പുതിയ കാർ ഡെലിവറി എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | പുതിയ ഇന്നോവയും മാരുതി-ടൊയോട്ട എസ് യു വിയും

Автокөліктер мен көлік құралдары

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive #Petrol#AutomobileDoubtsMalayalam #HyundaiCreta#MalayalamAutoVlog#NewCars#SkodaKushaq#CitroenC3

Пікірлер: 334

  • @DEVIL_HUNTER_01
    @DEVIL_HUNTER_012 жыл бұрын

    0:01 🅸︎🅽︎🆃︎🆁︎🅾︎🅳︎🆄︎🅲︎🆃︎🅸︎🅾︎🅽︎ 0:20 Pre delivery inspection (PDI) 5:55 BEST COMPACT SUV UNDER 10 LAKH 9:04 NEW INNOVA CRYSTA 13:55 WILL TOYOTA RACE LAUNCH IN INDIA 18:39 WHAT IS 4 WHEEL DRIVE, ALL WHEEL DRIVE ETC.... 22:56 CAR EX-SHOWROOM RATE FIXING 25:53 POPULAR HYUNDAI 26:46 HOW TO SEND QUESTIONS 27:08 നന്ദി നമസ്കാരം 🙏🙏 T̶h̶a̶n̶k̶ y̶o̶u̶ 🙏🙏

  • @Harinarayananh

    @Harinarayananh

    2 жыл бұрын

    Nanni ond bro

  • @DEVIL_HUNTER_01

    @DEVIL_HUNTER_01

    2 жыл бұрын

    @@Harinarayananh THANKS BRO 🙏🙏

  • @ALIEN_BOSS

    @ALIEN_BOSS

    2 жыл бұрын

    👏👏👏

  • @DEVIL_HUNTER_01

    @DEVIL_HUNTER_01

    2 жыл бұрын

    @@ALIEN_BOSS 🙏🙏

  • @ErFazil

    @ErFazil

    2 жыл бұрын

    Gd work

  • @sweetdoctor3367
    @sweetdoctor33672 жыл бұрын

    പുതിയ കാർ ഡെലിവറി എടുക്കുമ്പോൾ, അതിനോടൊപ്പം തരാമെന്ന് പറഞ്ഞ അക്സസ്സറീസ്, ഡിസ്‌കൗണ്ട്, offers ഒക്കെ അന്ന് തന്നെ വാങ്ങണം. പിന്നീട് തരാം ന്ന് പറഞ്ഞ് പറ്റിക്കുന്ന ഒരു ശീലം ഡീലേഴ്‌സ് ന് ഉണ്ട്. കോട്ടയത്തെ പ്രീമിയർ ഹോണ്ട എന്നെ പറ്റിക്കാൻ നോക്കിയതാണ്. അഞ്ചാറ് തവണ ചോദിച്ചിട്ടും കിട്ടിയില്ലെങ്കിൽ നാണക്കേട് കൊണ്ട് നമ്മൾ തന്നെ ഒഴിവാകും, അതാണ് അവരുടെയും ലക്ഷ്യം.. പിന്നീട് ഒരുപാട് അടിയുണ്ടാക്കി, Honda India ക്ക് കംപ്ലയിന്റ് കൊടുത്തു, എല്ലാം വാങ്ങിയെടുത്തു. മൊത്തം ഒരു വർഷമെടുത്തു.. എന്നിട്ടും വിട്ടില്ല ✌🏼

  • @AdipoliLife

    @AdipoliLife

    2 жыл бұрын

    So true

  • @anandchidambaram5920

    @anandchidambaram5920

    6 ай бұрын

    🔥🔥

  • @jebinmathew5964

    @jebinmathew5964

    2 ай бұрын

    ഞാനും ഈ അവസ്ഥയിലാണ് ഭായ് എല്ലാം തരാം എന്ന് പറഞ്ഞു ഇപ്പോൾ പറയുന്നു ഒന്നുമില്ല എന്ന് താങ്കളുടെ ഫോൺ നമ്പർ ഒന്ന് തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു എങ്ങനെയാണ് മൂവ് ചെയ്തതെന്ന് അറിയാൻ വേണ്ടിയാണ് pls

  • @rvktvm
    @rvktvm2 жыл бұрын

    പുതിയ വാഹനം എടുക്കുന്ന ആൾ അതിന്റെ ഒരു ത്രില്ലിൽ ആയിരിക്കും. സ്വാഭാവികമായി സന്തോഷത്തിനു കുറവ് വരുത്തുന്ന വഴക്കുകൾ ഒഴിവാക്കാനേ നോക്കൂ. ഇത് മനസ്സിലാക്കിയാണ് ഡീലർമാർ സ്ഥിരം കുറെ പറ്റിപ്പ് നടത്തുന്നത്. 1 . നമ്മൾ പുതിയ വാഹനത്തിന്റെ SALE PAPERS ഒപ്പിട്ടു കഴിയുമ്പോൾ എക്സ്ചേഞ്ച് ചെയ്ത പഴയ വാഹനത്തിന് നേരത്തെ സമ്മതിച്ച വിലയിൽ ഓരോ കാരണങ്ങൾ പറഞ്ഞു കുറവ് വരുത്തും. അവസാന നിമിഷം ആയതു കൊണ്ട് അപ്പോൾ നമ്മൾ കുറെ വിട്ടു വീഴ്ചയ്ക്ക് തയാറാകും. 2 . ACCESSORIES ന്റെ നീണ്ട ഒരു ലിസ്റ്റ് തരും. നമ്മൾ കുറെ സെലക്ട് ചെയ്യും. അതെല്ലാം ഫിറ്റ് ചെയ്യുമെന്ന് പറയും. അതിന്റെ TOTAL AMOUNT ഫോണിൽ കൂടെ വിളിച്ചു പറഞ്ഞിട്ട് TRANSFER ചെയ്യാൻ പറയും. പിന്നീട് നിർബന്ധിച്ചു ചോദിക്കുമ്പോൾ മാത്രമേ ബില്ല് തരുകയുള്ളൂ. ഫോണിൽ അടയ്ക്കാൻ പറഞ്ഞ തുക, ബിൽ തുകയേക്കാൾ എത്രയോ കൂടുതൽ ആണെന്ന് അപ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ. രണ്ടായിരം മൂവായിരം രൂപയ്ക്കു പിന്നെയും വഴക്കു ഉണ്ടാക്കാൻ നമ്മൾ മടിയ്ക്കും. 3 . Rear view ക്യാമറയിൽ grid lines കാണും എന്ന് നിർമാതാക്കളുടെ സർവീസ് ബുക്കിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ നമ്മുടെ കാറിൽ കാണില്ല. 4 . അക്‌സെസ്സറിസ് ഫോട്ടോ കാണിക്കുന്നത് ഒന്ന്, ഫിറ്റ് ചെയ്‌യുന്നത് അത്രയും ഭംഗി ഇല്ലാത്ത വേറെ ഒന്ന്. 5 . പല പുതിയ കാറുകളിലും ക്യാബിൻ ഫിൽറ്റർ (ac ഫിൽറ്റർ) കാണുകയില്ല. 300-400 രൂപ വിലയെ ഉള്ളൂ . ഈ സാധനം അതിൽ ഇല്ല എന്ന് നമ്മൾ അറിയില്ലല്ലോ. ഡീലർ എക്സിക്യൂട്ടീവ്സ് ഇത് പറയുകയുമില്ല. ആദ്യത്തെ സർവീസിനു കൊടുക്കുമ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ. ആ ഒരു മാസം കൊണ്ട് കാറിനുള്ളിൽ കുറെ പൊടി കയറുകയും ചെയ്യും. ഇവർ ഇക്കാര്യം എന്തിനാ പറയാൻ മടിയ്ക്കുന്നത് എന്ന് അറിയില്ല. 6 . ന്യൂ ടെക്നോളജി FUEL Injection system ഉള്ള കാറുകളിൽ fuel tank low quantity ആയി ഓടിക്കരുത് എന്ന് കാർ നിർമ്മാതാക്കൾ ആവർത്തിച്ചു പറയാറുണ്ട്. പക്ഷെ ഡെലിവറി തരുന്ന പുതിയ കാറിൽ തൊട്ടടുത്ത filling സ്റ്റേഷൻ വരെ പോകാനുള്ള പെട്രോൾ മാത്രമേ കഷ്ടിച്ച് കാണുകയുള്ളൂ. കുറഞ്ഞതു 6 -7 ലക്ഷം മുടക്കുന്ന നമ്മൾ രണ്ടു ലിറ്റർ പെട്രോളിന്റെ വില 200 രൂപ ചോദിച്ചാൽ കൊടുക്കുമല്ലോ. എന്തിനാ ഈ നാണം കെട്ട പിശുക്കു കാണിക്കുന്നത്. 7 . നാൽപ്പതിനായിരം രൂപ മുടക്കി കാർ ബുക്ക് ചെയ്തിട്ട് 7 -8 മാസം കഴിഞ്ഞിട്ട് മാത്രമേ ഓട്ടോമാറ്റിക് കാർ കിട്ടുകയുള്ളൂ. പക്ഷെ അതിന്റെ പലിശ ഒന്നും നമ്മൾ ചോദിക്കില്ല എന്ന് അവർക്കു നന്നായി അറിയാം.. 8 . ഡെലിവറി സമയത്തു ഒരു കട്ടി കടലാസ്സിൽ താക്കോലിന്റെ ചിത്രം തരുന്ന photo എടുക്കും. അത് മറ്റൊരു തമാശ മാത്രം. ഫോട്ടോ ഒന്നും നമുക്ക് അയച്ചു തരില്ല. 9 . കാറിന്റെ ബില് നോക്കിയാൽ ഒന്നും tally ആവുകയുമില്ല. നമ്മൾ അത് വിടും. 10 . ഫാസ്റ്റ് ടാഗ് ഒട്ടിയ്ക്കാൻ 600 രൂപ വാങ്ങും. 500 രൂപ എങ്കിലും ബാലൻസ് കാണും എന്ന് നമ്മൾ വിചാരിയ്ക്കും. 200 രൂപ ചാർജ് ചെയ്യാനാണ് 600 രൂപ വാങ്ങിയത് എന്ന് Toll ബൂത്ത് കടന്നു കഴിയുമ്പോൾ മാത്രമേ നമ്മൾ അറിയുകയുള്ളൂ. വെട്ടിയ്പ്പു നടത്തിക്കൊള്ളൂ. പക്ഷെ അത് മുൻകൂട്ടി പറയാമല്ലോ. 11 . Customer Care Manager, അദ്ദേഹത്തിന് എന്തെങ്കിലും പരാതി അയച്ചാൽ കണ്ട ഭാവം കാണിക്കില്ല 12. Dealership Head എന്ന ഉയർന്ന തലവനും അതേ അവസ്ഥയിൽ തന്നെ.

  • @redbeez7079

    @redbeez7079

    2 ай бұрын

    ❤ Thank you 🙏

  • @arvin_is_here
    @arvin_is_here2 жыл бұрын

    ABOUT PDI വാഹനം രജിസ്റ്റർ ചെയ്യുന്നതിനും insurance എടുക്കുന്നതിനും മുൻപ് വാഹനം കാണുവാനും പരിശോധിക്കുവാനും cuatomer ക്ക് അവകാശം ഉണ്ട്. ഡീലറോട് അത് ആവശ്യപ്പെടാം. വാഹനത്തിൽ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ വേറെ വാഹനം തരാൻ ആവശ്യപ്പെടാം. ഇതെല്ലാം ഇൻഷുർ ചെയ്യുന്നതിനും രെജിസ്റ്റർ ചെയ്യുന്നതിനും മുൻപ് ചെയ്യണം എന്ന് മാത്രം.

  • @vipinns6273
    @vipinns62732 жыл бұрын

    Pre Delivery Inspection അല്ലെ കറക്റ്റ് 🤔

  • @52biju

    @52biju

    2 жыл бұрын

    S

  • @sainul.abid.k

    @sainul.abid.k

    2 жыл бұрын

    Post Delivery (From Company) Inspection. അങ്ങനെ ആയിക്കൂടെ??

  • @aneeshkanil9283

    @aneeshkanil9283

    2 жыл бұрын

    Pre aanu

  • @khalidpoonchola2462

    @khalidpoonchola2462

    2 жыл бұрын

    Pre delivery inspection ആണ് കറക്റ്റ്

  • @jineshm1982

    @jineshm1982

    2 жыл бұрын

    Pre delivery inspection is right..not post delivery

  • @josephantonygeorge3663
    @josephantonygeorge36632 жыл бұрын

    PDI means pre-delivery inspection. If you mean delivery as that made by manufacturer to dealer, then you are right.

  • @nitheshnarayanan7371
    @nitheshnarayanan73712 жыл бұрын

    Thank you for clearing the doubts Baiju chetta

  • @milky__view4085
    @milky__view40852 жыл бұрын

    അത് predelivery inspection അല്ലെ... Post delivery അല്ലല്ലോ...

  • @sreerajvijay1986

    @sreerajvijay1986

    2 жыл бұрын

    Yes I think. It is pre delivery..

  • @krishnakumarp421

    @krishnakumarp421

    2 жыл бұрын

    Yes. You are right👍

  • @facetofacebyrennygeorge2765

    @facetofacebyrennygeorge2765

    2 жыл бұрын

    രണ്ട് മണിക്കൂർ നമ്മളെ പോസ്റ്റ്‌ ആക്കി ചെയ്യുന്ന ടെസ്റ്റ്‌ ആണ് ഇത്

  • @JOHNSPAL62

    @JOHNSPAL62

    2 жыл бұрын

    Baiju N Nair ക്കും തെറ്റുമോ I? അത് pre delivery inspection അല്ലേ ? Logically it is a pre delivery inspection... "Post" means something that happens after an event. After delivery why should the dealer inspect the vehicle ?

  • @varughesemathew7950
    @varughesemathew7950 Жыл бұрын

    Before taking delivery of car and payments distributor allow us to go and check the Car ?Some Car Yard may be Far from Showroom and Salesman may object it ?For Example Thiruvanathapuram Area some showroom Far ?

  • @jayasankarwarrier9499
    @jayasankarwarrier94992 жыл бұрын

    Baiju Chetta, Namaskaram! Njan chettante oru valiya fan ane. Oru doubt PDI - Pre delivery inspection Alle?

  • @libin8

    @libin8

    2 жыл бұрын

    Not post pre anu

  • @surajanandhu4793
    @surajanandhu47932 жыл бұрын

    Electric motor odunna timil lag feel cheyyumo baiju chetta atho petrol enginte athe power feel kittumo...

  • @vinodsr1
    @vinodsr12 жыл бұрын

    Popular Hyundai sales people are saying that they are not giving any dealer discount, there is plenty of demand and waiting period for all vehicles and sufficient sensors are not available to manufacture vehicles. Also that Popular Hyundai will pass on to the customer any company announced discount. So my question is what is the advantage in going to Popular Hyundai when dealer is not giving any discount citing excess customer demand? Does it mean that other dealers who don’t have as much customer demand may offer better discounts? Please suggest.

  • @aravind1264
    @aravind1264 Жыл бұрын

    Njan oru 2 months munne Safari test drive cheyyan poyirunnu. Avde oru Nexon delivery eduthittu pokkunnathinu idayil ninnu pooyi enn paranju vannirunnu. Appo petrol/diesel koody check cheyyunnath nallath aanu, especially if they've confirmed for filling fuel during delivery.

  • @arune.s2179
    @arune.s21792 жыл бұрын

    Sir, maruti ignis AMT production nirthiyo? Delta book cheythitt 2 month kazhinj ithvare kittylla, salesman vere model nokkatte nn chodikunnu. Wait cheyyano/ vere model nokkano?

  • @pnnair5564
    @pnnair55642 жыл бұрын

    Dear Baiju nair അസർബാജന്റെ ഒരു സഞ്ചാരം വ്ലോഗ് എത്രയും പെട്ടെന്ന് പ്രതീക്ഷിന്നു. ആ രാജ്യത്തിന്റെ മറ്റാരും പറയാത്ത ഹിസ്റ്ററി, സംസ്കാരം എന്നിവ ഉൾപ്പെടെ ഒന്നു. Thanqu.

  • @Letsgo_faraway
    @Letsgo_faraway2 жыл бұрын

    Baiju chytta what about Manufacturing date check (less than 1 year old) and travel KM below 100.

  • @josgeorge2634
    @josgeorge26342 жыл бұрын

    can you explain about mg Astor super automatic,Is it worth for the money.

  • @sumesh316
    @sumesh3162 жыл бұрын

    Biju chetta, Did you know that Kia seltos facelift is coming?

  • @8089947353
    @80899473532 жыл бұрын

    Hai Sir ! Njan Maruti Alto second hand vandi aanu currently use cheyyunnath for day to day purposes. Veetil mattoru vandi koodi und Maruti Alto K10(2015 model new). Melparanja second hand Alto kurach distance drive cheyth kazhiyumbo Clutch choodakunnund.ennal K10 inu aa problem illathaanum. enthayirikkum issue? Vandiyude problem aano atho ente driving nte kuzhapam aano? NB: Clutch fully release cheythanu vandi odikaarullath….anavasyamayi clutch use cheyyarilla….But chila sahacharyangalil break inu pakaram clutch use cheyth slow down cheyth then speed achieve cheyth pokarund.

  • @fitness7004
    @fitness70042 жыл бұрын

    Biju chetta… PDI chettan paranjathu pre delivery aanu.. appo post delivery Coustomer aano cheyyendathu?

  • @ranjith.v.s
    @ranjith.v.s2 жыл бұрын

    1.Turbo charged engine premium petrol ozhikkunnathu kond enthelum mecham undo? 2.Turbo charged engines start cheyyunnathinum stop cheyyummathinum munne 2-3 minutes engine idle aaki nirthanam ennu parayannu.seriyano? Ithu eppozhum cheyyunmath practical allalo.

  • @prashanthsubramaniam708
    @prashanthsubramaniam7082 жыл бұрын

    Pre or post... Whatever it is.. I'm sure that it has not done by the tata dealer from where I took my car. During the first drive just after the delivery, i noted the issue with wheel alignment. However, i dint go back to the dealer on the same day itself because I did not wanted to spoil my family's and my moment of celebration. But, I got it the service centre and got it rectified during the 1st service.

  • @Jaggucolony
    @Jaggucolony10 ай бұрын

    Dear baiju pls note that PDI means pre delivery inspection

  • @RoofusVrasilet
    @RoofusVrasilet2 жыл бұрын

    Kalakkan informative video 🥰🥰

  • @cjdominic5115
    @cjdominic5115 Жыл бұрын

    KIA Seltos HTX facelifed variety , when is its 2023 model launching any idea? Please reply

  • @antonymanjooran5170
    @antonymanjooran51705 ай бұрын

    PDI Post delivery inspection? Is it inspection aftet drliivery? I think it oughtbto be PRE DELIVERY INSPECTION i. e. Inspection before Delivery.

  • @akhils1612
    @akhils16122 жыл бұрын

    Pdi check cheyth thanna Tvm DERIK TATA...vandi naarangayude purathude eduthapo thanne gear slip. Manufacturing defects karanam weekly service centeril kond pokendi varunnund 1 year aayitt.

  • @sijithmjose4480
    @sijithmjose44802 жыл бұрын

    Baijuetta puthiya Mahindra Scorpio ne pattiolla vivarangal parayavo?

  • @varunskumar9426
    @varunskumar94262 жыл бұрын

    PDI is "Pre-delivery" inspection. Post alla

  • @yunasq8539

    @yunasq8539

    2 жыл бұрын

    Ys

  • @stoplookproceedbyrajeevkar2296
    @stoplookproceedbyrajeevkar22962 жыл бұрын

    Pre Delivery checks is PD Inspection, Right?

  • @sijinjohn8544
    @sijinjohn85442 жыл бұрын

    Thanks for the information

  • @abdusamadmt5446
    @abdusamadmt5446 Жыл бұрын

    New Swift VXi യിൽ Ideal start stop button ille? Njan 1.12.2022 നാണ് വണ്ടിയെടുത്തത് അതിലില്ല . അവർ പറ്റിച്ചതാണോന്ന് അറിയില്ലല്ലോ . ഇപ്പൊ കമ്പനി ഈ ഓപ്ഷൻ stop ചെയ്തു എന്നാണ് പറഞ്ഞത്

  • @jojygeorge1219
    @jojygeorge12192 жыл бұрын

    Maruti S presso facelift varan pogunnu ennu kelkkunnu.. Sheriyanooo onnu paravooo

  • @abhinram6789
    @abhinram67892 жыл бұрын

    Tata nano ev varumo Allenkil nano automatic petrol athenkilum showroomil puthiyathu undo, nano carinodu orupadu ishtamanu

  • @AkkuAkbar-hz1ms
    @AkkuAkbar-hz1ms Жыл бұрын

    Sir njan oru pravasi yaanu enikk 8,lak to 10,lak ee pricil oru car venam ente optionil (hyundai .i10,suzuki shift, renault kiger, suzuki beleno,,,ee..4 , car aanu ullath oru family car aayi sadharana oralk edukkan pattiya car onnu parayaamo

  • @rameshg7357
    @rameshg7357 Жыл бұрын

    Sorry Baiju. It’s not POST it’s PRE. Before delivery to customer There is a PDI check list which details the various checks The important aspect is date of manufacture, and how long it was stored in the open. Plz issue correction to your opening remarks

  • @vishnunarayananr652
    @vishnunarayananr6522 жыл бұрын

    PDI - Pre delivery inspiration ennanu

  • @arungnath.7948
    @arungnath.79482 жыл бұрын

    Pre-Delivery Inspection ennanu

  • @anoopnkanoopnk4552
    @anoopnkanoopnk45522 жыл бұрын

    Tata tigor engine sound kooduthal analloo, , ella tata vandikalkum ingane aano

  • @safasulaikha4028
    @safasulaikha40288 ай бұрын

    Informative video 👍

  • @dominicmathew4768
    @dominicmathew47682 жыл бұрын

    Is it pre delivery inspection...

  • @nivin0909
    @nivin09092 жыл бұрын

    Njan vandi eduthayirunnu ee aduthe nammude vandi yardille vane kazhiyumbe poi kanaam avarode paranja mathi vandikke enthekilum issue undenkille avarode parayaam Pinne enikke Nissan magnitinnekkalum estapethathe Renault Kiger aane suspension nallathanne driving dynamics also good.

  • @dpharamcozz
    @dpharamcozz2 жыл бұрын

    Chetta 2022or 2021 yrle maruti eeco onnu review cheyyamo

  • @dileepkumarr1085
    @dileepkumarr10852 жыл бұрын

    pre-delivery inspection..

  • @thomaskoshy3781
    @thomaskoshy3781 Жыл бұрын

    Sir please correct PDI - it is not post delivery inspection. It is pre delivery inspection. Your narration is good. Thanks

  • @gkamaljith
    @gkamaljith2 жыл бұрын

    As a regular viewer, I appreciate your videos on new cars, the points discussed, and the details you go thru. But as a senior journalist, auto-journalist by profession you could try to avoid mistakes like what you have done in this video (PDI), and have seen similar mistakes in another videos as well. Considering these are not Live videos, these can definitely be avoided.

  • @abdulazees

    @abdulazees

    Жыл бұрын

    മൈലേജ് റി സെയിൽ വാല്യൂ ലോ മെയിൻ്റെൻസ് നോക്കുകയാണെങ്കിൽ ഏതു കാർ വങ്ങുന്നതായിരികും നല്ലത്

  • @Sabarish_as
    @Sabarish_as2 жыл бұрын

    PDI means Pre Delivery Inspection.. it;s not POST. Why someone has to inspect post delivery ??

  • @santhoshkumarp8024
    @santhoshkumarp80242 жыл бұрын

    Pre delivery inspection എന്നാണ് ധരിച്ചു വച്ചത്.

  • @josephjohnkottayam
    @josephjohnkottayam2 жыл бұрын

    pre delivery inspection alle?

  • @pramodtcr
    @pramodtcr2 жыл бұрын

    Its pre dispatch/ delivery inspection

  • @muhammedbilal9388
    @muhammedbilal93882 жыл бұрын

    Thank you ചേട്ടാ

  • @madhukrishnapappinissery7060
    @madhukrishnapappinissery70602 жыл бұрын

    Waiting ayirunnu

  • @vinayapanicker
    @vinayapanicker7 ай бұрын

    Pre delivery inspection should do by customer itself .. their are soo many incidents states that dealerships will try to deliver accident vehicles to customers. We do have a personal incident in my family. And that issue is now running in court. Indus Maruthi delivered and accident happened swift desire to my cousin. So it’s our duty to inspect the vehicle before proceeding to RTO procedures .

  • @SreerajTecH
    @SreerajTecH2 жыл бұрын

    Under 10 lakh il Kiger ne patty enthu kondu parayunnilla

  • @stv955
    @stv9552 жыл бұрын

    Pre-Delivery Inspection???

  • @theslimachingal764
    @theslimachingal764 Жыл бұрын

    Sir, cvt Amt different enthanu?

  • @arun.3220
    @arun.32202 жыл бұрын

    PDI means pre delivery inspection, I wonder , Byju M Nair made such mistake.

  • @varghesejohn9345
    @varghesejohn93452 жыл бұрын

    Isn't it pre-delivery inspection?

  • @msthrudev2340
    @msthrudev23402 жыл бұрын

    Which is the best mpv

  • @soorajks8576
    @soorajks85762 жыл бұрын

    Baiju ചേട്ടൻ എന്റെ ചോദ്യങ്ങൾക് കൃത്യമായി മറുപടി തന്നു.. കത്ത് വായിച്ചതിനു വളരെ നന്ദി 🙏

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    ഞാൻ ഒരു 5 മെയിൽ അയച്ചിട്ടുണ്ട്.... No reply

  • @soorajks8576

    @soorajks8576

    2 жыл бұрын

    @@AngelVisionKerala ഇങ്ങനെ ഒന്ന് അയച്ചു നോക്കൂ... അവഗണിക്കരുത് -മറുപടി വേണം നമസ്കാരം സർ, ഞാൻ സൂരജ് FROM കുമരനെല്ലൂർ. 1) TOYOTA RAISE ഇന്ത്യയിൽ വരുമോ?അതിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ? 3)10 ലക്ഷം രൂപക്കുള്ള നല്ല മൈലേജ് ഉള്ള പെട്രോൾ SUV പറഞ്ഞു തരുമോ? 2) വളരെ കാലമായിട്ടുള്ള സംശയമാണ് 20 ലക്ഷം രൂപക്ക് ഇലക്ട്രിക് കാർ എടുക്കുന്നതിനേക്കാൾ നല്ലത് 10 ലക്ഷം രൂപക്ക് പെട്രോൾ കാർ എടുത്ത് ബാക്കി 10 ലക്ഷം ബാങ്കിൽ ഇട്ട്, അതിന്റെ പലിശ കൊണ്ട് പെട്രോൾ അടിക്കുന്നതല്ലേ.... മറുപടി ഉടനെ വേണം 🙏 Best regards സൂരജ് കെ സ്

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    @@soorajks8576 👍

  • @techsandtrips
    @techsandtrips2 жыл бұрын

    Innova real wheel drive alle baiju chetta.

  • @rasheedraashi2057
    @rasheedraashi20572 жыл бұрын

    Hello Baiju ചേട്ടാ നമസ്ക്കാരം എന്റെ ഒരു ചെറിയ സംശയം നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?

  • @tonythomas9741
    @tonythomas97412 жыл бұрын

    It's Pre Delivery Inspection

  • @manitharayil2414
    @manitharayil2414 Жыл бұрын

    വ്യത്യസ്ത ഡ്രൈവ്കളെ വിവരണം ഉപകാരപ്രദം ആയിരുന്നു

  • @siddik4162
    @siddik41622 жыл бұрын

    Njan KUV 100 Eduthappol Athinte Steering Alignment Correct Allaayirunnu...Pinneed Outside Koduthaanu Ready Aakkiyath🥶🥶🥶

  • @varughesemathew7950
    @varughesemathew7950 Жыл бұрын

    Regarding Grand Vitara and Hyrider noted Toyota Delivery better.

  • @funmooves
    @funmooves2 жыл бұрын

    PDI means Pre Delivery Inspection not Post Delivery Inspection. It is not before delivery and not after delivery.

  • @rythmncolors

    @rythmncolors

    Жыл бұрын

    😆

  • @shibinbaby9837
    @shibinbaby9837 Жыл бұрын

    Pre delivery inspection ennanu njan karutuiyathu

  • @rithinjohn9370
    @rithinjohn93702 жыл бұрын

    കഴിഞ്ഞ ആഴ്ച അബുദാബിയിൽ ടൊയോട്ടയുടെ C HR എന്ന മൈക്രോ suv ഹൈബ്രിഡ് കാർ കണ്ടു, പൊളി ലുക്ക്‌ 👌👌👌

  • @jayakumarnj6521

    @jayakumarnj6521

    Жыл бұрын

    Citron c3 നല്ല വാഗനമാണോ ? ഇൻഡ്യൻ നിരത്തിൽ കൂടുതലായി പ്രതീക്ഷിക്കാമോ ?

  • @rithinjohn9370

    @rithinjohn9370

    Жыл бұрын

    @@jayakumarnj6521 kzread.info/dash/bejne/rGmJuquBpsfOkso.html

  • @sunilkumarpuluvally8265
    @sunilkumarpuluvally8265 Жыл бұрын

    Honda new BRV എപ്പോഴാ India launch? Any news? Sunil Bangalore

  • @sperumal7698
    @sperumal76982 жыл бұрын

    Sir I hope PDI is pre delivery inspection

  • @radhakrishnansankarapillai8909
    @radhakrishnansankarapillai89094 күн бұрын

    P D I is pre delivery inspection or post delivery inspection. Please clarify. Why should the dealer do post delivery inspection.

  • @vargheseanjilithoppil9438
    @vargheseanjilithoppil943811 ай бұрын

    Good narration

  • @suranamika
    @suranamika2 жыл бұрын

    PDI means “Post” or “Pre “ Delivery Inspection? Please clarify sir

  • @jithinvarghese3976

    @jithinvarghese3976

    2 жыл бұрын

    It's Pre delivery inspection

  • @amalvijay908
    @amalvijay9082 жыл бұрын

    ഒരു 6ലക്ഷം രൂപയിൽ താഴെ വരുന്ന (amt വേണ്ട ) ഒരു നല്ല സർവീസ് ലഭിക്കുന്ന കാർ suggest ചെയ്യാമോ ബൈജു ചേട്ടാ

  • @acbpillai
    @acbpillai2 жыл бұрын

    PDI means pre delivery inspection

  • @nabanexplore7837
    @nabanexplore78372 жыл бұрын

    raize toyota 2022 india yil varan chance undo

  • @maneeshkumar4207
    @maneeshkumar42072 жыл бұрын

    Kia ev enna test drive chettaaa

  • @vishals9664
    @vishals96642 жыл бұрын

    KIA EV6 ന്റെ റിവ്യൂ ചെയ്യുനില്ലേ ബൈജു ചേട്ടാ

  • @santhoshkr3637
    @santhoshkr3637 Жыл бұрын

    സർ CSD LS ഓർഡർ കൊടുത്തതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ ഡെലിവറി നടത്തണം

  • @vipinthomas2854
    @vipinthomas28542 жыл бұрын

    It is Pre Delivery Inspection (PDI)

  • @robypeter6003
    @robypeter60032 жыл бұрын

    Post delevery? Or pre delivery?

  • @prathapchandran2578
    @prathapchandran25782 жыл бұрын

    pre-delivery inspection. Not post delivery...

  • @ansonkch1417
    @ansonkch14172 жыл бұрын

    Bolero bs6 korchi review paraooo

  • @pradeepka8171
    @pradeepka81712 жыл бұрын

    Is it predelivery inspection

  • @VishBob
    @VishBob Жыл бұрын

    Ignis il push button apple Car play elam kittum best fr city use

  • @sunilyesodharan
    @sunilyesodharan2 жыл бұрын

    Post അല്ലല്ലോ pre delivery inspection അല്ലെ ചേട്ടാ pdi 😄

  • @lijukochumon7920
    @lijukochumon7920 Жыл бұрын

    പുതിയ ഒരു കാർ വാങ്ങുമ്പോൾ ലോൺ എടുക്കാൻ ഏത് ബാങ്ക് ആണ് നല്ലത് ചേട്ടാ

  • @BipinKumar-xn3jg
    @BipinKumar-xn3jg2 жыл бұрын

    Nissan magnite suggest cheyyumbol enthukondanu Kiger suggest cheyyathe.. 2 um same vandi anallo.. moreover Renault showroom anu koodudal olladu..

  • @stylesofindia5859

    @stylesofindia5859

    2 жыл бұрын

    Super vandi anu magnite

  • @MrRajeshrippon
    @MrRajeshrippon2 жыл бұрын

    Pdi pre delivery inspection alle 🧐

  • @m.i.george4153
    @m.i.george41532 жыл бұрын

    P.D.I. means Pre Delivery Inspection.

  • @manusreekrishna
    @manusreekrishna2 жыл бұрын

    Post alla Baiju N Nair, pre delivery inspection aanu

  • @autosntravels2399
    @autosntravels23992 жыл бұрын

    PDI, is not Post delivery inspection, it is Pre Delivery inspection

  • @lixonsunny733
    @lixonsunny7332 жыл бұрын

    Post delivery alla... Pre delivery aannu

  • @sulaimansathar6492
    @sulaimansathar64922 жыл бұрын

    5 lakes 7 seat car kittumo..?

  • @dingu2045
    @dingu20452 жыл бұрын

    Good content

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    ചോദ്യോത്തര പരിപാടി സൂപ്പർ ആണ്

  • @padmakumartk
    @padmakumartk2 жыл бұрын

    PDI means Pre Delivery Inspection

  • @geomonthomas540
    @geomonthomas5402 жыл бұрын

    Baleno ano Glanza ano nallath.

  • @bhanunarayanan2470
    @bhanunarayanan2470 Жыл бұрын

    Before delivery means PDI

Келесі