Third Party Insurance-PA Policy-Un-named Person PA Cover-Benefits of PA Policy Cover-All Explained

Автокөліктер мен көлік құралдары

Third Party Insurance-PA Policy-Un-named Person PA Cover-Benefits of PA Policy Cover-All Explained
Thankachan John Retired Motor Vehicles Inspector explains Vehicle Insurance
Why you need Third party insurance,
What are the types of Motor Insurance,
What is liability Policy,
What is package Policy,
What is Personal Accident cover in motor Insurance,
What is un-named person PA cover,
What is named person PA cover,
How much compensation get PA policy,
How to claim compensation in road accident death,
Where to claim for road accident death,
What is property damage cover in Third party policy,

Пікірлер: 217

  • @Faheem-Pattambi
    @Faheem-Pattambi3 жыл бұрын

    ഏവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തന്ന സാറിനു നന്ദി,.👍👍👍

  • @afaizal9102
    @afaizal91023 жыл бұрын

    Your all videos are too informative and clear Thanks

  • @sabirpalakkad507
    @sabirpalakkad5073 жыл бұрын

    നല്ല അറിവുകൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ പറഞ്ഞു തന്നു sir thanks

  • @kaleshkarun3608
    @kaleshkarun36083 жыл бұрын

    Good morning sir, Thanks for the information 🙏🙏🙏... Godblessyou & your Family 🙏🙏🙏🙏...

  • @devarajanss678
    @devarajanss6783 жыл бұрын

    വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പുതിയ അറിവുകൾ ...നന്ദി : സർ

  • @sajisharon8064
    @sajisharon80643 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകളാണ് ഈ ചാനലിലൂടെ അങ്ങ് നൽകുന്നത്. വളരെ നന്ദി. ഇനിയും ഒരു പാട് ഇൻഫർമേഷൻ സ് പ്രതീക്ഷിക്കുന്നു.

  • @cherumiamma
    @cherumiamma2 жыл бұрын

    വളരെ ഉപകാരപ്രദമായ വിഡിയോ. Kudos, keep up the good work 👏👏

  • @19898751
    @198987513 жыл бұрын

    Nalla vedio. samshayangal clear aayi. Nandi🙏

  • @abdulrahiman8497
    @abdulrahiman84973 жыл бұрын

    Yes sir

  • @abdurahiman6071
    @abdurahiman60713 жыл бұрын

    sir valare valare arivugal tharunnadhine thanks.iniyum pradheekshikkunnu.pravasi seva kendra (psk parappur)

  • @jijukrishna3921
    @jijukrishna39213 жыл бұрын

    Thank u sir. Good information

  • @baijujacob778
    @baijujacob7783 жыл бұрын

    GOOD INFORMATION

  • @vineeshkumar9962
    @vineeshkumar99623 жыл бұрын

    Thankyou sir 👍👍

  • @shajumk1396
    @shajumk13963 жыл бұрын

    Thank u Sir

  • @capexsolutions1376
    @capexsolutions13763 жыл бұрын

    Thanks sir

  • @great7077
    @great70773 жыл бұрын

    Very usefull

  • @perfectsolutions3673
    @perfectsolutions36733 жыл бұрын

    ഉപകാരപ്രദമായ വിവരങ്ങള് നല്കുന്നതിന് വളരെ നന്ദി.ഇത്തരം നല്ല മനസ്സ് എന്നും ഉണ്ടാകട്ടെ

  • @AbdulAzizAbdulAziz-bi2qs

    @AbdulAzizAbdulAziz-bi2qs

    2 жыл бұрын

    സാർ 3ർഡ് പാർട്ടി,ഇൻഷുർ നസ്,അടുത്താൽ,,വണ്ടി ഇടിച്ചാലും പരിക്കു പറ്റി യാലും,ഇൻഷുറൻസ് കിട്ടുമോ

  • @babyvarghesebabyvarghese8624
    @babyvarghesebabyvarghese86242 жыл бұрын

    എനിക്ക് അറിയേണ്ടതാണ് സാർ ആദ്യം പറഞ്ഞത്... നന്ദി സർ

  • @kadavathpremnath
    @kadavathpremnath2 жыл бұрын

    Thank you sir

  • @thomasvarghese7770
    @thomasvarghese77703 жыл бұрын

    Thanks nice information

  • @sanjeevkumarcs4468
    @sanjeevkumarcs44683 жыл бұрын

    നന്ദി സർ

  • @vehiclescolorMalayalam
    @vehiclescolorMalayalam3 жыл бұрын

    താങ്ക്സ് ഫോർ ഇൻഫർമേഷൻ

  • @varkeyjoseph3713
    @varkeyjoseph37134 ай бұрын

    Thank' You

  • @bijushekina
    @bijushekina2 жыл бұрын

    great information

  • @mathewkthomas4197
    @mathewkthomas41973 жыл бұрын

    Good Information

  • @manucp07
    @manucp073 жыл бұрын

    informative ✅

  • @thalapathykalai7793
    @thalapathykalai77932 жыл бұрын

    Tq so much sir. 🥰

  • @sajipulliyattu3663
    @sajipulliyattu36633 жыл бұрын

    Good msg...

  • @fishingtime8177
    @fishingtime81773 жыл бұрын

    Good sir

  • @sonujr7206
    @sonujr72062 жыл бұрын

    Very good

  • @shibimanikkuttan9691
    @shibimanikkuttan96916 ай бұрын

    Thanks sir🙏

  • @thoufeeqvkd0078
    @thoufeeqvkd00783 жыл бұрын

    👍super sir👍

  • @jijincr2932
    @jijincr29323 жыл бұрын

    👍👍👍

  • @unnikrishnannarayanan9043
    @unnikrishnannarayanan90433 жыл бұрын

    Super

  • @akhilvijayan7434
    @akhilvijayan74342 жыл бұрын

    👌👌👌

  • @sajumanuel8540
    @sajumanuel85403 жыл бұрын

    ഇൻഷുറൻസിനെ പറ്റി വിശദമായ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു, കാരണം ആർക്കും ഇൻഷുറൻസ് എടുക്കുന്നത് third party ആണോ comprehensive ആണോ എന്ന് അറിയില്ല, ഇംഗ്ലീഷ് വളരെ നന്നായി അറിയാവുന്നവർ പോലും പറ്റി ക്കപ്പെടുന്നു.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    It is there. Browse my channel. kzread.info/dash/bejne/l5pm05KTg5ere9o.html

  • @ajaichandran4902
    @ajaichandran49023 жыл бұрын

    Sir, RCile namil spelling mistake thiruthan enthan cheyendath... Plz reply

  • @hyderalipullisseri4555
    @hyderalipullisseri4555 Жыл бұрын

    💐💐

  • @ujireismail4406
    @ujireismail4406 Жыл бұрын

    ❤❤

  • @ashashotslovely
    @ashashotslovely3 жыл бұрын

    😍😍

  • @albinmathew996
    @albinmathew996 Жыл бұрын

    Group Personal Accident policy insurance eganeya athe yearly vehicle insurance te koode aano payment verunne

  • @vishnuprakash8898
    @vishnuprakash889824 күн бұрын

    👏👏👏🙏

  • @abdulkareemazees872
    @abdulkareemazees8723 жыл бұрын

    സർ Police പിടിച്ച വാഹനം ലേലം ചെയ്താൽ rc cancel ചെയ്യാൻ എന്തു ചെയ്യണം

  • @A_T_H_U_L
    @A_T_H_U_L3 жыл бұрын

    Sir... Three wheller ഇന്റെ permit changing ഇന്റെ video ചെയ്യുമോ

  • @vv-gv2yk
    @vv-gv2yk Жыл бұрын

    Achante peril vandiyum use cheyunath makanum ahnel PA cover for ownerdriver venda PA For unnamed driver mathi Save money and useful need

  • @chandrasekharannair750
    @chandrasekharannair7503 жыл бұрын

    Sir, it may please be confirmed while purchasing a new car first year number to number insurance and for second and third years third part insurance. In the event of the owner wants 2,3rd years number to number insurance, any amount may be reduced from the amount likely to charge for the insurance coverage for b to b insurance?

  • @567syam

    @567syam

    2 жыл бұрын

    ചോദ്യം തീരെ വ്യക്തം അല്ല. എങ്കിലും ...ഒരു പുതിയ വാഹനം 4 wheel or above, 1 year comprehensive + 3 year liability ( 3Rd party ) ഒരു വർഷം കഴിഞ്ഞാൽ പിന്നെ അടുത്ത രണ്ടു വർഷം stand alone ( Comprehensive മാത്രം മതി,. 3rd party ആദ്യം അടച്ചത് കൊണ്ടു. 4 മതെ വർഷം മുതൽ package പോളിസി.. അതിൽ 3 rd party അടക്കം അടക്കേണ്ടി വരും

  • @mariyammamathew3472
    @mariyammamathew34723 жыл бұрын

    Full coverage onnue parayamo

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex3 жыл бұрын

    Very good ... but in third party policy eg. Motor cycle.. acident ഉണ്ടാവുമ്പോ ബാക്കിൽ ഇരിക്കുന്നു ആൾക്ക already third പാർട്ടി policy .. included അല്ലെ fir ഉണ്ടെങ്കിൽ e third party പോരെ

  • @yesudaskm4696
    @yesudaskm46963 жыл бұрын

    Sir nomination is required?

  • @sajincpaul
    @sajincpaul6 ай бұрын

    Eppol third party ആണ്,, next edukumbol full cover insurance edukkan pattumo .. undenkil pls suggest that....for my car innova 2016 feb

  • @akhil8944
    @akhil89443 жыл бұрын

    സാർ. എൻ്റെ വണ്ടി re test നടത്തുന്ന സമയത്ത്. Black അക്കണം നിലവിൽ. Gold colour ആണ് എലാവരും പറയുന്നു ടെസ്റ്റ് ചെയ്യുന്ന ടൈം ഇല്. എളുപ്പമായി ചെയ്യാം എന്ന് അതിനു എന്താണ് procedure ?

  • @bibinbabu654
    @bibinbabu6542 жыл бұрын

    Sir njan puthiya oru two wheeler vangiyappol athinte kude insurance showroomil ninnum eduthu thannirunnu athu expire e monthil avum HDFC policy ayirunnu munp ippol njan online vazhi cheyyan udhesikkunne angane cheyyumpol hdfc policy thanne vndm cheyyendathundo?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Not compulsory.

  • @jacksvarghese3918
    @jacksvarghese39183 жыл бұрын

    adhar & pan card attached alle? RC name change nu pan card upload need ano?

  • @abdulrahiman8818

    @abdulrahiman8818

    2 жыл бұрын

    അല്ല

  • @Halloworld5636
    @Halloworld56362 жыл бұрын

    Tird party നിന്ന firs party ചെയ്യാൻ പറ്റുമോ (കാലാവധി കഴിയുന്നതിനു മുന്റെ

  • @shajahankunju512
    @shajahankunju5123 жыл бұрын

    Sir. License renewal cheyyunathinu ulla time license therunathinu munpu renewal cheyyan eppol matiyitundo angane oru message vanu renewal cheyyan 1 year ella yenu parayunathu sheriyano athinu fine adakkanamenum parayunu sheriyano????

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    ലൈസൻസ് തീരുന്നതിന് ഒരു വർഷം മുൻപേ പുതുക്കാം. തീർന്ന് ഒരു വർഷത്തിനുള്ളിലാണെങ്കിൽ ഫൈനില്ലാതെയും പുതുക്കാം.

  • @shajahankunju512

    @shajahankunju512

    3 жыл бұрын

    @@TJsVehiclePoint2434 thanks sir

  • @savineshsurendran3701
    @savineshsurendran37012 жыл бұрын

    Sir sound clear ella...echo adikunund....Ningal parayunna pradhanapetta karyangal aan...adhu kelkan sound clarity athyavisham aan...plz rectify...

  • @dreammedia502
    @dreammedia5023 жыл бұрын

    Sir driving license il address change cheyan avida ninum license eduthu avide application kodukano or evide application kuduthal mathiyo ( tamilnadu address to Kerala address)

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    കേരളത്തിൽ താങ്കളുടെ RTOയിൽ കൊടുക്കണം

  • @dreammedia502

    @dreammedia502

    3 жыл бұрын

    @@TJsVehiclePoint2434 ok,thanks sir

  • @SilenceBOY78
    @SilenceBOY782 жыл бұрын

    സാറിൻറെ വണ്ടി ആക്ടീവ് 109 ആണ് പക്ഷേ ഇൻഷുറൻസ് ചെയ്തപ്പോൾ 125 ആയിപ്പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ insurance

  • @sajeevnarayanan7483
    @sajeevnarayanan74834 ай бұрын

    Sir..if a person has two vehicles and one is having PA and other is not having PA And he dead in an accident which is not having PA.. Will his nominee be able to claim the PA of 15 lakhs

  • @anandhucalicut3764
    @anandhucalicut37642 жыл бұрын

    Sir third party inssurrence pa ower cover add cheyyan kazhiyumo

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Yes

  • @nihal5001
    @nihal50013 жыл бұрын

    Sir scrap പോളിസി വരാൻ സത്യത ഉണ്ടോ പയയ വാഹനം എടുത്താൽ പണി കിട്ടുമോ

  • @alien_1886
    @alien_18862 жыл бұрын

    2011 model 150cc two wheeler nn 3rd party insurancill PA cover ഉണ്ടാവുമോ?

  • @abdulrahiman8818

    @abdulrahiman8818

    2 жыл бұрын

    150 സിസി വരെയുള്ള വാഹനത്തിൻ്റെ യഥാർത്ത third party പ്രീമിയം വരുന്നത് 752 രൂപയാണ് . Gst അടക്കം 900₹ . ലൈസൻസുള്ള Rc ഓണാറാണെങ്കിൽ കൂടേ 275 - 375 രൂപ ( വ്യത്യസ്ത കമ്പനികളിൽ പ്രീമിയം വ്യത്യസ്തമാണ് ) Owner Driver Pa ചേർക്കേണ്ടതാണ് . അത് കൂടി ചേർത്താൽ Gst അടക്കം പ്രീമിയം 1211 നും 1330 നും ഇടയിൽ വരും . ഇതിന് പുറമേ പിറകിലിരിക്കുന്ന യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷ ( ഒരു ലക്ഷം ) കിട്ടണമെന്നുണ്ടെങ്കിൽ 70 രൂപയും Gst യും കൂടി ചേർക്കണമെന്നാണ് നിയമം . മനസ്സിലായിക്കാണുമെന്ന് കരുതുന്നു .

  • @ratheeshr4352

    @ratheeshr4352

    2 жыл бұрын

    നിലവിൽ ഉള്ള ഇൻഷുറൻസിൽ ഈ കാര്യങ്ങൾ ആഡ് ചെയ്യാൻ പറ്റുമോ?

  • @hemanthr7935
    @hemanthr7935 Жыл бұрын

    Hello Sir, How to get Personal accident cover for me if driving my father's car regularly (owner is father)?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    Approach insurance company

  • @nishadibrahim5852
    @nishadibrahim58523 жыл бұрын

    Our activa bike is in the name of my father in-law. He died three years ago. We haven't changed the ownership . What are the problem s if not changed. Pls reply. Thanks

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    You cannot do any further process of that vehicle while renewing/Transfer of ownership etc.

  • @nishadibrahim5852

    @nishadibrahim5852

    3 жыл бұрын

    @@TJsVehiclePoint2434 sir what I have to do now . Should I transfer the ownership to my wife or her brother. Thanks.

  • @abdulrahiman8818

    @abdulrahiman8818

    2 жыл бұрын

    @@nishadibrahim5852 നേരായ മാർഗ്ഗത്തിൽ ചെയ്യണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ മരണ സർട്ടിഫിക്കറ്റും മറ്റു രേഖകകളും അവകാശികളായ മുഴുവൻ പേരുടെയും സമ്മതപത്രവും രേഖകളുമായി കറങ്ങിത്തിരിയണം . വളഞ്ഞ വഴിക്കാണെങ്കിൽ സഭവം ഈസി .

  • @alhudapuccinsurance1233
    @alhudapuccinsurance12333 жыл бұрын

    pollution testing ine patty oru video

  • @fasilcalicut1073
    @fasilcalicut10733 жыл бұрын

    Sir, Oru two stroke bike renewal pending aanu. Renewal 7years and tax 2 years enikk totel Ethra roopa fine ndavum ???

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    browse my videos

  • @mohamedajmal3342

    @mohamedajmal3342

    3 жыл бұрын

    @@TJsVehiclePoint2434 Hlo Sir ഹെൽമറ്റിനു മുകളിൽ Go pro (action camera) ഫിറ്റ് ചെയ്ത് വാഹനം ഓടിക്കാമോ. അതുപോലെ ഹെൽമെറ്റ് കൂളിംഗ് ഗ്ലാസ്‌ ഉള്ളതു ഉപയോഗിക്കാൻ പറ്റുമോ. MVD യുടെ official ഇൻസ്റ്റാഗ്രാം പേജിൽ ചോദിചിട്ട് ഇത് വരെ replay കിട്ടിയില്ല. മറുപടി പ്രതീക്ഷിക്കുന്നു

  • @fasilcalicut1073

    @fasilcalicut1073

    3 жыл бұрын

    Renewal inu ottathavana theerpakkal ndo sir Tax mathram alley ottathavana theerpakkal ullu

  • @Aswinpeter
    @Aswinpeter3 жыл бұрын

    സർ ഇതുപോലെ പാക്കേജ്, ബംപർ to ബംപർ പോളിസി കളെ കൂടി ചേർത്ത് ഒരു വീഡിയോ ഇടാമോ..

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    see my first videos

  • @nikhilskp
    @nikhilskp Жыл бұрын

    Sir ente bykil njn pac eduthittund ath comprehensive insurance aanu But car 3rd party aanu so pac veendum edukano?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    വേണം എന്നുണ്ടെങ്കിൽ മാത്രം

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    kzread.info/dash/bejne/g5d-j9Gucc-reJc.html

  • @mathewsmathews2030
    @mathewsmathews20303 жыл бұрын

    Best to have a COMPREHENSIVE POLICY?Am I right sir?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    No doubt

  • @viveksurendran9505
    @viveksurendran95052 жыл бұрын

    Is PA to owner driver is compulsory to get??

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Optional

  • @anuslittleworld4272
    @anuslittleworld42722 жыл бұрын

    Sir,എന്റെ സ്കൂട്ടർ വാങ്ങിയിട്ട് 2 വർഷമായി 5 വർഷത്തെ liability coverage,standalone own damage, compulsory personal accident policy എന്നിവ ഉണ്ട്. സ്കൂട്ടർ ഓടിക്കുമ്പോൾ നായ കുറുകെ ചാടി accident പറ്റി. Helmet ഇട്ടിട്ടുണ്ട് എന്നിട്ടും താടി എല്ല് ചെവിയോട് ചേരുന്ന ഭാഗത്തു പൊട്ടൽ ഉണ്ടായി ഒരു surgery വേണ്ടി വന്നു.ചെവിയിലെ ഒരു എല്ല് പൊട്ടി കേൾവി കുറവ് ഉണ്ടായി.ഇതിനു insurance ക്ലെയിം കിട്ടുമോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Sorry friend, you won't.

  • @vinodkumarp2853
    @vinodkumarp28533 жыл бұрын

    sir, ഞാൻ ഒരു kerala Gov : Department driver ആണ് , എന്റെ ലൈസൻസ് L M V യും ബാഡ്ജും ആണ്. കേന്ദ്ര ഗവൺമെന്റ് ലൈറ്റ് വാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് ആവശ്യമില്ല എന്ന് ഒരു ഉത്തരവ് ഇറക്കി എന്ന് അറിയുന്നു. എന്റെ ബാഡ്ജിന്റെ കാലാവധി 29 4 2020 ന് കഴിഞ്ഞു. ലൈസൻസിന്റെ കാലാവധി 29 4. 2025 വരെ ഉണ്ട്. ബാഡ്ജ് പുതുക്കാതെ എനിക്ക് സർക്കാർ വാഹനം ഡ്രൈവ് ചെയ്യുന്നതിന് എന്തെങ്കിലും നിയമ തടസമുണ്ടൊ? Please reply..

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    ഒരു തടസ്സവുമില്ല. Heavy/Medium വാഹനങ്ങൾക്കു മാത്രം Badge മതി

  • @vinodkumarp2853

    @vinodkumarp2853

    3 жыл бұрын

    Thank u sir 🙏

  • @anvarsalam3906
    @anvarsalam39063 жыл бұрын

    Sir 3rd party yill odikkunna ownerinu parikk pattiyal compensation kittumo Please replay

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    അപകടത്തിൻ്റെ സ്വഭാവം പോലിരിക്കും.

  • @anvarsalam3906

    @anvarsalam3906

    3 жыл бұрын

    PA cover undenkilum ingane thannano sir

  • @abdulrahiman8818

    @abdulrahiman8818

    2 жыл бұрын

    ഒന്നുകിൽ മരണം സംഭവിക്കണം . അല്ലെങ്കിൽ അംഗ വൈകല്യം സംഭവിക്കണം . എങ്കിൽ മാത്രമേ കമ്പനികൾ നഷ്ട പരിഹാരം കൊടുക്കാറുള്ളൂ .

  • @mahaboobalimk3131
    @mahaboobalimk313118 күн бұрын

    3rd പാർട്ടി ഇൻഷുറൻസ് വണ്ടി കാണിക്കേണ്ടതില്ലോ? സാർ. 1st od പ്രീമിയം ഡ്യൂ ആയാൽ പോരെ??

  • @nhq8772
    @nhq87725 ай бұрын

    3 പാർട്ടി ഇൻസ്സുറൻസിൽ നമ്മളുടെ കാർ ഇടിച്ചു കഴിഞ്ഞാൽ കാറിനു ഇൻഷുറൻസ് ഒന്നും കിട്ടില്ലലോ അപ്പോ കാറിനു ആയിട്ടു എക്സ്ട്രാ പ്രീമിയം ഉണ്ടോ 350 രൂപ അടച്ചാൽ ഡ്രൈവർ കിട്ടില്ലേ അപ്പോ വണ്ടിക് എക്സ്ട്രാ പ്രീമിയം അടക്കാൻ പറ്റുമോ sir

  • @myunus737
    @myunus737 Жыл бұрын

    Sir എന്താണ് OD policy. Comprehensive policy ക്കാണോ OD policy എന്ന് പറയുന്നത്. Please advice.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    Own damage policy. A part of full cover- comprehensive -package policy

  • @user-cj3ro7xi8d
    @user-cj3ro7xi8d3 жыл бұрын

    Sir ente പിതാവിന്റെ പേരിലാണ് വണ്ടി.പിതാവ് മരണപെട്ടു. ഇൻഷുറൻസ് ഉം expired ആയി. വണ്ടി പേര് മാറ്റാൻ സമയം എടുത്താൽ ഏതു പേരിലാണ് ഇൻഷുറൻസ് എടുക്കേണ്ടത്

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    You will get insurance only on RC owner s name.

  • @techwithunnisarath6543
    @techwithunnisarath65432 жыл бұрын

    സാർ . സാറിൻ്റെ ഈ വീഡിയോ ഇപ്പോൾ ആണ് കാണാനായത് . എനിക്ക് Nov 2020ൽ Bike Accident സംഭവിക്കുകയും തുടന്ന് Spinal injury സംഭവിക്കുകയും തുടർന്ന് നെഞ്ചിന് താഴെ ശരീരം തളരുകയും ചെയ്തു . എൻ്റെ BiKe ന് Third party Insurance ആണ് ഉള്ളത് . അതിൽ compulsory PA for owner driver എന്ന ഇനത്തിൽ 275 രൂപ അടച്ചതായി കാണാൻ കഴിഞ്ഞു . എനിക്ക് 36 വയസ്സാണ് ഉള്ളത് . എനിക്ക് Insurance claim ചെയ്യാൻ സാധിക്കുമോ . എന്നെ തട്ടിയ വണ്ടി ഇതുവരേയും കണ്ടെത്തിയിട്ടില്ലാ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    The claim should have been given within 6 months. Still you can take a chance. Approach an advocate. Getting CPA is death or total disability. That has to be clinically proved

  • @techwithunnisarath6543

    @techwithunnisarath6543

    2 жыл бұрын

    @@TJsVehiclePoint2434സാർ Accident ന് ശേഷം Insurance ഓഫീസിൽ പോവുകയും അപേക്ഷ കൊടുക്കുകയും ചെയ്തു തുടർന്ന് അവർ അപേക്ഷ ഫോം തരുകയും ചെയ്തിട്ടുണ്ട് . മെഡിക്കൽ സ്ട്ടിഫിക്കറ്റ് ഈ അടുത്താണ് ലഭിച്ചത് .

  • @jijunarayanan1
    @jijunarayanan13 жыл бұрын

    സർ, എന്റെ രണ്ട് വണ്ടിക്കും ഇൻഷുറൻസ് എടുത്തപ്പോഴും PA എടുത്തിട്ടില്ല. Separate ആയി ഇപ്പോൾ എടുത്താൽ മതിയോ?

  • @ratsatrat

    @ratsatrat

    2 жыл бұрын

    Seperate edukkan pattum, 375 rupa mathiyakum

  • @sajanas8153
    @sajanas81533 жыл бұрын

    സർ കേരളത്തിലുള്ള ടൂവീലർ ലൈസൻസും തമിഴ്നാട്ടിലുള്ള ഉള്ള ഫോർ വീലർ ലൈസൻസ് എങ്ങനെ എം പരിവാഹൻ ഉപയോഗിച്ച് ഒന്നാക്കാം

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Not possible.

  • @thar4620
    @thar46203 жыл бұрын

    Sir എനിക്ക് amvi യുടെ recruitment ന്റെ doubt ആണ് rti വഴി mvd il ചോദിക്കുമ്പോൾ qualification മാറ്റമില്ല But youtbe il coching intitute video ഇറക്കുന്നു ഹെവി experience ഒഴുവാക്കി പറഞ്ഞു ഈ ഇടക്ക് വിളിച്ച assam amvi കു lmv പോലും വേണ്ട എന്നാൽ ഹരിയാന jharghand ഹെവി experience ഒഴുവകിട്ടില്ല കേരളത്തിന്റെ നിലപാട് ഒളിപ്പിച്ച് വെക്കുന്നു proper ആയി അറിയുന്നില്ല ഇതിനെ കുറിച്ചു വീഡിയോ ഇറക്കുമോ എന്ന് എപ്പോഴും വർക്ഷോപ് ൽ പോകുന്ന (may(മണ്ടന്മാർ അകാൻ പോകുന്ന ) candidates

  • @sadanandanaik1094

    @sadanandanaik1094

    3 жыл бұрын

    ഇത് സംബന്ധിച്ച് ഇദ്ദേഹം തന്നെ വീഡിയോ ഇറക്കിയിട്ടുണ്ട്

  • @sadanandanaik1094

    @sadanandanaik1094

    3 жыл бұрын

    kzread.info/dash/bejne/nKeYm6l-lJCsZ6w.html

  • @SHAH-dy6yc
    @SHAH-dy6yc3 жыл бұрын

    ഞാൻ online ആയി ചെയ്തപ്പോ..pa add ചെയ്യാൻ മറന്നു..ഇനി add ചെയ്യാൻ പറ്റുമോ Plzz help

  • @sambhuss5520

    @sambhuss5520

    3 жыл бұрын

    Eni standalone cpa eduthal mathi dl no vachu

  • @sukumarannair8337
    @sukumarannair83373 жыл бұрын

    സർ 4 സീറ്റർ കാറിന് PA പോളിസി PA അൺനേമ്ഡ് പോളിസി ഓൺലൈനായി എടുക്കുവാൻ കഴിയുമോ ? തേഡ് പാർട്ടി ഇൻഷുറൻസ് പുതുക്കിയിട്ട് 2 മാസമായി

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Insurance തീർന്നു കഴിഞ്ഞാൽ വാഹനം നേരിട്ടു കണ്ടാലേ പോളിസി renewal ചെയ്യൂ

  • @aryam4179
    @aryam41793 жыл бұрын

    Sir insurancile name change cheyyan enthu cheyyanam?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Approach Insurance company with original RC

  • @aryam4179

    @aryam4179

    3 жыл бұрын

    @@TJsVehiclePoint2434 Insurance company angamaly il aanu njan palakkad aanu appo angottu pokendi varumo?

  • @javada3864

    @javada3864

    3 жыл бұрын

    @@aryam4179 ningalude vahana insurance eth company aann..... Athinte aduthulla branch visit cheyukka

  • @aryam4179

    @aryam4179

    3 жыл бұрын

    @@javada3864 ok thank you

  • @razeen8101

    @razeen8101

    2 жыл бұрын

    @@javada3864 insurance സേവനങ്ങൾ നൽകുന്ന ഓഫീസുകളിൽ പോയാൽ മതിയോ?

  • @UNAISPM-te7jw
    @UNAISPM-te7jw Жыл бұрын

    Sir online വഴി insurance എടുത്താൽ അത് valid ആണോ,,,പേര് change ചെയ്യാൻ പറ്റില്ല..എന്ന് പറയുന്നു...ഇത് ശരിയാണോ..

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    kzread.info/dash/bejne/rKx5xNlyfafZmpM.html

  • @user-eo2ed3fp7x
    @user-eo2ed3fp7x3 жыл бұрын

    എന്റെ ആടിനെ ഒരു മോട്ടോർ ബൈക്ക് ഇടിച്ചു മരിച്ചുപോയി ഇതിനു നേരപരമായി എന്ത് ചെയ്യാൻ കഴിയും?

  • @567syam
    @567syam2 жыл бұрын

    Sir. Insurance എടുത്തതിനു ശേഷം add on ചെയ്യാൻ പറ്റുമോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Not possible

  • @rkpillai2298
    @rkpillai22982 жыл бұрын

    Third party policy എടുത്ത ശേഷം പിന്നീട് comprehensive policy യിലേക്ക് മാറ്റാൻ കഴിയുമോ?

  • @shanidk2897

    @shanidk2897

    2 жыл бұрын

    Kazhiyum. Vandi photo edukanam

  • @sadhufrancis8945
    @sadhufrancis89453 жыл бұрын

    Sir, other state vahanam registration mattathe niyamaparamayite keralathil ethra nal use cheyyam

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    30 days

  • @samsudeen_cherupalakkat
    @samsudeen_cherupalakkat3 жыл бұрын

    Is it mandatory to take PA with TP for 2 wheelers.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    No .

  • @trbooks

    @trbooks

    3 жыл бұрын

    Mandatory

  • @abdulrahiman8818

    @abdulrahiman8818

    2 жыл бұрын

    @@TJsVehiclePoint2434 ! 5:35 - 5:55 താങ്കൾ പറഞ്ഞതിൽ അബദ്ധം സംഭവിച്ചിരിക്കുന്നു . Comprehensive/ Package പോളിസിയിൽ ഇരുചക്ര വാഹനത്തിൻ്റെ പിറകിൽ ഇരിക്കുന്നവർക്കും പ്രൈവറ്റ് കാറിലെ യാത്രക്കാർക്കും PA കവർ എടുക്കാതെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല . മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഉണ്ടാവുന്ന അപകടങ്ങളിൽ വാഹനത്തിലെ യാത്രക്കാരെ Third Party ആയി പരിഗണിച്ച് അപൂർവം ചില കേസുകളിൽ നഷ്ട പരിഹാരം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിടാറുണ്ട് എന്നതാണ് വാസ്തവം . തെറ്റാണെന്ന് പറഞ്ഞതെങ്കിൽ തിരുത്തിത്തരണം . പ്ളീസ് .

  • @georgeabraham9364
    @georgeabraham93643 жыл бұрын

    സർ, third party insurance മാത്രം ഉള്ള നമ്മുടെ വാഹനം മറ്റൊരു വാഹനവുമായി അപകടപ്പെട്ടാൽ നമ്മുടെ വാഹനത്തിനു insurance കിട്ടുമോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    പ്രതിയാക്കപ്പെട്ടില്ലെങ്കിൽ ഇടിച്ച വണ്ടിയുടെ തേഡ് പാർട്ടി എന്ന നിലക്ക് MACT വഴി നഷ്ടപരിഹാരം ലഭിക്കും -വാഹനത്തിനും ചികിത്സക്കും

  • @georgeabraham9364

    @georgeabraham9364

    3 жыл бұрын

    Thank you sir.

  • @onlinesevakendraaluva1571
    @onlinesevakendraaluva15712 жыл бұрын

    സാർ ഞാൻ PAYTM നിന്നാണ് ഇൻഷുറൻസ് എടുത്തത് , അതിൽ സ്റ്റാമ്പ് ഡ്യൂട്ടി കാണുന്നില്ല, ഇത് കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    I don't recommended online insurance

  • @akhila4710
    @akhila4710 Жыл бұрын

    ഞാൻ വാഹനവും ഇൻഷുറൻസ് എടുത്തിരിക്കുന്നത് എന്റെ അമ്മയുടെ പേരിലാണ് ഞാനാണ് വണ്ടി ഉപയോഗിക്കുന്നത് വാഹനാപകടത്തിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരണപ്പെട്ടാൽ ആ തുക എന്റെ വീട്ടുകാർക്ക് കിട്ടുമോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    no. kzread.info/dash/bejne/g5d-j9Gucc-reJc.html

  • @arununni09
    @arununni09 Жыл бұрын

    PA coverage ലഭിക്കണമെങ്കിൽ two wheeler ഇന്റെ കാര്യത്തിൽ woner തന്നെയാകണം ഡ്രൈവർ എന്നുണ്ടോ? അപകട സമയത്ത് owner പിന്നിൽ ഇരുന്നു യാതാചെയ്യുകയായിരുന്നെങ്കിൽ coverege ലഭ്യമാകുമോ??

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    owner should have driving license to get PA cover. apakadathil pedunna vaahanathil untaayirunnaal mathi.

  • @arununni09

    @arununni09

    Жыл бұрын

    @@TJsVehiclePoint2434 Tnx for the reply sir

  • @arununni09

    @arununni09

    Жыл бұрын

    Sir, PA coverage മോട്ടോർ വാഹന ആക്‌സിഡന്റ് ന് മാത്രമാണോ ലഭ്യമാവുകയുള്ളു?? മറ്റേതെങ്കിലും രീതിയിലുള്ള അപകടമോ മരണമോ സംഭവിച്ചാൽ ലഭിക്കുമോ?

  • @AkshayKumar-dl1mc
    @AkshayKumar-dl1mc3 жыл бұрын

    Sir എനിക്ക് സർനോട് കുറച്ച് സംശയങ്ങൾ ചോദിക്കാൻ ഉണ്ട് എങ്ങനെ ആണ് എനിക്ക് സർ നെ contact ചെയ്യുവാൻ സാധിക്കുക

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    video യിൽ നമ്പർ കൊടുത്തിട്ടുണ്ട്.

  • @worldfactsubscribe9173
    @worldfactsubscribe91733 жыл бұрын

    സർ Driving ലൈസൻസ് renewal ന്റെ amount എങ്ങനെ അറിയാൻ പറ്റും

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    in between online process

  • @savi8414

    @savi8414

    3 жыл бұрын

    Net rs 505/-

  • @singlesigma8626
    @singlesigma86263 жыл бұрын

    സാർ നിലവിൽ എന്റെ ലൈസൻസ് സ്റ്റാസ് ആക്ടിവ് ആണ്..പക്ഷേ മാസങ്ങളായി ഒറിജിനൽ നഷ്ടപ്പെട്ടിട്..രണ്ട് ദിവസം മുമ്പ് എന്റെ വാഹനം ഒരു ആക്സിഡന്റിൽ പെട്ട് കാര്യമായ കെട്പാട് സംഭവിച്ചു. ക്ലെയിംമിന് അപേക്ഷിച്ചപ്പോൾ അവർ ഒറിജിനൽ ലൈസൻസ് ആവശ്യപ്പെടുന്നുണ്ട്.ഇ സാഹചര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Apply for duplicate license

  • @singlesigma8626

    @singlesigma8626

    3 жыл бұрын

    @@TJsVehiclePoint2434 അത് വരെ ഇൻഷുറൻസ് കമ്പനി വെയിറ്റ് ചെയ്യുമോ സാർ

  • @singlesigma8626

    @singlesigma8626

    3 жыл бұрын

    @@TJsVehiclePoint2434 thank you sir

  • @kaderpasha1920
    @kaderpasha19203 жыл бұрын

    ഞാൻ ഓട്ടോ ഓടിച്ചു ജീവിക്കുന്നു ഓട്ടോ ഓടിക്കാനുള്ള ലൈസൻസിന് വേണ്ടി ഞാൻ ഒരു ഏജന്ററിനെ സമീപിച്ചപ്പോൾ ഓട്ടോ ഓടിക്കാൻ മാത്രം ലൈസൻസ് ഇല്ല ഓട്ടോ ഓടിക്കണമെങ്കിൽ ഫോർവീലർ പഠിച്ചു വരാൻ പറഞ്ഞു എനിക്ക് ഇപ്പോൾത്തന്നെ 45വയസ് ആയി ഇനിയെന്ത് ഫോർവീലർ പഠിക്കുന്നത് ഒരുകാര്യവും ഇല്ലാതെ ഓട്ടോ തന്നെ കുട്ടുകാർ വാങ്ങി തന്നതാണ് എന്റെ ജീവിതത്തിൽ ഇനിയൊരു ഫോർവീലർ ഓടിക്കാനുള്ള സാഹചര്യവും ഉണ്ടാവില്ല ഉണ്ടാവാൻപോകുന്നും ഇല്ല. വെറുതേ ഒരു പ്രഹസനം ഒരുകാര്യവും ഇല്ലാതെ എന്തിനാ ഞാൻ ഫോർവീലർ പഠിക്കുന്നത് സാർ എനിക്ക് ഓട്ടോ ലൈസൻസ് കിട്ടാൻ വല്ല വഴിയും ഉണ്ടോ സാർ ദയവ് ചെയ്ത് ഉപകാരപ്രദമായ ഒരു മറുപടി തന്ന് സഹായിക്കണേ സാർ പ്ലീസ് 🙏🙏🙏

  • @abdulrahiman8818

    @abdulrahiman8818

    2 жыл бұрын

    സുഹുർത്തേ.... ത്രീ വീലർ ഓടിക്കാൻ പ്രത്യേകം ലൈസൻസ് വേണമെന്നില്ല എന്നതാണ് സർക്കാര് നിയമം.

  • @user-eo2ed3fp7x
    @user-eo2ed3fp7x3 жыл бұрын

    എന്റെ ആടിനെ ഒരു മോട്ടോർ ബൈക്ക് അപകടത്തിൽ chathupoyi

  • @myunus737
    @myunus737 Жыл бұрын

    Sir ഒരു പുതിയ കാറിന്റെ pollution certificate ന്റെ validity എത്രയാണ്

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    kzread.infoU_P5EX8XdPw?feature=share

  • @myunus737

    @myunus737

    Жыл бұрын

    @@TJsVehiclePoint2434 Sir thank you for your immediate response 🙏🏻

Келесі