വെറും നാക്കും, ഒഴുകുന്ന വാക്കും: 'മോൻസൺ മാവുങ്കല്‍ 2.0' പിറന്ന കഥ | Praveen Rana

Rana
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 745

  • @alawalymakkah3535
    @alawalymakkah3535 Жыл бұрын

    കൊടുക്കാനും ഇല്ല വാങ്ങാനും ഇല്ല അന്നന്ന് നയിച്ച് സുഖമായി ജീവിക്കുന്നു ദൈവത്തിനു സ്തുതി

  • @fazalfams9776

    @fazalfams9776

    Жыл бұрын

    😅

  • @vinodparakkad3281

    @vinodparakkad3281

    Жыл бұрын

    സ്തോത്രം

  • @shajikalarikkal2512

    @shajikalarikkal2512

    Жыл бұрын

    ഗുഡ്

  • @animalsfunny09

    @animalsfunny09

    Жыл бұрын

    Sad life 😕

  • @prasadr6494

    @prasadr6494

    Жыл бұрын

    👍

  • @jobykurian96
    @jobykurian96 Жыл бұрын

    വിവരംകെട്ട, ആർത്തിപൂണ്ട അന്ധത ബാധിച്ച മലയാളി ഒരിക്കലും നന്നാവില്ല.

  • @kriz2281

    @kriz2281

    Жыл бұрын

    Satyam....etra tavanayaa ingane pattikapedunn.....pinnem pattikapedunnu

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    Covid വന്നപ്പോൾ പൊളിഞ്ഞ ഒരു എളിയ വ്യവസായി

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣

  • @Faizalkunhi

    @Faizalkunhi

    Жыл бұрын

    True

  • @nkgnkg4990

    @nkgnkg4990

    Жыл бұрын

    Kurian sir you are right

  • @jo-dk1gu
    @jo-dk1gu Жыл бұрын

    തേപ്പുകാരൻ പുഷ്‌കരൻ ചേട്ടൻ്റെ മകൻ സ്വയം റാണ ആയി മാറി മലയാളികളെ പറ്റിച്ച കഥ....അതൊരു വല്ലാത്ത കഥയാണ്...

  • @jayathykg6299

    @jayathykg6299

    Жыл бұрын

    ബാബു ചേട്ടൻ ഈ വലിയ മനുഷ്യന്റെയും വല്ലാത്തൊരു കഥ പറയുമോ 😀

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @ican9233
    @ican9233 Жыл бұрын

    പ്രവീൺ റാണക്ക് ഇനി കാര്യങ്ങൾ അത്ര സേഫ് അല്ല.. സ്ട്രോങ്ങ് ആണ് കേസ്.. അവസാന പഞ്ച് ഡയലോഗ് കലക്കി👌👌👌

  • @littleflower4477

    @littleflower4477

    Жыл бұрын

    “പ്രവീൺ റാണ മഹാരാജ”….. എന്റെ പുതിയ സിനിമ!!!

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @rajeevanchalil2368
    @rajeevanchalil2368 Жыл бұрын

    ഇത് പണ്ടെങ്ങോ മറുനാടൻ ഷാജൻ പുറത്തു വിട്ടതാ.. ജനം ചെവി കൊണ്ടില്ല

  • @abidabigood9431

    @abidabigood9431

    Жыл бұрын

    Yes

  • @SudheerBabu-AbdulRazak

    @SudheerBabu-AbdulRazak

    Жыл бұрын

    ഒരു കള്ളന്റെ വാക്ക് ആരും വിശ്വസിക്കില്ല ഇനി അതു പരമമായ സത്യമാണെങ്കിൽ പോലും...

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @realstorykerala

    @realstorykerala

    Жыл бұрын

    @@SudheerBabu-AbdulRazak വർഷം കുറെ ആയി ഇതു കേൾക്കുന്നു...ഒരു കേസിലും ഒരു മണിക്കൂർ അകത്തിടൻ ഇതുവരെ പറ്റിയില്ല...എല്ല രാഷ്ട്രീയ കരെയും വലിയ കുത്തക മുതലാളി മാരെയും എതിരെ നിരവധി വാർത്ത കൊടുത്തിട്ടും ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല...അപ്പോൾ സത്യം എന്താണ് എന്ന് സാമാന്യം വിവരം ഉള്ളവർക്ക് അറിയാം...പിന്നെ പ്രവീൺ മാരെയും മോൻസനെയും വിശ്വാസം ഉള്ളവർക്ക് ചിലപ്പോൾ വിശ്വസിക്കാൻ കഴിയില്ല

  • @man-ee4ro

    @man-ee4ro

    Жыл бұрын

    @@SudheerBabu-AbdulRazak haha methan sudappikku kondu

  • @fazalfams9776
    @fazalfams9776 Жыл бұрын

    അയൽവാസി യോ ബന്ധുക്കളോ ചെറിയ തുക കടം ചോദിച്ചാൽ തിരിഞ്ഞു നോക്കാത്ത മലയാളികൾക്ക് ഇത് തന്നെ വേണം

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @a4media737

    @a4media737

    Жыл бұрын

    Kadam koduthal thrich vayl kodukkum ath urapoa 🙏

  • @johngeorge8114
    @johngeorge8114 Жыл бұрын

    നല്ല തങ്കപ്പെട്ട പത്രപ്രവർത്തനം. അന്വേ ക്ഷണാത്മകമാധ്യമപ്രവർത്തനം മുതൽ പല പേരില്‍ മാധ്യമപ്രവർത്തനം ഉണ്ട്, എല്ലാം ജനങ്ങൾക്ക് വേണ്ടിയാണെന്നുള്ള പറച്ചിലും ഉണ്ട്. പണവും പരസ്യവുമായി ഏത് തിരുടൻ വന്നാലും അവൻറെ ഗുണഗണങ്ങൾ വാഴ്ത്തി ഫീച്ചറുകളും വരെ എഴുതി, അല്ലെങ്കിൽ പ്രക്ഷേപണം ചെയ്തു പണം പിടുങ്ങും. അവസാനം അവൻ പണം എല്ലാം പലവഴിക്ക് മാറ്റി പാപ്പരായി അഭിനയിക്കുമ്പോൾ, അല്ലെങ്കിൽ നിയമത്തിന്റെ മുന്നിൽ അവൻ ചെന്ന് പെടുമ്പോൾ;അവൻറെ പപ്പും പൂടയും പറിക്കാൻ മുന്നിൽ നിന്ന്, മൈക്കുമായി ചെന്ന് അവൻ കബളിപ്പിച്ച ആളുകളുടെ തന്നെ അഭിപ്രായവും തേടും;ആ വഴിക്ക് റേറ്റിംഗ് കൂട്ടാൻ ശ്രമിക്കും. ഇതെല്ലാം നീതിബോധമോ, സത്യമോ ഇല്ലാത്ത കുറെ ആളുകളുടെ വെറും കൂട്ടുകച്ചവടം.

  • @true2975
    @true2975 Жыл бұрын

    മോൻസനും റാണയും കൂടി ഒരു പ്രസ്ഥാനം തുടങ്ങുക.

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @Faizalkunhi

    @Faizalkunhi

    Жыл бұрын

    Correct,

  • @kochunni69
    @kochunni69 Жыл бұрын

    അധ്വാനിച്ചുണ്ടാക്കുന്നവനും അത്യാർത്തി ഇല്ലാത്തവനും ഇങ്ങനെയുള്ള ഉടായിപ്പിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. പ്രബുദ്ധ മലയാളി

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @Mujeeb.313
    @Mujeeb.313 Жыл бұрын

    മോൻസൺ മാവുങ്കലിനെ വെല്ലാൻ ഇവിടാരും പിറവിയെടുത്തിട്ടില്ല🤣

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @humblemedia2333
    @humblemedia2333 Жыл бұрын

    ഈ മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ വനിതയിൽ പ്രവീൺ റാണയെ മഹത്വവത്കരിക്കുന്ന അഭിമുഖം വന്നിട്ടുണ്ട്

  • @truth9123

    @truth9123

    Жыл бұрын

    This is the main problem of our society .

  • @k.p.skandhakumar7059
    @k.p.skandhakumar7059 Жыл бұрын

    മനോരമയുടെ, വനിതയുടെ ഒക്കെ പങ്ക് ചെറുതല്ല. മാധ്യമങ്ങൾ ആണ് ഈ ഫ്രോഡിന്നെ ഇത്രക്കും വലുതാക്കിയത് 😧

  • @annunoorannunoor1028
    @annunoorannunoor1028 Жыл бұрын

    അത്യാർത്ഥി ഉള്ളവന് അത്യാഹിതം (അതാണ് ഇവിടെ സംഭവിച്ചത് )

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    ആരും അഹങ്കരിക്കണ്ട. നമ്മൾ എല്ലാവരും ഒരു തരത്തിൽ പറ്റിക്കപെട്ടുകൊണ്ട് ഇരിക്കുന്നവരാണ്. അതിൽ ഒന്നാം സ്ഥാനം രാഷ്ട്രീയക്കാർക്ക് ആണ്.

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @Butterfly-gl2mm
    @Butterfly-gl2mm Жыл бұрын

    Shajan sir. Big salute

  • @PN_Neril

    @PN_Neril

    Жыл бұрын

    ഷാജനും ഉടായിപ്പിലൂടെയാണ് അരങ്ങേറ്റം , മറുനാടൻ്റെ UKയിലെ പഴയ കേസിനെക്കുറിച്ച് ഒന്ന് പരത്

  • @vinu2024

    @vinu2024

    Жыл бұрын

    @@PN_Neril എന്നാൽ താൻ പോയി കേസ് കൊടുക്ക്

  • @fineaqua5429

    @fineaqua5429

    Жыл бұрын

    @@PN_Neril സുടാപ്പികളും സഖാക്കളും കുറേ ആയി പറയുന്നു ഇത്. ഷാജൻ സ്കറിയ തെളിയിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. ഇല്ലാത്ത കാര്യം തെളിയിക്കാൻ ആർക്കും കഴിയില്ലല്ലോ 😁

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    @@PN_Neril ഒന്ന് പോടാ. ഷാജന് case ഉണ്ടെന്നും അതെങ്ങനെ എന്നും ഷാജൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  • @bipinkalathil6925

    @bipinkalathil6925

    Жыл бұрын

    @@PN_Neril ചേട്ടാ അന്തം ഉള്ള ആളായി ജീവിക്കാൻ നോക്ക്.. 😄

  • @annaannanna8734
    @annaannanna8734 Жыл бұрын

    അച്ഛന് തേപ്പ് പണി മോന് ഭയങ്കര തേപ്പ് പണി 😂😂😂

  • @cipherthecreator

    @cipherthecreator

    Жыл бұрын

    Uderrated comment

  • @vishnutl8425

    @vishnutl8425

    Жыл бұрын

    Ultra pro max തേപ്പ്

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @Jaya_geevarghese

    @Jaya_geevarghese

    Жыл бұрын

    അച്ഛൻ അധ്വാനിച്ചാ ജീവിച്ചത്.

  • @CRRajas

    @CRRajas

    Жыл бұрын

    Thts great 👍

  • @jejojospace
    @jejojospace Жыл бұрын

    I think BOCHE will be the Next

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @coldstart4795

    @coldstart4795

    Жыл бұрын

    അയാൾക്കു പാരമ്പര്യമായി കെ8റ്റിൽ സ്വർണ ബിസിനസ് ഉള്ളത് കൊണ്ട് ഒരു base ഉണ്ട്..അതിനാൽ വലിയ പ്രോബ് ഇല്ല

  • @abdullathazhathuveetil1457
    @abdullathazhathuveetil1457 Жыл бұрын

    48 ശതമാനം പലിശ എന്ന് പറഞ്ഞ അത് എവിടെ നിന്നും എടുത്തു കൊടുക്കും ചിന്തിക്കാൻ നില്കാതെ പണം കൊടുത്ത എല്ലാ ആർത്തി പണ്ടാരങ്ങൾക്കും നടുവിരൽ നമസ്കാരം

  • @girijapm8993

    @girijapm8993

    Жыл бұрын

    😂😂😂

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    ആരും അഹങ്കരിക്കണ്ട. നമ്മൾ എല്ലാവരും ഒരു തരത്തിൽ പറ്റിക്കപെട്ടുകൊണ്ട് ഇരിക്കുന്നവരാണ്. അതിൽ ഒന്നാം സ്ഥാനം രാഷ്ട്രീയക്കാർക്ക് ആണ്.

  • @MaryLopez-lm3xx

    @MaryLopez-lm3xx

    Жыл бұрын

    🤣🤣🤣🤣🤣

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @vhareendran9150

    @vhareendran9150

    Жыл бұрын

    സിരിച്ചു സിരിച്ചു മരിക്കും

  • @muhsina4613
    @muhsina4613 Жыл бұрын

    റാണ സൂപ്പർ. ചിലരുടെ ആക്രാന്ദം .സൂപ്പർ. 👍👍👍👍

  • @lijojoseph821

    @lijojoseph821

    Жыл бұрын

    😀

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @SB-mp5jb
    @SB-mp5jb Жыл бұрын

    എത്രയായാലും പഠിക്കാത്ത മലയാളികൾ.... 🙏😭😭😭ഇങ്ങനെ കുറെ കൊലയാളികളും.....🤩🤩.

  • @littleflower4477

    @littleflower4477

    Жыл бұрын

    “പ്രവീൺ റാണ മഹാരാജ”….. എന്റെ പുതിയ സിനിമ!!!

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @safafnaji585
    @safafnaji585 Жыл бұрын

    എന്തല്ലാം കാണാനാണ് വിധി നമ്മക്ക് പണിയുംഇല്ല പൈസയും ഇല്ലാ 😅😅

  • @shajubhavan
    @shajubhavan Жыл бұрын

    Kudos Shajan Scaria🙏🙏🙏

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @r.kproductions5673
    @r.kproductions5673 Жыл бұрын

    മറുനാടന് congrats

  • @keralanews4891
    @keralanews4891 Жыл бұрын

    ചാലക്കുടി ഭാഗത്ത് ഹൈവേയിൽ മമ്മൂട്ടിയൂടെ കൈയിൽ നിന്നും അവാർഡ് വാങ്ങുന്ന വലിയ ഫ്ളക്സ് വെച്ചിട്ടുണ്ട്

  • @bibinkrishnan4483
    @bibinkrishnan4483 Жыл бұрын

    ഉള്ള "safe" ഇപ്പൊ പോയി.... കേസ് ആണേൽ "strong" ഉം ആണ് 😄😄🤭🤭🤭🤭🤭🤭🤭🤭🤭

  • @pramodmc3622
    @pramodmc3622 Жыл бұрын

    ഷാജൻ സാറിനൊരു പൊൻതൂവൽ 🔥🔥

  • @matzz6075

    @matzz6075

    Жыл бұрын

    ithokke marunaadan appozhe report cheythathe.......jai sajan

  • @basilnorbert7106

    @basilnorbert7106

    Жыл бұрын

    1വർഷം മുൻപേ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.. ആട് തെക്ക് manjiyam കഷ്ടം.

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @thelasthydra6921
    @thelasthydra6921 Жыл бұрын

    മറുനാടൻ ഷാജൻ സർ ന് ഒരു ബിഗ് സല്യൂട്ട്... ❤️

  • @rajeshmadathilraj8477
    @rajeshmadathilraj8477 Жыл бұрын

    Evide ayirunnu ethrayum Kalam. Shajan sir u r great.

  • @adarshanand8538
    @adarshanand8538 Жыл бұрын

    Marunadan🔥🔥🔥🔥

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @kkilyaskk
    @kkilyaskk Жыл бұрын

    15:29 ഒരു പോലീസ് ഉധ്യോഗസ്ഥൻ ചെയ്യുന്ന കള്ളന്റെ കഥ😂😂

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @spxneo1107
    @spxneo1107 Жыл бұрын

    ഷാജൻ സ്ക്കറിയ.. 👌 മറുനാടൻ മലയാളി 👍👍👍

  • @voltage6767

    @voltage6767

    Жыл бұрын

    Yes !

  • @Mul1594

    @Mul1594

    Жыл бұрын

    👍🏻👏🏻👏🏻🔥🔥🔥🔥🔥

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @asharafali2842

    @asharafali2842

    Жыл бұрын

    Yes

  • @user-xp6rk5ej5w

    @user-xp6rk5ej5w

    Жыл бұрын

    Yes 💥💥💥

  • @OFFROADENDURO
    @OFFROADENDURO Жыл бұрын

    Marunadan shajan sir.. 🔥🔥🔥

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @royalty5409

    @royalty5409

    Жыл бұрын

    ബോബി ചമ്മന്നൂർ കള്ളൻ അന്നും പറങ്ങു 👍

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @farsana.allied
    @farsana.allied Жыл бұрын

    എന്നെയും. ഇതിൽ നിക്ഷേപം നടത്താൻ. ഒരുപാട്. തവണ നിർബന്ധിച്ചു. എനിക്ക് എവിടെ യോ. എന്തൊക്കെ യോ. മണത്തിരുന്നു. അത്. ഇപ്പോൾ. സംഭവിക്കാൻ. ഉള്ളത്. സംഭവിച്ചു

  • @aroonv2000
    @aroonv2000 Жыл бұрын

    ഇങ്ങേരുടെ കഥ മാസങ്ങൾക്കു മുൻപ് മറുനാടൻ മലയാളി പ്രസിദ്ധികരിച്ചതാണ്

  • @jeesonpaul165
    @jeesonpaul165 Жыл бұрын

    ഇനി ഒരാള് കൂടി ഉണ്ട് ഡബിൾ മിനിങ്ങ് മച്ചാൻ

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @rahmanck9008

    @rahmanck9008

    Жыл бұрын

    അയാൾ പൊളി ആണ്

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @coldstart4795

    @coldstart4795

    Жыл бұрын

    അയാൾക്കു base ഉണ്ട്...അതിന്റെ അപ്പുറം കളിക്കില്ല..പാരമ്പര്യമായി കിട്ടിയ ഗോൾഡ്‌ ബിസിനസ് ഉള്ള കൊണ്ട് എത്ര വേണേലും മുൻപോട്ട് പോകാം

  • @Alisaju179

    @Alisaju179

    Жыл бұрын

    അതാരാ ബോച്ചേ ആന്നോ

  • @mibinbabu9322
    @mibinbabu9322 Жыл бұрын

    ദൈവങ്ങളാണ് ഇന്ന് ഏറ്റവും വല്യ മാർക്കറ്റിംഗ് 😂

  • @sunnymathew8151
    @sunnymathew8151 Жыл бұрын

    It is kerala; we deserve more.

  • @tansen1492
    @tansen1492 Жыл бұрын

    Shajan Marunadan👏👏

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @jazeelvga
    @jazeelvga Жыл бұрын

    പെട്ടന്ന് പൈസക്കാരൻ ആവണം എന്ന് ചിന്തിക്കുന്ന എല്ലാ മലർന്മാർക്കും ഉള്ള പാഠം 😂😂 മലയാളിയെ ഇതുപോലെ ഉള്ളതിൽ വീണു പോകൂ

  • @littleflower4477
    @littleflower4477 Жыл бұрын

    “പ്രവീൺ റാണ മഹാരാജ”….. എന്റെ പുതിയ സിനിമ!!!

  • @jaisnaturehunt1520
    @jaisnaturehunt1520 Жыл бұрын

    ആരും അഹങ്കരിക്കണ്ട. നമ്മൾ എല്ലാവരും ഒരു തരത്തിൽ പറ്റിക്കപെട്ടുകൊണ്ട് ഇരിക്കുന്നവരാണ്. അതിൽ ഒന്നാം സ്ഥാനം രാഷ്ട്രീയക്കാർക്ക് ആണ്.

  • @BND1
    @BND1 Жыл бұрын

    *മാവുങ്കലിൻ്റെ അനിയൻ റാണ*

  • @navaneethk2605

    @navaneethk2605

    Жыл бұрын

    Eni ivar orumichakumo.

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @vinodgpillaivinodgpillai3316
    @vinodgpillaivinodgpillai3316 Жыл бұрын

    മറുനാടൻ 🙏🙏🙏🙏

  • @realstorykerala

    @realstorykerala

    Жыл бұрын

    ഈ വിവരം ആദ്യം ജനങ്ങളിൽ എത്തിച്ചത് സാജൻ സർ ആണ്...അന്ന് പ്രവീൺ റാനായും മറ്റുള്ളവരും സാജൻ സാറേ കള്ളനാക്കി കളിയാക്കി...ഇപ്പോൾ പുള്ളി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ആണ്...അതും കാലം തെളിയിക്കും

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @jijuvarughese8187
    @jijuvarughese8187 Жыл бұрын

    ആൽബർട്ട് അയിന്സ്റ്റിന്.. മേലെ ആണ് റാണ... 😄😄😄

  • @user-ze4fn2ub4j
    @user-ze4fn2ub4j Жыл бұрын

    നമ്മടെ നാട്ടിൽ പൊട്ടന്മാർ ഉള്ളിടത്തോളം കാലം ഇതു പോലെ ഉള്ള റാണ മാർ ഇനിയും ഉണ്ടാകും 😄

  • @kochumolajikumar5521
    @kochumolajikumar5521 Жыл бұрын

    ഇതിക്കര പക്കിയിം കയങ്കുളം കൊച്ചുണ്ണിയും ജീവനുടയുണ്ടായിരുന്നെങ്കിൽ ഇവന്മാർക്ക് ദക്ഷിണ വെച്ചേനെ

  • @gourangPsyNeuro
    @gourangPsyNeuro Жыл бұрын

    Smartway ethu pole network marketinaano

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Жыл бұрын

    നിങ്ങൾ രണ്ട് പേരും ഒന്നിച്ചൽ പൊളിക്കും കേരളത്തിൽ ഒരു സാമ്രാജ്യം തന്നെ നിർമ്മിക്കാം

  • @jjames2460
    @jjames2460 Жыл бұрын

    I adore this guy. We need more people like him to teach the greedy a lesson. 30,000 per month in interest for 10 lakhs deposit. Greed and Stupidity together.

  • @Faizalkunhi

    @Faizalkunhi

    Жыл бұрын

    True, these morons will never learn

  • @nkgnkg4990

    @nkgnkg4990

    Жыл бұрын

    James Sir common sense not available in super market.Between the ears matter is needed to reason out

  • @RJKK
    @RJKK Жыл бұрын

    From Kaipully Pushkaran to Praveen Rana 😂

  • @sreelakshmip4171
    @sreelakshmip4171 Жыл бұрын

    ഇത് പാലക്കാട്ടുണ്ടോ

  • @anukumar449
    @anukumar449 Жыл бұрын

    പോലീസ് പിടിച്ചപ്പോൾ ഇവൻ പോലീസിനോടു പറഞ്ഞു കാണും ഇനി നിങൾ tholkkilla കാരണം:: iam the coach of you

  • @abduljaleel8533

    @abduljaleel8533

    Жыл бұрын

    😅

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @akbarrv4101
    @akbarrv4101 Жыл бұрын

    ഒരാളെ പോലും പറ്റിക്കരുത് എന്ന ഡയലോഗ് എനിക്ക് ഇഷ്ടായി

  • @bibinkrishnan4483

    @bibinkrishnan4483

    Жыл бұрын

    ഒരാളെയല്ല ഒരു കൂട്ടം ആളുകളെയാണ് പറ്റിച്ചത് 😄😄😄

  • @Alisaju179

    @Alisaju179

    Жыл бұрын

    ഒരാളെ പറ്റിക്കരുത് എന്നല്ലേ ഒരു കൂട്ടം ആളുകളെ ആവാം

  • @akbarrv4101

    @akbarrv4101

    Жыл бұрын

    😄😃😄😃

  • @ismailv4197
    @ismailv4197 Жыл бұрын

    Tattippinte Generatorum, Powerhouse um Nammude Talasthanath - Tanneyanedo sthithi cheyyunnath. Delhiyil ninn transformer Vazhi Ella sthalathekkum Distribute cheyyappedunnu!

  • @johnsongeorge9636
    @johnsongeorge9636 Жыл бұрын

    👌👌👌👌👌

  • @travelwithartakhilthannick4328
    @travelwithartakhilthannick4328 Жыл бұрын

    ഈ കള്ളനെ പണ്ട് ഒരു ഇന്റർവ്യൂ ചെയ്ത് യൂട്യൂബിൽ ഇട്ടിരുന്നു.. ഇന്ന് ഈ ന്യൂസ് കണ്ടപ്പോൾ ഞാൻ ഇട്ട വീഡിയോയുടെ ചെറിയ ക്ലിപ്പ്കൾ മനോരമ ഉപയോഗിച്ചത് കണ്ടു.. നന്ദി മനോരമ ആൻഡ് ടീം

  • @sreekumarmammom5015
    @sreekumarmammom5015 Жыл бұрын

    കേരള പോലീസ് മാമ മാധ്യമങ്ങൾ ഇപ്പോൾ ആണ് അറിയുന്നത് എന്നാൽമറുനാടൻ ഷാജൻ ഒരു വർഷം മുമ്പ് പറഞ്ഞു 👏

  • @latheefpurayil51
    @latheefpurayil51 Жыл бұрын

    Good 💯🆗

  • @keralaguy8333
    @keralaguy8333 Жыл бұрын

    Nalla pramotion 💥

  • @sreekanthsreejith6280
    @sreekanthsreejith6280 Жыл бұрын

    തേപ്പുകാരൻറെ മകൻ എന്നും തേപ്പുകാരൻ ആയി തന്നെ ജീവിക്കും

  • @sumamp9811
    @sumamp9811 Жыл бұрын

    ഇത് നമുക്ക് പുത്തരിയല്ലല്ലോ. ഇനിയും ഇങ്ങനെ അടുത്ത തട്ടിപ്പ് ആളുംവന്നോളും.,.

  • @hrudyalakshmi3844

    @hrudyalakshmi3844

    Жыл бұрын

    Midhunte and

  • @hrudyalakshmi3844

    @hrudyalakshmi3844

    Жыл бұрын

    ...

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @real-man-true-nature
    @real-man-true-nature Жыл бұрын

    പകുതിക്ക് വച്ച് ആരും വെട്ടുന്നില്ല , കരിഞ്ഞു പോയതിനെ എന്തിന് വെട്ടണം

  • @thankachanav9232
    @thankachanav9232 Жыл бұрын

    അമിത ലാഭം പ്രതീക്ഷിച്ചു, വിവരദോഷികളായ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത കാശ് പോയ നിക്ഷേപർക്ക്‌ വലിയ നമസ്ക്കാരം. നിങ്ങൾക്കു ഇനിയും അവസരമുണ്ട് .... ഇനിയും പുതിയ പറ്റിക്കൽ കമ്പനികൾ ഉണ്ട്... സമയം കളയാതെ അതിൽ നിക്ഷേപിക്കൂ..

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 Жыл бұрын

    മലയാളി പൊളി അല്ലെ 😄😄😄

  • @itsme6701
    @itsme6701 Жыл бұрын

    Give&take, highrich, modicare, magnesa, oke ethupole aano enn parayo. Valla sathyavum undo ethiloke?

  • @majeedmajeed4454
    @majeedmajeed4454 Жыл бұрын

    അത്യാഗ്രഹം ഉള്ളവർ എന്നും പറ്റിക്കപ്പെട്ട് കൊണ്ടേയിരിക്കും

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    ആരും അഹങ്കരിക്കണ്ട. നമ്മൾ എല്ലാവരും ഒരു തരത്തിൽ പറ്റിക്കപെട്ടുകൊണ്ട് ഇരിക്കുന്നവരാണ്. അതിൽ ഒന്നാം സ്ഥാനം രാഷ്ട്രീയക്കാർക്ക് ആണ്.

  • @kutteezzzvlog278
    @kutteezzzvlog278 Жыл бұрын

    മിടുക്കൻ

  • @georgeoommen5418
    @georgeoommen5418 Жыл бұрын

    Manoramas favourite Integrated Finance ,small brother

  • @shiju.v9048
    @shiju.v9048 Жыл бұрын

    Super hero... ✨️💕

  • @subramaniansreearts5604
    @subramaniansreearts5604 Жыл бұрын

    Very good 😊 Ranaa

  • @MrParappallil
    @MrParappallil Жыл бұрын

    പക്ഷേ പലിശ 50 ശതമാനം എന്ന് തികയ്കാമായിരുന്നു. കണക്കു കൂട്ടി കിറുക്റുതൃമായി പലിശ വാങ്ങുന്നവർക്ക് സൌകരൃമായിരുന്നേനേ. ഇനിയും പറഞ്ഞിട്ട് എന്തു കാരൃം.

  • @felixjames7436
    @felixjames7436 Жыл бұрын

    0:58 epic 😂...

  • @Abraham19558
    @Abraham19558 Жыл бұрын

    Manorama, where were you all these days?

  • @Kannan-fd8oy
    @Kannan-fd8oy Жыл бұрын

    Congratulations brother 👍😍👍

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @shahulhameedt9646
    @shahulhameedt9646 Жыл бұрын

    തൃശ്ശൂർ കാർ കില്ലാടി തന്നെ മോൺസൺ പ്രവീൺ

  • @ziya1013
    @ziya1013 Жыл бұрын

    500 രൂപ 🙏അരി വാങ്ങാൻ ജോലി ഇല്ലാത്ത സമയത്ത് എന്റെ ഒരു കൂട്ടുകാരനോട് കടം ചോദിച്ചു😰 പാവത്തിന്റെ കയ്യിൽ കാശില്ല എന്ന്🙏🙄 ഇപ്പോൾ ഈ തട്ടിപ്പിന് അവനും ഇരയായിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ 😁 എന്താണെന്നറിയില്ല ചിരി വരുന്നു😂

  • @yunusak3526

    @yunusak3526

    Жыл бұрын

    ,അയിന്?

  • @Azvlogs-zb4nw

    @Azvlogs-zb4nw

    Жыл бұрын

    oomfi🥴

  • @sajeermohammed2586

    @sajeermohammed2586

    Жыл бұрын

    Kashtam.. Araante ammakk piranth pidikunbo kann nalla resan

  • @mohamedshan183

    @mohamedshan183

    Жыл бұрын

    like കിട്ടാൻ ആണോ ഈ നുണ പറയുന്നത് 😅

  • @nishasanthosh1530

    @nishasanthosh1530

    Жыл бұрын

    🤣🤣

  • @shanavashabeebulla3725
    @shanavashabeebulla3725 Жыл бұрын

    പ്രവീണേ നീ പൊളിയാണ്

  • @TheHeyree
    @TheHeyree Жыл бұрын

    മോൺസൺ മകൻ പ്രവീൺ റാണ വക

  • @Zakhi888
    @Zakhi888 Жыл бұрын

    Marunadan sakariya👍👍

  • @santhoshpjohn
    @santhoshpjohn Жыл бұрын

    അല്ല ചേട്ടാ ലോകത്തു ഇല്ലാത്ത പലിശ കിട്ടുന്നത് എവിടുന്ന് എന്ന് എങ്കിലും ആലോചിക്കണ്ടേ.

  • @greenplantsworld
    @greenplantsworld Жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣 ചിരിച്ചു മരിച്ചു

  • @fazzabhai6390
    @fazzabhai6390 Жыл бұрын

    Malayali pwoliyalle🔥

  • @reshmirpillai6632
    @reshmirpillai6632 Жыл бұрын

    Nice video

  • @rejimathew3413
    @rejimathew3413 Жыл бұрын

    Very good

  • @thomasthottathil4017
    @thomasthottathil4017 Жыл бұрын

    Kerala lottery, same thing

  • @deepaktomy6256
    @deepaktomy6256 Жыл бұрын

    I am the coach of you 😄 i am your coach 🙏

  • @coldfusion5153
    @coldfusion5153 Жыл бұрын

    ജയിലിൽ safe ആണ് ഇരുമ്പ് കമ്പികൾ സ്ട്രോങ്ങ് ആണ്

  • @sakkeerhusain5940
    @sakkeerhusain5940 Жыл бұрын

    rana yenn paranjal caprpenter's family name ann north indiaayel

  • @real-man-true-nature
    @real-man-true-nature Жыл бұрын

    മറുനാടൻ ഷാജൻ സാർ സല്യൂട്ട്

  • @dineshhimesh2540
    @dineshhimesh2540 Жыл бұрын

    വന്ന് പറ്റിച്ച് പോകണം മിസ്റ്റർ എന്ന് സ്വന്തം മലയാളി (ഒപ്പ്)

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    ആരും അഹങ്കരിക്കണ്ട. നമ്മൾ എല്ലാവരും ഒരു തരത്തിൽ പറ്റിക്കപെട്ടുകൊണ്ട് ഇരിക്കുന്നവരാണ്. അതിൽ ഒന്നാം സ്ഥാനം രാഷ്ട്രീയക്കാർക്ക് ആണ്.

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣🤣🤣

  • @cycyoo2617
    @cycyoo2617 Жыл бұрын

    I like this guy😂

  • @raziqm6471
    @raziqm6471 Жыл бұрын

    Wow anthoru abinayam

  • @hrconsultant100
    @hrconsultant100 Жыл бұрын

    That’s the problem with Kerala with 99.99% Educated. Now think what has been taught till date and what the Population has learned. Total misfit.

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @MaatthewWayne
    @MaatthewWayne Жыл бұрын

    8:34 Nannayi

  • @AnEeSh_vlog983
    @AnEeSh_vlog983 Жыл бұрын

    തമിഴ് സിനിമ ചതുരoഗ വേട്ട എന്ന സിനിമ കാണ് 👌👌👌എത്ര വലിയ വനെയും പറ്റിക്കാം... 🤣🤣🤣🤣വായിലെ നാക്ക് മാത്രം മതി...

  • @vaishnavam6101
    @vaishnavam6101 Жыл бұрын

    Business revolution

  • @mbbs8587
    @mbbs8587 Жыл бұрын

    🎼🎵"ഏതേതോ കഥയിലെ വേടനായ്.... ശാപമായ് "🎼🎵🤣🤣🤣 ഇനി ജയിലിൽ കിടന്ന് വളരാം

  • @shajikottackal99
    @shajikottackal99 Жыл бұрын

    നമ്മുടെ കോടതികൾക്ക് ഒരു ഇന്റലിജൻസ് കൂടെ വേണ്ടേ ജനങ്ങൾക്ക്‌ വേണ്ടി ?????

  • @bijoymathew3796
    @bijoymathew3796 Жыл бұрын

    Greed is the ultimate mistake. Some people use this

  • @amitcwarrier
    @amitcwarrier Жыл бұрын

    Sad to see so called literates fail to follow basic rules of investments! SEBI is repeatedly reminding everyone about “ Think, understand and then invest” but greed blind their eyes and forget these! Now if he files an insolvency then his assets become the only source to get back their investments back! God save man kind from greed

  • @ammus1736

    @ammus1736

    Жыл бұрын

    Insolvency means?

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣

  • @shaness120

    @shaness120

    7 ай бұрын

    ​@@ammus1736Paapparatwam

  • @noushischannel375
    @noushischannel375 Жыл бұрын

    Nalla oru reply accept cheyunnu

Келесі