Vehicle Insurance A to Z - Malayalam
#car #insurance #idv
UPSTOX DEMAT ACCOUNT ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:-
bit.ly/3a0ulXa
Zerodha Demat Account ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:-
bit.ly/3jsoW1b
🔥Join My Telegram Channel 🔥
telegram.me/kanzwealth
Here I talk about Vehicle Insurance. How we can save money buy taking Vehicle insurance from outside.
Car Insurance
Best Car insurance
Car insurance add ons
Should we buy insurance from car dealer?
Everything on Vehicle insurance and its myths
Sanoob Sidiq
9037288616
Whatsapp
wa.me/919037888919
Пікірлер: 141
Thanks bro എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ 👍
Thank you so much. Helpful vdo..
Thank you so much for the feedback
thank you . very precise and detailed video..😍
Most valuable speech
very good narration. voluntary deductible = co insurance
Very good information 👌 👍
വളരെ ഉപകരിച്ചു സുഹൃത്തേ 👍👍👍👍👍👍
Could you please suggest... Which is the best insurance...
hi bro NCB protection cover il, example case il accident parayumbol - a car hits on another cars back(" not in bridge" )inae pattie enthaa mention cheyunnae)
Great video. Usefull information. Thanks
This video Helping a lot.
സൂപ്പർ bro❤️❤️❤️
വളരെയേറെ ഉപകാരപ്രദമായ വീഡിയോ നന്ദി '
Very informative
You are right sir👍
Vere level exp🔥
വളരെ നല്ല അറിവ്
Well explained vedio sanoob, I am sanoop
Good information 👍👍👍👍
ഞാൻ ഇത്ര നാൾ തേടിക്കൊണ്ടിരുന്ന വീഡിയോ. വളരെ ഉപകാരം👍👍👍👍👍👍👍👍👍👍👍👍👍
@SanoobSidiq
2 жыл бұрын
Santhosham
Lengthilallakariyam kurachukariyangal manassilakanpatti pinne nan udeshichakariyam thanne sir paranju vandy vaikikodokunnathint udesham night aayal onnum nokiyal manassilakukayillallo athuthanne avarud udesham💯💯💯👍👍👍
Super video,car co passenger medical expenses kittan Ulla add on cover undo
Very well explained 👏 Sanoob.Thank you .
thanks
Very useful video thanks bro 💖
@SanoobSidiq
Жыл бұрын
Thank you
Good job
Very informative video
@SanoobSidiq
Жыл бұрын
Thanks
Information vedio, But you must polish your insurance knowledge Keep going bro 💪💪💪
Sir enta vandi honda amaze aane 2 months kazinjathe ullu vandi edutit... Bumper to bumper insurance aane.. Divideril onn tatti alloy potti and bumper il scarthum aayii... But insurance kittilen parayun sir?? Why.. Njn add ons edukatath kond aano
Good orupaad arivu kitty
വാഹന ലോകത്തെ കുറിച്ച് ഒരു പെരുമഴ അറിവായിരുന്നു ഈ വീഡിയോയിൽ പറഞ്ഞു തന്നത്
@SanoobSidiq
2 жыл бұрын
Than k you sir
Sir, ente 2 wheeler accident aayi. Surveyor total loss aakum ennu parajathu kondu insurance company kku thanne kodukkukayanu. Auction nu vechittu oraal buy cheyyam ennu paraju vilichirunnu. Appol RC ownership enghaneya change cheyyan kazhiyuka ? Reply cheyyamo sir ? Ithine kurichulla valiya arivillathathu konda... 🙏
👍
valuable message, good presentation
@SanoobSidiq
5 ай бұрын
Means a lot. Thank you sir
Good ❤
Super
👍👍👍
Bro how to identify insurance type
❤
car accessories out side shopil ninum cheythal warranty affect cheyumo,i mean out side the service Centre
@SanoobSidiq
2 жыл бұрын
Never never
Hii sir, ente scooter vangikumbol kittiya thirdpart insurance upgrade cheyyan local agents inte aduth aver above 1500 oke parayunnu but online (like policy bazar, phonepe) cheriya premium mathrame kanikunnu. Ath entkondan enn parayuvoo
@spg0206
7 ай бұрын
Pls check CPA is selected or not. Check IDV. Some options will not selected in Online policy to decrease premium.
Useful 👌🏻
liberty or united insurance is better ? showroom people told liberty is more liberal
@konarkvideos7847
2 жыл бұрын
Liberty
എൻ്റെ കാറിൻ്റെ insurance അഞ്ചാമത്തെ വർഷം ആണ് New india ആയിരുന്നു ക്ലെയിം ഒന്നും എടുത്തിട്ടില്ല. 5വർഷം ആയത്കൊണ്ട് ബംബർ to ബംബർ ഇനി ഈ കമ്പനിയിൽ കിട്ടില്ലെന്ന് പറഞ്ഞു. വേറെ കമ്പനിയിലേക്ക് ഇനി മാറുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? Future Generali എങ്ങനെയുണ്ട്?
Planning to buy a new car with zero depreciation and Engine protect add on insurance.normal family use nu athu pore sir?
@SanoobSidiq
Жыл бұрын
Add consumables too
Alto lxi insurance rate aryamo show room avg yill 14000 Roopa chodykunnu athrayum undo please reply sir
👌👌👌👌👌
I have renew my car insurance recently and the car registration changed from Karnataka to Kerala last week. Insurance paper they have entered model , variant , purchasing year and colour wrongly. For that they have amended the details and given a letter. Is that will effect for claiming the insurance if any thing happened?
@SanoobSidiq
6 ай бұрын
Letter from them is fine.
Very good informative videos. Thank you. For last two years I have been using Tata Aig for my bike. I don't claim anything yet. If I change insurance now. Is there any problem
@SanoobSidiq
6 ай бұрын
No problem
@rangeethraveendran
6 ай бұрын
@@SanoobSidiq thank you
Full cover എന്ന് പറഞ്ഞാൽ അതിൽ first, second, third ഇങ്ങനെ എല്ലാ പാർട്ടിയും അതിൽ പെടില്ലേ... പിന്നെ തേർഡ് പാർട്ടി ഇൻഷുറൻസ് വേറെ എടുക്കേണ്ടതുണ്ടോ...
Policy bazar ൽ നിന്ന് എടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. എന്റെ കാറിന്റെ പോളിസി കാലാവധി കഴിഞ്ഞു. അവരുടെ site കയറി നോക്കിയപ്പോൾ തുക അടച്ചതിന് ശേഷം വണ്ടിയുടെ വീഡിയോ എടുത്തു അയച്ചു കൊടുക്കണം എന്ന് മെസ്സേജ് വന്നു. തുക നഷ്ടം ആകുമെന്ന് കരുതി എടുക്കാതെ ഇരിക്കുന്നു
Hai, Brand new car anel under warranty anel engine protection opt cheyanao
@SanoobSidiq
2 жыл бұрын
Electric cars aavashyam illa
Parking ഇട്ട വണ്ടി ആക്സിടന്റ് ആക്കിയ ആവണ്ടിക് നൊക്യിം കിട്ടും ട്രക്ക് കാറിലിടിച്ചാൽ ട്രക്കിന് ഒരു കേടും വരില്ല കാറിന്റെ പണി കഴിയും
Is a Nil depreciation cover can be purchased for 6 year old Toyota car in any insurance companies?
@SanoobSidiq
2 жыл бұрын
No
@SubinVarghese91
2 жыл бұрын
Is it available with Toyota own insurance?
@Adarshjustrealinsomniac
Жыл бұрын
If the previous policy having Nil Dep& NCB,its possible upto 10yrs..👍
@SanoobSidiq
Жыл бұрын
@@Adarshjustrealinsomniac obv if the question is asked if it can be purchased it means the present policy dont have nil dep
Bro paranjallo, namakkoru accident indayitte third party marichal, around 1.5 cr insurance company settle cheyyumenne, appo nammade insurance athra athikam onnum indavilla angane aanengil insurance companykalkke enthaane laabam I mean oralde safety and secure aane annalum enthaane athil ninne avarkke gunam PLEASE REPLY.......
@SanoobSidiq
9 ай бұрын
Claim cheyyatha and varaathe ethreyo case athanu laabham
Eni Onida kannanum
Bro..ഞാൻ കാർ വാങ്ങി ഒരു വർഷം ആകും മുമ്പ് കാറിന്റെ ഡോറിന്റെ ഉൾവശം പൊള്ളയായി തുരമ്പു പിടിക്കുന്നതായി കാണുന്നു ഇത് നമ്മുക്ക് കമ്പനി ശരിയാക്കി തരുമോ , അത് ഇൻഷ്വറൻസ് പരിരക്ഷ കിട്ടുമോ
@bindhu_pm
11 ай бұрын
Enthayi free aayittu Matti kittiyo
ഇൻഷുറൻസ് ഇല്ലാതെ registration കിട്ടൂല്ല so better get through dealer
എത്രവർഷം വരെ ബംബർ ടു ബംബർ ഇൻഷൂറൻസ് കിട്ടും.
Online aayi edukan patiya nalloru company suggestcheyyamo
@jacobmadathil2812
Жыл бұрын
Check best rate and best claim settlement ratio of that company
Bro morning food is not myth, read about neuro science research papers
@SanoobSidiq
4 ай бұрын
www.jagranjosh.com/general-knowledge/myth-or-reality-breakfast-is-the-most-important-meal-of-the-day-1672129039-1
bro phone payil insurance adakunath safe aano?
@SanoobSidiq
Жыл бұрын
No never always go direct with company or through agent
രണ്ട് ഇൻഷൂറൻസ് എടുകാമൊ ഒരു കാറിന് കാരണം Accidant claim 50 % മാത്രമേ കിട്ടു പാർട്സ് പകുകിവിലക് കിട്ടില്ല പണികൂലിയും .. പറ്റുമൊ ഇല്ലയൊ
@SanoobSidiq
Жыл бұрын
Claim oru aduthu ninne patullu
nigal poliyaaan
2022 model car ഇൻഷുറൻസ് 1വർഷം കഴിഞ്ഞു പുതുക്കേണ്ടത് ഉണ്ടോ?
@SanoobSidiq
9 ай бұрын
Yes
Crypto trade halaalaano
@mytalk5534
2 жыл бұрын
Yes or no
@swaraj2235
Жыл бұрын
😂😂😂😂😂
@SanoobSidiq
Жыл бұрын
Speculative trading is haram. Not haram in investing
Bro useful vedio Number tharo
സാറിന്റെ ഓഫിസ് എവിടെയാണ് ഏത് ഇൻഷുറൻസ് കമ്പനി യാണ്?
@SanoobSidiq
Жыл бұрын
Kochi
Do you have auto insurance?
@SanoobSidiq
2 жыл бұрын
Yes. Do you want a quote
@aasageer
Жыл бұрын
@@SanoobSidiq yes, I need quote for my Jeep compass.2018 model
@SanoobSidiq
Жыл бұрын
@@aasageer pls whatsapp to 9037288616
ഇൻഷുറൻസിനെ കുറിച്ച് ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ. Thanks
@SanoobSidiq
2 ай бұрын
Thanks a lot for the comment
Njane kurachu time urgi
@SanoobSidiq
Жыл бұрын
Ha good morning
തേർപാർട്ടിയ്ക്ക് n c b കിട്ടുമോ
@SanoobSidiq
9 ай бұрын
Illa
ഹലോ 😊ഇൻഷുറൻസ് ഏജൻറ് ആവണം അതിനെന്താ ഫോർമാലിറ്റീസ്😊
@SanoobSidiq
4 ай бұрын
Feel free to connect 9037288616
കൂടുതൽ % വണ്ടികളും ക്ലെയിം ചെയുന്നത് പെയിന്റിംഗ്, dent ഒക്കെ ആണു, എന്റെ വണ്ടിക്കു അത് മാത്രമേ ചെയ്തിട്ട് ഉള്ളു. നോർമൽ ആയി സമയ കുറവ് മൂലം ഉടനെ ചെയ്യാൻ സാധിക്കാറും ഇല്ല. പിന്നീട് എപ്പോൾ എങ്കിലും ചെല്ലുമ്പോൾ വേറെ ഒരു ഭാഗത്തെ പെയിന്റ് കൂടി പോയിട്ടു ഉണ്ടാകും 😂 ചെറിയ scratch ആണെങ്കിൽ പോലും ഒരു side ഫുൾ ആയെ ചെയ്യാൻ കഴിയു, ഇനി ഇപ്പോ 2 side ആയിട്ട് ആണ് പോയിരിക്കുന്നത് എങ്കിൽ, ഒരു ടൈം ഒരു side മാത്രമേ ചെയ്യാൻ കഴിയു, അല്ലങ്കി കേസ് ആകേണ്ടി വരും, ( കേസിൽ പെട്ടാൽ resale ടൈം വണ്ടി വില കുറയുന്ന കൊണ്ട് അത് ആരും ചെയ്യില്ലലോ ) ഇങ്ങനെ ഒകെ പറഞ്ഞു മാക്സിമം വലിപ്പിക്കും, ഇതൊക്കെ ഉള്ളത് ആണോ?? കഴിയുമെങ്കിൽ ഇതിനു ഒരു റിപ്ലൈ തരണം, പിന്നെ govt. ഇൻഷുറൻസ് and പ്രൈവറ്റ് കമ്പനി ഇൻഷുറൻസ് difference ഒരു വീഡിയോ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം
@SanoobSidiq
Жыл бұрын
Claims accident through varunnathu maathram aanu cheyyan kazhiyullu... Swantham pattiya accident aanelum aarelum vannu idichathu aanelum... Athaanu one side at a time cheyyan pattunathu... Accident and service history vandi vilkumbol edukaan pattum expert aayitilla buyersinu onnu thottunokumbol thanne ariyaam
ബ്രോ ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു rc book ഇൽ പേര് മാറി, പക്ഷെ ഇൻഷുറൻസിൽ പേര് മാറ്റിയിട്ടില്ല.. ഇൻഷുറൻസ് ഈ മാസം കഴിയും, ഇനി ഇൻഷുറൻസ് പേര് മാറി ശേഷം അത് renew ചെയണോ അല്ലാതെ എന്റെ പേരിൽ പുതിയൊരു ഇൻഷുറൻസ് എടുക്കാൻ പറ്റില്ലേ? അങ്ങനെ ചെയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഒണ്ടോ
@SanoobSidiq
Жыл бұрын
Pls change name first
Policybazar il ninn edukunnath nallathano?
@SanoobSidiq
Жыл бұрын
No always through an agent
@SanoobSidiq
Жыл бұрын
Only through agent
@irfancp8946
Жыл бұрын
Policybazar oru agent alle?
@SanoobSidiq
Жыл бұрын
@@irfancp8946 alla avar direct broker aanu like a marketplace
@irfancp8946
Жыл бұрын
Njan health insurance athiloode eduthirunnu . claim cheythirunnu issues onnum undayilla
ഇത്ര വലിയ Introduction ന്റെ ആവശ്യമില്ലാ
ഡീലർമാരുടെ കയ്യിൽ നിന്നും ഇൻഷുറൻസ് എടുത്താൽ ഉള്ള ഒരേ ഒരു ബെനിഫിറ് എന്ന് വച്ചാൽ convenience ആണ്. നമ്മൾ സ്വന്തമായി എടുക്കുന്നതിലും 15-25% പ്രീമിയം വ്യത്യാസം ഉണ്ട്. പക്ഷെ എന്തെങ്കിലും ഒരു ആക്സിഡന്റ് സമയത്ത് നമ്മൾ ഒന്നും അറിയേണ്ട ആവശ്യമില്ല. They will take care of everything. നമ്മൾ ജസ്റ്റ് അവരെ വിളിച്ചു ഇൻഫോം ചെയ്താൽ മാത്രം മതി. വന്നു വണ്ടി കൊണ്ട് പോയി റെഡിയാക്കി കൊണ്ട് തരും. ഒരു 5 വർഷത്തിൽ 2 തവണ എനിക്ക് ആക്സിഡന്റ് ആയപ്പോഴും ഇതേ അനുഭവം ആയിരുന്നു.
@SanoobSidiq
2 жыл бұрын
Yes sir
@surajkumargangadharanpilla3596
6 ай бұрын
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😥😥😥
Superb video bro, how can i contact you
@SanoobSidiq
Жыл бұрын
9037288616
അഞ്ചുവർഷം ബംബർ ടു ബംബർ ഇൻഷുറൻസ് എടുത്തു ഒന്നും പറ്റിയില്ല ഒരു തവണ ആക്സിഡൻറ് പറ്റി ക്ലയ്മ് ചെയ്തു അതിനുശേഷം ഇൻഷുറൻസ് എടുത്തപ്പോൾ അവർ പറയുന്നു നോ ക്ലെയിം ബോണസ് കിട്ടില്ല എന്ന് അതുകൊണ്ട് ഞാൻ തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തു കഴിഞ്ഞവർഷം ഇപ്പോൾ ഇൻഷുറൻസ് പുതുക്കാൻ സമയമായി എടുക്കുന്നതാണ് ബെസ്റ്റ് ഫുൾ കവറേജ് എടുക്കുന്നതാണ് തേർഡ്പാർട്ടി എടുക്കുന്നതാണോ ബംബർ ടു ബംബർ എടുക്കുന്നതാണോ നല്ലത്
@jacobmadathil2812
Жыл бұрын
Best maximum full coverage edukunatha
@raj-tf9gq
11 ай бұрын
Bumber to Bumber is best
Ongpha ong
❤
👍👍👍