യൂറിക് ആസിഡ് - മണ്ടത്തരങ്ങൾ വിശ്വസിക്കരുത്lAll about uric acid values l Dr Rohit V l Apothekaryam
ഏറ്റവുമധികം തെറ്റിദ്ധാരണകളും അശാസ്ത്രീയ ചികിത്സയും നടക്കുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് അളവിന്റേത്.യൂറിക് ആസിഡ് കൂടുന്നത് എപ്പോൾ? എപ്പോഴാണ് അത് ചികിൽസിക്കേണ്ടത് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം..എന്തൊക്കെ കഴിക്കരുത്.എന്തെല്ലാം ജീവിതശൈലി പിന്തുടരണം.ഫിസിഷ്യൻ ഡോ.രോഹിത് വി സംസാരിക്കുന്നു.
Dr Rohit v , Physician ,speaks about hyoeruricemia through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#uricacid #uric_acid #gout #health #malayalam #uricacidtreatment #arthritis #jointpain #lifestyle #apothekaryam #doctor #best #treatment
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
Пікірлер: 103
കാര്യങ്ങൾ മനസ്സിലാക്കുംവിധം വ്യക്തമാക്കിയതിനു അഭിനന്ദനങ്ങൾ. 👏👏👏👏
@apothekaryam
Ай бұрын
Thank You…🥰
സൂപ്പർ അവതരണം👍👍👍👍
@apothekaryam
5 күн бұрын
Thank You…🥰
സൂപ്പർ നല്ല അവതരണം ഒരുപാട് നന്ദി ഉണ്ട് sr 👌👌👌👌👌
@apothekaryam
2 ай бұрын
🥰👍
Nice presentation doctor thank you.
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
വളരെ ലാളിത്യത്തോടെ ഡോക്ടർ യൂറിക്കാസിസ് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മനസ്സിലാക്കിത്തന്നു .
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
നന്നായി മനസിലാക്കി തന്നതിന് നന്ദി സർ..
@apothekaryam
7 ай бұрын
Thank You…🥰
നല്ല വിശദീകരണം . നന്ദി
@apothekaryam
5 ай бұрын
Thank You…🥰
നല്ല അവതരണം ❤❤❤❤❤
@apothekaryam
Ай бұрын
Thank You…🥰
Thanku Docture
@apothekaryam
7 ай бұрын
🥰👍
Aceclofenac & Diclofenac tablets both at once at a time is my way of reducing the severe pain. The gout attack twice in a year. Is it the correct way of pain killing? Mine is genetic started long back 25 years ago, now it is reduced to twice in a year. Healthy diet normal BMI, BP & SUGAR. Plz advise
@apothekaryam
Ай бұрын
Pls consult a doctor in person…cannot give an advise in just a comment… hope you understand…
Very good explanation
@apothekaryam
4 ай бұрын
Thank You…🥰
Top Sir
@apothekaryam
2 ай бұрын
🥰👍
Sir pls let me know...Is high uric acid increase serum creatinine.i am living in gulf country and i have done my routine blood tessts recently and found uric acid 550umol/L and seum creatinine 122umol/L..is there any problem with my kidney
@apothekaryam
3 ай бұрын
High uric acid can lead to kidney issues… pls consult a doctor in person…
Well said...tnx
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
Dr looks so handsome ❤
@apothekaryam
16 күн бұрын
🥰
Sea foodil Omega 3 und enn evideyo vayichu...ath hridayathin nallathanennum...appo omega 3 k vere valla sourcum undo?
@apothekaryam
Жыл бұрын
Many fishes and cod liver oil, flax seeds, chia seeds, walnut, soya, etc
Nice presentation... Thanks sir..
@apothekaryam
3 ай бұрын
Thank You…🥰
Im 27 yr old. & when i did complete health checkup, my uric acid level is around 9.3 . I dont have any symptoms. Should i take medicine ? (allo)
@apothekaryam
2 ай бұрын
വീഡിയോ ഇൽ explain ചെയ്തിട്ടുണ്ട്, regarding asymptomatic hyperuricemia…
Well said dear friend 😊
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
Well said 👍
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
Sir enik uric acid 6.7undu female njan daily kappalandi thinnum bakery wheat onnum kashikkilla enik daily kappalandi kazhichaal uric acid koodumooooo athu addiction ayi poy pls repl
@apothekaryam
10 күн бұрын
Everything in moderation is good.
സൂപ്പർ
@apothekaryam
2 ай бұрын
Thank You…🥰
Kidu video ❤
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
Kariyngal Ellammanasilakkithannu...thanks dr
@apothekaryam
7 ай бұрын
🥰👍
Excellent 👍
@apothekaryam
Жыл бұрын
Thank You...
well
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1
@nidheeshm9871
7 ай бұрын
Good information...
സാർ എനിക്ക് യൂറിക്ക് ആസിഡ് 8.2 ഉണ്ട് ഗുളിക കഴിക്കുന്നുണ്ട് ഗുളിക കഴിക്കാൻ തുടങ്ങിയതിനു ശേഷം ഒരു നടുവേദനയുണ്ട് ഇതെന്ത് കൊണ്ടാണ് ദയവായി മറുപടി തരണം. പിന്നെ കുക്കുമ്പർ കഴിച്ചാൽ യൂറിക്ക് ആസിഡ് കുറയുമോ.
@aanandhumthottungal1880
6 ай бұрын
Enikum und
@apothekaryam
6 ай бұрын
Uric acid medication usually do not have any correlation with Back Pain.
@kannanmuthuvila3395
6 ай бұрын
യൂറിക് ആസിഡ് ആണ് എന്നും പറഞ് ഇരിക്കരുത് 5 വർഷം നടുവേദന ഉണ്ട് യൂറിക് ആണെന്ന് dr പറഞ്ഞു ഞാൻ ഇപ്പൊ mri എടുത്തു ഡിസ്ക് ബൾജ് ആയിരുന്നു
@aanandhumthottungal1880
6 ай бұрын
@@kannanmuthuvila3395 എന്നോട് Dr. പറഞ്ഞത് Uric acid ൻ്റെ ആണ് എന്ന്! അറിയില്ല എന്താ എന്ന്...
@ansartvm9458
6 ай бұрын
@@kannanmuthuvila3395 ഇപ്പോൾ എങ്ങനെ അസുഖം കുറവുണ്ടോ. ഞാൻ ഡോക്ടറെ കാണാൻ പോകുന്നുണ്ട്. എല്ലാം കുഴപ്പമാണ് ഗൾഫിൽ ഡോക്ടറെ കണ്ടാലും നല്ല ചികിത്സ കിട്ടില്ല അതാണ് കുഴപ്പം.
U good 👍🏻 doctor
@apothekaryam
6 ай бұрын
Thank You…🥰
സൂചി കുത്തുന്ന പോലെ അനുഭവപ്പെടുന്നു സാർ, ഇറച്ചി, മീൻ, മുട്ട ഒക്കെ കഴിക്കുമ്പോ... അല്ലാത്ത പ്പോൾ ഇല്ല..4-പോയിന്റ് 8- ആണ് എനിക്ക് യൂറിക് അസിഡ്... എന്ത് ചെയ്യണം ഡോക്ടർ
@apothekaryam
6 ай бұрын
Pls consult a Doctor. Uric acid koodunnath thanne aavanam reason ennilla. Need to evaluate.
@hajaran7494
5 ай бұрын
@@apothekaryam vere enthenkilum asugam ayirikkumo...ende idathu Kai nalla thadippum vedanayum aan
👍
@apothekaryam
2 ай бұрын
👍🥰
👍👍👍
@apothekaryam
2 ай бұрын
🥰👍
👍👍
@apothekaryam
Жыл бұрын
Thank You…
Dr palavitham pala abiprayam nigal avideya padiche niigall parannhu sariya thonni
@apothekaryam
Ай бұрын
doctor rohit is a trivandrum govt medical college alumni
👍🏽👍🏽👍🏽
@apothekaryam
7 ай бұрын
🥰😂
Uric acid and DQTS thammil enthelum bandhamundo
@apothekaryam
Жыл бұрын
അങ്ങനെ ഒരു ബന്ധം ഇല്ല...
@nayanams3603
Жыл бұрын
@@apothekaryam thank you for the information
Anikku 9 und kalinte madanbu vedhana mutty vedana
@apothekaryam
2 ай бұрын
Pls consult a doctor…
ഇതിൽ സീഫുഡും റെഡ്മീറ്റും മിതമായി കഴിക്കണം. പന്നി നല്ലതല്ല?
@apothekaryam
Ай бұрын
Food adjustments are explained in the video…
പുഴ മത്സ്യങ്ങൾ നല്ലതാണോ
@apothekaryam
3 ай бұрын
👍
Uric acid mari but kaluvedana und
@apothekaryam
7 ай бұрын
Pls follow up with the doctor…
എനിക്ക് 27 Age... ഒരു രോഖ ലക്ഷണവും ഇല്ലാതെ എനിക്ക് യൂറിക് ആസിഡ് 17 ആയ്യി കിഡ്നി നീര് വെച്ച് ഇപ്പൊ നോർമൽ റേഞ്ച് ആണ് ബട്ട് ഓരോ പ്രേശ്നങ്ങൾ ഉണ്ട് എങ്ങനെ വന്നു എന്ന് ഒരു ഐഡിയ ഇല 😢
@apothekaryam
6 ай бұрын
Hope it is properly evaluated…
@jubalzakharias6438
2 ай бұрын
GOOD PRESENTATION
@jeevarashi
Ай бұрын
Hi... Dr.. എനിക്ക് യൂറിക് അസിഡ് 7300ആണ്.. ESR 20ഉണ്ട്... ഞാൻ മധുരം.. ബേക്കറി.. മട്ടൻ. ബീഫ് ചിക്കൻ.. മദ്യം ഇങ്ങനെ ഒന്നും ഉപോയഗിക്കുന്നില്ല... ആവിശ്യംത്തിനു വർക്കോട്ടു.. നല്ലത് പോലെ വെള്ളം കുടിക്കുന്നുണ്ട്.. പിന്നെ എന്തായിരിക്കും കൂടാൻ കാരണം.... ഞാൻ... എള്ള്, ചിയാസീഡ്.. ഫ്ലാക്സ് സീഡ് അങ്ങനെ ഉള്ളത് കസിക്കുന്നുണ്ട്... അത് കൊണ്ടു പ്രശ്നം വല്ലതും ഉണ്ടോ? പ്ലീസ് റിപ്ലൈ 🙏
@cubenxesports6589
29 күн бұрын
@sharbazlp4425 കിഡ്നി നീര് വന്നത് എങ്ങനെ identify ചെയ്തു?
Dr പറയുന്നതാണ് ശരി... യൂട്യൂബിൽ എത്ര എത്ര ഡോക്ടറേറ്സ്... ഓരോരോ.. കാര്യം പറഞ്ഞു മനുഷ്യരെ ഭയ്യപെടുത്തുന്നു..... ഒരാൾ ഒന്ന്.. മറ്റെയാൾ മറ്റൊന്ന്... എന്താ ഫോളോവെർസ്..... ഒത്തിരി കിട്ടാൻ ആണോ ആണോ🤭🤭
@apothekaryam
6 ай бұрын
അതായിരിക്കാം കാരണം...
@user-ef3mx7je5r
6 ай бұрын
Dr ennal practice cheyyunna MBBS pg ullavar akanam allade prakirithi chikilsa cheyyunna Manoj Johnson rajesh evreyokke follow cheidal pani kittum
എനിക്ക് 37 വയസ്സ്... ശുക്കർ..116 കളസ്ട്രോൾ..232 യൂറിക് ആസിഡ്...,7.7 എന്താ പാട് പ്രശ്നം ഉണ്ടോ
@apothekaryam
5 ай бұрын
What is your symptom? Is the sugar value fasting or after food?
@jkdvlogjijesh1985
Ай бұрын
Dr enikk കാലിന്റെ മാടമ്പ് ഭയങ്കര വേദന യൂറിക്ക്ആസിഡ് 7,7ആണ് ഫെബിക്‌സോസാറ്റ് one month kazhichal marum പിന്നെയും വരും plsreplay
👍
@apothekaryam
Жыл бұрын
Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1