മറുനാടൻ വാർത്ത അന്ന് വിശ്വസിച്ചിരുന്നെങ്കിൽ ഈ ചതി പറ്റില്ലായിരുന്നു. l Praveen Rana

മകൻറെ അപകട മരണത്തിന് ലഭിച്ച ഇൻഷുറൻസ് തുക ആകെ സമ്പാദ്യം അതും പറ്റിച്ചെടുത്തു
#PraveenRana #Kerala #keralapolice

Пікірлер: 257

  • @pramodkv3481
    @pramodkv3481 Жыл бұрын

    കാശും നല്ല ജോലിയും എല്ലാം ഉണ്ട്, ബോധം മാത്രം ഇല്ലാതായി,,

  • @venugopalp529
    @venugopalp529 Жыл бұрын

    മറുനാടൻ വീണ്ടും അഭിനന്ദങ്ങൾ......

  • @jo-dk1gu
    @jo-dk1gu Жыл бұрын

    ആക്രാന്തം മൂത്ത നങ്ങളക്ക് കിട്ടേണ്ടത് കിട്ടി എന്ന് ആശ്വസിച്ച് മുകളിലോട്ട് നോക്കിയിരിക്കുക...വേറെ വഴിയില്ല..

  • @babumathai4132
    @babumathai4132 Жыл бұрын

    ആർത്തി കൂടി.... സാരമില്ല

  • @sureshp2079
    @sureshp2079 Жыл бұрын

    ആർക്കും പറ്റിക്കാവുന്ന "മണ്ടന്മാരായ മലയാളികൾ", പിപ്പിടിയും ഇത് മുതലെടുക്കുന്നു

  • @Bigboss4u
    @Bigboss4u Жыл бұрын

    🤔 അത്യാഗ്രഹം ആപത്താണ് . അത് മനസ്സിലാക്കാത്തവർ ആണ് മലയാളികൾ😭

  • @sonytj257
    @sonytj257 Жыл бұрын

    എനിക്ക് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത്. അനുഭവങ്ങൾ പാഠം ആക്കാത്ത മലയാളി

  • @funwaymalayalam5600
    @funwaymalayalam5600 Жыл бұрын

    * പോയത് പോട്ടെ ഇനി നിങ്ങളുടെ ആ ഗ്രൂപ്പിലുള്ള എല്ലാവരും ചേർന്ന് നിങ്ങളുടെ കൈയിലുള്ള ബാക്കി തുക എൻറെ കമ്പനിയിൽ നിക്ഷേപിക്കും 20% പലിശ തരാം 😃😜

  • @reghuvarankochuveli15
    @reghuvarankochuveli15 Жыл бұрын

    ആർത്തി മൂത്ത ഒരു പ്രെബുദ്ധ പൊട്ടത്തിയെ ഈ വാർത്തയിൽ കാണാൻ സാധിച്ചു.

  • @venugopalp529
    @venugopalp529 Жыл бұрын

    അനുഭവിച്ചാൽ അല്ലെ , എല്ലാവരും വിശ്വസിക്കൂ... ദൈവം അനുഗ്രഹിക്കട്ടെ...!!!

  • @vijayankallil3993
    @vijayankallil3993 Жыл бұрын

    ചാച്ചര കേരളം .. റാണയെ കുറ്റംപറയാൻപറ്റില്ല

  • @jopanachi606
    @jopanachi606 Жыл бұрын

    റീജിയണൽ മനഗെര്, CEO , executive director , devolopment manager , എല്ലാം ഒരാള് തന്നെ .

  • @gincebaby5341
    @gincebaby5341 Жыл бұрын

    ഒരാഴ്ച കൂടിയാൽ ഒരു മാസം ഒന്ന് മറന്നോട്ടെ ഇഷ്ടാ, അടുത്തത് പോന്നോട്ടെ, മലയാളി റെഡിയായി വീണ്ടും പറ്റിക്കപ്പെടാൻ, പ്ലീസ് ഒന്ന് പറ്റിക്കു പ്ലീസ്....

  • @franklinrapheal9079
    @franklinrapheal9079 Жыл бұрын

    പണത്തിനോട് ആക്രന്തം ഉള്ളവർ പലിശ കുടുതൽ ലഭിക്കും എന്ന് ആര് പറഞ്ഞാലും ഉടൻ പണം നിക്ഷേപിക്കും. പണം പോയി കഴിഞ്ഞ് നാണമില്ലാതെ ഡയലോഗ്പറക്കും

  • @Sajimukhathala
    @Sajimukhathala Жыл бұрын

    പുതിയ പുതിയ റാണാമാർ വരാനുണ്ട്.

  • @gracyvv4381
    @gracyvv4381 Жыл бұрын

    അവസാനം പോലീസിന് കുറ്റം. എന്തു കാര്യവും ചെയ്യുമ്പോൾ നന്നായി ചിന്തിക്കണം. അമിത പലിശയോ, അമിത ലാഭമോ ആരു ഓഫർ ചെയ്താലും അതിൽ ഒരു ചതി ഉണ്ടെന്നു മനസിലാക്കുക. ഇവനെപ്പോലെ ഉള്ളവർക്ക് ആളുകളുടെ ആക്രാന്തം നന്നായി അറിയാം.

  • @simonkunjuvaru5111
    @simonkunjuvaru5111 Жыл бұрын

    എല്ലാ തരത്തിലുള്ള നിധി ധനകാരൃസ്ഥാപനങ്ങളും SEBI പോലെയുള്ള ഒരു ഗവൺമെന്റ് ഏജൻസി രജിസ്ട്രേഷൻ, ഓഡിറ്റിംഗ് എന്നിവ ഏറ്റെടുക്കണം.

  • @geethak5612
    @geethak5612 Жыл бұрын

    നങ്ങള് ഇപ്പോഴും വിശ്വാസം വിട്ടിട്ടില്ല നങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു അതുകൊണ്ട് നങ്ങൾ ബോദർ ചെയ്തില്ല 🤩😜

  • @vijayanvijayan1691
    @vijayanvijayan1691 Жыл бұрын

    ഇവള്ടെ പൈസ പോയത് നന്നായി കാരണം അധിമോകം ഇവിടെ ഗെവർമെൻഡ് ബാങ്ക് ഇല്ലായിരുന്നോ

  • @babupv4710
    @babupv4710 Жыл бұрын

    എത്ര സന്തോഷവതിയായിട്ടാണ് mdm സംസാരിക്കുന്നതു, പറ്റിക്കപെട്ടതിന്റെ ഒരു ദുഖവുമില്ല 🤔🤔

Келесі