harigamingyt1023
    @Harigamingyt10232 ай бұрын

    Bhai negative mummy

  • @aneeshvs2393
    @aneeshvs23933 ай бұрын

    voice super sexy

  • @nirmalraj4312
    @nirmalraj43122 ай бұрын

    സ്വകാര്യ വാഹന ങ്ങൾ പിടിച്ചി ടുന്നത് വളരെ മോശം പ്രവണത

  • @SulfiEsmail

    @SulfiEsmail

    2 ай бұрын

    Athintteyumkoode kuravullu

  • @shajimotta434
    @shajimotta4342 ай бұрын

    താൻ ആദ്യം ക്യാമറ കൈകാര്യം ചെയ്യാൻ പടിക്ക് അതിനു ശേഷം മതി നിന്റെ ഈ ഓഞ്ഞ ബ്ലോഗ് 🙏🙏

  • @arunaru3917

    @arunaru3917

    2 ай бұрын

    Bro. ഇങ്ങനെ ഒരാളെ ഇൻസൾട്ട് ചെയ്യല്ല ബ്രദർ.. അയ്ളോട് ജസ്റ്റ്‌ ഇമ്പ്രൂവ് ചെയ്യാൻ പറയണം അതാണ് വേണ്ടത്..

  • @Yawnasmr28

    @Yawnasmr28

    Ай бұрын

    Nee eethu vivaram kettavanaa

  • @naeemkp6107

    @naeemkp6107

    19 күн бұрын

    നിനക്ക് ക്യാമറ പിടിക്കാൻ അറിയൂ 😅😅😅😅😅

  • @shanusanu5419

    @shanusanu5419

    8 күн бұрын

    എന്നാ നി ഇറങ്ങിച്ചെന്ന് ലൈറ്റൊക്കെ ഇട്ടു വീഡിയോ എടുക് അത് സിനിമ നടി അല്ല മൃഗങ്ങളാണ് കഷ്ടം

  • @saheernk1517
    @saheernk15173 ай бұрын

    Nice voice ❤

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by27 күн бұрын

    ഡ്രൈവർമാരുടെ. ജോലി കഷ്ട്ടം പിടിച്ചതാണ്.... കുടുംബം പോറ്റാൻ രാത്രി ഇല്ല പകല് ഇല്ല.....

  • @deepakkr3476
    @deepakkr34762 ай бұрын

    Kaakka kunju onnu pooda

  • @jincyreji2574
    @jincyreji25742 ай бұрын

    ഒറ്റ വീടും ചുറ്റും കായലും kzread.info/dash/bejne/nHh628GbiKTIYM4.html

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk3 ай бұрын

    Don't talk at the top of your voice. It is irritating for the viewers. Also, avoid unnecessary garullousnous.

  • @realpravi
    @realpravi3 ай бұрын

    Bro broyude number ayako

  • @Anuranjisis
    @Anuranjisis3 ай бұрын

  • @krishnasuryan8366
    @krishnasuryan83663 ай бұрын

    ❤❤❤

  • @anshad222
    @anshad2223 ай бұрын

Келесі