റാണയുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; മുന്‍ സിഇഒ വെളിപ്പെടുത്തുന്നു | Praveen Rana Investment Fraud

സെയ്ഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്ഥാപനത്തിലെ മുന്‍ സിഇഒയും നിക്ഷേപകനുമായ ജെറി മിഡില്‍ടണ്‍. സിഇഒമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് സ്ഥാപനത്തിനകത്തും പ്രവീണ്‍ വലിയ തട്ടിപ്പ് നടത്തിയതായി കേസിലെ ആദ്യപരാതിക്കാരന്‍ കൂടിയായ ജെറി പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 208

  • @prayagbineshbineshmg9363
    @prayagbineshbineshmg9363 Жыл бұрын

    ഈ മണ്ഡസിരോമയ്ക് ഒരു ലക്ഷത്തിന് മുകളിൽ സാലറി കൊടുത്തിരുന്ന തൃശൂർ ബിൽഡിങ്ങിന്റെ ഓണർ മാരെ സമ്മതിക്കണം

  • @prabeethvlog9742
    @prabeethvlog9742 Жыл бұрын

    കമ്പനി ശരിയല്ല എന്ന് തോന്നിയപ്പോ ഞാൻ രക്ഷപ്പെട്ടു, അനിയത്തി കുടുങ്ങി

  • @hareek3745
    @hareek3745 Жыл бұрын

    വളരെ നന്ദി സുഹൃത്തെ. ഇത് വലിയ വിലപ്പെട്ട പാഠമാണ്. 🙏🌹

  • @manjushkrkr4551
    @manjushkrkr4551 Жыл бұрын

    ഇനിയും പല പല റാണമാർ വന്നുകൊണ്ടിരിക്കും 😄 അതിൽ ഇനിയും പോയി ചാടും 😅 അതാണ് കേരളം 🤣 ഒറ്റ വാക്കിൽ പറഞ്ഞാൽ ആർത്തി 😪

  • @_India853
    @_India853 Жыл бұрын

    ഞാനും CEO പോസ്റ്റിന് അപ്ലൈ ചെയ്തിരുന്നു... പക്ഷെ പ്ലസ്ടു പാസ്സാകാത്തത് കൊണ്ട് എന്നെ reject ചെയ്തിരുന്നു..? പിന്നെ, ഞാനെന്റെ അനിയത്തിയെ അവിടെ ജോലിക്ക് കേറ്റി….ഭാഗ്യം.. ?

  • @JamesBond-bi4ct
    @JamesBond-bi4ct

    ഇന്റർവ്യൂ തുടങ്ങിയപ്പോ ഞാൻ കരുതി ഇയാൾ തട്ടിപ്പ് നേരത്തെ മനസ്സിലാക്കി കുറെ പേരേം രക്ഷപെടുത്തി അതിൽ നിന്നു ചാടിയ ആൾ ആയിരിക്കും എന്ന്....😅😅😅😅

  • @varthinkal5692
    @varthinkal5692 Жыл бұрын

    സർക്കാരിന്റെ അന്വേഷണം ഉണ്ടായിരുന്നെങ്കിൽ ഇത്തരം റാണ ഗുണ്ട മാർ തഴക്കില്ലായിരുന്നു. ഇദ്ദേഹം, കമ്പനി ഇത്തരം വാക്കുകൾ ഈ പെരും ചതിയന്റെ കാര്യത്തിൽ ഉച്ചരിക്കാൻ ഇനിയും ലജ്ജയില്ലേ,

  • @asiasis6071
    @asiasis6071 Жыл бұрын

    ഇത് വലിയ തട്ടിപ്പാണെന്ന് കണ്ടെത്താൻ അധികം ആലോചിക്കേ ണ്ടതായി തോന്നുന്നില്ല കാരണം

  • @anishp7850
    @anishp7850 Жыл бұрын

    ഏതൊരു കച്ചവടത്തിൻ്റെയും അടിസ്ഥാനം ഒരു നല്ല പ്രാഡക്ട് ആണ് , അത് സർവീസ് ആകാം , ഒരു ഉപകരണവും ആകാം .

  • @indianindian8045
    @indianindian8045 Жыл бұрын

    This same scam is used in insurance - banking sectors too

  • @jose-qb6zm
    @jose-qb6zm Жыл бұрын

    Italyil okke work cheythittu ee panna companiyilekku arelum varumo. Financial marketumayi bandhapetta ottu mikka companykalumnthattippanu. Equities ozhike. Karanam SEBI avare regulate cheyyunnundu. Ennal RBI yude regulation kanakkanu. Cooperative bank pottiunnundu pinnanu ee pettu companykal. Private chitti companykal valiya Kodeeshwaranmarude ayathu kondu pottilla ennu paranj popular potti enthaayi. Ini enkilum swantham PanAm ee private alukalkku kodukkathe Post officilo , Mutual fundilo ,invest cheyyoo.

  • @sudhan123
    @sudhan123 Жыл бұрын

    Chemban vinod

  • @srinilsreedhar9797
    @srinilsreedhar9797 Жыл бұрын

    ആ പച്ച കുത്തിയ ആളുകളെ പറയൂ... അവരെ പുറത്തു കൊണ്ട് വരൂ

  • @rssrke3158
    @rssrke3158 Жыл бұрын

    ഇതു സിനിമ ആക്കിയാൽ റാണ aarakum... One and only ഫഹദ് ഫാസിൽ ❤️

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    The life 😉🧬😜🤪 doctor 🏥💊 brain 🧠🧠💪 should be deeply investigated.

  • @sam75723
    @sam75723 Жыл бұрын

    48% കിട്ടും എന്ന് പറയുമ്പോൾ ചിന്തിച്ചു കൂടെ ഇത് ഉടായിപ്പ് ആണു എന്ന്.

  • @NSK1127
    @NSK1127 Жыл бұрын

    വെറും +2 പാസ്സായ ഒരുത്തന് ഇത്രയും കാട്ടിക്കൂട്ടാൻ പറ്റില്ല ഇതിന് പിന്നിൽ വേറേയും ആൾക്കാർ ഉണ്ട്

  • @varthinkal5692
    @varthinkal5692 Жыл бұрын

    അതേ ഇനിയും പല പല റാണ മാർ പുതിയ കുപ്പായമണിഞ്ഞ് എല്ലാവരുടെയും അടുത്തെത്തും.

  • @Vagabond617
    @Vagabond617 Жыл бұрын

    48% റിട്ടേൺ കിട്ടിയപ്പോൾ അവൻ എല്ലാം വിശ്വസിച്ചു. അവൻ ഏതുതരം സിഇഒ ആണ്?

  • @arunraj2958
    @arunraj2958 Жыл бұрын

    Here, in Kerala, if you hear about CEO, trading, mining, Swiss coin, Morris coin, you will run away and give respect and money, they are all very knowledgeable people. VERY SAD...

Келесі