ഓഷോ രജനീഷിൻ്റെ ജീവിതം | "Osho Rajaneesh - The Spiritual Playboy" | Vallathoru Katha

ഓഷോ രജനീഷിൻ്റെ ജീവിതം | "Osho Rajaneesh - The Spiritual Playboy" | Vallathoru Katha
Rajneesh (born Chandra Mohan Jain; 11 December 1931 - 19 January 1990), also known as Acharya Rajneesh, Bhagwan Shree Rajneesh, and later as Osho (/ˈoʊʃoʊ/), was an Indian godman, mystic, and founder of the Rajneesh movement. He was viewed as a controversial new religious movement leader during his life.
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 000

  • @suneeshnt1090
    @suneeshnt1090 Жыл бұрын

    വല്ലാത്തൊരു കഥ എന്ന പരിപാടി ഭയങ്കര റിസർച്ച് ചെയ്തു ബുദ്ധിപൂർവ്വം വിലയിരുത്തുന്ന ഒരു പരിപാടിയാണെന്നാ ഞാൻ വിചാരിച്ചിരുന്ന്.... ഇതിപ്പോ എന്താ പറയ്യാ ബാബേട്ടാ..... ഇങ്ങള് ചുമ്മാ അങ്ങ് തള്ളി മറയ്ക്കയാണല്ലേ.. 😀 ഓഷോയെപ്പറ്റി നിങ്ങൾ ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്.... ഉള്ളിലെ ആനന്ദത്തിൽ ജീവിക്കുവാൻ പഠിക്കുക.... ഉള്ളിലെ സ്നേഹത്തിൽ ജീവിക്കാൻ പഠിക്കുക.....ഓരോ വ്യക്തിയും സ്വയം പ്രകാശപൂർണ്ണരായിത്തീരുക ...ജീവിതം ആഘോഷമായിത്തീരുക എന്ന് വർത്തമാന കാല മനുഷ്യ നോട് ധീരനായി പറഞ്ഞ ഒരു ആധുനിക ബുദ്ധനാണ് ഓഷോ... ❤️ ഓഷോയെ അറിയുക എന്നത് ഒരാൾ സ്വയം ആരെന്ന് അറിയുക കൂടിയാണ്.

  • @007arunc

    @007arunc

    Жыл бұрын

    അപ്പോ ഇതിൽ പറയുന്നത് ഒക്കെ കെട്ട് കഥകൾ ആണോ.ഇതൊന്നും ഇയാളുടെ കണ്ടെത്തൽ അല്ലലോ.നൂറ്റാണ്ടുകൾക്ക് മുമ്പേ ജീവിച്ചിരുന്ന ഒരാളും അല്ല.ഓഷോയുടെ ജീവിതത്തിൽ അയാള് വലിയ സംഭവം ആയിരിക്കാം.എന്ന് കരുതി ഇതിൽ പറയുന്നത് ഒന്നും ഇല്ലാത്തത് അല്ലല്ലോ.ഒരു മത അനുയായികൾ ഇതേ പോലെ ആണ്.തൻ്റെ മതത്തിൻ്റെ പോരായ്മകൾ എത്ര ഉണ്ടെകിലും ഒരിക്കലും അതിനെ തള്ളി പറയില്ല.

  • @nish1305

    @nish1305

    4 ай бұрын

    Enikkum ingane thonni Njan spiritual level ayi Angane Njan ivaranu Sheri ennu thonni But. The next generation of മതം😂😂😂 Then finally I realise Ellavarkum Avanavan െെദവം ahnu Nammalekkal mattullavarkum care kodukkuka Nallathu cheyyuka parayuka Nammude kudumbam pole💯

  • @subashsubu8742

    @subashsubu8742

    4 ай бұрын

    Yes

  • @osho3513
    @osho3513 Жыл бұрын

    ഒരിക്കലും ആൾക്കൂട്ടത്തിന്റെ ഭാഗമാകാതിരിക്കുക. ഒരിക്കലും ഒരു രാജ്യത്തിന്റെ ഭാഗമാകാതിരിക്കുക. ഒരിക്കലും ഒരു മതത്തിന്റെ ഭാഗമാകാതിരിക്കുക. ഒരിക്കലും ഒരു വർഗ്ഗത്തിന്റെ ഭാഗമാകാതിരിക്കുക. ഈ പ്രപഞ്ചത്തിന്റ ഭാഗമാകുക, ഈ മഹാപ്രപഞ്ചം നിങ്ങൾക്ക് ലഭ്യമായിരിക്കെ നിങ്ങൾ എന്തിന് നിസാരകാര്യങ്ങൾക്കുവേണ്ടി ഇങ്ങനെ ചെറുതായി ചുരുങ്ങുന്നത്.😊

  • @den12466

    @den12466

    Жыл бұрын

    ♥️

  • @manmythlegend7371

    @manmythlegend7371

    Жыл бұрын

    Couldn't agree more. 👌

  • @suryakantherudite2067

    @suryakantherudite2067

    Жыл бұрын

    Yet he used tantra , yoga which are all part of Hinduism , Indian culture he hasnt conceptualized and executed anything new

  • @ravivikas26

    @ravivikas26

    Жыл бұрын

    @@suryakantherudite2067 many are doing it but he did it differently.. He got into trouble because he started speaking against the ruling class - both in India and US. That got him into trouble - this whole propaganda war began against him. Just like most of the spiritual scholars he ignored this essential knowledge of how actually our human world works behind all kinds of make believe ideas of advancements and highly just and civilised world.

  • @trufan100

    @trufan100

    Жыл бұрын

    ​@@ravivikas26 he started getting into trouble because of the illegal and evil things they all did... Religion illa ennu paranju atrem valya religion ondakki swayam God aayi.. Religious riots and baaki ella religions IL ondavunnathil adhikam prashnangal um ondakki..

  • @prajitheyemax
    @prajitheyemax Жыл бұрын

    ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റൊരു വല്ലാത്ത കഥ . ഒഷോ എന്ന പേര് മാത്രമല്ലാതെ അദ്ദേഹത്തിന്റെ ചരിത്രം കേൾക്കുന്നത് ഇത് ആദ്യം..... Thank you...💕

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Yes Osho is True Genius!

  • @shajijoseph8752

    @shajijoseph8752

    Жыл бұрын

    Osho the great writer

  • @kabiryogi8850

    @kabiryogi8850

    Жыл бұрын

    Dear friend, it's not osho's history

  • @abhiramthumbarathy6383

    @abhiramthumbarathy6383

    Жыл бұрын

    @@shajijoseph8752 Osho has not written any book. Osho’s discourses are compiled by his followers in the form of books.

  • @shajijoseph8752

    @shajijoseph8752

    Жыл бұрын

    @@abhiramthumbarathy6383 No . Osho paranjukodth ezhuthiyath athinu deciples undarunnu

  • @irshadpadikka6328
    @irshadpadikka6328 Жыл бұрын

    ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് അടര്‍ത്തിയെടുക്കരുത്. അതോടെ പൂവ് ഇല്ലാതാകും. പൂവ് ചെടിയില്‍ത്തന്നെ നിന്നോട്ടെ. സ്വന്തമാക്കുന്നതല്ല; ആസ്വദിക്കലാണ് സ്‌നേഹം.! :-ഓഷോ❤

  • @DEEPWATER1842

    @DEEPWATER1842

    Жыл бұрын

    Acceptance ❣️

  • @DEEPWATER1842

    @DEEPWATER1842

    Жыл бұрын

    Love you unconditionally

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    നിങ്ങൾ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നിരിക്കട്ടെ, അവളെ വിവാഹം കഴിച്ചു സ്വന്തം പാട്ണറാക്കാൻ നോക്കുമോ അതോ മറ്റൊരാൾ വിവാഹം കഴിക്കുന്നത് നോക്കി സന്തോഷിക്കുമോ?🤔

  • @kachanihouse8934

    @kachanihouse8934

    Жыл бұрын

    @@teenaharshan9554 അത് പോയിന്റ് 👍

  • @Shan17992

    @Shan17992

    Жыл бұрын

    @@teenaharshan9554 വിവാഹം കഴിച്ചു സ്വന്തമാക്കാൻ നോക്കുന്നതിനെ മോഹമെന്നും സ്വന്തമാക്കണമെന്നോ അനുഭവിക്കണമെന്നോ ഉദ്ദേശമില്ലാതെ നിസ്വാർത്ഥമായി സ്നേഹിക്കുന്നതിനെ പ്രണയം എന്ന് പറയുന്നു. സമൂഹം പ്രണയം എന്ന് വിശ്വസിക്കുന്നതും നിർവചിക്കുന്നതും വെറും കാമവും സ്വാർത്ഥ മോഹവും മാത്രമാണ് എന്നതായിരുന്നു ഓഷോയുടെ പോയിന്റ്.

  • @linsonthomas9614
    @linsonthomas9614 Жыл бұрын

    കുറേ ഉദ്ധരണികൾ പങ്കുവച്ചു എന്നല്ലാതെ, പരാജയപെട്ട പ്രായോഗികതയും തകർന്നടിഞ്ഞ തത്വ ശാസ്ത്രവും ആയിരുന്നു ഓഷോ..

  • @Vhhnvsssxbjtvgsdmm

    @Vhhnvsssxbjtvgsdmm

    Жыл бұрын

    എന്നൊരു കുരിശ് കൃഷി കുഞ്ഞാട് 😂

  • @jof18
    @jof185 ай бұрын

    നിങ്ങളുടേ പ്രോഗ്രാം കണ്ടു ഓഷോ യെ കുറിച് അന്വേഷിച്ചു , ഇന്നു ഞൻ ഓഷോ ഫൊള്ളവർ ആയി - thank you so much

  • @AbhinBiju-qd3tu

    @AbhinBiju-qd3tu

    3 ай бұрын

    😂potta

  • @The_Commenter_Chronicle

    @The_Commenter_Chronicle

    3 ай бұрын

    കഷ്ടം...

  • @subashsubu8742

    @subashsubu8742

    3 ай бұрын

  • @jobaadshah1

    @jobaadshah1

    3 ай бұрын

    WILL YOU ALLOW YOUR WIFE & CHILDREN TO FOLLOW RAJNESH ?? 😅😅😅😅 then you need a good psychiatrist 😅

  • @jof18

    @jof18

    3 ай бұрын

    @@jobaadshah1 yes off course and i’ll insist your wife and children follow him, infact you should also follow him so you won’t talk about “allow” anymore 😀

  • @sruthybiju1646
    @sruthybiju1646 Жыл бұрын

    ഓഷോ എന്ന വ്യക്തിയുടെ quoats വളരെ inspire ആയിരുന്നു. ആരാധ്യപുരുഷനായി അവരോധിക്കുന്നതിന് മുൻപ് ജീവചരിത്രം അന്വേഷിച്ചപ്പോൾ രജനീഷ് എന്ന ബൗധിക പുരുഷനെയാണ് കാണാൻ കഴിഞ്ഞത്. ഈ വീഡിയോയിൽ താങ്കളുടെ വാക്കുകളിലൂടെ അറിയാൻ ആഗ്രഹിച്ചതും രജനീഷിൽ നിന്ന് ഓഷോ എന്ന ധാരാളം ജനങ്ങൾക്ക് ആരാധ്യപുരുഷനായ വ്യക്തിയെക്കുറിച്ച് അറിയാനാണ്. അത്തരം ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നുമുണ്ട്. ആശംസകൾ 🙏

  • @Vhhnvsssxbjtvgsdmm

    @Vhhnvsssxbjtvgsdmm

    Жыл бұрын

  • @abdulsatthar3548
    @abdulsatthar3548 Жыл бұрын

    "Pray like a Lover; Not like a Beggar..!" - Osho ❤️❤️🙏

  • @jobaadshah1

    @jobaadshah1

    3 ай бұрын

    WHY?

  • @nn20065

    @nn20065

    6 күн бұрын

    @@jobaadshah1because you are not a stranger

  • @aneeshvnair4140
    @aneeshvnair4140 Жыл бұрын

    7 ദിവസത്തെ കാത്തിരിപ്പ് അത് വല്ലാത്തൊരു കഥയാണ് ബാബുവേട്ടാ🥰

  • @Niz311

    @Niz311

    Жыл бұрын

    കാക്ക

  • @weapon-X007

    @weapon-X007

    Жыл бұрын

    😂😂😂

  • @shifilameen8350

    @shifilameen8350

    Жыл бұрын

    🤣🤣

  • @vivekd5236

    @vivekd5236

    Жыл бұрын

    ഇത് തന്നെ അല്ലേ താൻ കുറേ എപ്പിസോഡ് ആയിട്ട് ഇടുന്ന കമന്റ്‌

  • @user-ju7sf9tw4m

    @user-ju7sf9tw4m

    Жыл бұрын

    @@vivekd5236 വല്ലവരുടെയും കാര്യത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്ക് അദ്ദേഹം എന്തങ്കിലും ഇടട്ടെ അയാളുടെ ഇഷ്ടം

  • @ilyaskc7810
    @ilyaskc7810 Жыл бұрын

    ബാബുവേട്ടാ ഈ വല്ലാത്ത കഥ പരിപാടി നിങ്ങൾ നിർത്തരുത് കേട്ടോ എന്ന് ഒരു കട്ട ഫാൻ

  • @vaisakh3766
    @vaisakh3766 Жыл бұрын

    വീഡിയോ 99% നെഗറ്റീവ്, കമന്റ്സ് 100% പോസിറ്റീവ് 😅

  • @jobintomy2112

    @jobintomy2112

    Жыл бұрын

    😹 sathyam

  • @syamkrishnas7492

    @syamkrishnas7492

    Жыл бұрын

    😂. Effect of book avum🚶

  • @way2heaven670

    @way2heaven670

    Жыл бұрын

    Yes

  • @jobaadshah1

    @jobaadshah1

    3 ай бұрын

    Because malayaees are born to be cheated... 😅😅😅😅 last example is arunachal suicides 😢

  • @johnjoseph47439
    @johnjoseph47439 Жыл бұрын

    ലോകത്തുള്ള എന്തിനെക്കുറിച്ചും കുറച്ചു മുൻവിധിയോടെ പച്ചയായ സത്യം എന്ന് തോന്നുന്ന 'കഥകൾ' ഉണ്ടാക്കി തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ ഇദ്ദേഹത്തിന് നല്ല കഴിവാണ്. പറയുന്ന കഥകളിൽ വ്യക്തമായ പക്ഷപാതവും, ചില രാഷ്ട്രീയ ലക്ഷ്യവും കാണുന്നുമുണ്ട്. ഇതാണ് യഥാർത്ഥ ചരിത്രവും വസ്തുതയും എന്ന് ഇദ്ദേഹം പറയുന്നില്ല, അങ്ങനെ കരുതുന്ന ആൾക്കാരാണ് കേൾവിക്കാരിൽ കൂടുതലെങ്ങിലും. ഇദ്ദേഹത്തിന്റെ കഥകളെ മുൻകൂട്ടി കണ്ടിട്ടാവണം ഓഷോ പറഞ്ഞത് "നിങ്ങൾ മനസ്സിലാക്കുന്നതിന് ഉത്തരവാദിത്യം എനിക്കില്ല" എന്ന് 😂

  • @kannanparanju

    @kannanparanju

    4 ай бұрын

    അതെ അതെ 😂

  • @jobaadshah1

    @jobaadshah1

    3 ай бұрын

    Fraud Master 😆

  • @Sudha548
    @Sudha548 Жыл бұрын

    ഓഷോ ആരാണ്? താങ്കളുട അതിശമർത്ഥമായ "വല്ലാത്തൊരു കഥ "എനിക്ക് മനസിലാക്കിത്തന്നു🙏!എനിക്കു ഇഷ്ട്ടപ്പെട്ട സന്നിയാസി സ്വാമി വിവേകാനന്ദൻ (തത്തുവങ്ങളും 🙏)

  • @vidztalk8236
    @vidztalk8236 Жыл бұрын

    ഈ മനുഷ്യൻ്റെ speech ketta ആരും അദ്ദേഹത്തെ വീണ്ടും കേൾക്കാൻ മടി കാണിക്കില്ല. എൻ്റെ life le എന്തേലും ചിന്തകൾക്ക് മാറ്റം ഉണ്ടായെങ്കിൽ അത് പൂർണമായും ഓഷോ yk dedicate ചെയ്യുന്നു. No matter osho haters are there... freaking out... I love his word... ഞാൻ എന്ത് പറയുന്നതിന് responsible ഞാൻ ആണ്.. but ningal എന്ത് കേൾക്കുന്നത് എന്നതിന് responsible ningal aanenum... True word forever..........🦋🦋🦋🦋🦋🦋🦋🦋

  • @rainflowerkid

    @rainflowerkid

    Жыл бұрын

    Well said 🙏🏽

  • @elizabethyesudas3851

    @elizabethyesudas3851

    Жыл бұрын

    Enteyum

  • @rainflowerkid

    @rainflowerkid

    Жыл бұрын

    @@elizabethyesudas3851 🤩😍👍

  • @AnupriyaJos

    @AnupriyaJos

    Жыл бұрын

    Nonsense. Inganathe oru 1000 sentence nannayi vayikkunnavarkku undakkam . Use your logic . Mattulavarkku manasilavunna reethiyil kaaryangal convey cheyunnathanu communication allathe kettavarude mistake anennokke paranjal entha cheya .

  • @vidztalk8236

    @vidztalk8236

    Жыл бұрын

    @@AnupriyaJos conflicts undakunnath epol aanu...??? Nammal parayyunna oru karyam kelkkunna aal misinterpreted cheyumbo..alle?? Ath thanne... Parayunnathinte responsibility edukkane pattoo.. kettu manasilakkunna aalude responsibility edukkan kazhiyulla. Logic use cheyth thanne aanu jeevikkunnath. Point undel edukkuka.. allel vittukalayuka. Athre ullo. Blind believe onnum aareyum cheyyarum illa

  • @nandhusoman709
    @nandhusoman709 Жыл бұрын

    ഇത് വല്ലാത്തൊരു കഥ ആയിരുന്നു.. Just Wow 🔥

  • @kalyanimanu1230
    @kalyanimanu1230 Жыл бұрын

    Njn 50+ ഓഷോ ബുക്ക്സ് വായിച്ചിട്ടുണ്ട് എന്താണ് പറയുന്നത് എന്ന് ആദ്യം ഒന്നും മനസിലാവില്ല... അത്‌ connected ആയി തുടങ്ങിയ വേറെ ലെവൽ ആണ് 🥰🥰🥰most eye opener Osho 💙

  • @timjosephgeorge7273

    @timjosephgeorge7273

    Жыл бұрын

    Osho book evdekittum

  • @arunrajp2027

    @arunrajp2027

    Жыл бұрын

    ​@@timjosephgeorge7273 ഓഷോ ബുക്സ് amazon, flipkart കിട്ടും

  • @arunrajp2027

    @arunrajp2027

    Жыл бұрын

    ഞാനും വായിക്കുന്നു. ഒരേ കാര്യങ്ങൾ വ്യത്യസ്ത രീതിയിൽ വിവരിക്കുന്നു but interesting

  • @georgekuttyk.k461

    @georgekuttyk.k461

    Жыл бұрын

    ​@@timjosephgeorge7273 കോഴിക്കോട് ടൗണിൽ mp റോഡ് ജംഗ്ഷനിൽ silence book stall ൽ കിട്ടും.എറണാകുളത്ത് osho glimpse എന്നയിടത്തും കിട്ടും

  • @lipinzen5427

    @lipinzen5427

    4 ай бұрын

    It takes years to understand osho....later I know it is the ultimate understanding

  • @sajithbalan85
    @sajithbalan85 Жыл бұрын

    ഞാൻ പറഞ്ഞതിനും പ്രവർത്തിച്ചതിനും എനിക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ട് എന്നാൽ ഞാൻ പറഞ്ഞതിൽ നിന്നും നിങ്ങൾ മനസ്സിലാക്കിയതിനോ പ്രവർത്തിച്ചതിനോ എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.. ഓഷോ... വളരെ നന്ദി ഈ കഥ പറയുന്നതിന്..

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    Be always responsible for our actions and how it effects someone else life too

  • @jacksparrowgaming3452

    @jacksparrowgaming3452

    Жыл бұрын

    @@teenaharshan9554 believe in yourself.. Not in others action or words.. Coz If you have less capabilty of understanding others your life will fall in darkness.

  • @alenstephen7043

    @alenstephen7043

    4 ай бұрын

  • @jyothishrajineesh2189
    @jyothishrajineesh2189 Жыл бұрын

    കാലം ഇനി എന്ത് പറഞ്ഞാലും അടുത്ത ലോകം ഓഷോയുടെ ചിന്തകൾ തലകളിൽ തുളഞ്ഞു കയറും....ഓഷോ നിങ്ങളെ നമ്മൾ ഈ പ്രപഞ്ചത്തേക്കാളുപരി അവബോധത്തോടെ ധ്യാനിക്കുന്നു.... മൈ ഓഷോ... മൈ ലൗ

  • @trufan100

    @trufan100

    Жыл бұрын

    🤦🤦🤦🤦😂😂😂

  • @ashiksha8758

    @ashiksha8758

    Жыл бұрын

    😂😂

  • @anuvindk2406

    @anuvindk2406

    Жыл бұрын

    🥴🤣🤣🤣

  • @anupsinghsingh8589
    @anupsinghsingh85899 ай бұрын

    I love Osho talks & books deeply ….. It was really a inspiration…….to read & listen Osho….

  • @being_bonafide
    @being_bonafide Жыл бұрын

    ഒരു ഇന്ത്യക്കാരന് ഈ ലോകം മുഴുവൻ സ്വാധീനിക്കാൻ അയാളുടെ വാക്കുകളാൽ പോലും ഇന്നും കഴിയുന്നുണ്ടെകിൽ അയാളുടെ പേര് ഓഷോ എന്നാണ്. ❤️

  • @maxonalphonsa4885

    @maxonalphonsa4885

    Жыл бұрын

  • @shibilin6972

    @shibilin6972

    Жыл бұрын

    Enthu swatheenam ,ayal oru fraud alle

  • @nnlniclb

    @nnlniclb

    Жыл бұрын

    @@shibilin6972 athe sir fraud aanu. valiya oru fraud

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Yes, Osho A True Genius!

  • @SubahcvCvsubah-rq5pt

    @SubahcvCvsubah-rq5pt

    9 ай бұрын

    Yes. Very correct

  • @user-gs6tn7mm7u
    @user-gs6tn7mm7u Жыл бұрын

    ഏറ്റവും ചെറിയ വിത്തിന് പോലും സൂര്യ വെളിച്ചത്തിലേക്ക് എത്തണ൦ എന്ന് ആഗ്രഹമുണ്ടായാൽ കാഠിന്യമേറിയ പാറക്ക് വഴി മാറി കൊടുക്കണ്ടതായി വരും എപ്പോഴും ഓർമ്മിക്കുക ഇച്ഛാശക്തി എവിടെയുണ്ടോ അവിടെ ജീവിതവുമുണ്ട് -- ഓഷോ --

  • @DEEPWATER1842
    @DEEPWATER1842 Жыл бұрын

    He once said " I am only responsible for what I said, not what you understood ❣️

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    Be always responsible for our actions and how it effects someone else life too TEENA

  • @kingka5232

    @kingka5232

    Жыл бұрын

    @@teenaharshan9554 be responsible for everything that happening to you , around you ,away from you. Then only you have freedom - Yadukrishna 🤣🙌

  • @trufan100

    @trufan100

    Жыл бұрын

    Best justification you can give when ur teachings go wrong and people starts getting rogue

  • @DEEPWATER1842

    @DEEPWATER1842

    Жыл бұрын

    I am responsible for myself only and it's your choice u can be anything ❤️

  • @safetechnicalllc95

    @safetechnicalllc95

    Жыл бұрын

    ​@@teenaharshan9554 lp

  • @mathewsonia7555
    @mathewsonia7555 Жыл бұрын

    മനുഷ്യൻ കേൾക്കേണ്ട കഥ, നന്ദി 👍🙏

  • @vijayalakshmi1241
    @vijayalakshmi1241 Жыл бұрын

    കവിതയും ആലാപനവും നന്നായിട്ടുണ്ട് 👌

  • @Fortunre
    @Fortunre Жыл бұрын

    മരണശേഷം ജീവിതം ഉണ്ടോ എന്നതല്ല യഥാർഥ ചോദ്യം മരിക്കുന്നതിന് മുൻപ് നാം ജീവിച്ചിരുന്നോ എന്നതാണ്. : ഓഷോ .

  • @sanghamithracm1833

    @sanghamithracm1833

    Жыл бұрын

    Yes

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    മരിക്കുന്നതിനു മുൻപേ ജീവിക്കാൻ ആയിട്ട് തന്നെയല്ലേ ഭൂമിയിലേക്ക് വന്നത് 🤔

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Yes , Osho A True Genius!

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Actor Mohanlal is great follower of Osho, I like Osho's philosophical books on who is Sri.Krishna & Sri.Buddha & also Sufism, Great philosopher & also saw the movie about his Biography Acharya Rajaneesh!

  • @kl8emptyvlogsvarghesechack659

    @kl8emptyvlogsvarghesechack659

    Жыл бұрын

    പവർ

  • @sijochankan
    @sijochankan Жыл бұрын

    ഭിത്തികളിൽ ഒട്ടിച്ചു വെച്ചിരുന്ന പോസ്റ്ററുകളിലെ അവസാന വാചകമായ ഓഷ എന്ന വാക്കിൽ ഇത്രയധികം വിസ്മയം.. Thats amazing..

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Yes, Osho A True Genius!

  • @rajeevphoenix1010
    @rajeevphoenix1010 Жыл бұрын

    ഈ വീഡിയോ ഓഷോ യെ കുറിച്ച് 90% വും നെഗറ്റീവ്... എന്നിട്ടും ഞങ്ങൾ ഓഷോ യെ ഇഷ്ടപ്പെടുന്നു... ഞങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച, ഈ ലൈഫ് സെലിബ്രേറ്റ് ചെയ്യാൻ പഠിപ്പിച്ച ഞങ്ങളുടെ ഓഷോ നിങ്ങൾ എത്ര നെഗറ്റീവ് തള്ളിയാലും ഓഷോ ഞങ്ങൾക്ക് അത്ര പ്രിയപ്പെട്ടതാണ്... ❤❤❤❤❤❤❤❤❤❤❤🌹

  • @Vhhnvsssxbjtvgsdmm

    @Vhhnvsssxbjtvgsdmm

    Жыл бұрын

    വീഡിയോ 90% നെഗറ്റീവ് ആയാൽ എന്താ കമെന്റ്കൾ 99% പോസിറ്റീവ് അല്ലെ ബ്രോ 😌

  • @muhammadIsmail-ph7mg

    @muhammadIsmail-ph7mg

    Жыл бұрын

    താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു സമൂഹം അങ്ങനെ ഉണ്ടാകും ബോംബെയിലെ അധോലോക കള്ളക്കടത്തുകാരെ ആരാധിക്കുന്ന ഒരു കൂട്ടര് ഇപ്പോഴുമുണ്ട് കാരണമെന്താണെന്ന് അറിയണ്ടേ എല്ലാ സുഖസൗകര്യങ്ങൾ അവർ കൊടുത്തിരുന്നു അവരുടെ നിലനിൽപ്പിന് ആ സമൂഹത്തിന് ഇപ്പോഴത്തെ യുക്തിവാദി പ്രസ്ഥാനവും ഓഷോ തമ്മിൽ എന്താണ് വ്യത്യാസം

  • @uk2727

    @uk2727

    Жыл бұрын

    @@muhammadIsmail-ph7mg What a comparison! Can you compare your mother with another woman?

  • @anooppatter-academyfortraining

    @anooppatter-academyfortraining

    Жыл бұрын

    വായിക്കുന്നവന്, വിലയിരുത്തവന് ഓഷോ എന്ന മഹാഗുരുവിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആണ് അതിനു അദ്ദേഹം നിർദ്ദേശിച്ച meditation ചെയ്യണം അതിന്റെ അനുഭവം വേണം.

  • @chetri5433

    @chetri5433

    Жыл бұрын

    @@anooppatter-academyfortraining 😂

  • @sreeragssu
    @sreeragssu Жыл бұрын

    കമന്റ് ബോക്സ്‌ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പ് നന്നായി പ്രസംഗിക്കാനും തത്വം പറയാനും അഭിനയിക്കാനും അറിഞ്ഞാൽ പുതിയ ഒരു ആൾദൈവത്തെ അംഗീകരിക്കാനും കുറെ പേർ റെഡി ആണെന്ന് ആ ആൾ ദൈവം ആരുമാകാം

  • @trufan100

    @trufan100

    Жыл бұрын

    Speciality of india

  • @ha094

    @ha094

    Жыл бұрын

    നമ്മുടെ രാഷ്ട്രീയക്കാരും ഇതുതന്നെയല്ലെ ചെയ്യുന്നത്.

  • @abhinandt.b8364

    @abhinandt.b8364

    Жыл бұрын

    He is a kind of atheist who called.both the traditional theist and atheist as idiots He is not a godman just see of of his speech about God u will get it.

  • @divakaranpn8363

    @divakaranpn8363

    9 ай бұрын

    Ayaaa aal deivam ano?l

  • @akshayajain238

    @akshayajain238

    9 ай бұрын

    😂😂

  • @babumj5732
    @babumj5732 Жыл бұрын

    വ്യാഖ്യാനങ്ങൾക്ക് നല്ല പൂർണ്ണതക്കുറവുണ്ട്. ഓഷോയേപ്പോലെയുള്ള ഒരു വെക്തിയുടെ ജീവിതത്തിലൂടെയത്ര ചെയ്യുമ്പോൾ നിങ്ങൾ കുറച്ചു കൂടി ഹോം വർക്ക് ചെയ്യണമായിരുന്നു. നിങ്ങൾ ഒരു സാധാരണ പത്രപ്രവർത്തകന്റെ നിലവാരത്തിലേയ്ക്ക് അധ:പതിക്കുന്നതു കാണാൻ വിഷമമുണ്ട്..

  • @subashsubu8742

    @subashsubu8742

    4 ай бұрын

    Correct ❤

  • @sajithtc1616
    @sajithtc1616 Жыл бұрын

    ഓഷോ ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല.. ഈ ഭൂമി ഒന്ന് സന്ദർശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്..

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    അത് പാരലൽ വേൾഡിൽ മാത്രമെ നടക്കു

  • @jaymonthomas921

    @jaymonthomas921

    Жыл бұрын

    അത് ഭഗവത് ഗീതയിൽ നിന്നും ഓഷോ അടിച്ചു മാറ്റിയ വാക്കുകളാണ് ബ്രോ 😆

  • @sajithtc1616

    @sajithtc1616

    Жыл бұрын

    @@jaymonthomas921 മുപ്പരുടെ കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നത് ആണ്..ഗീതയിലെ ആവാം 👍

  • @jobaadshah1

    @jobaadshah1

    3 ай бұрын

    😅😅😅😅😅 biggest fraud

  • @rizwanpt259

    @rizwanpt259

    2 ай бұрын

    ​@@jaymonthomas921 ഓഷോ അല്ല പറഞ്ഞത് മരണ ശേഷം അനുയായികൾ പറഞ്ഞതാണ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Жыл бұрын

    ഒത്തിരി അറിയാന്‍ ആഗ്രഹിച്ച കഥ....thanks ❤🥰👍

  • @abhiblsy
    @abhiblsy Жыл бұрын

    Much awaited..... 👍👏👏💐💐

  • @ImmersedINNature365days
    @ImmersedINNature365days Жыл бұрын

    Instead of creating an Ashram if he stayed low profile and continued to express thoughts through books he would have been the most famous philosopher in the world.

  • @krishnapriyakp5971
    @krishnapriyakp5971 Жыл бұрын

    ഇത്തരം മനുഷ്യരുടെ ജീവിതങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് മനസ്സിലാക്കി തരുന്നതിനു നന്ദി 👍🏻👍🏻👍🏻

  • @kingka5232

    @kingka5232

    Жыл бұрын

    Dont take it completely. Watch more

  • @vinvineeth7576

    @vinvineeth7576

    Жыл бұрын

    Do more research

  • @Aaron-pz1zz

    @Aaron-pz1zz

    Жыл бұрын

    Instead of go for others opinions read his words from his books and evaluate using your own intelligence and then decide

  • @TravelMap

    @TravelMap

    Жыл бұрын

    Such people can manipulate people easily.. No one needs a Guru.. Listen to yourself, correct yourself as you go that's it... All so called gurus and leaders are just frauds who are successful to manipulate people for their benefits

  • @TravelMap

    @TravelMap

    Жыл бұрын

    @@abhilashabhi2831 knowledge of ocean or ocean of knowledge? 😂

  • @uncorntolearnwithme2493
    @uncorntolearnwithme2493 Жыл бұрын

    Thnx alot for this episode

  • @wild5398
    @wild5398 Жыл бұрын

    ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും വായിച്ചിട്ടില്ല ... നന്നായി😍

  • @naveentr4568
    @naveentr4568 Жыл бұрын

    ബാബു ഏട്ടാ...ഏറ്റവും മികച്ച എപിസോടുകളിൽ ഒന്ന്.... ഇത്രയും സമഗ്രമായി ഓഷോയെക്കുറിച്ച് ആരെങ്കിലും ഇത്രയും ചുരുങ്ങിയ സമയത്ത് പറഞ്ഞിട്ടുണ്ടാവില്ല.

  • @akhilkomachi4092
    @akhilkomachi4092 Жыл бұрын

    Beautiful end note ❤️

  • @Kevn37
    @Kevn37 Жыл бұрын

    നല്ല ഒരു നാക്ക് ഉണ്ടെങ്കിൽ ഏത് മനുഷ്യനെയും അടിമ ആക്കാം എന്നുള്ളതിൻ്റെ നല്ല ഉദാഹരണം ആണ് ഓഷോയുടെ സദ് ഗുരുവും എല്ലാം.

  • @trufan100

    @trufan100

    Жыл бұрын

    So so so true.... They are all perfect example of how much people can manipulate and how vulnerable human minds are.... Sadly They are perfect leaders too...

  • @gooday5943

    @gooday5943

    Жыл бұрын

    അൽ കുത്ത് കമ്പിയെ മറന്നതണോ അതോ പേടിച്ചിട്ടാണോ പറയാതിരുന്നത്.?

  • @bibinbaby2044
    @bibinbaby2044 Жыл бұрын

    I was waiting for the great episode❤🌹

  • @arunvpillai1982
    @arunvpillai1982 Жыл бұрын

    ആരൊക്കെ എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും അല്പമെങ്കിലും ഭഗവാൻ രാജനീഷിനെ അറിഞ്ഞവർ ഒന്നിനോടും അമിതമായി പ്രതികരിക്കില്ല.. ജീവിതം എപ്പോളും സന്തോഷം കണ്ടെത്താനുള്ള ഒരു തേടലായി കാണാൻ അവർക്കു കഴിയും.. ഓഷോക്ക് തുല്യം ഓഷോ മാത്രം.. അക്രമങ്ങൾ കാണിച്ചത് അനന്തശീല ആണ് അതിൽ ഭഗവാൻ രാജനീഷ് എന്ത് തെറ്റാണു ചെയ്തത്

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    തന്നെ വിശ്വസിച്ചു തന്നെ അനുഗമിച്ചു വന്നവരെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയാത്ത ഇയാൾ എങ്ങനെയാണ് ഒരു ഭഗവാൻ ആവുക? 🤔 തനിക്കും തന്നെ അനുഗമിക്കുന്നവർക്കും ഇടയിൽ ഒരാളെ പ്രതിഷ്ഠിച്ചത് അയാൾ തന്നെയാണ്. അത്തരം meadiator എന്തുചെയ്താലും അത്തരം പ്രവൃത്തി അയാളോടും binding ആയിരിക്കും. തെറ്റുപറ്റി എന്നും മനസ്സിലാക്കിയാൽ തെറ്റിന്റെ ഫലം അനുഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം കൊടുക്കാനും, മാനസികമായി തകർന്നു പോയെങ്കിൽ അവരെ സഹായിക്കാനും മാപ്പ് പൊതു മാപ്പ് പറയാനും അയാൾക്ക് കഴിയണമായിരുന്നു.

  • @arunvpillai1982

    @arunvpillai1982

    Жыл бұрын

    @@teenaharshan9554 പ്രോഗ്രാമിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒന്നുകൂടി കേൾക്കാൻ ശ്രമിക്കൂ

  • @trufan100

    @trufan100

    Жыл бұрын

    Koottqthil Olla Oru manushya ne bhagwan ennu vilikkam ningakku thonnunnu enkil athu oru tharam desperation aanu... Ningal swanthamayi aalochichu thirumaanangal edukkan nokku.. Mattu manushyaraal manipulated aavathirikku

  • @arunvpillai1982

    @arunvpillai1982

    Жыл бұрын

    @@trufan100 ഓഷോയുടെ പ്രസംഗം ഉള്ള ഒരു ബുക്ക്‌ എങ്കിലും താങ്കൾ വായിച്ചിട്ടുണ്ടോ?

  • @trufan100

    @trufan100

    Жыл бұрын

    @@arunvpillai1982 oru godman ndem books njan vayikkan pokarilla... Adukkunnathinu mumbe manasipavum kallamanennu... Don't belive in God's and religion ennu ennu paranju swanthamayi cult ondakki kaashum vaari ya mahaan... Money and spirituality is nowhere related... Wherever they go together its called business...

  • @ofkgf5255
    @ofkgf5255 Жыл бұрын

    🦅ॐ എന്താണ് പരബ്രഹ്മം, മോക്ഷം? ॐ🦅🎀 പ്രപഞ്ചം നിർമിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്തലകാലങ്ങളും ഒന്നിന്‍റെ തന്നെ വിവിധ രൂപങ്ങളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. എല്ലാത്തിനും കാരണമായ പരബ്രഹ്മമാണു ഭാരതീയ ദശനമനുസരിച്ച് ഈശ്വരൻ. അതു അന്തര്യാമിയാണു. ബ്രഹ്മം കേവലം ചിന്മയമാണ്. ഏകനാണ്. കലകളില്ല, ശരീരമില്ല എങ്കിലും ഉപാസകന്‍റെ ആഗ്രഹപ്രകാരം അതാത് രൂപങ്ങള്‍ കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ അതാത് രൂപങ്ങള്‍ ഉപാസകന്‍റെ മനസില്‍ മാത്രമെ ഉള്ളു. യാഥാര്‍ഥ്യത്തില്‍ അങ്ങനെ ഒന്നില്ല. പരബ്രഹ്മം തന്നെയാണ് വിവിധ ദേവതകളായി അവതാരം ധരിക്കുന്നത്. എന്നാല്‍ ഈശ്വരന്‍ അത് ഒന്ന് മാതം. '' സര്‍വ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗഛതി'' എന്നാണ് പറയുക. അതായത് ഏത് ദേവനെ/ ദേവതയെ സ്മരിച്ചാലും ആത്യന്തികമായി പരബ്രഹ്മത്തിലേക്ക് എത്തിച്ചേരും എന്നതാണ് ഈ വാചകത്തിന്‍റെ അര്‍ഥം. എല്ലാ സൃഷ്ടിയും ബ്രഹ്മമയമാണ്. എന്തെന്നാല്‍ ബ്രഹ്മം ഈ വസ്തുക്കളിലുമുണ്ട് പുറത്തുമുണ്ട് എന്നാല്‍ ഈ വസ്തുക്കള്‍ ബ്രഹ്മത്തിന് പുറത്തു വരില്ല. അതിനാല്‍ ലോകത്തിലെ സമസ്ത വസ്തുക്കളും ബ്രഹ്മമയമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പാത്രം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു തുണ്ട് തുണി പോലെ നാമെല്ലാം ബ്രഹ്മത്തിനുള്ളിലാണ്. പാത്രത്തിലെ തുണിക്കഷണ ത്തിന്റെ ഉള്ളിലും പുറത്തും വെള്ളമാണ്. വെള്ളമില്ലാത്ത ഒരു ഭാഗവും ഈ തുണിക്കഷണത്തിലില്ല എന്നത് പോലെ ഇതിനു പുറത്തും ജലമാണ്. ബ്രഹ്മം ഒരുവന്‍റെയും പാപം ഏറ്റെടുക്കുന്നില്ല. ഒരുവന്‍റെയും പുണ്യവും ഏറ്റെടുക്കുന്നില്ല. ഭഗവനാണ് ഇതൊക്കെ തന്നത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഭഗവാന്‍ ഒന്നിന്‍റെയും കര്‍തൃത്വം ഏറ്റെടുക്കുന്നില്ല. കര്‍തൃത്വം തികച്ചും മാനുഷികമാണ്. കര്‍മ്മം ചെയ്തത് ഞാനാണ് എന്നു പറയുന്നത് അഹങ്കാരമാണ്. ലോകത്തിന്‍റെ കര്‍തൃത്വഭാവം ഭഗവാന്‍ ഏറ്റെടുക്കാത്തതിന് കാരണം എല്ലാവരും ഭഗവനായിത്തീരണം എന്ന ആഗ്രഹമാണ്. പ്രവൃത്തിയെ പ്രദര്‍ശനവസ്തുവാക്കുന്നവര്‍ ഈശ്വരനില്‍ നിന്ന് അകലും അതിനാല്‍ സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തില്‍ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്‍റെ പ്രത്യക്ഷമൂർത്തികളായി ഇവിടുത്തെ ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്‍റെ പോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്‍റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ. നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങള്‍ ഉണ്ട്. തത്ത്വമസി, അയമാത്മാബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി എന്നിവയാണ് അത്. തത്ത്വമസി - (അത്) ബ്രഹ്മം നീ തന്നെ (തത് ത്വം അസി) അയമാത്മാബ്രഹ്മ - ഈ ജീവാത്മാവ് ബ്രഹ്മം തന്നെ പ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്മം അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മം ആകുന്നു. അഥര്‍വ വേദത്തിലെ മാണ്ഡൂക്യോപനിഷത്തില്‍ നിന്ന് ആണ് അയമാത്മാബ്രഹ്മ. ഋഗ്വേദത്തിലെ ഐതരേയോപനിഷത്തിലെതാണ് പ്രജ്ഞാനം ബ്രഹ്മ. യജുര്‍ വേദത്തിലെ ബ്രിഹദാരണ്യകോപനിഷത്തിലെതാണ് അഹം ബ്രഹ്മാസ്മി. സാമ വേദം ആയ ഛാന്ദോഗ്യോപനിഷത്തിലേതാണ് തത്ത്വമസി.

  • @DEEPWATER1842

    @DEEPWATER1842

    Жыл бұрын

    We love you

  • @vijayvpm1960

    @vijayvpm1960

    Жыл бұрын

    മഹത്തരമായ അറിവാണ് ഇത് . ഭാരത സംസ്കാരവും ആത്മീയതയും യുക്തിക്കു ഏറ്റവും അടുത്ത് നിൽക്കുന്ന ഒരേ ഒരു ദർശനം 🙏🙏🙏

  • @leelammageorge2913

    @leelammageorge2913

    4 ай бұрын

    Insha allah

  • @dathanpmenon4466
    @dathanpmenon4466 Жыл бұрын

    Most awaited video ❤

  • @aanihood1
    @aanihood1 Жыл бұрын

    മരിച്ച് 30 വർഷങ്ങൾ കഴിഞ്ഞിട്ടും , ഈ മനുഷ്യൻ നിങ്ങളുടെ ചിന്തകളെ തീ പിടിപ്പിക്കുന്നുവെങ്കിൽ, ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ലക്ഷക്കണക്കിനാളുകൾ താല്പര്യപ്പെടുന്നുവെങ്കിൽ, അദ്ദേഹത്തിൽ എന്തോ അസാധാരണ സുഗന്ധം ഉണ്ട്. തിരിച്ചറിവുളളവർ ആ സുഗന്ധം എന്നെന്നെന്നും ആസ്വദിക്ക തന്നെ ചെയ്യും. തീർത്തും വിരസം എന്നു പൊതുവെ കരുതുന്ന ആദ്ധ്യാത്മികതയെ ഇത്രയധികം ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഓഷോയ്ക്ക് ശേഷമാണെന്ന് നിസ്തർക്കം പറയാം. ചരിത്രത്തെ AD , B C എന്ന് തിരിക്കുന്നത് പോലെ . ആദ്ധ്യാത്മികതയെ ഓഷോയ്ക്ക് മുൻപും പിൻപും എന്ന് തീർച്ചയായും ആ മനുഷ്യൻ വേർതിരിച്ചു. ആദ്ധ്യാത്മിക ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് ഓഷോ.

  • @balamuraleekrishnantr7944

    @balamuraleekrishnantr7944

    Жыл бұрын

    🌹🌹🌹🌹സത്യത്തിൽ അതാണ് ശെരി

  • @binoyvphil

    @binoyvphil

    Жыл бұрын

    Mannabkatta

  • @theawkwardcurrypot9556

    @theawkwardcurrypot9556

    Жыл бұрын

    The conman still decieves.

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Yes ,Osho a True Genius!

  • @lalmohancr1590

    @lalmohancr1590

    Жыл бұрын

    ഓഷോയെ തകർക്കാൻ ശ്രമിച്ചത് FBI യുടെ സഹായത്തോടെ ഇവഞ്ചലിക്കുകൾ ആണ്

  • @balagopalanbala9904
    @balagopalanbala9904 Жыл бұрын

    ജീവിച്ചിരിക്കുന്നവരെ കുറിച്ചും വല്ലാത്ത കഥ പറയണം ....ദയാബായ് യുടെ കഥ വല്ലാത്തൊരു കഥയാണ് ....

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    മതം മാറ്റാൻ നടന്ന് തല്ല് വാങ്ങിയ തള്ള

  • @bijubaby1844

    @bijubaby1844

    Жыл бұрын

    Correct 👍🏻

  • @thejesudayan7786
    @thejesudayan77866 ай бұрын

    So happy to see so many, Osho friends in Kerala.

  • @deepaksvlogs500
    @deepaksvlogs500 Жыл бұрын

    ഏറെ കാത്തിരുന്ന വല്ലാത്തൊരു കഥ 👌👌👌👌

  • @akhilraj3072
    @akhilraj3072 Жыл бұрын

    സ്വിച്ചിട്ടാൽ ലൈറ്റ് കത്തുന്നു.. പക്ഷേ ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തുന്നില്ല ~ OSHO😍

  • @kingfisher366

    @kingfisher366

    Жыл бұрын

    ഇത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് പോലെ ഉണ്ടല്ലൊ?

  • @vishnurajkp

    @vishnurajkp

    3 ай бұрын

    Yes

  • @akhilt6209
    @akhilt6209 Жыл бұрын

    Osho lover l❤️❤️

  • @MaheshKumar-cr1hm
    @MaheshKumar-cr1hm Жыл бұрын

    Amazing presentation and story !! Well done !!

  • @pramodvp8519

    @pramodvp8519

    Жыл бұрын

    😂😂

  • @manjushamohanan5116
    @manjushamohanan5116 Жыл бұрын

    അവതരണം 👌🏿👌🏿👌🏿. വല്ലാത്തൊരു കഥ ഒഹ്ഹ്.

  • @libinthomas500
    @libinthomas500 Жыл бұрын

    താങ്കൾ കഥ പറയുന്നത് കേൾക്കുന്നത് തന്നെ ഒരു ഫീലാണ്.... 😍🥰

  • @Linsonmathews
    @Linsonmathews Жыл бұрын

    "Friendship is the purest love. It is the highest form of Love where nothing is asked for, no condition, where one simply enjoys giving".... Osho ❣️❣️❣️

  • @trufan100

    @trufan100

    Жыл бұрын

    Athu Ethu bollywood cinema yilum parayunnondu bro... 😂

  • @deepakrdesai4505

    @deepakrdesai4505

    Жыл бұрын

    Ithu Friends with Benefits scheme ale 😂

  • @harisignalseditz1610

    @harisignalseditz1610

    Жыл бұрын

    ഇത് ഒന്ന് full കേൾക്കു... Osho എന്ന criminal /fraud നെ പറ്റി കൂടെ അറിയാം

  • @sourgrapes1449

    @sourgrapes1449

    Жыл бұрын

    But friendship cannot be everyone's cup of tea. Everyone is different, finding yourself out is the best you can do.

  • @FarzinAhammed

    @FarzinAhammed

    Жыл бұрын

    He is a freaking materialist to the extreme

  • @serene.orchard4045
    @serene.orchard4045 Жыл бұрын

    ഒറ്റ വായന യിലോ crimpson red വസ്ത്ര ധാരികളുടെ മനോഹരം തുളുമ്പുന്ന ഫോട്ടോ കളിലൂടെ അതിലേക്ക് ആകർഷിക്കപ്പെടുന്ന അതിന്ത്രീയജാലം 🌹💕

  • @lavender1695
    @lavender1695 Жыл бұрын

    Thank you so much. Once i asked for it❤️

  • @harikrishnanmidhun1644
    @harikrishnanmidhun1644 Жыл бұрын

    Was waiting for this episode!!!!

  • @sijojose470
    @sijojose470 Жыл бұрын

    One among the greatest masters in the spiritual realm of the planet till now......If you read him, it may so happen to you that every other so- called spiritual and religious masters look so puny and juvenile in front of him.... a man of unfathomable wisdom and unbeatable logic....If you read him , you will get released from the clutches of religion and the mediocre mindset of society....No wonder people have spread all kinds of ugly things about him so that they could defame him somehow so that nobody enquiries about him....What a master he was...My pranams to the lotus feet of most beloved Bhagwan Osho Rajneesh....A man who has done maximum justifice to the description Bhagwan...

  • @pathofsree2
    @pathofsree2 Жыл бұрын

    ലാലേട്ടനെ വെച്ച് ഓഷോയുടെ ഒരു film എടുത്താൽ കലക്കും 😅❤

  • @jyothilekshmy5774

    @jyothilekshmy5774

    3 ай бұрын

    😂😂😂

  • @muhammedfavas8227
    @muhammedfavas8227 Жыл бұрын

    Thank you❣️👏🏻👏🏻

  • @sajinikumarivt7060
    @sajinikumarivt7060 Жыл бұрын

    Kathirunna episode 👍

  • @shijask.s911
    @shijask.s911 Жыл бұрын

    "മരണത്തിനു മുൻപ് ജീവിതം ഉണ്ടോ? " എന്ന book വായിച്ചതിനു ശേഷം osho യെ ഞനും ഇഷ്ടപ്പെട്ടു തുടങ്ങി 🔥❤️👍

  • @sharathkumar.k1628

    @sharathkumar.k1628

    Жыл бұрын

    Y. Maranathinappuram jeevithamundo

  • @KL03278

    @KL03278

    Жыл бұрын

    Usthad ariyanda,Mahal committee arinja vilakkum😁

  • @sinojdamodharan5723

    @sinojdamodharan5723

    Жыл бұрын

    😂😂😂😂😂😂🤣🤣🤣🤣

  • @shuhaibrehman9482

    @shuhaibrehman9482

    Жыл бұрын

    @@sdeepak2753 hoorikal avide nilkatte.... Ivide valayaril randu kuttikale mirgheeyamaay peedipichavan ee lokath ninn enth shiksha labhichu..... Aa thett cheytha avanikk siksha kittanamenn nighel aaghrahikunillee.... Appo ath evidenn kittum

  • @abhilashabhi2831

    @abhilashabhi2831

    Жыл бұрын

    Thantra parama bodham Osho യുടെ നല്ല books ആണ്

  • @osho3513
    @osho3513 Жыл бұрын

    Life begins where fear ends.♥️

  • @JayashankarRakhi

    @JayashankarRakhi

    Жыл бұрын

    Yes

  • @mohammedkt6168

    @mohammedkt6168

    11 ай бұрын

    E kalathe jevechaal. Amgekaaram ketumaayerunnu

  • @mohammedkt6168

    @mohammedkt6168

    11 ай бұрын

    Oru paad Munna chenthecha mahaan.

  • @quixzzmalayalam6666

    @quixzzmalayalam6666

    9 ай бұрын

    it means.. you haven't read any other precious books which helped to create the world before even the ancestors of rajneesh's father born!!!

  • @seena1657
    @seena1657 Жыл бұрын

    പ്രിയ ബാബുസാർ.. കാത്തിരിക്കുകയായിരുന്നു.. ഓഷോ എന്ന പ്രതിഭാസത്തെ കുറിച്ച് ആധികാരികമായി അറിയാൻ.. വ്യക്തവും, കൃത്യവുമായി അത് പറഞ്ഞു തന്നു.. നന്ദി

  • @Vhhnvsssxbjtvgsdmm

    @Vhhnvsssxbjtvgsdmm

    Жыл бұрын

    പ്രതിഭാസത്തെ അളക്കാൻ ഉള്ള ബുദ്ധി ഒന്നും ഈ കേരള കോഴിക്കാൽ മാപ്രാക്ക് ഇല്ല, ഇത് കേട്ടിട്ട് ഇതാണ് ഓഷോ എന്ന് കരുതുന്ന താങ്കളെ എന്ത് പറയാൻ

  • @arunsajan2479
    @arunsajan2479 Жыл бұрын

    വല്ലാത്തൊരു കഥ തന്നെ ❤️

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Yes, Osho A True Genius!

  • @magic4617
    @magic4617 Жыл бұрын

    കോമഡി 🎭 എന്താന്ന് വച്ചാൽ ഡൈനാമിക് meditation 🧘‍♂️ നിടയിൽ രതി ഉണ്ടത്രേ.. ഏറ്റവും ചുരുങ്ങിയ പക്ഷം ഡൈനാമിക് meditation എന്താണ് എന്നെങ്കിലും ഒന്ന് മനസ്സിലാക്കാമായിരുന്നു. ഒരു psychotherapy meditation ആണ് ഡൈനാമിക്, നിരവധി തവണ ചെയ്തിട്ടും അതിന്റെ ഫലം അനുഭവിട്ടും ഉണ്ട്… നടക്കട്ടെ…..ഓഷോ ബോധോദയം സംഭവിച്ച ആധ്യാത്മിക ആചാര്യനാണ് അന്വേഷകർക്ക്…. ദാഹമുള്ളവർ ആ വെള്ളം കുടിക്കാൻ എത്തുക തന്നെ ചെയ്യും…😊

  • @shibugeorge1541

    @shibugeorge1541

    Жыл бұрын

    Dyanathinidayil..kol..kariyatharyathu ..arinju kanilla..

  • @magic4617

    @magic4617

    Жыл бұрын

    @@shibugeorge1541 Oru kariyam ariyatheyum, arinjittum parayam…. Swayam chinthikku…. Ningalkku bhodyam vannal parayu….. amgeekarikkam……😊 allathe ithokke kettu…. Chumma oroonnunparayan anegil…… oru time pass…. Athree ullu….😊

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    തനിക്ക് ചുറ്റും നടന്ന ഒരു മനുഷ്യനെ ശാരീരികമായും മനസിനെയും തളർത്തുന്ന ചൂഷണങ്ങളെ പോലും തടയാൻ കഴിവില്ലാത്ത ഒരാൾ എങ്ങനെയാണ് ആത്മീയ ആചാര്യൻ ആകുന്നത് എന്നാണ് എനിക്കു മനസ്സിലാകാത്തത് 🤔

  • @magic4617

    @magic4617

    Жыл бұрын

    @@teenaharshan9554 അദ്ധ്യാതിമക ആചാര്യൻ എന്നാൽ, ചുറ്റുപാടും മുഴുവൻ നന്നാക്കാൻ കഴിയുന്ന മാന്ത്രികൻ എന്നല്ല. ഒരുവന് ലോകത്തെല്ലാം അറിയാം അവനവനെ ഒഴിച്ച്, ഒരുവന് അവനെത്തന്നെ കാണിച്ചു കൊടുക്കുന്നത് ആരാണോ അയാളാണ് ഗുരു. ഒരു ദർപ്പണം പോലെ, അവനു വളരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നു. ഉപയോഗിക്കുന്നതും, അല്ലാത്തതും, അത് മോശമാക്കുന്നതും അവനവനെ ആശ്രയിച്ചാണ് ഇരിക്കുക. മനസ്സിന്റെ അഥവാ ചിന്തയുടെ ലോകത്തു കഴിയുന്ന മനുഷ്യർ അത് എത്ര ചെറുതോ വലുതോ, മതമോ രാഷ്ട്രീയമോ ആവട്ടെ അവിടെ തിന്മ കടന്നു വരും… അവബോധത്തിന്റെ തലത്തിലേക്ക് വളർച്ച പ്രാപിച്ച ഒരാൾക്ക് മാത്രമേ ഇതിൽ നിന്നൊക്കെ ആന്തരികമായി മാറി നില്ക്കാൻ സാധിക്കൂ.

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    @@magic4617 തത്വങ്ങളൊക്കെ നല്ലതു തന്നെ. പക്ഷേ ഒരു ലോകത്തിന്റെ ഒരു സാമാന്യ നിയമമുണ്ട്. ഒരാൾ ഒരു PA നിയമിക്കുകയും ലോകത്തോടുള്ള എല്ലാ സംസാരങ്ങളും എല്ലാ കാര്യങ്ങളും ആ PA മുഖേന മാത്രം ചെയ്യുകയും ചെയ്താൽ ആ PA യുടെ പ്രവർത്തികൾ അയാളിൽ ബൈൻഡിങ് ആണ്. അതായത് ആ PAയെ അയാളുടെ പേര് പറഞ്ഞു എന്ത് ചെയ്താലും അത് അയാൾ ചെയ്തതായെ നിയമത്തിനും സാമാന്യബോധമുള്ള മനുഷ്യനും കണക്കാക്കാനാകു. പിന്നെ ഒരു തെറ്റും ചെയ്യാതെ ആകില്ലല്ലോ അമേരിക്കൻ ഭരണകൂടം അയാളെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.

  • @kcmedia7425
    @kcmedia7425 Жыл бұрын

    കലക്കി മാഷേ. ഓഷോയുടെ പുസ്തകങ്ങൾക്കപ്പുറം ഓഷോയുടെ ജീവിതത്തെ കുറിച്ച് ഈ രീതിയിൽ ഒരു വിവരണം ആദ്യമായാണ് കേൾക്കുന്നത്...

  • @nnlniclb

    @nnlniclb

    Жыл бұрын

    decades aayi paranjukondirikunna storyline alle

  • @shajikumar9046
    @shajikumar9046 Жыл бұрын

    Interesting story.. Thanks man

  • @directoreducasitvpm5312
    @directoreducasitvpm5312 Жыл бұрын

    history and its magic... Informative.

  • @rahulkurupcp
    @rahulkurupcp Жыл бұрын

    കടലിനെ കൈക്കുമ്പിളിലൊതുക്കാൻ നോക്കിയ നാവികൻ്റെ വിഫല ശ്രമമെന്ന് ഈ episode നെ വിലയിരുത്തട്ടെ

  • @neeraj045

    @neeraj045

    Жыл бұрын

    not even that bro....pathetic.....in Hindi there is a saying .....aukath me rehne ka.....allenkil malayalathil tharathil kalicha pore mone.....

  • @DEEPWATER1842

    @DEEPWATER1842

    Жыл бұрын

    I feel you

  • @vijuvv584

    @vijuvv584

    Жыл бұрын

    👌👌

  • @theawkwardcurrypot9556

    @theawkwardcurrypot9556

    Жыл бұрын

    ഉണ്ടമ്പൊരി. മൈത്രേയം

  • @althafamighaaliya1801

    @althafamighaaliya1801

    Жыл бұрын

    👌👌👌

  • @malluliteraturebyalbinms
    @malluliteraturebyalbinms Жыл бұрын

    Look at his eyes. It's fearless and captivating

  • @mainadsadvt8519
    @mainadsadvt8519 Жыл бұрын

    Excellent Presentation !

  • @ladyist9924
    @ladyist9924 Жыл бұрын

    Reporter: Do you consider yourself a god? Osho: My god! There is no god. The man lived beyond time♥️

  • @Valley_Of_Grace
    @Valley_Of_Grace Жыл бұрын

    Excellent program and wonderful delivery!

  • @beenasajin7935
    @beenasajin7935 Жыл бұрын

    No words! Good presentation ❤❤

  • @sukumaranm2142
    @sukumaranm2142 Жыл бұрын

    മനോഹരമായ കഥ.നന്നായിപറഞ്ഞു

  • @vinodtv7569
    @vinodtv7569 Жыл бұрын

    Osho is great🙏🙏

  • @johnsbabu5424
    @johnsbabu5424 Жыл бұрын

    Do a video of 'Kayal Rajavu Murickan'. Real untold story of Kerala😊

  • @MrDasnivas
    @MrDasnivas Жыл бұрын

    '' എന്നെ അനുഗമിക്കരുത്, സ്വന്തം അവബോധത്തെ അനുഗമിക്കുക. കപടമതങ്ങളുടെ ആത്മീയ അടിമകളാണ് നിങ്ങൾ. അതാണേററവും വലിയ അടിമത്തം. നിങ്ങളെന്റെ സഹയാത്രികനാണ്. നമ്മൾ ഒരേയാത്രയിലാണ്. ഞാനൊരു ചുവട് മുന്നിലായിരിക്കാം. ആ ചുവടുവെയ്ക്ക്കാൻ എന്രെ അനുഭവം സഹായമായേക്കാം. നിങ്ങൾ ആ ചുവട് വെക്കണമെന്ന നിർബന്ധം എനിക്കൊട്ടുമില്ല. ഓർക്കുക: സ്വന്തം വെളിച്ചത്തെ പിന്തുടരുക. എന്നിൽനിന്നും നിങ്ങൾക്കെന്തെങ്കിലും പഠിക്കാൻ കഴിഞ്ഞാൽ അത് പരീക്ഷിക്കാതെ വിശ്വസിക്കരുത്. നിങ്ങൾക്കത് ശരിയാണെന്ന് ബോധ്യപ്പെടുന്നുവെങ്കിൽ അത് നിങ്ങളുടേതാണ്, എന്റെതല്ല.'' ഓഷോ

  • @trufan100

    @trufan100

    Жыл бұрын

    And he went ahead and created a religion for himself 😂😂

  • @retheeshv2383
    @retheeshv2383 Жыл бұрын

    അഭിനന്ദനങ്ങൾ സർ 👏👏👏

  • @ajayvs07
    @ajayvs07 Жыл бұрын

    Superb

  • @akhilmadhavan4247
    @akhilmadhavan4247 Жыл бұрын

    'ബ്രഹ്മ കുമാരീസ് നെ' പറ്റി ഒരു ഡോക്യൂമെൻറി ചെയ്യൂ.. മനോഹരം തന്നെ ആയിരിക്കും.. ❤️

  • @SHARATHKRISHNAN1234

    @SHARATHKRISHNAN1234

    Жыл бұрын

    Haha.. yes very true..

  • @jithin9418
    @jithin9418 Жыл бұрын

    Very helpful

  • @DEEPWATER1842
    @DEEPWATER1842 Жыл бұрын

    Thank you for the choice❣️

  • @sasikaladevi9303
    @sasikaladevi9303 Жыл бұрын

    Must watch wild wild country.. I love him.. One must have a sign of inner vision to understand him..

  • @vyasprajan1237

    @vyasprajan1237

    Жыл бұрын

    True

  • @sunilayyappannair6265

    @sunilayyappannair6265

    Жыл бұрын

    Please do not go to Netflix , every one understands what Netflix people doing & spoiling our Indian youth mindsets by adult erotic double meaning webseries! All OTT platform have making money by selling adult 18+ xxx contents ,wild wild country is the mastermind of America! At least please read Osho's books on who is Krishna,Buddha & Jesus & also Sufism & then please try to come for criticize the Osho Rajaneesh! pls don't judge a books value by it's cover !!!

  • @jubeeshkm
    @jubeeshkm Жыл бұрын

    Osho ❤️

  • @ansarip9533
    @ansarip9533 Жыл бұрын

    Thank You.☝️

  • @osho3513
    @osho3513 Жыл бұрын

    ഇന്നുവരെ ഞാൻ ഉറങ്ങുകയായിരുന്നു നിങ്ങളും ഉറങ്ങുകയായിരുന്നു നിങ്ങൾക്കും എന്നെപ്പോലെ വെളിപാട് നേടാനാകും അതിന് നിങ്ങളെ ഓരോരുത്തരേയും സഹായിക്കുക അതാണ് എൻറെ ജീവിതം വ്രതം അങ്ങനെ ഉണരുന്ന ഒരു മനുഷ്യൻ പുതിയ മനുഷ്യൻ ആയിരിക്കും അയാൾ പഴയപോലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയോ ഇന്ത്യ നോ ജർമ്മൻ നോ ഇംഗ്ലീഷ് കാരനോആകില്ല അയാൾ ഒരു പുതിയ മനുഷ്യൻ ആയിരിക്കും എന്നെ കേൾക്കുന്നവർ ആ രഹസ്യം അറിയട്ടെ ♥️♥️♥️

  • @vishnusreenivasan6454
    @vishnusreenivasan6454 Жыл бұрын

    Love Osho#

  • @divakaranellodi2756
    @divakaranellodi2756 Жыл бұрын

    ഓഷോ ഒരിക്കലും ജനിച്ചിട്ടില്ല മരിച്ചിട്ടുമില്ല പക്ഷേ താങ്കൾ ഒരുപാട് പ്രാവശ്യം ജനിക്കുകയും മരിക്കുകയും ചെയ്യേണ്ടിവരും ഓഷോയെ ഒരല്പമെങ്കിലും മനസ്സിലാക്കാൻ

  • @hsbchk6270

    @hsbchk6270

    Жыл бұрын

    ഒരു പക്ക ക്രിമിനൽ ആയ ഒരാൾ

  • @el-jp3xp

    @el-jp3xp

    Жыл бұрын

    Onnu podae

  • @babumj5732

    @babumj5732

    Жыл бұрын

    Hundred times

  • @ashishrobertsamuelahne2188

    @ashishrobertsamuelahne2188

    Жыл бұрын

    🤣🤣🤣 ഞാൻ alredy രക്ഷിക്കപ്പെട്ടു ഇനി വേറെ naamathinte ആവശ്യം illa 😄

  • @ahambhramasmii

    @ahambhramasmii

    Жыл бұрын

    ee dialogue osho thane thalliyathano

  • @thrinethran2885
    @thrinethran2885 Жыл бұрын

    Facile flamboyant and flippant pop guru, Acharya -Bhagavan- Osho Rajneesh attained seriousness decades after his passing.

  • @venkiteshkrishnan3566
    @venkiteshkrishnan3566 Жыл бұрын

    Nannayi

  • @renjithrajan6312
    @renjithrajan6312 Жыл бұрын

    osho The Master ❤❤❤

  • @subashsubu8742
    @subashsubu8742 Жыл бұрын

    I love oshooo... my master.....

  • @preejancm
    @preejancm Жыл бұрын

    Expecting more stories like this

  • @Life79751
    @Life79751 Жыл бұрын

    Oshoyudeya interview njan kandittund ayalude eyes oru vallatha power annu

  • @3am_talk__

    @3am_talk__

    Жыл бұрын

    athe Adichit irikyanu

  • @ahan007
    @ahan007 Жыл бұрын

    ❤️ ഇന്ത്യ എന്ന രാജ്യത്തെ ലേകത്തിന് മുന്നിൽ പരിജയ പെടുത്തിയവരിൽ വിവേകാനനന്ദ സ്വാമികളെക്കാൾ 🔥 മുൻപന്തിയിൽ നിൽക്കുന്നത് 🔥 ഓഷോ🔥 താങ്കൾക്ക് ഈ കഥ കുറച്ച് കൂടി മികച്ച രീതിയിൽ അവതരിപ്പിക്കാമായിരുന്നു❤️ ഓഷോയെ പറ്റി വിശദമായ് പഠിക്കാതെ അവതരിപ്പിച്ച പോലെ ഒരു പാട് കാര്യങ്ങൾ വിട്ട് പോയ്😭I'm simply saying that there is a way to be sane. ❤️by osho 🙏🙏

  • @shefinnizamithodupuzha3360

    @shefinnizamithodupuzha3360

    Жыл бұрын

    എന്തൊക്കെയാണ്

  • @dailysuccess1293

    @dailysuccess1293

    Жыл бұрын

    സ്വാമി വിവേകാനന്ദനുമായി താരതമ്യം ചെയ്യാനുള്ള ഒരു ക്വാളിറ്റിയും ഓശോക്ക് ഇല്ല. എങ്ങനെ തോന്നി ഇങ്ങനെ compare ചെയ്യാൻ 🆒

  • @irshadkv6447

    @irshadkv6447

    Жыл бұрын

    Kudan osho 🤣

  • @Vhhnvsssxbjtvgsdmm

    @Vhhnvsssxbjtvgsdmm

    Жыл бұрын

    @@shefinnizamithodupuzha3360 തീവ്രവാദികൾക്ക് മനസിലാക്കി തരാൻ ബുദ്ധിമുട്ട് ആണ്

  • @tobuz988

    @tobuz988

    Жыл бұрын

    താങ്കൾക്കു എങ്ങനെ സ്വാമി വിവേകാനന്ദനുമായി ഓഷോയെ താരതമ്യം ചെയ്യാൻ തോന്നി.....

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Жыл бұрын

    Conclusion is perfect... perfect....

  • @adarshkarippal6597
    @adarshkarippal6597 Жыл бұрын

    1 St time in vallalthoru kadha. Decision gaves to viewers. Vallalthoru kadha 🔥🔥

  • @jyothishkr3538
    @jyothishkr3538 Жыл бұрын

    "I'm responsible what I said not what you understood " osho

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    Be always responsible for our actions and how it effects someone else life too

  • @jyothishkr3538

    @jyothishkr3538

    Жыл бұрын

    @@teenaharshan9554 it always depends person to person

  • @teenaharshan9554

    @teenaharshan9554

    Жыл бұрын

    I agree. പക്ഷേ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട് നിങ്ങൾ എന്നെ മനസ്സിലാക്കി വെച്ചതിൽ ആണ് തെറ്റ് എന്ന് പറയുന്നതിൽ വല്ല അർത്ഥവും ഉണ്ടോ

  • @jyothishkr3538

    @jyothishkr3538

    Жыл бұрын

    @@teenaharshan9554 I agree the darkside of Osho but I'm not interested in it I'm always looking the other side I read one book and it changed my perception and gave me more clarity about life and ....when a man becomes an organisation its happen you can see it anywhere in every religion also ....

  • @trufan100

    @trufan100

    Жыл бұрын

    @@jyothishkr3538 but why is it important to put label for a fellow human as God???? He's a philosopher, revolutionist agreed... But the moment u put the label as God and give him immense amount of wealth the sheer definion of spirituality goes to drain... Its nothing but business... And Indians still fall for it... The new face is sadhguru

  • @chiltoncharles
    @chiltoncharles Жыл бұрын

    I love you osho

Келесі