ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കോടീശ്വരനിലേക്ക്റാണയുടെ വാഴ്ചയും വീഴ്ചയും

#Praveenrana #Financialfraudcase #AsianetNewsLive #KeralaNewsLive #MalayalamNewsLive
നാട്ടുകാരുടെ സ്വപ്നങ്ങൾ മുതലെടുത്ത് സേഫ് ആൻഡ് സ്ട്രോങ്ങ്; ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ശതകോടീശ്വരനിലേക്ക്, റാണയുടെ വാഴ്ചയും വീഴ്ചയും
#SafeandStrong #PraveenRana #FraudCase
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 559

  • @aneezaaneeza8134
    @aneezaaneeza8134 Жыл бұрын

    ഞാനൊരിക്കലും പ്രവീൽ റാണെ കുറ്റം പറയില്ല കാരണം 48 ശതമാനം കച്ചവടം ചെയ്താൽ പോലും കിട്ടില്ല ഇത് ജനങ്ങളുടെ അത്യാഗ്രഹം മുതലാക്കിയതാണ്

  • @jithinrs6784
    @jithinrs6784 Жыл бұрын

    ഏതാണ്ട് ഒരു വർഷം മുൻപ് ഇത് മറുനാടൻ ഷാജൻ പറഞ്ഞതാണ് 👌👌👌

  • @shakirshakir1086
    @shakirshakir1086 Жыл бұрын

    അത്യാഗ്രഹം ആപത്താണെന്ന് ഇനിയെങ്കിലും കഴുതകൾ മനസ്സിലാക്കട്ടെ മാന്യമായ ലാഭം കൊടുക്കാന്നു പറഞ്ഞാൽ അതൊന്നും ഒരുത്തനും വേണ്ട

  • @ahammedmt3645
    @ahammedmt3645 Жыл бұрын

    എനിക്കിഷ്ടപ്പെട്ടു - എനിക്ക് റാണയോട് ഒരു എതിർപ്പുമില്ല.വി ഡ്ഡി കൂഷ്മാണ്ടങ്ങൾ ചതിക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട് ഹാ ഹാ ഹാ

  • @lifeisbeautiful1985
    @lifeisbeautiful1985 Жыл бұрын

    ചിരി വരുന്നു ഇവൻമാരുടെ പുളു കേട്ടിട്ട് 🤣🤣🤣 ഈ പറ്റിപ്പുകൾ മുഴുവൻ കേരളത്തിലെ ബുദ്ധിമാന്മാരായ ജനങ്ങളിൽ തന്നെ നടക്കുന്നു എന്നത് അത്ഭുതം തന്നെ 🤣🤣w

  • @unnithekkepatt7881
    @unnithekkepatt7881 Жыл бұрын

    ഒരു വർഷം കഴിഞ്ഞോട്ടെ പ്രബുദ്ധരായ വിദ്യ സമ്പന്നരായ കരച്ചിൽ ഇനിയും കേൾകാം 😃

  • @venugopalkalarikkal5591
    @venugopalkalarikkal5591 Жыл бұрын

    ധനം കൂടുംതോറും ആർത്തിയും കൂടും. ആർത്തി കൂടുംതോറും ബുദ്ധിയും വിവേകവും ശൂന്യമാകും. കേരളത്തിലെ ധനവാന്മാരായ വിദ്യാസമ്പന്നരുടെ രോഗമാണത്. മുച്ചീട്ടുകളിക്കാർക്കുപോലും ഇതിലും അന്തസ്സുണ്ട്.

  • @gracyvv4381
    @gracyvv4381 Жыл бұрын

    ആരെങ്കിലും ഒരു വാഗ്ദാനം ചെയ്താൽ ഉടനെ ചിന്തിക്കാതെ എടുത്തു ചാടുന്നവർ അനുഭവിക്കണം. ഇത്രയും പലിശ കൊടുക്കാൻ ബ്ലൈഡ് കാരന് പോലും പറ്റില്ല എന്ന കാര്യം പോലും മറക്കും.

  • @lavender7651
    @lavender7651 Жыл бұрын

    ആർത്തി മൂത്തവർ വീഴും 🙏

  • @arox9919
    @arox9919 Жыл бұрын

    സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര കാലമായി ഇവിടെ ഒരു ഭരണകൂടം ഇല്ല എന്ന സ്ഥിതി.

  • @ijaschtirurangadi1044
    @ijaschtirurangadi1044 Жыл бұрын

    പൊളിയുന്നത് വരെ ഈ മാധ്യമങ്ങൾ എവിടെയായിരുന്നു... 🤔

  • @goahead7125
    @goahead7125 Жыл бұрын

    മലയാളി പൊളിയല്ലേ💥 ലോകത്തിന് മാത്യക

  • @mohammedalthaf5427
    @mohammedalthaf5427 Жыл бұрын

    'വല്ലാത്തൊരു കഥ' യുടെ അടുത്ത പ്രമേയം.

  • @nishadkamal1882
    @nishadkamal1882 Жыл бұрын

    മൂപ്പർ.... ഹീറോ 👍....

  • @moideenm990
    @moideenm990 Жыл бұрын

    കേൾക്കാൻ നല്ല രസമുണ്ട് അധി മോഹം നന്നായി ഇനിയും എല്ലാവരും പിന്ദുടരുക

  • @sujinkumar1185
    @sujinkumar1185 Жыл бұрын

    എന്ത് നായിക്കാട്ടം വെറുതെ കിട്ടിയാലും നക്കി തിന്നുന്ന ഞാൻ അടക്കമുള്ള മലയാളികൾക്ക് മലയാളി എന്ന നിലയിൽ എന്റെ നടുവിരൽ നമസ്കാരം 😜😜😜..

  • @Sajis_Music_World
    @Sajis_Music_World Жыл бұрын

    😃😃😀😀🤪 റാണ..

  • @PKSDev
    @PKSDev Жыл бұрын

    മലയാളികളുടെ " വൻപണ" മോഹത്തിന് പിന്നിലെ സ്റ്റേറ്റ് സ്പോൺസർഷിപ്പാണ് "ലോട്ടറി"യെന്ന കാര്യം എല്ലാവരും സൗകര്യപൂർവ്വം മറക്കണം !!👌👏🙏

  • @yakkathalivm128
    @yakkathalivm128 Жыл бұрын

    വലിയ വിദ്യാഭ്യാസംവും വിവരമില്ലായ്മ യുമാണ് മലയാളിയുടെ മേൻമ..

  • @infinitview9873
    @infinitview9873 Жыл бұрын

    Congratulations Marunadan

Келесі